നിങ്ങളുടെ വീട്ടിൽ ഇങ്ങനെ ആണോ 😁😁😁😁😁 Story&Direction: SanjuMadhu Camera:Vishnu mj Editing:Akhil v devan Casting:Sanju, Lakshmy, Parvathy, Ashik Mail id:sanju1madhu@gmail.com
നിയൊക്കെ അറബി നാട്ടിൽ പോയി. അറബിയെ പറ്റിച്ചുണ്ടാക്കി. നീയും. നിന്റെ. മക്കളും. തിന്ന മിടുക്ക് സാധരക്കാരന്റെ അടുത്ത് കാണിക്കാൻ. നിൽക്കരുത്. നിക്കര്‍ കീറും
Allahoo ചിരിച്ച് ഒരു വഴിക്കായി face to face നോട്ടം തലയിട്ട് ആട്ടൽ last ആ അടികൂടൽ അയ്യോ ചിരിച്ച് ചത്തു 😂😂 പിന്നെ ദാരിദ്ര്യം പറച്ചിലും ആ വിഷമവും 😂😂 എല്ലാംകൂടി തകർത്തുവാരി ❤️
ദാരിദ്ര്യം പറയുന്ന അയൽവാസി എല്ലായിടത്തും ഉണ്ട് രണ്ടും മൂന്നും നിലയുള്ള വീടും വച്ച് വലിയ കാറും വാങ്ങും എന്നിട്ട് ഒന്നും ഇല്ലെന്ന് പറഞ്ഞ് നടക്കും ഇതുപോലെയുള്ള ബന്ധുക്കളെയാണ് ഒട്ടും സഹിക്കാൻ വയ്യാത്തത്😅 🙆♂️
എടാ മോനെ സഞ്ജു. എനിക്ക് അത്ഭുദം തോന്നുന്നു നിങ്ങളുടെ എല്ലാ വീഡിയോ യ്ക്കും എങ്ങനെയാ ഇങ്ങനെ ഞങ്ങളെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും സംതൃപ്തി പെടുത്താനും കഴിയുന്നത്. മറ്റു പലരിൽ നിന്നും വ്യത്യസ്തമായി നിങ്ങൾക്ക് മാത്രം ഇതെങ്ങനെ കഴിയുന്നെടാ ഉവ്വേ 😳😳🙏🏻❤️