ആഗ്രഹിച്ചില്ലെങ്കിലും പഠിക്കാതെ രക്ഷയില്ല 🥴 അതാണ് കുവൈറ്റ് . ബാക്കിയുള്ള countries എനിക്ക് അറിയില്ലാട്ടോ. കുവൈറ്റ് super ആണ് but അറബ്ബി തന്നെ പഠിക്കേണ്ടിവരും 😥
Very useful video Firstly I'm not important this language. But I'm interesting to listen and learning to Arabic. So very useful. I will try to speak Arabic&Hindi, English Insha Allaha
الحمدلله... آمين.... നിങ്ങളുടെ ഈ പ്രാർത്ഥനയാണ് എനിക്ക് കിട്ടുന്ന വലിയ നേട്ടം.. നിങ്ങൾക്കും റബ്ബ് ഖൈർ ചെയ്യട്ടെ..... ഏത് രാജ്യത്താണ് നമ്മൾ ജോലിക്ക് പോകുന്നത് ആ സ്ഥലത്തെ ഭാഷ നമുക്ക് നേടിയെടുക്കാൻ കഴിഞ്ഞാൽ, നമ്മളിൽ ഉണ്ടാകുന്ന മാറ്റം നമ്മെ വിജയത്തിലേക്ക് എത്തിക്കും തീർച്ച.,.......
Thanks Bro .. I have not started to teach by WhatsApp or personally. If you are interested now I will give you a number of my friend . His institute is the Arabic Language Hub. I will refer for you 🥰