#Hairtransplantsafarimalayalam# #Hairtransplantkochi# #sathyanarayan# my contact number 8590134469 Hair Transplant Basic video link • ഹെയർ ട്രാൻസ്പ്ലാന്റ് ...
@@hairtransplantsafarimalaya3505 bro, mbbs ഡോക്ടർമാർ തന്നെ അല്ലെ hair transplant ചെയ്യുന്നത്. ഇപ്പോൾ sreenath എന്ന dentist hair transplant ചെയ്യുന്നത് വിവാദമായിട്ടുണ്ട്.
സത്യേട്ടാ എന്നാല്‍ പിന്നെ എല്ലാവര്ക്കും ഈ മെത്തേഡ്തന്നെ ഫോളോ ചെയ്താല്‍ പോരെ ..? സര്‍ജറി സമയവും ലാഭിക്കാം..! (സാമ്പത്തിക നേട്ടം മാത്രമല്ലാതെ .., കഷണ്ടിയുള്ള ഒരാളുടെ പരിപൂര്‍ണ്ണ ലൈഫ്ടൈ റിസല്‍ട്ട് ആണ് ക്ലിനിക്ക് ആഗ്രഹിക്കുന്നതെന്കില്‍…! ) അഭിപ്രായം വ്യക്തിപരം മാത്രം😛
Pakshe ee method cheyyan experience ulla kore staff nde requirement und angane cost normal method nekkalu koldudhal vangendi verum adh ellarku effordable avanam ennilla
@@hairtransplantsafarimalaya3505 അപ്പോള്‍ ക്ലിനിക് രണ്ട് റിസല്‍ട്ട് പ്രൊവൈഡ് ചെയ്യുന്നു എന്നല്ലേ ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്….! മുടി നടുന്ന മെത്തേഡില്‍ മാറ്റം ഇല്ലല്ലോ..! ആദ്യം അഡ്വാന്‍സായി സ്ലിറ്റ് ഇട്ടതിലേക്ക് ശേഷം പറിച്ചെടുക്കുന്ന നിശ്ചിത എണ്ണം ഗ്രാഫ്റ്റ് (അത് 300 ആവാം 500 ആവാം) ഇംപ്ലാന്റ് ചെയ്യുന്നു എന്നല്ലെയൊള്ളൂ…? സംശയം ഉള്ളത്കൊണ്ടാണ് കെട്ടോ ചോദിക്കുന്നെ😉
bro if ur not sure nd if u dnt it proprly dnt give wrong info. pen methd is mor effectiv nd mor advancd dan slit method in graft servivl. hair dirctn. recovry time nd propr depth of the graft implantatn..
ട്രാൻസ്പ്ലാന്റ് കുറഞ്ഞ ചിലവിൽ സാദാരണകാർക്ക് ചെയ്യാൻ പറ്റുന്ന ക്ലിനിക് വരണം. കൂടുതൽ ആളുകൾ അപ്പോൾ ചെയ്യാൻ വരും. ഇതിന്റെ ചിലവാണ് koodithal പേരെ ഇതിൽ നിന്നു പിന്തിരിപ്പിക്കുന്നത്.
സത്യേട്ടാ ഞാൻ കൊച്ചി പോയി ട്രാൻസ്പ്ലാന്റ് ചെയ്തു 3മാസം കഴിഞ്ഞു 2600ഗ്രാഫ് ചെയ്തു പ്രദീക്ഷിച്ച റിസൾട് ഒന്നും കാണുന്നില്ല 2PRP കഴിഞ്ഞു ഇപ്പോൾ minoxidil തന്നു ഞാൻ ആത്യം ഉപയോഗിച്ചതാണ് മുടി വരും കൊഴിഞ്ഞുപോകും ട്രാൻസ്പ്ലാന്റ് ചെയ്ത 2600ൽ 600പോലും വന്നിട്ടില്ല നെഗറ്റീവ് പറയുന്നതല്ല ഷെമികണം എന്താചെയ്യ സത്യേട്ടന്റെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട്
Dhi method കൂടുതൽ ചെയ്യാൻ പറ്റില്ലെന്ന് മാത്രം ഉള്ളു,load ചെയ്യുമ്പോൾ damage ഉണ്ടാകുന്നില്ല,slit methodilum ഉണ്ടാക്കിയ ഹോളിലേക്ക് അതിനെ ഉപകരണം ഉപയോഗിച്ചു തള്ളി കയറ്റുന്ന രീതിയിലും damgage ഉണ്ടാകും, അത് ചെയ്യുന്നത് technician ആണ്,ഇന്ത്യയിലും കേരളത്തിലും real time ചെയ്യുന്ന clinic ഉണ്ട്,ഏത് method ചെയ്താലും experience ഡോക്ടർ ചെയ്താൽ വിജയിക്കും,താങ്കൾ ചെയ്തത് പഴയ method അല്ലെ എന്നിട്ടും നല്ല result ഉണ്ട്,നല്ല രീതിയിൽ damage വരാതെ ചെയ്തത് കൊണ്ടാണ് അതു,
Slit itt hole nde agath grafts load cheyunnad non touch method lude aan, pen nde agath load cheyumbol grafts damage aavu, pinna edh Dr aan implantation cheyunnad onnu parayuvo, nigal arelu implantation cheyunna technicians maarude qualification check cheyditundo? Edh clinic anelu dr and technicians Ann surgery cheyyar adhan yaadarthyam, pinna Dr maathre surgery cheyuu enn parayunnad promotion aaan