കുട്ടികളുടെ അംദേക്കർ എന്ന പുസ്തകം വായിച്ചു അതുമുതൽ വായനയോടു ഒരു താല്പര്യം തോന്നി ഇപ്പോൾ അഗ്നിചിറകുകൾ എന്ന അബ്ദുൾ കലാം സാറിന്റെ ജീവിചരിത്രം വായിക്കുന്നു എന്റെ ചാച്ചൻ വലിയ വായനക്കാരൻ ആണ് റിട്ടയേർഡ്. ഡെപ്യൂട്ടി സെക്രെട്ടറി ആയി പെന്ഷൻ ആയി. ഗ്രാമങ്ങളിൽ വായന കൂട്ടങ്ങൾ ഉണ്ടാകട്ടെ സ്കൂളുകളിൽ ഈ ദിനങ്ങൾ ആഘോഷിച്ചു പോകാതെ follow up നടത്തി കുട്ടികളെ വായനയിലേക്ക് തിരിച്ചാൽ അവരുടെ ലഹരി വായനയോടും സ്പോർട്സിനോടും ആർട്സിനോടും ആകും മറ്റു വിരുദ്ധ ലഹരികളോടാകാതെ ഇരിക്കും 🙏