Тёмный
No video :(

Oru Pattin Kattil Video Song | Mammootty, Anjala Zaveri | Gireesh Puthenchery | Vidyasagar | Dubai 

Saina Music
Подписаться 1,9 млн
Просмотров 3,4 млн
50% 1

Connect with Facebook : bit.ly/33RyLjZ
Connect with Instagram : bit.ly/3a6AT8p
Song - Oru Pattin Kattil
Movie - Dubai (2001)
Director - Joshiy
Music - Vidyasagar
Lyricist - Gireesh Puthenchery
Singers - Sujatha Mohan, Nikhil K Menon, Sreenivas
#GireeshPuthenchery #Vidyasagar #SujathaMohan_NikhilKMenon_Sreenivas

Опубликовано:

 

20 ноя 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@athirareghunath8638
@athirareghunath8638 3 года назад
വിദ്യാ ജി ഫാൻസ് ഹാജർ വെക്കേണ്ടതാണ്. അഥവാ, ലൈക്ക് ബട്ടൺ കറുപ്പിക്കേണ്ടതാണ്😀
@user-jt6og8yi
@user-jt6og8yi 3 года назад
Yes
@gouriparvathy829
@gouriparvathy829 3 года назад
👍👍👍💜💜💜
@adithyaaa__
@adithyaaa__ 3 года назад
Katta fan ❤️
@journeytowisdom1409
@journeytowisdom1409 3 года назад
Johnson mashinte aaradhika aanu..vidhyajiyem perithishtam...
@anoopjohny9474
@anoopjohny9474 3 года назад
🙋‍♂️
@neethuneethu4659
@neethuneethu4659 3 года назад
ഇപ്പളും ഇത്രയും young generation ആ കാലഘട്ട പാട്ടുകൾ കേൾക്കാൻ ഉണ്ടെന്നുള്ളതാണ് ഈ പാട്ടുകൾ കേട്ടു comments വായിക്കുമ്പോൾ എന്നെ അൽബുദ്ധപ്പെടുത്തുന്നത് ❤️❤️❤️
@sethu383
@sethu383 3 года назад
ചില പാട്ടുകളും അതിന്റെ സംഗീതവും അങ്ങനെയാണ്.കാലത്തെ അതിജീവിക്കും ഇത്ര നാൾ കഴിഞ്ഞിട്ടും ആദ്യ തവണ കേൾക്കുന്ന പോലെ തോന്നുന്നു
@gk2723
@gk2723 3 года назад
Ithokke aa music... ippozhullathokke 1 month hit aavum... pinne out aakum
@beauty-cl9cg
@beauty-cl9cg 3 года назад
New gen പാട്ടാണോ.. വെറും തട്ടിക്കൂട്ട്..1993 ഇൽ ജനിച്ച എന്റെ fvrt
@kannanmkunjatta8957
@kannanmkunjatta8957 3 года назад
കാരണം ഈ പാട്ടിനു പുതിയ പാട്ടുകളുടെ എനർജി ആണ് ചേച്ചി
@sivinsajicheriyan7937
@sivinsajicheriyan7937 3 года назад
❤️❤️
@ajeeshaniyan
@ajeeshaniyan Год назад
2024 ലും വന്നു കേൾക്കുന്നവർ ഒരു ലൈക്ക് അടിച്ചേച്ചും പൊയ്ക്കോ 😍😍✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️
@sofiyavinod1322
@sofiyavinod1322 Год назад
2023☺️☺️
@jesnieditz8514
@jesnieditz8514 Год назад
2023
@ashlyambady255
@ashlyambady255 Год назад
👍🏻
@firoskp5017
@firoskp5017 Год назад
Undado.. 2023
@susmimohan9849
@susmimohan9849 Год назад
This song ❤️❤️❤️❤️❤️❤️❤️❤️
@DeepakRChandran
@DeepakRChandran 3 года назад
4minutes 45seconds ഉള്ള പാട്ടിൽ ദുബായിലെ പൊരിഞ്ഞ ചൂടിൽ dance കളിച്ചു ക്ഷീണിച്ച നായികക്ക് 4 തവണ കൂൾഡ്രിങ്സ് മേടിച്ചുകൊടുത്ത മമ്മൂക്കയാണ് Real Hero 🎉😇
@dilsam3359
@dilsam3359 3 года назад
😂❤
@sonyshinu5954
@sonyshinu5954 3 года назад
🤣🤣🤣🤣🤣
@ishapibrahim7786
@ishapibrahim7786 3 года назад
Kandupidutham sammadichu
@DeepakRChandran
@DeepakRChandran 3 года назад
@@ishapibrahim7786 എന്റെ കണ്ടുപിടിത്തമല്ല bro പണ്ട് tv യിൽ ഈ പാട്ട് വന്നോണ്ടിരുന്നപ്പോൾ പലരും പറഞ്ഞ് കേട്ട comment ആണ് 😄
@hashima8967
@hashima8967 3 года назад
Yes
@vishnusree3658
@vishnusree3658 3 года назад
അതെ അവർ തന്നെ ഇതിന് പിന്നിലും.. എൻ്റെ പ്രിയപെട്ട "വിദ്യാസാഗർ & ഗിരീഷ് പുത്തഞ്ചേരി" ❤️
@amalavinod2503
@amalavinod2503 3 года назад
Enteyum..🤩
@vijeshvijayan2992
@vijeshvijayan2992 3 года назад
Yes
@arunnp1909
@arunnp1909 2 года назад
❤️❤️❤️❤️❤️❤️my fav
@priyasinger4907
@priyasinger4907 2 года назад
അതെ 💕💕💕
@adithajith6206
@adithajith6206 Год назад
​@vijeshvijayan2992
@maneshmadhav6312
@maneshmadhav6312 Год назад
ഈ പാട്ട് കഴിയരുതേ എന്ന് ആഗ്രഹിച്ചവരുണ്ടോ...എന്റെ മമ്മൂക്ക എന്ത് സുന്ദരനാ...😍😍❤️❤️
@pranabprasannan3569
@pranabprasannan3569 Год назад
Chiripikkathe poda
@abhilashabhilash9763
@abhilashabhilash9763 10 месяцев назад
Devan anu glamour
@soumiyasoumiya6062
@soumiyasoumiya6062 8 месяцев назад
അന്ന് ഈ പാട്ട് ഇത്രയും മനസ്സിൽ സ്ഥാനം പിടിച്ചില്ല എന്നും കേൾക്കാൻ കൊതിക്കുന്ന പാട്ട് ഒരു നിറ്റലും ഉള്ളിൽ ഉണ്ടാകുന്ന പാട്ട് ഒരുപാട് സന്തോഷം ഉണ്ടാകുന്ന പാട്ട് 🤩🤩🤩🤩🤩🤩😍😍😍😍😍❤️❤️❤️❤️❤️
@nishavnair3198
@nishavnair3198 5 месяцев назад
Correct...hoo kanditum mathiyavillaa mamukede aa kannukal....❤
@jebinjames9593
@jebinjames9593 4 месяца назад
@@abhilashabhilash9763 yes davan is handsome than mammooty but, permoance aara best
@fahiyaz1
@fahiyaz1 Год назад
90’s കിഡ്‌സിനെ പോലെ ഇനി ആരും ഉണ്ടാവില്ല. ആഹ് നല്ല കാലങ്ങൾ ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ. ഈ പാട്ടൊക്കെ കേൾക്കാൻ ഭക്ഷണവും എടുത്തു രാത്രി ഇരിക്കുന്നതും 😢
@Muthu-ty4vw
@Muthu-ty4vw 3 месяца назад
Yes😢😢
@Braclet_fan_gurl
@Braclet_fan_gurl Месяц назад
❤❤
@asnaaylin
@asnaaylin 18 дней назад
Sherikum😊😢
@sujithv2521
@sujithv2521 3 года назад
മമ്മൂട്ടി ഡാൻസുകളിച്ചില്ലങ്കിലും 'ആ. നടത്തം. മതി'. എന്താ ഭംഗി.😍😍😍😍👍❤
@emmuu7467
@emmuu7467 3 года назад
Pwollichhu
@rafiovingal4930
@rafiovingal4930 3 года назад
ഏത് പാട്ടായാലും മമ്മൂക്കാക്ക് dance കളിക്കേണ്ട ആവശ്യമില്ല.. അങ്ങനെ നിന്നാൽ മതി.. സൂപ്പറാണ് 👌👌
@gokul7053
@gokul7053 3 года назад
ഡാൻസ് കളിച്ചാൽ ചളമാകും
@sujithv2521
@sujithv2521 3 года назад
@@emmuu7467 👍👍😘
@sujithv2521
@sujithv2521 3 года назад
@@rafiovingal4930 👍👍👍
@dckumbari1010
@dckumbari1010 Год назад
വർഷം എത്ര കഴിഞ്ഞു ഇന്നും ഈ പട്ടിന്റെയൊക്കെ freshness അന്ന് കേട്ടതിലും മികച്ചു നിൽക്കുന്നു ❤❤
@ansila848
@ansila848 Год назад
Correct😊
@Aparna_Remesan
@Aparna_Remesan 3 года назад
ദൈവം മലയാളിക്ക് നൽകിയ വരം ആണ് വിദ്യാജി.♥️ ഇജ്ജാതി #addict ആക്കുന്ന composing ❣️സംഗീതത്തിന്റെ രാജാവ്.💛
@vtsheaven013
@vtsheaven013 3 года назад
😍😍😍
@Aparna_Remesan
@Aparna_Remesan 3 года назад
@Adolf Hitler arodaa
@Aparna_Remesan
@Aparna_Remesan 3 года назад
@Adolf Hitler sorry vere arkko rply kooduth ale
@Aparna_Remesan
@Aparna_Remesan 3 года назад
@Adolf Hitler edakk nokkiyappol njan kandallo
@ramshad_otp
@ramshad_otp 3 года назад
Vidyaji 😍
@jithinm8048
@jithinm8048 3 года назад
പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ആണ് ഈ പാട്ട് സുജാത ചേച്ചി ശ്രീനിവാസൻ സൂപ്പർ ആലാപനം വും മമ്മൂക്ക കിടിലൻ ലുക്കും വിദ്യാജി ഒരു കിയ മനോഹര മ്യൂസിക്
@nitharamesh
@nitharamesh 3 года назад
Thanich hed set vach kelkkanam.vere etho lokathek pokum🥰
@jithinm8048
@jithinm8048 3 года назад
@@nitharamesh yes
@jayaprakashk5607
@jayaprakashk5607 3 месяца назад
Singer nikil aanu
@FRQ.lovebeal
@FRQ.lovebeal 3 года назад
*ദുബായ് സിനിമക്ക് രണ്ട് അപിപ്രായകാർ ഉണ്ടാകും പക്ഷെ വിദ്യജിയുടെ പാട്ടുകൾക്ക് ഒറ്റ അപിപ്രായം ഉണ്ടാകു 😍😍അമേസിങ് 😍😍😍വിദ്യാജി fans ഒക്കെ വന്നേ 😍*
@tylerdurden5796
@tylerdurden5796 3 года назад
അഭിപ്രായം
@Moon.a90
@Moon.a90 3 года назад
Hai najmu kanan illallo
@riyasharshi8508
@riyasharshi8508 2 года назад
S
@finiantony225
@finiantony225 Год назад
അഭിപ്രായം
@anasabdhulla7168
@anasabdhulla7168 5 месяцев назад
റിയലി അമേസിങ്
@arjunps6454
@arjunps6454 3 года назад
കൂളിംഗ് ക്ലാസും വെച്ച് മരുഭൂമിയിലൂടെ യുള്ള നടത്തം 💜 ഇത്രെയും മൊഞ്ചു് ഉള്ളൊരു മനുഷ്യൻ വേറെ കാണില്ല മമ്മൂക്ക ❤✌❣
@unnikrishanp9051
@unnikrishanp9051 3 года назад
Cooling glass😎 വെച്ചാൽ സുന്ദരൻ😍 ഇല്ലെങ്കിൽ അതിസുന്ദരൻ🤩 നമ്മുടെ സ്വന്തം മമ്മുക്ക😘 ഇത്രയും verity melody നൽകാൻ വിദ്യാജിക്കല്ലാതെ ആർക്കാ കഴിയുക എന്താ ഒരു orchestration 🎧🎹🎷 എന്താ ഒരു composition🎵🎶🎵 The real melody king 🙏
@ansar222bathi8
@ansar222bathi8 2 года назад
Cooling Glass oru Weeknes
@karannair3360
@karannair3360 2 года назад
ദുബായ് എല്ലാ സോങ്ങുകളും കീബോർഡ് & പ്രോഗ്രാമെഡ്‌ ബൈ ഹാരിസ് ജയരാജ്
@SabnaKAabu
@SabnaKAabu Год назад
@@karannair3360 ആണോ ഹാരിസ് ജയരാജണോ??
@karannair3360
@karannair3360 Год назад
@@SabnaKAabu Yes Bro...Millenium Stars,daivathinte makan,Rakkilipattu agine kure padangal hj chaithitund. Dubai audio cd cover credit listil und his name check it
@sreeragssu
@sreeragssu 3 года назад
ശ്രീനിവാസ് മലയാളത്തില്‍ അധികം പാട്ടുകള്‍ പാടിയിട്ടില്ല , (പാടിപ്പിച്ചില്ല എന്നതാണ് ശരി..) പക്ഷേ വിദ്യാസാഗര്‍ അങ്ങേര്‍ക്ക് കൊടുത്ത് 3 പാട്ടുകളും ഫേവററ്റ് ആണ് എത്രയോ ജന്‍മമായ്, മഞ്ഞു പോലെ 😍 , ഒരു പാട്ടിന്‍ കാറ്റില്‍ 😍
@adwai8455
@adwai8455 3 года назад
Vidyajide Ethrayo janmamai, marivillin gopurangal from Summer in bethlahem. Vereyum nalla patukal malayalathil undu.
@sreeragssu
@sreeragssu 3 года назад
@@adwai8455 ayyo maranu poydha adhum Vidyasagar 😍
@rejithpkd1723
@rejithpkd1723 3 года назад
Nikhil menon und koode
@swarajkrishna8045
@swarajkrishna8045 3 года назад
മോഹൻ സിതാര സർ കൊടുത്തിട്ടുണ്ട്. ഒരു പൂ മാത്രം ചോദിച്ചു, പുള്ളിമാൻ കിടാവേ, എൻ പ്രിയേ സോങ് from കൂട്ട്.
@keralachapter3209
@keralachapter3209 3 года назад
ശ്രീനിവാസിനോളം മലയാളം ഉച്ചരിക്കുന്ന അന്യഭാഷ ഗായകനെ /ഗായികയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല
@suneeshkappil5804
@suneeshkappil5804 3 года назад
ഒരുപാട് നാളാക്കൾക്ക് ശേഷം ഇപ്പോൾ വീണ്ടും കേൾക്കുന്നു എത്ര വർഷം കഴിഞ്ഞിട്ടും ഈ പാട്ടിന്റെ പുതുമ ഇപ്പോളും നഷ്ടപ്പെട്ടിട്ടില്ല Nice song ❤❤❤
@drkitchenandvlogs466
@drkitchenandvlogs466 2 года назад
ഒരുപാട്
@ansar222bathi8
@ansar222bathi8 2 года назад
Excellent Song
@craftandtechno9660
@craftandtechno9660 2 года назад
ഒരിക്കലും ഈ തലമുറ ഉള്ള കാലം മറക്കൂല
@jithinkuttappan8256
@jithinkuttappan8256 Год назад
Vidyasagar magic❤❤❤❤❤
@rennyraju7460
@rennyraju7460 3 года назад
Mammoka ഏറ്റവും കൂടുതൽ glamour aayi തോന്നിയ film pattu ഒത്തിരി ഇഷ്ടo
@dhanyaknarayanan7192
@dhanyaknarayanan7192 3 года назад
Exactly vereoru bhangii
@nimmyjohnson64
@nimmyjohnson64 3 года назад
True 🥰
@jebinjames9593
@jebinjames9593 4 месяца назад
ezhupunna tharakan song
@crrahul4401
@crrahul4401 3 месяца назад
സാഗരം സാക്ഷി....അതിൽ ആണ് കൂടുതൽ ഭംഗി 👌🪁
@sumanchalissery
@sumanchalissery 3 года назад
""മാരിവിൽ ഊഞ്ഞാലാടാം..താമര പൂന്തേനുണ്ണാം താനിരുന്നാടാൻ പോരു ചാരെ!!"" ഫേവറേറ്റ് പോർഷൻ.. 🧡😍 വിദ്യാസാഗർ ഗിരീഷ് പുത്തഞ്ചേരി 🙏💯
@adukkalakeralarecipeintami4414
@adukkalakeralarecipeintami4414 3 года назад
MY fav gireesh puthenchery vidyasagar
@sumanchalissery
@sumanchalissery 3 года назад
@@adukkalakeralarecipeintami4414 Best Combo 🧡
@yadhukrishna6358
@yadhukrishna6358 2 года назад
True. Entem fav portion🥰
@snehakmohanan_k___...
@snehakmohanan_k___... 3 года назад
പകല്‍സ്വപ്നം കാണും പുതുരാവായി നില്‍ക്കേ നെഞ്ചില്‍ നീ മാത്രം നിലവേ മേരിസനം ഓ മേരെ സനം വിദ്യാജി 😍 സുജാത ചേച്ചി ☺️ ഗിരീഷേട്ടൻ 🥰🥰
@prajishkasrod2479
@prajishkasrod2479 3 года назад
മേരി അല്ല മേരെ സനം
@snehakmohanan_k___...
@snehakmohanan_k___... 3 года назад
@@prajishkasrod2479 Thank you 😊👍
@radhakrishnankrishnan2359
@radhakrishnankrishnan2359 2 года назад
V
@nobinnibin9239
@nobinnibin9239 2 года назад
സുജാത ചേച്ചി പാട്ടിനെ വേറെ ലെവലിൽ എത്തിച്ചു alle🥰😍😍🥰😍😍
@chinchujithu9131
@chinchujithu9131 Год назад
@@nobinnibin9239 yhyyh HBL
@nikhithakk4999
@nikhithakk4999 3 года назад
പാട്ട് ഒത്തിരി കേട്ടിട്ടുണ്ട് സിനിമ കണ്ടിട്ടില്ല... പക്ഷെ സുജാത ചേച്ചിടെ ശബ്ദം 🥰 വിദ്യാസാഗറിന്റേം ഗിരീഷ് പുത്തഞ്ചേരിയുടെയും സംഗീതം 🥰❤️ എന്ന് 90's Kid ❤
@pathfinder289
@pathfinder289 Год назад
പകൽ സ്വപ്നം കാണും പുതുരാവായ് നിൽക്കേ.... (Repeat n times ❤️❤️❤️!!!) സുജാത മാം voice 😍😍😍
@sreekumar.p.panicker8762
@sreekumar.p.panicker8762 Год назад
പ്രവാസികൾക്ക് എന്നും ഒരു nostalgic memory aanu ഈ പാട്ട്....
@DileepMasterBlaster
@DileepMasterBlaster 3 года назад
വിദ്യാജി 😍🤩 ഇന്ന് ഈ പാട്ട് കേൾക്കുന്നത് ഈ സിനിമ ചിത്രീകരിച്ച ദുബായിൽ നിന്നാണ് 💝
@nisanthnarayanan2797
@nisanthnarayanan2797 2 года назад
2001 ൽ തിയറ്ററിൽ ഇരുന്ന് ദുബായ് നഗരം കണ്ടു ഇന്ന് സിനിമ ഇറങ്ങി 20 വർഷങ്ങൾ കഴിഞ്ഞ്‌ ദുബായ് എന്ന സ്വപ്ന നഗരിയിൽ വരാൻ കഴിഞ്ഞതിൽ സന്തോഷം 😊🇦🇪😍😍
@athiraathi4424
@athiraathi4424 3 года назад
വിദ്യാജിയുടെ മറ്റൊരു gem creatn😍😍😍ഇതിലെ yadhuvamsha യാമിനി is my favrt❤️❤️❤️ സുജാതചേച്ചിയും ശ്രീനിവാസ് സാറും ❤️❤️❤️ മമ്മൂക്ക അതിസുന്ദരനായി തോന്നിയ സിനിമ😍😍
@samroodzain1234
@samroodzain1234 3 года назад
Eee cinema il major ravimaaman 😍 oru special energy and handsome aan😍 especially ee song il 😍 ... megaamaahn isdom 😍😍😍😍
@nishadsn06
@nishadsn06 3 года назад
It's really amazing song
@anasknarayanan4159
@anasknarayanan4159 2 года назад
" കിളീയേ കിളീയേ" എന്ന പാട്ടിൽ തന്റെ cmt കണ്ട് വന്നത് ആണ് 😄
@Mr.ARB_23
@Mr.ARB_23 Год назад
എങ്ങനെ ആണ് വിദ്യാ ജി ഇത്രയും കിടു പാട്ടുകൾ ഉണ്ടാക്കുന്നത്??..അതിൻ്റെ കൂടെ കിടു BGM കളും 😍🔥💎
@Vishnu-wv9pl
@Vishnu-wv9pl 2 года назад
കേട്ടിട്ട് അലിഞ്ഞു പോകുന്നു. സുജാത ചേച്ചി എന്തൊരു വോയിസ്‌ ആണ് 😘. Male വോയിസും super
@ansar222bathi8
@ansar222bathi8 2 года назад
Shreenivas Voice Super
@Geethu4321
@Geethu4321 Год назад
Nikil singar anu padiyadu
@ladouleurexquise772
@ladouleurexquise772 3 года назад
*Anjala Zaveri* ❣️🔥 നായിക 🥰❤ പിന്നെ നമ്മുടെ മമ്മൂക്ക യും 😍🥰❣️
@mdmanafkp5475
@mdmanafkp5475 3 года назад
നായികയുടെ പേര് അന്നേക്ഷിച്ചു നടുക്കുകയായിരുന്നു..👌🌹😘 Thankz
@anjalym92
@anjalym92 3 года назад
Anjali Zaveri Alle😬
@ladouleurexquise772
@ladouleurexquise772 3 года назад
@@anjalym92 anjala aanu
@user-sc5oi7io4v
@user-sc5oi7io4v 3 года назад
Hindi actress anjala zaveri
@mdmanafkp5475
@mdmanafkp5475 3 года назад
@@user-sc5oi7io4v 👍🌹
@thomasshelby3249
@thomasshelby3249 3 года назад
വിദ്യാസാഗർ-ഗിരീഷ് പുത്തഞ്ചേരി റോക്ക്സ്🔥 സിനിമ ഇഷ്ടമില്ലെങ്കിലും ഈ പാട്ട് അന്നും ഇന്നും ഫേവറേറ്റ് ആണ്❤️😘
@kabeer6278
@kabeer6278 3 месяца назад
എനിക്കും 👍👍👍
@harithaarunadhvik9440
@harithaarunadhvik9440 Год назад
ഈ പാട്ടിന് പിന്നിലും അവർ തന്നെ വിദ്യാജി & ഗിരീഷ് പുത്തഞ്ചേരി ❤❤❤
@rahulp8454
@rahulp8454 Год назад
പകരം വയ്ക്കാനില്ലാത്ത കൂട്ടുകെട്ട്❤❤❤
@Abdul_Latheef369
@Abdul_Latheef369 3 года назад
അന്നും ഇന്നും ഒരേ.... ഫീൽ 🎶💞 മമ്മൂക്കാ❣️❣️❣️
@angelofheaven4006
@angelofheaven4006 3 года назад
എനിക്ക് ഇഷ്ടപ്പെട്ട പാട്ട്. മമ്മൂക്ക സൂപ്പർ ആണേ😘😘. സുജാത ചേച്ചി❤️ ശ്രീനിവാസ്🔥🔥. ദുബായ് മൂവി ഒത്തിരി കണ്ടു.✊🏻😎 എൻ.എഫ് വർഗീസ് ഒക്കെ മറക്കാൻ പറ്റാത്ത വില്ലൻ വേഷം❤️❤️❤️👍🏼
@arunmanoharan7917
@arunmanoharan7917 3 года назад
ശ്രീനിവാസ് അല്ല നിഖിൽ ആണ് ഹരിഹരൻ പിള്ളയിൽ ഒക്കെ അഭിനയിച്ച sing & win nikhil
@angelofheaven4006
@angelofheaven4006 3 года назад
@@arunmanoharan7917 പാടിയവരുടെ ലിസ്റ്റ് നോക്കൂ . ഞാൻ ചെറുപ്പം മുതൽ കേട്ടതാ👏🏼. ശ്രീനിവാസിന്റെ പാട്ടുകൾ ഒട്ടുമിക്കതും ഞാൻ കേട്ടതാ . കൂട്ടത്തിൽ പാടിയിട്ടുണ്ട് നിഖിൽ .. ശ്രീനിവാസ് മുൻ നിരയിൽ ഉള്ള ഗായകൻ ആണ്.💯
@angelofheaven4006
@angelofheaven4006 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Kg0pVr2BR9c.html
@suryamadhu645
@suryamadhu645 3 года назад
ഈ വൈകുന്നേരം ബസിൽ ഇരുന്ന് ആകാശം നോക്കി ഈ പാട്ട് കേക്കാൻ എന്ത് സുഖാ.. ❤️
@hareeshsiva6775
@hareeshsiva6775 3 года назад
എന്നാ *style* കോസ്റ്റ്യൂമും നടത്തവും മമ്മൂക്ക അന്നും ഇന്നും😍💯😘
@arunjoy1802
@arunjoy1802 2 года назад
ഇക്കയെ വെല്ലാൻ ഇനി ഒരുത്തനും ഈ ഭൂമിയിൽ ഇല്ല ലുക്കിന്റെ കാര്യത്തിൽ ❤❤❤👍🙏
@Malayalam_news_Express
@Malayalam_news_Express 3 года назад
വിദ്യാസാഗർ ......സംഗീത വിദ്യകൾ കൊണ്ട് സാഗരം തീർക്കുന്ന മാന്ത്രികൻ.... ആഘോഷിക്കപ്പെടാതെ പോകുന്ന ആഘോഷിക്കപ്പെടേണ്ട വിസ്മയം. എന്നെ സംബന്ധിച്ച് അദ്ദേഹം ഒരു വിസ്മയമാണ്.... ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകനാണ്... സംഗീത വിദ്യകൾ കൊണ്ട് സാഗരം തീർക്കുന്ന മാന്ത്രികൻ.... മധുരസംഗീതത്തിന്റെ രാജാവ്. ❤️❤️
@mjewelmathew
@mjewelmathew 2 года назад
Sarry...Taliban aanu vismayam!
@Swathyeditz133
@Swathyeditz133 3 года назад
*നമ്മൾ വിചാരിച്ച എത്ര വിജയം നേടാൻ കഴിഞ്ഞില്ലെങ്കിലും മലയാളികളുടെ മനസ്സിൽ ഇടംനേടിയ കുറച്ചു നല്ല പാട്ടുകൾ ഉണ്ട് പടത്തിൽ....*
@dhanyaknarayanan7192
@dhanyaknarayanan7192 3 года назад
Film is my favorite
@Swathyeditz133
@Swathyeditz133 3 года назад
@@dhanyaknarayanan7192 🤘😍👍
@swarajkrishna8045
@swarajkrishna8045 3 года назад
ശരിക്കും ദുബായിയിൽ എത്തിയ പോലെ ഉള്ള ഫീലിംഗ് ആണ് ഈ പാട്ടും പിന്നെ മുകിൽമുടി തിടമ്പിൽ കേൾക്കുമ്പോഴും
@shameemsulaiman9096
@shameemsulaiman9096 3 года назад
Mammookka oru rekshayilla ufffffff🥰🥰🥰🥰🥰
@nikhilraj5762
@nikhilraj5762 3 года назад
👍
@vaisakhbaiju-thelimitlesst5898
എന്തിനാ ഡാൻസ് അങ്ങേരിങ്ങനെ നടന്നാൽ പോരേ 🔥🔥🔥🔥മമ്മൂക്ക ❤
@vipinvnath4011
@vipinvnath4011 Год назад
Dance ariyilla😂
@sangeetht7010
@sangeetht7010 Год назад
​@@vipinvnath4011ഡാൻസ് അറിയാഞ്ഞിട്ടും ഇന്ന് സ്റ്റേറ്റ് അവാർഡ് തൂക്കിയിട്ടുണ്ട് 🥰
@Linsonmathews
@Linsonmathews 3 года назад
സിനിമക്ക് തരാൻ കഴിയാത്ത ആ ഫീൽ പാട്ടിൽ നിന്ന് കിട്ടിയത്, വിദ്യാജി ഉള്ളത് കൊണ്ട് മാത്രമാണ് 🤗👍
@emmuu7467
@emmuu7467 3 года назад
Cinema Dubai is OK not at all bad
@abinsna6555
@abinsna6555 3 года назад
Nigale ellayidathum undallo nigale pattukalude katta Aradhagan and?
@memorylane7877
@memorylane7877 3 года назад
Except for some cheesiness and duration in script, cinema is also an entertainer. Mammootty in his stylish best.
@safi8953
@safi8953 3 года назад
🙄🙄
@shanavaskamal
@shanavaskamal 2 года назад
atile villan oru moonjiya villain arunnu ata padam pottiyatu
@unnikrishnanmr8901
@unnikrishnanmr8901 3 года назад
വിദ്യാജി ക്ലാസ്സ്‌ 😘😘😘😘😘 മമ്മൂക്ക ലുക്ക്‌ 😘😘😘😘😘
@chippydhanya11
@chippydhanya11 3 года назад
ഇ സോങ് കേക്കാൻ എന്തൊരു ഫീലിംഗ്. ഇതിനു പിന്നിലും ഒരേ ഒരു മാന്ത്രികൻ മാത്രം വിദ്യാജി 💖💖💖
@jitheshTT123
@jitheshTT123 3 года назад
വിദ്യാസാഗർ സുജാത കോംബിനേഷൻ മനോഹര ഗാനം..👍🙏
@Mahesh-li5ox
@Mahesh-li5ox 2 года назад
ജോഷിയുടെ പടങ്ങളിൽ വിദ്യാസാഗർ ഈണം നൽകിയ ഏക സിനിമ ദുബായ്. വിദ്യജി ഇഷ്ട്ടം👌👌❤️🎶🎶
@PRADEEPCK-ht4ge
@PRADEEPCK-ht4ge 2 года назад
വല്ലാത്തൊരു ഫീൽ ആണ് ഈ പാട്ട്.. എത്ര വർഷം കഴിഞ്ഞ് കേട്ടാലും ഫ്രഷ് ✌️😍❤🔥വിദ്യാജി🥰സുജാതചേച്ചി🥰ശ്രീനിവാസ്ജി🥰
@remyapraveenlachu
@remyapraveenlachu 2 года назад
2022 jan..... സുജാത ചേച്ചി ടെ പാട്ടുകളിൽ ഏറ്റവും ഇഷ്ട്ടമുള്ള ഒന്ന് 💕💕 എന്തു sweet ആണ് ചേച്ചി 💕 വിദ്യാജി 💕
@nandakishorr435
@nandakishorr435 Год назад
എന്റെ കുഞ്ഞിന്നലുകളിൽ വരികളിലെ അർത്ഥം പോലും അറിയാതെത്തന്നെ.. മനസ്സിൽ ഇഷ്ട്ടം പിടിച്ച.. ഏറ്റവും fvrt പറ്റുകളിൽ ഒന്നാണിത് ❤️... എത്ര കേട്ടാലും മതിവരാത്തത് ❤️❤️❤️
@jibinoffl
@jibinoffl 3 года назад
വിദ്യസാഗർ മാജിക് എന്ന് എല്ല പാട്ടിലും വന്നു പറയും എങ്കിലും അതിന്റെ മുമ്പിൽ ദെ ഈ സോങ് ഉണ്ട് ! 🔥❤️ മമ്മൂക്ക ! ❤️❤️
@muhsinanoufal2669
@muhsinanoufal2669 Год назад
💔👍😉
@morzxevilgaming211
@morzxevilgaming211 3 года назад
എന്തൊരു feel ആണെടോ ഈ ഒരു പാട്ടിൻ എത്ര കേട്ടാലും മതിയാവുന്നില്ല കൂട്ടത്തിൽ മമ്മൂക്കയുടെ ആ നടത്തവും എന്റെ മോനെ 😍🥰 2021
@pmdkavingal
@pmdkavingal 3 года назад
ഗിരീഷ് പുത്തഞ്ചേരി... വിദ്യ സാഗർ... ഇതിൽ കൂടുതൽ എന്ത് വേണം 👌
@b42277
@b42277 10 месяцев назад
When sujatha mam sings "പകൽ സ്വപ്നം കാണും പുതുരവായ് നിൽക്കേ" aww what a feel✨️♥️
@jinujosepoul7667
@jinujosepoul7667 3 года назад
എന്തിനാ മമ്മൂക്കാ ഡാൻസ് കളിക്കുന്നത് ? ആ നടത്തം പോരെ !!! എന്താ സ്റ്റൈൽ 🥰🥰🥰🥰🥰🥰🥰🥰🥰🥰
@amal_b_akku
@amal_b_akku 3 года назад
ഒരുപാടു നാളുകൾക്കു ശേഷം തിരിച്ചു വന്നു കേട്ടപ്പോൾ വല്ലാത്തൊരു feel!!!! അനുപല്ലവി superb ആണ് 👌🔥🔥🔥
@hsrmanagerce6002
@hsrmanagerce6002 3 года назад
ഈ കാലമാടൻ എന്നാ ലൂക്കാ... 😍😍😍 - മോഹൻലാൽ ഫാൻ
@yadhuthilak369
@yadhuthilak369 3 года назад
😂😂😂 മമ്മൂക്ക FaN
@nowsharkhaiz6480
@nowsharkhaiz6480 3 года назад
😂😂😂😂😂
@veenaveena5841
@veenaveena5841 3 года назад
കട്ട waiting ആയിരുന്നു ഈ പാട്ടിന് വേണ്ടി. Thanks Saina 😘😘 വിദ്യാജി - സുജു ചേച്ചി combo 👌😍 ഗിരീഷേട്ടൻ 😇
@ranjithkumar-xl8lt
@ranjithkumar-xl8lt 3 года назад
02:35 എന്റെ ദൈവമേ എന്തൊരു സ്റ്റൈൽ... 😍 എന്തൊരു ലുക്ക്‌ 😍😍
@elizabethgomez4178
@elizabethgomez4178 3 года назад
സത്യം പറ സൈനേ നിങ്ങൾ വിദ്യാജി ഫാൻ അല്ലേ??😀
@craftandtechno9660
@craftandtechno9660 3 года назад
😁😂
@vineethajithu5105
@vineethajithu5105 3 года назад
🤣
@sreesruthi5632
@sreesruthi5632 3 года назад
😂😂😂🤣🤣🤣👌👌
@rajeeshgopi1000
@rajeeshgopi1000 3 года назад
😁😁😁
@vintagebea5257
@vintagebea5257 3 года назад
Point aanu
@Sumeshmohankadaplamt
@Sumeshmohankadaplamt Год назад
ഇങ്ങേര് ചുമ്മ നടന്നു വരുന്ന ഷോട്ട് വരെ പൊളിയാണ്....പാട്ട് പിന്നെ പറയേണ്ടല്ലോ....❤️❤️
@vipinvnath4011
@vipinvnath4011 Год назад
Can't dance l😅😅
@riyastkp6682
@riyastkp6682 3 года назад
Vidya G. Gireesh ettan 👌👌🥰🥰 Mammoookka fan💕💕💕
@arunjoy1802
@arunjoy1802 2 года назад
എന്നാ ഗ്ലാമർ ആ മമ്മുക്ക.. മുത്താണ് ❤❤❤❤❤❤👌💞🙏
@chackochanfan7918
@chackochanfan7918 3 года назад
വിദ്യാജി-സുജാതചേച്ചി❤️😍
@thisismyentertainment4647
@thisismyentertainment4647 2 года назад
മമ്മുട്ടി &വിദ്യാസാഗർ movies അഴകിയ രാവണൻ മറവത്തൂർ കനവ് എഴുപുന്ന തരകൻ പട്ടാളം തപാന ദുബായ് തൊപ്പിൽ ജോപൻ 🔥♥️♥️
@ansar222bathi8
@ansar222bathi8 2 года назад
Yella Padathilum Super Songs
@nafseer9538
@nafseer9538 Год назад
Thappana, thoppil joppen ഒഴികെ ബാക്കിയെല്ലാം അടിപൊളി
@jishma...
@jishma... 3 месяца назад
2024ൽ kelkunnavarundo
@saleemkk6190
@saleemkk6190 2 месяца назад
S
@fimisteephan3392
@fimisteephan3392 Месяц назад
😊
@afsalnk2652
@afsalnk2652 2 года назад
പ്രണയത്തെ സംഗീതത്തിൽ ഒളിപ്പിച്ചു വെച്ച മന്ത്രികൻ.. Vidyaji ❤
@sanmusiclover06
@sanmusiclover06 3 года назад
Mammookka Ishtam 😍😍😍
@younusmv5117
@younusmv5117 3 года назад
♥️♥️♥️
@gracemarygeorge3832
@gracemarygeorge3832 3 года назад
മമ്മൂട്ടി മൊഞ്ചൻ 😍😍😍😍😍നായിക കൊള്ളാം 🥰🥰🥰പാട്ട് പിന്നെ പറയണ്ടല്ലോ 😍😍😍😍😍😍😍
@eminsonj4488
@eminsonj4488 3 года назад
അഞ്ജലാ സവേരി
@uvaispullara5014
@uvaispullara5014 3 года назад
ഒരേ ഒരു പേര് വിദ്യാജി ♥️♥️♥️
@Rosegarden3131
@Rosegarden3131 2 года назад
മേരേസനം മേരിസനം ഒരു പാട്ടിന്‍ കാറ്റില്‍ മുകിലാമ്പല്‍ കൂട്ടില്‍ ഒരു മഞ്ഞിന്‍ കുളിരായി നീ പൊഴീയൂ പകല്‍സ്വപ്നം കാണും പുതുരാവായി നില്‍ക്കേ നെഞ്ചില്‍ നീ മാത്രം നിലവേ പകല്‍സ്വപ്നം കാണും പുതുരാവായി നില്‍ക്കേ നെഞ്ചില്‍ നീ മാത്രം നിലവേ മേരിസനം ഓ മേരിസനം ഒരു പാട്ടിന്‍ കാറ്റില്‍ മുകിലാമ്പല്‍ കൂട്ടില്‍ ഒരു മഞ്ഞിന്‍ കുളിരായി നീ പൊഴീയൂ മാരിവില്ലൂഞ്ഞാലാടാന്‍ താമര പൂന്തേനുണ്ണാന്‍ താണിരുന്നാടാന്‍ പോരു ചാരേ ഹോയ് പാതിരാ നക്ഷത്രങ്ങള്‍ പൂമുടിത്തുമ്പില്‍ ചൂടാം വാരിളം തിങ്കള്‍ പോറ്റും മാനേ പുന്നാരച്ചില്ലുള്ളൊരു പൂവാലി പ്രാവേ ആരാരും കാണാതൊരു പൂണാരം ചാര്‍ത്താം എന്റെ കിനാച്ചിമിഴുള്ളിലൊളിച്ചൊരു മുത്താരമ്മുത്തേ പകല്‍സ്വപ്നം കാണും പുതുരാവായി നില്‍ക്കേ നെഞ്ചില്‍ നീ മാത്രം നിലവേ മേരിസനം ഓ മേരിസനം ജാലകച്ചില്ലിന്‍ ചാരെ പാലലത്തെന്നല്‍ പേലെ പാളിനിന്നെന്നെ നോക്കി പാടി ഹോയ് ഇത്തിരിത്തൂവല്‍ ചിക്കും തിത്തിരിപ്പക്ഷി നീയെന്‍ ചിത്തിരച്ചില്ലത്തുമ്പില്‍ പാറീ എങ്ങും ഞാന്‍ കാണുന്നു പൂമാസക്കാലം എങ്ങും ഞാന്‍ തേടുന്നു നീ മൂളും ഗീതം എന്റെ മനസ്സിലെ മച്ചകവാതിലില്‍ മുട്ടിയ പൂങ്കാറ്റേ പകല്‍സ്വപ്നം കാണും പുതുരാവായി നില്‍ക്കേ നെഞ്ചില്‍ നീ മാത്രം നിലവേ ഒരു പാട്ടിന്‍ കാറ്റില്‍ മുകിലാമ്പല്‍ കൂട്ടില്‍ ഒരു മഞ്ഞിന്‍ കുളിരായി നീ പൊഴീയൂ ഒരു പാട്ടിന്‍ കാറ്റില്‍ മുകിലാമ്പല്‍ കൂട്ടില്‍ ഒരു മഞ്ഞിന്‍ കുളിരായി നീ പൊഴീയൂ പകല്‍സ്വപ്നം കാണും പുതുരാവായി നില്‍ക്കേ നെഞ്ചില്‍ നീ മാത്രം നിലവേ പകല്‍സ്വപ്നം കാണും പുതുരാവായി നില്‍ക്കേ നെഞ്ചില്‍ നീ മാത്രം നിലവേ മേരിസനം ഓ മേരേസനം മേരിസനം
@ajishvv2416
@ajishvv2416 2 года назад
👌👌👌👌
@jijothomas369
@jijothomas369 2 года назад
എത്ര കേട്ടാലും മടുക്കില്ല മതിയാകില്ല ഈ പാട്ട് ❤
@Evuyhnggjkff--
@Evuyhnggjkff-- 4 месяца назад
2024 march assembly here, each like given by you remember me to listen again
@kiranskiru7286
@kiranskiru7286 Год назад
എത്ര കേട്ടാലും മതിവരാത്ത ഗാനം ❤️❤️❤️❤️❤️
@sreedevipraveen7800
@sreedevipraveen7800 Год назад
,,,❤️❤️❤️❣️❣️❣️
@ramov1428
@ramov1428 3 года назад
തെന്നിന്ത്യയുടെ പുരുഷസൗന്ദര്യം മുഴുവൻ ഈ മനുഷ്യനുള്ളതാണ്.
@vishnua8044
@vishnua8044 2 года назад
Vidhyasager
@reshmichithra4056
@reshmichithra4056 2 года назад
Ever green hirthik roshan
@arafathnikettathoqarafath7424
@arafathnikettathoqarafath7424 2 года назад
No
@ansar222bathi8
@ansar222bathi8 Год назад
One & Only Mega Star Mammutty
@mamithafanboy5701
@mamithafanboy5701 2 года назад
സ്റ്റൈൽ ലുക്ക്‌ സ്റ്റൈൽ song മമ്മുക്ക യേ ഇത്രയും സ്റ്റൈലിഷ് ലുക്കിൽ കണ്ടത് ഈ പടത്തിൽ ആണ് ❤❤❤
@chandansvlog7231
@chandansvlog7231 2 года назад
വിദ്യാസാഗർ & പുത്തഞ്ചേരി.. "മഴയും മഞ്ഞും ഒന്നിക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഇല്ലേ..? അത് എപ്പോളും ഉണ്ടാവില്ല.. പക്ഷെ ഉണ്ടാവുമ്പോൾ കിട്ടുന്ന ആ ഫീൽ അത് ഇവിടെ അനുഭവിക്കാം ❤️
@blodwinlopez1588
@blodwinlopez1588 2 года назад
എന്റെ ദുബായ്🥰ഒരിക്കലും മറക്കാൻ പറ്റാത്ത ദിനങ്ങൾ 😢
@Sree-ft8tx
@Sree-ft8tx 3 года назад
Sujathechii voice kidu 😉😉😘😘😘😍
@anjanasanthosh836
@anjanasanthosh836 3 года назад
Mammookkaye ettavum sundharanayi kanda cinemakalil onnu. enthu look aanu ee manushyane❤️
@ksa7010
@ksa7010 3 года назад
ആദ്യമായി ദുബായിലെ കുറച്ച് സ്ഥലങ്ങൾ കണ്ട ഫിലിം,, പണ്ടുകാലത്ത് ഈ ഫിലിം കണ്ടതിനുശേഷം ദുബായി പോകാൻ മോഹം തോന്നി,
@NikhilNiks
@NikhilNiks 2 года назад
Mammooka ഏറ്റവും ലുക്ക്‌ ആയി തോന്നിയിട്ടുള്ളത് ഈ പടത്തിൽ ആണ് ❤️
@shinual999
@shinual999 10 месяцев назад
No 1 SNEHATHEEEAM JUNIOR SENIOR(TAMIL) MAZHAYETHUM MUNPE too
@ZaIn-eb3py
@ZaIn-eb3py 3 года назад
സുജാത എജ്ജാതി വോയ്‌സ് 🔥 മമ്മൂക്ക 😍 വിദ്യാ ജി 🙏
@silsilu4748
@silsilu4748 2 года назад
ആ കൂളിംഗ് ഗ്ലാസ്‌ വെച്ചുള്ള നടത്തം😍🤩 എന്നാ മുടിഞ്ഞ ഗ്ലാമർ ആടെ ഉവ്വേ ഇങ്ങേര് 💕
@sreejapklm9641
@sreejapklm9641 3 года назад
Sujatha chechiiiiiiii mathram nilave....🍁🍁🍁🍁🍁🍁🍁
@praseejakc9245
@praseejakc9245 3 года назад
Mammukka 👌👌😍😍! Sujathachechide sweet sound ❤️❤️❤️!
@hazznaa_km5426
@hazznaa_km5426 Год назад
3:23 😍😍😍😍 ദുൽക്കർ നും വാപ്പച്ചി ടെ same walking style ആണ് അല്ലേ 🤩🤩
@ABINSIBY90
@ABINSIBY90 3 года назад
ശ്രീനിവാസിന്റെയും സുജാതചേച്ചിയുടെയും മനോഹരമായ ആലാപനം. കേൾക്കാൻ സുഖമുള്ള എന്നാൽ ഒരു നോവുണ്ടാക്കുന്ന സംഗീതം. വിദ്യാജി ഇഷ്ട്ടം.. മമ്മൂക്ക എന്നാ ഗ്ലാമറാ. അതൊക്കെ ഒരു കാലം..
@akshayajinu7496
@akshayajinu7496 Год назад
E ദുബായ് കണ്ടു ദുബായ്ക്ക് കേറി വന്ന ഞാൻ ഇപ്പോ പത്തേമാരി ലെ മമ്മൂക്ക 😂😂😂
@angelkukku1478
@angelkukku1478 5 месяцев назад
😄😄😄
@dhanyaknarayanan7192
@dhanyaknarayanan7192 26 дней назад
😂
@suvyakb6195
@suvyakb6195 3 года назад
Ijjathi feel.....vidhyaji & sujatha Chechiii....💙💛💚
@binuthayilouseph9474
@binuthayilouseph9474 Год назад
Mammootty 's looks Really, more than Hollywood actors,,,,
@sujithv2521
@sujithv2521 3 года назад
ദുബായ് മൂവീ ഫാൻസുകാർ ഇവിടെ ലൈക്‌ ❤😍😍😍
@SurajInd89
@SurajInd89 3 года назад
😂
@dhanyaknarayanan7192
@dhanyaknarayanan7192 3 года назад
Super movie anu
@sujithv2521
@sujithv2521 3 года назад
@@dhanyaknarayanan7192 👍👍👍
@shafeekoottupura5002
@shafeekoottupura5002 3 года назад
ഈ സിനിമ തിയേറ്ററിൽ പോയി കണ്ടാരുന്നോ തിയേറ്റർ കണ്ടിരുന്നെങ്കിൽ ഇങ്ങനെ ചോദിക്കില്ലായിരുന്നു തിയേറ്ററിൽ കണ്ട ഹാദഭാഗ്യനാണ് ഞാൻ
@sreenath550
@sreenath550 3 года назад
3:23... എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഈ പാട്ട് കണ്ട് മമ്മൂക്ക തിരിഞ്ഞു വന്നു നടക്കുന്നത് അനുകരിക്കുമായിരുന്നു...
@sarathk6057
@sarathk6057 5 месяцев назад
ഞാനും എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് തന്നെയാണ് ഈ സിനിമ റിലീസ് ചെയ്തത് അതിനാൽ നൊസ്ററാൾജിയ ഫീൽ ചെയ്യുന്നു
@Poppy-d9q
@Poppy-d9q Год назад
പക്കാ gentle mamukka❣️nice song
@sujinkjohn1998
@sujinkjohn1998 2 года назад
വിദ്യാജി & ഗിരീഷേട്ടൻ.,.ഒരു മര്യാദ ഒക്കെ വേണ്ടേ ... എന്താ ഈ ചെയ്തു വെച്ചിരിക്കുന്നത് 🥰🥰🥰🥰🥰🥰🥳🥳🥳🥳🥰🥰🥰🥰🥰🥰🥰
@nithinachusholidays7064
@nithinachusholidays7064 2 года назад
ഏതൊക്കെ പാട്ടുകൾ വന്നാലും അന്നും ഇന്നും ഹൈലറ്റ് ആയി നിൽക്കുന്ന പാട്ട് ദുബായ് ഉയിർ ഞാൻ വർക്ക്‌ ചെയ്യുന്ന സ്ഥലം 🥰🥰
@lol_crab_laddo7329
@lol_crab_laddo7329 2 года назад
Mammootty enthu Sundaran aayirikunnu .. ithrem glamour Ulla manushyane njn oru Industryilum kanditilla .he is such a handsome man . 💓🙂
@nabeelhassan5456
@nabeelhassan5456 2 года назад
പണ്ട് പാട്ടുകളുടെ ലിറിക്സ് ബുക്ക്‌ വാങ്ങിയാതൊക്കെ ഓർമ വരുന്നു 😕😕.. ദുബായ്, കരുമാടികുട്ടൻ, ദാദ സാഹിബ്, ഫാന്റം.... അങ്ങനെ ഒരുപാട് സിനിമകളുടെ പാട്ടുകൾ 🔥🔥🔥. അതുപോലെ എല്ലാ ആഴ്ചയിലും ചിത്രഗീതവും കാണുമായിരുന്നു 😍
@fq9953
@fq9953 2 года назад
Sathyan
@aravindanaravi6962
@aravindanaravi6962 2 года назад
ഈ പാട്ടുകേക്കുമ്പോൾ അറിയാതെ നമ്മൾ പ്രവാസത്തെയും ദുബായിയെ ഒക്കെ ഓർത്തുപോകും💞
@ardravrc5808
@ardravrc5808 3 года назад
Charming Ikka during 2000s🥰🥰🥰😍😍💞💞
@suhallyaachuachu4965
@suhallyaachuachu4965 Год назад
സൂപ്പർ song എത്ര കേട്ടാലും മതിയാവില്ല
@Faisalchandy
@Faisalchandy Год назад
എന്നാ ഒരു ഗ്ലാമർ ആണു മമ്മൂക്ക ♥️🔥
@Ammuaravindofficial
@Ammuaravindofficial Год назад
Sujatha chechi Srinivas മാസ്മരികം 💓 And music productions
@shameerfasila4350
@shameerfasila4350 3 года назад
വിദ്യാസാഗർ... 💕💕💕💕
@nikhilkg3189
@nikhilkg3189 3 года назад
ദൂരദർശൻ ചിത്രഗീതം ഓർമ്മകൾ...🤩🤩❤️❤️🔥🔥
Далее