Тёмный
No video :(

അരുണാചലിലെ മണ്ണ് കയ്യേറി ചൈന നിർമിച്ച പുതിയ ഗ്രാമം | India China border issue 

yaseen vlogs
Подписаться 1 млн
Просмотров 235 тыс.
50% 1

Опубликовано:

 

15 апр 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 870   
@JophyVagamon
@JophyVagamon 3 года назад
ഇത്ര മനോഹരമായ ബോർഡറിൽ ചൈന കൈവെക്കാത്തതിൽ നിന്നും തന്നെ മനസിലാക്കാം ഇന്ത്യ വേറെ ലെവൽ.അയൽ രാജ്യത്തിന്റെ ഓരോ നീക്കങ്ങളിലും കണ്ണ് ചിമ്മാതെ മാമരം കോച്ചുന്നതണുപ്പിൽ തന്റെ ജീവനേക്കാൾ വലുത് നാടിന്റെ സുരക്ഷ എന്ന് മനസിലുറപ്പിച്ചു നെഞ്ചുവിരിച്ചു നിൽക്കുന്ന ധീര ജീവൻമ്മാർക്കുള്ള ഒരായിരം സല്യൂട്ട് ആവട്ടെ ഇന്നത്തെ ലൈക്കുകൾ 🇮🇳🇮🇳🇮🇳💪🇮🇳🤳🥰❤️😘❤️
@Axh-yo4cu
@Axh-yo4cu 3 года назад
കേരളത്തിൽ ഇരുന്നുകൊണ്ട് അരൂണാചൽ കാണാൻ ഉള്ള അവസരം ഉണ്ടാക്കി തരുന്ന ഈ കൂട്ടുകാർക്കിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ....❤
@adilroshid3340
@adilroshid3340 3 года назад
💥
@Viral.moviees
@Viral.moviees 3 года назад
Google map eduthal lokam motham second kond kaanam 🤣🤣 jk bro
@salamm3604
@salamm3604 3 года назад
സൗദിയിൽ ഇരുന്ന് അരുണാചൽ പ്രദേശ് കാണുന്നവർ ഉണ്ടോ
@sajinvatakara9338
@sajinvatakara9338 3 года назад
@@salamm3604 und
@zakkeerhussain1147
@zakkeerhussain1147 3 года назад
എത്ര ഭംഗിയുള്ള നാട് ഇന്ത്യൻ പട്ടാളം മലപോലെ നിൽക്കുന്നിടത്തോളം കാലം ഒരു ചൈനക്കാരുടെ ഒരു സൂചി പോലും കുത്താൻ നമ്മൾ അനുവദിക്കില്ല ജയ്ഹിന്ദ് ഇന്ത്യൻ ആർമി അപ്പോ ബാക്കി അവിടെ
@lijeshjose4745
@lijeshjose4745 3 года назад
ഇന്ത്യൻ ആർമി ഏതൊരു ഓഫീസറെ കണ്ടാലും ജയ് ഹിന്ദ് പറയാൻ മറക്കല്ലേ മക്കളെ
@hariharshaharsha1086
@hariharshaharsha1086 3 года назад
ഡാ മക്കളെ എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടായി ട്ടോ നിങ്ങളുടെ പ്രായത്തിൽ നമ്മുടെ നാട്ടിലെ നിറയെ പിള്ളേരെ കഞ്ചാവ് കള്ളും കുടിച്ച് നടക്കുമ്പോൾ നിങ്ങൾ നല്ല പിള്ളേര് ആയി എനിക്ക് തോന്നുന്നുപിന്നെ നിങ്ങൾ പോകുന്ന വഴികൾ അതി ഭീകരതയും അതിമനോഹരവുമായ ആ വഴികളിലും നിങ്ങൾ നിങ്ങളുടെ കഴിവിനെ നിങ്ങൾ തെളിയിച്ചു കഴിഞ്ഞു നിങ്ങൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും ജയ് ഹിന്ദ്
@SALMAN_O
@SALMAN_O 3 года назад
പാട്ട് വേണ്ട ബ്രോ ഒർജിനൽ സൗണ്ട് ആണ് ഞങ്ങൾക് ഇഷ്ടം അതാണ് നിങ്ങടെ വീഡിയോ യിൽ എന്റെ ഇഷ്ടം 🥰💥
@ajtherider9007
@ajtherider9007 3 года назад
Sathyam 💯
@ahilmohameds7816
@ahilmohameds7816 3 года назад
💯
@shafeeqsha8718
@shafeeqsha8718 3 года назад
❤️
@thahanestrawther9287
@thahanestrawther9287 3 года назад
@@ajtherider9007 Really u r lucky boys.
@rzwn2847
@rzwn2847 3 года назад
💯
@nimishasdiary1080
@nimishasdiary1080 3 года назад
യാത്രകളെ ഇഷ്ടപെടുന്നവർക്കും.. അതിന് സാഹചര്യം ഇല്ലാത്തവർക്കും.. ഒരുപാട് ഉപകാരപ്പെടുന്നതാണ് നിങ്ങളുടെ ഓരോ വീഡിയോസും....👍👍👍
@roseflorence6381
@roseflorence6381 3 года назад
Yeah really 😍
@salmanulfarisi9127
@salmanulfarisi9127 3 года назад
എന്നും നിങ്ങളുടെ video സിനായി വെയിറ്റ് ചെയ്യുന്നവർ ആരൊക്കെ? 😊✌️
@narayanan7341
@narayanan7341 3 года назад
എന്താ മോനെ വ്യൂ, അവിടെപ്പോയി 10സെന്റ് സ്ഥലം വാങ്ങി കട തുടങ്ങാൻ തോന്നുന്നു. എന്താ പറയണ്ടേ ഒന്നും ഇല്ല. അവിടെയൊക്കെ കഷ്ടപ്പെട്ട് നമ്മളെ രക്ഷിക്കുന്ന പട്ടാളക്കാർക്ക് ബിഗ് സല്യൂട്ട്.
@CJ-si4bm
@CJ-si4bm 3 года назад
ഒരു തരി മണ്ണ് അന്യ സ്റ്റേറ്റ് കാർക് അരുണച്ചാലിൽ മേടിക്കാൻ പറ്റില്ല അതാണ് ഇന്ത്യ 🤗🤗🤗 but ചൈനകാര് വന്നു ചിരണ്ടി എടുക്കുന്നു 🤔🤔🤔അരുണചാൽ
@malluchankz
@malluchankz 3 года назад
Yaseen sure 1M അടിക്കും ഉറപ്പ് 😍😍🔥 വേറിട്ട കാഴ്ചകൾ തന്നെ പൊളി
@sureshkj7637
@sureshkj7637 3 года назад
എത്രമനോഹരമായ കാഴ്ചകള്‍, ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇതുപോലുള്ള സീനുകള്‍ കാണുന്നത്. ഇത് പകര്‍ന്നുതന്നതിനു നിങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ നന്ദി.......................
@muhammedhisham5163
@muhammedhisham5163 3 года назад
ഇതൊക്കെ പോയി കാണണമെന്ന് തോന്നിയത് എനിക്ക് മാത്രമാണോ തോന്നിയവർ like
@hadilmubarak9343
@hadilmubarak9343 3 года назад
ജീവിതത്തിൽ തന്നേ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സ്ഥലപേര് തന്നേ കേൾക്കുന്നത് വ്യൂ ഒരു രക്ഷയും ഇല്ല അടിപൊളി
@sivapriyavlogs2418
@sivapriyavlogs2418 3 года назад
Skip ചെയ്യാതെ ഫുൾ കാണുന്ന ഒരേ ഒരു ചാനൽ 💪യാസീൻ വ്ലോഗ്🥰🤠🤠
@friendsforever1324
@friendsforever1324 3 года назад
👍👍
@user-fr2rl4zb7t
@user-fr2rl4zb7t 3 года назад
അങ്ങനെ അവർ യാത്രകൾ ചെയ്ത് ചെയ്ത് ചൈനയിലെത്തിയിരിന്നു സൂർത്തുക്കളെ...!!❤😁
@deffrentmediamalayalam8315
@deffrentmediamalayalam8315 3 года назад
Mmm
@twowheels002
@twowheels002 3 года назад
കാഴ്ചകൾ മനോഹരമാക്കാൻ വേണ്ടി ഏതറ്റം വരെയും പോകും നമ്മുടെ മുത്ത് മണികൾ ♥️യാസീൻ ഫായിസ് ♥️
@user-jl9rb5bn3t
@user-jl9rb5bn3t 3 года назад
കീവി കാഴ്ചകൾ മനോഹരം ഒരു രഷയും ഇല്ലാത്തവ്യൂ പോയിന്റു കൾ. കാഴ്ചകൾ നമ്മളിൽ എത്തിച്ച മച്ചാൻ സ് പൊളി..!!❤❤
@narayanan7341
@narayanan7341 3 года назад
ഈ സ്ഥലങ്ങൾ കാണുമ്പോൾ കേരളം ഒന്നും അല്ല. നമുക്ക് ആകെയുള്ളത് രാഷ്ട്രീയം മാത്രം. ഇഷ്ടം പോലെ രാഷ്ട്രീയക്കാരുടെ തള്ളും, രാഷ്ട്രീയ കൊലപാതകങ്ങളും. ഇതാണ് മക്കളെ ഭൂമിയിലെ സ്വർഗം. ശാന്തിയും സമാധാനവും ഉണ്ടാവും അവിടെ. ഇത്രയും നല്ല സ്ഥലങ്ങൾ കാണിച്ചു തന്ന യാസീൻ ബ്രദഴ്സിന് നന്ദി. Narayanan ksd
@shafeekmks
@shafeekmks 3 года назад
ഞാൻ പോയിട്ടുണ്ട്.. കേരളത്തിനേക്കാൾ മനോഹരമാണ്.. പക്ഷെ ഇവിടെ ഉള്ള സൗകര്യങ്ങളുടെ പത്തിൽ ഒന്നും അവിടെ ഇല്ല, സ്കൂളുകൾ, കോളേജുകൾ, നല്ല ആശുപത്രികൾ ഒന്നും ഇല്ല..
@shahbazshaan
@shahbazshaan 3 года назад
*"അല്ലെങ്കിലും ഇവരുടെ വീഡിയോ notification വന്നാൽ, പിന്നെ വീഡിയോ കണ്ടില്ലേൽ ഒരു സുഖല്യ..😉"*
@sukanyarishi
@sukanyarishi 3 года назад
മഞ്ഞും മലയും ഗ്രാമകാഴ്ചയും ഒരു രക്ഷ ഇല്ല ബ്രോ.. view കിടിലൻ..🔥
@vloggermachanzzinfoodnetwork
@vloggermachanzzinfoodnetwork 3 года назад
*സ്ഥലത്തെ* *പറ്റി* *പുള്ളിക്കാരൻ* *പറഞ്ഞത്* *ഒന്നും* *മനസ്സിലായില്ലേലും* *കേൾക്കാൻ* *ഒരു* *സുഖം* *ഉണ്ട്* 😁😅😍
@yasarpkyasarpk3515
@yasarpkyasarpk3515 3 года назад
നീ പോയി പറന്നോ നീ ബംഗാളി ആണെൽ തിരിയുലെടാ മലയാളി കൾ ക്കു തിരിയും
@jyothishjyo8610
@jyothishjyo8610 3 года назад
നീ എന്താ മലയാളി alleee
@faijasizza1699
@faijasizza1699 3 года назад
Ningal malayali alle🤔
@vloggermachanzzinfoodnetwork
@vloggermachanzzinfoodnetwork 3 года назад
ഞാൻ മറ്റേ നാട്ടുകാരൻ പറഞ്ഞ കാര്യമാ പറഞ്ഞത് മച്ചന്മാരെ😬😅
@vijeshbabu2206
@vijeshbabu2206 3 года назад
കാഴ്ചകളാണ് പ്രധാനം പ്രശ്നങ്ങൾ അല്ല എന്ന് കരുത്തുന്ന നിങ്ങൾക്ക് ഒരു സല്യൂട്ട്
@darknaturepubggaming7068
@darknaturepubggaming7068 3 года назад
എൻ്റെ റബ്ബേ ഒന്നവിടം വരെ എത്തിക്കണേ,,,, pls,,, കൊതി കൊണ്ടാ,,,,,,, പൊളിസ്ഥലം,,,
@sajithkumar2566
@sajithkumar2566 3 года назад
ഇത്രയും മനോഹരമായ രീതിയിൽ അരുണാചല് നിൻറെ സൗന്ദര്യം ആസ്വദിക്കാൻ അതുപോലെ അതിമനോഹരമായ ക്യാമറക്കണ്ണിലൂടെ നമ്മൾ എത്തിച്ച യാസീൻ ബ്ലോഗ് ആയിരിക്കട്ടെ നമ്മുടെ ബിഗ് സല്യൂട്ട് ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു നിങ്ങളുടെ ഓരോ ബ്ലോഗും ഇനിയും
@travelroutesbyanju1659
@travelroutesbyanju1659 3 года назад
ഒരു രക്ഷ ഇല്ലാത്ത കാഴ്ചകൾ😍🤩,എന്ത് ഭംഗി ആണ് ഓരോ സ്ഥലങ്ങളും👌🏽👌🏽
@anandvipinvs
@anandvipinvs 3 года назад
കരോതി, കിബത്തൂ, കഹോ എല്ലാം ഓക്കേ പക്ഷെ അതിനു ശേഷം ഒരു സ്ഥലമുണ്ടല്ലോ ടിച്ചു അവിടെ പോയാൽ ചൈന കാരെയും കാണാം എന്റെ 3 വർഷം സർവിസ് ഇവിടായിരുന്നു 😍😍😍
@kumbidimachaan2.061
@kumbidimachaan2.061 3 года назад
Crct 7 മണിക് തന്നെ അരുണാചലിലെ വിശേഷങ്ങളുമായി മ്മടെ യാസീനും ഫായിസും.. ഓരോ സ്ഥലങ്ങളെ പറ്റിയും അറിയാവുന്ന രീതിയിൽ നമുക്ക് പറഞ്ഞു തരുന്ന ഇവർക്ക് 👍👍❤️❤️😍😍
@krunch7393
@krunch7393 3 года назад
*ഇപ്പൊ എന്നും 7.00 കാത്തിരിക്കുകയാണ് നിങ്ങളുടെ വീഡിയോസ് കാണാൻ*
@azmkuttyvlog1149
@azmkuttyvlog1149 3 года назад
എത്ര late ആയാലും! കണ്ടുമുടിയ അന്ന് മുതൽ Daily video കണ്ടില്ലകിൽ ഒരു സുഖമില്ല! ❤❤❤ ❤
@sunilpr1854
@sunilpr1854 3 года назад
എന്നാ supera ത്രിൽ അടിച്ചു പോയി അതിമനോഹരം,ഒരു രക്ഷയും ഇല്ല. ഇതാണ് സ്വർഗം ഞാൻ ഈ video കുറെ share ചെയ്തു
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@mohammednisam9956
@mohammednisam9956 3 года назад
സ്ഥിരം പ്രേഷകർ ഇവിടെ va
@scribblerer7819
@scribblerer7819 3 года назад
ഈ വീഡിയോ ഇറങ്ങി വൈകാതെ തന്നെ മലയാളികൾ മൊത്തം അങ്ങോട്ടാവും... മിക്കവാറും അവിടെ ഒരു ചായക്കട വരും 😂
@mallu-kl53
@mallu-kl53 3 года назад
ഇന്ന് രാത്രി യാസീൻ വ്ലോഗ്സ് വാട്സ്ആപ്പ് ഗ്രൂപ്പ്‌ ഉണ്ടാക്കുന്നുണ്ട് ഫുൾ സപ്പോർട് വേണം പിള്ളേർക്ക് റീച്ച് കുറവാണ് അതൊന്നുശരിയാക്കണം നമുക്ക്
@izzugeneration9308
@izzugeneration9308 3 года назад
Pls..link
@ThisIsNotATechReview
@ThisIsNotATechReview 3 года назад
Link
@user-yi8rq5cd2l
@user-yi8rq5cd2l 3 года назад
ഒന്നും പറയാനില്ല !! എവിടുന്ന് കിട്ടി മക്കളെ നിങ്ങൾക്കീ ധൈര്യം.
@JophyVagamon
@JophyVagamon 3 года назад
നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഇതുപോലുള്ള സ്ഥലങ്ങൾ ഞങ്ങളെ പോലുള്ളവർക്ക്‌ കാണണമെങ്കിൽ നിങ്ങളെ പോലെ റിസ്‌ക്കെടുക്കാൻ തയ്യാർഉള്ളവർ വേണം. വീഡിയോ എൻഡിങ്ങിൽ ഉള്ള വ്യൂ ഒരു രക്ഷയുമില്ല ആ 15 മിനിറ്റ് അനുവദിച്ച ഓഫീസർക്കു ഇന്നത്തെ എന്റെ ലൈക്‌ 🥰😘❤️👍
@daretodream5634
@daretodream5634 3 года назад
വിഡിയോ ഇപ്പോൾ പവർ ആയി വരുന്നുണ്ടല്ലോ 😎
@ajithkumar6947
@ajithkumar6947 3 года назад
നിങ്ങൾ എന്ത് ത്യാഗം സഹിച്ചാണ് ഓരോ വീഡിയോയും ഞങ്ങളെ കാണിക്കുന്നത്. എന്താ ഭംഗി. നിങ്ങളുടെ സംസാരം രസമുണ്ട്. പാട്ട് വേണ്ട all the best
@saidalavi2304
@saidalavi2304 3 года назад
കണ്ടു പൊളിയാണ് സൗദിയിൽ ഇരുന്ന് കൊണ്ട് ആസ്വദിച്ചു കുറച്ച് നേരം വേറൊരു ലോകത്തെത്തിയ പോലെ ഒരു ഫീൽ ഒരു രക്ഷയുമില്ലാ പൊളിച്ചു നിങ്ങൾ😋😋😋
@prijinmathew3
@prijinmathew3 3 года назад
എൻ്റെ മോനേ പൊളിച്ചു jeevidhithil ഒരിക്കലെങ്കില്ലെകിൽ പോകണം സൂപ്പർ മോനേ
@salamm3604
@salamm3604 3 года назад
മിക്കവാറും ആ റോഡിൽ ഇനി മലയാളികൾ വാഴും 🥰
@rejuchandran8512
@rejuchandran8512 3 года назад
ഈ മാസമാണ് യാസീൻ വ്ളോഗ് ഞാൻ കാണാൻ തുടങ്ങിയത് എന്റെ മക്കളെ ഒരു രക്ഷയുമില്ല ഫുൾ വീഡിയൊ കണ്ടും മക്കളെ പൊളിച്ചു 🤩👊ഫായിസേ യാസിനേ 👏👏👏👌👌
@user-kr4hf6xu1u
@user-kr4hf6xu1u 3 года назад
അങ്ങനെ ഫസ്റ്റ് കമന്റ് 😍😍
@rafeek634
@rafeek634 3 года назад
നിങ്ങളുടെ ഇത്രയും സാഹസികമായ യാത്രയിൽ നിങ്ങളുടെ അനുഭവങ്ങൾ എൻ്റെയും അനുഭവമായാണ് എനിക്ക് തോന്നിയത്. അഭിനന്ദനങ്ങൾ
@BERLINGAMING
@BERLINGAMING 3 года назад
ഇദൊക്കെ വെറും സ്വപ്നം പോലെ.. കൊതി മാത്രം ബാക്കി 🙂💔
@razirazz4712
@razirazz4712 3 года назад
പാട്ട് വേണ്ട ബ്രോ നിങ്ങളുടെ സംസാരം കേട്ടാ മതി 😍😍
@user-ip7zs3oz4k
@user-ip7zs3oz4k 3 года назад
ഇങ്ങനെ ഒരു യാത്ര മനസ്സിൽ ഉണ്ട് 👍
@aswin3641
@aswin3641 3 года назад
കണ്ടിട്ട് മനസ്സുനിറഞ്ഞു. വളരെ സന്തോഷം ബ്രോ😄
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@deviparudevi3305
@deviparudevi3305 2 года назад
കുത്തി പോക്കൽ , , 😍😍കണ്ടത് എല്ലാം വീണ്ടും വീണ്ടും കാണുന്നു , ,💖😍
@sudheerbabu2694
@sudheerbabu2694 3 года назад
നമ്മൾ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണാൻ ആഗ്രഹിച്ച സ്ഥലങ്ങൾ കാണിച്ചു തന്ന സഹോദരങ്ങൾക്ക് ഒരായിരം നന്ദി,തീർച്ചയായും വേറിട്ട കാഴ്ചകളും, പ്രദേശങ്ങളും, ജനങ്ങളും,നമ്മുടെ രാജ്യത്തിന്റെ വൈവിധ്യം മഹത്തരം
@sadiq509
@sadiq509 3 года назад
മച്ചാൻ മാർ എത്തി
@fibin5789
@fibin5789 2 года назад
ഒരിക്കലും ചൈനക്കാരുടെ പോലെ എന്ന് പറയരുത്. അത് അവർക്ക് വയങ്കര വിഷമം ഉള്ള കാര്യം ആണ്. എന്റെ ഒരു ഫ്രണ്ട് അവിടെ ഉണ്ട്.
@rameez.m0
@rameez.m0 3 года назад
Love from kannur 💕
@salamsalam8119
@salamsalam8119 3 года назад
കൈയ്യേറ്റംഇല്ലാഎന്നാണെല്ലോനമ്മുടെപ്രധാനമന്ത്രിപറഞ്ഞത്.എന്തായാലുംവീഡിയോസൂപ്പർ.സത്യംഅറിയാൻകഴിഞ്ഞല്ലോ
@sulaimank633
@sulaimank633 3 года назад
ദൈവത്തിന്റെ സ്വാന്തം നാട് കേരളമാണ് എന്നൊക്കെ പറയുന്നത് വെറുതെയാണ്😳
@musthu_kl14
@musthu_kl14 3 года назад
ഈ വീഡിയോ കാണുമ്പോൾ ഞാനും നിങ്ങളുടെ കൂടെ ഉള്ളത് പോലെ ഒരു ഫീൽ ♥️🤩🤩🤩
@annamolsaji5079
@annamolsaji5079 3 года назад
ചേട്ടട്ടായിമാര് ഉയിർ ആണേ 🙂❤️
@abbasambalaparamban5117
@abbasambalaparamban5117 3 года назад
Hi
@rinshu-6989
@rinshu-6989 3 года назад
ഈ സ്ഥലങ്ങൾ ഒക്കെ കണ്ടിട്ട് ഇതാണ് ഏറ്റവും പൊളി സ്ഥലങ്ങൾ എന്ന് കരുതിയ ഞാൻ ഇനി വരാനിരിക്കുന്ന വിഡിയോസിൽ 😯ഇത് അതുക്കും മേലെ പൊളി...😍
@ahkadampuzha2569
@ahkadampuzha2569 3 года назад
ഒരുപാട് റെെഡേഴ്സ് ഉണ്ട് പക്ഷേ ആരും എത്തിപെടാത്തസ്ഥലത്ത് നിങ്ങള്‍ എത്തുന്നുണ്ട് tks bro's
@gurudevdeva570
@gurudevdeva570 3 года назад
എന്റെ മോനെ ഒരു രെക്ഷ ഇല്ല 👌👌👌👌👌👌💕💕💕💕
@rinshu-6989
@rinshu-6989 3 года назад
Ikkare ishttam ullor onnu like adichitt poku❤
@jasir4709
@jasir4709 3 года назад
ലച്ചം ലച്ചം പിന്നാലെ 🔥❤️💪
@elonmuskoriginal4299
@elonmuskoriginal4299 3 года назад
Ningalude a sthalathe kurichulla samsaravum vdo um kandappo enthennillatha manasugm❗💙
@rashidrashi8923
@rashidrashi8923 3 года назад
നാലു ദിവസം മുന്നേ ഉള്ള വീഡിയോ ആണ് ല്ലേ യാസീൻ ബ്രോ 😂😍😍😍😍😍
@AseemKm
@AseemKm 3 года назад
Song vendda igal samsarich povunnadh kanumbbo njan igaloodoppom ullapoleee☺
@aneesakabeeradilkabeer7353
@aneesakabeeradilkabeer7353 3 года назад
Correct songum music ഒന്നും വേണ്ട. നിങ്ങളുടെ സംസാരം കേട്ടു വീഡിയോസ് കാണാനാ ഭംഗി
@saifukp1064
@saifukp1064 3 года назад
നിങ്ങൾ ഇങ്ങനെ സംസാരിച്ചാൽ മതി മാച്ചനെ അത് തെന്നെ പോളിയാണ് പിന്നെ പാട്ട് ഒന്നും വേണ്ട 🤘👍
@sulthan3386
@sulthan3386 3 года назад
ഇങ്ങടെ സ്ഥലത്തെ കുറിച്ചുള്ള പറച്ചിൽ കേട്ടാൽ യാത്ര പോകാൻ തോന്നുന്നു 👌👌
@exsimple57
@exsimple57 3 года назад
" ന്റെ പോന്നോ അന്യയ view " ❤️
@mohammedrafeek6871
@mohammedrafeek6871 3 года назад
യാസീനെ, ഫായിസ് ഒരുപാട് എപ്പിസോഡ് കാണാൻ ഉണ്ട് നല്ല തിരക്കിലായിരുന്നു, നാളെ full kandu തീർക്കണം
@jrdodin5015
@jrdodin5015 3 года назад
എനിക്ക് പണ്ട് തൊട്ടേ പോകണം എന്ന് കരുതിയ സ്ഥാലം ആണ് അവിടെ. North east
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@jangotour5671
@jangotour5671 3 года назад
ശരിക്കും ആസ്വദിച്ചു ആരുണാച്ചാൽ ഭൂ പ്രഗൃതി 😍😍thanku guys 🥰🥰🥰
@rahulsatheesh9383
@rahulsatheesh9383 3 года назад
Music venda bro nigalde videos inte oru main setup athinte aa raw feel aanu. ❤️
@haridaskk2589
@haridaskk2589 10 месяцев назад
Arunaachal എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു, ഇപ്പോൾ കണ്ടു, കാട്ടിത്തന്നു. പ്രകൃതി സൗന്ദര്യം മുറ്റി നിൽക്കുന്ന ഈ സ്വർഗം യുട്യൂബിൽ കാട്ടിത്തന്ന യാസിനും കൂട്ടർക്കും കൈവെള്ളയിൽ ഒരു ഊഷ്മള മുത്തം കൊടുക്കാൻ കാത്തിരിക്കുന്നു ഒരുകൂട്ടം മലയാളികൾ. നിങ്ങൾക്ക് നല്ലതു വരട്ടെ. ഇത് സ്വർഗം താഴ്ന്നിറങ്ങി വന്നതുതന്നെ.
@nidhinathomas5118
@nidhinathomas5118 3 года назад
Hai Yaseen and fayis bro's... Evide chennalum malayalies ellatha place Ella...... Alelum malayalies Poli Alle....❤️ Adipoli view.... Ethokae nighalil ethichu correct time varunna nighalk orupadu Nanni🙏🙏🙏🙏🙏🙏🙏🙏🙏 Pattu edathae erikunnae Anu nallath Niglae samsaram adipoli Anu makkale 👍 Have a safe journey Take care ❤️❤️
@sonymonsebastian1942
@sonymonsebastian1942 3 года назад
എന്റെ മോനെ..... ഒരു രക്ഷയുമില്ല.....🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🥰🥰🥰🥰🥰🥰
@mallubro4665
@mallubro4665 3 года назад
ഒരുപാട് നന്ദി 😘 അടിപൊളിയായി കാണിച്ചു തന്നതിന് 🙏
@anillambo1972
@anillambo1972 3 года назад
യാത്രകൾ കൂടുതൽ സുന്ദരമാകട്ടെ
@samithamanu6597
@samithamanu6597 3 года назад
കഷ്ടം ഉണ്ട്ട്ടോ യാസീനെ ☹️ഇത്രയും അടിപൊളി സ്ഥലം കാണിച്ചു കൊതിപ്പിക്കുന്നതിന് 😊 ഇതൊന്നും നേരിട്ട് കാണാൻ സാധിക്കാത്തതിൽ ഒരുപാട് സങ്കടം തോന്നുവാ 😭 എന്തായാലും നിങ്ങൾക്ക് അതിനുള്ള ഭാഗ്യം ദൈവം തന്നല്ലോ ❤❤ ഇനിയും മുന്നോട്ടുള്ള യാത്ര ദൈവം സഹായിക്കട്ടെ 🙏❤❤
@mohdsrj2065
@mohdsrj2065 3 года назад
ചൈനീസ് അധിനിവേശ ടിബറ്റ് ആണത്...ഇന്നും അവർ അരുണാചൽ പ്രദേശ് അധിനിവേശ ടിബറ്റിന്റെ ഭാഗമാണെന്ന് വിശ്വസിക്കുന്നു..അതാണ് തർക്കങ്ങൾക്ക് കാരണം
@AR123-HOME
@AR123-HOME 3 года назад
ഒരു 40 മിനുട്ട് എങ്കിലും വേണം അല്ലേ 😉
@anzil2012
@anzil2012 3 года назад
+2 exam kazhiyatte njnum hitchhiking cheyth all india povum🇮🇳✨️
@py7432
@py7432 3 года назад
Ippazhe time ullu degree ekke padeenne pokum,Soo enjoy ur life.(always careful about career also)
@lottamotta784
@lottamotta784 3 года назад
Thanks bros for this wonderful videos.KERALATHIL KORE ENNAN IND TRAVELLING VLOGGERS ANENN PARANJ PLACINEKAL FACE KANICH FAMOUS AVAN NOKKUNNA KORENNAM.....BUT NINGAL ANGANALLA....UR EXPERIENCE PRESENTATION IS TOO SUPB. KEEP DOING GUYS...U GUYS R PROVIDING US AN AMAZING EXPERIENCE..
@shameemshami1019
@shameemshami1019 3 года назад
Yaseen fans
@kumarisajikumarisaji7559
@kumarisajikumarisaji7559 3 года назад
Hai yaseen beautiful place ശെരിക്കും മനസിനെ കുളിർമയുള്ള കാഴ്ചകൾ ഇത് കാണുമ്പോൾ ശെരിക്കും നേരിട്ട് കാണണമെന്ന് തോന്നുന്നു ❤❤🌹🌹🌹🌹
@chackochanma4638
@chackochanma4638 3 года назад
അഭിനന്ദനങ്ങൾ
@shahimbabu
@shahimbabu 3 года назад
Keep going dears. Videos and places are Amazing 🤩. From KSA
@deepakbalu7491
@deepakbalu7491 3 года назад
Nice videos. BIG salute to our Army.
@sirazcvm2970
@sirazcvm2970 3 года назад
മച്ചാന്മാരെ പൊളി, exploring ന്ന് paranchal ഇതാണ് keep going 😍😍😍😍
@salvafasal9256
@salvafasal9256 3 года назад
No words to say... It's awesome guys.. dng great job. Hatts off u 🥰👌👌👌👌👌👌👌
@mahinbasheer5936
@mahinbasheer5936 3 года назад
🙏background music onnum idalle plzzz Vido athinte originality pole kaanunnathan nallath Ninggade videos full Verity niranjjathaan❤🌹👌
@chank1689
@chank1689 3 года назад
എൻ്റെ മോനെ ഒരു രക്ഷയുമില്ല. സൂപ്പര്‍ വ്യൂ. സൂപ്പര്‍ വിഡിയോ. നിങ്ങളെ സമ്മതിക്കണം.
@anjalimalu7309
@anjalimalu7309 3 года назад
ഇവരെ സഹായിക്കുന്ന ആർമികാർക്ക് ഇരിക്കട്ടെ ഓരോ like 💪
@shahbazshaan
@shahbazshaan 3 года назад
*പാട്ട് ഇടുന്നുണ്ടെങ്കിൽ..chrom ലെ youtube library നിന്ന് നല്ല പാട്ട് select ചെയ്ത് ഇടൂ.. copyright വരില്ല..*
@shahbazshaan
@shahbazshaan 3 года назад
Aarod parayan, aaru kelkkan..🌀
@tintumolissac2923
@tintumolissac2923 3 года назад
@@shahbazshaan njn kettu😁😌
@5455nas
@5455nas 3 года назад
ഒത്തിരി നന്ദി നല്ലത് മാത്രം വരട്ടെ
@varughesecjohn5816
@varughesecjohn5816 3 года назад
Nice to see the place again. I was there about 37 years ago. There was no roads then. We were used to walk these places.
@wayanad8914
@wayanad8914 3 года назад
Yeah മോനെ ഇതു വേറെ ലെവേലാണ് പൊളിക്ക് mwthe ഫുൾ സപ്പോർട്ട്
@happylife7544
@happylife7544 3 года назад
Na first aayittam kaana nice video 👍👍👍
@bencymonichan710
@bencymonichan710 3 года назад
Yaseen..... രണ്ടാളും നല്ല പോലെ മെലിഞ്ഞല്ലോ. ലക്ഷ്യ സ്ഥാനത്തു എത്തി വേഗന്ന് തിരിച്ചു വരട്ടെ. Take care 🥰🌹
@afthabafu175
@afthabafu175 3 года назад
ഇതൊക്കെ കണ്ട്...vibe അടിക്കുമ്പോ.. നാട്ടിൽ അരിമ്പ്ര മല കാണാൻ പോവുന്ന ലെ ഞാൻ 🙂🙂
@georgethandapraljoseph6742
@georgethandapraljoseph6742 3 года назад
Thank you very much for your efforts and your valuable time to show us these panoramic views of mountains, as you said "Switzerland"
@fakrudheenvakkayil6902
@fakrudheenvakkayil6902 3 года назад
100% correct you said 🌹
@reshmasreehari8543
@reshmasreehari8543 3 года назад
അബി ഫാൻസ്‌ 😃😃😃😃💓💓
@reshmasreehari8543
@reshmasreehari8543 3 года назад
😃😃😃
Далее
Gli occhiali da sole non mi hanno coperto! 😎
00:13