#Hairtransplantsafari# #Hairtranspalntmalayalam# my contact number 8590134469 last video link • ഇന്ന് കേരളത്തിൽ വെച്ച്... RTFUE video link • അറിയൂ ഏറ്റവും Latest M... follow hair Transplant Safari Instagram, facebook
Sir cash engane enkilum undakki varam but per graft 15 rs nu cheythu guarantee result tharumo.. Per graft 15 nu doctor allallo cheyyunnathu pinne engane result tharumennu urappu tharan patum
Cash undayittalla but kashandi maran vendi athu ready aakum but result sure aano per graft 15 nu.. Chodhikkan karyam per graft 15 nu doctor allallo cheyyunnathu.
മുടി ഇല്ലാത്ത ഒരാളാണ് ഞാനും. ഇവർ ഈ പറയുന്ന confident ഇല്ലായ്മ എന്ന് പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല. അതെല്ലാം ഓരോരുത്തരുടെ mint ഇനെ depend ചെയ്തിരിക്കുന്ന കാര്യങ്ങളാണ്. മുടിയില്ലെങ്കിൽ ആര് കളിയാക്കും എന്നൊക്കെയാ പറയുന്നെ. അങ്ങിനെ കളിയാക്കിയാൽ തന്നെക്കാൾ കുറവുകൾ ഉള്ളവരെ കുറിച്ച് ചിന്തിക്കുക. അതെല്ലാം compare ചെയ്യുമ്പോൾ നാമെല്ലാം എത്രയോ ഭാഗ്യവാന്മാർ ആണ്. ഇങ്ങനെ തലയിൽ മുടി വെച്ച് പിടിപ്പിക്കുന്നതാണോ കോൺഫിഡന്റ്???
15 രൂപ per ഗ്രാഫ്റ് പറയുന്ന ഈ സര്ജറി ഡോ. യാദവ് ചെയ്യുമോ.. അതോ ലൈൻ മാത്രമേ അദ്ദേഹം വരക്കുള്ളൂ എന്നാണോ... 15 രൂപ സർജറിക്ക് എത്രമാത്രം result ഉണ്ട്... ഈ പറയുന്ന ക്ലിനിക്കിൽ തന്നെ..per ഗ്രാഫ്റ്റിന് 25 ന്റെയും..35 ന്റെയും സര്ജറി ഉള്ളതായി പറയുന്നുണ്ട്.... ഈ സംശയങ്ങൾക്ക് കൂടി മറുപടി തന്നാൽ ഉപകാരം ആയിരുന്നു..
Nigal ippo kanda video 15 rs per graft n chydan , result kittiya patient adhum oru dr aan pulli, adeham mugam marakkade thande resultum anubavavum paranhu, idenekkal koodudhal endhan nigalk vendadh