Тёмный

അലീഷ പറയുന്നത് പരി.അമ്മയാണ് എന്റെ കോൺഫിഡൻസ്. 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 31 тыс.
50% 1

Description
Prayer Assurance!!!!!
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 398   
@anoopathira9527
@anoopathira9527 19 дней назад
അമ്മേ മാതാവേ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏
@ajiljoseph971
@ajiljoseph971 14 дней назад
അമ്മേ എന്റെ മകൾക് വിജയം തരണേ
@b38donamathew68
@b38donamathew68 24 дня назад
എല്ലാവരും എനിക്കും കൂടി വേണ്ടി പ്രാർത്ഥിക്കണമേ🥺🙏🏻12 കഴിഞ്ഞ് German പഠിക്കാൻ തുടങ്ങിട്ട് 3 year ആവുന്നു🥺🙏🏻 ഈ വർഷം തന്നെ 2024 October intake ൽ തന്നെ എനിക്ക് ജർമനിക്ക് പോവാൻ വേണ്ടി യുള്ള കൃപ തരണമേ അമ്മേ🥺🥺🙏🏻
@achu3582
@achu3582 24 дня назад
🙏🙏
@shigytreesak9446
@shigytreesak9446 23 дня назад
ദൈവം അനുഗ്രഹിക്കട്ടെ
@an_usernme1
@an_usernme1 23 дня назад
അമ്മേ മാതാവേ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@AngelMukkadan-bs9tr
@AngelMukkadan-bs9tr 23 дня назад
God bless you 🙏🥺
@alphukt2808
@alphukt2808 23 дня назад
Don't worry. Isho kude ndu. Ammayum
@jencyshibu
@jencyshibu 23 дня назад
മാതവേ ഈ ദിവസം അമ്മ എനിക്ക് ഒരു അനുഗ്രഹം തരണമേ
@ammusivadas865
@ammusivadas865 19 дней назад
അമ്മേ ഇതുപോലെ ഞങ്ങളെയും സഹായിക്കണമേ 🙏🏻🙏🏻
@RejiVPaul
@RejiVPaul 24 дня назад
അമ്മ മാതവേ എന്റെ ഉടമ്പടി പാലിയ്ക്കാൻ എന്നെ സഹായിയ്ക്കേണമ
@FranciscanFra
@FranciscanFra 23 дня назад
കൃപാസന മാതാവേ .... എന്നെയും ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം മാതാവേ അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ആമേൻ
@shiyonbyju4451
@shiyonbyju4451 19 дней назад
അമ്മേ മാതാവേ എന്റെ മോൻ German language B2 പരീക്ഷ ഒക്ടോബർ എഴുതാൻ ആഗ്രഹിക്കുന്നു.. പഠിക്കാനുള്ള തോന്നലും ബുദ്ധിയും കൊടുത്ത് അനുഗ്രഹിക്കണേ.. വിജയം കിട്ടുവാൻ അനുഗ്രഹിക്കണേ 🙏
@lathikas3064
@lathikas3064 23 дня назад
Amme mathave ammayude prathyaksheekaranathinte sakshiyakki uyarthaname mathave Ammen
@sindrellajohnson4666
@sindrellajohnson4666 21 день назад
മാതാവേ എൻ്റെ അമ്മേ, എൻ്റെ കൂടെ ഉണ്ടാവണം എനിക്ക് എന്തു ചെയ്യണം എന്ന് അറിയില്ല,മാതാവേ കൂടെ നിന്നു എല്ലാം സമാധാനമായി തരണേ
@shobanas4583
@shobanas4583 24 дня назад
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും നൽകി കൃപചെരിയണംആമേൻ
@aswathysuresh6719
@aswathysuresh6719 23 дня назад
Amme mathave kude thanne undakane 🙏🙏🙏🙏🙏🙏
@BabyPulikkal
@BabyPulikkal 24 дня назад
അമ്മേ മാതാവേ ഉടമ്പടിയെടുത്ത ഞങ്ങളെ ഓരോരുത്തരേയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളായി ഈ അൾത്താരയിൽ കയറി നിന്ന് ഈശോയെ മഹത്വപ്പെടുത്തുവാൻ അനുഗ്രഹിക്കണമേ🙏🙏🙏🌹🌹🌹💙💙💙💚💚💚
@FranciscanFra
@FranciscanFra 23 дня назад
കൃപാസന മാതാവേ .... എന്നെയും ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം മാതാവേ അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ആമേൻ
@Siby2434
@Siby2434 23 дня назад
അമ്മേ മാതാവേ ഈ മകളുടെ പരിശുദ്ധ അമ്മയോട് സ്നേഹം പോലെ പരിശുദ്ധ അമ്മയെ എല്ലാം മറന്നു സ്നേഹിക്കാൻ ഉള്ള കൃപ എന്റെ മക്കൾക്കും നൽകി അനുഗ്രഹിക്കണേ 🙏🙏🙏
@shubashuba9171
@shubashuba9171 23 дня назад
മാതാവേ പഠിക്കുന്ന എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
@shanielizebeth
@shanielizebeth 23 дня назад
എന്റെ റെജിച്ചേട്ടനെ സമർപ്പിക്കുന്നു 🙏
@AnieKuruvila-sh7pc
@AnieKuruvila-sh7pc 23 дня назад
മാതാവേ എല്ലാ പരീക്ഷയെഴുതുന്ന എല്ലാ മക്കളെയും എൻ്റെ മോളെയും അനുഗ്രഹിക്കണമെ
@shanielizebeth
@shanielizebeth 23 дня назад
അമ്മേ എന്റെ ലോൺ അടയ്ക്കാൻ അമ്മേ സഹായിക്കണേ 🙏🙏
@shanielizebeth
@shanielizebeth 23 дня назад
എന്റെ കുഞ്ഞിനെ സമർപ്പിക്കുന്നു 🙏
@AnilKumar-kb4uv
@AnilKumar-kb4uv 23 дня назад
🙏🙏🙏ആമേൻ
@thomasanto-g9f
@thomasanto-g9f 24 дня назад
അമ്മേ,മാതാവേ എൻ്റെ സാമ്പത്തിക ആവശ്യങ്ങൾ,ബാധ്യതകൾ നിന്നെ ഭരമേല്പ്പിക്കുന്നു.
@jishavarghese1327
@jishavarghese1327 23 дня назад
Amme mathave🙏🏻🙏🏻
@happinessmoments8964
@happinessmoments8964 23 дня назад
അമ്മേ മാതാവേ ഒരു വരുമാനമാര്ഗം കാണിച്ചു തരണേ
@binduramesh2704
@binduramesh2704 23 дня назад
അമ്മ മാതാവേ നാളെ എൻ്റെ പുതിയ ഒരു പ്രതീക്ഷയാണ് അമ്മ കൈവിടല്ലേ ആമേൻ🕯️🕯️🕯️🕯️🙏
@JegiSony
@JegiSony 23 дня назад
മാതാവെ എൻ്റെ സർജറി കഴിഞ്ഞ കാലിലെ പഴുപ്പു നീക്കി സുഖപ്പെടുത്തി തരണമെ അമ്മേൻ
@jesmymathew2429
@jesmymathew2429 24 дня назад
Amme mathave എന്നെ ഇനിയും ഉപേക്ഷിക്കരുതേ 🙏🏻😔
@GeethaGeetha-ll8iq
@GeethaGeetha-ll8iq 20 дней назад
Esuappa nandhi Amen Hallelujah
@priyaelizabethcherian5177
@priyaelizabethcherian5177 23 дня назад
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@jinujohnson6343
@jinujohnson6343 23 дня назад
അമ്മേ കൂടെ ഉണ്ടാകണേ 🙏🙏🙏
@aneeshaanimon8806
@aneeshaanimon8806 23 дня назад
Aavee mariaaaaaaaaa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kanakaraj1471
@kanakaraj1471 23 дня назад
Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria
@RijaRijasanthosh
@RijaRijasanthosh 23 дня назад
എന്തെമ്മാതാവേ നീർകെട്ടും ശരീരവേദനയും പൂർണമായും മാറ്റിത്തരാണമേ
@GffcccGvvg
@GffcccGvvg 23 дня назад
അമ്മ മാതാവേ എന്റെ മകൻ സഞ്ജിക്കുട്ടൻ
@donamoljomon9830
@donamoljomon9830 17 дней назад
Esoyee nanni esoyee stuthi
@Arunav17849
@Arunav17849 23 дня назад
Amma mathave ❤️
@riyajoy9188
@riyajoy9188 14 дней назад
Amme Kreupasanam Mathave enikku oru kunjine nalkeneme 🙏
@jeenakochumol7314
@jeenakochumol7314 23 дня назад
Amme mathave njangalude niyogangalude mel karuna ayirikename Amen 🙏🙏🙏
@mollyjose2282
@mollyjose2282 20 дней назад
Yeshue nanni yeshue shtoshtram yeshue Aradhana ❤
@JishaKP-tq1yo
@JishaKP-tq1yo 13 дней назад
ആമേൻ ❤🥺🙏🏼
@JAMESKUTTY100
@JAMESKUTTY100 23 дня назад
കൊച്ചിന്റെ പനി മാറ്റേണമേ ഭാര്യക്ക് ശാരീരികവും മാനസികമായ ആരോഗ്യം നൽകി അനുഗ്രഹിക്കണമേ
@suja1358
@suja1358 23 дня назад
Amen.hallelujah Praise the Lord Avae Maria ❤
@gigisheby4323
@gigisheby4323 23 дня назад
മോള് മാത്രമല്ല ഞാനും മറ്റു അനേകരും അമ്മയുടെ മാത്രം കോൺഫിഡൻസിൽ ഈ ഭൂമിയിൽ ജീവിക്കുന്നുണ്ട്. 🙏🙏👍👍
@soumyasoumya6897
@soumyasoumya6897 23 дня назад
അമ്മേ ജോലി തടസ്സം മാറ്റി തരേണമേ 🙏🙏🙏
@JessyGeorge-xd6yy
@JessyGeorge-xd6yy 20 дней назад
മകന് ജോലി കൊടുക്കണമേ നന്ദി നന്ദി
@shanielizebeth
@shanielizebeth 23 дня назад
അമ്മ എനിക്ക് ഒരു വാടകവീട് തരണേ അമ്മേ 🙏🙏
@sreee1990se
@sreee1990se 23 дня назад
അമ്മേ മാതാവേ എൻ്റെ കടബാധ്യത, രോഗം, ജോലി ഇല്ലാത്ത അവസ്ഥ എല്ലാം അവിടുത്തെ കയ്യിൽ സമർപ്പിക്കുന്നു
@maryantony3967
@maryantony3967 23 дня назад
Ammemathave nanni karunayundakene Ella anugrahanghalkum nanni yesuve nanni
@bijuthoppil1474
@bijuthoppil1474 23 дня назад
Amen amen amen amen ❤❤❤❤❤❤❤❤❤❤❤
@mollyroy6616
@mollyroy6616 23 дня назад
എൻറെ മകനും ജർമൻ എഴുതിയിട്ടുണ്ട് മാതാവേ എൻറെ മകനെ ഈ സാക്ഷ്യത്തിലുടെ ജയിപ്പിക്കണം അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajanyabenny2097
@ajanyabenny2097 23 дня назад
Ente mathave ente udmbadi palikkan anugrahikanamee 🙏🏽🙏🏽🙏🏽
@JAYARAJKA-wq8dx
@JAYARAJKA-wq8dx 23 дня назад
ജോസഫിന്റെ അതേ അനുഭവം ഈശോയേ അനുഗ്രഹിക്കേണമേ
@rinivarghese4717
@rinivarghese4717 23 дня назад
Amme
@anujaeraj6823
@anujaeraj6823 23 дня назад
Amma mathave devasnehathil jeevikkaan ulla anugraham nalkane Amme
@ashlybaby4757
@ashlybaby4757 17 дней назад
Amme shayikane kaniyaneeee🙏🙏🙏🙏
@molychacko4619
@molychacko4619 23 дня назад
അമ്മേ മാതാവേ prayer ചോദിച്ചു വരുന്ന എല്ലാം മക്കളെ യും തൊട്ട് സുഖപ്പെടുത്താണമേ 🙏🙏🙏
@JessyGeorge-xd6yy
@JessyGeorge-xd6yy 20 дней назад
മാതാവേ ദൈവത്തിന് ഹിതമാണ് എങ്കിൽ ഒരു ജോലി കൊടുക്കണമേ ആമ്മേൻ ആമ്മേൻ ദൈവമേ സ്തുതി നന്ദി നന്ദി നന്ദി
@ALANSOJANALBYMOLSOJAN
@ALANSOJANALBYMOLSOJAN 23 дня назад
എന്റെ അമ്മേ ജപമാല റാലി യിൽ സംബന്തിക്കാൻ എന്നെ അനുഗ്രഹിക്കേണമേ
@RajeevRajeev-xq4jt
@RajeevRajeev-xq4jt 23 дня назад
Amen 🙏🙏🙏
@user-gk3yc4fw7b
@user-gk3yc4fw7b 23 дня назад
അമ്മേ സഞ്ചാരി മാതാവേ സ്വസ്തി അപ്പാ സ്വർഗിയ അപ്പാ നന്ദി അപ്പാ എൻ്റെ എല്ലാ സഹോദരങ്ങളെയും പരിക്ഷ എഴുതി കാത്ത് ഇരിക്കുന്ന എല്ല മക്കളെയും അനുഗ്രഹിക്കണെ അമ്മേ നന്ദി അമ്മേ🙏🙏🙏😭😭😭🌹🌹🌹❤️❤️
@Aswathyvijayan-tu4to
@Aswathyvijayan-tu4to 23 дня назад
എന്റെ അമ്മാ അനുഗ്രഹിക്കണം മേ
@tijusvlogs7092
@tijusvlogs7092 24 дня назад
അമ്മേ മാതാവേ ഇന്ന് ഞാൻ ചെയുന്ന കാര്യം successful ആകണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു
@GffcccGvvg
@GffcccGvvg 23 дня назад
പരിശുദ്ധ അമ്മ മാതാവേ സഞ്ജു കുട്ടൻ 10 മണിക്ക് മുമ്പേ ഓടി വീട്ടിൽ എത്തണമേ
@Remya720
@Remya720 23 дня назад
എന്റെ അമ്മ മാതാവേ കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നല്കണമേ. ജീവിതപങ്കാളിയെയും മക്കളെയും കാത്തു സംരക്ഷിക്കണമേ.
@FranciscanFra
@FranciscanFra 23 дня назад
കൃപാസന മാതാവേ .... എന്നെയും ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം മാതാവേ അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ആമേൻ
@athirakrishnan901
@athirakrishnan901 23 дня назад
Amen amen❤
@DivyaSuresh-r2c
@DivyaSuresh-r2c 23 дня назад
അമ്മേ മാതാവേ എനിക്ക് അമ്മയോട് ഉള്ള സ്നേഹവും, വിശ്വാസവും വര്‍ദ്ധിപ്പിക്കേണമേ.അമ്മേ മാതാവേ എന്റെ എല്ലാ പാപങ്ങളും പൊറുത്ത്,എനിക്ക് പരിശുദ്ധ അള്‍ത്താരയില് നിന്ന് സാക്ഷ്യം പറയാന് എന്നെ അനുഗ്രഹിക്കേണമേ.....🙏🙏
@moonchild_2025
@moonchild_2025 23 дня назад
എന്റെ അമ്മേ എന്റെ ജർമ്മൻ B2 പരീക്ഷ 4 മൊഢൂളിനും 61 മാർക്ക് തരേണമേ🥺🙏 എന്നെ ഇത്തവണ വിജയിപ്പികണമേ🥺 Not by merit, but by Grace🥺 💙
@Smitha2276
@Smitha2276 21 день назад
Amma mathave njangalude kude uddakaname Amma mathave njangalude nashttapetta panam thirichu kittanulla kripa tharaname Amma mathave Karuna kanikkaname Amma mathave kaividalle
@sindhumolcm2978
@sindhumolcm2978 23 дня назад
എന്റെ അമ്മേ എന്നോട് കരുണ തോന്നണേ 😭😭😭🙏🙏🙏🙏🙏
@FranciscanFra
@FranciscanFra 23 дня назад
കൃപാസന മാതാവേ .... എന്നെയും ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം മാതാവേ അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ആമേൻ
@Nova_Michael
@Nova_Michael 23 дня назад
മാതാവേ എന്നെ ഒന്ന് b2 പാസ്സാക്കി തരണേ 🥹 ഒപ്പം എവിടേലും എന്നെ german പഠിപ്പിക്കാൻ ജോലി കിട്ടാൻ സഹായിക്കണേ 🥹
@sony8707
@sony8707 23 дня назад
Amme mathave padikunna makkalude mel karunayayirikane
@valsammavarghese5689
@valsammavarghese5689 24 дня назад
അമ്മ മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം സാദിച്ചു തന്ന് അനുഗ്രഹിക്കണം അമ്മയു സാക്ഷിയാക്കി മാറ്റണം
@FranciscanFra
@FranciscanFra 23 дня назад
കൃപാസന മാതാവേ .... എന്നെയും ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം മാതാവേ അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ആമേൻ
@MariaAleenaAbraham
@MariaAleenaAbraham 19 дней назад
Amen 🙏🙏🙏
@Evethan
@Evethan 23 дня назад
Amen
@MollyM-nv5bc
@MollyM-nv5bc 19 дней назад
അമ്മേ എന്റെ കടബാധ്യതകൾ തീർക്കാൻ എനിക്ക് സാമ്പാത്തികം തന്ന് അനുഗ്രഹിക്കണമേ ഈശോ നന്ദി🙏🙏🙏🙏
@nimmysabuvakanil12345
@nimmysabuvakanil12345 24 дня назад
Amme mathave
@IndhuIndhu-po7wb
@IndhuIndhu-po7wb 23 дня назад
Eshoyey mathavey nandhi rathri muzhuvan samadhanathodwy kakkanamey
@mollyjose2282
@mollyjose2282 20 дней назад
Amme mathave njanghalude kunghale anugrahikaname amme
@jainjosephl690
@jainjosephl690 24 дня назад
Parisudha amme mathave ente ella vishamavum prayasavum kuravum mattullavarude avaghananayum purnamayi ammaykku samarpikkunnu amen 🙏
@geethujosi9169
@geethujosi9169 23 дня назад
എന്റെ അമ്മേ മാതാവേ എന്റെ നിയത്രണം വിട്ട് പോയി ഞാൻ എന്റെ അമ്മായി അപ്പനോട് വളരെ മോശംമായി സംസാരിച്ചു അദ്ദേഹത്തെ ഒരു പാട് വിഷമിപ്പിച്ചു അമ്മേ മരിയെ ഞാൻ പ്രെഗ്നന്റ് ആണ് അമ്മേ എന്നോട് പൊറുക്കണേ മാപ്പ് 👑🙏🙏🙏🙏👑👑👑👑👑👑👑🙏🙏🙏
@rupaeliyammaxavier9734
@rupaeliyammaxavier9734 23 дня назад
Eshoye kumbasaram thannu anugrahchathinu nandi. 🙏🙏🙏🙏
@shynimolp5711
@shynimolp5711 23 дня назад
അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@christajohn9623
@christajohn9623 20 дней назад
അമ്മേ മാതാവേ ഞാൻ എഴുതിയ german exam 3 module എന്നെ pass akki tharane
@sunitamanoj6117
@sunitamanoj6117 23 дня назад
Thank you jesus🙏🙏🙏 ave maria🌹🌹🌹
@ALANSOJANALBYMOLSOJAN
@ALANSOJANALBYMOLSOJAN 23 дня назад
അമ്മേ എന്റെ ഉടമ്പടി പുതുക്കാൻ എന്നെ അനുഗ്രഹിക്കേണമേ
@Ammusvlogs1
@Ammusvlogs1 13 дней назад
Amme, mathave, ente niyogangal ellam sadichu tharaname.
@theresamathew5369
@theresamathew5369 23 дня назад
എൻ്റെ അമ്മേ മാതാവേ ഞാൻ എഴുതിയ ജർമൻ എക്സാം നല്ല മാർക്കോടെ പാസാക്കി തരണമേ ഈ വർഷം തന്നെ ജർമനിയിൽ പോകാൻ പറ്റ്ണ് ഈശോയേ നന്ദി 🙏
@RaniJose-gj5mt
@RaniJose-gj5mt 23 дня назад
🙏🙏🙏
@Nova_Michael
@Nova_Michael 23 дня назад
മാതാവേ എന്നെ ഒന്ന് b2 പാസ്സാക്കി തരണേ 🥹 ഒപ്പം എവിടേലും എന്നെ german പഠിപ്പിക്കാൻ ജോലി കിട്ടാൻ സഹായിക്കണേ 🥹
@anoopthomas2888
@anoopthomas2888 23 дня назад
Amme madava save me from my work pressure please
@jincysijo9216
@jincysijo9216 23 дня назад
അമ്മേ മാതാവേ എന്റെ കാര്യങ്ങൾ മാത്രം എന്താ നടക്കാത്തത് എന്റെ ജോലി എന്താ ശരിയാക്കത്തത് എന്നെ സഹായിക്കണമേ
@SnehaBabu-d3z
@SnehaBabu-d3z 23 дня назад
Amma mathave dukhangalum duridhangalum matty sandoshom smadhanom tharane 🙏🙏🙏🙏🙏
@rupaeliyammaxavier9734
@rupaeliyammaxavier9734 23 дня назад
Amme ente makanteyum makaludeyum supplementry pareekshakal pass aakkaname. Amen.
@ushajose4443
@ushajose4443 23 дня назад
Amma mathave enne sugappeduthane
@chinnuajith2910
@chinnuajith2910 22 дня назад
Amme Parishudha amme 🙏 Enikum ammayude aduthu varuvanum Sakshyam parayuvanum sadhikaname amme 🙏
@Geena-dz8nf
@Geena-dz8nf 23 дня назад
Mathave bless my prayers
@user-vh6lx5ln1y
@user-vh6lx5ln1y 21 день назад
Amme MATHAVE ngan ezuthiya OET exam ne UK Score nalgi anugrikkaneme amme MATHAVE 🙏🙏🙏🙏🙏🙏 amme not by my merit but by the grace of God amme MATHAVE 🙏🙏🙏🙏🙏🙏🙏 amme exam nalla tough ayirunnu pass akkane amme MATHAVE 🙏🙏🙏🙏🙏🙏🙏
@rosemarybabu2691
@rosemarybabu2691 22 дня назад
Maathaave..... Sep❤️
@miracleworld4864
@miracleworld4864 15 дней назад
മാതാവേ പഠിക്കാൻ ഉള്ള കൃപ നൽകണേ 🙏
@shajivarhese5570
@shajivarhese5570 21 день назад
എല്ലാവരും എനിക്ക് വേണ്ടിപ്രാത്ഥിക്കണമേകണ്ണീരോടെഅപേക്ഷിക്കയാണ് ഞാനൊരു പ്രിതിസന്ധിയിലാണ്
@user-er3ds8df7m
@user-er3ds8df7m 23 дня назад
Amme mathavee... Ente exam resultinumel karunayayirikkanamee...
@AneeshaSalu
@AneeshaSalu 23 дня назад
അമ്മേ മാതാവേ എനിക്ക് b2 എക്സാം സീറ്റ്‌ കിട്ടണേ... എത്രയും പെട്ടന്നു ഡേറ്റ് കിട്ടി ഇനി പാസ്സ് ആവാൻ ഉള്ള 3 module pass akkii അമ്മയുടെ പ്രതിഷേകരണത്തിനയത്തെ സാക്ഷിയാക്കിയ് mattanee🙏🙏🙏🙏🙏🙏🙏🙏
@aparnavinod746
@aparnavinod746 23 дня назад
Mathavea oetku sahayikanea❤
@lillyjoy217
@lillyjoy217 23 дня назад
Amme parishuddta amme nanniyude puchand arppikku ente udampadi palikkan Shakthi thararrum Ave Ave Ave Maria 🙏❤️🙏
@beenuttykk5604
@beenuttykk5604 19 дней назад
Amme daivamatave veedum stalavum vilkkan Amma anugrahikkane kripa undavaneme atuvazhi kadangal veetan anugrahikkane kripa undavaneme
Далее