അളന്നു തൂക്കി തരുന്നവനല്ലയെൻ ദൈവം അളക്കാതെ വാരി ചൊരിഞ്ഞിടുമെന്നും അനുഗ്രഹങ്ങൾ ഒരുനാളും മാറിപ്പോവുകയില്ലാ സ്‌നേഹം നല്ല പാറയെക്കാൾ ശാശ്വതമാണത് സത്യം വിശ്വസിച്ചാൽ നാം ദൈവമഹത്വം കാണും വിശ്വാസത്തോടെ നാം പ്രാർത്ഥിക്കണം (2) പൂർവ്വപിതാക്കന്മാർ ആരാധിച്ചപോൽ ആത്മാവിലും സത്യത്തിലും ആരാധിക്കണം (2) 2 കഷ്ടങ്ങളും ദുഃഖങ്ങളും ഏറി വന്നാലും രോഗങ്ങളും ഭാരങ്ങളും കൂടിവന്നാലും (2) എല്ലാം ദൈവഹിതമെന്നു കരുതിയെന്നാൽ നാഥൻ എല്ലാം എന്നും നന്മകായ് തീർക്കുകില്ലേ (2);- വിശ്വസിച്ചാൽ... 3 മിത്രങ്ങളും ശത്രുക്കളായ് മാറിയെന്നാലും ലോകമെല്ലാം നമ്മെ പഴി പറഞ്ഞെന്നാലും തകർന്നുപോയ് എന്നു തമ്മിൽ പറഞ്ഞോർ മുമ്പിൽ നമ്മെ ഇത്രത്തോളം ഉയർത്തിയോൻ കൂടെയില്ലേ (2);- വിശ്വസിച്ചാൽ...
Special blessed Holly worship romantic beautiful video song and wonderful lyrics, Nalla full meaning, good beautifully sung, Nalla daivanugrahamulla lovely wonderful super swaram, ethrakettalum kandalum mathiyakilla respected sister, Anna baby, super super wonderful, orupadu orupadu orupadishtam congratulations, Jesus Christ ministry member ethrathanks paranjalum mathiyakilla mole, daivam anugrahikkette malakha, midukkikoche, EE song njan orupadu pravasyam kelkkum, athrakkishtamanenikku, EE sunnaramaya mukham kaanathirikkan kazhiyillayenikku, Nalla midukkikutty,ente, full supportum prarthanayum undayirikkim athrakkishtamanenikku, manassuniraye orupadu sneham, Jesus l trust in you, mattarumillenikku aaswasamayi, enikku sankadam varum kannukal nirayum, praise the lord amen like by Thomas kurian
Best New beautiful prayer collection athimanoharam, good lovely singing and present super sister wonderful ethrakettalum kandalum mathiyakilla rajakumari mole meaningful lyrics and music orchestration official videos ellam beautiful enikku othiri lshtamayi god bless you all congratulations ❤
Listening to Anna Baby for the first time. Anna has sung this devotional song so beautifully with lots of piety and passion. Believe in God and your prayers will be answered. Wish Anna bring out more such melodies. Colonel Isenhower.