Тёмный

അറിയാം ലോകവും കാലവും ശാസ്ത്രത്തിലൂടെ... : Dr. R. V. G. Menon | Bijumohan Channel 

biju mohan
Подписаться 206 тыс.
Просмотров 2,8 тыс.
50% 1

#bijumohan #rvgmenon
/ bijumohan
Social Media Handles
/ gbijumohan
/ bijumohan.g

Опубликовано:

 

11 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 16   
@jayakumarmg5270
@jayakumarmg5270 24 дня назад
പുതിയ അറിവുകൾ നേടുമ്പോൾ കിട്ടുന്ന ഒരു സുഖം അങ്ങയുടെ പ്രഭാഷണം കേട്ട് ഇരിക്കുമ്പോഴും ഉണ്ട്.. വളരെ സരസമായി കാര്യങ്ങൾ അവതരിപ്പിച്ചു... പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ഉപകാരപ്രദവുമാണ്.. നന്ദി...
@Bash_coope
@Bash_coope 19 дней назад
Thank you ✨
@GKP695012
@GKP695012 22 дня назад
Much Appreciated &Hoping to see many more similar informative Videos from you Sir! GK PILLAI
@sasikunnathur9967
@sasikunnathur9967 18 дней назад
വെളിച്ചം ദുഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്ന് കരുതുന്നവർ എത്രയോ നമ്മുടെ നാട്ടിൽ ഉണ്ട്.
@akshaypathaikara940
@akshaypathaikara940 24 дня назад
Yes.. Superb👍
@mohang7954
@mohang7954 24 дня назад
ലോകം എന്തെന്ന് അറിയണം മേനോൻ സാറെ നിങ്ങൾ. എല്ലാ വികസന പദ്ധതികൾക്കും പാര വക്കുന്ന പണി നിർത്താൻ അത് സഹായിക്കും
@sasikunnathur9967
@sasikunnathur9967 18 дней назад
- അഭിപ്രായം ഇരുമ്പുലക്കയല്ല. എല്ലാവർക്കും കാരണങ്ങൾ പറയാനും ഉണ്ടാകും.
@prakashk.p9065
@prakashk.p9065 24 дня назад
സ്വാഗതം ❤❤❤❤❤
@sreekumarvarathra8537
@sreekumarvarathra8537 24 дня назад
സംഗമഗ്രാമ മാധവൻ എന്ന പേരുപോലും അറിയാതെയാണ് സ്വതന്ത്ര ഇന്ത്യയിൽ ഇതുവരെ കുട്ടികൾ പഠിച്ചത്. അതാരുടെ കുറ്റമാണ്?
@kochipropertymall5240
@kochipropertymall5240 24 дня назад
ശാസ്ത്രം സത്യവും മതങ്ങൾ മിഥ്യയും
@thaha7959
@thaha7959 24 дня назад
ഈ പ്രകൃതിയിൽ, പ്രകൃതിക്കു ഇങ്ങനെയൊക്കെ ഇന്ന സ്‌ഥലത്ത് ഇന്നത് പോലെ മഴ ഉണ്ടാകണമെന്ന്, ഈ പ്രകൃതി സ്വയം തീരുമാനിച്ച് ഉണ്ടാക്കുന്നതാണോ, അതോ പരിണാമിച്ചു വരുമ്പോൾ ഈ പരിണാമം ചിന്തിച്ച് ആലോചിച്ച് സംവിധാനിച്ചതാണോ.. ഈ പ്രപഞ്ചം ഉണ്ടായത് big bang ൽ നിന്നും തനിയെ ഉണ്ടായതാണോ, അതിന് മുൻപ് സ്പേസ് ടൈം ഇല്ല, പ്രപഞ്ചത്തിനു അപ്പുറം ശേഷവും ഒന്നും ഇല്ല, അപ്പോൾ ഈ big bang എവിടെയാ ഉണ്ടായത്, ഏത് വസ്തുവാ big bang ആയത്, big bang ന് മുൻപ് ആ വസ്തു എവിടെയാ നിലനിന്നിരുന്നത്?
@sasikunnathur9967
@sasikunnathur9967 18 дней назад
സുഹൃത്തേ , ഈ ലോകത്ത് അറിയാൻ എത്രയോ കാര്യങ്ങൾ ബാക്കി നിൽക്കുന്നു. പക്ഷെ അന്വേഷിപ്പിൻ കണ്ടെത്തും എന്നതാണ് ശാസ്ത്രത്തിൻ്റെ വഴി -
@thaha7959
@thaha7959 18 дней назад
@@sasikunnathur9967 അതേ സുഹൃത്തേ ലോകത്ത് നമ്മൾ അറിയാത്ത, ശാസ്ത്രത്തിനു ഇതുവരെ കണ്ടെത്താൻ പറ്റാത്ത പലതും ഈ ലോകത്തുണ്ട്, അപ്പോൾ ഈ ലോകം ശാസ്ത്രത്തിനും എത്രയോ അപ്പുറമാണ് ഉള്ളത്, അത് ശാസ്ത്രം അന്വേഷണ ഗവേഷണ നിരീക്ഷണത്തിൽ കുടി കണ്ടെത്താൻ ശ്രമിക്കുന്നു, കണ്ടെത്തുന്നു, അതൊന്നും യുക്തി കൊണ്ടോ ഊഹം കൊണ്ടോ, സ്വതന്ത്രമായി വാദിച്ചോ അല്ല
@thaha7959
@thaha7959 18 дней назад
അതേ, സുഹൃത്തേ,ലോകത്ത് അറിയാൻ കഴിയാത്ത എത്രയോ കാര്യങ്ങൾ ഉണ്ട്, അത് ശാസ്ത്രം അന്വേഷണ നിരീക്ഷണ, പരീക്ഷണ കണ്ടെത്തുന്നു, കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.. എന്നിട്ട് കണ്ടെത്തുന്നു, അപ്പോൾ ശാസ്ത്ത്തിനും അപ്പുറം ഇതൊക്കെ ഉണ്ടായത് കേവലം യാദൃചികം ആയിരിക്കില്ലെന്നു വ്യക്തമാണ്,ഇത്രയും സംവിധാനമൊക്കെ എങ്ങിനെ ഉണ്ടായി,, ഉണ്ടാകും,അത് ഊഹം വെച്ചോ, യുക്തി വെച്ചോ, സ്വതന്ത്രആയി ചിന്തിച്ചോ അല്ല, കണ്ടെത്തുന്നത്,, എന്നിട്ട് നമ്മൾ യുക്തി വാദി സ്വതന്ത്ര വാദി എന്നൊക്കെ പറഞ്ഞുവന്നുഅതൊക്കെ ഇങ്ങനെയായിരിക്കാം ഉണ്ടായതെന്നു യാതൊരു അടിസ്ഥാനവും ഇല്ലാതെ തട്ടി വിട്ട് നമ്മൾ ശാസ്ത്രത്തിന്റെ ആളാണെന്ന് പറഞ്ഞു നടക്കുന്നു, ഈ പ്രപഞ്ചത്തിൽ ഊർജ്ജം ഉണ്ട്, ഊർജ്ജം സ്വയം ഉണ്ടാവില്ലെന്നും മനുഷ്യന് ഉണ്ടാക്കാനും നശിപ്പിക്കുവാനും സാധിക്കില്ലെന്നും ശാസ്ത്രം പറയുന്നു, പിന്നെ അതെങ്ങിനെ ഉണ്ടായി, അപ്പോൾ അങ്ങിനെ സ്വയം ഉണ്ടാകാത്ത, മനുഷ്യന് ഉണ്ടാകാൻ സാധിക്കാത്ത ഒര് വസ്തു ഉണ്ടാകണമെങ്കിൽ മനുഷ്യർക്കും അപ്പുറമുള്ള, അമാനുഷീകമായ ഒര് ശക്തി ഉണ്ടാക്കണം എന്നാലേ ഉണ്ടാവുകയുള്ളൂ, അല്ലേ,
@user-qv9jw9dg8c
@user-qv9jw9dg8c 24 дня назад
Waste
@yehsanahamedms1103
@yehsanahamedms1103 24 дня назад
നീ എന്ന സ്വത്വം ആണ് ആ പേരിന് അർഹൻ.
Далее
НУБ ИЩЕТ ЖЕНУ В GTA SAMP
22:34
Просмотров 286 тыс.
Все кругом Миланы... 🤣
00:12
Просмотров 131 тыс.
Gặp 2 thánh troll | CHANG DORY | ometv
00:42
Просмотров 19 млн
НУБ ИЩЕТ ЖЕНУ В GTA SAMP
22:34
Просмотров 286 тыс.