Тёмный

അയോദ്ധ്യ എന്ന ജാതിരാജ്യം | T S Syam Kumar 

Kerala Freethinkers Forum - kftf
Подписаться 252 тыс.
Просмотров 7 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 40   
@husaincp7279
@husaincp7279 5 месяцев назад
👍🏼👍🏼👍🏼👍🏼👍🏼
@remasancherayithkkiyl5754
@remasancherayithkkiyl5754 2 года назад
സറുപറഞ്ഞു വരുന്നത് രാമരാജൃ൦ വന്നാൽ അവന്നാൽ അവർണ്ണരുടേയു൦, സ്ത്രീകളുടെയു ട്രാൻസ്ജൻഡ്റുടേയു൦ കാര്യം ഗോവിന്ദ
@iamgod7828
@iamgod7828 5 лет назад
Shyam 👍👌
@joybeeev5464
@joybeeev5464 5 лет назад
Sir very good, we want more clarity, bcuz bramins divert real history
@learntodayleadtomorrowl.t.
@learntodayleadtomorrowl.t. 5 лет назад
ലോകത്തു ഇതുപോലുള്ള വേർതിരിവ് ഉണ്ടായിരുന്നു .അതെല്ലാം അന്ന് അധികാരം കയ്യിൽ നിർത്താനും ജോലികൾ ചെയ്യുവാനും ആഹാരം ഉണ്ടാക്കുവാനും അഴുക്കില് ജീവിക്കാനും മനുഷ്യരിലെ ചിലരെ തയാറാക്കി നിർത്തുക എന്ന കൻസെപ്റ്റ ആയിരുന്നു .ആ വ്യവസ്ഥിതിക്ക് അനുസരിച്ചു രചിക്കപ്പെട്ട ഈ കഥകൾ ഇന്നും ആധുനിക സമൂഹം തലയിലേറ്റി നടക്കാനും പിന്പറ്റാനും ശ്രമിക്കുന്നു ചിലർക്ക് പ്രത്യക അവകാശ അധികാരം നൽകിക്കൊണ്ട് സ്വയം പ്രക്യപിത ഷെത്രിയർ ആകാൻ ചി മലയാള ഷെത്രിയായ എന്നു അവകാശം നടത്തുന്നവർ ശ്രമിക്കുന്നു .ശബരിമലയിൽ നാം കണ്ടുകഴിഞ്ഞു .12%വരുന്നവർ എല്ലാ അധികാര സ്ഥലങ്ങളിൽ കയറികൂടുന്നു ഇത് ഇപ്പോഴുള്ള മുന്നോക്ക സംവരണം കൂടിയാകുമ്പോൾ ഇന്ഡിയിൽ സവർണ മേധാവിത്വവും വർണ വിവേചനവും തിരികെ വരുമോയെന്നും ഭയപ്പെടുന്നു
@swaraj547
@swaraj547 5 лет назад
Kiduve
@albosang8452
@albosang8452 5 лет назад
India is a beautiful country.. Indians nalla manasu ullavar anu.. Ingane Pala tarathil india ye kurichu nammal abimanatode parayunnu.. Ennu vechu ivide vrithi illate stalangal Illenu ano. Dustaraya alkar Illenu ano.. Alla. Atu pole oru generalisation.... Ideal country aya ayodya ye valmiki pokki.. Pinne annate jaathi vyavasta atu normal ayirunnu.. Innu ee parayunne sudran anu nair. Avar upper class alle.. So Hinduism will keep on changing according to time.. Bahumanam undenkilum tan ippo pokki pidikunna constition le karyangal Naale talli parayapett kooda enilla.. It is also not perfect
@rajendrankannath8809
@rajendrankannath8809 5 лет назад
രാമരാജ്യം വരണമെന്ന് പറഞ്ഞ.മഹാത്മജിപൊട്ടനാണ്എന്നാണൊഇയാൾപറയുന്നത്
@joshithampy7325
@joshithampy7325 5 лет назад
Pottana
@sunishpanicker3364
@sunishpanicker3364 5 лет назад
ഹരിജനങ്ങൾ എന്ന ഔദ്യോഗിക ജാതി പദവി ഉണ്ടാക്കിയത് അദ്ദേഹമാണ് ,ജാതി പാടില്ല എന്നു പറഞ്ഞിട്ടുമില്ല
@prasanthviswanath7366
@prasanthviswanath7366 5 лет назад
Adhehathinu ramayanam sarikum ariyillarnu adu adehathinte kuttamalla
@syamlalmc9105
@syamlalmc9105 5 лет назад
അയോദ്ധ്യ എന്ന ജാതി രാജ്യം വാത്മീകി പറയുന്നതായാണ് ഇയാൾ പറയുന്നത് എന്നാൽ വാത്മീകി രത്നാകരൻ എന്ന കാട്ടാളൻ ആണെന്ന് ഇയാൾക്ക് അറിയില്ല
@sunishpanicker3364
@sunishpanicker3364 5 лет назад
വാൽമീകി മുജ്ജന്മത്തിൽ ബ്രാഹ്മണനായിരുന്നതിനാലാണ് രാമായണം രചിക്കാൻ സാധിച്ചത് എന്നാണ് ബ്രാഹ്മണർ സമർത്ഥിക്കുന്നത്
@naga8433
@naga8433 5 лет назад
വെറും കമ്മി propaganda... സംസ്കൃത interpret ചെയ്യാൻ താങ്കൾക്ക് അറിവില്ല എന്നത് മനസിലായി... വെറുതെ അതിൽ പറയുന്നത് വളച്ചൊടിക്കുക ആണ് ചെയ്യുന്നത്.. അയോധ്യയിൽ സ്ത്രീത്വം ഉള്ള സ്ത്രീയും പുരുഷന്മാരും എന്ന് തുടങ്ങിയ ആ sentence ൽ തന്നെ നിങ്ങളുടെ അറിവ് ഇല്ലായ്മയും മനപ്പൂർവ്വമുള്ള തെറ്റായ പ്രചാരണവും കുരിശ് മുക്രി ഏമാൻമാർക്ക് വാലാട്ടി നിക്കുന്ന ഒരു കീഴാളൻ ആണ് താങ്കള് എന്നത് തന്നെ ആണ്, താങ്കളുടെ അടിമ മാനസികാവസ്ഥ എല്ലാം താങ്കളുടെ ജാതി കൈമാറിയ പാരമ്പര്യം ആണ്...DNA യില് നിങ്ങളുടെ പാരമ്പര്യം വ്യക്തം അത്‌ മറയ്ക്കാൻ ആർക്കും കഴിയില്ലല്ലോ.. പുതിയ ഏമാനെ കിട്ടിയപ്പോ സ്വസംസ്കാരം പുച്ഛം ല്ലേ.. കഷ്ട്ടം
@remsul03
@remsul03 5 лет назад
നിങ്ങൾ ഇദ്ദേഹത്തെ അടിമ മാനസിക അവസ്ഥ ഉള്ളയാൾ എന്ന് പിച്ഛിക്കുന്നു. അടിമ മാനസിക അവസ്ഥ ഉള്ള ആൾ ആയിരിന്നു ഇദ്ദേഹം എങ്കിൽ ഒരിക്കലും ഇദ്ദേഹം ചാതുർവർണ്യത്തെയും രാമ രാജ്യത്തെയും വിമർശിക്കില്ല. മറിച്ചു നട്ടെല്ല് വളച്ചുനിന്നു ശരി തമ്പ്രാ എന്ന് സ്തുതിക്കുകയെ ഉള്ളു.
@naga8433
@naga8433 5 лет назад
@@remsul03 ഹ ഹ ഞാൻ പറഞ്ഞത് ഒന്നുകൂടി വായിക്കണം പുതിയ ഏമാനെ കിട്ടിയ ഒരു മനസ്സ്ന്റെ തുടിപ്പ് മാത്രമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. പൂർണമായ അറിവ് ഇല്ലായ്മ കൊണ്ട് ഉണ്ടാകുന്ന ജല്പനങ്ങൾ. Comprehend ചെയ്യാൻ capacity ഇല്ല അത്രയേ പറഞ്ഞുള്ളൂ. അതിൽ വണങ്ങി നിക്കണം എന്ന് എവിടെയും പറഞ്ഞിട്ടില്ല.. semitic സങ്കല്പം കൊണ്ട് ഉപമ പരമ വിഡ്ഢിത്തം ആയിട്ടുണ്ട്.
@rationalatheisticide1567
@rationalatheisticide1567 4 года назад
ഇത് ഹിന്ദുരാഷ്ട്രവും രാമരാജ്യവുമായതുകൊണ്ടല്ലേ സുഹൃത്തേ നിങ്ങൾക്ക് ഇവിടെ നിരീശ്വരവാദം കളിക്കാൻ പറ്റുന്നത്? മറ്റേതെങ്കിലും മതരാജ്യത്ത് ചെന്ന് താങ്കൾക്ക് അവിടുത്തെ മതത്തിനെതിരേ ഇതുപോലെ നിരീശ്വരവാദം കളിച്ചാൽ അവർ വെട്ടി ഉപ്പിലിടും... താങ്കളുടെ ഫ്രീ തിങ്കേഴ്സ് ഫോറത്തിന്, അല്ലെങ്കിൽ സമാനമായ ഫോറങ്ങൾക്ക് ഇവിടുത്തെപ്പോലെ സ്വതന്ത്രമായി പ്രവർത്തിക്കാൻ പറ്റുന്ന ഒരു കമ്യൂണിസ്റ്റ് രാജ്യമോ മുസ്ലിം രാജ്യമോ പറയാമോ? ഹിന്ദുരാഷ്ട്രം നൽകുന്ന ജനാധിപത്യ സ്വാതന്ത്യം മുതലെടുത്തുകൊണ്ടാണ് താങ്കൾ രാഷ്ട്രത്തിനെതിരെ അകത്തുനിന്ന് തൊരപ്പൻ പണി ചെയ്യുന്നത്. ഹിന്ദു ഇന്ന് ആർക്കും കേറി കൊട്ടാനുള്ള പഴയ ഹിന്ദുവല്ല. ലോകമെമ്പാടും അലയടിക്കുന്ന വൻ ഹൈന്ദവ നവോത്ഥാനം കാണുക. സംശയമുണ്ടെങ്കിൽ ഇന്ത്യൻ പാർലമെൻ്റിലെ അംഗസംഖ്യ ഒന്നു പരിശോധിക്കൂ. മാസങ്ങൾക്കുള്ളിൽ അയോദ്ധ്യയിലുയരാൻ പോകുന്ന രാമക്ഷേത്രത്തെക്കുറിച്ച് ചിന്തിക്കൂ. ഏ. റ്റി. കോവൂരും ഇടമറുകും പവനനും തൊട്ട് രവിചന്ദ്രൻ വരെയുള്ള വിദ്വാന്മാർ എന്ത് സംഭാവനയാണ് നാട്ടാർക്കു നൽകിയത്? രവിചന്ദ്രൻ പെണങ്ങി വേറേ നിരീശ്വരവാദം തുടങ്ങിയെന്നു കേട്ടതു ശരിയാണോ? താങ്കൾ ഏതു് നിരീശ്വര ഗ്രൂപ്പിലാണ്?
@haridas9477
@haridas9477 4 года назад
ജാതി അയോദ്ധ്യയും ശബരിമലയും മറ്റു ഹൈന്ദവ ക്ഷേത്ര ങ്ങളിലും മാത്രമായത് നന്നായി. താങ്കൾക്ക് ജാതി ഉണ്ടോ ? താങ്കൾ തുടർച്ചയായി ട്ടുള്ള ജാതി ജാതി എന്ന് പറയുന്നത് കേട്ട് ജനിക്കാൻ പോകുന്ന കുട്ടികൾ ജാതിയില്ലാത്ത വയർ നോക്കി നടക്കുകയാണത്രേ .
@snehaknr7337
@snehaknr7337 5 лет назад
Jaii sree ram
@madhusoodananpillai3319
@madhusoodananpillai3319 5 лет назад
godse orikkale gandhijiye konnullu. thanneppoleyullavar gandhijiye konnukondeyirikkunnu. samskritha ucharanam kurachukoodi nannakkan nokkoo mashe.
@shyjuch1398
@shyjuch1398 5 лет назад
ബാലകാണ്ഡവും ഉത്തര കാണ്ഡവും വാല്മീകി രചിച്ചതല്ല , പിന്നീട് കൂട്ടിച്ചേർത്തതാണ്.
@shankarkurup7444
@shankarkurup7444 5 лет назад
Read Ramayana as an epic based on narrative of an era of my certian iron age state and societal formations and material development ad well as development of ideas of solidarity ethical and poltical consciousness and concepts of sovereign authority and it is also a discourse on state craft. The progressive aspect of Ramayana is its description of development of self consiueness of people as citizens of s historically formed state called Ayodhya and it's social system inevitably should reflect predominance of caste hierarchy as a principle of organisation ad no rival ideology had been developed to challenge dharmic prescription. It's also a profound reflection of idea of fate within the broad frame work of passage of time a background reality. It has to be read as such. You appreciate but don't venerate. Shyam Sir has done an excellent analysis which is evidenced by text. The Ramrajya is a monarchic theocracy with ruler no less than an absolute despot and virtues it propound are just social forms of coercion and subordination of the subjects
@chathukaruppan7610
@chathukaruppan7610 5 лет назад
നിങ്ങളെ കണ്ടാൽ നിങ്ങൾക്ക് ഇത്ര അറിവുണ്ടെന്ന് തോനന്നില്ല.
@ashokn9388
@ashokn9388 2 года назад
എല്ലാ ഒരു വ്യക്തിയെക്കുറിച്ച് പറയാൻ ഇനി ആരാ മൈരാ
@joybeeev5464
@joybeeev5464 5 лет назад
Sir very good, we want more clarity, bcuz bramins divert real history
Далее
Скинь той самой ❤️‍🔥
00:15
Просмотров 17 тыс.