Тёмный
No video :(

അഴകേ കണ്മണിയേ | Evergreen Film Song | Azhake Kanmaniye | Kasthuriman | Malayalam Film Song 

Millennium Musics
Подписаться 571 тыс.
Просмотров 864 тыс.
50% 1

അഴകേ കണ്മണിയേ | Evergreen Film Song | Azhake Kanmaniye | Kasthuriman | Malayalam Film Song #meerajasmine
Music: ഔസേപ്പച്ചൻ
Lyricist: കൈതപ്രം
Singer: പി ജയചന്ദ്രൻ, സുജാത മോഹൻ
Raaga: കാപി
Film/album: കസ്തൂരിമാൻ
അഴകേ കണ്മണിയേ അഴലിൻ പൂവിതളേ
മനസ്സിന്റെ കിളിവാതിൽ അറിയാതെ തുറന്നൊരു
മഴവിൽ ചിറകുള്ള കവിതേ നീയെന്റെ കസ്തൂരി മാൻ കുരുന്ന്
എന്റെ കസ്തൂരി മാൻ കുരുന്ന് (അഴകേ...)
മുകിലാണു ഞാൻ മോഹനൊമ്പരം
ഉറങ്ങുന്ന കാർവർണ്ണമേഘം
വേഴാമ്പൽ ഞാൻ ദാഹിച്ചലയുമ്പോൾ
മഴയായ് നീ നിറഞ്ഞു പെയ്തു
പുതിയ കിനാക്കൾ പൊൻ വളയണിഞ്ഞു
കാലം കതിരണിഞ്ഞു
നമ്മൾ നമ്മെ തിരിച്ചറിഞ്ഞു
നീയറിയാതിനിയില്ലൊരു നിമിഷം
നീയില്ലാതിനിയില്ലൊരു സ്വപ്നം
നീയാണെല്ലാം എല്ലാം തോഴീ
ഉയിരേ എൻ ഉയിരേ
കനിവിൻ കണിമലരേ..
പൂവാണു നീ എന്നിൽ ഇതളിട്ടൊരനുരാഗ
നിറമുള്ള പൂവ്
തേനാണു നീ എന്റെ നിനവിന്റെ
ഇലക്കുമ്പിൾ നിറയുന്ന പൂന്തേൻ
പൂവിന്റെ കരളിൽ കാർവണ്ടിനറിയാത്ത
കാമുക മോഹങ്ങളുണ്ടോ
ഇനിയും പ്രണയരഹസ്യമുണ്ടോ
ചുണ്ടിൽ ചുണ്ടിൽ മുട്ടിയുരുമ്മിയ
സ്നേഹ കുരുവികൾ പല്ലവി പാടി
ചുംബന മധുര പുലരി വിരിഞ്ഞു(അഴകേ...)

Опубликовано:

 

29 мар 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 442   
@sudhiappu7463
@sudhiappu7463 Год назад
അവൾ ഇനി വരാൻ 9വർഷം പിടിക്കും.. നിനക്ക് വേറൊരു കൂട്ട് വേണ്ടേ മോനെ..9വർഷം 9ദിവസം പോലെ പോകും പക്ഷെ അവളെ പോലെ വേറൊരു കൂട്ട് എനിക്കില്ല അപ്പച്ചാ ❤️🥰
@vishnuantony9029
@vishnuantony9029 Год назад
Waavuu 🔥🤍
@sethulakshmirajeevan1870
@sethulakshmirajeevan1870 Год назад
Xzzzzzz
@ramshad_otp
@ramshad_otp Год назад
😍
@user-sj2ix4vj6p
@user-sj2ix4vj6p Год назад
@@sethulakshmirajeevan1870 💖
@anjalikrishna6931
@anjalikrishna6931 Год назад
🥰🥰🥰
@aliyaseen50
@aliyaseen50 Год назад
2023 ൽ ഉണ്ടോ ഇവിടെ ആരേലും ഈ ബ്യൂട്ടിഫുൾ പാട്ട് കേൾക്കാൻ.? ✨️❤️
@sahad7464
@sahad7464 Год назад
ഉണ്ടേ 🥰
@abusafiya4965
@abusafiya4965 Год назад
ഞാനുണ്ടേ 🌝
@sandeepnarayanan2631
@sandeepnarayanan2631 Год назад
Ellam kollavum undeeeee
@amiraamira627
@amiraamira627 Год назад
Mm
@kannansachivan1976
@kannansachivan1976 Год назад
ഉണ്ടെടാ മുത്തെ 😍😍
@maheshpachahouse358
@maheshpachahouse358 Год назад
2024 il kelkan തയ്യാർ എടുത്തവർ ഉണ്ടൊ 🙏🏼😍💘
@soumyar3163
@soumyar3163 6 месяцев назад
Dhe kettu kazhinj comment nokkunnu❤😂...( Jan 18,2024)
@fscriminal4980
@fscriminal4980 5 месяцев назад
Yes
@shafeeqoc5016
@shafeeqoc5016 4 месяца назад
Daily kellkum
@user-ef1py9uk5u
@user-ef1py9uk5u 3 месяца назад
Yes
@meenumeenukutty16
@meenumeenukutty16 2 месяца назад
Ss
@ashajames936
@ashajames936 6 месяцев назад
2024 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ?? ❤️
@vipindas7757
@vipindas7757 4 месяца назад
Pinnallahh❤ jayettan❤
@music.is.life.000
@music.is.life.000 4 месяца назад
Und
@sangeeth1235
@sangeeth1235 4 месяца назад
ഉണ്ടേ.. 🥰🥰
@subishnasubi789
@subishnasubi789 3 месяца назад
Undallo😍😍
@sheelusreelakshmi8365
@sheelusreelakshmi8365 3 месяца назад
🥰ys
@Majnamajeed555..
@Majnamajeed555.. Год назад
മീരയ്ക്ക് ഏറ്റവും ഭംഗി തോന്നിയ സിനിമ... കുഞ്ചാക്കോ അതിലും മനോഹരം രണ്ടാളും തകർത്തു സാജൻ ♥️പ്രിയ
@user-of4tn1rk4k
@user-of4tn1rk4k 5 месяцев назад
Sheriyanu😊
@manuthevarkattil1160
@manuthevarkattil1160 Месяц назад
ഒന്നും പറയാൻ ഇല്ല മീര സുന്ദരി ആയി തോന്നിയത് അല്ല എന്താ സൗന്ദര്യം 💚ക്യൂട്ട് എന്നൊക്കെ പറയാം
@ravisharavi6153
@ravisharavi6153 17 дней назад
Correct
@sunils232
@sunils232 15 дней назад
@Medicallabtalks
@Medicallabtalks Год назад
സുജാത മാം Fans come on😍🥰🥰🥰 മലയാളത്തിന്റെ മധുര സംഗീതം 🥰🥰
@sreerajs8694
@sreerajs8694 Год назад
Melody Sujatha mam kayyil epolum bhathram aanuu 🥰🥰🥰
@vinayakan6405
@vinayakan6405 Год назад
Jayettan, Sujatha Chechi ❤️❤️
@shajahan9462
@shajahan9462 Год назад
🥰
@user-kx7xw8kr2f
@user-kx7xw8kr2f Год назад
❤❤
@jomjo0171
@jomjo0171 2 года назад
മീരാ ജാസമീൻ എന്നാത് മലയാള സിനിമക്ക് നൽകിയ ഏറ്റവും നല്ല സമ്മാനങ്ങളിൽ ഒന്ന് ഇതാണ് കസ്തൂരി മാൻ 🥰🥰🥰
@sreerajs8694
@sreerajs8694 Год назад
Angane Ala bro Meera jasmin thannathu Ellam thanne best aarunnuuu ...talented actresses 🥰
@itzmeshahnashahna5258
@itzmeshahnashahna5258 7 месяцев назад
, na.
@ravisharavi6153
@ravisharavi6153 17 дней назад
@@sreerajs8694correct
@anaghavm7875
@anaghavm7875 2 года назад
ഈ സിനിമയിൽ ഇവർ തമ്മിലുള്ള കോമ്പോ 👌👌👌 ആയിരുന്നു
@harilalcr
@harilalcr 2 года назад
കസ്തൂരിമാൻ സിനിമയുടെ ഓഡിയോ കാസറ്റിന് അന്ന് റെക്കോർഡ് വിൽപ്പനയായിരുന്നു. റേഡിയോയിലും, ബസിലുമെല്ലാം ഇതിലെ പാട്ടുകൾ.. എല്ലാം ഹിറ്റ്സ് 👌😍
@blessonphilip001
@blessonphilip001 2 года назад
That’s Magic of Legend Ouseppachan 😍😍
@leather_face8650
@leather_face8650 Год назад
Seriyaanuuu🔥 ella songum superr annn
@DhanuDhanu-ve9ol
@DhanuDhanu-ve9ol Год назад
അന്ന് ഡിസ്ക് ആയല്ലോ
@manulogin514
@manulogin514 Год назад
@@DhanuDhanu-ve9ol no..cassette തന്നെയായിരുന്നു..... അന്ന് audio cd മാത്രമേ ഉണ്ടായിരുന്നുള്ളു അതും rare ആയി മാത്രം 1year കഴിഞ്ഞപ്പോൾ പതിയെ audio cd mp3 ലേക്ക് മാറിയപ്പോൾ പൂർണമായും audio cassette out ആയി
@itsmesana3951
@itsmesana3951 7 месяцев назад
9 കൊല്ലം 9 ദിവസംപോലെ പോകും പക്ഷെ വേറൊരു കൂട്ട്.. എനിക്കില്ല അപ്പച്ചാ.... 💔💔. My heart melting dialogue
@Amudha_005
@Amudha_005 7 месяцев назад
Kazhinja divsm koodi Surya TV il knde olllu...So good....🤌✨
@balanandana1188
@balanandana1188 Месяц назад
അന്നത്തെ പ്രണയത്തിന്റെ നിഷ്കളങ്കത ഇന്നത്തെ പ്രേണയങ്ങൾക്കില്ല 💯
@manuthevarkattil1160
@manuthevarkattil1160 Месяц назад
മീര ജാസ്മിൻ എന്താ ഗ്ലാമർ ഒരു രക്ഷയും ഇല്ല.. 🔥🔥🔥 അതിലുപരി.... ഗ്രാമഫോൺ അതിലും uff എന്താ സൗന്ദര്യം...... 🌷💚♥️
@arjunr798
@arjunr798 Год назад
ഒരു പ്രത്യേക feel ആണ് ഈ പാട്ട് കേൾക്കുമ്പോൾ 😌🥰
@jithusnehajithusneha7432
@jithusnehajithusneha7432 Год назад
Yes
@aswathykrishna7494
@aswathykrishna7494 Год назад
Yes🥰
@AnithaSuneesh
@AnithaSuneesh Год назад
Athe
@aadithyan726
@aadithyan726 Год назад
ശാലിനി ചേച്ചിക്ക് ശേഷം ചാക്കോച്ചന് ശാലിനി ചേച്ചിയുടെ അത്രയ്ക്ക് ഇല്ലെങ്കിലും ചേർന്ന് നായികയാണ് മീരാ ജാസ്മിൻ 😊 ശാലിനി 100% ഒക്കെ ആണെങ്കിൽ 90% ഒക്കെയാണ് ചാക്കോച്ചനും മീരയും❤😍❤
@shantypr392
@shantypr392 Год назад
മീരജാസ്മിനു ഒടുക്കത്തെ ഗ്ലാമർ ആണല്ലോ ❤️❤️❤️
@lakshmipriya4583
@lakshmipriya4583 Год назад
Njanum ithu pole anu
@manulogin514
@manulogin514 Год назад
@@lakshmipriya4583 ആണോ??
@vinayakan6405
@vinayakan6405 Год назад
@@lakshmipriya4583 Allallo 😂
@Jishnumanoharan97
@Jishnumanoharan97 Год назад
@@lakshmipriya4583 🤣🤣😂
@shibinalazhikath865
@shibinalazhikath865 Год назад
Atheyooloooo @lakshmi
@Mahesh-li5ox
@Mahesh-li5ox Год назад
ആരൊക്കെ എന്നാ ഒക്കെ പറഞ്ഞു വിമർശിച്ചലും ജയേട്ടൻ ൻ്റേ തട്ട് താഴ്ന്നു തന്നെ ഇരിക്കും എന്തൊരു വോയ്സ്❤️❤️❤️
@sajinnandu3770
@sajinnandu3770 Год назад
മീര ജാസ്മിനെ കാണാൻ എന്ത് രസ ഇതിൽ
@mystics3350
@mystics3350 Год назад
Jayachandran's voice is the beauty of this song🥰🥰
@Kpmvlog1
@Kpmvlog1 4 месяца назад
പൂവാണ് നീ എന്നിൽ ഇതളിലിട്ട ഒരു അനുരാഗ നിറമുള്ള പൂവ് aiwaàaaa...🏵️🏵️🏵️🏵️🏵️
@ManjMagnolia
@ManjMagnolia 2 месяца назад
നീയറിയാതിനിയില്ലൊരു നിമിഷം നീയറിയാതിനിയില്ലൊരു സ്വപ്നം നീയാണെല്ലാം എല്ലാമേൻ തോഴി ❤
@anuraj1273
@anuraj1273 2 года назад
ഈ song ഒക്കെ ഇപ്പൊ ആയിരുന്നു ഇറങ്ങിയതെങ്കിൽ ഉള്ള അവസ്ഥ 😌😌❤❤❤
@abhijaskmp4902
@abhijaskmp4902 Год назад
പൂവിന്റെ കരളിൽ കാർവണ്ടിനറിയാത്ത കാമുക മോഹങ്ങളുണ്ടോ ഇനിയും പ്രണയ രഹസ്യമുണ്ടോ 👌👌👌
@shinuhads5144
@shinuhads5144 Месяц назад
പണ്ട് ഈ ഫിലിം ടീവിയിൽ വരുമ്പോ ഈ പാട്ട് വരുന്ന ഭാഗം എത്തുമ്പോ ചാനൽ മാറ്റും ഇപ്പോ അന്വേഷിച് വന്നു കേൾക്കുന്നു 💞😌
@ak_lifestories
@ak_lifestories Год назад
അഴകേ കണ്മണിയേ, അഴലിൻ പൂവിതളേ മനസ്സിൻ്റെ കിളിവാതിൽ അറിയാതെ തുറന്നൊരു മഴവിൽ ചിറകുള്ള കവിതേ, നീയെൻ്റെ കസ്തൂരി മാൻ കുരുന്ന് എൻ്റെ, കസ്തൂരി മാൻ കുരുന്ന് അഴകേ കണ്മണിയേ, അഴലിൻ പൂവിതളേ മുകിലാണു ഞാൻ മോഹനൊമ്പരം ഉറങ്ങുന്ന കാർവർണ്ണമേഘം വേഴാമ്പൽ ഞാൻ, ദാഹിച്ചലയുമ്പോൾ മഴയായ് നീ നിറഞ്ഞു പെയ്തു പുതിയ കിനാക്കൾ പൊൻ വളയണിഞ്ഞു കാലം കതിരണിഞ്ഞു നമ്മൾ, നമ്മെ തിരിച്ചറിഞ്ഞു നീയറിയാതിനിയില്ലൊരു നിമിഷം നീയില്ലാതിനിയില്ലൊരു സ്വപ്നം നീയാണെല്ലാം എല്ലാം തോഴീ ഉയിരേ എൻ ഉയിരേ കനിവിൻ കണിമലരേ പൂവാണു നീ, എന്നിൽ ഇതളിട്ടൊരനുരാഗ നിറമുള്ള പൂവ് തേനാണു നീ, എൻ്റെ നിനവിൻ്റെ ഇലക്കുമ്പിൾ നിറയുന്ന പൂന്തേൻ പൂവിൻ്റെ കരളിൽ കാർവണ്ടിനറിയാത്ത കാമുക മോഹങ്ങളുണ്ടോ ഇനിയും പ്രണയരഹസ്യമുണ്ടോ ചുണ്ടിൽ ചുണ്ടിൽ മുട്ടിയുരുമ്മിയ സ്നേഹ കുരുവികൾ പല്ലവി പാടി ചുംബന മധുര പുലരി വിരിഞ്ഞു അഴകേ കണ്മണിയേ, അഴലിൻ പൂവിതളേ മനസ്സിൻ്റെ കിളിവാതിൽ അറിയാതെ തുറന്നൊരു മഴവിൽ ചിറകുള്ള കവിതേ, നീയെൻ്റെ കസ്തൂരി മാൻ കുരുന്ന് എൻ്റെ, കസ്തൂരി മാൻ കുരുന്ന് അഴകേ കണ്മണിയേ, അഴലിൻ പൂവിതളേ
@bhavitharenju5785
@bhavitharenju5785 Год назад
🙂
@rintujoseph6988
@rintujoseph6988 10 месяцев назад
@user-uo3kt2zt9z
@user-uo3kt2zt9z 9 месяцев назад
അതിമനോഹരം
@kavyakavoos1672
@kavyakavoos1672 5 месяцев назад
😍😍
@aljoantony5680
@aljoantony5680 4 месяца назад
ചെറുപ്പത്തിൽ കണ്ടപ്പോൾ ഇഷ്ടപെടാത്തത് ഇപ്പോൾ ❤❤❤❤❤❤❤ജീവൻ
@ajishvv2416
@ajishvv2416 4 месяца назад
Same here❤
@millionmoments25
@millionmoments25 2 месяца назад
True 😂❤
@jyothishbijitha3642
@jyothishbijitha3642 8 месяцев назад
കുഞ്ചാക്കോ ബോബനു പുതിയ പരിവേഷം നൽകിയ "ലോഹിതദാസ് "
@Amudha_005
@Amudha_005 7 месяцев назад
Green flags ...green flags.... Kunchako Boban's character in the movie was heaven....👏💎🤌✨🤍
@user-cr5ud9of3g
@user-cr5ud9of3g 6 месяцев назад
ജയചന്ദ്രന്റെ sound ഈ പാട്ടിന്റെ മാറ്റു കൂട്ടുന്നു.... 🥰🥰🥰🥰
@anandck6559
@anandck6559 2 года назад
ജയചന്ദ്രൻ സർ ശബ്ദം 💓
@sonyksimon1596
@sonyksimon1596 Месяц назад
Athanu power
@rajeshrajeshmr9318
@rajeshrajeshmr9318 2 года назад
2022കാണാൻ വന്നു 😍😍
@Manojalappey
@Manojalappey 2 года назад
അഴകേ കണ്മണിയെ അഴലിൻ പൂവിതളേ മനസ്സിന്റെ കിളിവാതിൽ അറിയാതെ തുറന്നൊരു... മഴവിൽ ചിറകുള്ള കവിതേ... നീ എന്റെ കസ്തൂരി മാൻ കുരുന്നേ... 🥰🥰
@jhonhonai9737
@jhonhonai9737 2 года назад
🥰🥰🥰
@akhilprasad7894
@akhilprasad7894 5 месяцев назад
മീര ജാസ്മിൻ ഒടുക്കത്തെ ലുക്ക്‌ 😮❤
@sanalkvd
@sanalkvd Год назад
2:11 ഈ പോർഷൻ ..❤ പ്രതേക fan base ആണ് ❤️
@soumyar3163
@soumyar3163 6 месяцев назад
Sathyam❤️❤️❤️❤️
@maheshmaheshmahi5472
@maheshmaheshmahi5472 Год назад
എനിക്ക് ഈ പാട്ടിന്റെ ending ആണ് ഇഷ്ടം... ഉയിരേ എൻ ഉയിരേ..... പാടി മറഞ്ഞു പോകുന്നു അവൾ 😔
@aryaas2442
@aryaas2442 Год назад
ഇൻസ്റ്റാഗ്രാമില് ഒരു പൊട്ടന്റ റീൽ കണ്ട് സോങ് ഇഷ്ട്ടപെട്ടു തപ്പി പിടിച്ചു വന്നതാ സൂപ്പർ സോങ് ❤️
@sumisasikumar9221
@sumisasikumar9221 Год назад
2003 memories.... Chithra geetham..... My mind craves to go back to those 2003 days..... School days of mine.
@spgundoo
@spgundoo Год назад
19 varshangal 19 divasangal pole poyenn thonnippichu ee paattu kettappol... Ippozhum ee paattinte presence of feel💘💘💘💘
@kottaka2000
@kottaka2000 Год назад
Sathyam
@sherukp9561
@sherukp9561 Год назад
currect
@vinayakan6405
@vinayakan6405 Год назад
Correct, Feeling nostu Thirichu kittatha childhood memories 😢
@subeeshrock8863
@subeeshrock8863 Год назад
Same
@rajaneeshvaikathukaran1040
@rajaneeshvaikathukaran1040 Год назад
എന്റെ കസ്തൂരിമാനിനായി ... എനിക്കു പറയാൻ ഉള്ളതെല്ലാം ഈ ഗാനത്തിലുണ്ട്❤️
@Thaniphymath
@Thaniphymath 8 месяцев назад
that was really romantic one
@sinisinimoll3695
@sinisinimoll3695 11 месяцев назад
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടം ഉള്ള മൂവി ആണിത്, ഏറ്റവും ഇഷ്ട്ടം ഉള്ള പാട്ടും 💕💕💕
@advanupamamurari9875
@advanupamamurari9875 3 месяца назад
അഴകേ കണ്മണിയേ അഴലിൻ പൂവിതളേ മനസ്സിന്റെ കിളിവാതിൽ അറിയാതെ തുറന്നൊരു മഴവിൽ ചിറകുള്ള കവിതേ നീയെന്റെ കസ്തൂരി മാൻ കുരുന്ന് എന്റെ കസ്തൂരി മാൻ കുരുന്ന് (അഴകേ...) മുകിലാണു ഞാൻ മോഹനൊമ്പരം ഉറങ്ങുന്ന കാർവർണ്ണമേഘം വേഴാമ്പൽ ഞാൻ ദാഹിച്ചലയുമ്പോൾ മഴയായ് നീ നിറഞ്ഞു പെയ്തു പുതിയ കിനാക്കൾ പൊൻ വളയണിഞ്ഞു കാലം കതിരണിഞ്ഞു നമ്മൾ നമ്മെ തിരിച്ചറിഞ്ഞു നീയറിയാതിനിയില്ലൊരു നിമിഷം നീയില്ലാതിനിയില്ലൊരു സ്വപ്നം നീയാണെല്ലാം എല്ലാം തോഴീ ഉയിരേ എൻ ഉയിരേ കനിവിൻ കണിമലരേ.. പൂവാണു നീ എന്നിൽ ഇതളിട്ടൊരനുരാഗ നിറമുള്ള പൂവ് തേനാണു നീ എന്റെ നിനവിന്റെ ഇലക്കുമ്പിൾ നിറയുന്ന പൂന്തേൻ പൂവിന്റെ കരളിൽ കാർവണ്ടിനറിയാത്ത കാമുക മോഹങ്ങളുണ്ടോ ഇനിയും പ്രണയരഹസ്യമുണ്ടോ ചുണ്ടിൽ ചുണ്ടിൽ മുട്ടിയുരുമ്മിയ സ്നേഹ കുരുവികൾ പല്ലവി പാടി ചുംബന മധുര പുലരി വിരിഞ്ഞു(അഴകേ...)
@drshilhit
@drshilhit Год назад
നീയറിയാതിനി ഇല്ലൊരു നിമിഷം നീയില്ലാതിനി ഇല്ലൊരു സ്വപ്നം നീയാണെല്ലാം എല്ലാം തോഴി❤️
@muhammedshakir7955
@muhammedshakir7955 8 месяцев назад
Entha entho ee song kekumbo sangadom santjoshom Oru mich ula Feel 😅
@vipin9400
@vipin9400 Год назад
💗2023 ആയാലും 2030 ആയാലും കേൾക്കാൻ വരും അത്രേ addicte ആയി പോയി 🥰❤️
@neethumk4568
@neethumk4568 9 месяцев назад
Ys😊
@user-hk8tl6le8r
@user-hk8tl6le8r Год назад
സിനിമ ഇറങ്ങിയ സമയത്ത് റിപ്പീറ്റ് അടിച്ചു കേട്ടതിനു കാണക്കില്ല...
@IndianAsphaltPlayer
@IndianAsphaltPlayer Год назад
I am a Maharashtraian. I can't understand this language but I'm still listening this song from 4 years...I'm totally mad on this song.
@ARG_90sKID
@ARG_90sKID Год назад
The movie is also as touching as the song.
@dilsharamachandran324
@dilsharamachandran324 2 года назад
Pettann kelkkan thonni😌😌
@user-hk8tl6le8r
@user-hk8tl6le8r Год назад
എനിക്കും
@mymoviechoices
@mymoviechoices Год назад
thanks Ousepachan sir , KAithaparam, Sujathji , Jayachandran sir, Gopi Sundar & Co. for producing this music
@allwynrockstar
@allwynrockstar Год назад
GOPI CHETAN 😍
@shamnasshamnu4987
@shamnasshamnu4987 Год назад
വേറെലെവൽ കെമിസ്ട്രി ആണ് രണ്ട് പേരും 🥰
@user-Tripboys
@user-Tripboys Год назад
ഒരു തൃശൂർ ചിത്രം ❤😘❤❤🤍
@craftandtechno9660
@craftandtechno9660 10 месяцев назад
2003 2023 - 20 കൊല്ലം ... 20 മണിക്കൂർ പോലെ പോയി..😊... ന്റെ ലൈഫിലെ വൃത്തികെട്ട 3 കൊല്ലം.. കോളേജ് കാലം..😊
@AryaJithin508
@AryaJithin508 9 месяцев назад
Athentha🙄
@craftandtechno9660
@craftandtechno9660 9 месяцев назад
​@@AryaJithin508😊 അതൊക്കെ ഒരു സിനിമയായ് പുറത്ത്. വരും. അത്രയും ഉണ്ട് ആ കഥ..
@Amudha_005
@Amudha_005 7 месяцев назад
Athinte idekkoode😂
@craftandtechno9660
@craftandtechno9660 6 месяцев назад
​​@@Amudha_005ഏതിന്റെ മനസിലായില്ല..
@vinayakan6405
@vinayakan6405 4 месяца назад
​@@craftandtechno9660what happened bro, paryoo
@Mahesh-li5ox
@Mahesh-li5ox Год назад
ഒറ്റ പേര് P ജയചന്ദ്രൻ ❤️🎶🎶🎶
@harshaanil7591
@harshaanil7591 Год назад
Appo sujathachechiyo
@Mahesh-li5ox
@Mahesh-li5ox Год назад
@@harshaanil7591 എന്താന്ന് അറിയില്ല അദ്ദേഹത്തിൻ്റെ ശബ്ദത്തിൽ ഞാൻ അങ്ങ് അലിഞ്ഞു പോയ്❤️❤️ സുജാത ചേച്ചി വേറെ ലെവൽ 👌
@NimishaNimesh-du1jw
@NimishaNimesh-du1jw 3 месяца назад
എനിക്ക് ഒത്തിരി ഇഷ്ട്ട.പാട്ടും, പാടിയവരെയും നടി,നടനെയും ❤🥰😘
@nishamary6938
@nishamary6938 8 месяцев назад
Poovanu nee ahaa super super super feel ethra kettalum mathivarilla🥰🥰
@Joshmvkra
@Joshmvkra 5 месяцев назад
2024💜കേൾക്കാൻ വന്നവർ ആരുണ്ട് 🎼🎶🎵❤️💙💚
@pradeeshk4943
@pradeeshk4943 Год назад
ഔസെപ്പച്ചൻ sir music എന്തൊരു feel❤️
@rejithrejithrp9309
@rejithrejithrp9309 Год назад
ജയചന്ദ്രൻ സർ 🥰 ഇജ്ജാതി ഫീൽ 🥰
@subitbaby2893
@subitbaby2893 Год назад
ഒറ്റക്കായി എന്ന് തോനുമ്പോ ഈ പാട്ട് കേൾക്കല്ലേ....😢😢😢😢😢❤❤❤❤❤❤❤
@sanalvithura5293
@sanalvithura5293 6 месяцев назад
എത്ര കേട്ടാലും മതിവരാത്ത ഒരു സോങ്ങ് ❤❤❤❤❤❤❤❤
@asishmathew5832
@asishmathew5832 10 месяцев назад
ചാക്കോച്ചൻ മീര ❤
@aashvinas3606
@aashvinas3606 Год назад
ഒരുപാട് ഇഷ്ടം ഈ പാട്ടുകേൾക്കാൻ കേൾക്കും തോറും നീ എന്നിൽ നിറഞ്ഞു നിൽക്കുന്നു really miss u✨️✨️✨️✨️✨️😍😍😍😍
@motionpicture1471
@motionpicture1471 5 месяцев назад
2024 ൽ കേൾക്കാൻ വന്നവർ ❤️
@nizamichamu6318
@nizamichamu6318 3 месяца назад
ഔസേപ്പച്ചൻ മാജിക്ക് ❤️
@kichoozvlog95
@kichoozvlog95 5 месяцев назад
പൂവാണു നീ എന്നിൽ ഇതളിട്ടൊരനുരാഗ നിറമുള്ള പൂവ് തേനാണു നീ എന്റെ നിനവിന്റെ ഇലക്കുമ്പിൾ നിറയുന്ന പൂന്തേൻ പൂവിന്റെ കരളിൽ കാർവണ്ടിനറിയാത്ത കാമുക മോഹങ്ങളുണ്ടോ ഇനിയും പ്രണയരഹസ്യമുണ്ടോ ചുണ്ടിൽ ചുണ്ടിൽ മുട്ടിയുരുമ്മിയ സ്നേഹ കുരുവികൾ പല്ലവി പാടി ചുംബന മധുര പുലരി വിരിഞ്ഞു(അഴകേ...)
@gamingcopyvideos
@gamingcopyvideos 6 месяцев назад
2024 il kelkunnavar undo?? ❤️
@suresh2sarang
@suresh2sarang Год назад
thts the beautiful malampuzha dam catchment area in the backdrop,,and at 1.55 its original trees with tht white color..lohi has captured the best of the mesmerising malampuzha...never has someone locked it in their camera like venu sir this magnificiently....hats off...
@sudheeshsudhi4318
@sudheeshsudhi4318 10 месяцев назад
ഇനി ഒരിക്കലും ഇങ്ങനെയുള്ള movie കിട്ടില്ല 😔
@user-xm6jf8tu3b
@user-xm6jf8tu3b 2 месяца назад
2003 മുതൽ കാണാൻ തുടങ്ങി ഇപ്പോൾ 2024😂 2025 ലും കേൾക്കും 😂
@harikrishnanss5214
@harikrishnanss5214 4 месяца назад
2024 ൽ ഉണ്ടോ ഇവിടെ ആരേലും ഈ പാട്ട് കേൾക്കാൻ.? ✨❤
@nadiyanizam1185
@nadiyanizam1185 4 месяца назад
2024
@AravindVijayakumar
@AravindVijayakumar 3 месяца назад
Fantastic Vishu season 2003 with all films having super songs - Chronic Bachelor, Kasthooriman, Kilichundan mambazham, Ente Veedu Appoontem, Thilakkam
@Sree-ft8tx
@Sree-ft8tx Месяц назад
Sujatha voice ijjathiii ❤❤❤❤❤
@dinilpadmanabhan885
@dinilpadmanabhan885 10 месяцев назад
Picturisation at its best for the song ...❤
@abithabijuabithabiju3869
@abithabijuabithabiju3869 Месяц назад
ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീലാണ്.. 🥰
@bhagyajmohan3936
@bhagyajmohan3936 2 года назад
Status kandappol pettenn kanan vannu ✨✨
@nayanatr3728
@nayanatr3728 16 дней назад
Who are still listening in 2024❤
@santhosh_vellanad
@santhosh_vellanad 2 месяца назад
എന്റെ കസ്തുരി മാൻ കുരുന്നു 🥰🥰🥰
@user-ng2qm5gs4d
@user-ng2qm5gs4d 2 месяца назад
❤️❤️❤️
@santhosh_vellanad
@santhosh_vellanad 2 месяца назад
@@user-ng2qm5gs4d ❤️❤️❤️❤️
@krishnaappu3323
@krishnaappu3323 Год назад
e pat 2022 kelkkunna njn.. atrk istm ketalm mati varila ❤️❤️
@bindujose650
@bindujose650 Месяц назад
അഴകേ കൺമണി യേ🧡🧡🧡🧡🧡🧡🧡 അഴലിൻ പൂ🤎വിത ളേമനസിന്റെ കിളിവാ തിൽ❤️❤️❤️❤️❤️❤️❤️💛 അറിയാതെ തു റന്നൊരു മഴവിൽ ചിറ കുള്ള 🧡🧡🧡🧡🧡🧡🧡🧡🧡🩵കവിതേ നീ യെന്റ കസ്തൂരിമാൻ കുരുന്ന്🤎🤎🤎🤎🤎🤎🤎🤎🩷
@najiyashabeer5586
@najiyashabeer5586 4 месяца назад
2024 enyone 😅😅
@lijinashaji767
@lijinashaji767 Год назад
ജയചന്ദ്രൻ sir 🙏 voice ❤️😍
@augustinobinoy
@augustinobinoy 2 года назад
Magical voice
@rejanisyam8848
@rejanisyam8848 8 месяцев назад
മീര ജാസ്മിൻ 🥰🥰🥰🥰
@reshmajithesh6635
@reshmajithesh6635 Год назад
🌹ആണ് നീ............. 🍯ആണ് നീ 💕👍
@neethumolsinu6384
@neethumolsinu6384 Год назад
Super song❤ Jayachandran chetan voice👌
@user-pk4fs6fv7l
@user-pk4fs6fv7l 7 дней назад
Excellent❤❤❤
@manndiyar2023
@manndiyar2023 2 месяца назад
Njan eppoyum E song kelkum chakochan ishtam💜
@aiswaryasura9516
@aiswaryasura9516 2 месяца назад
നീയറിയാതിനിയില്ലൊരു നിമിഷം നീയില്ലാതിനിയില്ലൊരു സ്വപ്നം നീയാണെല്ലാം എല്ലാം തോഴീ🍂
@ajayvarghese
@ajayvarghese Год назад
2023 ൽ ആരെങ്കിലും എത്തിയോ ഇവിടെ?
@aswathykrishna7494
@aswathykrishna7494 Год назад
Yes🥰
@jomon3609
@jomon3609 Год назад
She was genuine lady super star
@ravisharavi6153
@ravisharavi6153 17 дней назад
Pinnallathe
@rajikrishna3531
@rajikrishna3531 Год назад
Meera Jasmine ❤
@rijojhony2221
@rijojhony2221 Год назад
Bhaavagayakan ... arinjitta peru ❤️
@likhinmp6665
@likhinmp6665 10 месяцев назад
Sweet voice of bhavagayakan...
@mylordshiva3394
@mylordshiva3394 Год назад
Taking to next world.. wat a composition & voice ❣
@faizalibrahim3425
@faizalibrahim3425 Год назад
ചിമ്മിനിയുടെ സൗന്ദര്യം പാട്ടിനെ കൂടുതൽ മനോഹരമാക്കി
@hafsalhameed7283
@hafsalhameed7283 11 месяцев назад
എത്രയാണ് എന്നറിയില്ല ഇതുവച്ചാൽ ഒരുപാട് തവണ കേൾക്കാറുണ്ട്....❤❤❤
@sinisinimoll3695
@sinisinimoll3695 11 месяцев назад
മീരജാസ്മിൻ കുഞ്ചാക്കോ 💕💕💕🎻
@vishnuprasad3370
@vishnuprasad3370 5 месяцев назад
Have seen a thousand times since it brings the immortal memories of someone who is very special to my heart...
@clintcharles4051
@clintcharles4051 2 года назад
രാഗഠ.കാപ്പി
@midhunlennonx
@midhunlennonx Год назад
Cassette il കേട്ടിരുന്ന പ്രായം❤️
@shinithdilna6104
@shinithdilna6104 8 месяцев назад
പാടാൻ ഉള്ള കഴിവ് അത് ദൈവം നേരിട്ട് കൊടുക്കുന്ന ഒരു Gift ആണ്
Далее
Получилось у Миланы?😂
00:13
Просмотров 1,6 млн