Тёмный
No video :(

അവതാരകയുടെ ചോദ്യങ്ങൾക്ക് മുൻപിൽ MYTHREYAN തുറന്നടിക്കുന്നു... | Dr Vasudevan Maitreyan Talk Show 

NewsGlitz Malayalam
Подписаться 25 тыс.
Просмотров 588 тыс.
50% 1

Dr Vasudevan Maitreyan is an Indian oncologist and politician was a member of the Rajya Sabha, the upper house of the Parliament of India.
***********************************************************
maitreyan, maitreyan interview, maitreyan talk show, മൈത്രേയൻ, mytreyan speech, mytreyan, mythreyan interview, mythreyan, protest against cab, maithreyan kerala, maitreyan kerala, maitreyan activist, maitreyan malayalam, maitreyan latest speech, mythreyan speech, maithreyan, maitreyan life, maitreyan about love, maitreyan about women #Maitreyan #malayalam #newsglitz
For all the latest updates SUBSCRIBE to our channel
/ newsglitzmalayalam
For More, visit ►►
www.indiaglitz...
Facebook ► / igmalayalam

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,3 тыс.   
@NewsGlitzMalayalam
@NewsGlitzMalayalam Год назад
Watch Part 1 : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-MXcYdrpTTw8.html
@chithrangupthan6594
@chithrangupthan6594 Год назад
മാനസിക വൈകൃതമുള്ള പൊട്ടൻ. സൈക്കോളജിസ്റ്റുകൾ പൂർണമായും വിശ്വസ്തർ ആണോ. മനുഷ്യനെക്കുറിച്ചു മനസ്സിനെക്കുറിച്ചു യഥാർത്ഥ അറിവുള്ളവരാണോ. ഇവാൻ ഭരണകൂടത്തെ പിന്തുണക്കുന്നവനാണ്. എല്ലാം സ്റ്റേറ്റിന്റെ ഉടമസ്ഥതയിൽ കൊണ്ടുവരുന്ന അജണ്ടയുടെ ദല്ലാൾ. ഇവൻ വല്ലവന്റെയും കൂടെ താമസിക്കുന്നു. അവർക്കു ഇവനെക്കൊണ്ട്‌ എന്താണ് പ്രയോജനം.
@kalikkalam884
@kalikkalam884 Год назад
Description is wrong. He is not Dr. Vasudevan Maitreyan
@user-im4vy8ov5x
@user-im4vy8ov5x Год назад
ഈ അലവലാതി ഡോക്ടറോ?
@kalikkalam884
@kalikkalam884 Год назад
@@user-im4vy8ov5x uff Mass chettan
@assuassu3691
@assuassu3691 Год назад
@@kalikkalam884 .PP I..
@najeebas5688
@najeebas5688 Год назад
നായകൾക്കു പോലും നന്ദിയുണ്ടെന്നാണ് മനുഷ്യൻ ചിന്തിക്കുന്നത് അതുപോലുമറിയാനും മനസിലാക്കുവാനും കഴിവ് ലഭിച്ചിട്ടില്ലാത്ത ഒരു മനുഷ്യകോലം ലഭിച്ച ഈ ജന്തുവിനെ എന്തിനാ മനുഷ്യചിന്ത ഉപയോഗിച്ച് വിശകലനചെയ്യുന്നത് വരുംകാലങ്ങളിൽ ഇതിനെയെല്ലാം ചങ്ങലക്കിട്ട് കൊണ്ടുനടക്കേണ്ടിവരും ഇതിൽ നിന്നെല്ലാം നല്ലചിന്തയും ബുദ്ദിയുമുള്ള മനുഷ്യർക്ക്‌ കഴിയുമാറാകട്ടെ
@CB-cc8bb
@CB-cc8bb Год назад
ബിരിയാണി കണ്ടാൽ മതി..പുള്ളിയുടെ പുള്ള വളർത്തു അടിപൊളി.😂😂
@sajeeshs4215
@sajeeshs4215 Месяц назад
​@@CB-cc8bbadipoli avalkku deham evidelum thatti charithryam nashtapedumo enna bhayam illa. Andassode thala uyarthi jeevikkam. Oru pattiyem imotional drama kaanichu nannikku vendi koode nirthenda aavasyam illa. Friendsum aayi free aayittu karangi nadakkam..
@clippers2305
@clippers2305 16 дней назад
Islam matha vishwasi aayente preshnam aan.. korach naal kazhiyumbo thankalk manassilavum aare changalak idanam ennu..
@manafmuhammad3149
@manafmuhammad3149 День назад
ഹഹഹ
@thamburu4894
@thamburu4894 Год назад
TVM മെഡിക്കൽ കോളേജ് ൽ 16 നമ്പർ വാർഡ് ഉണ്ട് അവിടെ പോയി ഒരിക്കൽ കിടക്കണം നന്ദി ആവശ്യമുണ്ടോ , ഹാർട്ട്‌ അറ്റാക് വന്നാൽ അല്ലങ്കിൽ ഒരു രോഗം വന്നാൽ ഡോക്ടർ മാത്രം മതിയോ, അമ്മ അച്ഛൻ ഭാര്യ മക്കൾ ഇവരൊക്കെ ആവശ്യമുണ്ടോ എന്നൊക്കെ മനസിലാകും. ആരോഗ്യത്തോടെ എണിറ്റു നടക്കുന്ന സമയത്തു മനുഷ്യൻ ഇതുപോലെ ബുദ്ധിജീവി സംസാരം സംസാരിക്കും.. 🤨😏
@gauthamprem8833
@gauthamprem8833 Год назад
Athe
@Fida-shaji
@Fida-shaji Год назад
Correct
@nidhin133
@nidhin133 Год назад
Dr illathe wardil kedanna enganondakum ,ammayum achanum mathiyo 😁കൂട്ടിന്
@abdurahman8636
@abdurahman8636 Год назад
കാൻസർ പോലത്തെ വേദന ഉള്ള വേദന ഉള്ള രോഗങ്ങൾ വരുമ്പോൾ ഇവൻ അമ്മേ ദൈവമേ എന്ന് വിളിച്ചില്ലെങ്കിൽ ഇതാ എന്നെ ഇങ്ങനെ ഇങ്ങനെ വിളിച്ചോ മഹാരോഗങ്ങൾ ഇവൻ അടക്കം ആർക്കും കൊടുക്കല്ലേ അല്ലാഹ്
@monuttieechuttan210
@monuttieechuttan210 Год назад
😃😃 കാക്ക കണ്ടറിയും കൊക്ക് കൊണ്ടേ അറിയൂ കൊള്ളുമ്പോൾ അറിഞ്ഞോളും. ഇദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഒരു സമൂഹത്തിൽ എല്ലാരും ഏറ്റെടുത്താൽ ആ സമൂഹം അടുത്ത രണ്ടോ മൂന്നോ തലമുറയോടെ നാമാവശേഷമാകും 😂
@realmark2953
@realmark2953 12 дней назад
എല്ലാത്തിനും എതിര് പറയുക അതാണ് വലിയ വിവരം എന്ന വിചാരിച്ച വിവരദോഷി
@aniyantt6290
@aniyantt6290 8 месяцев назад
സാത്താൻ മനുഷ്യനായി ജന്മമെടുത്ത വ്യക്തിയാണ്. ഇയാളുടെ ഉപദേശം സമൂഹത്തിന് അപകടം
@PRABHAAJITH18
@PRABHAAJITH18 29 дней назад
ഒന്നു ചിന്തിച്ചാൽ ഒക്കെ സത്യങ്ങളാണ് മൃഗങ്ങളും പക്ഷികളെയും എടുത്തു നോക്കിയാൽ എല്ലാം സത്യമാണ്
@johnyv.k3746
@johnyv.k3746 29 дней назад
ഇയാളാരേയും ഉപദേശിക്കുന്നില്ലല്ലോ.വേണ്ടവർ സ്വീകരിച്ചാൽ മതി.
@albertsebastian999
@albertsebastian999 25 дней назад
Ente ponne parayunnakettal deyvathem sathanem ningale kanditt ollapole anallo... Shradhiche kelkke, manasilakke, ithoke sathyangalane...
@Manilash007
@Manilash007 17 дней назад
സ്വന്ധം കുഞ്ഞുങ്ങളെ സ്വന്ധം ആവിശ്യത്തിനായി മാത്രം വളർത്തി വലുതാകുമ്പോൾ സ്വന്ധം ആവിശ്യത്തിനായി മാത്രവും സ്വന്ധം കുടുംബങ്ങകൾക്ക് മുന്നിൽ അഭിമാനിക്കാനും ആയി സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി കെട്ടിച്ചു വിടുന്നവരെ കല്ല് സമൂഹത്തിനു പ്രയോജനപ്പെടുന്ന ആളാണ് ഇദ്ദേഹം
@jvc8958
@jvc8958 16 дней назад
തീർച്ചയായിട്ടും സമൂഹത്തിന് അപകടമാണ് ഇത്തരം ചിന്തകൾ
@ferrerolounge1910
@ferrerolounge1910 Год назад
Kerala and Malayalis need to wait 50 more years to understand what he is saying. But those malayalalis abroad in western countries can understand this year 2022 itself
@Flower-ks7jw
@Flower-ks7jw Год назад
👍👍
@easydrawyaay
@easydrawyaay Год назад
Absolutely
@divyaanto416
@divyaanto416 Год назад
Absolutely
@parvathy.parothy
@parvathy.parothy Год назад
100%
@jabinsebastian168
@jabinsebastian168 Год назад
Westerner anu jordan Peterson enn ee manushyan cristiano ronaldo vare chenn kanda manushyana iyalude speech kett nokk bro🙌
@johnmathew6731
@johnmathew6731 Год назад
അദ്ദേഹത്തിന്റെ വീട്ടിൽ അദ്ദേഹം അനുഭവിക്കുന്ന കാര്യങ്ങൾ പറയുന്നു, വീട്ടിൽ അച്ഛൻ അമ്മ സഹോദരങ്ങൾ മക്കൾ എന്ന ബന്ധത്തിലും സ്നേഹത്തിലും വളർന്നവർക്ക് അതിന്റെ മൂല്യം അറിയുവാനും അനുഭവിക്കാനും കഴികയുള്ളു..
@ranjithmnair1976
@ranjithmnair1976 Год назад
thangaludethanu thettidharana...
@Anandks230
@Anandks230 Год назад
Experience nd view ,thangaluda veed anu ellam ennu karuthunu general ayi oru vishayam samsarikumbo nta vtl athund ithund dats it ...
@johnmathew6731
@johnmathew6731 Год назад
@@Anandks230 ബന്ധങ്ങളുടെ മൂല്യം അവനവൻ അനുഭവിക്കുന്നതുപോലെ പറയാൻ പറ്റുകയുള്ളു,
@Anandks230
@Anandks230 Год назад
@@johnmathew6731 bendangaluda preshanangal daily kelkukayum kanunna oru person ..avrk parayan patillanano ?🤣
@xoxo-um4qt
@xoxo-um4qt Год назад
അതെ വളരെ ശരിയാണ്
@Pattumchiriyum
@Pattumchiriyum Год назад
നന്ദിയില്ലാത്ത ഒരു മനുഷ്യനെക്കൂടി കാണാൻ സാധിച്ചു...നന്ദികെട്ടവന്റെ interview... ഒരു വ്യത്യസ്തതയുണ്ട്.. ✌🏼️
@nitheeshlal858
@nitheeshlal858 9 месяцев назад
🤣🤣🤣
@aleemaali9454
@aleemaali9454 Месяц назад
മൃഗങ്ങൾക്ക് പോലും തൻ്റെ മക്കളോട് കരുന്നയും കടപ്പാടും ഉണ്ട്.
@PRABHAAJITH18
@PRABHAAJITH18 29 дней назад
ചിന്തിച്ചു നോക്കിയാൽ സത്യം. പക്ഷി, മൃഗം ഇവരൊക്കെ എങ്ങനെ ചെയ്യുന്നേ സ്വയം ഭക്ഷണം തേടാൻ കഴിഞ്ഞാൽ അതിനെ കടിച്ചോടിക്കും മനുഷ്യർ അങ്ങനെയല്ല അവരുടെ ജീവിതവും, മക്കളുടെ ജീവിതവും ഒക്കെ കൈകാര്യം ചെയ്തുകൊണ്ടിരിക്കും ഇതുകൊണ്ടാ മക്കൾ പുറത്താക്കുന്നത്
@johnyv.k3746
@johnyv.k3746 29 дней назад
ഏത് മൃഗമാണ് സംരക്ഷണം ആവശ്യമില്ലാത്ത പ്രായമായാൽ മാതൃസ്നേഹം കാണിക്കാറുള്ളത്. ​@@aleemaali9454
@priyankasreeroop
@priyankasreeroop 5 дней назад
😂😂😂😂🙏🙏🙏🙏
@Vineethmv87
@Vineethmv87 8 месяцев назад
"കുട്ടിക്ക് ആളെ വേണ്ടത്ര അറിയില്ലെന്ന് തോന്നുന്നു..."😊
@azeezaluva7394
@azeezaluva7394 7 месяцев назад
😂😂😂
@vinodkrishna5211
@vinodkrishna5211 Год назад
കൂലിപ്പണിയെടുത്തും മാതാപിതാക്കളേ നോക്കുന്ന മക്കളുണ്ട്. പിന്നെ എത്രയോ വയ്യാത്ത(ഒട്ടിസം ബാധിച്ച)മക്കളെ കണ്ണിലെ കൃഷ്ണമണി പോലെ നോക്കുന്ന മാതാപിതാക്കളുമുണ്ട്
@വിശുദ്ധകാരുണ്യവാൻ
അതുകൊണ്ട്?
@reejavidyasagar3832
@reejavidyasagar3832 7 месяцев назад
ഏയ് അതൊന്നും പാടില്ല ottisam ബാധിച്ച കുട്ടികളെ എടുത്തു തോട്ടിൽ കളയണം വയസായ അച്ഛനമ്മമാരെ കടലിൽ തള്ളണം എന്നിട്ട് തോന്നിയ പടി ജീവിക്കണം. ഇയാളുടെ speach ഒന്നും ഇന്നത്തെ തലമുറയെ കേൾപ്പിക്കാൻ പാടില്ല
@aleemaali9454
@aleemaali9454 25 дней назад
മാനുഷികമായ എല്ലാ അനുഷ്ഠാനങ്ങളും വേണ്ട ന്ത് വച്ച കേവലം മൃഗങളെപ്പോലെ ജീവിക്കണം എന്നാണോ ഇദ്ദേഹം പറയുന്നത്
@nmv298
@nmv298 Год назад
ആരും സഞ്ചരിയ്ക്കാത്ത , ചിന്തിയ്ക്കാത്ത വഴിയിലൂടെ ഞാൻ സഞ്ചരിയ്ക്കും .... ഒരു ഭ്രാന്തനെപ്പോലെ😅🥹.... സംസ്കൃത്തിൽ പറഞ്ഞാൽ " തത്വമസി ".... വളരെ ലളിതം... ആത്മീയതയുടെ അങ്ങേ അറ്റം .... അതാണ് ഇദ്ദേഹം പറഞ്ഞത്. മനസ്സിലാക്കാൻ കുറച്ച് പാടാണ് ....🙂
@nmv298
@nmv298 Год назад
@@hiiiiiiii891 എവിടന്ന് വന്നു ഈ വിവേകശാലി മഹാൻ... ഞാൻ എന്തിനെപ്പറ്റിയാണ് പറഞ്ഞതെന്ന് മനസ്സിലാക്കാതെ എക്കല്ലെ .... നീ നിന്റെ കട്ടിലിൽ തൂറിയിട്ടാവും കിടക്കുന്നത് .... മനസ്സിലായി നിന്റെ വിവേകം ....
@shanu2159
@shanu2159 8 месяцев назад
😂😂😂
@PRABHAAJITH18
@PRABHAAJITH18 29 дней назад
ചിന്തിച്ചാൽ സത്യമായി തോന്നും
@regimjosegospelofgrace2246
@regimjosegospelofgrace2246 11 дней назад
മനസ്സിലാക്കാൻ പാടുള്ളതെല്ലാം തത്വ ശാസ്ത്രമാണോ?
@vijayanev309
@vijayanev309 Год назад
പറയുന്നത് 109%സത്യം ആണ് ഉൾകൊള്ളാൻ ചിന്തകൾക്ക് മേലെ ചിറകു മുളച്ചു പറക്കേണ്ടി വരും ❤️❤️
@SureshBabu-ul7gb
@SureshBabu-ul7gb Год назад
Ee paranjathaanu sathyam
@murshidramanatukara
@murshidramanatukara Год назад
Nthu sathyam muzhu vattu ....vattan
@harikrishnan680
@harikrishnan680 Месяц назад
Oh bhayankaram aaneda nee
@rjkillian-is4bm
@rjkillian-is4bm Месяц назад
Ne ivante pole makkale kedann kodukkan vittavan aahne atha ne ingane
@isacsam933
@isacsam933 Месяц назад
ലക്കും ലഗാനുമില്ലാത്ത അഭിപ്രായങ്ങൾ ദയവായി ആരും ഏറ്റെടുക്കരുതേ.. 😮😮😮😮
@ismailbinyusaf6666
@ismailbinyusaf6666 Год назад
മനുഷ്യനെയും മൃഗങ്ങളെയും വ്യത്യസ്തനാക്കുന്നത് നമ്മൾ മനുഷ്യർ നമ്മുടെ മാതാപിതാക്കളെ അവരുടെ വാർദ്ധക്യത്തിൽ സംരക്ഷിക്കുക എന്നതാണ്. ഇങ്ങേരിത് തനി കന്നുകാലി ജീവിതത്തെ കുറിച്ചാണ് പറയുന്നത്.
@infinityfight4394
@infinityfight4394 Год назад
ഇയാള് അനാഥലത്തിൽ മാത്രം ജിവിച്ച് അവിടം മാത്രമേ കണ്ടിട്ടുള്ളൂ
@ameersha2039
@ameersha2039 Год назад
Ath nee theliyicha mathi
@ismailbinyusaf6666
@ismailbinyusaf6666 Год назад
@@ameersha2039 എനിക്ക് തെളിയിക്കണം എന്നൊക്കെ ആഗ്രഹം ഉണ്ട് ബ്രോ. But വയസ്സ് 33 ആയിട്ടും ഇപ്പോഴും എന്നെ പ്രായമായ മാതാപിതാക്കൾ തന്നെയാണ് നോക്കുന്നത്. അങ്ങേരുടെ സിദ്ധാന്തം ശെരിയായിരുന്നെങ്കിൽ അരക്ക് താഴെ തളർന്ന എന്നെ എന്നെ എന്നേ വഴിയിൽ കളഞ്ഞിട്ട് പോയേനെ.
@ameersha2039
@ameersha2039 Год назад
@@ismailbinyusaf6666 avr ningale poornamaya samthripthiyodeyum snehathodeyum paschathapam illatheyum an nokkunathenkil ningal bhagyavanan. Anganulla manushyarr valare kurache ollu. Bharyayo bharthavo makkalo marichal "enikkini arund" Enn vilich karayunnavaran mikkavarum. Kalyanam kazhinkumpol "vayassu kalath nokkan arengilum vende" Enna nyam palarum parayunnathum keetitund. Ithellam sneham alla bro swarthathayan
@sirajudheenthayancheri5108
@sirajudheenthayancheri5108 Год назад
ലോഗത്തിന് മാത്ര ഗയാവുന്ന ഉപദേശം പീറ. ചെ
@merinjacob846
@merinjacob846 Год назад
അവതാരക ആദ്യം പറഞ്ഞപോലെ എന്റെ കൂടെ എന്റെ parents maranam vare ഉണ്ടാകും എന്നൊക്കെ ഞാനും പറയുമരുന്ന്. പിന്നെടല്ലേ ജീവിതം ജീവിക്കാൻ തുടങ്ങിയപ്പോൾ എല്ലാം മൈത്രേയൻ പറഞ്ഞപോലെ ഒരു വ്യത്യാസവും വന്നില്ല. അതാണ് സത്യം. അങ്ങനെയേ പറ്റു. നന്ദി എന്ന് പറയുന്ന ഒന്നുല്ല
@kiku8139
@kiku8139 Год назад
True
@nila7860
@nila7860 Год назад
സത്യമാണ്.നന്ദി എന്ന സാധനം ഇല്ല.പണം ഉണ്ടെങ്കിലേ parents പോലും നമ്മുടെ കൂടെ നില്ക്കു. അനുഭവ മുള്ള വ്യക്തി ആണ് ഞാൻ
@nila7860
@nila7860 Год назад
@Liriodendron ജോലി ചെയ്തു നോക്കണം എന്നല്ല,മക്കൾക്ക് ഒരു വിഷമം വരുമ്പോൾ അവരെ ഒന്ന് ചേർത്ത് പിടിക്കാം.പകരം അവരെ തള്ളിക്കളഞ്ഞു പണം അധികം ഉള്ള മക്കളെ മാത്രം ചേർത്ത് നിർത്തി അവരെ പുകഴ്ത്തി നടക്കുന്നു.നമ്മൾ അവർക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ട് നമുക്ക് സാമ്പത്തികം ഉണ്ടായിരുന്നപ്പോൾ. ഒരുഅടി പതരിയപ്പോൾ അവരും,നമ്മുടെ സഹായം പറ്റിയ മറ്റു പലരും നമ്മളെ പറ്റി മോശമായി പറഞ്ഞു നടന്നു
@saji981
@saji981 Год назад
ഈ കമൻ്റ വായിച്ച് ഒരു നിമിഷം ഞാൻ ഞെട്ടി പോയി.. ഞാൻ എപോള ഇത് എഴുതിയത് നോക്കി. പിന്നീടാണ് മനസ്സിലായത് ഞാൻ അല്ല എഴുതിയതു എന്ന്. .എൻ്റെ അമ്മ ഇങ്ങനെ അന്.. same അനുഭവം എനിക്കും
@cameogamer9022
@cameogamer9022 Год назад
​@@nila7860 sorry for you,ella parents um angane alla.
@sebastianjoseph3897
@sebastianjoseph3897 8 месяцев назад
Excellent views from Maithreyan....childhood is a construct of modernity. As he said, childhood got extended in the modern age.
@muralidharapanicker1402
@muralidharapanicker1402 8 месяцев назад
ഈ മാന്യ ദേഹത്തിന് ഇപ്പോൾ സമ്പത്തും ആരോഗ്യവും ഉള്ള കാലത്തോളം ഇങ്ങനെ philosophy പറയും, ഇത് രണ്ടും ഇല്ലാതെ വയസുകാലത്തു കിടക്കുമ്പോൾ മാറി ചിന്തിച്ചു കിടക്കും.
@musichealing369
@musichealing369 Год назад
ഇദ്ദേഹം പറയുന്നത് മുഴുവൻ ഉൾക്കൊള്ളാൻ ഇന്ത്യൻ സമൂഹത്തിന് 500വർഷം എടുത്തേക്കാം
@walkandtalk7211
@walkandtalk7211 Год назад
പറഞ്ഞ എല്ലാം ശരിയാണ് .. ദൈവത്തിന്റെ കാര്യം ഒഴിച്ച്. എല്ലാ നിരീശ്വര വാദികളും പറയുന്ന ന്യായങ്ങൾ ആണ് സുനാമിയും കൊറോണയും വന്നപ്പോൾ ദൈവം രക്ഷിച്ചില്ല എന്നുള്ളത്. എന്റെ ചോദ്യം എന്തിനു ദൈവം രക്ഷിക്കണം???? സുനാമി വന്നത് മനുഷ്യൻ പ്രകൃതിയെ നശിപ്പിച്ചത് കൊണ്ടാണ് . കൊറോണ ഉണ്ടാക്കിയതും മനുഷ്യൻ തന്നെ .മനുഷ്യൻ കൃത്രിമമായി ആഹാരം ഉണ്ടാക്കാൻ തുടങ്ങിയത് മുതൽ അതിൽ വിഷാംശം കൂടാൻ തുടങ്ങി .അത് പോലെ അസുഖങ്ങളും . അതായത് , ശാസ്ത്രം വികസിക്കാൻ തുടങ്ങിയത് മുതൽ മനുഷ്യന്റെ ആയുസും കുറഞ്ഞു തുടങ്ങി !!!!! അങ്ങനെ എല്ലാടത്തും ദൈവം ഇറങ്ങി വന്നു രക്ഷിക്കാൻ തുടങ്ങിയാൽ മനുഷ്യന് ഏതു അറ്റം വരെയും പോവും. വിഷം കഴിച്ചിട്ടു ദൈവം രക്ഷിക്കും എന്ന് പറയും . കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി എന്നിരിക്കും . ഇവിടൊക്കെ ദൈവം രക്ഷിക്കും എന്ന് ചിന്തിച്ചോണ്ടിരിക്കും . അങ്ങനെ മനുഷ്യൻ മടിയൻ ആവും . മനുഷ്യന്റെ അടിമ അല്ല ദൈവം . സ്നേഹികയും ശിഷിക്കയും ചെയ്യും. ഈ പ്രപഞ്ചം ഉള്ളത് പോലെ ആദിയിൽ ദൈവവും ഉളവായി.അദ്ദേഹത്തിന് ദൈവത്തെ പറ്റി ചിന്തിക്കാൻ കഴിവില്ല എങ്കിൽ അതാണ് ദൈവം ..അതാണ് ദൈവത്തിന്റെ ശക്തീ .. അതായത് മനുഷ്യൻ ചിന്തിക്കുന്നതിലും മേലെ
@mohammedsheheer9247
@mohammedsheheer9247 Год назад
@@walkandtalk7211 അപ്പോൾ മനുഷ്യൻ ഉണ്ടാകുന്നത് മുന്നേ പ്രകൃതിക്ഷോഭങ്ങളും പല സ്പീഷ്യസിൽപ്പെട്ട ദിനോസർ അടക്കമുള്ള ജന്തുജാലങ്ങൾ നശിച്ചത് എങ്ങനെയാണ്?
@walkandtalk7211
@walkandtalk7211 Год назад
@@mohammedsheheer9247 kandu pidikk Bro
@mohammedsheheer9247
@mohammedsheheer9247 Год назад
@@walkandtalk7211 അതിനൊക്കെ ശാസ്ത്രീയമായ വിശദീകരണം ഉണ്ട്‌... പ്രകൃതിക്ഷോഭങ്ങൾ മനുഷ്യൻ ഭൂമിയിൽ ഉണ്ടാകുന്നതിനു മുന്നേ ഉള്ളതാണ്... പല വർഗ്ഗത്തിൽ പെട്ട ജീവികൾക്കും മനുഷ്യൻ ഭൂമിയിൽ ഉണ്ടാകുന്നതിനു മുന്നേ വംശനാശം സംഭവവിച്ചിട്ടുണ്ട്... എല്ലാ മനുഷ്യന്റെ കാരണം കൊണ്ടാണെന്നുള്ള വാദത്തോട് യോജിക്കാൻ കഴിയില്ല. എന്നാൽ മനുഷ്യർ പല കാലാവസ്ഥ വ്യതിയാനങ്ങൾക്കും പല സ്പീഷസ്സിൽ പെട്ട ജീവജാലങ്ങളുടെ വംശനഷ്ടത്തിനും കാരണമായിട്ടുണ്ട്.
@walkandtalk7211
@walkandtalk7211 Год назад
@@mohammedsheheer9247 njan coronayude karyam mathrmanu paranjath. Athil pulli paranjath Corona vanapol daivam rakshichilla ennu.. ayalde vivaram athra pora ennu eniku thonni
@midhulkrishna2637
@midhulkrishna2637 Год назад
Huge respect ....on you mythreyan
@ashraffkasmi5985
@ashraffkasmi5985 7 часов назад
മൈത്രേയനോട് സംസാരിക്കാൻ സാധാരണ ചിന്ത മതിയാവില്ല ഒരുപാട് അറിവുള്ള വ്യക്തിയാണ്
@anilkumarvg2360
@anilkumarvg2360 Год назад
മൈത്രയന്റെ level ഇൽ നിൽക്കാൻ ബോധമുള്ള അവതാരിക.... നല്ല ചോദ്യങ്ങൾ..... പൊതു സമൂഹത്തിന് ഉടനെയൊന്നും മനസിലാക്കാൻ കഴിയാത്ത ഉത്തരങ്ങൾ.
@sibinthulasi7318
@sibinthulasi7318 Год назад
അവതാരകയുടെ ചോദ്യങ്ങൾ നിലവാരം പുലർത്തുന്നില്ല
@falgufalgu
@falgufalgu Год назад
Athe Maithreyane interview Cheyanulla standard illa !!sadharana Maithreyan inganathe aalkare airil nirthum, pakshe he is nice to her !!
@sijothomas3018
@sijothomas3018 Год назад
@@falgufalgu eyal parayunnathu oru type philosophy Ane...eyale pole ellarum chindechal animals And humans enthanu diffrents sister???
@zainulabidabid6296
@zainulabidabid6296 Год назад
😂
@sijothomas3018
@sijothomas3018 Год назад
@@zainulabidabid6296 ,,,haha
@sunilkumartv1513
@sunilkumartv1513 Год назад
അവസാനം താങ്ക്സ് പറയണ്ടായിരുന്നു 😇 അത് അദ്ദേഹം സ്വീകരിക്കുകയും ചെയ്തു 😇
@itsdude9866
@itsdude9866 Год назад
Pulli parayunathum pravarthikkunathum vere aanenu pulli thane kaanichu thannu
@PrasanthKumar-vg6tp
@PrasanthKumar-vg6tp Год назад
Point noted
@vintuthomas7587
@vintuthomas7587 Год назад
ഇത്തരം സന്ദർഫങ്ങളിൽ avam😂
@universal6729
@universal6729 Год назад
👍👍...🤣🤣🤣
@umesnair3158
@umesnair3158 Год назад
പറയുന്ന വിടുവാ ഒക്കെ പിന്നീട് ഓർമ്മ കാണില്ല..
@vellappillilbuildersinteri6197
ഒരു വ്യക്തി തെറ്റിൻ്റെ വഴി തെരഞ്ഞെടുത്താൽ ആ വഴിയിൽ നിന്നും പിന്നെ തിരുത്തുക എന്നത് അസാധ്യമാണ്... ഈ കാലഘട്ടത്തിൽ തെറ്റിലൂടെ ഉള്ള സഞ്ചാരമാണ് വളരെ എളുപ്പം
@johnyv.k3746
@johnyv.k3746 29 дней назад
പിന്നേ , വികസിത രാജ്യങ്ങളിലൊക്കെ ഇങ്ങനെയൊക്കെയാണ്.
@jacobjose6856
@jacobjose6856 Год назад
200% True words...❤❤❤
@healthiswealth1008
@healthiswealth1008 Год назад
വളരെ സത്യമായ, പച്ചയായ കാര്യങ്ങൾ ആണ് അദ്ദേഹം പറയുന്നത്, അത് ഉൾകൊള്ളാൻ പറ്റാത്തവർ കുറ്റം പറയും, മനസ്സിൽ ആക്കാൻ ശ്രമിക്കാതെ കുറ്റം പറയുന്നവരെ എന്ത് പറയാൻ ആണ്.
@rafeeqrafi634
@rafeeqrafi634 Год назад
എന്തോന്ന്.... അച്ഛനും അമ്മയ്ക്കും ബുദ്ധി ഇല്ലഞ്ഞിടണ് മക്കളെ സ്കൂളിൽ വിടുന്നത് പോലും. ദൈവം മണ്ടൻ ആണ്. ആരോടും കടപ്പാട് വേണ്ട. ഇതൊക്കെ ആണോ ഓരോ മനുഷ്യനും കേൽകേണ്ടത്
@aravinc6845
@aravinc6845 Год назад
​@@rafeeqrafi634പണ്ട് മുതലേ ഈ സൊസൈറ്റി നമ്മളെ പഠിപ്പിച്ച കാര്യങ്ങൾ അല്ലെ നിങ്ങൾ ഇപ്പൊ പറഞ്ഞത് അതെ കാര്യങ്ങൾ തുടരുന്നത് കൊണ്ടാണ് പ്രശ്നം
@fazil_______4333
@fazil_______4333 Год назад
Onn poda my
@HK-mf1ve
@HK-mf1ve Год назад
@@rafeeqrafi634ദൈവം മണ്ടൻ അല്ല, ഉണ്ടങ്കിലല്ലേ atleast മണ്ടൻ ആകാൻ പറ്റൂ
@kings6365
@kings6365 11 месяцев назад
Correct
@rishiprakash2099
@rishiprakash2099 Год назад
I am living in the UK and I felt, his speaks real scenario of the UK.
@prakashkanjiram8622
@prakashkanjiram8622 Год назад
പ്രവർത്തി എന്താണേലും ഉയർന്ന ചിന്താഗതിയുള്ള ഒരു മനുഷ്യൻ അതിന് അഭിനന്ദനങ്ങൾ
@krchandrasekharapillai7501
@krchandrasekharapillai7501 10 месяцев назад
സമൂഹത്തെ ഇത്രമാത്രം മലിനപ്പെടുത്തുന്ന വെറെ വ്യക്തി ഇല്ല.
@alabilal5483
@alabilal5483 Год назад
ഇത് കേട്ടപ്പോ കുടുംബത്തേ നോക്കാത്തതിന് കൂട്ടിൽ നിന്നും പുറത്താക്കിയ ഒരു ജന്തുവിൻ്റെ ശബ്ദമായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്
@hamsterron7261
@hamsterron7261 Год назад
സത്യം.. എനിക്കും അത് feel ചെയ്തു 👍
@sabithaashraf8670
@sabithaashraf8670 Год назад
True
@pyaris7133
@pyaris7133 Год назад
അദ്ദേഹം മോളെ നോക്കി വളർത്തിയത് ആണ് അതിനു കണക്ക് പറഞ്ഞു നടക്കുന്നില്ല മറ്റുള്ളവരെ പോലെ
@pyaris7133
@pyaris7133 Год назад
@@ahmedyaseen-bu2iw അത് കാണാൻ മാത്രം കാത്തിരിക്കുന്ന നിങ്ങളെ പോലെ ഉള്ള മനുഷ്യരുടെ parents ന്റെ അവസ്ഥ
@user-jm6tw2nz2s
@user-jm6tw2nz2s 7 месяцев назад
സത്യം. കുടുംബം പോലും ഉണ്ടായിട്ടു ഉണ്ടാവില്ല
@vinodr4765
@vinodr4765 Год назад
ഇത്രയും സൂക്ഷ്മ ചിന്തയിലേക്ക് സാധാരണക്കാര ന് കടക്കാൻ ബുദ്ധിമുട്ടേണ്ടി വരും,,,ശേഷിയില്ലാത്തവർ വിട്ടുകള,,,വട്ടാകും,,
@nancysayad9960
@nancysayad9960 Год назад
Correct
@anm13682
@anm13682 Год назад
He is just bluffing. He and his partner is always having extra marital relationship. He see women just as a sexual need nothing else no responsibility. Will you people agree if your spouse is having multiple partners then you are his fan and follower. He just wants to show he is outspoken and out of thinking personality. Just gimmicks to attract women
@nancysayad9960
@nancysayad9960 Год назад
@@anm13682 അടിയുറച്ച് പോയ വിശ്വാസങ്ങളെ മാറ്റാൻ വലിയ ബുദ്ധിമുട്ടാണ് ...ഓരോരുത്തരും ചിന്തിക്കുന്നത് അവർ പഠിച്ച് വെച്ച കാര്യങ്ങൽ ആണ് perfect എന്നാണ് ...,അത് നിങൾ ആയാലും മറ്റുള്ളവർ ആയാലും .....marriage enna concept ഉണ്ടായത് കൊണ്ടല്ലേ extra narital enna വാക്കും ഉണ്ടായത് ...ഇല്ലെങ്കിൽ ഇത് രണ്ടും ഉണ്ടാവില്ലല്ലോ ... എല്ലാ ആചാരങ്ങളും മനുഷ്യൻ ഉണ്ടാക്കിയതാണ് ....നിങൾ ഇതിൻ്റെ history ഒക്കെ ഒന്ന് എടുത്ത് നോക്കൂ ....നിങ്ങൾക്ക് ഒന്നിനും ഉത്തരം തരാൻ കഴിയില്ല
@angelrose4076
@angelrose4076 Год назад
Absolutely right😊
@thepelagichunter
@thepelagichunter Год назад
You are right….
@fathimamisba2700
@fathimamisba2700 7 месяцев назад
മൃഗം പോലും നന്ദി കാണിക്കാറുണ്ട് ഇത് എന്തിരി മനുഷ്യനാണ് അല്ലാഹുവേ ❤️
@aromalajith1645
@aromalajith1645 7 месяцев назад
പാമ്പ് പമ്പിന് നന്ദി ella
@jkthegirl
@jkthegirl Год назад
താൻ സമ്പാദിച്ച അറിവും തൻ്റെ അനുഭവങ്ങളും തൻ്റെ വിശ്വാസങ്ങളും തൻ്റെ അഭ്യൂഹങ്ങളും മാത്രമാണ് യാഥാർത്ഥ്യമെന്ന് പൂർണമായും വിശ്വസിക്കുകയും അത് മറ്റുള്ളവരും അംഗീകരിക്കണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന അവസ്ഥ.. താൻ മറ്റുള്ളവരേക്കാൾ അറിവുള്ളവനാണ് എന്ന ചിന്തയിൽ നിന്നും രൂപംകൊള്ളുന്നതാണ് അത്.. മനുഷ്യനും മൃഗങ്ങളും ഒരുപോലെ ജീവിച്ചിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു പിന്നീട്‌ അതിലെ അരക്ഷിതാവസ്ഥ തിരിച്ചറിഞ്ഞ മനുഷ്യർ തന്നെ ഉണ്ടാക്കിയെടുത്തതാണ് ഇന്നത്തെ ജീവിത രീതികൾ.. ഇപ്പോൾ മനുഷ്യർ വീണ്ടും പഴയ ജീവിത രീതിയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു.. കാരണം മനുഷ്യർ ഒരിക്കലും ഒന്നിലും തൃപ്തരാവില്ല അവർ കയ്യിലുള്ളതുപേക്ഷിച്ച് പുതിയത് തേടിക്കൊണ്ടേ ഇരിക്കും..
@AjithkumarkAkkaraajith-xh2on
@AjithkumarkAkkaraajith-xh2on 11 месяцев назад
ഇതല്ലേ ഇയാളും പറഞ്ഞത്
@vijayakumarivijayakumari1560
@vijayakumarivijayakumari1560 2 дня назад
Ennu kalam mari
@dinesh.kbabumon474
@dinesh.kbabumon474 Год назад
ഇതിൽ ചിന്തിച്ചാൽ ഒരു പാട് ശരികൾ ഉണ്ട് സമ്മതിച്ചു തരുവാൻ ആരും തയ്യാറല്ല.പഠിച്ചതല്ലേ പാടൂ. അതല്ലേ സത്യം 👌🙏
@sureshpk3634
@sureshpk3634 Год назад
എല്ലാവരും അങ്ങിനെയല്ല നിങ്ങൾ പറയുന്നത് പോലെ.
@risha1239
@risha1239 Год назад
parayunnathellaam shariyaanu
@sreepn3503
@sreepn3503 Год назад
All human beings are not with same മെന്റാലിറ്റി. മൈത്രേയനോട് സ്നേഹം മാത്രെ ഉള്ളു. പക്ഷേ ഇദ്ദേഹം പറയുന്ന എല്ലാം എല്ലാവരുടെയും ലൈഫ് ഇൽ അപ്ലിക്കേബിൾ അല്ല
@myopinion9471
@myopinion9471 Год назад
Athe
@nidhin133
@nidhin133 Год назад
Athangananallo Ella karyathilum
@monuttieechuttan210
@monuttieechuttan210 Год назад
ഇദ്ദേഹത്തിന് ശെരിക്കും നല്ലൊരു മനുഷ്യനായ സൈക്കോളജിസ്റ്റിനെ കാണാൻ സാധിച്ചിട്ടില്ല. അഥവാ കണ്ടവർ മുഴുവൻ വെറും പ്രൊഫഷണൽസ് ആണ്. ഇദ്ദേഹം നന്ദിയില്ലാത്തവനാണെന്നു മനസ്സിലാക്കി അവരെല്ലാം ഈ പാവത്തിനെ സോപ്പിട്ടു തിരിച്ചയക്കുകയാണ്. പറയുന്നതിലെ അപാകതകൾ ചൂണ്ടിക്കാട്ടി എന്തിന് സമയം കളയണം എന്ന് അവർക്ക് തോന്നിക്കാണും. 🙄
@meerageorge7711
@meerageorge7711 Год назад
@@monuttieechuttan210 very true. Totally agree
@punchapadamfriends363
@punchapadamfriends363 Год назад
I too think so....
@haseenakk8401
@haseenakk8401 11 месяцев назад
No doubt, he is a superb man🎉
@muhammedafsal7187
@muhammedafsal7187 Год назад
പ്രായമായാൽ മനുഷ്യന് അത്തും വിത്തും ആകുമെന്ന് വെറുതെ അല്ല പറഞ്ഞത് 😄
@shameemanishareed7145
@shameemanishareed7145 Год назад
😂
@Prajeeshkalangat
@Prajeeshkalangat 11 месяцев назад
അയാൾ പറഞ്ഞത് മനസ്സിലാക്കാനുള്ള മാനസിക പക്വത ആവയിട്ടില്ല..അതാണ്...അയാൾ പറഞ്ഞത് 101% ശരിയാണ്..
@christy330
@christy330 Год назад
ഇങ്ങേർ kidu ആണ് പറയുന്നത് ഒരു സാധാരണ കാരൻ മനസിൽ ആക്കാൻ കുറച്ചു പാടാണ് പക്ഷെ മനസ്സിൽ ആക്കിയാൽ 🔥. ഒന്ന് ഇരുന്നു ചിന്തിച്ചാൽ നമ്മുക്ക് മനസ്സിൽ ആകും പുള്ളി പറയുന്നത് 💯ശെരി ആണ്
@sijothomas3018
@sijothomas3018 Год назад
100% wrong bro allakile eyal parayumpole society jeevekkanom practical ayettu....eyal parayunnathu full wrong ane human life compare cheyyumbol.oru kochu kunju arevakumbol achan ara amme ennu chodekkum animal kid aggane chodekkumo???ene chodechal animal mothers point out cheyyumo achane?? Eyal full wrong.
@umesnair3158
@umesnair3158 Год назад
ആരോഗ്യമുള്ളപ്പോൾ, പണം ഉള്ളപ്പോൾ തോന്നുന്ന അഹങ്കാരം മാത്രമാണ് ഇയാൾക്കുള്ളത്. കിടു എന്ന് പറയുന്നത് നല്ല കാര്യങ്ങൾ എന്നാണ് എങ്കിൽ, ഇതൊക്കെ കേട്ട് എടുത്ത് ചാടി ജീവിതം തുലയ്ക്കുന്ന ധാരാളം ആളുകൾ തെറ്റ് പറ്റി എന്നുപോലും അറിയാത്ത അവസ്ഥയിൽ ജീവിക്കുന്നുണ്ട്. ഇവന് ഒക്കെ ബന്ധം എന്നാൽ ലൈംഗീകം മാത്രമാകുന്നു. ലൈംഗികത അനുവദിക്കുന്ന സ്ത്രീക്കും, പ്രസവിച്ച സ്ത്രീക്കും, ബീജം സ്ഖലിപ്പിച്ച പുരുഷനും പ്രതിഫലം കൊടുത്ത് ഇവൻ ആധുനികൻ ആകും. സംഭോഗത്തിൽ കുട്ടി ജനിച്ചുപോയാൽ വളർത്തേണ്ട എന്നാണ് ഇവന്റെ വാദം. അതിന്റെ ലക്ഷ്യം, ആ കുഞ്ഞ് ലൈംഗിക ശേഷി നേടിയാൽ, അത് ആസ്വദിക്കുവാൻ ഇവന് അവസരം കിട്ടും എന്നത് മാത്രം. മനുഷ്യൻ വെറും മൃഗം മാത്രം അതാണ് ഇവന്റെ ആശയം.😡
@susansooraj7492
@susansooraj7492 Год назад
സത്യം
@suicidecaptures2622
@suicidecaptures2622 Месяц назад
Excatly 🔥
@PRABHAAJITH18
@PRABHAAJITH18 29 дней назад
സത്യം,ഒന്നിരുത്തി ചിന്തിച്ചാൽ വളരെ കറക്ട് 👍🏻
@minnuikka5312
@minnuikka5312 Год назад
ഇദ്ദേഹം പറയുന്നതൊക്കെ 100% സത്യമായ കാര്യങ്ങൾ തന്നെയാണ് 👍. മതത്തിന്റെയും, ബന്ധത്തിന്റെയും, അനാചാരങ്ങളുടെയും, അന്തവിശ്വാസങ്ങളുടെയും അടിയിൽ കിടക്കുന്ന മനുഷ്യർക്ക് ഇത് അംഗീകരിക്കാൻ കഴിയുന്നില്ല എന്നുമാത്രം. സ്വന്തമായി സമ്പാദിക്കാത്ത ആൺമക്കളെ ഈ പറയുന്ന ഏത് കുടുംബത്തിനും, ഏത് അച്ഛനും അമ്മയ്ക്കും ആണ് വേണ്ടത്??. ഒരു പ്രായം കഴിഞ്ഞാൽ പെണ്മക്കൾ ഭാരമാകാത്ത ഏത് കുടുംബമാണുള്ളത്??.. ഒരു രൂപ പോലും വാങ്ങാതെ, ഭാവിയിൽ കിട്ടും എന്ന പ്രതീക്ഷയില്ലാതെ ഒരു വ്യക്തിയെ ആരാണ് ഭാര്യയാക്കുക / ഭർത്താവാക്കുക?? .. ആളുകൾ പറയുന്ന നന്ദിയും, കടമയും,കടപ്പാടും, സ്നേഹവും, ഉത്തരവാദിത്വവും അങ്ങനെ എന്തെല്ലാമുണ്ടോ, അതൊക്കെ പണത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതാണ്
@soundofbamboo2269
@soundofbamboo2269 Год назад
നല്ലൊരു പണികിട്ടി ഹോസ്പിറ്റലിൽ കിടക്കുമ്പോൾ അറിയാം കുടുംബ ബന്ധങ്ങളുടെ വില.. മക്കൾ ഉണ്ടെങ്കിൽ അങ്ങിനെയും
@ostrichzachariah3639
@ostrichzachariah3639 Год назад
@@soundofbamboo2269 randu vadangalum sariyanu....oru nanayathinte randu vasangal....
@noorudheen3276
@noorudheen3276 Год назад
ഇയാൾ. മതബുദ്ധിയാണ്. അയാളുടെ. Lavalthetheeni
@pm9645Media.
@pm9645Media. Год назад
@@ostrichzachariah3639 yaadaan aa naanayam
@meghaminnu2322
@meghaminnu2322 11 месяцев назад
​@@soundofbamboo2269nammale nokkathavaranengilo?avide bandhangalkum kadamakalkm valla vilayumundo?
@Abcdefgh11111ha
@Abcdefgh11111ha Год назад
അപ്പൊ, മൃഗങ്ങൾക് നന്ദി ഉണ്ടല്ലോ മാഷേ അതാരാ പഠിപ്പിച്ചത്?? ഇവന് വട്ടാ //anchor കുട്ടി വീട്ടുകാരോട് സ്നേഹമുള്ള കുട്ടിയ //പെങ്ങെളെ നിങ്ങൾക് big സല്യൂട്ട്
@Adidev07
@Adidev07 Год назад
കൊടുക്കൽ വാങ്ങൽ ഉള്ളത് കൊണ്ട്... അതാടെ ഉവ്വേ പുള്ളി പറഞ്ഞത്
@asukesh4209
@asukesh4209 Год назад
മൃഗത്തിന്റെ കയ്യിൽ പണമില്ല
@Arjun-zw8dm
@Arjun-zw8dm Год назад
Ayall ayallku thoniya karyam vilichu parayum ayalku polum ariyilla entha parayunnath ennu mointhu
@nidhin133
@nidhin133 Год назад
Manushyanum mrugam anu
@meerageorge7711
@meerageorge7711 Год назад
@@asukesh4209 0😂
@londondreams979
@londondreams979 11 месяцев назад
ഇദ്ദേഹം പറയുന്നുത് ഇപ്പോഴത്തെ സാഹചര്യത്തില്‍ 100%ശരിയാണ് 🎉🎉
@user-uq8ex1ev5g
@user-uq8ex1ev5g 7 месяцев назад
മൈത്രേയൻ സാറിന് അഭിനന്ദനങ്ങൾ.....!
@shafeekshan4559
@shafeekshan4559 Год назад
ഇയാൾ പറയുന്നത് ചില കാര്യങ്ങൾ ശരിയാണ് ചില കാര്യങ്ങൾ അംഗീകരിക്കാൻ പറ്റാത്തതുമാണ് 👍
@valsammajohn7139
@valsammajohn7139 Год назад
👌🙄
@sanztify_
@sanztify_ Год назад
മനുഷ്യൻ അയി ചിന്തിക്കൂ...എല്ലാം അംഗീകരിക്കാൻ പട്ടും
@ferrerolounge1910
@ferrerolounge1910 Год назад
Because you are mind raped by Kerala parents and society. If you go abroad u understand better
@ananthurgopal9868
@ananthurgopal9868 Год назад
Totally agree with you
@ananthurgopal9868
@ananthurgopal9868 Год назад
@@sanztify_ എല്ലാവർക്കും അവരുടേതായ perception ഉണ്ട് bro. എല്ലാവർക്കും ഒരാളുടെ ചിന്താഗതി തന്നെ support ചെയ്യാൻ പറ്റുകയില്ല. Different perception ഉള്ളത് കൊണ്ടാണ് നമ്മുടെ ജീവിതം തന്നെ മുൻപോട്ട് പോയി കൊണ്ടിരിക്കുന്നത്. And last he is only a human , not a supernatural being. He also have many flaws
@jojyvm1625
@jojyvm1625 Год назад
This guy is 200% true. When we loss money even parents won't stand...
@faisalckck5659
@faisalckck5659 Год назад
that is youe experience only
@ranjithmnair1976
@ranjithmnair1976 Год назад
He is absolutely right, but he doesn't meant that all are wrong, he s a believer that all are individuals and has own right to live in his/her own way. We are also animals with much more privileges and still expect from our parents and vice versa. Its all above live and let live
@navajyoth_ro5270
@navajyoth_ro5270 Год назад
Sorry for u☹️
@cameogamer9022
@cameogamer9022 Год назад
Thankalude avastha orthu parithapikkunnu
@ananthurgopal9868
@ananthurgopal9868 Год назад
I'm feeling genuinely sad for you. But at the same time also remember not everyone is like them
@jijesh-gn9fx
@jijesh-gn9fx Месяц назад
പൈസ ഇല്ലെങ്കിൽ ആർക്കും ആരെയും വേണ്ട... ഇതാണ് പരമ സത്യം
@user-el2ky9ev9s
@user-el2ky9ev9s 7 месяцев назад
മൃഗങ്ങളുടെ ജീവിതം മാതൃകയാക്കിയ മനുഷ്യൻ
@nsrkm2453
@nsrkm2453 Год назад
അവതാരകയുടെ കിളി പോയി 😄
@pramokum6285
@pramokum6285 Год назад
അവതാരക ചൊവ്വ യിൽ എത്തി 🥰💫
@tintuthomas107
@tintuthomas107 Год назад
🤣😂😂😂
@vinodlallal9963
@vinodlallal9963 Год назад
കിളിയോ വളിയോ 😁😁😁😁
@anuammuammu6347
@anuammuammu6347 Год назад
@@pramokum6285 😹😹😹
@abukp264
@abukp264 Год назад
അവതാരികയുടെ ദൈവവിശ്വാസം അവരെ രക്ഷിച്ചത് കണ്ടില്ലേ അവർ താങ്ക്സ് പറഞ്ഞത് മൈത്രേയൻ സ്വീകരിക്കുന്നത് കണ്ടില്ലേ ഒരു അര മണിക്കൂർ പോലും ഓർമ്മശക്തി അയാൾക്ക് ഇല്ലാതെ പോയല്ലോ അയാളുടെ വാദങ്ങൾ മൈത്രേയൻ തന്നെ പൊളിച്ചടക്കിലെ -thanks God
@thambiennapaulose936
@thambiennapaulose936 Год назад
ഇദ്ദേഹത്തെ ധാരാളം കേട്ടിട്ടുണ്ട് വായിച്ചിട്ടുണ്ട് വളരെ......കുറച്ച് പേർക്ക് പിന്തുടരാൻ കഴിഞ്ഞേക്കാം ഇദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ മനുഷ്യൻ പണിയെടുക്കുക ഉണ്ണുക ഉറങ്ങുക ഉണ്ണിയെ ഉണ്ടാക്കുക കഴിഞ്ഞു നമ്മുടെ ഡ്യൂട്ടി ഇങ്ങേര് എന്തൊരു മനുഷ്യനാപ്പാ 🙏
@dayanandants3798
@dayanandants3798 Год назад
മൃഗങ്ങളെ താരതാമ്യം ചെയ്തു കൊണ്ടാണ് ഇയാൾ മനുഷ്യനെ പറ്റി പറയുന്നത് , മൃഗത്വത്തിൽ നിന്ന് ഉയരുമ്പോൾ ആണ് മനുഷ്യൻ ആകുന്നത് എന്ന് ഇയാൾക്ക് അറിഞ്ഞുകൂടാ പറച്ചിലിൽ വലിയ ബുദ്ധിജീവിയാണ്.
@johnyv.k3746
@johnyv.k3746 29 дней назад
പറയുന്നതെല്ലാം സത്യമാണ്. നമ്മുടെ ധാരണകളും ശീലങ്ങളുമാണ് അതിൽ അസാധാരണത്വം തോന്നിക്കുന്നത്.
@user-rs1rz3qw7g
@user-rs1rz3qw7g День назад
Iddahamendinanudrassadunad
@mujeebmmujeebm1463
@mujeebmmujeebm1463 9 месяцев назад
കാശില്ലങ്കിൽ അച്ചനുമില്ല അമ്മയുമില്ല❤
@user-lp6nx7mj8n
@user-lp6nx7mj8n 6 дней назад
Aarumilla cash undel koode husband undel vila ellengil aarkkum enthum parayam drohikkam😊
@ShihabPkmotivation
@ShihabPkmotivation Месяц назад
Very nice maitreyan ❤❤
@babuthomasET
@babuthomasET Год назад
മനുഷ്യൻ ദൈവത്തെ ഉപേക്ഷിച്ചു തന്നെത്തന്നെ ദൈവമാക്കിയാൽ ഇതുപോലെ ഇരിക്കും ദയവുചെയ്ത് ആരും അനുകരിക്കരുത് അനുകരിക്കരുത്
@monuttieechuttan210
@monuttieechuttan210 Год назад
ശരിയാണ് 👍 ദൈവത്തിൽ വിശ്വസിക്കുന്നവരുടെ വില ഇദ്ദേഹം ഇടയ്ക്കിടയ്ക്ക് ഓർമിപ്പിക്കുന്നുണ്ട്. മനുഷ്യൻ എന്ന മഹാ സൃഷ്ടിയെ വെറും മൃഗങ്ങളെക്കാൾ താഴെയാക്കുന്ന നിലപാടുകളാണ് ഇദ്ദേഹം പറയുന്ന മിക്കവയും
@zeekman-sci
@zeekman-sci Год назад
ഇതുപോലെ എന്ന് പറഞാൽ..? ദൈവത്തെ ഉപേക്ഷേക്കത്ത ഭൂരിപക്ഷം തന്നെ ആണ് കൂടുതൽ അന്യായം കാണിക്കുന്നതും ഏത് തരത്തിലും ഉള്ളത്.. അപ്പോ പിന്നെ അത് കൂട്ടിക്കെട്ടി വെളുപ്പിക്കാൻ നോക്കിയാൽ നടക്കില്ല
@ahmedyaseen-bu2iw
@ahmedyaseen-bu2iw Год назад
​​@@zeekman-scianushyan ayaal thettuu cheyyum athu thuruthi net vazhik pokunnavar anh Sathya vushwasikal
@js307
@js307 Год назад
ശരിയാണ് - നമ്മുടെ കുറ്റങ്ങളും കുറവുകളും ലോകം അറിയുന്നത്, നമ്മുടെ വീട്ടിൽ നിന്നുള്ളവരിൽ ക്കൂടെ തന്നെയാണ്..., അങ്ങനെയാണ് നമ്മൾ വെറും നാം - മാത്രമായി മാറുന്നത്., മറ്റുള്ളവരാൽ - ഒറ്റപ്പെടുന്നത് / പരിഹാസ്യനാക്കപ്പെടുന്നത് / തിരസ്കരിക്കപ്പെടുന്നത്....,
@somycherian6684
@somycherian6684 Год назад
Mithreyen speech ❤❤❤❤ god bless you
@saidalavim639
@saidalavim639 Год назад
ഇയാൾ മനുഷ്യനായി ജീവിക്കേണ്ട ആളല്ല..... മൃഗമായി ജീവിക്കേണ്ട ഒരു മൃഗമാണ്. കാരണം അച്ചനെയും അമ്മയെയും ആവശ്യമില്ലാതെ ജീവിക്കുന്നത് മറ്റുള്ള ജീവികളാണ്. അവരും മക്കളെ ഉണ്ടാക്കും കുറച്ച് കഴിഞ്ഞാൽ വേർപിരിയും. പിന്നെ അവരായി അവരുടെ പാടായി ..... ഒരു സൈക്കോളജിസ്റ്റും ഇല്ലാതെ ഇയാളെക്കാളും സുഖമായി മറ്റുള്ള ജീവികൾ ജീവിക്കുന്നില്ലേ .....അവർ ഇയാളേക്കാളും ബുദ്ധിയുള്ള വാരാണെന്നാണ് എന്റെ അഭിപ്രായം.
@anilakumari9004
@anilakumari9004 Год назад
ഇയാൾ സ്വയം അറിവിന്റെ നിറകുടമാണെന്നുകരുതുന്നു. മറ്റുള്ളവർ വിവരമില്ലാത്തവരും. അറിവ് വേണമെന്നുള്ളവർ ഇയാളെ സമീപിക്കണം എന്നാണ് പുള്ളി പറയുന്നത്. ഇത് സ്വയം ഒരു ആൾദൈവം ചമയൽ ആണ്. വിയർക്കാതെ ആളെപറ്റിച്ചു സുഖമായി ജീവിക്കുക എന്ന പണിയാണ് ഇയാൾ എടുക്കുന്നത്. 😭😭😭
@arunanirudhan988
@arunanirudhan988 Год назад
മൈത്രേയൻ ശാസ്ത്രീയ പരമായാണ് ഓരോ കാര്യങ്ങളെയും വീക്ഷിക്കുന്നത്. ഒന്ന് നാമോരോരുത്തരും ചിന്തിച്ചാൽ അത് ശരി തന്നെയാണ്. ഈ ലോകത്തിന്റെ മുന്നോട്ടുള്ള ചലനം ശാസ്ത്രീയ പരമായി മാത്രമാണ്. ഒരു മാജിക്കും ഈ ലോകത്തും നടക്കില്ല. പ്രവർത്തിച്ചാൽ ഫലമുറപ്പ്.
@vutv6112
@vutv6112 Год назад
kashu medikkunnathu ningal kando?
@GoWithGrowWithEachOther
@GoWithGrowWithEachOther Год назад
താങ്കൾ സ്നേഹവും നന്ദിയും പരസ്പരം കൊടുത്ത് ബാർട്ടർ സിസ്റ്റത്തിൽ ജീവിക്കുന്നു. ബാർട്ടർ സിസ്റ്റത്തിലെ കൊടുക്കലുകൾ നിലയ്ക്കുമ്പോഴാണ് വൃദ്ധ സദനങ്ങൾ കൂടുന്നത്. സത്യം പറയുന്നവനെ ബോധപൂർവം അവഹേളിച്ചിട്ട് ഒരു കാര്യവുമില്ല. മനുഷ്യർ ഉൾപ്പെടെ എല്ലാ ജീവികളുടെയും അത്യന്തികമായ ജീവിത ലക്ഷ്യം സന്തോഷമാണ്. 'മക്കൾക്കായി ജീവിക്കുന്നു' എന്ന വീരവാദം മുഴക്കുന്ന രക്ഷിതാക്കൾ മക്കളെ വളർത്തി അവരിലൂടെ സന്തോഷം അനുഭവിച്ചിട്ടാണീ തള്ള് എന്നതാണ് സത്യം. അല്ലെങ്കിൽ പിന്നെന്തിനാണ് ദത്ത്, IVF എന്നിവ. തിരികെ കിട്ടും, നന്ദിയുണ്ടാകും എന്ന് പ്രതീക്ഷിക്കാതെ എല്ലാവരെയും സ്നേഹിച്ചും സഹായിച്ചും ജീവിക്കാൻ കഴിഞ്ഞാൽ അതാണ് ഏറ്റവും നല്ലത്. മരിക്കും മുൻപ് താങ്കൾ ഇട്ട ഈ അഭിപ്രായം തിരുത്തേണ്ടി വന്നേക്കാം..🤫😂
@vutv6112
@vutv6112 Год назад
@@GoWithGrowWithEachOther well said👍
@ashokg3507
@ashokg3507 Год назад
അനില കുമാരി പറഞ്ഞതാണ് സത്യം ... സ്വന്തക്കാര് ജീവിക്കില്ല ഇയാളുടെ കൂടെ .... കിളി പോകും ...😄
@vikramannair6445
@vikramannair6445 Год назад
ചില ജന്മം... ഇങ്ങനെ ഓക്കേ ശാപം ആയി ഭൂമിക്കു മാറും.. ജന്മ വൈകൃതം
@johnebraham1910
@johnebraham1910 Год назад
Athentha Ayaaal ninte wife nte vaaayil thanno?
@jobikunnell
@jobikunnell Год назад
അത്ര മോശമായി അവതാരികയെ അവതരിപ്പിക്കേണ്ട ഒരു കാര്യവും കാണുന്നില്ല.
@GoWithGrowWithEachOther
@GoWithGrowWithEachOther Год назад
താങ്കൾ സ്നേഹവും നന്ദിയും പരസ്പരം കൊടുത്ത് ബാർട്ടർ സിസ്റ്റത്തിൽ ജീവിക്കുന്നു. ബാർട്ടർ സിസ്റ്റത്തിലെ കൊടുക്കലുകൾ നിലയ്ക്കുമ്പോഴാണ് വൃദ്ധ സദനങ്ങൾ കൂടുന്നത്. സത്യം പറയുന്നവനെ ബോധപൂർവം അവഹേളിച്ചിട്ട് ഒരു കാര്യവുമില്ല. മനുഷ്യർ ഉൾപ്പെടെ എല്ലാ ജീവികളുടെയും അത്യന്തികമായ ജീവിത ലക്ഷ്യം സന്തോഷമാണ്. 'മക്കൾക്കായി ജീവിക്കുന്നു' എന്ന വീരവാദം മുഴക്കുന്ന രക്ഷിതാക്കൾ മക്കളെ വളർത്തി അവരിലൂടെ സന്തോഷം അനുഭവിച്ചിട്ടാണീ തള്ള് എന്നതാണ് സത്യം. അല്ലെങ്കിൽ പിന്നെന്തിനാണ് ദത്ത്, IVF എന്നിവ. തിരികെ കിട്ടും, നന്ദിയുണ്ടാകും എന്ന് പ്രതീക്ഷിക്കാതെ എല്ലാവരെയും സ്നേഹിച്ചും സഹായിച്ചും ജീവിക്കാൻ കഴിഞ്ഞാൽ അതാണ് ഏറ്റവും നല്ലത്. മരിക്കും മുൻപ് താങ്കൾ ഇട്ട ഈ അഭിപ്രായം തിരുത്തേണ്ടി വന്നേക്കാം..🤫😂
@anilkumarrnair8759
@anilkumarrnair8759 11 месяцев назад
കൊടിച്ചിപ്പട്ടികളുടെ ലോകത്തെപ്പറ്റിയാണ് മൈത്രേയൻ സംസാരിക്കുന്നത്. പക്ഷെ അവറ്റകൾക്കും മൈത്രേയന് ഇല്ലാത്ത ഒരു കാര്യമുണ്ട്. നന്ദി. ആ നന്ദിയെ വേറൊരു രീതിയിൽ വ്യാഖ്യാനിച്ചിട്ട് അതിൻ്റെ മുകളിൽ കസേരയിട്ട് ഇരുന്നാൽ എന്തു ചെയ്യും!
@sajeeshs4215
@sajeeshs4215 Месяц назад
Nayayude nannikku vendi veetil ketyiyittu snehikkunnund 3 neram foodum pinne snehavum 🤮
@PRABHAAJITH18
@PRABHAAJITH18 29 дней назад
ചിന്ത ശേഷിയില്ലാഞ്ഞിട്ടാണ് ഇത് തെറ്റാണെന്ന് തോന്നുന്നത് നമ്മൾ ഈ വാക്കുകൾ പഠിച്ചില്ലായിരുന്നു എങ്കിൽ നമ്മൾ എങ്ങനെ യായിരിക്കും പക്ഷികൾ എങ്ങനെ യാണ്
@pavithrank9505
@pavithrank9505 7 месяцев назад
മൈത്രേയൻ നിലവിലുള്ളതും കഴിഞ്ഞു പോയതുമായ വ്യവസ്ഥകളിലെ കാര്യങ്ങളെ ശാശ്വതമൂല്യങ്ങളായി അവതരിപ്പിക്കുകയാണ്. മൈത്രേയൻ ചിന്തിച്ച് കുറച്ച് അറിവ് രൂപപ്പെടുത്തിയിട്ടുണ്ട്. അതിൽ കുറച്ച് ശരിയും. കുറേ തെറ്റുകളുമുണ്ട്.
@lalsonlalby9958
@lalsonlalby9958 Год назад
അഗ്രഗണ്യനോട് ആയിരുന്നു ചോദ്യങ്ങൾ എല്ലാം, എല്ലാ മേഖലയിലും നിന്നുള്ള ചോദ്യങ്ങൾ അതിനൊത്ത മറുപടിയും. അടിപൊളി അഭിമുഖം . മൈത്രയൻ സാറിനെ കാണണമെന്നുണ്ട്
@newgenworld8446
@newgenworld8446 Год назад
വീട്ടിൽ കേറ്റാൻ കൊള്ളില്ല. പുറത്ത് വച്ച് കണ്ടാൽ മതി. പ്രത്യേകിച്ച് ആരോടും നന്ദിയും കടപ്പാടും ഒന്നുമില്ല
@lalsonlalby9958
@lalsonlalby9958 Год назад
മറ്റെന്തെങ്കിലും പ്രതീക്ഷിച്ചുകൊണ്ട് ചെയ്യുന്നവൻ അല്ലേ നന്ദിയും കടപ്പാടും ആവശ്യമുള്ളൂ.
@kings6365
@kings6365 11 месяцев назад
Yenikkum
@sumadevits4972
@sumadevits4972 Год назад
ഈ പെൺകുട്ടിയെ ഇയാള് വഴിയാധാരം ആക്കും😂😂
@broadband4016
@broadband4016 Год назад
Ho...വാസ്തവം
@kochin100club8
@kochin100club8 Год назад
😂😂
@ffgt4891
@ffgt4891 Год назад
🤣🤣🤣🤣
@vaigavineeth2243
@vaigavineeth2243 Год назад
😂😂
@nithins5186
@nithins5186 8 месяцев назад
His perspective is very correct.
@user-ganga97
@user-ganga97 11 месяцев назад
ഈ പുള്ളിക്കാരന്റെ അച്ഛനും അമ്മക്കും പറ്റിയ ഒരു കൈയബത്തം ആണ് ഇത് ഇതും കേട്ട് ആരും ചാടണ്ട എനിക്ക് ഓരോ പ്രശനവും വന്നപ്പോൾ എനിക്ക് എന്റെ വീട്ടുകാരെ ഉണ്ടായിരുന്നോള്
@johnyv.k3746
@johnyv.k3746 29 дней назад
അതിനുള്ള പോംവഴിയും അയാൾ പറയുന്നുണ്ട്. അയാളുടെ കാര്യം അയാൾ നോക്കിക്കോളും.നിങ്ങൾ ബേജാറാവണ്ട.
@jintavarghese4769
@jintavarghese4769 Год назад
Absolutely right When I got a health issue I realised the exact face of my parents they avoided and isolated me from family and treated me like a burden..... Directly they told me u r now a burden u can't earn yourself.....so financially u r not worthy for us ....... Still I'm suffering from them .........
@pikachu98765
@pikachu98765 Год назад
Your parents didn't recieved good parenting from their parents.
@jintavarghese4769
@jintavarghese4769 Год назад
No my Grandparents were kind..... Ts my faith dear.... I'm a survivor...... I'm having Autoimmune disorder Multiple sclerosis from past 15 years.... That is nerve damage, demyelination of brain and spinal cord...... Type relapse and remitting type..... So u got know my health condition.....
@nowfalkn282
@nowfalkn282 Год назад
​@@jintavarghese4769 The point is after being an adult and accomplishing studies if we people are unable to pursue a career within two or three years from that very moment they consider us as a liability
@lesleypaulvj_TVPM
@lesleypaulvj_TVPM Год назад
It is unfortunate. This shows your parents have not learnt what loving your children, community, society, state or a nation means. It is only the children who would be of help when the parents are in trouble. These kinds of living are not called family life, but wildlife in the reserved forests. Nobody would want to take the opinion of these losers.
@jintavarghese4769
@jintavarghese4769 Год назад
@@lesleypaulvj_TVPM brother I'm now suffering the symptoms Plz 🙏 I'm having a daughter 5yrs old.....
@MaheshMahi-cd3cq
@MaheshMahi-cd3cq Год назад
Maitreyan പറഞ്ഞത് 100% ഞാൻ ഉൾക്കൊള്ളുന്നു. ആ ചേച്ചി ക്ക് കാര്യമായിട്ട് ഒന്നുമറിയില്ല തോന്നുന്നു
@bimalkumar1463
@bimalkumar1463 Год назад
ചേച്ചീ ഞെട്ടി ഇരിക്കുന്നു 😅
@harikrishnan680
@harikrishnan680 Месяц назад
Kashtam
@kabeermohammad7985
@kabeermohammad7985 Месяц назад
കാശ്‌ ആരോഗ്യം ഉണ്ടാകുമ്പോള്‍ ഇങ്ങനെ ഒക്കെ തോന്നും
@harihari1234512345
@harihari1234512345 11 месяцев назад
Mythreyan എന്റെ സുഹൃത്താണ് പുള്ളി പറയുന്നത് ഉൾക്കൊള്ളണം എങ്കിൽ നമ്മുടെ സമൂഹത്തിന് ഇനിയും 30 40 years എങ്കിലും മുന്നോട്ടു പോകേണ്ടതുണ്ട്..
@whynot3756
@whynot3756 Год назад
പ്രാകൃത ചിന്തയെ ആധുനികം എന്ന് വ്യാഖ്യാനിക്കുന്നു 😂
@bhaskaranpv7219
@bhaskaranpv7219 Год назад
അച്ഛൻ,ഉണ്ടാക്കിവിടാൻ മാത്രമുള്ള ഒരു മെഷീൻ മാത്രമാണ്
@jiniboobo402
@jiniboobo402 Год назад
ഉണ്ടാക്കി വളർത്തി 20years
@iam1437
@iam1437 Год назад
Amma മാത്രമാണ് സത്യം അച്ഛൻ സത്യം അല്ല.. അച്ഛൻ വെറും മെഷീൻ 😊😊😊😊
@Ambujam_72
@Ambujam_72 Месяц назад
അതെ സ്വന്തം കാ രി യം വന്നപ്പോ എല്ലാം ശരി... മറ്റു ള്ള വർക്ക് പാടില്ല... ഇയാളര്​@@jiniboobo402
@eManoharatheram
@eManoharatheram Год назад
ഈ മഹാനായ നിക്കർവർക്കി ഏതാ ...... പിഴച്ച ഒരു സമൂഹസൃഷ്ടിക്ക് ഈ ഇനം പത്ത് എണ്ണം മതി ......!!!!!?
@sreejithtdsreejithtd1820
@sreejithtdsreejithtd1820 9 дней назад
നല്ല വാക്കുകൾ.... ഉപയോഗപ്രദവും ആശയ സമ്പുഷ്ടമാണ്. സമൂഹം ഓടിയെത്തണം അങ്ങോട്ട് അത്രേ ഉള്ളു.
@bettymathew2722
@bettymathew2722 Год назад
കൊള്ളാലോ....sir നല്ല ചിന്ത ഗതികൾ. എവിടുന്നു കിട്ടി ഇത്രയും വിവരം ങൾ. Sir ന്റെ father aara... Evida.... Any way... നമിക്കുന്നു sir. 🙏🙏🙏🙏
@hai-yl8fu
@hai-yl8fu Год назад
ശാസ്ത്രം പഠിക്കാൻ എന്ന് ഇയാള് പറഞു. പക്ഷെ ശാസ്ത്രം തന്നെ ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണ് പലത്തും തിരുത്തി കൊണ്ടിരിക്കുന്നു അപ്പോ പിന്നെ എങ്ങനെ ശാസ്ത്രത്തെ വിശോസികും പിന്നെ അതുമല്ല ശാസ്ത്രം കണ്ടു പിടിക്കുന്നത് എല്ലാം ആദ്യമേ ഇവിടെ ഉള്ളതാണ് പുതുതായി എന്താണ് കണ്ടു പിടിച്ചത് ഒന്നുമില്ല.. എല്ലാം ആദ്യമേ ദൈവം ഉണ്ടാക്കി വെച്ചു അത് ഉപയോഗിച്ച് ശാസ്ത്രം കണ്ടു പിടിക്കുന്നു അത്രേ ഒള്ളു.. ലക്ഷകണക്കിന് galexy ആദ്യമേ പ്രപഞ്ചത്തിൽ ഉണ്ട് അത് ഇപ്പോൾ അടുത്താണ് ശാസ്ത്രം കണ്ടു പിടിച്ചത് എന്നൽ അതിനു മുമ്പേ അത് പ്രബഞ്ചത്തിൽ ഉണ്ട്.. M
@jocelyndesigns
@jocelyndesigns Год назад
Who said I should BELIEVE Science?
@jafarnk751
@jafarnk751 Год назад
എല്ലാവരും എന്നുള്ളത് ഒഴിവാക്കിയാൽ നല്ലതായിരിക്കും ..ചിലർ മാത്രമെ ഉള്ളു sir പറയുന്നത്
@FacetoFaceMedia
@FacetoFaceMedia 5 месяцев назад
നന്ദി ഇല്ലാത്ത ഇടത്ത് എന്തിനാണ് ബഹുമാനം. ഒരു ഉത്തരവാദിത്തവും ഏൽക്കാൻ സാധിക്കാ തിടത്തു നിന്നും ആണ് താങ്കളുടെ ഈ തത്വശാസ്ത്രം ഉണ്ടായത്.
@johnyv.k3746
@johnyv.k3746 29 дней назад
ബഹുമാനം എന്നത് മറ്റവനേയും അവനവനേപ്പോലെ ഒരു മനൂഷ്യനായി കാണുക എന്നതാണ്. അല്ലാതെ പഞ്ചപുച്ഛമടക്കി നിൽക്കുക എന്നല്ല.
@iqbalareekkadan5154
@iqbalareekkadan5154 Год назад
ഈ ആങ്കർ ആള് പൊളിയാട്ടാ. ..കോൺവീൻസ് ആവാത്തത് ആയില്ല എന്ന് മുഖത്ത് നോക്കി പറഞ്ഞു. ..നല്ല ഭാവിയുള്ള കുട്ടി 👌
@KJSony
@KJSony Месяц назад
എന്റെ പൊന്ന് മോളെ അയാൾക്ക് വട്ടാണ്. നിനക്കും വട്ട് പിടിക്കും.
@KJSony
@KJSony Месяц назад
ഇയാളുടെ മോൾക്കും വട്ടാണ്
@geethaanil2005
@geethaanil2005 Год назад
ഏതെങ്കിലും കാക്കക്കും പൂച്ചക്കും എറണാകുളമുണ്ടോ 😃😄ഇത് കണ്ടും കമന്റ് വായിച്ചും ഒക്കെ ചിരിച്ചു വയ്യാതായി. 🙏വ്യത്യസ്തമായ മനോഭാവം. ഇത് ആർക്കും ഉൾക്കൊള്ളനാവില്ല
@Manfromearth12
@Manfromearth12 Год назад
Ohhh...maitreyan Oru killadi thanne...
@infinityfight4394
@infinityfight4394 Год назад
ഇയാള് മെറ്റൽ പേഷിൻ്റ്..
@pvagencies7958
@pvagencies7958 Год назад
കാക്കയുടെയും പൂച്ചയുടേയും ബോധതലത്തിലേക്ക് മൈത്രേയൻ താഴുന്നു എന്ന് അനുമാനിക്കാം.
@arya5785
@arya5785 Год назад
അയാൾക്കു ഒരു സന്യാസിയുടെ വേഷവിധാനമായിരുന്നെങ്കിൽ ഉൾകൊള്ളാൻ പറ്റുമായിരുന്നു
@geethaanil2005
@geethaanil2005 Год назад
@@arya5785 വേഷവിധാനം നോക്കിയല്ലല്ലോ ആൾക്കാരെ വിലയിരുത്തുന്നത്.
@vrn9514
@vrn9514 Год назад
ഇദ്ദേഹം സ്വന്തം മനസ്സിലെ അപ്രയോഗികത, അഹന്ത പുറത്തിടുകയാണ്. പണി കിട്ടുമ്പോൾ ഈ സൈക്കോ പഠിക്കും. വളരെ കുറച്ചു പേരുടെ കാര്യങ്ങൾ ജനറലൈസ് ചെയ്യുന്ന രീതി നമ്മൾ തള്ളി കളയേണ്ടതാണ്. 😞
@GoWithGrowWithEachOther
@GoWithGrowWithEachOther Год назад
താങ്കൾ സ്നേഹവും നന്ദിയും പരസ്പരം കൊടുത്ത് ബാർട്ടർ സിസ്റ്റത്തിൽ ജീവിക്കുന്നു. ബാർട്ടർ സിസ്റ്റത്തിലെ കൊടുക്കലുകൾ നിലയ്ക്കുമ്പോഴാണ് വൃദ്ധ സദനങ്ങൾ കൂടുന്നത്. സത്യം പറയുന്നവനെ ബോധപൂർവം അവഹേളിച്ചിട്ട് ഒരു കാര്യവുമില്ല. മനുഷ്യർ ഉൾപ്പെടെ എല്ലാ ജീവികളുടെയും അത്യന്തികമായ ജീവിത ലക്ഷ്യം സന്തോഷമാണ്. 'മക്കൾക്കായി ജീവിക്കുന്നു' എന്ന വീരവാദം മുഴക്കുന്ന രക്ഷിതാക്കൾ മക്കളെ വളർത്തി അവരിലൂടെ സന്തോഷം അനുഭവിച്ചിട്ടാണീ തള്ള് എന്നതാണ് സത്യം. അല്ലെങ്കിൽ പിന്നെന്തിനാണ് ദത്ത്, IVF എന്നിവ. തിരികെ കിട്ടും, നന്ദിയുണ്ടാകും എന്ന് പ്രതീക്ഷിക്കാതെ എല്ലാവരെയും സ്നേഹിച്ചും സഹായിച്ചും ജീവിക്കാൻ കഴിഞ്ഞാൽ അതാണ് ഏറ്റവും നല്ലത്. മരിക്കും മുൻപ് താങ്കൾ ഇട്ട ഈ അഭിപ്രായം തിരുത്തേണ്ടി വന്നേക്കാം..🤫😂
@Satiparvathy
@Satiparvathy 10 месяцев назад
Amazing wisdom hats off. Very true what he says.
@hajikumarkaricode
@hajikumarkaricode 7 месяцев назад
ഡോക്ടർ പറഞ്ഞത് വളരെ സത്യസന്ധമായ കാര്യമാണ് രണ്ട് മക്കൾ ആയി കഴിഞ്ഞാൽ ഭാര്യയ്ക്ക് ഭർത്താവിനെ വേണ്ട മക്കൾക്ക് അച്ഛനെയും വേണ്ട ഭാര്യക്ക് വേണ്ട സഹായങ്ങൾ എല്ലാം മക്കൾ ചെയ്തു കൊടുക്കും അച്ഛന്റെ കാര്യം വളരെ കഷ്ടത്തിലാണ്
@hai-yl8fu
@hai-yl8fu Год назад
ചുരുക്കി പറഞ്ഞാൽ ഒരു കന്നുകാലി ജീവിതം 😂😂
@mhdhussain7329
@mhdhussain7329 Год назад
കന്നുകാലികളെ പ്രായമായാൽ അറുത്ത് ഭക്ഷണമാക്കും മനുഷ്യന് പ്രായമായി എണീറ്റ് നടക്കാൻ കഴിയാതെ വന്നാൽ എന്ത് ചെയ്യും ഈ ഭ്രാന്തൻ്റെ വാക്ക് കേട്ട് ജീവിച്ചാൽ ജീവിതം കോഞ്ഞാട്ടയാകും
@abdurahman8636
@abdurahman8636 Год назад
അതാണ് അവൻ ആഗ്രഹിക്കുന്നത്
@monuttieechuttan210
@monuttieechuttan210 Год назад
അയ്യോ അങ്ങനെ പറഞ്ഞു കന്നുകാലികളെ കൊച്ചാക്കല്ലേ😂😂. അവറ്റകൾക്ക് ഇദ്ദേഹം പറയുന്നതിനേക്കാൾ കൂട്ടസ്നേഹമുണ്ട്.
@raihn5252
@raihn5252 Год назад
Aadunika manushyane kaliyakkunno☹
@risha1239
@risha1239 Год назад
ithrayokkeye nigalk manassilaavathullu
@GaneshSimba
@GaneshSimba Год назад
കുട്ടികളുടെ ഉത്തരവാദിത്വം ഉണ്ടാക്കിയ രണ്ടുപേരുടേതുമാണ്.
@mgvishnu1192
@mgvishnu1192 Год назад
Never
@soccerfc1173
@soccerfc1173 Год назад
100% അടിപൊളി. ജാതിയും മതവും പോയി തോലയട്ടെ
@augustinemem3597
@augustinemem3597 Месяц назад
ജീവിതവും കുടുംബവും കൈവിട്ടുപോയ മനുഷ്യന്റെ വിലാപം...ന്യായീകരിച്ച് വലയുന്നു....കഷ്ടം
@Gkcptplm
@Gkcptplm Год назад
ഇങ്ങേര്‌രും Shine Tom ഉം കൂടി ഒരു interview ഉണ്ടേൽ പൊളിച്ചേനെ
@surumianjel1801
@surumianjel1801 Год назад
ശെരിക്കും പറഞ്ഞ ഇയാൾ പറയുന്നത് മുഴുത്ത വട്ട് ആണ്
@Gkcptplm
@Gkcptplm Год назад
@@surumianjel1801 പറയുന്നതിൽ കുറെ കാര്യം ഇല്ലാതില്ല .. പക്ഷെ ദഹിക്കാൻ കുറച്ചു ബുദ്ധിമുട്ട് ആണെന്ന് മാത്രം.
@jyothirajmh1275
@jyothirajmh1275 Год назад
ടോം കണ്ടം വഴി ഓടും
@anusreeanu6591
@anusreeanu6591 Год назад
😂
@bencytheesmas5213
@bencytheesmas5213 Год назад
@@surumianjel1801 idhaham parayunnathu correct karyam anu vattu ollathu thelivu onnum illathe ellam kannum adachu vishvasikkunnarku anu
@hamcp8443
@hamcp8443 Год назад
ചിമ്പൻസിയായി ജനിപ്പിക്കണ്ടിയിരുന്ന ഇദ്ധേഹത്തേ ദൈവത്തിന് പിഴച് മനുശ്യനായതാണ്.
@humanbeing8810
@humanbeing8810 Год назад
ഡൈബം? ഏത് ഡൈബം? യേശു? കൃഷ്ണൻ? അല്ലാഹ്? ബുധൻ?
@binduvinodp247
@binduvinodp247 Год назад
ഇദ്ദേഹത്തിന്റെ മനസിൽ സ്നേഹം എന്ന വികാരം ഇല്ലാ.. ന്ന് തോന്നുന്നു.
@johnyv.k3746
@johnyv.k3746 29 дней назад
മറിച്ച് സനേഹമേയുള്ളൂ എന്നും പറയാം. സാധാരണക്കാരുടെ സ്നേഹം വളരെ സങ്കുചിതമായ ഒന്നാണ്. പ്രയോജന ചിന്തയാണ് അതിനാധാരം. അതുകൊണ്ടാണ് നമുക്ക് വേണ്ടപ്പെട്ടവരെ നമ്മൾ കൂടുതൽ സ്നേഹിക്കുന്നത്. സ്വന്തം മക്കളോളം അടുത്ത വീട്ടിലെ കുട്ടിയെ സ്നേഹിക്കാറുണ്ടോ?
@vishnupriyavishnu4376
@vishnupriyavishnu4376 Год назад
What he said is 100% correct
@nishagayathri7302
@nishagayathri7302 Год назад
ഒരു യഥാർത്ഥ മനുഷ്യൻ.... പറയുന്നത് 100%ശരിയാണ്... ഇന്നത്തെ കുടുംബങ്ങളിൽ രക്ഷിതാക്കൾ ബാധ്യത ആവുന്നുണ്ട് എന്നത് യഥാർത്ഥ വിഷയം തന്നെയാണ് മക്കളും മാതാപിതാക്കളും സ്നേഹത്തോടെ നിൽക്കുന്ന എത്ര വീടുകൾ ഉണ്ടെന്ന് ചുറ്റുപാടും നോക്കിയാൽ തന്നെ മനസ്സിലാവുന്നതാണ് എന്നിരിക്കെ ഇദ്ദേഹം പറയുന്നത് തെറ്റാണെന്നു വിമർശിക്കാതെ സത്യം മനസ്സിലാക്കൂ...
@whiteandwhite545
@whiteandwhite545 Год назад
ഈ ലോകത്തിലെ ഇന്നത്തെ നന്മകൾ ഇന്നലെ മറ്റു പലരും സഹിച്ചതും,ഇന്നു സഹിയ്ക്കുന്നതും ആയ സഹനത്തിൽ നിന്നും ഉണ്ടായതാണ്,മൈത്രേയൻ പറയുന്നതു പോലെ ആയിരുന്നു എങ്കിൽ മനുഷ്യന് ഒരു ഭാഷ പോലും ഉണ്ടാകുമായിരുന്നില്ല,(അയാൾ അയാളുടെ പ്രവൃത്തികൾക്ക് ന്യായീകരണം ഉണ്ടാക്കുകയാണ്).ഈ ഭൂമിയിൽ പ്രശ്നങ്ങൾക്ക് നടുവിലും കുടുംബമായി കഴിയുന്ന മനുഷ്യരെല്ലാം ബുദ്ധി ഇല്ലാത്തവരാണോ?,
@sandhya2522
@sandhya2522 Год назад
@@whiteandwhite545 അതേ അതാണ്..... അയാൾ അയാളുടെ പ്രവൃത്തി ക്ക് ന്യായീകരണം ഉണ്ടാക്കുകയാണ്.... സത്യം..... അയാളുടെ തോന്ന്യവാസം എല്ലാവരും ശരി വക്കുന്നതെങ്ങനെ.......
@pathanamthittakaran81
@pathanamthittakaran81 Год назад
ഇയാൾക്കു പിരി വെട്ടി പോയതാ അതാണ് ഇങ്ങനെ സംസാരിക്കുന്നത്
@jobikunnell
@jobikunnell Год назад
പുള്ളി പറയുന്നത് നിങ്ങൾക്കൊന്നും മനസ്സിലാകാത്തത് കൊണ്ടാ. ഈ വീഡിയോ ഒരു പത്തു പ്രാവശ്യം ഓരോ ദിവസത്തിൽ കണ്ടാൽ മതി. ചിലപ്പോൾ പിടി കിട്ടും
@alfazkadavu3378
@alfazkadavu3378 Год назад
അദ്ദേഹം പറയുന്നത് മനസ്സിലാക്കാൻ മാത്രം നിങ്ങൾ വളർന്നിട്ടില്ല
@themusicfestivalganamela2446
@themusicfestivalganamela2446 7 месяцев назад
He is telling the ultimate truth, but normal humans can't accept it as every man / women trained in such a way from the begining. Most of the people can't digest his views.
@AJITHKUMAR-ix1tq
@AJITHKUMAR-ix1tq 11 месяцев назад
യവനും ചെകുത്താനും ഒരേ ടിം സാ പക്കാ അഭിനയം
@deepakk2699
@deepakk2699 Год назад
ഇയാൾ പറയുന്ന പല കാര്യങ്ങളം പരസ്പരം contradictory ആണ് . നന്ദി എന്നുള്ളത് ഭക്ഷണം കൊടുത്ത് ഉണ്ടാക്കിയതല്ല മനുഷ്യന്റെ ജന്മനാ ഉള്ള വികാരമാണ്
@rijeeshkrishna6644
@rijeeshkrishna6644 Год назад
അവതാര്യകക്ക് ഇയാളെപ്പോലെ ഒരാളോട് ചോദ്യം ചോദിക്കെണ്ട രീതി അറിയില്ല അതാണ് ഇവിടുത്തെ പ്രശ്നം
@mrtalks9502
@mrtalks9502 Год назад
പോടെ
@sasidharannair6824
@sasidharannair6824 Год назад
Yes Yes
@CHRISTYlisa7149
@CHRISTYlisa7149 Год назад
എല്ലാ അമ്മയും അച്ഛനും എല്ലാവരും മക്കളുടെ കുറ്റങ്ങൾ പറഞ്ഞു നടക്കുകയല്ല ചെയ്യുന്നത് ഇയാൾക്ക് ഇയാളുടെ ഭാര്യയെയും മകളെയും വേണ്ടാത്തതുപോലെയല്ല മറ്റുള്ളവർക്ക്എല്ലാവരും അഞ്ചാറ് വർഷം മുമ്പുള്ള നിങ്ങളുടെ മകളുടെ ഒരു ഇന്റർവ്യൂ നിങ്ങൾ എടുത്തു നോക്കൂ അവൾ എന്നും അമ്പലത്തിൽ പോയി പ്രാർത്ഥിക്കുമായിരുന്നു മറ്റുള്ള അച്ഛനമ്മമാരെ പോലെ എന്റെ അച്ഛനെയും അമ്മയെയും മാറ്റണമെന്ന് ആ കുഞ്ഞിന്റെ മനസ്സ് എന്തുമാത്രം വേദനിച്ചു കാണും അന്ന്
@johnyv.k3746
@johnyv.k3746 29 дней назад
നിങ്ങൾക്ക് ബി.സി.ജി വാക്സിനും ട്രിപ്പിൾ വാക്സിനുമെടുത്തപ്പോഴും വേദനിച്ചിരുന്നില്ലേ? ഇയാൾക്ക് ഭാര്യ ഉണ്ടായിരുന്നു എന്ന് ആരു പറഞ്ഞു. മകളുണ്ടാവാൻ ഭാര്യ വേണമെന്നില്ല.
@CHRISTYlisa7149
@CHRISTYlisa7149 29 дней назад
@@johnyv.k3746 ഇഞ്ചക്ഷന്റെ വേദന വേറെ മനുഷ്യന്റെ മനസ്സിന്റെ വേദന വേറെ അത് അനുഭവിച്ചവർക്ക് മനസ്സിലാവും
@kings6365
@kings6365 11 месяцев назад
Good message, mithreyan super
@azhakintedevathakumary9439
@azhakintedevathakumary9439 Год назад
ആദ്യം എനിക്ക് ഇദ്ദേഹത്തിന്റെ ചിന്താഗതികളോട് വിയോജിപ്പ് തോന്നിയിരുന്നു. ഇപ്പോൾ കൂടുതലായി മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം പറയുന്നത് എല്ലാം വളരെയേറെ വാസ്തവം തന്നെയാണ് എന്നു തോന്നി. മനുഷ്യൻ മാത്രമേ ഉള്ളൂ മക്കൾ വളർന്നാലും വിടാതെ ചേർത്തു പിടിക്കുന്നത്. പക്ഷിമൃഗാദികൾ മക്കൾ സ്വയം പര്യാപ്തത കൈവരിക്കും വരെ മാത്രമേ ചേർത്ത് പിടിച്ച് സംരക്ഷിക്കുകയുള്ളൂ. നമ്മൾ മക്കളെ മാത്രമല്ല സഹോദരങ്ങളുടെ മക്കളുടെയും ബാധ്യതകൾ ഏറ്റെടുക്കുന്നു. മിക്കവർക്കും നമ്മുടെ പണം മാത്രമായിരിക്കും ലക്ഷ്യം. ആഗ്രഹിക്കുന്നത് കിട്ടാൻ വേണ്ടി മാത്രം ഒട്ടി നിൽക്കും. സ്നേഹം കൊണ്ട് മൂടും. അവരുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി നമ്മൾ എന്തെങ്കിലും പറഞ്ഞാൽ ഏറ്റവും വലിയ ശത്രു ആയി. ഇത് എന്റെ അനുഭവം.
@AbdulRasheed-cg6vz
@AbdulRasheed-cg6vz Год назад
ഇതു കേൾക്കുന്നതിനു മുൻപ് എനിക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു,, ഇതു കേട്ടു കഴിഞ്ഞതിനു ശേഷം എനിക്ക് വട്ടായ പോലെ,,, ശെരിക്കും ഇയാളല്ലേ തീവ്ര വാതി 😔
@sandhya2522
@sandhya2522 Год назад
സത്യം
@geethaanil2005
@geethaanil2005 Год назад
😄😄
@monuttieechuttan210
@monuttieechuttan210 Год назад
ഹേയ് ഇദ്ദേഹമാണ് സാക്ഷാൽ നിരീശ്വരൻ. മറ്റു നിരീശ്വര വാദികൾ ഒന്നും ഇദ്ദേഹത്തോളം ആ നിലയിൽ വളർന്നിട്ടില്ല. ദൈവം എന്നൊരു അവസ്ഥ ഇല്ലാ എന്ന് വാദിക്കുന്നവർ യഥാർത്ഥത്തിൽ ഇദ്ദേഹത്തെയാണ് ഫോളോ ചെയ്യേണ്ടത് എന്നാണ് എന്റെ അഭിപ്രായം. ഇപ്പോഴും കുറെയൊക്കെ മനുഷ്യത്വം ഇദ്ദേഹത്തിൽ ബാക്കിയുണ്ട്. എങ്കിലും അതും നാമമാത്രമായ അളവിൽ ആകാനാണ് സാധ്യത.
@sandhyathankachan3516
@sandhyathankachan3516 Год назад
👍🙏
@sibinthulasi7318
@sibinthulasi7318 Год назад
പറയുന്നത് മനസ്സിലാക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞാൽ പോരെ😁
@pramodv8855
@pramodv8855 8 месяцев назад
പരസ്പരം ബഹുമാനം വരുന്നത് തന്നെ ആ നന്ദിയുടെ ബോധം ഉള്ളതും കൊണ്ടാണ്.പൊട്ടൻ. ഇത്തരം ചിന്തയുടെ മനോഭാവമുള്ള വ്യക്തികളാണ് അച്ചനും, ഭർത്താവുമായി ഒരു മകൾക്ക് സഹിക്കേണ്ടി വരുന്നത്. ഇയാളെ സൂക്ഷിക്കുന്നത് നല്ലത്. ഇയാളെ എന്തിന് ഈ ആശുപത്രികളിലെ പ്രവർത്തകർ എടുത്ത് പരിചരിക്കണം.എന്ത് ഉപകാരം കിട്ടാന അവശതയിൽ.പ്രായം കൂടിയത് കൊണ്ട് അവയവത്തിനും വിലയുണ്ടാവില്ല.
@sreelathan1572
@sreelathan1572 Год назад
Maitreyan❤️❤️❤️❤️❤️
@sreedathsingle1008
@sreedathsingle1008 Год назад
ജനിച്ച അന്ന് തന്നെ പണിക്കു പോയി, വളർന്നത് കൊണ്ടും, ആരോടും ഒരു നന്ദിയും വേണ്ട എന്ന്, ഇദ്ദേഹത്തിന് ധൈര്യമായി പറയാം, മാത്രമല്ല ഹൃദയം, ബ്രെയിൻ, ബാക്കി അവയവങ്ങൾ എല്ലാം ഉണ്ടാക്കി നോക്കി ഫിറ്റ്‌ ചെയ്തു സ്വന്തം ഇഷ്ടത്തിന് ജനിച്ച ഇദ്ദേഹത്തിന് പറയാം,😂😂. നമ്മുക്ക് ഒക്കെ പറ്റുമോ..
@bindhur2333
@bindhur2333 Год назад
😄😄😄
@prasanthpanicker5588
@prasanthpanicker5588 Год назад
His Utopian concepts.
@faisalckck5659
@faisalckck5659 Год назад
ക്യാമറ ഓഫ്‌ചെയ്ത ശേഷം അവതാരക ചോദിച്ച ചോദ്യം: *അവതാരക* : "വട്ടാണല്ലേ...?" *മൈത്രേയൻ* : "വട്ടാണെന്ന് നിങ്ങൾക്ക് തോന്നുന്നതാണ് , എനിക്ക് ഭ്രാന്താണ് " 😀😀😀
@lovefromhevan7006
@lovefromhevan7006 Год назад
😄
@blackbox09223
@blackbox09223 Год назад
നന്ദിയോട് ജീവിക്കാനാണെങ്കി tax അടക്കേണ്ട കാര്യമില്ലല്ലോ bro..... നന്ദി കൊടുത്ത് വാങ്ങിക്കാലോ എല്ലാം......
@radhakrishnank5313
@radhakrishnank5313 Год назад
നന്ദിയും കടപ്പാടും തിരിച്ചറിയണമെക്കിൽ മനുഷനാവണം ഞാനെന്ന ഭാവം ഉള്ളവർക്ക് അതൊന്നും തിരിച്ചറിയില്ല
@SureshKumar-uj8sq
@SureshKumar-uj8sq 7 месяцев назад
സോഷിയോളജി ആന്ത്രോപോളജി ഹിസ്റ്ററി സൈക്കോളജി ഇതിലൊക്കെ ഞങ്ങളെ പ്രബുദ്ധരാക്കിക്കൊണ്ടിരിക്കുന്ന അങ്ങയോടു ഒരു ചെറിയ അപേക്ഷ.. ഇതേപോലെ ലാഘവ ബുദ്ധ്യാ ചിരിച്ചു പുച്ഛിച്ചു വളരെ ലളിതമായി ക്വാണ്ടം മെക്കാനിക്സ്, ജനറൽ തിയറി ഓഫ് റിലേറ്റിവിറ്റി, ബോസ് എയ്ൻസ്റ്റീൻ ഈക്വാഷൻ ... ദൈവം ചതുരംഗം കളിക്കുകയില്ലെന്ന എയ്ൻസ്റ്റീന്റെ വാദം, വേവ് പാർട്ടിക്കൾ തിയറി ... ഇതൊക്കെ അങ്ങയുടെ ലാഘവമാർന്ന വിശദീകരണങ്ങളിലൂടെ കേൾക്കാൻ കൊതിയാവുന്നു....
Далее
拉了好大一坨#斗罗大陆#唐三小舞#小丑
00:11
Maitreyan - The Happiness Project - Kappa TV
27:38
Просмотров 680 тыс.
拉了好大一坨#斗罗大陆#唐三小舞#小丑
00:11