Тёмный

അഴിമതിയിൽ മുങ്ങി കർണാടകയിലെ ബിജെപി സർക്കാർ | NARADA NEWS | 

Narada News Malayalam
Подписаться 100 тыс.
Просмотров 29 тыс.
50% 1

ജാതിയും പണവും ഭരിക്കുന്ന കർണാടകയിൽ ഇനി ഇലക്ഷൻ
#naradanews #mathewsamuel #politics #trendingnews #trendingmalayalamnews #indianpolitics #india #karnataka #bjp #karnatakabjp #karnatakaelections
Content Editor : Mathew Samuel
Producer : Ajay K S
Camera : Ashik Sajeev
Video Editing : Nithin Jacob

Опубликовано:

 

5 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 175   
@josebaby5825
@josebaby5825 Год назад
കേരളത്തിൽ ആയാലും കർണാടകയിൽ ആയാലും ജനങ്ങൾ നന്നാവാതെ മോദി ജി മാത്രം വിചാരിച്ചാൽ നാട് നന്നാവില്ല ജാതി രാഷ്ട്രീയം അല്ല വേണ്ടത് എന്ന് ജനങ്ങൾ തീരുമാനിക്കണം
@yesiamindian7830
@yesiamindian7830 Год назад
കോൺഗ്രസുകാരെ പിടിച്ചു ബിജെപിയിൽ ചേർത്തു. ഇപ്പോൾ ബിജെപിയും കോൺഗ്രസും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ പറ്റാതായി.
@jain114
@jain114 Год назад
ഞാൻ ഒരു BJP കാരനാണ്. അഴിമതിക്കാരെ ഒരിക്കലും സപ്പോർട്ട് ചെയ്യില്ല. അതിനി യദിയൂരപ്പയായാലും ഓന്റെ അപ്പനായാലും. നന്ദൻ നിലെക്കാനിയെപ്പോലെ കഴിവുള്ളവർ വരട്ടെ
@mathewmg1
@mathewmg1 Год назад
ഞാനും അങ്ങനെ തന്നെ. അഴിമതി ആര് ചെയ്താലും എതിർക്കും.
@shajahanmarayamkunnath7392
@shajahanmarayamkunnath7392 Год назад
പക്ഷ bjp അഴിമതി നയം ആക്കുകയാണല്ലോ
@sreejeshs412
@sreejeshs412 Год назад
ഞാനും ബിജെപി അനുഭാവി തന്നെ..ഞാൻ 18 കൊല്ലമായി ബാംഗ്ലൂരിൽ താമസിക്കുന്ന മലയാളി ആണ്..ഇവിടെ full corruption ആണ്..അത് കോൺഗ്രസ്സ് ആയാലും ബിജെപി ആയാലും...മോഡിയുടെ പേര് നശിപ്പിക്കാൻ ഇങ്ങനെ കുറെ എണ്ണം ഉണ്ട് ഇവിടെ.. അഴിമതി ആരു ചെയ്താലും തെറ്റ് തന്നെ...നന്ദൻ Nilekani വന്നാൽ സൂപ്പർ ആവും..
@somasekharan890
@somasekharan890 Год назад
@@shajahanmarayamkunnath7392 ningal aadhehathinte voice sredhichillalle clear aayit first listen it after that let,s blame all the bjp.
@sreenivasanpn5728
@sreenivasanpn5728 Год назад
നന്ദൻ...., ആധാർ.., പറയാതിരിക്കുന്നത് നല്ലത്.
@sreekumarmodiyil567
@sreekumarmodiyil567 Год назад
These are real facts in Karnataka....Appreciated you're presentation... Even me belongs to BJP... "TRUTH IS ALWAYS TRUTH " we can't hide...🙏🏻
@manaveekam4158
@manaveekam4158 Год назад
Super..... കർണാടക കേന്ദ്ര ഭരണ പ്രദേശമാകണം
@GlobalBayan
@GlobalBayan Год назад
ഞാൻ ഒരു ബിജെപികാരൻ ആണ് ബിജെപി രാജ്യം എന്റെ രാജ്യം അത് നന്നാകണം എന്ന് വിശോസിക്കുന്നവർ ആണ് അഴിമതി അത് സമ്മതിച്ചു കൊടുക്കാൻ പറ്റില്ല കേന്ദ്രം അതിന് വേണ്ടി ശ്രെമിക്കണം കർണ്ണാട ബിജെപി പൊളിച് എഴുതണം 🙏 ജയ് മോദിജി സർക്കാർ ജയ് ഹിന്ദുസ്ഥാൻ കർണ്ണാടക ഭരണം നിലനിർത്തി ഇല്ലേലും കുഴപ്പമില്ല കറപ്ക്ഷൻ ഇല്ലാതെ ആക്കണം കൊണ്ഗ്രെസിൽ നിന്ന് വന്നവരെ എടുക്കരുതായിരുന്നു അതും ഒരു കാരണം ആയി ബിജെപിക്ക് കർണ്ണാടകയിൽ തെറ്റ് പറ്റിയിട്ടുണ്ട് എങ്കിൽ തിരുത്തും എന്ന് പൃഥ്വിഷിക്കുന്നു ബിജെപി 🙏🇮🇳
@NGKolari
@NGKolari Год назад
True analysis 👏
@cbgm1000
@cbgm1000 Год назад
ഒന്നുമില്ലേലും അവിടത്തെ ksrtc എങ്കിലും നന്നായി നടക്കുന്നുണ്ട്
@jollymichael7767
@jollymichael7767 Год назад
നമ്മൾ കേരളത്തെക്കുറിച്ച് ചിന്തിച്ചാൽ പോരെ, CITU എങ്ങനെ നിരോധിക്കാം എന്നതിനെക്കുറിച്ച് നമുക്ക് ചിന്തിക്കാം
@Flower-ks7jw
@Flower-ks7jw Год назад
Sathyam 🙏🙏
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
അതെ. 😁
@englishacademy6891pathanapuram
You are great mathew. Proud of you
@AG-jm8ez
@AG-jm8ez Год назад
സർവത്ര അഴിമതി അതാണ് പൊതു പ്രവർത്തനം എന്ന് ചിന്തിച്ചു നടക്കുന്നവർ അതിനെ പിന്തുണക്കുന്നു കുറെ ജനങ്ങളും
@philipmathew3016
@philipmathew3016 Год назад
കർണാടകത്തിലെ അഴിമതിയെപ്പറ്റി പറഞ്ഞാൽ നിങ്ങളുടെ പേരിൽ ഉള്ള വസ്തു പൈസ കൊടുത്താൽ മറ്റാരുടെയെങ്കിലും പേരിൽ മാറ്റി കിട്ടും. അവിടെ സ്ഥലമായ ഉടനേ തന്നെ മതിലു കെട്ടി തിരിച്ചിലല എങ്കിൽ അത് മറ്റാരെങ്കിലും കൈവശം കൊടുത്തും. പിന്നെ ഗുണ്ടകൾ തമ്മിലുള്ള കളികൾ ആയിരിക്കും. ഏറ്റവും വലിയ അഴിമതി ഉള്ള സ്ഥലമാണ് കർണാടകം അതിന് ഒരു സംശയവുമില്ല.
@user-wx4fo1up9e
@user-wx4fo1up9e Год назад
കാശ് കൊടുത്താൽ ലൈസെൻസ് കിട്ടും 😂
@bijuthaliyath7250
@bijuthaliyath7250 Год назад
A good diplomatic reporter.
@devan9585
@devan9585 Год назад
Sir What you have told is 100% correct 💯
@paulosept6823
@paulosept6823 Год назад
ഇത് നമ്മൾ മനസ്സിൽ ആക്കിട്ടു എന്ത് കാര്യം 😳ആ നാട്ടു കാർ ഇത് മനസ്സിൽ ആക്കണ്ടേ, പിന്നെ കൈ കൂലി 10 രൂപ കൈ കൂലി വാങ്ങുന്ന പോലീസ് കാരെ ഞാൻ കണ്ടിട്ടുണ്ട് 😳
@renjithpk5743
@renjithpk5743 Год назад
അഴിമതി ക്കു ജീവപര്യധം ശിക്ഷ ആക്കണം ...... ശിക്ഷ രീതികൾ മൊത്തം പൊളിച്ചു എഴുതണം അപ്പൊ ശരി ആക്കും
@Viraadan
@Viraadan Год назад
U r the example of articulate journalist
@jeep2173
@jeep2173 Год назад
അതിനേക്കാൾ അഴിമതിയാണ് കേരളത്തിൽ
@MrMayur11
@MrMayur11 Год назад
Yes agree with you SM krishna papa he was is the founder of Morden Bangalore. He laid the foundation for IT
@harris566
@harris566 Год назад
ഭരണ കക്ഷി MLA യെ ഭരണ കക്ഷി തന്നെ ഓടിച്ചു പിടിക്കുന്ന കാഴ്ച. ഇത് കേരളത്തിൽ നടക്കുമോ???
@India-bharat-hind
@India-bharat-hind Год назад
കർണാടക ബിജെപി എന്നും അഴിമതിയിൽ തന്നെ..
@FVivekBNair
@FVivekBNair Год назад
Bommai ji 🥰
@amalcr6014
@amalcr6014 Год назад
നന്ദൻ നികലെനി വന്നാലും അവിടെ ഒന്നും സംഭവിക്കില്ല. മോഡിയുടെ ഒരു yes man ആയി നടക്കും. ബാക്കിയുള്ളവർ അഴിമതി നടത്തും.
@viveknair2125
@viveknair2125 Год назад
It is still a well off state when compared to useless Kerala. There are jobs employment opportunities for youth, Karnataka also holds state of art research development centres, IT parks , good real estate, good connectivity to other states, tourist spots
@lekhara8014
@lekhara8014 Год назад
👍👍👍
@sdevan4686
@sdevan4686 Год назад
You are useless, not kerala. Kerala is number one in India in many fields. Even villages in kerala is far better than Karnataka. The most corrupted state.
@rajeshkurumath580
@rajeshkurumath580 Год назад
Karnataka is a notorious state. Terrible than U P. Muslim Phobia in its peak. The asshole BJP supporters are roaming like psycos all over the state.
@user.shajidas
@user.shajidas Год назад
🙏
@jishnuskrishnan1152
@jishnuskrishnan1152 Год назад
" എന്നത്തെയും പൊലെ ഇത്തവണയും ബി.ജെ.പി അവിടെ ഇലക്ഷനിലൂടെ ആധികാരത്തിൽ വരൻ ചാൻസ് കൂറവാണ്. അതിനർഥം അവർ ആധികാരത്തിൽ തിരിച്ചെത്തില്ല എന്നതുമല്ല. കാത്തിരുന്ന് കാണാം🙂🙂🙂🙂🙂🙂
@vijinlalvijin8314
@vijinlalvijin8314 Год назад
കോൺഗ്രസ്‌ വരില്ല
@abdullatheef3453
@abdullatheef3453 Год назад
കറപ്ഷൻ എല്ലായിടത്തും ഉണ്ട് കർണാടകയിൽ ആയതുകൊണ്ട് അറിയാൻ പറ്റുന്നും
@babumathew538
@babumathew538 Год назад
കർണാടകയിലെ മെഡിക്കൽ സീറ്റ് എല്ലാം കൈക്കൂലി അല്ലെ. എല്ലാം കൈക്കൂലി. ആ ഡോക്ടർമാർ കേരളത്തിലും, ലോകത്തിലും വ്യാപിക്കുന്നു. പിന്നെ പൊളിറ്റിക്സ്,. മോഡി കേരളം ബിജെപി സംസ്ഥാനമായി മാറ്റിയാൽ, ഇവിടുത്തെ അഴിമതിയും, സ്വര്ണക്കടത്തും നിൽക്കുമോ? പുള്ളിപ്പുലിയുടെ പുള്ളി മാറ്റുവാൻ പറ്റില്ല.
@kesavannair6289
@kesavannair6289 Год назад
Shri Samual sir, thank you for your keen observation and brazen comments on the present political scenario in Karnataka. AAP is going to try to take advantage by entering election fry in Karnataka in a few seats. Even though people are fed up with corruption, resort politics, etc. among all political parties it is a remote possibility that Kejariwal can replace a corruption ridden society. The political parties are not ashamed of the fact that 40% bribe money is to be paid to political parties to bag a contract. Destabilising an elected government through money and mussel power frequently happened in Karnataka.. The ensuing assembly election is crucial for all the political patties in Karnataka. All the best to Narada News channel for bringing latest news in public domain unlike Godi media. Kerala is also highly caste ridden especially during election times.
@user-wx4fo1up9e
@user-wx4fo1up9e Год назад
ഒരു കണക്കിന് ഗുണമാണ് ചെറിയ പണം കൈക്കൂലി കൊടുത്താൽ അത്യവശ്യം കാര്യങ്ങൾ സാധിക്കാം ഇവിടുത്തെ പോലെ ചുറ്റിക്കില്ല
@johnskuttysabu7915
@johnskuttysabu7915 Год назад
Lingayaths are very good community.
@venugobal8585
@venugobal8585 Год назад
Even yadiyoorappa is a popular leader he is a corrupted person... He sacked from BJP one time... Later he returned to BJP..
@FVivekBNair
@FVivekBNair Год назад
Ya bro 😎
@Viraadan
@Viraadan Год назад
Yenthu rasamaanu sir ningalude explanation kelkkaan, koodey first tea yum, paramaanandam, I don't think, in the existing persons in news channels, thr is one like you,who can throw light of news with such articulation.
@shajahanmarayamkunnath7392
@shajahanmarayamkunnath7392 Год назад
അങ്ങിനെയല്ല, ഹെഗ്ഢെ അണ് ഏറ്റവും നല്ല മുഖ്യമന്ത്രി
@FVivekBNair
@FVivekBNair Год назад
Now bommai ji 🥰✌️
@jishnuskrishnan1152
@jishnuskrishnan1152 Год назад
" അവിടുത്തെ പോലിസുകരും കറപ്പ്റ്റടണ്, മലയാളികളെ കണ്ടാൽ 500 രൂപ തൊട്ട് ഇരക്കും, ഒടുവിൽ 50 രൂപയായി മടങ്ങും.😐😐😐😐😐😐😐😐
@nmtp
@nmtp Год назад
രാഷ്ടപതി ഭരണം ആക്കണം അടിച്ചങ്ങ് ഒതുക്കണം ജനങ്ങൾക്ക് നീതി വേണം.
@cmntkxp
@cmntkxp Год назад
കോടികൾ മറിയുന്ന ബാംഗ്ലൂർ.. ഒരു Banglore corporation le member മാര് ഓടിക്കുന്നത് fortuner അണ്. മൈനിങ് districts അടുത്തത്
@yinmeer
@yinmeer Год назад
കേരളം അതുകൊണ്ടു മെച്ചപ്പെട്ട സംസ്ഥാനമാണെന്ന് പറയാൻ ശ്രമിക്കണോ?
@hebrew80
@hebrew80 Год назад
You are right people themselves are corrupted in Karnataka . I think Even if AAP comes tp power in Karnataka they will get corrupted . being corrupted is part of the third culture .
@rramabhadran2905
@rramabhadran2905 Год назад
44 വർഷമായി ഇവിടേ ജീവിക്കുന്ന ഞങ്ങൾക്ക് അറിയാം കാര്യങ്ങൾ..
@baburajan1844
@baburajan1844 Год назад
Bring Adityanath Yogi to Karnataka as CM. He may succeed to clean up politics to some extent .
@boneyjvaidyan458
@boneyjvaidyan458 Год назад
What about current jagan mohan reddy government in Andhra pradesh. Last week the Andhra pradesh summit how many companies have invested there.
@purushothamankani3655
@purushothamankani3655 Год назад
Mathew ji's reporting seems to be correct .. corruption is a menace .. If this report is correct, bjp will have to sweat a lot to get victory next time ..
@mathewmg1
@mathewmg1 Год назад
Yes in Karnataka Assembly, but not in Parliamentary election 2024.
@krishnankuttyk158
@krishnankuttyk158 Год назад
അഴിമതി ഇല്ലായിരുന്നെങ്കിൽ ഇതിൻ്റെ പത്തിരട്ടി അഭിവൃദ്ധി പെടുമായിരുന്നൂ!!
@freakdude8163
@freakdude8163 Год назад
Shivamoga central karnataka. Sikkaipura is his constituency. Birth place south karnataka near krishnarajapet mysoor.
@muralidharannair7562
@muralidharannair7562 Год назад
മാത്യു സാമൂവൽ സർ, ഇനി ബാംഗളൂർ വരുമ്പോൾ എലഹങ്ക മണ്ഡലം ഒന്ന് ചുറ്റി കാണണം,ഒരു MLA എങ്ങനെ പ്രവർത്തിക്കുന്നു എന്നു കാണാം (വിശ്വനാഥ് )
@TheSwrp4u
@TheSwrp4u Год назад
Njan Bangalore aayirnnu 10 kollam.. Caste based aanu evide voting.. Onnum cheyan pattilla..
@proudindian1473
@proudindian1473 Год назад
Where is the Modi ED?
@aswinaswi7424
@aswinaswi7424 Год назад
Karnataka BJP ശക്തരാണ് ! പക്ഷേ നല്ല നേതാക്കൾ ഇല്ല ! കർണാടകയിൽ BJP CM & HM ആയി ഒരു ആർഎസ്എസ് പ്രചാരകൻ സ്ഥാനം എൽക്കണം! അപ്പോൾ റെഡിയാവും
@dineshraja8600
@dineshraja8600 Год назад
ഇത്രയും വിവിധ സമൂഹങ്ങളുടെ സംഗമ ഭൂമിയും പുരോഗമന ചിന്താഗതിയും ഉള്ള കർണ്ണാടകത്തെ കോൺഗ്രസ്സും ജനതാദൾ സെക്യുലറും ചേർന്ന് നശിപ്പിച്ചു .... കർണ്ണാടക രാഷ്ട്രീയത്തിൽ ബിജെപി ഒരു വൈകിയ എന്റ്രിയാണ് ..... ദേവറസ്സ് ഭരിച്ചിരുന്ന സമയത്ത്, രാമകൃഷ്ണ ഹെഗഡെ എന്ന മുഖ്യമന്ത്രി, അഴിമതി ഇല്ലാത്ത ഭരണം കാഴ്ചവെച്ചു .... പിന്നീട്, പട്ടേൽ, SM കൃഷ്ണ, ദേവഗൗഡ, ധരം സിങ്ങ്, കുമാരസ്വാമി എന്നീവർ അഴിമതി ഒരു ഭരണ പര്യായമാക്കി മാറ്റി .... യെഡിയൂരപ്പ, ബൊമ്മൈ എന്നീവർ അഴിമതിയിൽ മുങ്ങിയ സംസ്ഥാന ഭരണകൂടത്തെ നടത്തിക്കുകയാണു ചെയ്തത് .....
@abeninan4017
@abeninan4017 Год назад
You are 100% correct.
@dineshraja8600
@dineshraja8600 Год назад
@@abeninan4017 ആന്ധ്ര, തെലങ്കാന, കർണ്ണാടക, ഈ മൂന്നു സംസ്ഥാനങ്ങളും, കേരളത്തെ പ്പോലെ അഴിമതി തന്നെയാണു ഭരണം, ഭരണം തന്നെയാണു അഴിമതി .... അതിലും കർണ്ണാടക പണ്ടു മുതലേ, കോസ്മോപൊലിറ്റിയൻ സ്വഭാവം ഉള്ള ലിബറൽ സംസ്ഥാനം കൂടിയാണ് .... കന്നഡിക എന്നു വെച്ചാൽ, പണം എന്നാണർത്ഥം ....
@santhoshkumar-xt2me
@santhoshkumar-xt2me Год назад
നാണക്കേട് തോന്നുന്നു
@sureshpv229
@sureshpv229 Год назад
പരമാർത്ഥം . വീരശൈവ ലിംഗായത് മെമ്പർ എന്ന നിലക്ക് ഇതിൽ കാര്യമുണ്ടെന്നു അറിയാം
@techwide7253
@techwide7253 Год назад
കേരളത്തിലാണോ അഴിമതി ഇല്ലാത്തതു കേരളം സർവീസ് തന്നെ എടുക്കാം ngo യൂണിയൻ ആയാൽ പിന്നെ എന്ത് അഴിമതിയും നടത്താനുള്ള ലൈസൻസായി. അവകാശങ്ങൾ മാത്രം പറയും കടമയെക്കുറിച്ചു ഒരുത്തനും മിണ്ടില്ല. ഇവിടെയും വ്യവസ്ഥിതി മാറണം
@unnipillai628
@unnipillai628 Год назад
This corruption about Karnataka BJP is very shocking and why modi not take notice? the reason you said that the cast and community politics?
@FVivekBNair
@FVivekBNair Год назад
🥲🥲
@parameswarantk2634
@parameswarantk2634 Год назад
RTO OFFICE കളിൽ ഓൺലൈൻ പരിപാടികൾ പണമടക്കുന്ന ഘട്ടം വരെ സുഗമമായി നടക്കും. പണമടക്കാൻ സാധിക്കില്ല. അങ്ങനെ വരുമ്പോൾ അപ്ലിക്കേഷൻ പിൻവലിച്ച് ഏജന്റ് മുഖാന്തിരം ചെല്ലും.
@freakdude8163
@freakdude8163 Год назад
In karnataka in 75 percent seats fight is between Congress and B. J. P in the remaining 25 percent seats fight is between Congress and J. D. S. So in B. J. P weak seats B. J. P voters will vote for J. D. S and in J. D. S weak seats vokkalinga voters will vote for B. J. P.
@freakdude8163
@freakdude8163 Год назад
For exampleChamundesseri seat in mysore where siddharamayya lost last election by 36000 votes. Congress has 80000 votes in that constituency bjp has 60000 votes and J. D. S 50000 votes. Last time B. J. Ps 50000 votes transfered to jds candidate G. T. Devagowda andhe won Siddha Ramayya lost. Simillar things happened with n a number of constituencies but J. D. S Congress supported jds for goverment formation.
@mohanancr9943
@mohanancr9943 Год назад
Since you are in India and having some knowledge in the politics of different parties, which state and leader and party in India are moving without out corruption, looting and nepotism etc etc. The so-called bjp is always purchasing MLAs of other parties and coming to power. You take all states and BJP's history.
@neelanks2568
@neelanks2568 Год назад
🙏🙏🙏
@johnskuttysabu7915
@johnskuttysabu7915 Год назад
Pakshe.karnataka valare peaceful.anu.njan.avide jeevichathanu.
@manojharidas733
@manojharidas733 Год назад
അഴിമതി സത്യമാണ് ഇവിടുത്തെ പ്രശ്നം മതപരിവർത്തന ബിൽ പാസാക്കിയതിലുള്ള കലിപ്പാണ് നമുക്ക് മനസ്സിലായി ദിനേശാ
@user-wx4fo1up9e
@user-wx4fo1up9e Год назад
എന്ത് സുന പാസാക്കിയാലും ശരി മതം മാറേണ്ടവൻ മതം മാറും അല്ലെങ്കിൽ ഭരണഘടന മാറ്റിയെഴുതണം കോടതിയുള്ളതുകൊണ്ട് അതും നടക്കില്ല 😂
@psychopathpuberty398
@psychopathpuberty398 Год назад
😂🤣😂🤣 enth ethiru paranjhalum appo matham parayum ivanmar sudapikaleyum vetumo inghanea poyal 😂🤣🤣😂🤣😹🤣😂😹😂
@rajankrjjaishreeram5464
@rajankrjjaishreeram5464 Год назад
👍👍👍👍👍 🙏❤️👌👌
@saratsaratchandran3085
@saratsaratchandran3085 Год назад
In Kerala the the OBCs and lower cast are with the Communists and now they got the jihadis as well! The Congress has the Christians and the upper cast Hindus! So, what is different!? Kerala BJP probably suffers the same parochial tensions too.
@sureshmc2698
@sureshmc2698 Год назад
Yes no.1.corruption state,am also a Bangalorian,.lingayath, vokkalingas, kuruberar,lambanis ........etc,second one liquor with distillary, institutions Mafia,land and property Mafia...... Sex all r involved in Karnataka... politics .Yeddis carrier starting a clerk job in rice mill
@b.krishnankunhappan8638
@b.krishnankunhappan8638 Год назад
There are many human God's in the way Mattadhi pathis of all communities.The recent case of a simple MLA with 8 crores of ill gotten money and the fellow is absconding.7 groups of teams are searching for him .In Kerala,high stage corruption is rampant, administrative mismanagement is at the highest ,for example, reinstatement of Shivsankar, and another IAS offer trapped in criminal case and moral turpitude is shameful .Even tainted retired IPS officer is placed in an important organisation for favours received. The political administration is absolutely under the control of the all India cadre officers as they are being utilised for ulterior motives ., I used to come in your videos and many remarks because of biased reading of things but this has a light of truth in it ,
@SimpliUPSC
@SimpliUPSC Год назад
China already india invade cheythu ennanu rahul Gandhi parayunnu .eastern ladakil 65 il 25 patrolling point indiak nashtapettu ennu report und .what’s your take about this ?
@Meghmalhar.
@Meghmalhar. Год назад
Ayin India l evideyum ജാതി ഇല്ലെന്നാണ് പ്രമുഖര് പറയുന്നത്😁
@FVivekBNair
@FVivekBNair Год назад
Al kheral 😁
@hardtrailrider
@hardtrailrider Год назад
Regardless of parties, KA is no1 in corruption.. Every one are corrupted.. When we walk on the road, electric post will ask money.. thats the situation.. Ironically the state is earning like anything. Free money flow due to thousands of MNCs and local companies and other businesses setting up in the state.
@krishnankuttyk158
@krishnankuttyk158 Год назад
എല്ലാ ആശയങ്ങളും ജനങ്ങളെ യോജി പ്പിക്കുവാനുള്ള ഒരു ലിങ്ക് മാത്രം!അഴിമതി ഇല്ലാതാക്കുവാൻ, സ്വാർഥത ഇല്ലാതാവണം!! അതിനു അറിവുണ്ടാവണം!!! മോദി, യോഗി etc.
@organikasprings8363
@organikasprings8363 Год назад
ಕಥೆ ಹೇಳುತ್ತಾನೆ
@QuantumCosmos2.0
@QuantumCosmos2.0 Год назад
എവിടെ ആണെങ്കിലും basically ജനങ്ങൾ മാറണം.. Central BJP യിൽ വിശ്വാസം ഉണ്ട്.. States എല്ലാം അതാത് ജനങ്ങളെയും അവരുടെ ആവശ്യങ്ങളെയും അനുസരിച്ചു ഇരിക്കും..
@chethankumar555
@chethankumar555 Год назад
I am from Karnataka, some corrections.. He is not demand for his son CM post, just he said his son will contest from his constituency.. Before modi no demand or blackmail will not work... Even all corruption Karnataka doing very well, 3,5lakh crore budget had placed this year... In Karnataka it is very difficult to overturn cast politics... Devegowda family... Gowda community DK shivakumar.. gowda family Siddaramayya muslim, and backward communities Yedurappa.. limlngayat
@rajeshsivaraman9494
@rajeshsivaraman9494 Год назад
1. കേരളത്തിൽ ജാതി രാഷ്ട്രിയമില്ലേ? 2. അഴിമതിയില്ലേ? 3. ഗവൺമെന്റ് ജീവനക്കാര് കൈക്കൂലിമേടിക്കുന്നില്ലേ.. 4. മലേഷ്യൻ കോൺട്രാക്ട്ർ എന്തിനാ ആത്മഹത്യ ചെയ്തത്? 5. വയനാട്ടിലെ നാട്ട്കാര് തച്ച് കൊന്ന കേസില്ലേ 6. എത്രവർഷമായെടുക്കുന്നത് ഒരു പ്രോജക്ട് പൂർത്തിയാക്കാൻ അഴിമതി കാരണം ഇതെല്ലാം കർണാടകയിലുണ്ടെങ്കിലും അവിടെ പുരോഗമനമുണ്ട്. തൊഴിൽ സാധ്യത ഉണ്ട് നല്ല ശമ്പളമുള്ള യുവാക്കൾ നല്ലവണ്ണം പണം ചിലവഴിച്ച് തന്നെ ജീവിക്കുന്നുണ്ട്. ദൈനംദിന ജീവിതം ഒരുവിധം ബുദ്ധിമുട്ടില്ലാതെ തന്നെ ജീവിതം മുന്നോട്ട് പോകും..
@hardtrailrider
@hardtrailrider Год назад
but Kerala police is least corrupted.. thats the whole difference.. If police is good, then every sector will improve.. In Karnataka the police is real criminals in uniform.
@rajeshkurumath580
@rajeshkurumath580 Год назад
നന്നായി മുക്കി ഒരു വളി വിട്. അത് പോവാത്തതിന്‍റെ ഏനക്കേടാ.
@freakdude8163
@freakdude8163 Год назад
His birth place is mysoor not north.
@kiran8295
@kiran8295 Год назад
Caste not cast
@aneesh2679
@aneesh2679 Год назад
Tejasvi Yadav will be next BJP CM candidate. 12 years CM will become PM in future. 2023-2035 Tejasvi will become Karnataka CM. 2035 Tejasvi will become India PM.
@thomaskj438
@thomaskj438 Год назад
Modiji and his friends are away from religion. Great journalist like you praises Modi.Remember we are fools .Carry on.
@thomasjoseph6620
@thomasjoseph6620 Год назад
Enthaanu sir.... Avasaanam ee SM Krishna ye thanne BJP medichilleee.... Athukoodi paranju avasaanippikkunnathallaarunno nallathu....?
@TheSwrp4u
@TheSwrp4u Год назад
Bjp central party leaders inu Yediruppa estam alla.. Angere mattiyal Lingyath community vote cheyilla... 22 % of votes belongs to Lingayath community aanu.. Hubli - Darward- Shimoga bagathu nilam thodilla pinne..Athu kondu chummakunnu
@Anilkumar-fb1kw
@Anilkumar-fb1kw Год назад
ഇത് മൂന്നും അല്ലാതെ മറ്റെന്തു കൊണ്ടാണ് ഒരു രാജ്യം ഭരിക്കേണ്ടത് ? സൈന്യം കൊണ്ടാണോ? സ്നേഹം കൊണ്ടാണോ? മറ്റു രാജ്യങ്ങളെ തമ്മിൽ അടിപ്പിച്ചു കൊണ്ടാണോ? മറ്റു രാജ്യങ്ങളെ പരോക്ഷായി ഭയപ്പെടുത്തിയാണോ?
@freedos2220
@freedos2220 Год назад
താങ്കളുടെ ന്യൂസ് റൂം വളരെ ലളിതവും വളരെ മനോഹരവുമാണ്, പഠിച്ചിട്ട് ബിമർശിക്കൂ ഷുഗുർത്തേ...
@sathyanarayanak7506
@sathyanarayanak7506 Год назад
that swami was a buddhijeevi
@amalkareethra
@amalkareethra Год назад
Central cheyyunnund but full 40 percentage commission anu
@hareeshpc6287
@hareeshpc6287 Год назад
കർണാടകയിൽ ഒരു വോട്ടിനു 3000 രൂപയാണ് രാഷ്ട്രീയ പാർട്ടികൾ നൽകുന്നത്
@rejisd8811
@rejisd8811 Год назад
What ever, We people are safe here Women can travel anytime in Bangalore and across the state. N number of pol having job options. For me, when i go outside, kazhukan kannu ayittulla gundas not here.
@johnskuttysabu7915
@johnskuttysabu7915 Год назад
Nilakkani...vilayilla.avide.
@rramabhadran2905
@rramabhadran2905 Год назад
നിങ്ങൾ സത്യമല്ലാത്ത propoganda ചെയ്യുന്നു..സിദ്ധരാമയ്യയും DK ശിവകുമാറും പറയുന്ന കാര്യങ്ങൾ നിങ്ങള് വളരെ ഭംഗിയായി അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു.. ക
@Westbrown9322
@Westbrown9322 Год назад
ലിംഗയത് നോർത്ത് കർണാടക വോകളിങ്ങ സൗത്ത് കർണാടക
@dance2832
@dance2832 Год назад
എല്ലാ മാസവും ഒന്നാം തിയതി വേസ്റ്റ് എടുക്കാൻ വുന്നവന് 50/100 രൂപ കൊടുക്കണം. അല്ലെങ്കിൽ അവര് വിസിലടിക്കത്തില്ല. കൊടുത്താലോ, പിന്നൊരു കുഴപ്പവുമില്ല...പക്ഷെ ഇവിടെ എന്തെങ്കിലും കൊടുത്താൽ കാര്യം സമയത്ത് നടക്കും. രാഷ്ട്രീയ പിരിവ് ഇവിടെയില്ല.
@hardtrailrider
@hardtrailrider Год назад
even newspaper fellow collect more money than the actual bill. thats the level.
@raghuv7377
@raghuv7377 Год назад
Ithinonnum panam kodukkandaatha state aetha ullathu.
@freakdude8163
@freakdude8163 Год назад
Most probably next karnataka C. M will be a 50 year old man whose elder brother is an M. P. and both are sons of an 80 year old leader.
@bs08820
@bs08820 Год назад
Oh..😅 . At least they didn't go for medical treatments. I guess Pinarayi needs to match up with the number of US trips😂. It was this Pinarayi that stood against setting up john Hopkins Center in Kerala.
@RajeshKumar-bt1kt
@RajeshKumar-bt1kt Год назад
എല്ലാ cast/religion cult നെയും പൊളിക്കാൻ caliber ഉള്ള നേതാവ് വരട്ടെ
@kosipanocker
@kosipanocker Год назад
Caste ennale🙄
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
🙄
@rajeshkurumath580
@rajeshkurumath580 Год назад
കേരളം എന്നും മികച്ചു തന്നെ നിക്കും. പിന്നെ കുറെ മലയാളികളുണ്ട്. കേരളത്തില്‍ നിന്നും കെട്ടും കെട്ടി മറ്റു സംസ്ഥാനങ്ങളില്‍ ജീവിക്കുന്നവര്‍. അവിടെ എരന്നാണ് ജീവിതമെങ്കിലും അഹങ്കാരത്തിന് കുറവില്ല. ഒറ്റ മുറിയില് താമസം. കക്കൂസിലിരുന്ന് ഒരു വളി വിടാന്‍ പറ്റില്ല. മജിസ്റ്റ്‌രേട്ടിന്‍റെ പവറാ 😅😅. എന്നിട്ട് കേരളത്തില്‍ താമസിക്കുന്നവരെ ഇരുന്നങ്ങ് കുറ്റം പറച്ചിലാ. കന്നടക്കാര് കോത്തില് അടിച്ചാലും മിണ്ടൂല, പക്ഷെ കേരളത്തിനെ കുറ്റം പറയണം, അത് മസ്റ്റാ. ഇങ്ങനെ അസൂയയും കുശുമ്പും മൂത്ത് ബി പിയും ഷുഗറും കയറി അവിടെ തന്നെ ചത്ത് ഒടുങ്ങും. വേറെ ഒരു നിവര്‍ത്തിയുമില്ല😅😅😅😅 ദാരിദ്രവാസികള്.
@krishnannamboodiri9544
@krishnannamboodiri9544 Год назад
മോഡി ആഗ്രഹിക്കുന്നത് അദ്ദേഹം നടത്തും.
@rajeshnair4106
@rajeshnair4106 Год назад
I have one objection. Karnataka is a most corrupted state in India. Volume of money transfers is high here. All leaders irrespective of party is corrupted here. Most corrupted leaders are DK Shivakumar, KG George, Ashok, Yediyurappa and his son Kumaraswamy… All are corrupted.
@agijohn7938
@agijohn7938 Год назад
😂🤣🤣
@civiltekbuild7928
@civiltekbuild7928 Год назад
ഒരു സീറ്റുമില്ലാഞ്ഞിട്ട് കേരളത്തിൽ ബിജെപി എത്ര അഴിമതി നടത്തി സ്വന്തം നേതാവിനെ 4 കോടി മുക്കി എന്ന് പറഞ്ഞു 400 കോടി വീരൻ അല്ലെ ഇപ്പൊ കേരള ബിജെപി
@proudbhaaratheeya
@proudbhaaratheeya Год назад
Ethand bishop franko ye pole alle .
@NS-vq5cc
@NS-vq5cc Год назад
കർണാടകത്തിൽ കോൺഗ്രസ്‌ അധികാരത്തിൽ വരണം
@jaichand4789
@jaichand4789 Год назад
🤣🤣
@vijinlalvijin8314
@vijinlalvijin8314 Год назад
മുസ്ലിം കോൺഗ്രസ്‌ 🤣🤣🤣
Далее
ДВЕ МЕДИЦИНЫ В ОДНОЙ СТРАНЕ
43:03