Тёмный

ഹാദാ മർകസ് ശുർത്ത?!!😯👮🏽ഇത് പോലീസ് സ്റ്റേഷൻ ആണോ📞കേട്ട് നോക്കൂ ഈ ഫോൺ കോൾ|Easy Arabic Tips|SaeedAreekod 

Arabic Uni
Подписаться 154 тыс.
Просмотров 43 тыс.
50% 1

ഞങ്ങളുടെ Telegram ചാനലിൽ ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ👇👇👇
Arabic Uni
t.me/Arabicuni01
Whatsapp - Telegram കോഴ്സിനെ കുറിച്ച് കൂടുതലറിയുവാൻ ക്ലിക്ക് ചെയ്യൂ...👇👇👇
wa.me/919048000807
Follow us on our Instagram page now 👉 arabicuni?r=
Visit our Facebook page now👉 / 103811994420. .
Important words and its meanings used in the video 👇👇👇
رتبة
റുത്ബ
റാങ്ക്
ملازم
മുലാസിം
ഒരു സ്റ്റാർ
ملازم الاول
‏മുലാസിം അവ്വൽ
രണ്ടു സ്റ്റാർ
نقيب
നഗീബ്‌
3 സ്റ്റാർ
رائد
റാഇദ്‌
നഗീബിന്റെ മുകളിലുള്ള റാങ്ക്
مقدم
മുഗധിം
എസ്‌ പി റാങ്ക്
عقيد
അഗീദ്‌
എസ്‌ പി റാങ്ക്നു മുകളിലുള്ളത് ( കേണൽ)
عميد
അമീദ്
لوا
ലിവാ
ഡിജിപി റാങ്കിലുള്ളത്
مدير الشرطة
മുദീർ ഷുർത്വാ
പോലീസ് മേധാവി
امن العام
ആമനുൽ ആം
സുരക്ഷാ വിഭാഗം
مرور
മുറൂർ
ട്രാഫിക് പോലീസ്
مركز شرطة المطار
മർകസ് ഷുർത്വാതുൽ മത്വാർ
എയർപോർട്ട് പോലീസ് സ്റ്റേഷൻ
مدير شرطة المطار
മുദീർ ഷുർത്വാതുൽ മത്വാർ
എയർപോർട്ട് പോലീസ് മേധാവി
عندي شكوا
ഇന്തീ ശക്വാ
എനിക്ക് ഒരു പരാതി ഉണ്ട്
بلاغ
ബാലാഗ്
കേസ്
عليهم مخالفة
അലൈഹിം മുഖാലഫ
അവർ നിയമ വിരുദ്ധ നടപടി ചെയ്തിട്ടുണ്ട്
مخالفة
‏മുഖാലഫ
ഫൈൻ
توقيف
തൗഗീഫ്‌
താൽക്കാലിക ജയിൽ
سجن
സിജിൻ
ജയിൽ
سجن عام
സിജിൻ ആം
സെൻട്രൽ ജയിൽ
قضية
ഖദിയ്യ
കേസ്
ملف
മലഫ്
ഫയൽ
معاملة
മുആമല
ഫയൽ
كان حقيبتي حينا والله ضاع مني فلوسي وجواز السفر والاوراق الوثائق كل
കാൻ ഹഗീബതീ ഹീന വള്ളാ ളാഅ മിന്നൂ ഫലൂസീ വ ജാവസു സഫർ വൽ അവുറാഖ് അൽ വസാഇഖ് കുല്ലു
എന്റെ ബാഗിൽ നിന്ന് എന്റെ പണവും എന്റെ പാസ്സ്പോര്ട്ടും എന്റെ അത്യാവശ്യമായ രേഖകളും നഷ്ടപ്പെട്ടു പോയി
حقيبه
‏ഹഗീബതീ
ബാഗ്
ضاع/ضيع
ളാഅ /ളയ്യഅ
നഷ്ടപ്പെട്ടു
الوثائق
‏വസാഇഖ്
അത്യാവശ്യ രേഖകൾ
فقدان
ഫുഖ്ദാൻ
നഷ്ടപ്പെട്ടു
مفقود
മഫ്തഖൂദ്
നഷ്ടപ്പെട്ടു
سجلي واحد بلاغ
സിജ്ജീലീ വാഹിദ് ബലാഅ
ഒരു പരാതി ഏറ്റെഴുതിക്കോളൂ
يقدم الشكوا عند المدير الشرطة
യൂഖദിമു ശകവാ ഇന്തൽ മുദീരു ശൂരത്വ
പോലീസ് മേധാവിക്ക് നീ പരാതി കൊടുക്കുക
............................................................................................
Phone conversation words and meanings:
هذا مركز الشرطة البلد يا شيخ ؟
ആദാ മർക്കസു ഷുർത്ത അൽ ബലദ്‌ യാ ഷൈക്‌
സർ ഇത്‌ സിറ്റി പോലീസ്‌ സ്റ്റേഷൻ ആണോ
احنا شرطة بلد
ആഹ്ന ഷുർത്ത അൽ ബലദ്‌
അതെ ഇത്‌ സിറ്റി പോലീസ്‌ സ്റ്റേഷൻ തന്നെയാണു
لوسمحة حصل نقيب عبدالله ؟
ലൗസമഹ്ത്‌ ഹസൽ നഗീബ്‌ അബ്ദുല്ല
പോലീസ്‌ ഓഫീസർ അബ്ദുല്ല സർ നെ കിട്ടുമൊ
يعني انت تبغا تتكلم مع نقيب عبدالله
യാഅനീ അൻത തബ്‌ആ മഅ നഗീബ്‌ അബ്ദുല്ല
നഗീബ്‌ അബ്ദുല്ലയുമായി സംസാരിക്കുകയണൊ വേണ്ടത്‌
يا شيخ في واحد هندي اسمه جاويد في توقيف
عندكم منذ يومين
യാ ഷൈക്‌ ഫീ വാഹിദ്‌ ഹിന്ദി ഇസ്മുഹു ജാവെദ്‌ ഫീ തൗഗീഫ്‌ ഇന്ദകും മുൻദി യൗമയ്ൻ
ജാവെദ്‌ എന്നു പേരുള്ള ഒരാൾ 2 ദിവസമായിട്ട്‌ നിങ്ങളുടെ കസ്റ്റഡിയിലുണ്ടോ
جاويد هندي من جماعتنا يا شيخ وانا اسمي سعيد مترجم في المحكمة يا عمي
ജാവെദ്‌ ഹിന്ദി മിൻ ജമാഅതനാ യാ ഷൈക്‌ വ അന ഇസ്മീ സഈദ്‌ മുതറാജിം ഫീ അൽമഹ്കമ യാ അമ്മീ
ജാവീദ്‌ ഹിന്ദി ഞങ്ങളുടെ സുഹൃത്താണു എന്റെ പേര് സഈദ് കോടതിയിലെ ട്രാൻലേറ്റർ ആണു
بغيت انت تسأل واحد اسمه جاويد هندي عندنا في توقيف . خلي نشوف ملف
ബഗയ്‌ത്‌ അൻത തസ്അൽ വാഹിദ് ഇസ്മുഹു ജാവേദ് ഹിന്ദി ഇന്തനാ ഫീ തൗഗീഫ്‌ ഖല്ലി നശൂഫ് മലഫ്‌
ഞങ്ങളുടെ കസ്റ്റഡിയിലുള്ള ജാവേദ് എന്ന ആളെ കുറിച്ചാണോ താങ്കൾ ചോദിക്കുന്നത് ആ ഫയൽ ഒന്ന് പരിശോധിക്കട്ടെ
معاملة عندك صحيح ياشيخ ؟
മുആമലത് ഇന്തക്‌ സ്വഹീഹ് യാ ഷെയ്ഖ്
സർ അദ്ദേഹത്തിന്റെ ഫയൽ താങ്കളുടെ അടുത്തു തന്നെയാണോ
معاملة عندنا انك ايش تقرب . انت عمه ؟
മുആമല ഇന്തനാ അന്നക് ഏഷ്‌ തഗ്‌രിഫ് അൻത അമ്മഹു
അദ്ദേഹം ആയിട്ടുള്ള താങ്കളുടെ ബന്ധം എന്താണ് അദ്ദേഹത്തിന്റെ സ്പോൺസർ ആണോ
لا لا ياشيخ انا عارف عمه
هو مستعد يخضر اي مكان يا شيخ
‏ലാ ലാ യാ ഷെയ്ഖ് അന ആരിഫ് അമ്മഹു
ഹുവ മുസ്തഅദ്‌ യഖ്‌ളർ അയ്യ്‌ മകാൻ യാ ഷെയ്ഖ്
ആല്ല സർ അദ്ദേഹത്തിന്റെ കഫീലിനെ ഞാൻ അറിയും അദ്ദേഹം എവിടെയും ഹാജരാവാൻ തയ്യാറാണ്
اذا خلي عمو يجينا نتفاهم معهو
ഇദൻ ഖല്ലി അമ്മു യജീന നുത്ഫഹം മഅഹു
അങ്ങിയാണെങ്കിൽ സ്പോൺസർ വന്നിട്ട് ഞങ്ങൾ പറഞ്ഞു മനസ്സിലാക്കാം
بالله يا شيخ الرجال ذا طيب جدا و عائلته موجودة حينا ونبغا نطلع بالكفالة ويش طريقة يا عمنا
ബില്ലാ യാ ഷെയ്ഖ് അർറജാൽ ദാ ത്വീബ് ജിദ്ദ വ ആഇല മൗജൂദ് ഹീന വനബ്‌ആ നുത്വല്ലിഅ ബിൽ കഫാലത് വെയ്ഷ് ത്വരീഖ്‌ യാ അമ്മനാ
അദ്ദേഹം നല്ലൊരു മനുഷ്യനാണ് അദ്ദേഹത്തിന്റെ ഫാമിലി ഇവിടെയുണ്ട് അദ്ദേഹത്തെ ജാമ്യത്തിലിറക്കാൻ എന്താണ് മാർഗ്ഗം
خلاص يا اخي اذا خلي عمو يجينا ونتفاهم مع ويوقع الاوراق المطلوبه ويأخذا معه انشا الله
ഖലാസ് യാ അഖീ ഇദൻ ഖല്ലി അമ്മു യജീന നുത്ഫഹം മഅ വ യൗഗിഅ അൽ ഔറാഖ് അൽ മത്തലൂബ് വ യഅഖദാ മഅഹു ഇൻശാഅല്ലാഹ്‌
ശരി ok അദ്ദേഹം വരട്ടെ അദ്ദേഹത്തെ ഞങ്ങൾ കാര്യങ്ങൾ ധരിപ്പിക്കാം ഡോക്യുമെന്റ് കളിൽ ഒപ്പിട്ടാൽ അദ്ദേഹത്തെ കൊണ്ട് പോകാം
شكرا يا شيخ ازعجناك
ശുക്റൻ യാ ഷെയ്ഖ് അസ്‌അജ്നാക്

Опубликовано:

 

21 окт 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 129   
@thahirarasheed604
@thahirarasheed604 3 года назад
Masha Allah എല്ലാവർക്കും നന്നായി മനസിലാക്കാൻ പറ്റുന്ന അവതരണം. സാറിനെ അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ
@anvearsadath1278
@anvearsadath1278 3 года назад
വളരെയധികം പഠിക്കാൻ പറ്റി.ഉസ്താദിന് നന്മകൾ നേരുന്നു
@badriakd7201
@badriakd7201 3 года назад
അടിപൊളി 👏👏👏👏 ,പോലീസ് സ്റ്റേഷനിൽ പോയി ഒരാളെ ഇറക്കി കൊണ്ട് വന്ന ഒരു ഫീൽ,
@ArabicUni
@ArabicUni 3 года назад
Thank you for watching.. ❤
@Abdulrasheed-sk4ki
@Abdulrasheed-sk4ki 3 года назад
വളരെ നല്ല നിലയിലുള്ള അവതരണം അറബി ഭാഷ സംസാരിക്കാന് ഇത്റ ക്ളീനായി അവതരിപ്പിച്ചതിന് നന്ദി جزاكم الله خيرا
@rajeshabhiraj3858
@rajeshabhiraj3858 3 года назад
അനായാസമായ അവതരണ ശൈലി ... സ്നേഹം ❤
@faisalabdulla4597
@faisalabdulla4597 3 года назад
മാഷാ അള്ളാഹ് വളരെ ഉപകാരപ്രതമായ കാര്യം നല്ല അവതരണം
@rasheedmaloram4337
@rasheedmaloram4337 3 года назад
ഞാൻ 8 വർഷത്തോളം ജോലിചെയ്തത് കമിസിലെ മിലിറ്ററി കേമ്പിൽ ആയിരുന്നു നിങ്ങളുടെ ഇന്നത്തെ വീഡിയോ കണ്ടിട്ട് എന്റെ സെക്ഷനിലെ പഴയ മിലിറ്ററി ഉദ്യോഗസ്ഥരെ ഓർമവരുന്നു😍😘
@shanashana779
@shanashana779 3 года назад
മാഷാഅല്ലാഹ്‌.. ക്ലാസുകൾ വളരെ ഉപകാരപ്പെടുന്നുണ്ട്.. അതോടൊപ്പം നല്ല മികച്ച അവതരണവും ... ഒരുപാട് ഉയരങ്ങളിൽ എത്താൻ നാഥൻ അനുഗ്രഹിക്കട്ടെ.. ആമീൻ
@salamsalam2163
@salamsalam2163 3 года назад
അള്ളാഹു തങ്ങൾക്ക് ഹാഫിയത് ഉള്ള ധീർക്കാ യുസ് നൽകട്ടെ ആമീൻ ആമീൻ യാർബ്ബൽ ആലമീൻ
@ArabicUni
@ArabicUni 3 года назад
Aameen
@badriakd7201
@badriakd7201 3 года назад
آمين
@asifbinmuhammad6925
@asifbinmuhammad6925 3 года назад
വളരെ വ്യക്തതയോടെ അവതരിപ്പിച്ചു മനസ്സിലാക്കിത്തന്നു ജസാക്കുമുള്ള ഖൈർ ശുക്റാൻ
@georgejohngomez8371
@georgejohngomez8371 3 года назад
വളരെ മനസ്സിലാകുന്ന സംഭാഷണം നന്ദി .വീണ്ടും വരിക
@HassanHassan-be3lx
@HassanHassan-be3lx 3 года назад
മാഷാ അള്ളാഹ് ഞാൻ ഖമീഷ് മുഷൈയ്ത്ത്
@ArabicUni
@ArabicUni 3 года назад
بالله عليك يا اخي
@saijeshmvasudevan684
@saijeshmvasudevan684 3 года назад
വളരെ ഉപകാരപ്രദമായ വിഡിയോ ആണ് നന്ദി സ്നേഹം 🥰🌹
@tescomobiles254
@tescomobiles254 3 года назад
വളരെ നല്ലരീതിയിലുള്ള അവതരണം
@sahirmuhammed8792
@sahirmuhammed8792 3 года назад
ഞാൻ 3ദിവസം ജിദ്ദ ജയിലിൽ കിടന്നിട്ടുണ്ട് അറബി അറിയാതെ ഒരുപാട് ബുദ്ദി മുട്ടി ഈ വീഡിയോ ഒരുപാട് ഉബ്ബകാരപെടും എല്ലാവർക്കും
@abdullabinsaidalavi6679
@abdullabinsaidalavi6679 3 года назад
സാർ... ഞാൻ മറന്നു പോയ കുറെ അറബി വാക്കുകൾ നിങ്ങളുടെ ഈ വീഡിയോയിൽ നിന്ന് തിരിച്ചു കിട്ടി... അൽഹംദുലില്ലാഹ്
@kannurkannur5384
@kannurkannur5384 3 года назад
വളരെ നല്ല ഒരു അവതരണം 😍😍😍
@suharabi3915
@suharabi3915 2 года назад
valare nalla avatharanam.. shukran. 👍👍👍
@sahabathshahab9764
@sahabathshahab9764 3 года назад
അള്ളാഹു ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
@ArabicUni
@ArabicUni 3 года назад
امين يارب العالمين وإياك يا اخي
@nadheerrahman9188
@nadheerrahman9188 3 года назад
Masha allha very nice msg
@ajmaltk1156
@ajmaltk1156 3 года назад
Good video👍 Very Useful. Lot of information.
@ourkingdom4937
@ourkingdom4937 3 года назад
സാർ എനിക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ് വളരെ നന്ദി. ഞാൻ അനാ shurti അവ്വൽ സുരേഷ്.. സൈതീ..
@cvrafeek
@cvrafeek 3 года назад
വളരെനന്ദി നല്ലക്ലാസ്സ്
@SirajSiraj-zi3ip
@SirajSiraj-zi3ip 2 года назад
It is Incredible Iam so greatfull for your videos which improve my Official Arabic..
@vkmsharafuvkmsharafu3708
@vkmsharafuvkmsharafu3708 3 года назад
Nalla avatharanam
@cmkuttymohammed1499
@cmkuttymohammed1499 3 года назад
ബ്യൂട്ട്ടിഫുൾ. സ്പീച് 👍💯
@amtrading2230
@amtrading2230 3 года назад
Thanks nalla visios
@anvearsadath1278
@anvearsadath1278 3 года назад
ماشاءللهവളരെനല്ലക്ലാസ്
@khamarudheenmukrathodika8029
@khamarudheenmukrathodika8029 2 года назад
JAZAKALLAAH KHAIR
@jamsheedkottil5825
@jamsheedkottil5825 2 года назад
ഒരുപാട് അറിവ് കിട്ടി താങ്ക്യു സാർ ദൈവം ഒരു പാട് കാലം ആരോഗ്യത്തോട് ജീവിക്കാൻ തൗഫീഖ് നൽകട്ടെ
@ArabicUni
@ArabicUni 2 года назад
امين يارب العالمين
@sidheeqck6852
@sidheeqck6852 3 года назад
മാഷാ അള്ളാ നല്ല വിഷദീകരണം -അള്ളാഹു അനുഗ്രഹിക്കട്ടെ
@ArabicUni
@ArabicUni 3 года назад
Shukran
@dforyou-informativetipstra9012
@dforyou-informativetipstra9012 3 года назад
Helpfull🔥
@shahadnkkshahad1089
@shahadnkkshahad1089 3 года назад
Tnx
@alwafi269
@alwafi269 3 года назад
ماشاء الله تبارك الله
@hafizameen3715
@hafizameen3715 3 года назад
ماشاء الله تبارك الله 🤝🤝👍👍👍👍
@ansarali.kansarnilambur.7221
@ansarali.kansarnilambur.7221 3 года назад
Thanks 🌹
@krishnalal3563
@krishnalal3563 3 года назад
Good suberrr class sir
@ashrafa5990
@ashrafa5990 3 года назад
Alhamdhu lillahi barakallah kair shukher jazakallah khairal jazaa aameen 🕋🕌💐
@ArabicUni
@ArabicUni 3 года назад
❤️👍👍
@fathiiiihash6560
@fathiiiihash6560 3 года назад
ഇനിയും ithepoolulla pradekshikunnu
@ArabicUni
@ArabicUni 3 года назад
Inshallah
@moralworld4261
@moralworld4261 3 года назад
Very useful
@muneeerkappen5096
@muneeerkappen5096 3 года назад
الله عافيك
@mrshamseer6146
@mrshamseer6146 3 года назад
Good massage
@AkTastehub
@AkTastehub 3 года назад
Masha Allah
@abdulrahmanabdulrahman2882
@abdulrahmanabdulrahman2882 2 года назад
Very good 👍👍❤️
@alwafi269
@alwafi269 3 года назад
جزاكم الله خير يا استاذ سعيد مولوي
@ArabicUni
@ArabicUni 3 года назад
الله يرضى عليك يا اخ العزيز
@mustafak1350
@mustafak1350 3 года назад
Masha allha
@toolbox3692
@toolbox3692 3 года назад
💯💯💯💯tnx
@saeedmuhamed5166
@saeedmuhamed5166 3 года назад
👍Very informative
@ArabicUni
@ArabicUni 3 года назад
Keep support
@everydayhappy3012
@everydayhappy3012 3 года назад
Nanma varuthate ningalk
@abdulsamad-mq1rh
@abdulsamad-mq1rh 3 года назад
Very good
@anvarsadath6
@anvarsadath6 3 года назад
ജസാക്കല്ലാഹ് ഹൈർ
@badarkpqatarbadarkpqatar9402
@badarkpqatarbadarkpqatar9402 3 года назад
SAARINEE ALLAAHU ANUGRAHIKKATTEE
@abdulp4835
@abdulp4835 2 года назад
زين، الله يسعدك
@thelightofislam4304
@thelightofislam4304 3 года назад
👍👍
@azimshafishafi8457
@azimshafishafi8457 3 года назад
👌
@fuhadmadathilpalliyalil7293
@fuhadmadathilpalliyalil7293 3 года назад
👍🌹
@everydayhappy3012
@everydayhappy3012 3 года назад
Super class
@shameershahul7046
@shameershahul7046 3 года назад
Mashaallah
@favazchuzali1239
@favazchuzali1239 3 года назад
💯💯
@kabeera6361
@kabeera6361 3 года назад
Good
@kl_tech_
@kl_tech_ 3 года назад
❣️
@samadmp7509
@samadmp7509 3 года назад
Nice sir
@babuudumattu4251
@babuudumattu4251 3 года назад
Keralatthil vilichaal Nalla saraswodhi kealkkum
@bkdbkd407
@bkdbkd407 3 года назад
ما شاء الله
@ArabicUni
@ArabicUni 3 года назад
💐💐🌹
@jasheerjazi7911
@jasheerjazi7911 3 года назад
💗
@nafinazar1259
@nafinazar1259 3 года назад
Goodd
@basheermp270
@basheermp270 6 дней назад
സർ. മുലാസിം അവ്വൽ ഒരു സ്റ്റാർ.. മുലാസിം താനി രണ്ട് സ്റ്റാർ. ശേഷമാണ് നഖീബ് ത്രീ സ്റ്റാർ വരുന്നത്...
@faisalabdulla4597
@faisalabdulla4597 3 года назад
കച്ചവടവുമായ് ബന്ധപേട്ട ഒരു സംഭാഷണം ഒരു വിഡിയോ ചേയ്യാമോ
@ArabicUni
@ArabicUni 3 года назад
അടുത്ത് തന്നെ തുടങ്ങാം ان شاء الله
@kannurkannur5384
@kannurkannur5384 3 года назад
😍😍😍
@ungrybird2908
@ungrybird2908 3 года назад
സാർ ഞാൻ എയർപോർട്ട് പോലീസ് സ്റ്റേഷനിൽ ബോയിയാണ് താങ്കളുടെ വിഡിയോ ഇത് വരെയുള്ള മുഴുവനും ഞാൻ കണ്ടിട്ടുണ്ട് എനിക്ക് വളരെ നന്നായി തോന്നിയിട്ടുണ്ട്. ഇപ്പോഴും സംസാരിക്കാൻ എനിക്ക് ധൈര്യകുറവാണ് സമയോജിതമായി പദങ്ങൾ എനിക്ക് ഓർമ വരൂല അത് കൊണ്ട്
@ungrybird2908
@ungrybird2908 3 года назад
അല്ലാഹു താങ്കളെ കൂടുതൽ അനുഗ്രഹിക്കുമാറാവട്ടെ. الله يعطيك العافيه بارك الله فيك جزاك الله خير
@ArabicUni
@ArabicUni 3 года назад
واياك يا اخي الكريم الف الف عافيه
@kannurkannur5384
@kannurkannur5384 3 года назад
💐💐💐💐
@jaleelvt4041
@jaleelvt4041 3 года назад
Sir njan oru oru house driveraa sir enikk cheruthaayitt manasilaakum marupadi parayum cheyyum pakshee ippa kurachaayitt padikkunnathonnum manasil nilkunnilla marann poogunnu 😥😥
@kingfaisal7567
@kingfaisal7567 3 года назад
Ende ponnu ikkaa ithilum yelupathil swapnathil matram
@sarafuc201
@sarafuc201 3 года назад
Next എങ്ങെനെ പറയും
@muhammednizar293
@muhammednizar293 3 года назад
Eante jeevanane arab language. 6 masathinullil nanade poornamay padichaduthu.eante saudiyodum yemanigalodum eannum kadappadum unde.
@mullashabeer4575
@mullashabeer4575 3 года назад
അസ്സലാമു അലയ്കും സർ.. വിസ ഐഡി പുതുക്കാൻ പോകുമ്പോൾ. ഉപയോഗിക്കേണ്ട വാക്കുകകൾ... പറഞ്ഞു തരുമോ?
@ArabicUni
@ArabicUni 3 года назад
Emirates?
@moralworld4261
@moralworld4261 3 года назад
ഏത് രാജ്യത്താണ്
@kabeera6361
@kabeera6361 3 года назад
,ok
@fathimamanhatp3448
@fathimamanhatp3448 3 года назад
Shopilek konduvarano / delivery cheyyano engine chothikkum
@sameelsalim3931
@sameelsalim3931 3 года назад
انت يرد انا اعطيك سامان إلى مكان ولا تسليم
@muneeerkappen5096
@muneeerkappen5096 3 года назад
السلام عليكم ورحمة الله وبركاته
@muneeerkappen5096
@muneeerkappen5096 3 года назад
الله يحفظك
@ArabicUni
@ArabicUni 3 года назад
وعليكم السلام ورحمة الله وبركاته
@ourkingdom4937
@ourkingdom4937 3 года назад
ശുർത്തി. ശുർത്ത അവൽ. നൈഫ് അരീഫ്. അരീഫ്. റൈസ് റിഫാ. മുസ്തത് mulasim. വ കീൽ മുലാസിം. പിന്നീട് സ്റ്റാർ വരുന്നത്. സ്റ്റാർ ഘട്ടം തൊട്ടു ഓഫീസർ മാരാണ് നാട്ടിൽ മിലിട്ടറി റാങ്ക് പോലെ pokum
@ArabicUni
@ArabicUni 3 года назад
عريف نائب عريف
@ourkingdom4937
@ourkingdom4937 3 года назад
Naqeeb എന്നാൽ ക്യാപ്റ്റൻ
@moshafeeq6486
@moshafeeq6486 3 года назад
ശുക്രൻ യാ സീതി അങ്ങനേം പറയാലോ?
@jamsheedmuhammed6104
@jamsheedmuhammed6104 3 года назад
Naqeeb - Captain Raayid - Major Muqaddam - commandor Akeeth : colonel Hameed: general or briagrdier General ❤️❤️
@shafeeqdon6298
@shafeeqdon6298 Год назад
Hello
@ourkingdom4937
@ourkingdom4937 3 года назад
മുഖതo left kernal
@ourkingdom4937
@ourkingdom4937 3 года назад
റായിത് മേജർ
@umarmakkha2171
@umarmakkha2171 3 года назад
ജയിലിന് സിജിന് എന്നാണോ സിജിൽ എന്നാണോ പറയുക بَارَكَ اللّٰـه
@ArabicUni
@ArabicUni 3 года назад
സിജ്ൻ
@Nifar143
@Nifar143 3 года назад
Cid എന്തുപറയും
@ArabicUni
@ArabicUni 3 года назад
മബാഹിസ് مباحث
@ourkingdom4937
@ourkingdom4937 3 года назад
താക്കികാത്ത്
@nishadvandanam
@nishadvandanam 3 года назад
ഫൈൻ = കറാമ എന്നർത്ഥമില്ലേ
@shafeekip3472
@shafeekip3472 3 года назад
S. സൗദിയിൽ. ഒമാനിൽ No
@abseeniyam9308
@abseeniyam9308 3 года назад
അല്ല നിങ്ങള് അറബി പഠിച്ചത് എങ്ങനെയാണ്
@goodthoughts9292
@goodthoughts9292 3 года назад
മർകസ് എന്ന് പറഞ്ഞാൽ കേന്ദ്രം സെന്റർ എന്നൊക്കെ അർത്ഥം ഉണ്ട്
@ArabicUni
@ArabicUni 3 года назад
Yes
@Tirookkaran_
@Tirookkaran_ 3 года назад
ഗുഡ്.അപ്പോ മദീനയുടെ അർത്ഥമെന്താ?
@ArabicUni
@ArabicUni 3 года назад
Madeena = city Balad = സിറ്റി സെന്ററിന് സാധാരണ ജനങ്ങളുടെ ഉപയോഗം ആണ്
@muhammednizar293
@muhammednizar293 3 года назад
@@ArabicUni balad eannal naade eannalle??
@sdsaleem1653
@sdsaleem1653 3 года назад
👌
@kabeera6361
@kabeera6361 3 года назад
Good
@noushadnoushu7866
@noushadnoushu7866 3 года назад
👌
Далее
Что не так с воздухом в Корее?
00:45
Получилось у Миланы?😂
00:13
Просмотров 1,6 млн
ЭТОТ ПЕНЁК ИЗ PLANTS VS ZOMBIES - ИМБА!
00:48
Fluency 29/05/2024 Morning
59:11
Просмотров 617
Что не так с воздухом в Корее?
00:45