Тёмный

Dialectical Materialism II വൈരുദ്ധ്യാത്‌മക ഭൗതീകവാദം II Prof. K.M. Francis PhD. 

K M FRANCIS
Подписаться 9 тыс.
Просмотров 33 тыс.
50% 1

Dialectical Materialism II വൈരുദ്ധ്യാത്‌മക ഭൗതീകവാദം II Prof. K.M. Francis PhD.
Prof. K.M. Francis Phd is for discussing Philosophy, Religion, Culture, and Economy. The views expressed in this channel are opinions and not truths. This platform is not attached to any organization and K M FRANCIS is responsible for all the opinions expressed here.
Other Episodes:
മലയിലെ പ്രസംഗത്തിലെ പൊള്ളത്തരം
• മലയിലെ പ്രസംഗത്തിന്റെ ...
ക്രൈസ്തവ വിശ്വാസം നേരിടുന്ന വെല്ലുവിളികള്‍
• ക്രൈസ്തവ വിശ്വാസം നേരി...
ക്രിസ്ത്യന്‍ മുസ്ലിം സംവാദ സാധ്യതകള്‍
• Discourse on Christian...
ബുദ്ധനും ക്രിസ്തുമതവും
• ബുദ്ധനും ക്രിസ്തുമതവും...
യേശുക്രിസ്തുവും മത രാഷ്ട്രവും
• യേശുക്രിസ്തുവും മത രാഷ...
#kmfrancis #Dialectical_Materialism

Опубликовано:

 

5 мар 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 261   
@althafyoosuf7945
@althafyoosuf7945 Год назад
18:00 what a beautiful concept Sir...,, വേറെ ലെവൽ thought
@arjunankp9439
@arjunankp9439 2 года назад
ആഴത്തിലംള്ളതും ദുർഗ്യാഹവുമായ തത്വചിന്തകളെ വളരെ ലളിതമായി വിവരിച്ച സാറിൻ്റ മുന്നിൽ........ നങിനമസ്കാരം.
@abrahampaulose8942
@abrahampaulose8942 18 дней назад
ആരെയും കേൾക്കേണ്ട, ചിന്തിച്ചറിയാൻ ഞാൻ എനിക്കു പോരും എന്നു ചിന്തിച്ചിരുന്ന നാളുകളേക്കുറിച്ച് വളരെ പോരായ്മ തോന്നുന്നു.... നമസ്തേ സാർ.
@sandeepkodiyeri4190
@sandeepkodiyeri4190 10 месяцев назад
സാർ,ഇത് കേട്ടപ്പോൾ അറിവെല്ല ഒരു തിരിച്ചറിവുണ്ടായി നന്ദി
@azeemv1079
@azeemv1079 Год назад
It's an eye opening, excellent simple presentation for all humans who living 2023,👍
@taantony46
@taantony46 Год назад
You are very simple and deep thanks Prof Fr. T. A. Antony cmi
@johnantony1307
@johnantony1307 3 года назад
Prof.(Dr.) KM Francis, congrats.
@paulkari6760
@paulkari6760 Год назад
Excellent indeed, hallelujah hallelujah..
@sivaprasad29
@sivaprasad29 5 дней назад
സാർ മനോഹരമായി ലളിതമായി ഡയലറ്റിക്സ് പറഞ്ഞു. അതിലെ എവല്യൂഷൻ മനസ്സിലാക്കിയതു പുന:പരിശോധിക്കണം. സാർ മാർക്സിനേക്കൂടി പഠിക്കണം. എന്നിട്ടാണ് രണ്ടു തത്വചിന്തകളിലുമുള്ള ഡയലക്റ്റിക്കൽ ലോജിക്ക് ഉൾക്കൊള്ളാനാകൂ എന്നു ഞാൻ കരുതുന്നു.
@Aateey511
@Aateey511 2 года назад
Well said ... simply explained..,,👏👏👏
@sureshkv9455
@sureshkv9455 4 дня назад
അറിവ് തന്നതിന് നന്ദി
@venugopalachary2212
@venugopalachary2212 7 дней назад
10 വർഷം കൊണ്ടു സർ ന് ഈ ലോകത്തെ എത്രയോ ക്ലാസ്സിക്‌ വായിക്കാമായിരുന്നു 😢
@sajumonvl5799
@sajumonvl5799 3 года назад
Congratulations Sir
@mathewkuncheria1041
@mathewkuncheria1041 16 дней назад
Thank you sir. These 37 plus minutes are worth reading a dozen books.
@shamseertp6161
@shamseertp6161 3 года назад
Sir,Very meticulous lecturing class
@radhakrishnank.p6439
@radhakrishnank.p6439 6 дней назад
ചിന്തോദ്ദീപകം
@sijohnjoseph2484
@sijohnjoseph2484 3 года назад
Super very good sir
@Ragatheeram
@Ragatheeram 24 дня назад
ഈ പ്രഭാഷണത്തിൽ ഒരു ഗൂഢോദ്ദേശം മറഞ്ഞിരിയ്ക്കുന്നതുപോലെ .....
@thomasgeorge479
@thomasgeorge479 12 дней назад
Complicated ideas presented in simple form.... Great.... THANK YOU 🙏🌹
@kunjipalu6160
@kunjipalu6160 3 года назад
Great sir
@nabhansquare
@nabhansquare 2 года назад
Idealism for Hegel meant that the finite world is a reflection of mind, which alone is truly real. He held that limited being (that which comes to be and passes away) presupposes infinite unlimited being, within which the finite is a dependent element. Hegel himself said he is an idealist , and he is the final product of German idealism.
@franciskm4144
@franciskm4144 2 года назад
After reading your comment I read Hegels logic once again. And it is purely Theological. Why Lenin commented that , it is completely materialism and nothing idealism? Both are mistaken 🙏
@jojijoseph2072
@jojijoseph2072 3 года назад
Good info sir.
@frjollykarimpil
@frjollykarimpil 3 года назад
You are so clear, precise and logical. God bless.
@harithefightlover4677
@harithefightlover4677 3 года назад
At least 90 കാലഘട്ടത്തിൽ ജനിച്ചത് തന്നെ എന്തോ ഭാഗ്യം.... എല്ലാ മാറ്റങ്ങളെയും മനസ്സിലാക്കാനും ഇതുപോലുള്ള ആളുകളെ കേൾക്കാനും അതിൽ നിന്ന് seri ഏത് തെറ്റ് ഏത് എന്ന് മനസ്സിലാക്കാനും കഴിയുന്നുണ്ടല്ലോ...😍😍
@nvnv2972
@nvnv2972 16 дней назад
ആരും കഷ്ടപ്പെടാതെ ജീവിക്കണം. അതിനാണ് തത്വവാദങ്ങൾ. പക്ഷേ തത്വങ്ങൾ നിലനിർത്താൻ കൊല നടത്തിയും മുന്നോട്ടു പോകുന്നു.
@unnikrishnan5345
@unnikrishnan5345 11 месяцев назад
Thank you sir,❤
@jacobpm4301
@jacobpm4301 3 года назад
Wish to know more.
@sasidharankk9670
@sasidharankk9670 4 дня назад
ഹെഗാളിനെയും മനസ്സിലായിട്ടില്ല,മാർക്സിനെയും മനസ്സിലായിട്ടില്ല,സാറിന്!
@dixonthomas2844
@dixonthomas2844 6 дней назад
Fruitful
@TruthWillSF
@TruthWillSF 2 года назад
ഗംഭീര വീക്ഷണം..
@afantonyalapatt9554
@afantonyalapatt9554 3 года назад
Finally last sentence .. every thing has been cleared...I am a catholic..good ..oh..
@franciskm4144
@franciskm4144 2 года назад
Don't you understand why Iam saying that I am a catholic? I don't want to cheat others, that is why I am revealing my identity. Even party secretary claim as atheist and going to temple. Moreover try to read Shorter logic of Hegel. It tries to prove that logic (logos or Christ) is the centre of history and culture and universe. Good luck man 😎
@franciskm4144
@franciskm4144 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-UZ25wCIsoWA.html
@varghesecherian6411
@varghesecherian6411 Год назад
Good 👍
@nixonjoseph7068
@nixonjoseph7068 Год назад
Crystal clear 💚💚💚
@dramal1983
@dramal1983 3 года назад
Sir excellent class
@jobymathew6322
@jobymathew6322 6 дней назад
🎉 thanks സാർ
@jayachandranp1168
@jayachandranp1168 11 дней назад
Thank you for the enlightening talk. Would suggest that ..for pure Vedantists...this is the very basic starting point from they define the entire existence. . Also may refer to" Bheda- abhedam" which is a fusion of Dwaitha and Advaitha. Regards
@peterv.p2318
@peterv.p2318 3 года назад
താങ്കളുടെ വർക്കിനെ അംഗീകരിക്കുന്നു... 👍
@franciskm4144
@franciskm4144 3 года назад
Thanks
@peterv.p2318
@peterv.p2318 3 года назад
@@franciskm4144 പക്ഷെ, താങ്കൾ ഒരു ബൈബിളെടുത്ത് വചന പ്രഘോഷണം എന്തുകൊണ്ട് നടത്തുന്നില്ല ... സത്യം മനസിലായ സ്ഥിതിക്ക്! ക്രിസ്ത്യാനികളെയെങ്കിലും രക്ഷിക്കണ്ടെ?! കഷ്ടം ... കഷ്ടം... വല്ലാത്തൊരു അനുഭവം! ഹോ !..... എങ്കിലും❤️❤️❤️
@rajeevvaidyamadham
@rajeevvaidyamadham 22 дня назад
SAMANYAM VISHESHAM
@gopalakrishnanp.k3038
@gopalakrishnanp.k3038 Месяц назад
👍
@NEXTEXACADEMY4education
@NEXTEXACADEMY4education 3 дня назад
ദൈതാദ്വൈതം❤
@DK_Lonewolf
@DK_Lonewolf Год назад
Ultimate Truth = "തത്വമസി" (fruit/grape, universality/particularity, divinity/humanity) Read this book too: The search for a norm in western thought (Author Natarajaguru) പരംപൊരുൾ പാശ്ചാത്യദർശനത്തിൽ (വിവ മുനിനാരായണപ്രസാദ്‌ ) Sir please shoot a video about this book as well.🙏
@levian8718
@levian8718 Год назад
അതിനു ഹേഗലിനെ പഠിക്കേണ്ട കാര്യമില്ല വേണ്ട സാറെ, യേശു അതിനു മുൻപേ പറഞ്ഞിട്ടുണ്ട് " ഗോതമണി നിലത്തുവീണു ചാകുന്നില്ല എങ്കിൽ ഫലം കായിക്കയില്ല " ഇവിടുന്നാണ് ഹേഗൽ പഠിച്ചത്.
@thanvx
@thanvx 11 дней назад
My friend it's an Aristotelean idea. Politics was written long before the book that you are referring to.
@mullasserymathew1881
@mullasserymathew1881 8 дней назад
താങ്കൾ പറയുന്ന കാര്യം സാർ നിഷേധിക്കുന്നില്ല. യേശുവിനെ വ്യാഖ്യാനിച്ച ജ്ഞാനികളുടെ നിരയിൽപ്പെട്ട ഒരാളിനെ കുറിച്ചാണ് സാറ് സംസാരിച്ചത്. ഹൈഡകരും മാർക്സും ഹേഗലിനെ തെറ്റായി വ്യാഖ്യാനിച്ചു എന്ന് മാത്രമാണ് ഫ്രാൻസിസ് സാറ് പറയുന്നത്.
@sunilg70
@sunilg70 5 дней назад
Quoting Hegel and Jesus funny 😁
@rajamani9928
@rajamani9928 16 дней назад
നല്ല പഠനം വിവരണം🎉❤👍👌
@anishaloysious6117
@anishaloysious6117 Год назад
🙏
@josecosmic1753
@josecosmic1753 10 месяцев назад
ഇദ്ദേഹത്തെ കേൾക്കാൻ താമസിച്ചത് നഷ്ടമായി
@dalysaviour6971
@dalysaviour6971 Год назад
✨👍👍👍
@unaizmohamed9219
@unaizmohamed9219 2 года назад
how can I download those books?
@sahyanrsahyanr
@sahyanrsahyanr День назад
ഹെഗേലിന് ഫിസിക്സ് ലെ entroppy എന്ന വിഷയം അറിയാൻ വഴിയില്ല.. അതനുസരിച്ച് പ്രപഞ്ചത്തിൽ ഒന്നും ഒരു ലക്ഷ്യം വെച്ച് മുന്നോട്ടുപോകുന്നില്ല even പരിണാമം പോലും അങ്ങനല്ല വർക്ക് ചെയ്യുന്നനെ .. disorder കൂടി ആണ് പോകുന്നേ.. എനിക്ക് തോന്നുന്നു പഴയ എല്ലാ ഫിലോസഫേഴ്സും അന്നത്തെ സയൻസ് ഇൻഫർമേഷൻ വെച്ചാണ് പ്രപഞ്ചത്തെ വ്യാഖ്യാനിച്ചത്.. ഇന്നത്തെ sciencinte അറിവ് വെച്ച് അവ പലതും തെറ്റിദ്ധാരണകളാകും...എൻറ്റെ ഈ അഭിപ്രായങ്ങളൊക്കെ അറിവു vardhikkumthorum മാറുമായിരിക്കും
@taantony46
@taantony46 Год назад
Please Prof. I plead you to write down and make books. Your talk superb fr. TAA cmi
@rajeevvaidyamadham
@rajeevvaidyamadham 22 дня назад
GAMBHEERAMAYI SIR
@varghesejohn2412
@varghesejohn2412 11 месяцев назад
Jesus said" unless a grain of wheat falls to the ground and dies, it can not grow"
@legalresearch8703
@legalresearch8703 18 дней назад
Bible says to the effect that it is like a grain falls on earth, dies and then a new life starts
@RoyRoy-jj6qb
@RoyRoy-jj6qb Год назад
പഴയതിലെ നല്ല വശം ഉൾക്കൊള്ളാൻ തന്നെയാണ് മാർക്സിസം പറയുന്നത്
@venugopalanvv6500
@venugopalanvv6500 7 месяцев назад
ഏത് മാർക്സിസം ഇങ്ങനെ പറയുന്നു?
@baburahmathali
@baburahmathali 3 года назад
ഇദ്ദേഹത്തിൻറെ അവസാനത്തെ വാക്കുകളിൽ നിന്ന് പിന്നോട്ട് നോക്കിയാൽ, കൃത്യമായും ഈ വണ്ടി എവിടെ ചെന്നു ചേരും എന്ന് മനസ്സിലാകും !
@franciskm4144
@franciskm4144 3 года назад
Don't worry about the intentions of the man who presented the thesis. If you can receive anything that is good.
@peterv.p2318
@peterv.p2318 3 года назад
ഇദ്ദേഹം ഹിന്ദൂയിസും , ക്രിസ്ത്യാനിറ്റിയും തമ്മിൽ സൂത്രത്തിൽ ഒരു പാലം പണിയുന്നുണ്ട്... അഭിനന്ദനാർഹം!
@franciskm4144
@franciskm4144 3 года назад
@@peterv.p2318 Karl Marx based his fundamental thesis on the Interpretation of original sin by Rousseau. Many Indian Marxists abandoned Marxism by understanding the bridge between Judaism and Marxism 🙏 Wait for another episode on original sin concept in Paris manuscripts 🙏
@peterv.p2318
@peterv.p2318 3 года назад
@@franciskm4144 താങ്കളെ സമ്മതിക്കുന്നു ...
@franciskm4144
@franciskm4144 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-UZ25wCIsoWA.html
@jacobgeorge7009
@jacobgeorge7009 3 года назад
Thank u Sir... Tried to understand this concept.. Heard from different sources... But your explanation is more simple ...
@shyamKumar-wv3tm
@shyamKumar-wv3tm 3 года назад
പ്രണാമങ്ങൾ സർ വ്യക്തമായി മനസ്സിലാകുന്നു
@franciskm4144
@franciskm4144 3 года назад
Thanks 🙏
@DrGeorgeKaliaden
@DrGeorgeKaliaden 3 года назад
Very clear. Valuable discussion.Helps a better understanding of dialectical materialism Dr George Kaliaden
@threens226
@threens226 Год назад
ഇത് കേട്ട് നന്ദി പ്രണാമം എന്നൊക്കെ പറഞ്ഞ ആർക്കെങ്കിലും വൈരുദ്ധ്യാത്മക ഭൗതികവാദം എന്താണെന്ന് ഒരുവാചകത്തിൽ പറഞ്ഞു തരാൻ കഴിയുമോ . സാമൂഹ്യ പ്രവർത്തനം എത്ര ലളിതമാണ് ജീവിതം എത്ര ആനന്ദകരമാണ് അർക്കും മനസ്സിലാക്കാത്ത എന്തോ ഒന്നാക്കി മാറ്റണോ എന്റെ പൊന്നും മാർക്സിസമേ. ഇന്ന് ജീവിച്ചിരിക്കുന്ന പിണറായി വിജയൻ അടക്കമുള്ളവർ വൈരുദ്ധ്യാത്മകഭൗതികവാദം എന്താണെന്ന് മനസ്സിലാക്കിയിട്ട് ആണോ ജീവിക്കുന്നത്. പോട്ടെ മരിച്ചു പോയ Ems ന് മനസ്സിലായിട്ടുണ്ടോ
@mohananpillai3401
@mohananpillai3401 Месяц назад
Seed നെdetermine ചെയ്യുന്ന ഘടകങ്ങളുമില്ലേ. അങ്ങനെ determine ചെയ്യുന്ന ഘടകങ്ങളെ ഒരോന്നായി മാറ്റിയാൽ പിന്നെ വിത്ത് എന്നത് എന്തായി. ഒരു Being മാത്രമല്ലേ
@mohananpillai3401
@mohananpillai3401 Месяц назад
Hegel Dialectical Meterialism പറഞ്ഞിട്ടുണ്ടോ.Dialectics മാത്രമല്ലേ പറഞ്ഞിട്ടുള്ളു. തത്വശാസ്ത്രം വ്യാഖ്യാനിച്ചാൽ വിശപ്പ് മാറുമോ.അപ്പോൾ ആ ശാസ്ത്രത്തെ മനുഷ്യൻ്റെ ഭൗതിക സൗകര്യങ്ങൾ പ്രാപ്തമാക്കിയെടുക്കാനുള്ള തായിരിക്കേണ്ടേ. അതു മാത്രമല്ലേ മാർക്സിയൻ ദർശനം.
@thinkforwell.jaffarelat4791
@thinkforwell.jaffarelat4791 4 дня назад
ഒരു പ്രാവശ്യം ഖുർആൻ വായിക്കൂ സാർ, താങ്കളുടെ എല്ലാ നിഗമനങ്ങൾക്കും ഒരു സുഖകരമായ കൺക്ലൂഷൻ ലഭിക്കും ബെസ്റ്റ് ഓഫ് റീഡ് 🙏🙏🙏
@manylalgovindan9390
@manylalgovindan9390 3 дня назад
ഖുറാനാ... 😂😂 ലോകത്തു ഓരോ രാജ്യങ്ങളും ഉപേക്ഷിച്ചു കൊണ്ടിരിക്കുന്ന ആ tissue പേപ്പറോ 😂
@vishnunathv2054
@vishnunathv2054 Год назад
ഏറ്റവും വലിയ അന്ധവിശ്വാസം
@geojamesgeorge
@geojamesgeorge Год назад
M V Govindan gave a detailed explanation about his statement regarding Dialectical materialism. Instead of saying Indian Marxists denied/ going to deny Dialectical materialism, try to understand what he actually said. Also, all the Indian marxists I know have an understanding of hegel's philosophy as foundational step to Marxian dialectics. They are not rejecting Hegel as some useless idealist like you mention in the video.
@franciskm4144
@franciskm4144 Год назад
Lenin says that Hegel is a materialist 🙏 Have you read Hegels Logic? Don't believe others, whoever it may be. 🙏 I personally asked Prabath patnaik about his knowledge about Hegel. He told me that he has not read Hegel.
@franciskm4144
@franciskm4144 Год назад
drive.google.com/file/d/1kltUaFlex0A3RpOmKJJQGd2o6jddjksU/view?usp=sharing
@geojamesgeorge
@geojamesgeorge Год назад
@@franciskm4144 I'm not saying about what other people thought about hegel. I'm saying your point regarding Indian Marxist's take on Hegel is not true. I've attended a few classes by Marxists. Mainly from kerala. Not even a single one said hegel is useless. They have their criticisms towards hegel. But that is not just from Marxists. I'm guessing that you might be familiar with some of the criticisms anyway. And no, I haven't read Hegel. I tried reading his books but I failed. So I'm trying to understand his philosophy through commentaries on his philosophy and then going back to his original works. And what I mentioned in my comment was your take on MV Govindan's statement. Not about my trust on other people's thoughts on Hegel.
@franciskm4144
@franciskm4144 Год назад
@@geojamesgeorge ok. I just used his comment as a starting point. Marxists are really confused. I appreciate their sincerity. The books of Karl Marx also are very difficult to understand. Since I was teaching economics and philosophy for last forty years I slowly entered into the meaning of different texts. I appreciate your attempt to read Hegel.Read it again and again. If you need I will give you all my help in that attempt 🙏
@franciskm4144
@franciskm4144 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-UZ25wCIsoWA.html
@kummilsudheer
@kummilsudheer 8 дней назад
Marx himself claimed that he put upside down the concept of dialectical materialism
@mathewm.j.7253
@mathewm.j.7253 3 года назад
സ്വയം ഒരു പുനർവായനക്ക് തയ്യാറായിട്ട് വായിച്ചാലേ പറയുന്ന കാര്യങ്ങൾ ഉൾകൊള്ളാൻ പറ്റു. ഒരു തവണ കേട്ടതിനു ശേഷം കാഴ്ചപ്പാടുകൾ വിശാലമാക്കാനുള്ള സന്നദ്ധതയോടെ വീണ്ടും കേൾക്കുക... വീണ്ടും കേൾക്കുക.
@Sanilelampal
@Sanilelampal 3 года назад
നിഷേധത്തിന്റെ നിഷേധം എന്നത്,വികാസത്തിൽ നിന്ന് കൂടുതൽ വികാസത്തിലേക്ക്,സങ്കീർണ്ണതയിൽ നിന്ന് കൂടുതൽ സങ്കീർണ്ണതയിലേക്ക് എന്നൊക്കെ കൂടിയല്ലേ.വിത്തും ചെടിയും അതിന്റെ വളർച്ചയേയും വികാസപരിണാമത്തേയും കാണിക്കുന്നത് അതിന്റെ മാതൃഗൂണത്തെ അപ്പാടെ നിരാകരിക്കലല്ല മറിച്ച് അതിനെ അതിന്റെ യാഥാസ്തിതിക പിന്തിരിപ്പൻ ഗുണങ്ങളിൽനിന്നും ഭിന്നമായി പുതിയ ഗുണങ്ങൾ സ്വയമേവ കൂട്ടിച്ചർത്തുകൊണ്ട് നേരിയതെങ്കിലും പുതിയ രൂപഗുണങ്ങളോടെ പ്രത്യക്ഷപ്പെടുന്നതിനെയല്ലേ നിഷേധത്തിന്റെ നിഷേധം എന്നത് കൊണ്ട് വിവക്ഷിക്കൂന്നത്.
@franciskm4144
@franciskm4144 3 года назад
Yes . This theory is applicable in all social fields. Hegel use the word sublation for assimilating the good in the earlier stage. For example in one stage of history property was social. If there is only social property individuals in the society will be the slaves of custodians of social prperty. As an antithesis private property system evolved. But now both private and public property exists together. If Govt fails to keep the balance society moves either towards the fascism of the private ownership or the slavery of those in power.
@BhaskaranM-yu8nt
@BhaskaranM-yu8nt 2 дня назад
ചുരുക്കത്തിൽ ' "ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ല മമ "(ഇത്രേയുള്ളു കാര്യം😂)
@practicingatheism5627
@practicingatheism5627 3 года назад
മാർക്സിസം ഒരു സാമ്പത്തിക അന്തവിശ്വാസം
@seekeroftruth12345
@seekeroftruth12345 2 года назад
Raviyannan's boy spotted.
@Ratheesh_007
@Ratheesh_007 Год назад
100%
@rameshbabuvp9816
@rameshbabuvp9816 Год назад
ര വി ചന്ദ്രന്റെ മെഗാ ഫോൺ ആകാതെ കാര്യങ്ങൾ പഠിച്ചു പറയുക.
@johnsonvettukattil4917
@johnsonvettukattil4917 18 часов назад
ഗോതമ്പുമണി നിലത്തു വീണ് അഴിയുന്നതിനേകുറിച്ച് ബൈബിളിൽ പറയുന്ന കാര്യം ഹേഗലിൽ ആരോപിക്കുന്നതു പോലെ പതഞ്ജലി മഹർഷി യോഗസൂത്രയിൽ സമാധി പാദത്തിലെനൽപ്പത്തിരണ്ടാം സൂത്രയിൽ യൂണിവേഴ്സലും പെർട്ടി കുലറും എന്ന ചിന്ത വ്യക്തമാക്കിരിക്കുന്നത് BC 500 മുമ്പാണ്. ഇത് ഹേഗൽ ആണ് ആദ്യം ലോകത്തോടു പറഞ്ഞതെന്നു ഒരു ഭാരതീയൻ പഠിപ്പിക്കുന്നത് ആശ്ചര്യകരമാണ്.ശബ്ദം അർത്ഥം ജ്ഞാനം എന്ന മൂന്നു വാക്കുകളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ടാണ്. പ്രസ്തുത വസ്തുത അദ്ദേഹം വിശദമാക്കീരീക്കുന്നത് .! ആരോപി' ഒന്നും അല്ല സാറെ ആദ്യം പറഞ്ഞത്.
@muthualukal4586
@muthualukal4586 3 года назад
സർഗ്ഗാത്മകം
@SusilKumar-yk4ce
@SusilKumar-yk4ce 3 года назад
Hegel is influenced by Sankar's philosophy
@rajeevvaidyamadham
@rajeevvaidyamadham 22 дня назад
BEEJASYANTHRIVANKURO JAGADIDAM .....ENNU SHANKARACHARYAR
@sijuvarghesep9185
@sijuvarghesep9185 3 года назад
വൈരുദ്ധ്യാത്മക ഭൗതിക വാദം എന്താണ് എന്ന് സഖാക്കൾക്ക് അറിയില്ല . പിന്നെ എന്തുകൊണ്ട് കേരളത്തിൽ ഈ പ്രസ്ഥാനം എത്രയും വളർന്നു എന്നാൽ ഇതു പാവങ്ങളുടെ പാർട്ടി ഞാനും ഒരു പാവം അതുകൊണ്ട് ഞാൻ ഇതിൽ ചേരുന്നു. ഇതു ശരിയാണോ എന്നനിക്കറില്ല.
@franciskm4144
@franciskm4144 3 года назад
I am a Critique of Marxism. However Marx gave an aim to people. That aim is powerful. But now communists fogot the aim itself. Party exists because many people sincere and committed to the good of the people are still with party.
@deerajkv6858
@deerajkv6858 3 года назад
I couldn't understand how to communist party is mislead the aim... Please explain
@franciskm4144
@franciskm4144 3 года назад
@@deerajkv6858 Originally the definition of communism include three parts 1) freedom of individual 2) harmony or cohesion in society 3) possibility of developing the potential of individuals. This is really the aim of a communist. Then What is means To achieve the aim abolition of private property. Later communist parties defined communism as abolition of private property. That is why I said communist parties forgotten their aim. You just search in google only one definition quoted from manifesto ie communism in one word means abolition of private property. Then you ask where from you got the aim of communism is as stated above? Actually it is from Hegel's philosophy of right par 260. And was taken by and used by Engels in framing communist act of faith 🙏
@jagangeorge3734
@jagangeorge3734 Год назад
I don't know about Hegel, but prof Francis has clearly not read Marx.Or he is deliberately misleading the audience about Marx.
@unnikrishnan190
@unnikrishnan190 Год назад
വൈരുദ്ധ്യാത്മിക ഭൗതിക വാദം എന്ത്‌ എന്ന് ചുരുക്കത്തിൽ അറിയാൻ നോക്കുമ്പോൾ ഈ രാമായണം വായിയ്ക്കേണ്ട ആവശ്യമുണ്ടോ
@AlwinAugustin
@AlwinAugustin 3 года назад
കാറൽ മാർക്സ് അല്ല. കാൾ മാർക്സ് അല്ലേ ? ലോകത്തിൽ കേരളത്തിൽ മാത്രം ആയിരിക്കും പുള്ളിയെ "കാറൽ" എന്ന് വിളിക്കുന്നത്.
@abualyazi8638
@abualyazi8638 3 года назад
തമിഴ് നാട്ടുകാർ പൊതുവെ സൈലന്റ് r ശബ്ദിക്കും നോർത്ത് ഇന്ത്യൻസും ചില ആളുകൾ അങ്ങനെ ഉപയോഗിക്കുന്നത് കാണാം.. ഉദാഹരണം ടെണിങ്.. ടർണിങ് കോണർ.. കോർണർ.. Carl.. കാറൽ, കാൾ എന്നൊക്കെ
@franciskm4144
@franciskm4144 3 года назад
We malayalis are reading malayalam newspaper. And we pronounce English words written in newspapers. So to get correct pronunciation we should not read malayalam newspaper.
@karthika0791
@karthika0791 2 года назад
😬😬😬
@georgetharayil1731
@georgetharayil1731 Год назад
ദാസ് കാപ്പിറ്റല്‍ എഴുതിയവൻ.. അത്രയും മതി..
@Tesla1871
@Tesla1871 Год назад
@@georgetharayil1731 അത്രയും പോരെങ്കിലോ 🤔🤔🤔🤔
@lijeeshmk8275
@lijeeshmk8275 3 года назад
Prof. പറഞ്ഞത് മുഴുവൻ കേട്ടു.. ശാസ്ത്രം അതിന്റെ vertical growth ആരംഭിചിട്ട് ഏകദേശം 100 വർഷത്തിൽ താഴെ മാത്രമേ ആയിട്ടുളൂ. അതുവരെ ഇന്നത്തെ സയസ് ആയിരുന്നില്ല അറിവ് സാമ്പത്തനത്തിന് അന്നത്തെ വഴി. അത് ഫിലോസഫി ആയിരുന്നു. അന്ന് ബൗതിക സങ്കീർണ്ണതകളെ കുറിച്ച് അറിയാൻ ശ്രമിച്ച മനുഷ്യന് ഉണ്ടായിരുന്ന ഏറ്റവും നൂതനമായ ആശയം ആയിരുന്നു അവസാനം angels വരെ എത്തി നിന്ന dialectical മെറ്റീരിയലിസം എന്ന ഫിലോസഫി. പക്ഷെ ഇന്ന് ശാസ്ത്രത്തിന് അതിന്റെതായ methodology ഉണ്ട് കാര്യങ്ങൾ മനസ്സിലാക്കാൻ. Scientifically valid ആണോ അല്ലയോ എന്ന് മനസിലാക്കാൻ. നിർഭാഗ്യം എന്നു പറയട്ടെ മോർഡേൺ സയസിൽ ഡാലെറ്റിക്കൽ materialism അടിസ്ഥാനപരമായി പിഴവുള്ളവയാണ് ചിലവ "പ്രത്യേകിച്ചൊരു ഉള്ളടക്കവുമില്ലാത്ത അതിസാമാന്യ സത്യങ്ങളെന്നും", മറ്റു ചിലവ "ശാസ്ത്രീയരീതികളിലൂടെ തെളിയിക്കാൻ കഴിയാത്ത തത്ത്വശാസ്ത്ര സിദ്ധാന്തങ്ങളെന്നും" ഇനിയും ചിലവ വെറും "അസംബന്ധവുമാണ്. സാർ ഇവിടെ മരം വളരുന്ന ഉദാഹരണം പറഞ്ഞപ്പോൾ ശരിക്കും ഞാൻ ചിരിച്ചു പോയി കാരണം ജീനോം സ്റ്റഡിയും ശരീരങ്ങളിൽ നടക്കുന്ന ബയോക്കമിക്കൽ റിയാക്ഷനും എല്ലാം കൃത്യമായി മോഡേൺ സയസിൽ വിവരിക്കുന്നതും നമ്മൾ ചെറിയ ക്ലാസുകൾ പഠിക്കുന്നതും ആണ്. എന്നിട്ടും ഇത്രയെറ വളർന്ന കാലഘട്ടത്തിൽ ആണ് നമ്മൾ ഇപ്പോൾ നിൽക്കുന്നത് സാർ മറന്നുപോയി എന്ന് തോന്നി. ജീസസിന്റെ കാര്യോം കൂടി പരാമർശിച്ചപ്പോൾ അക്ഷരത്തിൽ ഞാൻ വാ പൊളിച്ചു പോയി. മതവും അതിലെ കഥകളും മനുഷ്യന്റെ വിശ്വാസങ്ങൾ മാത്രമാണെന്നും ശാസ്ത്രവും ആയി ഒരു നിലയിലും പൊരുത്തപെട്ടു പോവാത്തായതുകൊണ്ട് വിശ്വസങ്ങളെ വിശ്വസങ്ങളായി കാണണം എന്ന സാമാന്യ ബോധം ഇല്ലാതായല്ലോ എന്നോർത്തുപോയി. 😢 ഒരുപാട് വർഷം ഒരുപാട് ഫിലോസഫി ബുക്കുകൾ വായിച്ചു മനസിലാക്കാൻ സമയം കണ്ടത്തിയ അങ്ങ്, ഒരു ദിവസം എങ്കിലും ശാസ്ത്രപുത്കങ്ങൾ വായിക്കാൻ അപേക്ഷിക്കുന്നു. അറ്റ്ലീസ്റ്റ് ഒരു ഏക കോശജീവി വളർന്ന് ബഹുകോശജീവി ആകുന്നതിനെ കുറിച്ച് എങ്കിലും.🙏
@franciskm4144
@franciskm4144 3 года назад
Science has grown so much ok . what about social science? How can we find difference between animal and Man. Animal kingdom exists by the principle fittest survive. In that rape is truth. On what basis one can convince man that rape is antisocial. How can we explain freedom. Hów can we explain rights of women. In terms of science there is no convincing reason for that. Social Darwinism is really existing. Religions role is against social Darwinism.Why not in India even now political parties and leadership behaving as kings? To these questions Hegel gives answers. He predicted Hidu fanaticism in 1805. German economic system is based on Hegelian principles. We cannot contribute to theoretical phYsics without using mathematics which is based on logic alone. Electricity is mathematics. How can You realise that. Don't underestimate German idealism. Especially humanism derived from it. Science students never understand humanism.🙏
@lijeeshmk8275
@lijeeshmk8275 3 года назад
@@franciskm4144 There is only one factor that sets a human apart from other living things ... that is what is the Brain volume of 1300CC..... Then you may ask one question "Elephant is an animal with a bigger brain than a human have, and why it does not think equal or over a human brain do. There is only one answer. Humans are the only organism that takes one-fifth of the total energy consumed from food. In other words brain to body weight ratio. It is the part of evolution that human gained. U may be knowing that brain has several lobs. Actually speaking 4 lobs and a brain stem or reptilian brain. In human the frontal lob volume is much much higher than others. That is what providing thinking power to human. There are eighty billion of neurons in this frontal lobe help to store massive data as electrical impulse and get stimulated by the hormones called dopamine, serotonin, oxytocin and endorphins. These are just biochemical substances. "Material" objects in your language. In the rest of the organisms the frontal lobe is less developed. The reptilian lobe is the only active one or only part those have. The energy it consumes is less than few percentage. Humans also have this reptilian brain. It controls the body's vital functions such as heart rate, breathing, body temperature and balance. Basically mind or consciousness is something that continuously compares with present input from the environment with the the large stored data mainly in frontal lob as like flip-flops(basis memory cell) chip that doing in electronics. You may also knows about artificial intelligence. So there is no necessity of brain for thinking and processing. A basic example is already in ur hand. That is what is ur smartphone.U know why a child doesn't have a larger thinking capacity than an adult? Answer is simple. The stored data and the volume capacity is less than that of an adult brain. According to Antonio Damasio a great neuroscientist "humans are not thinking or feeling machines. But rather feeling machine that think " and are purely have only materialistic property. There is no dialectics involved. Next social Darwinism and religion. I have well explanation, but bit lazy to write.So I would like ask u a simple question. You know there are lot of countries those don't following any religion. Especially Scandinavians. They are more advanced in science and humanitarian principle and gender equality far far above than religious nations like india and such others. U can also check the facts in web that I have put forwarded. Now u tell me why religion is not impacting there, to make those people as antisocial and the elements of social Darwinism? So its just a social myth that imposed on primitive brain by religion to sustain and to establish religious dominance. Because our brain has evolved as to intake such cognitive biases as part of evolution. I believe u got my point. Right? Culture is not a pre defined one but it is a continuously refined collection of data acquired from his environment. In 2011, Hawking declared that "philosophy is dead". Every one know Hawkins is a great scientists. But science will not bother who said or whose statement is. Science has its own methodology to verify a hypothesis or a statement. Hawkins had well understand on those and he had submitted his statement along with substantial scientific evidence to prove his claims. It will be available in web if u interested u can go through.... Next is the electricity and mathematical relation. Being a 15 years experienced R&D engineer in power electronics, I am much interested in that domain. There are lot of mathematics equations and derivations connected with electricity. It would be good enough, to be more specific, what maths u r refering on electricity in this contest. If u have an additional information on that beyond my knowledge.. It will a good opportunity to me for grabbing those things.👍 മതങ്ങളോ തത്വചിന്തകളോ തെറ്റായിരുന്നു എന്ന് എനിക്ക് അഭിപ്രായം ഇല്ല. മറിച്ചു അതിന്റെ പ്രാരംമ്പദശയിൽ അത് അന്നത്തെ സംസ്കാരത്തിന്റെയും മാനവികതയുടെയും വളർച്ചയിൽ വലിയൊരു പങ്കു വഹിച്ചുട്ടുണ്ട് എന്ന അഭിപ്രായം ഉണ്ട്താനും. ആ കാലത്ത് അവയ്ക് പ്രസക്തി ഉണ്ടയിരുന്നു. പിന്നീട് മതങ്ങൾ സ്വയം പരിഷ്കാരിക്കപ്പെടാതിരിക്കുകയും തത്വചിന്ത സയൻസിലേക്ക് വളർച്ച പ്രാപിക്കുകയും പിന്നീട് അനുദിനം അത് more precise ആയികൊണ്ടിരിക്കുകയും ചെയ്തു. പക്ഷേ സയൻസിന്റെ വളർച്ച മനുഷ്യന്റെ സംസ്കാരത്തെ ഒരുപാട് മുന്നോട്ട് കൊണ്ടുപോയി... രോഗനിർണ്ണയ ഉപകരണങ്ങൾ പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ, പുതിയ സാങ്കേതിക വിദ്യകൾ.....അങ്ങനെ.. അങ്ങനെ ഒരുപാട് മേഖലകളിൽ നമ്മുടെ സംസ്കാരത്തിൽ സ്വാധീനം ചെലുത്തി.... പക്ഷെ അന്നത്തെ മത പുസ്തകങ്ങളിലോ താത്വചിന്താ പുസ്തകങ്ങളിലോ പറയുന്നതാണ് ഇന്നും ശരി എന്നത് ഒരാൾ തർക്കിച്ചുകിണ്ടിരിക്കുന്നത് അല്ലെങ്കിൽ വരുത്തി തീർക്കാൻ ശ്രമിക്കുന്നത് തന്റെ കയ്യിലിരിക്കുന്ന Nokia 1100 ആണ് ഇന്നത്തെ ഏത് സ്മാർട്ട്‌ ഫോണിനേക്കാൾ features ഉള്ളത് എന്ന് ബാലിശമായി ഒരാൾ ശഠിക്കുന്നതിന് അത്രയും പരിഹാസ്യമാണ്. അല്ലെങ്കിൽ മനുഷ്യ സംസ്‍കാരത്തിന്റെ വളർച്ചയ്ക്ക് സാർ പറയുമ്പോലെ ഇപ്പോഴും സംഭവനകൾ ഫിലോസഫി നൽകുന്നുണ്ടെങ്കിൽ എന്തുകൊണ്ട് ഫിലോസഫിയ്ക് ഇവിടെ നോബൽ പ്രൈസ് കൊടുക്കാത്തത് എന്ത് എന്ന് സാർ ഒന്ന് ഇനിയെങ്കിലും ഇരുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു. കലഹരണപ്പെട്ട തത്വശാസ്ത്രങ്ങളെ തലയിലേറ്റി നടക്കുന്നത്, അങ്ങയുടെ കുഴപ്പമല്ല. പരിണാമപരമായി മനുഷ്യമനസിൽ വന്നിട്ടുള്ള ഒന്നാണ് സാമ്പുഷ്ടമായ ഭൂതകാലത്തെ കുറിച്ചുള്ള സ്മരണ. മോർഡേൺ സൈക്കോളജിയിൽ മനുഷ്യ മനസിന്റെ ആർക്കിയോ ടൈപ്പുകൾ അടയാളപ്പെടുത്തിയതിൽ ഒന്നിതാണ്. ✌️
@franciskm4144
@franciskm4144 3 года назад
@@lijeeshmk8275 Good 🙏 In the above analysis one statement is ver relevant. Religious leaders are not allowing to reform themselves according to the finding of Science. I accept that statement. Really Immanuel Kants contribution is termed as copenicken revolution in philosophy. Before him philosophy was hand made religion. He said religion should be purified by religion. I said that religions role is in contributing to human relationships . But unfortunately leaders of religions don't know such thing. You just compare the epic Ramayana and I Iliad and odesseus the basic story is same . The duty of King is protecting the woman from stealing from his husband. In the first evolutionary stage of human history this has highly relevant. Because at that stage stealing was the order of the day. But the persons who follow religion donot know such things. In science itself there are many stages Thomas Khun wrote a book structure of scientific revolution. That book used the method of Hegel to narrate the history of science. Never think that earlier stages are useless. Instead on earlier stages present is built. Even now in European universities discuss Plato and Aristotle. Regarding my statement that electricity is mathematics, that is a statement from my brother,who is retired from Karnataka electricity board as chief engineer. I don't know much detail. But one thing I understood from dicussions ,infinite integrals of a function are the basis of sending messages from a cellphone. Otherwise messages from one will conflict with other.If you ask how the signals are controlled and give unique signal by applying integrals, I don't know. I am economics teacher. If I know this minute detail I am in Apple company🙏 This basic step, translating integrals into signals by using some material is the real thing. That is link between mathematics and electronics. I am not good in science . Iam good in economics.
@lijeeshmk8275
@lijeeshmk8275 3 года назад
@@franciskm4144 If religion takes and reforms the ideas of science, it must first reject creation theory in religion. Next it will challenge the possibility of God's Existence. And later it will reject all the fairy tail stories told in religion. If so, then religion will have reject religion itself. Finally existence of religion itself will disappear. That is why religion has always denied science by its priesthood and by its own internal structure. Coming back to electronics I haven't understand what infinite integral u r taking on cellular communication May be due to my limited understanding in electronics. As per my knowledge cellular technology normally using the techniques Frequency division multiple access (FDMA), Time division multiple access (TDMA) and Code division multiple access (CDMA). All are supporting full duplex communication( bidirectional ) it is design to work without conflicts. Then I am not able to understand what infinite integral u r talking about. Could u please more specific?
@franciskm4144
@franciskm4144 3 года назад
@@lijeeshmk8275 My knowledge more limited than you. How does frequency is divided in actually? Search this question continuously to the extent that you can develop something by which you can divide the frequency by your own. Then you will understand. This method of acquiring knowledge is Praxis, a term designed by philosophers. If F=1, integral is f=x+c then what is the value of f , we can attribute c= a range varying from _ infinity to + infinity. Thus you get infinite number of answers. This is to be translated into technology. Those persons who are claiming that they follow science actually did not contribute anything to society. They are living by selling science. What is the contribution of sastra sahitya Parishad to science? Have they contributed anything to science? Are there any scientists in Kerala? Would Kerala give opportunity to any scientist to grow? Do you know kochu ouseph chittillapilly has a valid patent? Would you consider him as scientist? Without having any contribution many are upholding science as a mask to prove that they themselves are scientist? But you get an opportunity to experiment and invent in America or in Europe where a large amount of people are honouring philosophy. You just open the English channels in you tube where professors are delivering lectures about Kant Plato etc. Why did people kill philosophers? They were the real champions who subotaged ancient autocratic kingdoms. Where you are working peacefully. Socrates crushed ancient methods. Philosophers are continuing that. If philosophers are useless as Hawking says then why are they killed? Beware again autocrats will come 🙏
@AjithKumar-dj8xo
@AjithKumar-dj8xo 11 месяцев назад
Sanghyam alsomust read.
@sonysamuel2970
@sonysamuel2970 3 года назад
Hegel ന്റെ തത്ത്വചിന്തയെക്കുറിച്ചുള്ള മലയാളം പുസ്തകങ്ങളുണ്ടോ ?
@franciskm4144
@franciskm4144 3 года назад
Not available
@skariapothen3066
@skariapothen3066 Год назад
Because the pioneer communist countries and its leaders were against Euro communism. Russian leaders were against such an idea so was China and MaoZedong.
@franciskm4144
@franciskm4144 3 года назад
It is not correct to say that euro communists are motivated by the statements of Marx and Engels. Instead they are motivated by Lenin. Lenin wrote notes about shorter logic. It is published in collected works 34. In that book Lenin says that Hegel is not an idealist but materialist.🙏
@TruthWillSF
@TruthWillSF 4 месяца назад
Sir, it's not 34 but 38
@franciskm4144
@franciskm4144 4 месяца назад
@@TruthWillSF yes
@vikramanparameswaran6817
@vikramanparameswaran6817 2 дня назад
യൂറോ കമ്മ്യൂണിസം നിലവിലുണ്ടോ?
@whatsuptrends2936
@whatsuptrends2936 2 года назад
Come to clubhouse sir
@franciskm4144
@franciskm4144 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-UZ25wCIsoWA.html
@sankarannairm3316
@sankarannairm3316 14 дней назад
😢കാറൽമാർക്സ് ന് ലഭിച്ചത് (ചിന്തകൾ)യേശുവിൻ്റെ സുവിശേഷം പുതിയ നിയമം പറയുന്ന ആദിയിൽ ഉണ്ടായിരുന്ന വചനം അതിൽ എല്ലാമുണ്ട് വചനം എല്ലാമാണ് എല്ലാവരിലുമാണ് യേശു പറഞ്ഞു എന്നെകൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യുവാൻ സാദ്ധ്യമല്ല
@shajika4026
@shajika4026 3 года назад
എന്താണ് വൈരുദ്ധ്യാത്മക ഭൗതികവാദം ചുരുക്കിപ്പറഞ്ഞു തരാമോ?
@franciskm4144
@franciskm4144 3 года назад
Every reality in this universe is growing by negating + assimilating+ growing. This process is continuing. This is how our intelligence grows society grows, plant grows, science grows, economy grows. Thanks 🙏
@sijuvarghesep9185
@sijuvarghesep9185 3 года назад
ചുരുക്കി പറഞ്ഞാൽ ഇതു വെറും ഒരു ഇതാണ്.
@Ragatheeram
@Ragatheeram 24 дня назад
ആർജ്ജിത അനുഭവങ്ങളിൽ നിന്ന് അതിലെ നന്മയെ സ്വീകരിയ്ക്കണ്ടതില്ല , ഉൾക്കൊള്ളൽ വേണ്ട എന്ന് മാർക്സിസം പറയുന്നു എന്നാണേ പറയുന്നത്? എൻ്റെ അറിവിലും അനുഭവത്തിലും അങ്ങനെ തോന്നുന്നില്ല
@josephathikalam1589
@josephathikalam1589 3 года назад
സർ ഒരു സംശയം അപ്പസ്തോലപ്രവർത്തനം എന്നത് പവുലോസ് എഴുതിയതായിട്ട് തന്നെയല്ലെ ക്രസ്ത്യാനികൾ പഠിക്കുന്നത് ഞാനോർക്കുന്നു എനിക്കു അങ്ങനെയാണ് പറഞ്ഞുതന്നിട്ടുള്ളത് ബാക്കിയുള്ള ശിഷ്യന്മാരുടെതും പവുലോസിന്റേതുമുൾപെടെ ബാക്കിയൊക്കെയുള്ള എഴുത്തുകൾ വിവിധ പ്രദേശങ്ങളിലേക്കുള്ള ലേഖനങ്ങൾ എന്ന തലക്കെട്ടോടെതന്നെയല്ലെ ബൈബിളിൽ കൊടുത്തിരിക്കുന്നത് അപ്പോൾ പ്രാക്സിസ് എന്നാൽ ഒരേ ഒരാൾ എന്ന അർത്ഥമാണെങ്കിൽ അതുശരിയായിതന്നെയല്ലെ ക്രിസ്ത്യാനികൾ പഠിക്കുന്നത്
@franciskm4144
@franciskm4144 11 месяцев назад
Practice of communist 🎉
@nabhansquare
@nabhansquare 2 года назад
വിശദീകരണം ഭംഗിയായി . പക്ഷെ തന്റെ ക്രിസ്റ്റ്യാനിറ്റി സ്ഥാപിക്കാൻ അർദ്ധ സത്യം പറഞ്ഞു. ഹെഗൽ ഈ വൈരുദ്ധ്യം ഒരു സാക്ഷാദ് ആശയത്തിലുള്ളതാണ് എന്ന് വിശദികരിച്ചു. അത് കൊണ്ടാണ് ആശയവാദി എന്ന് പറഞ്ഞത്.
@franciskm4144
@franciskm4144 2 года назад
Dear friend, hegels entire project is to proove Christ brings freedom. Never use your metanarative as basic norm to judge my delivery. Instead read hegels shorter logic and check whether I have done justice to Hegel 🎉 Thanks for your comments 🙏
@franciskm4144
@franciskm4144 2 года назад
Why Lenin said 'I have seen no idealism in Hegels logic'? . May be you are great reader than Lenin. 😁
@franciskm4144
@franciskm4144 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-UZ25wCIsoWA.html
@nabhansquare
@nabhansquare 11 месяцев назад
@@franciskm4144 if you are saying that Hegels project is to prove christ being freedom, then surely it is idelaism. So you are contradcting yourself.
@nabhansquare
@nabhansquare 11 месяцев назад
@@franciskm4144 Lenin never say that Hegel is not an idealsit. Then how he can be a Marxist and Materialsit. Lenin’s aim in ‘reading Hegel materialistically’ was to sift out the rational kernel of this Logic from the idealism in which it was constricted, for Hegel believed that only the ‘Absolute Idea’ had reality, expressing its necessary development in nature and history1. Lenin’s reading of Hegel was an attempt to develop a notion of dialectic which is not grounded in human subjectivity2. While Hegel was an idealist, Marx was a materialist, and Lenin believed that Hegel’s dialectic needed merely to be "inverted"2. So, Lenin did not say that Hegel is not an idealist. In fact, he acknowledged Hegel’s idealism and sought to read his works from a materialistic perspective.
@rajucv7114
@rajucv7114 9 месяцев назад
തലക്കേട്ട് വായിച്ചപ്പോള്‍ ആദ്യം ഓര്‍മ്മ വന്ന മുഖം കോവന്ദനെയാണ്.😂😂
@sasidharankk9670
@sasidharankk9670 4 дня назад
10 കൊല്ലം വാ യി ചിട്ടും ഹെ ഗാലിനെ മനസ്സിലാക്കി ലാകാത്ത സാർ എന്തു പഠിപ്പിക്കാ നാണ്?
@Sureshkumar-sr7jd
@Sureshkumar-sr7jd 2 года назад
ഭൗതികവാദം വൈരുധ്യധിഷ്ഠിതമല്ല. ആപേക്ഷികമാണ്. അതുകൊണ്ടാണ് തൊഴിലാവർഗത്തിലാടിസ്ഥാനത്തിൽ ഉള്ള രാഷ്ട്രങ്ങൾ ക്രമേണ മുതലാളിത്തരാഷ്ട്രങ്ങൾ ആകുന്നതു.
@thulaseedharanpillai5756
@thulaseedharanpillai5756 Год назад
ഒരു വിത്ത് അനുകൂല സാഹചര്യ oലഭിക്കാത്തതിനാൽ മുളച്ചില്ല മരമായില്ല വിത്തിൽ മരം ഉൾക്കൊണ്ടിരുന്നെങ്കിലും അത് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടങ്കിലും അനുകൂല സാഹചര്യം ലഭ്യമല്ലങ്കിൽ സംഭവിക്കില്ലല്ലോ
@franciskm4144
@franciskm4144 Год назад
Yes. Hegel says that Spirit is working in history. Actually human consciousness is growing through the route map explained by Hegel. This is also the route map of growth of Science 🎉
@peterv.p2318
@peterv.p2318 3 года назад
ഒരു പുഴയിലേക്ക് ഒരു പ്രാവശ്യം ഇറങ്ങാൻ കഴിയുമോ?!
@franciskm4144
@franciskm4144 3 года назад
Can a circle be 359 degrees?
@peterv.p2318
@peterv.p2318 3 года назад
@@franciskm4144 ഒരു രൂപ 99 പൈസയാകുമോ?
@franciskm4144
@franciskm4144 3 года назад
@@peterv.p2318 There are some things which are absolute another things which are relative. We teach in economics that price is relative.To understand this high I Q is necessary.
@peterv.p2318
@peterv.p2318 3 года назад
@@franciskm4144 അതുതന്നെയാണ് ആദ്യം പറഞ്ഞത്!
@franciskm4144
@franciskm4144 3 года назад
@@peterv.p2318 ok
@jayanandandk8921
@jayanandandk8921 Год назад
Ethryoke vayichittum vivaram ella alle
@franciskm4144
@franciskm4144 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-UZ25wCIsoWA.html
@Ratheesh_007
@Ratheesh_007 Год назад
ലോകത്തിലെ ഏറ്റവും വലിയ അന്ധവിശ്വാസമാണ് കമ്മ്യൂണിസം 😒
@vikramanparameswaran6817
@vikramanparameswaran6817 2 дня назад
ക്രിസ്തു മനുഷ്യൻ ആണ്. ദൈവം ആകുന്നത് എങ്ങനെ?
@ravindranpoomangalath4704
@ravindranpoomangalath4704 13 дней назад
ഇങ്ങിനെയൊക്കെ വളച്ചൊടിക്കാമോ സാർ
@mohmedmansooor488
@mohmedmansooor488 10 дней назад
പരിപൂർണനായ ദൈവവും അപൂർണ നായ മനുഷ്യനും എങ്ങിനെ കൂടി ചേരും.... യേശു ഒരു പ്രവാചകൻ മാത്രമാണ്... എങ്കിൽ അതു ശരിയല്ലേ.... യേശു ഒരു particular മാത്രമല്ലെ?
@Ragatheeram
@Ragatheeram 24 дня назад
അണ്ണാറക്കണ്ണനും തന്നാലായത് , അല്ലേ ?
@moideenpareeth3155
@moideenpareeth3155 25 дней назад
അമേരിക്കയിൽ ആയിരം സ്കൂളിന് രണ്ടായിരം ജയിൽ ഉണ്ട്.
@user-ok6ip2ib4v
@user-ok6ip2ib4v Месяц назад
കെട്ടിയിറക്കി അടിച്ചേൽപിക്കേണ്ടതല്ല മാർക്സിസം എന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി തുറന്ന് പറഞ്ഞാൽ അത് വലിയ ശരി
@moideenpareeth3155
@moideenpareeth3155 25 дней назад
മാർക്സ് മാത്രം ഭൂമിയിൽ ഒരു സ്വർഗ്ഗം പണിയാൻ ശ്രമിച്ചു.
@vijayanp.t8878
@vijayanp.t8878 3 года назад
ഇന്നലെയുടെ 80%ഉൾക്കൊണ്ടു എന്നിന്റെ പുതിയ വളർച്ച ഉൾക്കൊണ്ടു മുന്നോട്ടു പോകുക. ഇതിന് മതേങ്ങളും വിലങ്ങു തടിയായിട്ടുണ്ട് എന്ന് താങ്കൾ മനസ്സിലാക്കണം.
@franciskm4144
@franciskm4144 3 года назад
I accept that. Marx says abut ossification. Many Dogmas of the Catholic Church are earlier principles ossified. The term is taken from Marx. European society critically examine their theories continuously. They examined their myths and used it for analysing human behaviour. For example oedipus Complex and Electra complex.. Indians are not doing that. You just observe the structure of catholiç church in Kerala it is same as CPM. Both are not ready to go transform. I am a devout catholic. At the same time a critique of its dogma, practice and structure. My methodology is evolutionary and not revolutionary.
@tholuka8036
@tholuka8036 27 дней назад
Hagel ൻ്റെ പുസ്തംആരും വായിച്ചിട്ടില്ല, അഥവാവായിച്ചിട്ടുണ്ടെങ്കിൽ തന്നെ അവർക്കത് മനസ്സിലായിട്ടുമില്ല. ആകെ വായിച്ചത് താൻ മാത്രം, മനസ്സിലായതും തനിക്കു മാത്രം. ഇങ്ങിനെയുള്ളവരെയാണ് മൗലിക വാദികൾ എന്നു പറയുന്നത്. എന്തു വിവരക്കേടും വിളിച്ചു പറയാനാണോ ഡോക്ടറേറ്റ് എടുത്തിരിക്കുന്നത്
@uginjoseph1273
@uginjoseph1273 12 дней назад
വിവരക്കേട് ആണെങ്കിൽ വിവരം എന്താണെന്ന് താങ്കൾ ദയവായി ഒരു വീഡിയോ ചെയ്യൂ. അപേക്ഷ ആണ്. ഞങ്ങളെ പോലെയുള്ള സാധാരണക്കാർക്ക് മനസ്സിലാക്കാമല്ലോ
Далее