Тёмный

ശാസ്ത്ര-സാങ്കേതികവിദ്യകളുടെ ചരിത്രം Part 1 - ആരുടേയും വാക്കിന്റെ ബലത്തിലല്ല : Dr. R V G Menon 

biju mohan
Подписаться 207 тыс.
Просмотров 14 тыс.
50% 1

#JoinScienceChain #scienceinaction #historyofscience #science&technology #rvgmenon #kssp
റോയൽ സൊസൈറ്റിയുടെ പ്രമാണവാക്യം (Motto) 'Nullius in verba' എന്നാണ്. അതിനർത്ഥം "ആരുടേയും വാക്കിന്റെ ബലത്തിലല്ല" എന്നാണ്. ശാസ്ത്രം വിശ്വാസങ്ങളിൽ നിന്നും മറ്റു വിജ്ഞാന ശാഖകളിൽ നിന്നും വ്യത്യസ്തമായിരിക്കുവാൻ ഒരു പ്രധാന കാരണമിതാണ്. ആര് പറഞ്ഞു എന്നതിലല്ല, തെളിവുകളുടെ സാധൂകരണമുണ്ടോ എന്നതാണ് ശാസ്ത്രത്തിന്റെ കാതൽ. അതുകൊണ്ടു തന്നെ ആധുനിക ശാസ്ത്രത്തിനു ഏകദേശം 400 വർഷത്തെ ചരിത്രമേ ഉള്ളൂ. ഇത്തരം ഒരു വിജ്ഞാനശാഖയിലേക്ക് നമ്മെ നയിച്ച സംഭവവികാസങ്ങൾ മനുഷ്യന്റെ പരിണാമത്തിലുടനീളം കാണുവാൻ കഴിയും. പക്ഷെ ആധുനിക ശാസ്ത്രം പുരാതനക്കാലത്ത് ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നത്, സയൻസ് എന്താണ് എന്ന് മനസ്സിലാകാത്തത് കൊണ്ടാണ്. ആധുനിക ശാസ്ത്രത്തിന്റെ ചരിത്രത്തിലേക്ക് നമ്മെ കൂട്ടി കൊണ്ട് പോകുകയാണ് ഡോ. ആർ വി ജി മേനോൻ. ഒരേ സമയം കൗതുകം ജനിപ്പിക്കുന്നതും, ആവേശം കൊള്ളിക്കുന്നതും ഒപ്പം ശാസ്ത്രത്തെ കുറിച്ച് ഉൾക്കാഴ്ച നൽകുന്നതുമാണ് ഈ വീഡിയോ പരമ്പര. "ശാസ്ത്ര-സാങ്കേതികവിദ്യകളുടെ ചരിത്രം" എന്ന ഈ പരമ്പരയിലെ ആദ്യ എപ്പിസോഡിലേക്ക് സ്വാഗതം.

Опубликовано:

 

3 сен 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 53   
@devussharmi6676
@devussharmi6676 3 года назад
പ്രിയ ബിജു മോഹൻ, ഇത് പോലുള്ള വൈജ്ഞാനിക വിഷയങ്ങൾ പ്രേക്ഷകരായ ഞങ്ങൾക്ക് വേണ്ടി തയ്യാറാക്കുന്നതിന്, അവതരിപ്പിക്കുന്നതിന് താങ്കളോട് വളരെയധികം കൃതജ്ഞതയും കടപ്പാടും അറിയിക്കട്ടെ... അങ്ങ് അഭിനന്ദനങ്ങൾ അർഹിക്കുന്നു.. സ്നേഹപൂർവ്വം..
@vimal8318
@vimal8318 3 года назад
Good presentation RVG Sir...Waiting for next episodes... അന്ധവിശ്വാസങ്ങളിൽ ആണ്ടുകിടക്കുന്ന ഒരു സമൂഹത്തിന് അല്പമെങ്കിലും വെളിച്ചം പകരാൻ, അല്പമെങ്കിലും ശാസ്ത്രബോധം ഉണ്ടാക്കാൻ ഇതുപോലുള്ള സീരീസുകൾ ഒരുപാട് സഹായിക്കും.. മെല്ലെയാണെങ്കിലും...
@rajakeshav
@rajakeshav 3 года назад
A much needed series, Biju Mohan! And well spoken by Dr RVG Menon. I am only sad that those who must listen to these will never find time or curiosity to check this out. People who are watching these videos might know most of the things spoken here already. If it were my utopia, these videos must be watched and discussed as a family in every homes.
@arunmg7138
@arunmg7138 2 года назад
Yes
@anandus7722
@anandus7722 3 года назад
അറബി ശാസ്ത്രജ്ഞരെ കുറിച്ച് ഒരു വീഡിയോ ചെയ്യണം ആദ്യകാലഘട്ടങ്ങളിൽ അറബ് നാടുകളിൽ ശാസ്ത്രം വളരെയധികം വികസിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട് പ്രത്യേകിച്ച് പ്രകാശത്തെ കുറിച്ചുള്ള പഠനങ്ങളിൽ
@darkestsunmoon
@darkestsunmoon 3 года назад
theres an episode by MALLU ANALYST... Check it out.
@anandus7722
@anandus7722 3 года назад
@@darkestsunmoon link ഉണ്ടോ
@darkestsunmoon
@darkestsunmoon 3 года назад
@@anandus7722 ru-vid.comvideos Start watching from the top. You will get it before you cover the list.
@darkestsunmoon
@darkestsunmoon 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Vh4RhgWmEp8.html
@anandus7722
@anandus7722 3 года назад
@@darkestsunmoon ഞാൻ കണ്ടു പക്ഷെ കുറച്ചു മാത്രമേ ഉള്ളൂ ഞാൻ വിശദമായ ഒരു video ആണ് ആവിശ്യം.
@joskadampanattu2284
@joskadampanattu2284 3 года назад
Excellent presentation. Looking forward to enjoying the future episodes.
@sreedevi4292
@sreedevi4292 3 года назад
വലിയ ആളുകൾ പറയുന്നത് ശരിയാണ് എന്ന് മറ്റുള്ളവർ കരുതുക, അതല്ല ശാസ്ത്രം. ❤ "On the words of no man"
@jayanthybabu5777
@jayanthybabu5777 2 года назад
Excellent presentation and very informative.
@anushaviswanadh4966
@anushaviswanadh4966 3 года назад
Quite informative and interesting.. Thank you
@suneermadappan
@suneermadappan 3 года назад
Excellent video and thought-provoking, thanks for uploading this
@rajeshar1246
@rajeshar1246 3 года назад
Excellent. Thank you, sir
@niranjanvlogs4201
@niranjanvlogs4201 3 года назад
Very informative presentation... Looking for more...
@sudeeppm7053
@sudeeppm7053 3 года назад
Great video, very much informative. Thank you.
@santhakumarissac2936
@santhakumarissac2936 3 года назад
Highly descriptive. Thanks
@zzsansu1
@zzsansu1 3 года назад
Brilliant; looking forward to the next episode: Zac in Florida
@mkantony72
@mkantony72 3 года назад
Very useful video!!
@sreejithss5859
@sreejithss5859 3 года назад
Excellent very informative
@manojkumarpk1525
@manojkumarpk1525 3 года назад
Very good. Thank you sir 💐
@moncyvarghesek
@moncyvarghesek 3 года назад
What a wonderful video with enriched knowledge 🙏❤️
@anilsbabu
@anilsbabu 3 года назад
Waiting for the next episode!
@rameshdevaragam9529
@rameshdevaragam9529 3 года назад
Excellent ! Thank you
@prasadmk7591
@prasadmk7591 3 года назад
Excellent, expects more videos
@CR-bi9ug
@CR-bi9ug 3 года назад
Excellent.
@gourikuttymenon2327
@gourikuttymenon2327 3 года назад
informaive and inspiring .
@dogtrainingsuraksha2129
@dogtrainingsuraksha2129 3 года назад
Thank🌹 u, Sir
@vasanthakumariki791
@vasanthakumariki791 Год назад
നല്ല അവതരണം
@sandeep.p2825
@sandeep.p2825 3 года назад
good sir
@sunilkuttan2294
@sunilkuttan2294 3 года назад
👍
@sonujoseph36
@sonujoseph36 3 года назад
👌
@ashrafputhukulath8296
@ashrafputhukulath8296 3 года назад
Sir
@natarajanp2456
@natarajanp2456 3 года назад
👍👌
@surendranv.k.5906
@surendranv.k.5906 3 года назад
🙏🙏🙏
@vijaykarun9057
@vijaykarun9057 3 года назад
ഈ പുസ്തകം ഒരു അമൂല്യ ഗ്രന്ഥമാണു്.. നിറയെ അറിവുകൾ
@ABINJOSEMUTHUMALA
@ABINJOSEMUTHUMALA 3 года назад
Second part plz
@joshymathew2253
@joshymathew2253 3 года назад
Very good
@GKP695012
@GKP695012 3 года назад
Eagerly looking forward to further episodes.This have great relevance at these times when False & illogical information is propogated in our society. GK Pillai
@simoncl5765
@simoncl5765 3 года назад
🙏
@SunilKumar-rv6it
@SunilKumar-rv6it 3 года назад
നിങ്ങൾ ഇനിയും കുടുതൽ പഠിക്കാനുണ്ട്. നിങ്ങളുടെ അറിവ് വളരെ തുച്ഛമാണ്
@truthofuniverse9724
@truthofuniverse9724 Год назад
RVG മേനോൻ സാറിനെക്കുറിച്ചാണോ പറഞ്ഞത്? അദ്ദേഹം എഴുതിയ History of Science and Technology എന്ന പുസ്തകം ഇരുപത് വർഷത്തിലധികം കേരളത്തിലെ എഞ്ചിനീറിംഗ് കോളജുകളിൽ പഠിപ്പിച്ചിരുന്നു.
@sapereaudekpkishor4600
@sapereaudekpkishor4600 3 года назад
Sapere aude
@internet4407
@internet4407 3 года назад
Optics കുറിച്ച് ചൈനീസ് എഴുത്തുകളിൽ പരാമർശങ്ങൾ ഉണ്ടെങ്കിലും,അരിസ്സ്റ്റോട്ടിൽ ചിലതൊക്കെ പറഞ്ഞിട്ടുണ്ടെകിലും Ptolemy മിയാണ് optics നെ കുറിച്ച് ആദ്യമായി significant ആയിട്ടുള്ള എഴുത്ത് നടത്തിയത്. അറബിയിലോട്ടു ട്രാൻസിലേറ്റു ചെയ്യപ്പെടുകയും ചെയ്തു.എങ്കിലും അറബിയിലോട്ടുള്ള ട്രാൻസിലേഷൻ poor ആയിരിന്നു. ഇതിന്റെ അടിസ്ഥാനത്തിലും സ്വാധീനത്തിലും ആണ് optics ന്റെ കൂടുതൽ എഴുത്തും വികസനവും ഉണ്ടാകുന്നതു.
@vineethkonavoor8000
@vineethkonavoor8000 3 года назад
സൂര്യൻ ചന്ദ്രന്റെ 20 മടങ്ങാണ് എന്നു പറയുന്ന ഭാഗം ഒന്നു വ്യക്തമാക്കാമോ?
@salsu4978
@salsu4978 2 года назад
😂😂😂
@jibin3231
@jibin3231 3 года назад
😍😍😍🤩
Далее
Boots on point 👢
00:24
Просмотров 1,6 млн
Суши из арбуза?!
00:34
Просмотров 502 тыс.
The STORY of OUR UNIVERSE: Part 3.  Dileep Mampallil
1:26:18
Boots on point 👢
00:24
Просмотров 1,6 млн