Тёмный

അല്പം എരിവുള്ള ഒരു ചിക്കന്‍ പെരട്ട് ആയാലോ | Kattachalkuzhi Chicken Perattu Recipe | Kishore Cooking 

Kishore
Подписаться 383 тыс.
Просмотров 810 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 516   
@peace-bw3sz
@peace-bw3sz 3 года назад
ഇത്രയും വ്യത്തിയുള്ള നാടൻ ഹോട്ടൽ ആദ്യമായാണ് കാണുന്നത്. വളരെ സന്തോഷം . ഇതു പോലെ എല്ലാ നാടൻ ഹോട്ടലുകാരും ,ഷാപ്പ് കാരും ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു
@amaldev1597
@amaldev1597 3 года назад
Eth evdathe famous hotel ane
@amaldev1597
@amaldev1597 3 года назад
Eth epo Puthiyathayi maintenance chythe anee.. nerathe etrayum valuth allayirunu
@jinimolthomas8989
@jinimolthomas8989 2 года назад
Super foood😋😋😋😋😋😋😋😋😋😋😋
@Daily__Tips...
@Daily__Tips... 2 года назад
athe correct anu
@padmakumarreghunathan3505
@padmakumarreghunathan3505 2 года назад
ഇതു എവിടെയാ ഹോട്ടൽ.
@107-q6k
@107-q6k 3 года назад
കൊതിപ്പിക്കലണ് സാറെ കിഷോരേട്ടന്റെ മെയിൻ ❤️😊
@TruthFactsbyMalu
@TruthFactsbyMalu 3 года назад
Correct..
@AnandhDas-s9r
@AnandhDas-s9r 3 года назад
Brooo...evide chennalum bronte msg kanalo...athengane....
@bindurajeev455
@bindurajeev455 3 года назад
Sheriya evide chennalum charls techyinte msg
@jasimmohammed3145
@jasimmohammed3145 3 года назад
അടിപൊളി ഹോട്ടൽ, നല്ല വൃത്തി, ആവശ്യത്തിന് സ്പേസ്, നല്ല ജീവനാക്കാർ, 👏👏👏👏👏വലിയ ഉയരങ്ങളിൽ എത്തട്ടെ
@krupsanamamma
@krupsanamamma Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hkKIEtgz7-M.html
@ismailmuhammed7835
@ismailmuhammed7835 3 года назад
നല്ലൊരു വൃത്തിയുള്ള ഹോട്ടൽ❣
@krupsanamamma
@krupsanamamma 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hkKIEtgz7-M.html ഞാൻ കിഷോറിനെ ഇഷ്ടപെടുന്ന ഒരു സുഹൃത്താണ് പക്ഷെ ഈ വീഡിയോ ഒന്ന് കണ്ടിട്ട് വൃത്തി ഉണ്ടോ എന്നൊന്ന് പറ .. അതെ കൃഷ്ണ ഹോട്ടൽ 7 വർഷം മുൻപ് .. ചിക്കൻ കഴുകത്തില്ല അതാണ് മെയിൻ .. കിഷോറിനെ പൊക്കി പറഞ്ഞിട്ട് എനിക്ക് ലൈക് വേണ്ട .. എല്ലാം മാർക്കറ്റിംഗ് തന്ത്രം
@amaldev1597
@amaldev1597 3 года назад
Our famous hotel
@santhoshsanthoshdivya1308
@santhoshsanthoshdivya1308 2 года назад
@@krupsanamamma l
@shikhasreejith8313
@shikhasreejith8313 3 года назад
നിങ്ങളെ ടേസ്റ്റ് ചെയ്യൽ എന്റെ കിഷോർ ഏട്ടാ ഒരു രക്ഷയും ഇല്ല എന്റമ്മോ 😋😋poli 👍🏻
@rekhaajith7144
@rekhaajith7144 3 года назад
ഇന്നു അടുക്കള കാണൽ ആണ് മൊത്തം നാവിൽ വെള്ളം വന്നിട്ടു കൊതിപ്പിക്കുന്നു
@kiranradhakrishnan5243
@kiranradhakrishnan5243 3 года назад
കിഷോറേട്ട നിങ്ങടെ അവതരണം വേറെ ലെവൽ ആണ് കേട്ടോ പറയാതിരിക്കാൻ വയ്യ എന്റെ പൊന്നോ 👌👌👌. അമ്മവീട്ടിൽ വരുന്നുണ്ട് ഉടനെ 👍👍🥰🥰🥰
@akpscchallengewinner9493
@akpscchallengewinner9493 2 года назад
നാടൻ കോഴിയും ഗിരിജാതി കോഴിയും കഴിച്ചാൽ അറിയില്ലേ, അവിടെ നാടൻ കോഴി ഒന്നും ഇപ്പൊൾ കിട്ടില്ല അവിടെ കൊടുക്കുന്നത് ഗിരിജാതി കോഴി ആണ്
@wlllan7481
@wlllan7481 3 года назад
ഫുഡ്‌നെ കുറിച്ച് പറഞ്ഞും കാണിച്ചും കൊതി പിടിപ്പിക്കുന്ന ഒരു സൈക്കോ ആണ് കിഷോർ ചേട്ടൻ
@slowvssquad8840
@slowvssquad8840 3 года назад
ഷാപ്പിലെ കറിയും നാവിലെ രുചിയും എന്നാ show വേണം എന്നുള്ളവർ ആയിരിക്കും കൂടുതൽ
@ശലഭം-ജ5ധ
@ശലഭം-ജ5ധ 3 года назад
നമ്മളെ എല്ലാം കൊതിപ്പിക്കാൻ ആയി കിഷോറേട്ടൻ വീണ്ടും എത്തിയിരിക്കുകയാണ് സൂർത്തുക്കളെ.......... 😍❤
@lavanvlenin7530
@lavanvlenin7530 3 года назад
വെറും കൊതിപ്പിക്കൽ അല്ല. അവിടത്തെ ചിക്കൻ പെരട്ടു വല്ലാത്തൊരു ടേസ്റ്റ് ആണ്. ഹോ
@nishadpattambi8024
@nishadpattambi8024 3 года назад
ഒരു കല്ലോ പാറകഷ്ണമോ അത് പോലെ ഹാർഡ് ആയിട്ടുള്ള എന്ത്മായിക്കൊള്ളട്ടെ താങ്കൾ അത് രുചിച്ചു നോക്കിയിട്ട് അവതരിപ്പിച്ചാൽ കൂടെ നമ്മളും അത് കഴിച്ചു പോകും ..(കൊള്ളില്ല എന്നറിയാമെങ്കിലും )അത്രക്ക് എക്സ്പ്രക്ഷൻ ആണ് താങ്കളുടെ ഭക്ഷണ രുചി അവതരണം ..
@aryavishnu5261
@aryavishnu5261 3 года назад
എന്റെ നാട്... കട്ടച്ചൽകുഴി 💪💪✌️✌️🥰
@sumeshg3110
@sumeshg3110 2 года назад
ഞാൻ നെയ്യാറ്റിൻകര 🥰
@NandhuUzhamalakkal
@NandhuUzhamalakkal 3 года назад
എന്റെ അണ്ണ ശരിക്കും കട്ടച്ചൻ കുഴി Missing 😭😭😭
@petkitmalappuram8417
@petkitmalappuram8417 3 года назад
200 ആവാൻ സഹായിക്കുമോ plz🙏
@sherlygibson6954
@sherlygibson6954 3 года назад
Great place, looks very clean and hygienic. Thanks Kishore for taking us virtually to all these hidden "gem" places... your presentation and tasting skills are excellent...keep going..
@nandhur8216
@nandhur8216 3 года назад
I dont think its a "hidden" gem bcoz it famous among majority of the trivians🙂
@vinuckp6128
@vinuckp6128 2 года назад
Contact number
@krupsanamamma
@krupsanamamma Год назад
@@nandhur8216 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hkKIEtgz7-M.html
@babuchandranav9264
@babuchandranav9264 3 года назад
കപ്പയും ചിക്കൻ പിരട്ടും... പുട്ടും....ഇടക്കും പോയ്‌ തട്ടിയതെ ഉള്ളു.... 🥰😂 എന്നിട്ടും കിഷോരേട്ടന്റെ അവതരണം കാണുന്പോൾ കൊതിയാകും 😂😂
@zappanda1233
@zappanda1233 3 года назад
Lp
@zappanda1233
@zappanda1233 3 года назад
E
@zappanda1233
@zappanda1233 3 года назад
E
@aaronbejoya5444
@aaronbejoya5444 3 года назад
കൊതിപ്പിക്കൽ ആണ് ഇയാളുടെ main... 🔥🔥🔥🔥
@sallubro1619
@sallubro1619 3 года назад
കൊതിപ്പിക്കാൻ ഇങ്ങേരു കഴിഞ്ഞേ ഉള്ളു വേറെ ആരും
@bhasi7404
@bhasi7404 3 года назад
ഒരുപാടിഷ്ടം കിഷോർ ജീ,,,🤗
@anandhus2855
@anandhus2855 3 года назад
ഇവിടത്തെ കാന്താരിചിക്കനും പുട്ടും എന്റെ sir.. ഒരു രക്ഷയില്ല
@ragildas1641
@ragildas1641 3 года назад
കിഷോർ സാർ സൂപ്പർ അവതരണം നാടൻ സ്റ്റൈൽ
@AmbadiRecipes
@AmbadiRecipes 3 года назад
നല്ല വൃത്തിയുള്ള അടുക്കള❤️ ഞാൻ പുട്ട് ഉണ്ടാക്കുന്നത് ഇത് പോലെയാണ്👍
@shamnadkanoor9572
@shamnadkanoor9572 3 года назад
അടിപൊളി 👍👍👍കിഷോറേട്ടൻ കൊതിപ്പിച്ചു 👍👍👍👍❤❤❤❤
@diljo77
@diljo77 3 года назад
നിങ്ങൾ മൂക്കിൽ വിരൽ ഇട്ട് 3.03 അത് കഴിഞ്ഞു പോയി പൊറോട്ടയിൽ പിടിക്കുന്നു... സുഹൃത്തേ വീഡിയോ എല്ലാവരും കാണുന്നത് അല്ലെ... ഒന്ന് ശ്രദ്ധിക്കു മാഷേ 🙏
@rejithamol7611
@rejithamol7611 3 года назад
കിഷോർ ഏട്ടാ മുണ്ടക്കയം ഇളം കാട് ഷൂട്ടിംഗ് വരുന്നു ഉണ്ട് എന്ന് കരുതി ഞങ്ങൾ സന്തോഷിച്ചു ഇരിക്കുവായിരുന്നു പക്ഷെ വന്നില്ല 😔😔😔
@sanalkumar8734
@sanalkumar8734 3 года назад
വീണ്ടും കൊതിപ്പിച്ചു സൂപ്പർ
@nazishvlogs7879
@nazishvlogs7879 3 года назад
Kishorettan is back on track🔥🔥🔥😍
@kiranpadmanabhandev8066
@kiranpadmanabhandev8066 3 года назад
കൊതിപ്പിക്കാൻ അണ്ണനെ പോയിട്ടേ ഉള്ളു👍👍👍
@milansvlog3496
@milansvlog3496 3 года назад
Poli
@rajeevakkattu3734
@rajeevakkattu3734 3 года назад
പൊരിച്ചു കിഷോർ പൊരിച്ചു 😍😍😍😍
@mohanannair3067
@mohanannair3067 3 года назад
കിഷോരെ ഒരു കാരിയം പറഞ്ഞില്ല ഈ മസാലപ്പൊടി എല്ലാം കടയിൽ നിന്ന് വാങ്ങുന്നതല്ല അവിടെതന്നെ ഉണ്ടാക്കുന്നതാണ് അതാണ് ഇത്ര രുചി
@pradeepp6447
@pradeepp6447 3 года назад
കിഷർ ഏട്ടാ ഞാൻ തിരുവനന്തപുരം വരുമ്പോൾ ഏട്ടന്റെ ഹോട്ടലിൽ കയറുന്നുണ്ട് പ്രോഗ്രാം super ആണ്
@arunashok619
@arunashok619 3 года назад
rathri nalla thirakkanu irikkan polum sthalam kittiyilla adya covid kazhinju thurannappol....dosha puttu chicken famous
@lechuanu2465
@lechuanu2465 3 года назад
😍😍😍nte kishoretttaaa
@petkitmalappuram8417
@petkitmalappuram8417 3 года назад
200 ആവാൻ സഹായിക്കുമോ plz🙏
@aboobackerbalanadukkam2775
@aboobackerbalanadukkam2775 3 года назад
Aaar thinnalum ingal thinnumbozha vayil vallam varane😂😂enth kothippikkala nte kishorettaa😁❤💝
@mktrolls90
@mktrolls90 3 года назад
ഇങ്ങേരു കൊതിപ്പിച്ചു കൊല്ലും 😂.... ചേട്ടാ കുറെ പ്രാവിശ്യം പറനിലെ സ്വാന്തനം സീരിയൽ നടി ഗോപിക അനിൽ ചേച്ചിയെ വിളിക്കണം എന്ന് പ്ലീസ് ഒന്ന് വിളിക്കാമോ
@club-cb6cp
@club-cb6cp 3 года назад
Kishor eta poli🤩🤩🔥❤️❤️
@mohanank9149
@mohanank9149 3 года назад
ആലങ്കാരികത ഒന്നും ഇല്ലാത്ത നാടൻ അവതരണം. താങ്കളുടെ രസകരമായ അവതരണം വീണ്ടും കാണാൻ തോന്നും . സൂപ്പർ.
@renjithraj1946
@renjithraj1946 3 года назад
First view
@vishnucompanion2598
@vishnucompanion2598 3 года назад
🥰കിഷോർ അണ്ണാ കണവ വീഡിയോയിൽ പറഞ്ഞ മറ്റേ അരിമാവ് വെച്ചൊളള വിഭവം എന്നെങ്കിലും ഒരിക്കൽ ചെയ്യേണേ😍
@nithyasudhakaran1713
@nithyasudhakaran1713 3 года назад
സ്റ്റാർ മാജിക് ലക്ഷ്മി നക്ഷത്രയെ വിളിച്ച് ഒന്നു ടേസ്റ്റ് ചെയ്യിക്കണേ ലക്ഷ്മി മിടുക്കിയാ
@KeralaFoodBarrel
@KeralaFoodBarrel 3 года назад
Kishore ചേട്ടാ പൊളി 😋😋👍👍👍
@aswanis7658
@aswanis7658 3 года назад
നമ്മുടെ സ്വന്തം സ്ഥലം 🤩🔥🔥
@TruthFactsbyMalu
@TruthFactsbyMalu 3 года назад
Chetta super.....💕💕💕
@sreerameyebrow7278
@sreerameyebrow7278 3 года назад
Kidu Anna 💕💕💕💕💕
@nasiyasinunasiyasinu5985
@nasiyasinunasiyasinu5985 3 года назад
കിഷോറേട്ടാ ഇത് ഉടൻ തന്നെ അമ്മവീട്ടിൽ പ്രതീക്ഷിക്കുന്നു 😋😋😋😋😋😋😋😋😋
@balajinanappanponnunni9806
@balajinanappanponnunni9806 2 года назад
Veriaty വീഡിയോ അണ്ണാ 😊😊👌👌👌👍👍👍⚡⚡⚡കിടു കിടുകാച്ചി
@niwivolgs
@niwivolgs 3 года назад
😋😋😋😋😋 കൊതിപ്പിച്ചു
@aravindakku2386
@aravindakku2386 29 дней назад
ചേട്ടന്റെ എല്ലാരോടും ഉള്ള സമീപനം വളരെ നല്ലതായത് കൊണ്ട് ആരും കൂടെ നിക്കും ❤
@kishore4769
@kishore4769 28 дней назад
Thank you...
@deepaksenpr4406
@deepaksenpr4406 3 года назад
കിഷോർ ചേട്ടാ ഇന്നലെ 3/10/2021 sunday ചേട്ടന്റെ restaurant വന്നായിരുന്നു വന്നപ്പോൾ shop closed ആയിരുന്നു വളരെ നിരാശയോടെ ആണ് തിരുച്ചു പോന്നത്
@TravelFoodie
@TravelFoodie 3 года назад
കിഷോറേട്ടന്റെ അമ്മ വീട്ടിൽ വന്ന് ഒന്ന് ഫുഡ് കയിച് വീഡിയോ എടുക്കണം എന്നുണ്ട്
@joyk5127
@joyk5127 3 года назад
❤AMMA VEETTILE❤ Vibhavangal kaanichath mathiyaavathe ini naattilottum irangeettundu... Kothippich Kollumo Manushya nigal 😜😂😂😂😍😍😍 Orupaadu ishttam Saarine❤
@kingmm3001
@kingmm3001 3 года назад
നല്ല വൃത്തിയുള്ള ഹോട്ടൽ ഫുഡ് സൂപ്പർ 👍👍
@krupsanamamma
@krupsanamamma Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hkKIEtgz7-M.html
@lijulawrence9004
@lijulawrence9004 3 года назад
Kattachalkuzhi near UCHAKKADA near Vizhinjam sea port ❤️❤️❤️
@soumyakunjumolsoumyajoseph2384
@soumyakunjumolsoumyajoseph2384 3 года назад
പൊളി... ഒരു ദിവസം ഞങ്ങൾ വരുന്നുണ്ട്... ഫാമിലിയായി 😍😍😍
@jinimolthomas8989
@jinimolthomas8989 2 года назад
Super food anu😋😋😋😋
@sourav6243
@sourav6243 3 года назад
Kattachalkuzhi Balaramapuram💪
@raisonrobert9041
@raisonrobert9041 3 года назад
Kishoretta... പഴയപോലെ ഷാപ്പിലെ food koodi review cheyanne🥰
@alcoboy5270
@alcoboy5270 2 года назад
Cameraman pls dont zoom his face ... knditt chiri varann😅😅
@vineethimage4658
@vineethimage4658 2 года назад
കിഷോർ ഏട്ടാ നമ്മളും ചെറുതായിട്ട് ഒന്ന് ഈ മേഖലയിൽ കൈ വെക്കുന്നുണ്ട്...... അനുഗ്രഹിക്കണം 😊.....
@thalapathy3701
@thalapathy3701 2 года назад
Chettta ingne okkke kothipppikkammoooo 🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤
@tinsmolthomas6784
@tinsmolthomas6784 3 года назад
Kishoreetta adipoli..
@TUTTOOSDIARYS
@TUTTOOSDIARYS 3 года назад
ഇന്ന് കാണിച്ചതാണ് ശരി എല്ലാവർക്കും കൊടുക്കണം 😁😁😁
@mohammedashraf3412
@mohammedashraf3412 3 года назад
കിഷോരേട്ടന് ഇത്രേം സുബ്ക്രൈബ്ർസ് പോരാ പോരട്ടെ പോരട്ടെ 1 മില്യൺ ആക്കു വേഗം പ്ലീസ്. എല്ലാരും ഒന്നാഞ്ഞു പിടി
@jincykdavid9042
@jincykdavid9042 3 года назад
കിഷോറ് ചേട്ടാ സൂപ്പർ എല്ലാം ...ചങ്ക് :🌹🌹👌👌👍👍👍❤️❤️❤️❤️🌟🌟🌟🌟
@manikandanmani2000
@manikandanmani2000 3 года назад
ഇന്നലെ അമ്മ വീട്ടിൽ വന്നു പക്ഷേ ചേട്ടൻ ഭയങ്കര തിരക്കായിരുന്നു ഒരു സെൽഫി എടുക്കണം എന്നുണ്ടായിരുന്നു പക്ഷേ നടന്നില്ല
@aneeshmathai3477
@aneeshmathai3477 2 года назад
ഒരിക്കലും ഈ പ്രോഗ്രാo നിർത്തരുത് അടിപൊളി പരിപാടിയ
@muhammedshamsheer6806
@muhammedshamsheer6806 3 года назад
കിഷോർ ഭായ്....നിങ്ങളെ അമ്മ വീട്ടിലെ ഭക്ഷണം സൂപ്പർ ആണ്.... 👏👏👏👏
@gopikaachu7047
@gopikaachu7047 3 года назад
Super
@shijipoulose58
@shijipoulose58 3 года назад
എന്റെ പോന്നോ വായിൽ വെള്ളം വന്നു കപ്പൽ ഓടിക്കാം... ഞാൻ നാട്ടിൽ വരുമ്പോൾ എനിക്ക് വരണം ല്ലോ കിഷോർ ചേട്ടാ എന്താ ചെയുക .
@Vaishnav7912
@Vaishnav7912 2 года назад
Balaramapuram Bismi hotel . mutton special hotel review pls
@shyjushyju6530
@shyjushyju6530 3 года назад
വായിൽ. കപ്പൽ ഓടും പൊളി
@MYTECHVLOGS
@MYTECHVLOGS 3 года назад
😂
@shyjushyju6530
@shyjushyju6530 3 года назад
@@MYTECHVLOGS 🤣🤣💐💐
@lavanvlenin7530
@lavanvlenin7530 3 года назад
ചിക്കൻ പെരട്ടു കഴിക്കണം പൊളിയാണ്
@rajesh5582
@rajesh5582 3 года назад
ഇതാണ് അവതരണം....❤️❤️❤️💕💕💕
@sinojabraham
@sinojabraham 2 года назад
ഇത്രെയും വിർത്തിയുള്ള ഹോട്ടൽ ഞാൻ ആദ്യമായി കാണുവാ... especially അടുക്കള..!!
@Suniltk0522
@Suniltk0522 3 года назад
മാസ്ക് വെക്കണേ അല്ലെ പോലീസ് പിടിക്കും
@sajeevjoseph5773
@sajeevjoseph5773 3 года назад
എന്റെ മനുഷ്യ നിങ്ങൾ കൊതിപ്പിക്കാൻ തീരുമാനിച്ചു തന്നെ ഇറങ്ങിയേക്കുവാണല്ലേ. കൊതി സഹിക്കുന്നില്ല. 😠😠😭😭
@jesmijechu9001
@jesmijechu9001 3 года назад
Dhirdhi കുറക്കൂ ചേട്ടാ കാണുമ്പോ എനിക്കും dhirdhi ഉള്ള പോലെ 🤗🤭😁
@vimodmohan5713
@vimodmohan5713 2 года назад
കൊതിപ്പിച്ചു കൊല്ലും ചേട്ടൻ 😍😍👌👌👌
@arrivisualmediacreation8065
@arrivisualmediacreation8065 3 года назад
അവിടത്തെ റെസിപ്പി അടിച്ചു മാറ്റി അല്ലെ കിഷോറേട്ട 🤔🤔🤔🤔🤔👍👍👍👍👍👍
@kasinath_kasi
@kasinath_kasi 3 года назад
Ith kandatt enik visapp varunnu njanum poyi enthelum kazhikatte😉😉😉😉😉😉😉
@arunkpunnen4947
@arunkpunnen4947 2 года назад
നിങ്ങൾക്കെതിരെ ഞാൻ youtoubil പരാതി കൊടുക്കും. മനുഷ്യനെ കൊതിപ്പിച്ചു കൊള്ളുന്നു. എനിക്ക് അവിടുന്ന് ഫുഡ് ഒസിന് തന്നില്ലെങ്കിൽ ഞാൻ ഉറപ്പായും കൊടുക്കും നോക്കിക്കോ
@ananthumohandas7747
@ananthumohandas7747 3 года назад
Ente vittilum ingane annu puttu undakunnathu
@damodharantp3252
@damodharantp3252 2 года назад
നല്ല അവതരണം നല്ല പ്രോഗ്രാമുകൾ എപ്പോഴും കാണാറുണ്ട് അഭിനന്ദനങ്ങൾ നല്ല നമസ്കാരം എന്ന് വേണോ. നമസ്കാരം പോരേ (അപ്പോ ചീത്ത നമസ്കാരംവേറെ ഉണ്ടോ ) ദാമോദരൻ വലിയപുരക്കൽ Rtd SI
@sujithkumarkeenath6682
@sujithkumarkeenath6682 2 года назад
കിഷോർ ചേട്ടാ ഒരു branch കൊച്ചിയിലും തുടങ്ങു. വൃത്തി, പിന്നെ nadan.. ആ ഒരു plus 👍 പലർക്കും പൈസ എത്ര വേണേലും mudakam, പക്ഷെ nalla food kittana nadan shops ഇല്ല പലയിടത്തും..
@amarnathmu6272
@amarnathmu6272 3 года назад
കൃഷ്ണ ഹോട്ടൽ ബാലരാമപുരം tvm💪💪💪
@vinodkumark6121
@vinodkumark6121 2 года назад
നേരത്തെ എല്ലാം കൊള്ളാം ആയിരുന്നു, but ഇപ്പോൾ കുറച്ചു quality കുറഞ്ഞു എന്ന് തോന്നുന്നു,, ആള് കൂടുമ്പോൾ ഈ പറയുന്ന കാര്യങ്ങൾ ഒന്നും ഉണ്ടാവില്ല..
@shebabincy7395
@shebabincy7395 3 года назад
ഇതു കാണുന്ന ഗർഭണി ആയ ഞാൻ 😔
@travellover3095
@travellover3095 3 года назад
🙄
@nandhuyt6704
@nandhuyt6704 3 года назад
Hi
@aylinhenna-sahlasafeer916
@aylinhenna-sahlasafeer916 2 года назад
Hotel botty recipe cheyyane
@shreyaofficial7522
@shreyaofficial7522 2 года назад
കിഷോർ ചേട്ടാ ചേട്ടൻ ന്റെ കടയിൽ എല്ലാം വിഫവങ്ങളും നോൺവെജി കൂട്ടി ആ തമിഴ് നാട് u b m അങ്ങനെ തല കറി കൂട്ടി ഒരു ഉണ് കോമ്പോ വയ്ക്കണം കാരണം എല്ലാം കറി കൂട്ടി ഉണ്ണാൻ വേറെ വേറെ കറി മേടിക്കാൻ ബഡ്ജറ്റ് അനുവദിക്കില്ല അതാണ് ഒരു 759രൂപ എല്ലാം കൂട്ടി ഊന്ന് 👍😊
@_nirmal.p.rajan_
@_nirmal.p.rajan_ 2 года назад
പണ്ട് പഴയ കൊച്ചു കടയിൽ പോയി കഴിച്ചിട്ടുണ്ട്.. ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥലത്തുന്നു 4 കിലോമീറ്ററെ ഉള്ളു ഇവിടേക്ക് ഒരിസം അവിടേക്കു പോകണം ന്നും പറഞ്ഞു വീട്ടിൽ വന്നപ്പോൾ ദേ അവരുടെ വീഡിയോ 😁
@Vishnu.m.p
@Vishnu.m.p 3 года назад
Poli😋
@kanoojads93
@kanoojads93 3 года назад
അവസാനം വരെയും വെള്ളമിറക്കി
@Im_jo-el
@Im_jo-el 3 года назад
Kishore eetanum firoz ikkayum orumich food review nadathuvaaneell⚡🌈🤤 machaane athu poore aliya😆
@noufiyahussain5586
@noufiyahussain5586 3 года назад
Super😍😍😍
@bencybabu47
@bencybabu47 3 года назад
Kishorettaaaa super. Njan oru pravasi aanu . Naattil varumbo urappaayum Amnaveettil varum. Shappile curry, ullathu paranjaal, star magic, celebrity kitchen magic ellam kandu manasu niranju relax aavunna oraal aanuuu😍😍🎈
@munnasworld4897
@munnasworld4897 3 года назад
Kitchen ഒരു രക്ഷയും ഇല്ല.. ഫുൾ ക്ലീൻ ക്ലീൻ....
@jayakrishnanmecheri5353
@jayakrishnanmecheri5353 Год назад
സലീം ക്കയെ കാണാൻ പറ്റി ശബ്ദവും കേട്ടു അതാണ് ഈ വീഡിയോ യിലെ ഹൈലൈറ്റ് 😍
@jijithlal5036
@jijithlal5036 2 года назад
Videos oke Kollam but matulavare treat Cheyan ariyila. Kure vidoesil athu kanam, nalla comments cheyunavar ithu sredhikunile... Mattulavar happy aku Food videos cheyumbol.. Swantham aayi happy ayal athu alla oru vlogerude responsibility.. Ishtam pettalum illangil um oru issues ilaa.. But ithanu fact nigalude videosil
@rasiyabeevi9487
@rasiyabeevi9487 2 года назад
നല്ല വൃത്തി ഉള്ള ഹോട്ടൽ
@sunishaji7613
@sunishaji7613 3 года назад
ഇത് കണ്ടിട്ട് ഒരു രക്ഷ ഇല്ല ചിക്കൻ വാങ്ങി ഉണ്ടാക്കി.. സൂപ്പർ
@martinp.j9302
@martinp.j9302 2 года назад
ചേട്ടാ കയ്യ് ക്ലളീൻ ആണ് എന്ന് നിങ്ങൾ പറഞ്ഞിട്ട് കാര്യം ഇല്ല നിങ്ങൾ എല്ലാത്തിലും കയ്യിട്ട് വാരല്ലേ കഷ്ടം എണ്ട് ഇത് കാണുമ്പോൾ 😭
Далее
Fooding with BoomBaangh New Zealand || Malayalam VLOG
21:42