Тёмный

അറബി പഠിക്കണോ?കണ്ട് നോക്കൂ...100% ഉപകാരപ്പെടും❗ARABIC UNI ZOOM ORIENTATION CLASS| RECORDED LIVE 

Arabic Uni
Подписаться 154 тыс.
Просмотров 77 тыс.
50% 1

നിങ്ങൾക്ക് അറബി സംസാര ഭാഷ പഠിക്കണോ? ഈ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.. എല്ലാ വെള്ളിയാഴ്ചകളിലും അറബിക് യൂനി അക്കാഡമി നടത്തി വരുന്ന സൗജന്യ സൂം orientation ക്ലാസ്സിന്റെ ലൈവ് റെക്കോർഡഡ് വീഡിയോ ആണിത്.. അക്കാഡമി നല്കികൊണ്ടിരിക്കുന്ന കോഴ്സിനെ കുറിച്ചെല്ലാം വിശദമായി പറഞ്ഞിട്ടുണ്ട്...
Whatsapp - Telegram കോഴ്സിനെ കുറിച്ച് കൂടുതലറിയുവാൻ ക്ലിക്ക് ചെയ്യൂ...👇👇👇
wa.me/919048000807
Follow us on our Instagram page now 👉 arabicuni?r=
Visit our Facebook page now👉 / 103811994420. .
NEXT ZOOM ORIENTATION CLASS ON 13/11/2020 FRIDAY
ZOOM ID : 9048036401
PASSWORD : 123123
Meeting Link👇
us02web.zoom.us/j/9048036401?...
for further enquries contact
+91 9048000807

Опубликовано:

 

6 ноя 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 227   
@sidheeqsulaiman8736
@sidheeqsulaiman8736 3 года назад
താങ്കളുടെ ക്ലാസ് വളരെ മനോഹരമായിട്ടുണ്ട് എല്ലാവർക്കും ഇത് വളരെയേറെ ഗുണം ചെയ്യും
@jolijacobtharippadapp4625
@jolijacobtharippadapp4625 3 года назад
അള്ളാഹു ദീർഘായുസ്സ് കൂടിയുള്ള ആഫിയത്തും നൽകട്ടെ ആമേൻ 🙏🌹
@abufaisal9892
@abufaisal9892 3 года назад
അള്ളാഹു ആഫിയത്തുളദീർഗായുസ് നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@babu3876
@babu3876 Год назад
സർ മലയാളം നന്നയി സംസാരിക്കുന്ന ഒരു അറബി റിയാദ് ഓഫിസിൽ ഉണ്ട്
@ismaeel8042
@ismaeel8042 3 года назад
ചെറിയ വാക്യങ്ങൾ ഉൾകൊള്ളിച്ചു വീഡിയോ ചെയ്യുന്നത് നല്ല ഉപകാരമായിരിക്കും.ഇംഗ്ലീഷിൽ can, could, will ,would ,have ,had, havebeen തുടങ്ങിയ ടെൻസുകൾ അറബിയിൽ അറിയാൻ ആഗ്രഹമുണ്ട്.
@azeezmathath4148
@azeezmathath4148 2 года назад
അറബി ഭാഷ പഠിപ്പിക്കുന്നത് കൊണ്ടാണാ കൂടുതൽ പേരും ദീർഘായുസിനും ആരോഗ്യത്തിനും വേണ്ടി ദുആ ചെയ്യുന്നത്?...ക്ലാസിനെപ്പറ്റി അഭിപ്രായങ്ങൾ പറയൂ സുഹൃത്തുക്കളേ..
@mrshaju1
@mrshaju1 Год назад
സൗദിയിൽ അറബി ഭാഷ മനസ്സിലാക്കി വരുന്ന കാലഘട്ടത്തിൽ "യാത്തീക് ലേ'അ'ഭിയ" എന്ന് കേൾക്കുബ്ബോൾ ഞാൻ കരുതിയത് "ഉള്ളതിൽ നിന്ന് എന്തോ എനിക്കും കൂടി പങ്ക് വെക്കാൻ പൊകുന്നു എന്നാണ്" എന്റെ ഭാഷാ പരീജ്ഞാനം😁 ചില വാക്കുകൾ കോമണായി ഉപയോഗിക്കുന്നുണ്ടെങ്കിലും അതിന്റെ വ്യക്തമായ അർത്ഥം തിരിച്ചറിയുന്നതു താങ്കളിലൂടെയാണ് നന്ദി🙏🏻
@abdulsamadch999
@abdulsamadch999 Год назад
പഠിക്കാൻ താല്പര്യം ഉണ്ട്‌
@jayasree1444
@jayasree1444 3 года назад
എനിക്ക് അറബി പഠിക്കാൻ ആഗ്രഹം ഉണ്ട് ഞാൻ ഇപ്പൊ 4മാസം ആയി അബുദാബി അറബി വീട്ടിൽ ആണ് ജോലിക്ക് നിക്കുന്നു ഒന്നും അറിയില്ല അറബി എങ്ങനെ ഒന്ന് പഠിക്കാൻ പറ്റും
@mansoor-su2oh
@mansoor-su2oh 12 часов назад
Please Neeti valikkalle
@sulaimanparancheri5505
@sulaimanparancheri5505 3 года назад
സാറിൻ്റെ ക്ലാസ്സ് അറബി നാട്ടിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ഉപകാരപ്രദമാണ് നാഥൻ ആ ഫിയ ത്തോട് കൂടിയുള്ള ദിർ ഘായുസ്സ് നൽകട്ടെ
@faisalkalluvalappil3214
@faisalkalluvalappil3214 3 года назад
Masha Allah, great effort, thank you sir...
@laljibalan9263
@laljibalan9263 3 года назад
Sir ...you are a good human being..
@ismaeel8042
@ismaeel8042 3 года назад
നന്നായി തുടരട്ടെ
@husainn192
@husainn192 3 года назад
ചില ബംഗാളി കൾ അറബി സംസാരിക്കുന്നത് കേട്ടാൽ ചിരിച്ചു ചാവും
@zubair5053
@zubair5053 3 года назад
بارك الله فيك أخي
@vkshafeer9953
@vkshafeer9953 3 года назад
Massahhh allah ...... all dua for you
@shyju1087
@shyju1087 3 года назад
Arabi samsarikkan enikum padikkanam
@muhammedaliismail5008
@muhammedaliismail5008 2 года назад
Very useful class. God bless you
@thanseelaanwar3532
@thanseelaanwar3532 3 года назад
Alhamdulillah. it's helpfull Thanku.. Expect more Vdios..
Далее
Arabic Uni Live Interactiive Show Episode 9
50:35
Просмотров 25 тыс.
DIY rocking horse for your kid #diy #parenting
00:57
Просмотров 4,1 млн
Fluency 29/05/2024 Morning
59:11
Просмотров 617
LIVE INTERACTIVE SHOW PART 10
1:05:59
Просмотров 14 тыс.
DIY rocking horse for your kid #diy #parenting
00:57
Просмотров 4,1 млн