Тёмный

അറഫ നോമ്പ് നോല്‍ക്കാന്‍ മക്കയെ നോക്കാത്തതെന്ത്? I Graphical Presentation I ഇനി അറഫ നോമ്പ് സംശയമില്ല 

Dawa Malayalam
Подписаться 703
Просмотров 2,8 тыс.
50% 1

എന്നാണ് അറഫനോമ്പ്?
സൗദിയിലെ മാസപ്പിറവിയെ അവലംബിച്ചുകൂടെ??
പ്രമാണങ്ങൾ പറയുന്നതെന്ത്..?
വീഡിയോ കാണാം...👇🏽
Graphical representation (06:48 ⏰ മുതൽ) സഹിതം ചർച്ച ചെയ്യുന്നു.
• അറഫ നോമ്പ് നോല്‍ക്കാന്...
Timestamps ലൂടെ വിഷയത്തിലേക്ക് പ്രവേശിക്കാം...👇🏽
01:01 അറഫ വ്യത്യസ്ഥ ആശയക്കാർ
01:46 എന്താണ് അറഫ കൊണ്ടുദ്ദേശിക്കുന്നത്?
02:40 ഹാജിമാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണോ അറഫ നോമ്പ്?
04:10 മാറിയ കാലത്ത് ഹജ്ജിൻ്റെ അറഫ എന്നാണ് അറിവുള്ള സ്ഥിതിക്ക് അതേ ദിവസം നമുക്കും നോമ്പെടുത്തുകൂടെ..?
05:55 ഹാജിമാർ അറഫയിൽ നിൽക്കുന്ന അതേ സമയത്ത് നിങ്ങൾ നോമ്പെടുക്കണമെന്ന് റസൂൽ(സ) പറഞ്ഞിട്ടില്ല. പറഞ്ഞിരുന്നു എങ്കിൽ, സംഭവിക്കാനിടയുള്ള അനിശ്ചിതത്വമെന്ത്?
06:48 ഹാജിമാർ അറഫയിൽ സമ്മേളിക്കുന്ന അതേ സമയം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലെ സമയങ്ങളെ കാണിച്ചുകൊണ്ടുള്ള Graphical Presentation ആരംഭിക്കുന്നു.
07:56 ഹാജിമാർ അറഫയിൽ സമ്മേളിക്കുന്ന അതേ സമയത്ത് രാത്രിയുള്ള രാജ്യങ്ങളോ...??
08:45 ഹാജിമാർ അറഫയിൽ സമ്മേളിക്കുന്ന സമയത്ത് അതത് ദിവസത്തിലേക്ക് പ്രവേശിക്കാത്ത രാജ്യമുണ്ടോ???
09:52 ഹാജിമാരുടെ അറഫാ ദിനത്തിലേ ഞാൻ നോമ്പെടുക്കൂ എന്ന് പറയുന്നവരോടുള്ള നിലപാട്.
10:34 നാട്ടിലെ കാഴ്ചയനുസരിച്ചാണോ മാസപ്പിറവി കണക്കാക്കേണ്ടത്?
പ്രമാണങ്ങളിൽ തെളിവുണ്ടോ?
കുറൈബ് (റ) ൻ്റെ സംഭവം ഹദീസ് കാണിച്ചുകൊണ്ട് വിശദീകരിക്കുന്നു.
13:47 പ്രസ്തുത ഹദീസിന്റെ പ്രാമാണികത.
14:30 ക്വുർആനിൽ നിന്നും പ്രമാണം.
15:55 മാസപ്പിറവി വിഷയത്തിൽ ഫിത് ന ഉണ്ടാക്കുന്നവരോട്...
16:55 അറഫ ഹാജിമാർക്കനുസരിച്ച്, പെരുന്നാൾ ജനങ്ങൾക്കനുസരിച്ച് എന്ന് പറയുന്ന സുഹൃത്തുക്കളോടും ചിലത്.
🪀
WhatsApp
chat.whatsapp.com/LKGkmsv1ngG...
instagram
/ dawamalayalam
RU-vid
/ dawamalayalam
Facebook
/ malayalamdawa
♡ ㅤ ❍ㅤ ⌲
ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ

Опубликовано:

 

8 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 17   
@truepath8506
@truepath8506 Год назад
ഇത് ആരായാലും ഇത്രയും വ്യക്തമായിട്ട് മനസ്സിലാക്കിത്തരുന്ന speach ഞാൻ ഇതുവരെ കേട്ടിട്ടില്ല, ജസാവുമുള്ളാഹു ഖൈറ👍🏻👍🏻🤲🏻🤲🏻
@DawaMalayalam
@DawaMalayalam Год назад
آمين وإياك....🤲🤲🤲🤲🤲
@abdurabbtanalur3185
@abdurabbtanalur3185 13 дней назад
Masha allah
@DawaMalayalam
@DawaMalayalam Год назад
01:01 അറഫ വ്യത്യസ്ഥ ആശയക്കാർ 01:46 എന്താണ് അറഫ കൊണ്ടുദ്ദേശിക്കുന്നത്? 02:40 ഹാജിമാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണോ അറഫ നോമ്പ്? 04:10 മാറിയ കാലത്ത് ഹജ്ജിൻ്റെ അറഫ എന്നാണ് അറിവുള്ള സ്ഥിതിക്ക് അതേ ദിവസം നമുക്കും നോമ്പെടുത്തുകൂടെ..? 05:55 ഹാജിമാർ അറഫയിൽ നിൽക്കുന്ന അതേ സമയത്ത് നിങ്ങൾ നോമ്പെടുക്കണമെന്ന് റസൂൽ(സ) പറഞ്ഞിട്ടില്ല. പറഞ്ഞിരുന്നു എങ്കിൽ, സംഭവിക്കാനിടയുള്ള അനിശ്ചിതത്വമെന്ത്? 06:48 ഹാജിമാർ അറഫയിൽ സമ്മേളിക്കുന്ന അതേ സമയം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലെ സമയങ്ങളെ കാണിച്ചുകൊണ്ടുള്ള Graphical Presentation ആരംഭിക്കുന്നു. 07:56 ഹാജിമാർ അറഫയിൽ സമ്മേളിക്കുന്ന അതേ സമയത്ത് രാത്രിയുള്ള രാജ്യങ്ങളോ...?? 08:45 ഹാജിമാർ അറഫയിൽ സമ്മേളിക്കുന്ന സമയത്ത് അതത് ദിവസത്തിലേക്ക് പ്രവേശിക്കാത്ത രാജ്യമുണ്ടോ??? 09:52 ഹാജിമാരുടെ അറഫാ ദിനത്തിലേ ഞാൻ നോമ്പെടുക്കൂ എന്ന് പറയുന്നവരോടുള്ള നിലപാട്. 10:34 നാട്ടിലെ കാഴ്ചയനുസരിച്ചാണോ മാസപ്പിറവി കണക്കാക്കേണ്ടത്? പ്രമാണങ്ങളിൽ തെളിവുണ്ടോ? കുറൈബ് (റ) ൻ്റെ സംഭവം ഹദീസ് കാണിച്ചുകൊണ്ട് വിശദീകരിക്കുന്നു. 13:47 പ്രസ്തുത ഹദീസിന്റെ പ്രാമാണികത. 14:30 ക്വുർആനിൽ നിന്നും പ്രമാണം. 15:55 മാസപ്പിറവി വിഷയത്തിൽ ഫിത് ന ഉണ്ടാക്കുന്നവരോട്... 16:55 അറഫ ഹാജിമാർക്കനുസരിച്ച്, പെരുന്നാൾ ജനങ്ങൾക്കനുസരിച്ച് എന്ന് പറയുന്ന ഹൃഹൃത്തുക്കളോടും ചിലത്.
@AlaviKutty-uo1ri
@AlaviKutty-uo1ri 7 дней назад
Arafa nombe ini adutha kollam nolkam
@sudhirhassan2340
@sudhirhassan2340 Год назад
Who spoke it?
@abdulbarihc118
@abdulbarihc118 11 месяцев назад
അബ്ദുൽ വാജിദ് അൻസാരി
@abdurabbtanalur3185
@abdurabbtanalur3185 13 дней назад
Abdul vajid
@Essaar-bo6km
@Essaar-bo6km Год назад
ഇദ്ദേഹത്തിന്റെ പേര് എന്താണ്....
@abdulbarihc118
@abdulbarihc118 11 месяцев назад
അബ്ദുൽ വാജിദ് അൻസാരി
@rassalbinsalim4460
@rassalbinsalim4460 14 дней назад
അബ്ദുൽ വാജിദ് അൻസാരി
@abdurabbtanalur3185
@abdurabbtanalur3185 13 дней назад
Abdul vajid
@abdulkhaderpereyil6367
@abdulkhaderpereyil6367 Год назад
യൗമു അറഫ എന്നു പറഞ്ഞാൽ അറഫാ ദിവസം. ഒരു ദിവസം 24 മണിക്കൂർ അല്ലെ ? ലോകത്ത് 24 മണിക്കൂറിൽ അധികം സമയവ്യത്യാസമുള്ള ഒരു രാജ്യവുമില്ല. അറഫാ ദിനത്തിൻ്റെ ഒരു ഭാഗം കിട്ടിയാലും അറഫാനോമ്പായി പരിഗണിക്കപ്പെടും! പറഞ്ഞ് പറഞ്ഞ് അവസാനം നോമ്പ് ഹറാമായ പെരുന്നാൾ ദിവസം ഈ ഖൗമ് മുഴുവൻ നോമ്പെടുക്കുകയും ചെയ്യും!? കഷ്ടം എന്നേ പറയേണ്ടു!
@DawaMalayalam
@DawaMalayalam Год назад
പ്രമാണങ്ങൾ വ്യക്തമാക്കൂ.....
@kunhumuhammedkunhumuhammed1661
എടകോയെ രാത്രി നോമ്പ് ഉണ്ടോ
Далее
КРАФЧУ NAMELESS СКИН!
1:53:35
Просмотров 454 тыс.
Il pourrait encore jouer 🤩
00:23
Просмотров 3,1 млн