Тёмный

പുതിയ പ്രണയങ്ങൾ ഉണ്ടാവുക അല്ലാതെ പഴയ 2 പേർ തമ്മിൽ തുടരുകയില്ല|MAITREYA MAITREYAN|INTERVIEW|EPISODE 2 

SHOWREELS ENTERTAINMENTS
Подписаться 30 тыс.
Просмотров 260 тыс.
50% 1

Showreels Entertainment is an entertainment platform for celebrity interviews ,ads, social media contents and film do watch and support for more pls subscribe the channel for more updates.
Program Producer Creative Head : LUMIYA
Anchor : Lumiya
DOP : AJITH A ASHOK
Editing&DI : NIDHIN NAGESH
Programme manager : Sufiyan N
contact for queries : showreelsentertainment@gmail.com
Shooting location : SHOWREELS STUDIO EDAPPALLY
മനുഷ്യരുടെ ഇന്റിമേറ്റായ ഒന്നാണ് ലൈഗീകത.. അതിലൂടെയാണ് തുടരുന്നത്
link • മനുഷ്യരുടെ ഇന്റിമേറ്റാ...
|MAITREYA MAITREYAN | INTERVIEW
|| ANTI-PIRACY WARNING ||
This content is copyright to showreels entertainments. NY unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented
Mythreyan Speech
Maitreyan Speech
Maitreyan latest speech
Maitreyan latest interview
Maitreyan about marriage
Maitreyan about kani kusruti
Kani Kusruti father letter
mythreyan latest interview
Mythreyan video
Mythreyan interview
Mythreyan latest iterview
Mythreyan whatsapp status
Mythreyan about god
Mythreyan talk about marriage
Mythreyan speech about loveMythreyan Speech
Maitreyan Speech
Maitreyan latest speech
Maitreyan latest interview
Maitreyan about marriage
Maitreyan about kani kusruti
Kani Kusruti father letter
mythreyan latest interview
Mythreyan video
Mythreyan interview
Mythreyan latest iterview
Mythreyan whatsapp status
Mythreyan about god
Mythreyan talk about marriage
Mythreyan speech about love

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 745   
@agijohn7938
@agijohn7938 Год назад
ഇദ്ദേഹ൦ പറഞ്ഞത് മൃഗങ്ങളുടെ യുക്തിയാണ്. മനുഷൃൻ മൃഗത്തിൽ നിന്ന വൃതൃസ്തൻ ആകുന്നത ബുദ്ധിയു൦ വിവേകവു൦ ഉപയോഗിച്ചാണ്.
@alandonsaji6673
@alandonsaji6673 11 месяцев назад
മനുഷ്യനെ Primate എന്ന വിഭാഗത്തിലെ ഒരു ജീവി ആയിട്ടാണ് ശാസ്ത്രം പെടുത്തിയിരിക്കുന്നത്...മനുഷ്യൻ മൃഗം അല്ല എന്നുള്ളതിന് തെളിവ് കൊണ്ട് വരേണ്ടി വരും😂
@sunithasuni6588
@sunithasuni6588 3 месяца назад
മനുഷ്യനും ഒരു മൃഗം അല്ലെ
@shyksa1632
@shyksa1632 Год назад
എൻറെ ഇണയെ കിട്ടിയിട്ട് 25 വർഷം കഴിഞ്ഞു ഇപ്പോഴും എനിക്ക് അവളോട് അടങ്ങാത്ത പ്രണയമാണ്.. അവൾക്ക് എന്നോട് അങ്ങനെ പ്രണയം ഉണ്ടോ എന്ന് അവളോട് ചോദിക്കേണ്ടി വരും... പക്ഷേ അത് ഇല്ലാത്തതിന്റെ ലക്ഷണം കാണുന്നുമില്ല...😂😂😂
@kiranjith9287
@kiranjith9287 Год назад
അഭിനയം
@shyksa1632
@shyksa1632 Год назад
@@kiranjith9287 ഇത് എനിക്കുള്ള മറുപടിയാണോ🤔
@fridaymatineee7896
@fridaymatineee7896 Год назад
@@kiranjith9287 yes
@anakhams1195
@anakhams1195 Год назад
👍👍
@shyksa1632
@shyksa1632 Год назад
ഈ വീഡിയോല് പറഞ്ഞതിനുള്ള മറുപടിയാണ്..... താങ്കൾ അതിന് അഭിനയം എന്നു പറഞ്ഞതെന്ന് വിശദീകരിക്കാമോ?
@manjeeram-ju6ny
@manjeeram-ju6ny Год назад
Ideeham paranja reethikku sthreekal keralathil sex nadathy nokki partnerine select cheythal pinne oru kerala male ivide ulla sthreekale thanne vivahom kazhikkan ready akumo?? Oru purushante polum mukhathu nokkathe pathivrutha aya sthreekalkku polum "" apavadangal"" kelkkendi varunnillee innu vedinte akathum ??? Purathum???. Sex mathrom importance koduthal ano family life nallathu akuu?? Pure love illaa arkkum.. especially "" male love "" athukonda family' life "" hell"" akunnathu.
@alandonsaji6673
@alandonsaji6673 11 месяцев назад
Pure love..? എന്താണ് ഈ Pure Love..?
@manjeeram-ju6ny
@manjeeram-ju6ny 11 месяцев назад
@@alandonsaji6673 endengilum karyom sadhichu kittan ulla" snehom "" athu "" mohom"" anu. Love alla. Athu ""acting"" anu. Athu orikkal acting mattullavar ariyum. Onnum thirike expect cheyyathe manushyare snehimkasn kazhiyanom . Athanu.pure.love. sexual interst love love orikkalum alla. Aa relationship happy akilla. Never.
@alandonsaji6673
@alandonsaji6673 11 месяцев назад
@@manjeeram-ju6ny സെക്സ് ഇല്ലാതെ എന്തിനാണ് പ്രണയിക്കുന്നത്..? പ്രാകൃത സമൂഹത്തിൽ സ്വന്തമായി ഇണയെ തിരഞ്ഞ് എടുക്കാനോ ലൈംഗികതക്കോ വ്യക്തികൾക്ക് അവകാശമില്ല...അതുകൊണ്ട് ഉണ്ടായ ഒന്നാണ് ലൈംഗികത ഇല്ലാത്ത പ്രണയം...നിങ്ങൾക്ക് പ്രണയം എന്തിന് വേണ്ടിയാണ് പരിണമിച്ച് വന്നിട്ടുള്ളത് എന്ന് യാതൊരു ധാരണയും ഇല്ല എന്ന് തോനുന്നു...
@alandonsaji6673
@alandonsaji6673 11 месяцев назад
@@manjeeram-ju6ny Unconditional Love എന്ന് പറയുന്ന ഒന്നും ലോകത്ത് ഇല്ല...എന്തെങ്കിലും പ്രതീക്ഷിച്ച് കൊണ്ടാണ് എല്ലാവരെയും സ്നേഹിക്കുന്നത്... Emotional - Sexual - Companionship ഇതുപോലെ എന്തെങ്കിലും പ്രതീക്ഷിക്കാതെ ആരും ഒരു Realationship ഉണ്ടാകില്ല...ഒരാളെ ഒന്നും പ്രതീക്ഷിക്കാതെ സഹായിക്കുമ്പോൾ പോലും ഇമോഷണൽ Satisfaction നേടുന്നുണ്ട്...
@ajayakumarv1450
@ajayakumarv1450 Год назад
ലൈംഗികതയിൽ ജനാധിപത്യമോ ?.ഇവൻ കഞ്ചാവോ എം ഡി എം എ ഓ?
@sheebaap1008
@sheebaap1008 Год назад
സർ , സ്വന്തമായി തെരഞ്ഞെടുത്തതു കൊണ്ടു മാത്രം എല്ലാ ബന്ധങ്ങളും നന്നായി പോകുന്നില്ല. അവർ തമ്മിൽ പോലും എത്രമാത്രം പ്രശ്നങ്ങൾ നടക്കുന്നു ? അവിടെയും പൊരുത്തക്കേടുകൾ ഇഷ്ടം പോലെ. സ്വന്തമായി തെരഞ്ഞെടുത്തോ അതോ അച്ഛനമ്മമാർ തെരഞ്ഞെടുത്തതോ എന്നതല്ല പ്രശ്നം , matching ആണോ എന്നതാണ് യഥാർഥ പ്രശ്നം'
@junaidm7659
@junaidm7659 Год назад
💯✅
@alandonsaji6673
@alandonsaji6673 Год назад
😂😂 You mean selective breeding ( Arranged Marriage ) രണ്ട് ആളുകൾ മാനസികമായി അറിയാതെ വിവാഹത്തിലേക്ക് പ്രവേശിക്കുന്നതും പ്രണയിച്ച് ഒരാളെ മനസിലാക്കി സ്വന്തമായിതിരഞ്ഞ് എടുക്കുന്നതും തമ്മിൽ താരതമ്യം...😂😂😂 എന്തോന്ന് ആടെ..?
@biffin1123
@biffin1123 Год назад
Which one do YOU prefer? Face the issues of your own choice Or face the consequences of someone else's choice?
@alandonsaji6673
@alandonsaji6673 Год назад
@@biffin1123 💯💯💯
@shijisreejith8787
@shijisreejith8787 Год назад
Correct anu
@ranithomas8977
@ranithomas8977 Год назад
ഒരാൾക്ക് ചെടി വെച്ചാൽ ജീവനാണ് മറ്റൊരാൾക്ക് ചെടി വെച്ചാൽ വട്ടാണ് എന്നുള്ള ചിന്ത ആ സമയത്ത് വേറെ വല്ല പണിയും ചെയ്തു കൂടെ എന്ന് ചോദിക്കുന്നവരും ഇല്ലേ അപ്പോൾ ഇതെങ്ങനെ അഡ്ജസ്റ്റ് ചെയ്യും? 100% പെർഫെക്ഷൻ ഒരിക്കലും ഒരു കുടുംബ ജീവിതത്തിലും ഉണ്ടാവത്തില്ല എല്ലാം ഇട്ടിറങ്ങി പോകാൻ എളുപ്പം ഉള്ളതിൽ സന്തോഷം കണ്ടെത്തുക അതേ മാർഗ്ഗമുള്ളൂ എത്ര പ്രണയിച്ച കല്യാണം കഴിച്ചാലും ഓരോ ചെറിയ കാര്യത്തിന് ഇറങ്ങിപ്പോരുന്ന വരില്ല? ഇതൊക്കെയാണ് മൈത്രയ ജീവിതം നമുക്ക് പ്രസംഗിക്കാം പക്ഷേ കുട്ടികൾ അവരുടെ ഭാവി അവരുടെ സുരക്ഷ ഇതെല്ലാം ഓർക്കുമ്പോൾ സ്വന്തം സുഖമല്ല വലുത്
@princejohn3358
@princejohn3358 Год назад
അതാണ് പറഞ്ഞത് ഓപ്പോസിറ് ഉള്ള ആൾക്കും ഒരു വ്യക്തിത്വം ഉണ്ടെന്ന് മനസിലാക്കിയാൽ ചെടി ആര് വെച്ചാലും സ്വീകാര്യമാകും.
@roynaripparayil5120
@roynaripparayil5120 Год назад
ഇദ്ദേഹം പറയുന്നത് സ്ത്രീപക്ഷം ആണെന്ന് തോന്നുമെങ്കിലും അദ്ദേഹത്തിന്റെ നിലപാട് മുഴുവൻ സ്ത്രീവിരുദ്ധമാണ്. 40 വയസ്സായ പുരുഷൻ പങ്കാളിയെ ഉപേക്ഷിച്ച പുതിയ പങ്കാളിയെ സ്വീകരിച്ചാലും, സ്ത്രീകൾക്ക് പുതിയ പങ്കാളിയെ കിട്ടുക എളുപ്പമുള്ള കാര്യമല്ല. കാരണം സ്ത്രീകളിൽ ഒരു പ്രായം കഴിയുമ്പോൾ ലൈംഗികതയേക്കാൾ മാതൃഭാവമാണ് മുന്നിൽ നിൽക്കുന്നത്. അതുകൊണ്ട് പുതിയ പങ്കാളിയെ സ്വീകരിക്കുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തും. ഭർത്താവ് മരിച്ചു പോയാൽ അല്ലെങ്കിൽ ഉപേക്ഷിക്കപ്പെട്ടാൽ മഹാഭൂരിപക്ഷ സ്ത്രീകളും പുതിയ പങ്കാളിയെ സ്വീകരിക്കാറില്ല. അവർ മാതാപിതാക്കളോടും കുടുംബങ്ങളോടും ചേർന്ന് ജീവിതം തുടരുന്നു. കുട്ടികളുള്ള സ്ത്രീകളെ പങ്കാളികളായി സ്വീകരിക്കാൻ പൊതുവെ പുരുഷന്മാർ തയ്യാറല്ല. മൈത്രേയനും കുട്ടികൾ ഇല്ലാത്ത സ്ത്രീയെയാണ് പുതിയ പങ്കാളിയായി സ്വീകരിച്ചത്. അതേസമയം പുരുഷന്മാർ ബന്ധം പിരിഞ്ഞാൽ, ഭാര്യ മരിച്ചാൽ ഉടൻ തന്നെ അടുത്ത വിവാഹം കഴിക്കുന്നു. അവിടെയും ബാധ്യതയില്ലാത്തവർക്ക് മുൻഗണന. വേർപിരിഞ്ഞ സ്ത്രീകളും , ഭർത്താവ് മരിച്ചവരും പൊതുവേ വിവാഹം കഴിക്കാതിരിക്കുകയും, വേർപിരിഞ്ഞ പുരുഷന്മാർ എല്ലാം വീണ്ടും വിവാഹം കഴിക്കുകയും ചെയ്യുന്നതുകൊണ്ട് സാധാരണക്കാരായ പാവപ്പെട്ട യുവാക്കൾക്ക് പങ്കാളിയെ കിട്ടാതെ വരുന്നു. കേരളത്തിൽ സാധാരണക്കാരായ ഒരു ലക്ഷത്തോളം പുരുഷന്മാർക്ക് 35 കഴിഞ്ഞിട്ടും പങ്കാളികളെ കിട്ടിയിട്ടില്ല. പുരുഷന്മാർ മൈത്രേയന്റെ നിലപാട് സ്വീകരിച്ചാൽ സമ്പന്നരായ പുരുഷന്മാർ വീണ്ടും വീണ്ടും പുതിയ പങ്കാളിയെ തേടുകയും പാവപ്പെട്ട യുവാക്കൾക്ക് പങ്കാളിയെ കിട്ടാത്ത അവസ്ഥ ഉണ്ടാകുകയും ചെയ്യും. സമ്പന്നർക്കു മാത്രം പങ്കാളിയെ കിട്ടിയാൽ മതിയോ? കുട്ടികളുടെ ബാധ്യത സ്ത്രീകളുടെ തലയിൽ ആവുകയും ചെയ്യും. അമേരിക്കയിൽ 40% സ്ത്രീകളും ബ്രിട്ടണിൽ 50 % സ്ത്രീകളും ഒറ്റക്ക് കുട്ടികളെ സംരക്ഷിക്കുന്നു.
@jimmutten
@jimmutten Год назад
വിവാഹം എന്തിനാണ് !!, കുട്ടികൾ വേണ്ടെന്നു ഉണ്ടെങ്കിൽ.
@kvsreeji
@kvsreeji Год назад
@@jimmutten കുട്ടികൾ വേണമെങ്കിൽ വിവാഹം എന്തിനാണ്?
@karunakaranmambaloor9242
@karunakaranmambaloor9242 Год назад
അതുകൊണ്ട് തന്നെ സ്ത്രികൾക്ക് എല്ലാ രംഗത്തും കുറഞ്ഞത് 50% സംവരണം നൽകണം എങ്കിൽ മാത്രമെ സ്ത്രീ സ്വാതന്ത്ര്യം യഥാർത്ഥ്യമാക്കുകയുള്ളൂ
@dailychallenge2023
@dailychallenge2023 Год назад
​@@kvsreeji കുട്ടികൾക്ക് വളരാൻ അപ്പനും അമ്മയും വേണം ... അതുകൊണ്ട്
@dailychallenge2023
@dailychallenge2023 Год назад
താങ്കൾക്കു ഇക്കാര്യം അറിയില്ലെന്നുന്ഡോ? അതോ abhinayamo? താങ്കളുടെ അമ്മയാണോ തങ്ങളെ വളർത്തിയത്? അതോ അപ്പനോ? അതോ രണ്ടുപേരും ചേർന്ന് കുടുംബമായി aaa കുടുംബത്തിൻ്റെ സംരക്ഷണയിലോ വളർന്നത്?
@subramanian.p.pnianpp9767
@subramanian.p.pnianpp9767 Год назад
ഇത്രയും ഉയർന്ന ചിന്തകളിലേക്ക് നമ്മുടെ സമൂഹം എത്താൻ ഏറെ സമയമെടുക്കും ,
@Raistly1100
@Raistly1100 8 месяцев назад
മൈത്രേയൻ തികഞ്ഞ അരാജകവാദിയാണ്.ഇവന്റെ വാക്കുകൾ സമൂഹത്തെ അരാജകാത്തത്തിലേക്ക് നയിക്കും..
@josephofficial9336
@josephofficial9336 8 месяцев назад
അപകർഷതബോധത്തിൽ നിന്ന് ഉണ്ടാകുന്ന യുക്തിചിന്തയാണ് ഇദ്ദേഹത്തിന്റേത്... എങ്കിലും ചില കാര്യങ്ങളോട് ഭാഗികമായി യോജിക്കുന്നു. മതം, സാഹിത്യം, കല, രാഷ്ട്രീയം, ഇവയാണ് മനുഷ്യനെ മനുഷ്യൻ ആക്കിയത്. വന്യജീവി ആയ മനുഷ്യനെ മെരുക്കാൻ ഉണ്ടാക്കപ്പെട്ടവയാണ് ഇവ നാലും. ഇതിൽ നിന്ന് പുറത്ത് വന്നു യഥാർത്ഥ മനുഷ്യൻ ആവണം എന്ന് തന്നെയാണ് വ്യക്തിപരമായ അഭിപ്രായം. എങ്കിൽ മാത്രമേ മനുഷ്യന് നിലനിൽപ് ഉണ്ടാവുകയുള്ളൂ.. വീക്ക്‌ മെന്റാലിറ്റി മനുഷ്യരിൽ ഉണ്ടായത് അവൻ തന്നെ എഴുതി ഉണ്ടാക്കിയ നിയമസംഹിതകളിൽ നിന്നാണ്... അതിനെ വലിച്ചു എറിഞ്ഞു കളയേണ്ട സമയമായി...
@vinod4473
@vinod4473 Год назад
പലരും ആർക്കോ വേണ്ടി മൂടി വെക്കുന്ന സത്യങ്ങൾ താങ്കൾ തുറന്നു പറയുന്നു ❤❤❤
@Raistly1100
@Raistly1100 8 месяцев назад
മൈത്രേയൻ തികഞ്ഞ അരാജകവാദിയാണ്.ഇവന്റെ വാക്കുകൾ സമൂഹത്തെ അരാജകാത്തത്തിലേക്ക് നയിക്കും..
@AbdulRasheed-eo4yt
@AbdulRasheed-eo4yt Год назад
കാലത്തിന് മുന്നേ നടന്ന് നീങ്ങുന്ന ഒരു വലിയ ചിന്തയുടെ ഉറവിടമാണ് മൈത്രേയൻ സാർ എനിക്ക് നേരിട്ട് സംസാരിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു
@anilKumar-dc3kk
@anilKumar-dc3kk Год назад
അതേപോലെ തന്നെ മണ്ടനുമായിദ്ദേഹം.... ശാസ്ത്രത്തെ അന്ധമായി വിശ്വസിക്കുന്ന മരമണ്ടൻ......
@KkMunawar
@KkMunawar Год назад
Time traveler ano
@jimmutten
@jimmutten Год назад
👍ആൾക്കാർ മനസ്സിലാക്കാൻ Time എടുക്കും💖.
@kvsreeji
@kvsreeji Год назад
@@jimmutten തലച്ചോറിൽ കോശങ്ങൾ കുറഞ്ഞ ആളുകൾ ആയിരിക്കും.
@Anandks230
@Anandks230 Год назад
​@@kvsreeji thalachoru illathavanu ithoke nth 😂
@elizabethmicheal9364
@elizabethmicheal9364 Год назад
ഓ അമ്മയും വേണ്ട അച്ചനും വേണ്ട. ഈ ആളിന് ആളാക്കാൻ സാധിച്ചത് ഒരു കുടുംബം ഉണ്ടായതു കൊണ്ട് അല്ലേ
@ak6320
@ak6320 Год назад
😂😂😂pulli pullede anubhavam parayunnu. kore koode mitreyan marundayal nadu mudiyum🤣🤣 Civilized barbarian...
@muhammedkv5704
@muhammedkv5704 Год назад
എന്നാവർത്താനാതാങ്കൾപറയുന്നത്കല്യാണംകഴിച്ചിട്ട്30വർഷായഎനിക്ക്ഭാര്യയോട്സ്നേഹവുംബഹുമാനവും കൂടിവരികയാണ് എല്ലാവരേയുംഒരു പോലെപറഞ്ഞുകളയരുത് ശരിയല്ലതാങ്കളുടെനിഗമനം
@silentman7315
@silentman7315 Год назад
ഇതൊന്നും പറയല്ലേ നമ്മുടെ😂😂 സംസ്കാരം പോക്കും. നമ്മൾക്ക് ഇറന്മുള്ളി ആയിട്ട് ജീവിച്ചാൽ മതി.
@showreelsentertainments
@showreelsentertainments Год назад
🤭
@shebinayoosafali1795
@shebinayoosafali1795 Год назад
എത്ര മനോഹരമായ സത്യങ്ങൾ അദ്ദേഹം പറയുന്നു.. ഓരോ പെൺകുട്ടികളും മനസിലാക്കി വരുമ്പോ ജീവിതം തീരും.. മറ്റുള്ളവരുടെ ഇഷ്ടത്തിനു നിന്ന് കൊടുത്തിട്ട്..
@joshikunnel5781
@joshikunnel5781 Год назад
Not only girls/ladies, but also gents have to know, reason out, internalize, ... these points discussed, ...
@muneerkm542
@muneerkm542 Год назад
😊😊😊
@shirlyjs190
@shirlyjs190 Год назад
Yes
@bindhumurali3571
@bindhumurali3571 Год назад
Satyam
@riya-hv7bv
@riya-hv7bv Год назад
Maithreyane pole ella anungalkkum bodham undayrunnenkil divorce koodillayrunnu
@yadhukrishnajayan3871
@yadhukrishnajayan3871 Год назад
Correct ആയിട്ടുള്ള point ആണ് മൈത്രൻ sir പറഞ്ഞത്, ഇപ്പോഴും മാറാത്ത സാമൂകം, മാറാത്ത ചിന്തകൾ, മാറാത്ത education system, 👍
@kvsreeji
@kvsreeji Год назад
സാറു വിളി മാറ്റാനാണ് മൈത്രയൻ പറഞ്ഞത്. ആ മൈത്രയെ തന്നെ സാർ എന്ന് വിളിച്ച നീ സമൂഹം മാറാത്തതിൽ പുച്ഛിക്കുന്നു. നിന്നെപ്പോലത്തെ തന്നെ കോമാളികൾ അല്ലേ സമൂഹത്തിൽ ഉള്ളത്, പിന്നെങ്ങനെ മാറും.
@KkMunawar
@KkMunawar Год назад
SIR. Full form ario?
@jimmutten
@jimmutten Год назад
മാറ്റം വരുത്താൻ നവ മാധ്യമങ്ങൾക്ക്‌ മാത്രമേ കഴിയൂ.....
@kvsreeji
@kvsreeji Год назад
@@KkMunawar sir ariyilla POOR ariyaam🤣🤣🤣🤣
@ivyvarghese2245
@ivyvarghese2245 7 месяцев назад
ഈ സമൂഹം.
@sathianc.a1511
@sathianc.a1511 Год назад
മെെത്രേയ൯ ചിന്താഗതി ഞാ൯ കുറേ വ൪ഷ൦ മു൯പേ പലരോട് എന്റെ മനസിൽ തോന്നിയ ഇതേപോലെയുളളത് പലരോടും ചർച്ച ചെയ്യു൦മ്പോ പല ഉന്നത വിദൃാഭൃാസമുളളവ൪ക്കുപോലു൦ ഇത് എന്തോ കുഴപ്പമാണ് എന്നു ചിന്തിക്കുന്ന വികലമായ ചിന്താഗതിയാണ് കണ്ടിരുന്നത്.
@Raistly1100
@Raistly1100 8 месяцев назад
മൈത്രേയൻ തികഞ്ഞ അരാജകവാദിയാണ്.ഇവന്റെ വാക്കുകൾ സമൂഹത്തെ അരാജകത്തത്തിലേക്ക് നയിക്കും..
@shefinbadhriya3940
@shefinbadhriya3940 Год назад
ഒട്ടും over ആക്കണ്ടു നല്ല കൺട്രോളോടുകൂടി പ്രോഗ്രാം മുൻപോട്ടു കൊണ്ട്പോയ അവതാരകയ്ക്ക് എന്റെ അഭിനന്ദനങ്ങൾ 👍🏼👍🏼
@theone6481
@theone6481 Год назад
Actually Maithreyan did that
@RinuRaj-y1b
@RinuRaj-y1b Год назад
Serikkum
@ks.geethakumariramadevan3511
@ks.geethakumariramadevan3511 8 месяцев назад
Correct 👍
@alikmkallarakkavu9682
@alikmkallarakkavu9682 Год назад
സൂക്ഷ്മതയോടെ വിലയിരുത്തി കൊള്ളാവുന്നത് മാത്രം സ്വീകരിക്കുക
@crcchandran1745
@crcchandran1745 Год назад
ഞാൻ ചന്ദ്രൻ ഞാനും എന്റെ ഭാര്യയും 19 വർഷമായിട്ട് പിരിഞ്ഞ് കിടന്നിട്ടില്ല കാരണം പരസ്പരം മനസ്സിലാക്കി ജീവിക്കന്നത് കൊണ്ടാണ് ഇത്രനാളുകളിൽ ഒരു വഴക്കു പോലും ഉണ്ടായിട്ടില്ല പരസ്പര ബഹുമാനം ഇപ്പോഴും എന്നും കാത്ത് സൂക്ഷിക്കുന്നു
@gurusukumaran1304
@gurusukumaran1304 2 месяца назад
വഴക്ക് ഇല്ല 😂 അതായത് ആ പെണ്ണ് മിണ്ടാറില്ല .മാറി കിടന്നിട്ടില്ല കാരണം സ്ഥിരം ബലാത്സംഗം അല്ലാതെ ആർക്കും സ്ഥിരമായി അങ്ങനെ സമ്മതിക്കില്ല . സമ്മതിക്കാതിരുന്നാ ചെലവിന് കൊടുക്കില്ല പാവത്തിന്റെ അവസ്ഥ 😂😂😂😂😂
@SreedharanValiparambil-sp9oz
പത്ത് വര്‍ഷം കഴിയുമ്പോൾ തിരിഞ്ഞും മറിഞ്ഞും ഒന്നും കിടക്കില്ല. 2 പേരും സെക്സ് ആ സ്വദിക്കുന്നവരും ഫോര്‍പ്ലേ ചെയ്യുന്നവരുമായിരിക്കണം. ഒരാൾ ഇതിൽ നിന്നും വ്യതിചലിച്ചുപോയാൽ കാര്യം അബദ്ധമാകും. അപ്പോൾ ഒരു sexologist നെയോ clinical psychastri നെയോ സമീപിക്കേണ്ട താണു. മനുഷ്യന്‍ മറ്റ് ജീവികളെ പോലെ ഒറ്റ ഇണ കൊണ്ട് തൃപ്തി പ്പെടുന്നവരല്ല. അതുകൊണ്ടാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ 16 വയസ്സിന് ശേഷം living together ആയി ജീവിക്കാനും ഇണകളെ മാറ്റി എടുക്കാനും അനുവാദമുള്ളത്
@abhilash7381
@abhilash7381 8 месяцев назад
സെക്സ് വെറും പ്ലെഷർ മാത്രമായി കാണുന്ന പ്രശ്നമാണിത്. ഭാര്യ ഭർതൃ ബന്ധം ദൃഢമാകാനുള്ള വഴിയായി കൂടെ അതിനെ കാണണം. അത് കൊണ്ട് തന്നെ അത് ആണും പെണ്ണും സൂക്ഷിക്കണം. അത് പിള്ളേരെ അച്ഛനമ്മമാർ തന്നെ പഠിക്കുന്നതിൽ തെറ്റില്ല.
@kkukkudusaavan2213
@kkukkudusaavan2213 Год назад
This guy is speaking pure facts, normal human behaviour.
@muhsinasathar
@muhsinasathar Год назад
അദ്ദേഹത്തിന്റെ മെയിൻ ശത്രുവായ 'രാജാവിനെ' പരാമർശിക്കാത്ത ഏക വീഡിയോ ...😊
@sunilbabu6498
@sunilbabu6498 Год назад
😂😂
@midunsree3111
@midunsree3111 Год назад
മെരുക്കിയ പ്രജയെ എന്നു പറഞ്ഞപ്പോൾ രാജാവ് അവിടെ എത്തി🤣🤣❤️
@Speakell1970
@Speakell1970 Год назад
ഇപ്പഴും രാജാവിനെയും കൊണ്ടിരിക്കുന്നതുകൊണ്ടാണ് അദ്ദേഹം എല്ലായിടത്തും ഇതു പറയുന്നത്
@sankar2701
@sankar2701 Год назад
😂
@mhdalamelu-hp6rg
@mhdalamelu-hp6rg Год назад
ഇപ്പൊ രാജാവിനെ പറയാൻ പാടില്ല. പപ്പുവിന്റെ ഗതി വരും
@prasannanpp9956
@prasannanpp9956 Год назад
പ്രണയം ഉണ്ടാവുക എന്നത് ലൈംഗിക ബന്ധം ഉണ്ടാവുക എന്നാണോ? എല്ലാത്തിനെയും ലൈംഗിക ബന്ധത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രം കാണുന്നത് ശരിയാണോ? നല്ല കുടുംബ ബന്ധത്തിൻ്റെ ഒരു ബൈ പ്രൊഡക്ട് ആണ് ലൈംഗിക ബന്ധം എന്നതല്ലേ ശരി?
@kvsreeji
@kvsreeji Год назад
നല്ല പ്രണയത്തിൻ്റെയും.
@kvsreeji
@kvsreeji Год назад
നല്ല കുലകളുടെ വ്യാഖ്യാനമാണ് അത്.
@dailychallenge2023
@dailychallenge2023 Год назад
​@@kvsreeji പ്രണയം അങ്ങനെ ഒറ്റക്ക് നിലനിൽക്കുമോ....? അപ്പോളും കുടുംബം, കുട്ടികൾ, ഇതല്ലേ മനുഷ്യരാശിയുടെ നിലനിൽപ്പ്
@kvsreeji
@kvsreeji Год назад
@@dailychallenge2023 അതിന് കല്യാണം കഴിക്കേണ്ട ആവശ്യം ഇല്ല, അത് മനസ്സിലാകാത്ത കുല വസന്തങ്ങൾ ഇന്നും ഉള്ളതാണ് തമാശ.
@Cr7-o9l7m
@Cr7-o9l7m 7 месяцев назад
​​​@@dailychallenge2023eyalu kettunnathu Athinu vendi anno kuttikal undkan kettukayum .prenikunnathu vere alle anno.Manushan undkiyathu alle kalayanamvum kalanavum oke Ethra pere matrial rape adakam cheeyunnu .pand arakum onnum ari ella enitt kettunnathu pala penngalum bedroomil bodham kett vinnu ennnu oke kettit und 😂.kalayanam kazhinjitt pala sreegalum eragi pokunnu snekham und engil avaru nilkumo pala annugalu mattu sreegalod bedam sampikunnu .Evide kuttikal engine oke undka ennu mathram.sandhana dharama alla vendathu. Health relations undkan ann allukare padipikendathu. Are ningalu oke engine ketti ettu valarunnathu. Kalayanam kazhnjitt ullavarod chothichu nokk avarku eppolum engilum oru healthy life ann kittiyathu enn.
@santhianand5481
@santhianand5481 Год назад
Shooo idheham actually nalla oru family kandittilla.. Nalla oru life partner eyum iyalkku KITTIYITTILLA... Poor man
@kvsreeji
@kvsreeji Год назад
Ennu ningal commentil konachathu kondu athu yaadhaarthyam aakillalo
@Hiux4bcs
@Hiux4bcs Год назад
പശുവായ ഞങൾ 😂 correct 🎉🎉
@padnayikjohnoiy3523
@padnayikjohnoiy3523 Год назад
ആരാജകത്യം നേരിട്ട ബാല്യം... ലൈഗികതയിൽ പരാജയപ്പെട്ട കുടുംബജീവിതം...ഭാര്യ വിട്ടുപോയി പേരെന്റ്റിംഗിൽ പരാജയം..മകൾ ലിവിങ് ടുഗെതർ (ഡിപ്രഷൻ ) ഈ മനുഷ്യനിൽ നീന്ന് എന്ത് പഠിക്കണം.. പിന്നെ മറ്റ് കുടുബബന്ധങ്ങളെ വിലയിരുത്താൻ എന്നാ മൈത്രയാ യോഗ്യത 😭
@dailychallenge2023
@dailychallenge2023 Год назад
നമ്മളോ നശിച്ചു....bakkiyullor അങ്ങനെ നന്നായി kazhiyanda 😂😂😂😂
@rajeshswapnam65
@rajeshswapnam65 11 месяцев назад
പരസ്പരം ഇഷ്ടപ്പെട്ടു രക്ഷിതാക്കൾ പറഞ്ഞത് വകവെക്കാതെ പോയി സ്വന്തം ഇഷ്ടത്തിനു ഇണയെ തിരഞ്ഞെടുത്ത എത്രയോപേർ ആത്മഹത്യയിലും, വേർപിരിയലിലും അവസാനിക്കുന്നു അത്‌ എന്തു കൊണ്ടാണ് സർ...?
@alandonsaji6673
@alandonsaji6673 11 месяцев назад
പക്വതഇല്ലാത്തത് കൊണ്ട്...
@cmntkxp
@cmntkxp Год назад
എൻ്റെ പൊന്നേ മുത്തും പവിഴവും അല്ലേ വായിൽ നിന്ന് വരുന്നത്.. എന്തുവാ ഇതു ചേട്ടാ ഈ പറയുന്നത്. Marriage nte അവശ്യം അത് കൊണ്ട് അല്ലേ... എല്ലാ കാലവും ജീവിതം ഐസ് ക്രീം ആയിരുന്നു എങ്കിൽ പിന്നെ വിവാഹ ഉടമ്പടി യുടെ അവശ്യം എന്താ. ... There is no better solution. അതിന് നല്ല കുടുംബ അന്തരീക്ക്ഷം കണ്ട് വളർന്ന വർക്ക് കാര്യം മനസ്സിലാകാൻ ബുദ്ധിമുട്ട് ഇല്ല. ബ്രോ വളരേ shallow ആയി ചിന്തിക്കുന്നു
@showreelsentertainments
@showreelsentertainments Год назад
Nyz one
@kvsreeji
@kvsreeji Год назад
Athu thanne maitreyanum paranjathu, kurachu kazhiyumpol sneham illa, verum udamvadiyudeyum, samoohathodulla bhayathinteyum peril Nila nilkkunna bandhangal
@Cr7-o9l7m
@Cr7-o9l7m 7 месяцев назад
​@@kvsreeji ente parents orumichu kidakaru polum ella njangalu rand makkalu undyitt eppolum randum adi ann.veruthe aro kannikan vendi jivikunnu nattukare bodhipikan angane arum bodhipikan vendi onnum cheeyan pad ella. Chila engilum chilaru pettu pokum athu avarku depended ayathu kond ann
@sreekumar8634
@sreekumar8634 Год назад
മൈത്രയൻസാറിനെ പോലുള്ള നല്ല ചിന്തകർ സമൂഹ നന്മയ്ക്കായ് കൂടുതൽ വരേണ്ടിയിരിക്കുന്നു.
@Raistly1100
@Raistly1100 8 месяцев назад
മൈത്രേയൻ തികഞ്ഞ അരാജകവാദിയാണ്.ഇവന്റെ വാക്കുകൾ സമൂഹത്തെ അരാജകാത്തത്തിലേക്ക് നയിക്കും..
@cheecha1005
@cheecha1005 Год назад
എല്ലാ വീട്ടിലും അങ്ങനെ ഒന്നും അല്ല.. കണ്ണൂർ ജില്ലയിൽ എൻ്റെ പരിചയത്തിൽ ഉള്ള 60 വയസ്സിനു മുകളിൽ ഉള്ള അച്ഛൻ അമ്മമാർ ഇപ്പോഴും സ്വന്തം bedroom അടച്ച് ഉറങ്ങുന്നവർ ആണ്...
@kvsreeji
@kvsreeji Год назад
അതു വല്ല എലിയുടെയോ ശബ്ദത്തിന്റെയോ ഒക്കെ ശല്യം പുറത്തുനിന്നു വരാതിരിക്കാൻ ആകും. കണ്ണൂരല്ലേ, പുറമേ ചിലപ്പോ ബോംബ് പൊട്ടിക്കുമ്പോൾ ഞെട്ടി ഉണരേണ്ട എന്ന് കരുതി വാതിൽ അടച്ചത് ആകും. 60 വയസ്സ് കഴിഞ്ഞാൽ അകത്ത് ബോംബെട്ടുന്നത് കുറവാണ് 🤣🤣🤣🤣
@sarathlal5524
@sarathlal5524 Год назад
Chelapo Bharthav thallunnathum pekoothum arum kanadannu karuthiyakum
@baburaj1020
@baburaj1020 8 месяцев назад
ദു൪ലഭ൦.......
@baijunairm3883
@baijunairm3883 3 месяца назад
ഇവൻ മൃഗത്തെ പോലെയാണ് സ്വന്തം മകളെയും കൈകാര്യം ചെയ്യുന്ന സ്വഭാവം ഇനി വേണമെങ്കിൽ ആ ഇന്റർവ്യൂ എടുക്കുന്ന കുട്ടിയെ പോലും പറഞ്ഞു പറ്റിച്ചു ഉപയോഗിക്കും
@shajuelim7559
@shajuelim7559 8 месяцев назад
എല്ലാ കുടുംബങ്ങളും ഇവർ പാറുന്നപോലല്ല...... ചെറിയ ശദമാനം കുബുംബാംങ്ങളെ ഇങ്ങനെയുള്ളു.... Mr മൈത്രേയന്റെ അനുഭവങ്ങളെ മുൻനിർത്തി സംസാരിക്കുന്നു...
@adnanadnankvr6060
@adnanadnankvr6060 Год назад
ആണും പെണ്ണും എന്താണ് എന്ന് സ്കൂൾ പിള്ളേരെ പറഞ്ഞു മനസിലക്കു എന്നാൽ മാത്രമേ അടുത്ത വരുന്ന തലമുറ നന്നാവൂ ഇപ്പൊ ഉള്ളത് നന്നക്കാൻ ഒരാൾക്കും സാധിക്കില്ല 😂😂
@showreelsentertainments
@showreelsentertainments Год назад
😊
@abdulmuthalib7583
@abdulmuthalib7583 Год назад
മനുഷ്യർ വെത്യസ്ത രാണ്.. ഒരാളുടെ മനസ്റ്റും. യഥാവിധി കാണാൻ മറ്റൊരാൾക്ക് സാധ്യമല്ല... എത്ര കൊല്ലം . ഒരു ഇണയോടൊപ്പം കഴിഞാലും . അഭിനയമാണോ പ്രണയമാണോ . ഉറപ്പിക്കാൻ ഒരു മാർഗ വും ഇല്ല . മൈത്രേയന്റെ . പൊട്ട സ്വപ്നങ്ങൾ . ഈ ഭൂമിയിൽ സാധ്യമല്ല അതിന് ആണ് ഒരു സ്വർഗീയ ലോകം ഇനി വരാനുണ്ട് എന്ന് . മതങ്ങൾ പഠിപ്പിക്കുന്നത് : ഇവിടെ. എല്ലാം അപൂർണമാണ്.
@unnikrishnan6168
@unnikrishnan6168 Год назад
എന്നും രാവിലെ 8 a m ഭാര്യക്ക് 100 രൂപ കൊടുക്കുക , എല്ലാ ദിവസവും 8 a m ഭാര്യ alert ആയിരിക്കും ,അത് പോലെ തന്നെയാണ് പരിഗണനയും സ്നേഹവും സെക്സും ,പുരുഷു 200 രൂപ ഭാര്യയുടെ കൈയിൽ നിന്നും എടുക്കുക മാത്രമാണ് ചെയ്യുന്നതെങ്കിൽ ?
@anithasasikuamar8333
@anithasasikuamar8333 7 месяцев назад
Athu veruthe aanu sare veetil duritham ullathu kondalla purushan kudichu varunnathu avaru aanadhikkan vendi kudikkunnathanu
@Jn-rk1gh
@Jn-rk1gh 7 месяцев назад
അതു ശരി ആണ്. പക്ഷെ എല്ലാവരും അങ്ങിനെ അല്ലല്ലോ. ഇയ്യളുട ജീവിതം എങ്ങിനെ
@unnikrishnantp3156
@unnikrishnantp3156 Год назад
അദ്ദേഹത്തിന്റെ അറിവും, വളർച്ചയും കാഴ്ച്ചപ്പാടും ജനങ്ങളിൽ ഉണ്ടായാൽ മാത്രം നടപ്പാക്കാവുന്ന കാര്യമാണത്. ഇവിടത്തെ ഭരണമെന്നത് ജനങ്ങളുടെ നന്മക്ക് ആണെന്ന ഭാവത്തിൽ അധികാരം നിലനിർത്താൻ വേണ്ടിയുള്ള സർക്കസ് ആണ് .Teenagers പ്രണയം നടിക്കുന്നു. ആന്മാർത്ഥത ഇല്ല കാര്യം കഴിഞ്ഞാൽ female നെ അടിമയാക്കി വീട്ടുകാരും നാട്ടുകാരും പിന്നെ അറിയുന്നതു് അവർ അഫ്ഘാനിസ്ഥാനിലോ, സിറിയയിലോ ആണെന്നായിരിക്കും. അതാണ് ഇപ്പോഴത്തെ സംസ്ക്കാരം. അതിനാൽ ഇന്ന് സുരക്ഷ എന്നതു് ഭരണഘടന വ്യവസ്ത ചെയ്ത നിയമത്തിനെ അനുസരിച്ച് പോകുന്നതാണ് എന്നാണ് എന്റ അഭിപ്രായം. മതം കച്ചവടമായ കാലത്താണ് ജീവിക്കുന്നതു് എന്ന് ഓർക്കുന്നതു തല്ലത്.
@eagleboy369
@eagleboy369 Год назад
Maitreyan സർ നെ മനസിലാക്കാൻ പ്രാകൃതമലയാളികപടസദാചാരമതയോളി അമ്മാവൻ കെളവകെളവി വർഗ്ഗങ്ങൾക്ക് ഇനിയും 500വർഷം വേണം ( പ്രധാനമായും എൻ്റെ മൊഞ്ചത്തിചുള്ളത്തി അവതാരികയെ കാണാൻ വന്നതാണ് ഞാൻ 😍)
@kvsreeji
@kvsreeji Год назад
നിനക്ക് സാർ ചേർക്കാതെ വിളിക്കണമെങ്കിൽ ചിലപ്പോൾ 5000 വർഷം വേണ്ടിവരും. രണ്ടുകാലിൽ മന്തുള്ളവർ ഒറ്റക്കാലിൽ മന്തുള്ളവരെ പുച്ഛിക്കുന്നതിന്റെ തനത് ഉദാഹരണം.
@eagleboy369
@eagleboy369 Год назад
@@kvsreeji ആആ ആ കെളവവസന്തം വന്നല്ലോ...കപടസദാചാരദുരിതമതയോളിമല്ലൂനൂറ്റാണ്ടിന്റെ പുറകിൽ ഉള്ള വസന്തം അതും ഏറ്റവും പുതിയ ആൻഡ്രോയ്ഡ് ടെക്‌നോളജി ഉപയോഗിച്ച് കൊണ്ട്.. അറിവ് തന്നവനെ സർ എന്നു വിളിക്കാം.. അല്ലാതെ കണ്ണീക്കണ്ടകെളവകെളവികളുടെ കാലിൽ വീഴുന്നതും കണ്ട ഊളകളെ ബോധിപ്പിച്ചു അടിമപോലെ ജീവിക്കാനും രാഷ്ട്രീയ അടിമകളായി ഇരിക്കാനും മരമണ്ടൻ മതപുരോഹിതർ പറയുമ്പോളേ ക്കും ഇല്ലാത്ത ദൈവം ത്തിനെ കൈകൂപ്പി തൊഴാനും....ഢൈയ്ബം ത്തിന് വേണ്ടി മനുഷ്യനെ തമ്മിൽ വെറുക്കാനു്‌ം പഠിപ്പിക്കുന്ന ഈ മൂഔഔഔഞ്ചിയ സമൂഹപ്രതിനിധി ആയിട്ടല്ല..അതിന് 3rd dimensions matrix ന് പുറത്തുവന്ന് ചിന്തിക്കണം.അതിനും വേണം ബോധം.
@kvsreeji
@kvsreeji Год назад
@@eagleboy369 സാർ എന്നുള്ളത് പണ്ട് അടിമകൾ വിളിച്ചിരുന്ന പദമാണ്. അറിവ് തന്നവനെ പേര് വിളിക്കാൻ കഴിയില്ല എന്ന് പറയുന്ന നീ തന്നെ വസന്തം. പിന്നെ നീ ഊഹിച്ചതുപോലെ ഞാൻ ദൈവത്തെയോ ദൈവത്തിൻറെ അണ്ടിയെയോ കൈകൂപ്പാറില്ല. എവിടുന്നു കിട്ടിയ മിഥ്യാധാരണകൾ വെച്ച് ചിന്തിക്കുന്ന നീ തന്നെയാണ് ഒരു വളി വസന്തം. ബാക്കിയുള്ളവരുടെ മേൽ കുറച്ച് മലം പറ്റിയിരിക്കുന്നതിന് അധിക്ഷേപിക്കുന്ന നീ തീട്ടത്തിൽ കുളിച്ചു നിൽക്കുകയാണ് എന്ന് നീ അറിയുന്നില്ല. നിന്നെപ്പോലത്തെ അടിമ വസന്തങ്ങളുടെ പ്രശ്നമാണത്.
@showreelsentertainments
@showreelsentertainments Год назад
❤️
@jimmutten
@jimmutten Год назад
@@showreelsentertainments 💖
@yadupraveen4696
@yadupraveen4696 7 месяцев назад
ചുരുക്കി പറഞ്ഞാൽ ശരീരത്തിന്റെ കാമം അടക്കാൻ ആരും ആയും എന്തും ആവാം രണ്ടിണകൾ തമ്മിൽ സ്നേഹിച്ചു മനസ്സാണ് ആദ്യം ഒന്നാവുന്നത് പിന്നീട് മാത്രമേ ശരീരം ഒന്നാവുന്നുള്ളൂ സ്ത്രീകൾക്ക് വാർദ്ധക്യം പെട്ടെന്ന് ബാധിച്ചേക്കാം അവരുടെ ശാരീരിക ദുർബലത പ്രസവമൊക്കെ. എന്നാലും അപ്പോഴും ആരോഗ്യവാനായിരിക്കുന്ന പുരുഷന് വേറെ ഏതെങ്കിലും ഇണയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം.അത് സഹിച്ചു ഭാര്യ ജീവിക്കണം എന്നാണോ?അവളെ ഇനി ആരും പരിഗണിക്കാൻ ഇല്ലെങ്കിലോ😔 അതുപോലെ ഒരു പുരുഷന് അസുഖം എന്തെങ്കിലും വന്നാൽ ഉടനെ ഭാര്യയാളെ ഉപേക്ഷിച്ചു വേറൊരുത്തന്റെ കൂടെ പോകണം അവൾക്ക് അപ്പോൾ സാറ്റിസ്ഫാക്ഷൻ കിട്ടുന്നത് വേറെ ഒരാളുടെ അടുത്തു നിന്നായിരിക്കും.എടോ ശാരീരിക ബന്ധം പോലെ ആവശ്യമുള്ള മറ്റു പല കാര്യങ്ങളും ഉണ്ട് പ്രത്യേകിച്ച് ദാമ്പത്യ ജീവിതത്തിൽ.പരസ്പരം അങ്ങോട്ടുമിങ്ങോട്ടും എല്ലാകാര്യത്തിനും താങ്ങും തണലും ആവുകയാണ് ചെയ്യുന്നത് എല്ലാ കാര്യങ്ങളും സുഗമമായി നടക്കാൻ ഒരു എഗ്രിമെന്റ് വേണം.ആ എഗ്രിമെന്റ് ആണ് സമൂഹവും നമ്മുടെ ഇതുവരെ പറഞ്ഞു വന്ന സംസ്കാരവും ഒക്കെ ആ എഗ്രിമെന്റ് എന്നില്ലാതാകുന്നു അന്ന് മറ്റുള്ള എല്ലാം തകിടം മറിയും ഒരു മനുഷ്യൻ ജീവിതത്തിൽ സ്വന്തം സുഖം മാത്രമല്ല നോക്കേണ്ടത് അവനെ ചില കർമ്മങ്ങൾ ഏൽപ്പിച്ചാണ് ദൈവം ഈ ഭൂമിയിലോട്ടയക്കുന്നത് ആ കർമ്മങ്ങൾ അവൻ ചെയ്തേ തീരൂ.എങ്കിൽ നല്ല കർമ്മഫലവും ലഭിക്കും എവിടെയും കിടന്ന് ആരുമായും ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ആണെങ്കിൽ മനുഷ്യനും മൃഗങ്ങളും തമ്മിൽ പിന്നെ എന്താ വ്യത്യാസം? ഇങ്ങനെയാണെങ്കിൽ കോഴിയെയും പൂച്ചയെയും കുറുക്കനെയും പോലെ നിന്റെ തള്ളയുമായും ഇണചേരാം എന്ന് നീ പറയുമല്ലോ
@vishaka5774
@vishaka5774 7 месяцев назад
Ni paranathokke seriyann. anganaya avande but ennengilu ni maripoyalo..? Anganyallann nmlum alle?
@yadupraveen4696
@yadupraveen4696 7 месяцев назад
@@vishaka5774 അങ്ങനെ മാറാനുള്ള നിരവധി സാഹചര്യങ്ങൾ ഉണ്ടായിരുന്നു എന്നാൽ വീണ്ടും വീണ്ടും ചേർത്തുപിടിച്ചുകൊണ്ട് കൂടുതൽ ശക്തി ആർജ്ജിക്കുകയാണ് ചെയ്തത് അതാണ് ദാമ്പത്യ ബന്ധത്തിലെ ദൈവികത
@behappyandsafeandsecure
@behappyandsafeandsecure Год назад
എന്തെങ്കിലും പെട്ടുപോയാൽ പെണ്ണായാലും ആണായാലും കുടുബം കലങ്ങും
@kvsreeji
@kvsreeji Год назад
കലക്ക് കുടുംബത്തിൽ നിന്നാണ് അല്ലേ നിങ്ങൾ വരുന്നത്? അതിൻ്റെയാ
@Nimiiiii183
@Nimiiiii183 Год назад
അപ്പോൾ എല്ലാ കാലവും പ്രണയം ഇല്ല എന്നാണോ?... അതോ നിലനിൽക്കില്ല എന്നാണോ..... പുരുഷനും സ്ത്രീയും ഇഷ്ടപ്പെട്ടു കുറെ കാലം ജീവിക്കുന്ന ആൾക്കാർ നമ്മുടെ സമൂഹത്തിൽ ഉണ്ടാവില്ലേ.?
@abdulkarim1253
@abdulkarim1253 Год назад
തീർച്ചയായും ഒരുപാടുണ്ട്
@Nimiiiii183
@Nimiiiii183 Год назад
@@abdulkarim1253 🫶
@alandonsaji6673
@alandonsaji6673 11 месяцев назад
അത് Companionship ആണ് പ്രണയം ആദ്യത്തെ രീതിയിൽ നിലനിൽക്കില്ല....
@alikmkallarakkavu9682
@alikmkallarakkavu9682 Год назад
ചില വിഷയങ്ങൾ വല്ലാതെ കാടുകേറി വെറുതെ പറയാൻ വേണ്ടി മാത്രം
@josephofficial9336
@josephofficial9336 8 месяцев назад
അപകർഷതബോധത്തിൽ നിന്ന് ഉണ്ടാകുന്ന യുക്തിചിന്തയാണ് ഇദ്ദേഹത്തിന്റേത്... എങ്കിലും ചില കാര്യങ്ങളോട് ഭാഗികമായി യോജിക്കുന്നു. മതം, സാഹിത്യം, കല, രാഷ്ട്രീയം, ഇവയാണ് മനുഷ്യനെ മനുഷ്യൻ ആക്കിയത്. വന്യജീവി ആയ മനുഷ്യനെ മെരുക്കാൻ ഉണ്ടാക്കപ്പെട്ടവയാണ് ഇവ നാലും. ഇതിൽ നിന്ന് പുറത്ത് വന്നു യഥാർത്ഥ മനുഷ്യൻ ആവണം എന്ന് തന്നെയാണ് വ്യക്തിപരമായ അഭിപ്രായം. എങ്കിൽ മാത്രമേ മനുഷ്യന് നിലനിൽപ് ഉണ്ടാവുകയുള്ളൂ.. വീക്ക്‌ മെന്റാലിറ്റി മനുഷ്യരിൽ ഉണ്ടായത് അവൻ തന്നെ എഴുതി ഉണ്ടാക്കിയ നിയമസംഹിതകളിൽ നിന്നാണ്... അതിനെ വലിച്ചു എറിഞ്ഞു കളയേണ്ട സമയമായി...
@sukumaranpakkath3127
@sukumaranpakkath3127 7 месяцев назад
വെള്ളരിക്ക പട്ടണത്തിലെ ചിന്ത കേരളത്തിൽ വർക്ക്‌ ഔട്ട്‌ ആവില്ല.
@hamzavk2923
@hamzavk2923 Год назад
മോളെ ഇയാളെ വർത്തമാനം കേട്ട് വെടക്കാവണ്ട... ജീവിതത്തോടുള്ള മുഴുവൻ പ്രതീക്ഷയും പോകും.
@sandhyasunilkumar5626
@sandhyasunilkumar5626 Год назад
😂😂
@nasarmh9745
@nasarmh9745 Год назад
ഇയാൾക്ക് ആരും പെണ്ണിനെ കൊടുത്തില്ല കല്യാണം കഴിച്ചിട്ടില്ല
@divyas_paradise.
@divyas_paradise. Год назад
അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ കാഴ്ചപ്പാട് മാത്രം ആണ്..... ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പറ്റുന്ന ആളാണോ എന്നൊക്കെ നോക്കി ഇണയെ തിരഞ്ഞെടുക്കാൻ നിന്നാൽ തൃപ്തി കിട്ടുവോളം പലരെയും പരീക്ഷിക്കേണ്ടി വരും..... അപ്പോൾ പിന്നെ മൃഗങ്ങളും മനുഷ്യനും തമ്മിൽ വത്യാസം ഇല്ലാതാകും......രതി സുഖാനുഭൂതി തരുന്ന ഒന്നാണ് എന്ന് കരുതി അത് പലരിലും പരീക്ഷിച്ചു നോക്കുന്നത് ശരിയായ നടപടി അല്ല എന്നാണ് എന്റെ അഭിപ്രായം..... ഒരു കുഞ്ഞിന് ജന്മം നൽകാൻ ഒരു സ്ത്രീ ഒരുപാട് വേദന സഹിക്കണം.... എന്നിട്ടും സ്ത്രീകൾ പ്രസവിക്കാൻ ആഗ്രഹിക്കുന്നത് അതിൽ ഒരു ദൈവീകത കാണുന്നത് കൊണ്ടാണ്... മാതൃത്വം സ്ത്രീകളുടെ പൂർണത ആണെന്ന് വിശ്വസിക്കുന്നത് കൊണ്ടാണ്.... അങ്ങിനെ ഒരു വിശ്വാസം ഇല്ലായിരുന്നെങ്കിൽ ഒരു സ്ത്രീയും പ്രസവിക്കാൻ തയ്യാറാവില്ല....വേദന സഹിക്കാൻ ആർക്കാണ് താല്പര്യം?... അതുപോലെ തന്നെ ആണ് ലൈംഗികത യും.... അതിൽ ഒരു ദൈവീകത ഉണ്ട്‌.....സ്ത്രീ പുരുഷ സംയോഗം നടക്കുന്നതിനു മുൻപ് പുരുഷനും സ്ത്രീയും ഔഷധ സേവ നടത്തുകയും ശുഭ മുഹൂർത്തം നോക്കി എല്ലാവരുടെയും ആശീർവാദവും വാങ്ങുകയും ചെയ്ത ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദമ്പതികൾ ഉണ്ട്‌.... ആരോഗ്യമുള്ള നല്ലൊരു കുഞ്ഞിനു ജന്മം നൽകാനുള്ള ഒരു തപസ്യ ആയിട്ടാണ് ഇതിനെ ഒക്കെ കാണുന്നത്..... അതൊക്കെ പ്രാകൃത സമൂഹത്തിന്റെ വിവരമില്ലായ്മ ആയി കാണുന്നതിനോട് എനിക്ക് യോജിപ്പില്ല...... കൂടെ ജീവിച്ചു തുടങ്ങുമ്പോഴേ പങ്കാളിയുടെ സ്വഭാവം പോലും നമുക്ക് മനസ്സിലാകുകയുള്ളൂ... പിന്നെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള കഴിവിനെ മാത്രം മുന്നേ പരീക്ഷിച്ചറിഞ്ഞിട്ട് എന്ത് കാര്യം? ഇതെല്ലാം ഓരോരുത്തരുടെ കഷ്‌ചപ്പാടുകൾ ആണ്.... ഏത് ശരി, ഏത് തെറ്റ്, ഒന്നും കൃത്യമായിട്ട് പറയാൻ പറ്റില്ല....
@alandonsaji6673
@alandonsaji6673 11 месяцев назад
😂😂😂 അഭിപ്രായം അല്ല...അടിമത്തമാണ്...ലൈംഗികത എന്നത് സ്വാഭാവികമായി ഒരാളോട് തോന്നുന്നത് ആണ്...പ്രാകൃത സമൂഹം വ്യക്തികൾക്ക് ഈ സ്വാതന്ത്ര്യം കൊടുക്കാതെ മെരുക്കി വളർത്തിയത് കൊണ്ടാണ് നിങ്ങളെ പോലെയുള്ളവര് ഇതുപോലെയുള്ള കമൻ്റ് ഇടുന്നത്...😂😂😂 ജോത്സനെ വെച്ച് ജാതകം നോക്കി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ദൈവികത ആണ് അല്ലേ..? 🤣🤣🤣
@alandonsaji6673
@alandonsaji6673 11 месяцев назад
ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു നോക്കി..? 😂😂😂നിങ്ങൾക്ക് പുള്ളി പറഞ്ഞത് മനസിലായില്ലേ..? കല്യാണം കഴിക്കുന്നത് വരെ സെക്സ് ഇല്ലാതെ പ്രണയിക്കുന്നത് പ്രാകൃത സമൂഹം വെച്ചിരിക്കുന്ന നിയന്ത്രണങ്ങൾ കൊണ്ടാണ്...പ്രണയിക്കുന്നവർ സ്വാഭാവികമായി ചെയ്യുന്നതാണ് ലൈംഗികത അല്ലാതെ ശേഷി ഉണ്ടോ എന്ന് പരിശോധിക്കണം എന്ന് വേറെ ആരെങ്കിലും പഠിപ്പിക്കുന്നത് കൊണ്ട് ചെയ്യുന്നത് അല്ല...ഒരാളെ എല്ലാ രീതിയിലും മനസിലാക്കിയത്തിന് ശേഷം ഒരു Long Term Realtionship തുടങ്ങണം എന്നാണ് പുള്ളി ഉദ്ദേശിച്ചത്...
@mathaivm8526
@mathaivm8526 8 месяцев назад
നാം വളരെയേറെ ആഗ്രഹിക്കുന്നതോ, ഇഷ്ടപ്പെടുന്നതോ, അനുഭവിക്കാനിരിക്കുന്നതോ ആയ ഏതൊരു കാര്യവും നമ്മിലേക്ക് വന്നുചേരുന്നതോടെ അല്ലെങ്കിൽ നമ്മുടെ ഭാഗമായിക്കഴിഞ്ഞാൽപ്പിന്നെ അതിനോടുള്ള ഇഷ്ടത്തിന്റേയും താല്പര്യത്തിന്റേയുമൊക്കെ തീവ്രത കാലക്രമേണ കുറയാൻ തുടങ്ങും....... സ്ത്രീപുരുഷന്മാർ തമ്മിലുള്ള ശാരീരികമായ ആകർഷണീയതയും, അഭിനിവേശവും,ഇഷ്ട്ടവുമൊക്കെ കൂടിച്ചേരുന്ന സ്ത്രീപുരുഷൻമാരിൽനിന്ന് കാലക്രമേണ കുറഞ്ഞില്ലാതെയാകും.,ഒരുഘട്ടം കഴിയുമ്പോൾ ഭാര്യാ ഭർതൃബന്ധം വെറും സുഹൃത്ത്ബന്ധമാകും., ഇത് ആരുടെയും കുറ്റമല്ല., ഏതൊരു മനുഷ്യനും പുതുമയും, വ്യത്യസ്തതയും ഉൾക്കൊള്ളാനുള്ള കഴിവുള്ളതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
@alikmkallarakkavu9682
@alikmkallarakkavu9682 Год назад
ഇണയെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ ആവശ്യമായ പങ്കാളിത്തം ഉറപ്പു വരുത്തുകയാണ് വേണ്ടത് മറ്റൊരാളുടെ ആവശ്യമില്ല എന്ന് തോന്നുന്നവർക്ക് അത് സ്വന്തമായിട്ട് ചെയ്യാവുന്നതാണ്
@josephofficial9336
@josephofficial9336 8 месяцев назад
അപകർഷതബോധത്തിൽ നിന്ന് ഉണ്ടാകുന്ന യുക്തിചിന്തയാണ് ഇദ്ദേഹത്തിന്റേത്... എങ്കിലും ചില കാര്യങ്ങളോട് ഭാഗികമായി യോജിക്കുന്നു. മതം, സാഹിത്യം, കല, രാഷ്ട്രീയം, ഇവയാണ് മനുഷ്യനെ മനുഷ്യൻ ആക്കിയത്. വന്യജീവി ആയ മനുഷ്യനെ മെരുക്കാൻ ഉണ്ടാക്കപ്പെട്ടവയാണ് ഇവ നാലും. ഇതിൽ നിന്ന് പുറത്ത് വന്നു യഥാർത്ഥ മനുഷ്യൻ ആവണം എന്ന് തന്നെയാണ് വ്യക്തിപരമായ അഭിപ്രായം. എങ്കിൽ മാത്രമേ മനുഷ്യന് നിലനിൽപ് ഉണ്ടാവുകയുള്ളൂ.. വീക്ക്‌ മെന്റാലിറ്റി മനുഷ്യരിൽ ഉണ്ടായത് അവൻ തന്നെ എഴുതി ഉണ്ടാക്കിയ നിയമസംഹിതകളിൽ നിന്നാണ്... അതിനെ വലിച്ചു എറിഞ്ഞു കളയേണ്ട സമയമായി...
@alphonsachacko2729
@alphonsachacko2729 Год назад
വളരെ വളരെ വിലയുള്ള വാക്കുകൾ🥰🥰🥰🥰💝💝💝
@sreejithk4864
@sreejithk4864 Год назад
Trust ledukkuka..enakakk snehamulla oru enaya kandathikodukkanam
@silentman7315
@silentman7315 Год назад
അതാണു ഞാൻ വിവാഹത്തെ ഭയക്കുന്നു..🙄
@neenaneena5429
@neenaneena5429 Год назад
9999999999999999999999999999999999999999999999999999999999999999999999999,,,,,,,,
@dailychallenge2023
@dailychallenge2023 Год назад
കഴിക്കല്ലെ
@darksoulcreapy
@darksoulcreapy Год назад
അവതാരിക അടിപൊളി ആയിട്ടുണ്ട്❤
@muhammedaslah7092
@muhammedaslah7092 Год назад
Interviewer is a good listener and good questions for maithreyan
@mylittleworld1203
@mylittleworld1203 Год назад
ഇദ്ദേഹം പറയുന്ന തരത്തിൽ എല്ലാവരും ജീവിച്ചാൽ പിന്നെ എങ്ങനെ തലമുറകൾ ഉണ്ടാകും...? ജന്മം നൽകുന്ന മക്കളെ അച്ഛൻ എന്നോ അമ്മയെന്നോ വിളിക്കാൻ പറ്റില്ല 😮 ആ മക്കൾ വലുതായി വരുമ്പോൾ മറ്റുള്ളവരുടെ ജീവിതം കാണുമ്പോൾ അവരുടെ മനസ്സിൽ എത്രമാത്രം വേദന ഉണ്ടാവും... 🤔 ഇതിനോട് എന്തായാലും ഞാൻ യോജിക്കുന്നില്ല.. ഇത് എന്റെ അഭിപ്രായം 🙏🏻🙏🏻🙏🏻
@alandonsaji6673
@alandonsaji6673 11 месяцев назад
Anagne പുള്ളി പറഞ്ഞത് evideyanu..?
@vijithvijith8583
@vijithvijith8583 Год назад
Kurachoke control venam sir ellenkil penkuttikal padupedum purushana kuzhappamilla
@abdulkarim1253
@abdulkarim1253 Год назад
സെലക്ഷൻ നന്നാവണം, അല്ലെങ്കിൽ നന്നാക്കാനുള്ള ശ്രമങ്ങൾ സൂക്ഷ്മതയോടെ ചർച്ചചെയ്ത് നടത്തണം, ഇനിയും യോജിക്കാൻ കഴിയാത്തതാണെങ്കിൽ നല്ല സുഹൃത്തുക്കളായി പിരിയണം
@riverfishing71
@riverfishing71 Год назад
കല്യാണം കഴിച്ചാൽ പിന്നെ പിരിയാൻ നിന്നാൽ 100കൂട്ടം ചോദ്യങ്ങൾ ഉണ്ടാവും
@AB-xk4yp
@AB-xk4yp Год назад
@@riverfishing71 ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാൻ നിന്നാൽ ജീവിക്കാൻ പറ്റില്ല. അപ്പനും മോനും പണ്ട് ചന്തയിൽ നിന്ന് കഴുതേ വാങ്ങിക്കൊണ്ടു പോയ പോലെ ആകും. അഭിപ്രായം 😂😂😂 എന്ന് വെച്ച് ഈൗ പുള്ളി പറയുന്നത് കേട്ടാൽ ഉള്ള വെളിവ് കൂടെ പോകും. 😂😂😂
@krishnankuttyv4541
@krishnankuttyv4541 Год назад
100%ശരി, ഇന്ന് സുമാർ എല്ലാ കുടുബങ്ങളിലും ഇതു തന്നെ അവസ്ഥ.
@josephofficial9336
@josephofficial9336 8 месяцев назад
അപകർഷതബോധത്തിൽ നിന്ന് ഉണ്ടാകുന്ന യുക്തിചിന്തയാണ് ഇദ്ദേഹത്തിന്റേത്... എങ്കിലും ചില കാര്യങ്ങളോട് ഭാഗികമായി യോജിക്കുന്നു. മതം, സാഹിത്യം, കല, രാഷ്ട്രീയം, ഇവയാണ് മനുഷ്യനെ മനുഷ്യൻ ആക്കിയത്. വന്യജീവി ആയ മനുഷ്യനെ മെരുക്കാൻ ഉണ്ടാക്കപ്പെട്ടവയാണ് ഇവ നാലും. ഇതിൽ നിന്ന് പുറത്ത് വന്നു യഥാർത്ഥ മനുഷ്യൻ ആവണം എന്ന് തന്നെയാണ് വ്യക്തിപരമായ അഭിപ്രായം. എങ്കിൽ മാത്രമേ മനുഷ്യന് നിലനിൽപ് ഉണ്ടാവുകയുള്ളൂ.. വീക്ക്‌ മെന്റാലിറ്റി മനുഷ്യരിൽ ഉണ്ടായത് അവൻ തന്നെ എഴുതി ഉണ്ടാക്കിയ നിയമസംഹിതകളിൽ നിന്നാണ്... അതിനെ വലിച്ചു എറിഞ്ഞു കളയേണ്ട സമയമായി...
@gauravjoshi9990
@gauravjoshi9990 Год назад
Sex kazinj Sex is not a promise eth boys parnjal ?? Ath rape , abuse onnum allalo... alle??? Eth one side akaruth.. thirichum venam😑😑
@kvsreeji
@kvsreeji Год назад
Pakshe athinu munpu nee ente swantam aanu ennu okke paranjittu aanu ee purasha kesarikalkku sex kittunnathu, athu kazhinjittu onthine pole niram maari konakkumpol aanu prashnam
@gauravjoshi9990
@gauravjoshi9990 Год назад
@@kvsreeji appo enna anungal sex object ano ...pennungalk thonnumbol kalichechum ettech pokan.. starting le just sex anel okke.. kore nal company adich emotional okke ayi life thanne mutual ayi..sex cheyt pinne "sex is not a promise" what the hell .. how u r supposed to know its a relationship then?
@nihalsir2602
@nihalsir2602 Год назад
എല്ലാം കേട്ട് മൂളി വിടുന്ന അവതാരിക.
@nishasalim4339
@nishasalim4339 8 месяцев назад
ഞാൻ എന്റ മോളുമായി living tighter ആണ് എന്ന് പറയൽ വിദൂരമല്ല 😄😄😄😄
@rajanpk3941
@rajanpk3941 Год назад
അച്ഛന്റെ കൈപ്പിടിയിൽ നിന്ന് മകളെ വിടണം . അതിന് സ്വന്തം മകളെ ഈ പറയുന്നവർ സമതിക്കുമോ ... ഇപ്പോൾ കൈകൾ മുറുക്കിക്കൊണ്ടിരിക്കുകയാണ്..
@kvsreeji
@kvsreeji Год назад
അധികം മുറുക്കല്ലെ രാജാ ഒന്ന് അയച്ചു വിട്
@sajithpk5699
@sajithpk5699 Год назад
ഭാര്യ എന്നാൽ സഹധർമിണി എന്ന അർഥം അപ്പോൾ തെറ്റായിരിക്കുമല്ലോ.... 99 ശതമാനം ശരികൾക്കിടയിൽ ഇത്തരം അർഥം പറയുന്ന കല്ലുകടികൾ ഒഴിവാക്കിയാൽ മനോഹരം.. 👍🏻👍🏻
@kvsreeji
@kvsreeji Год назад
ഒരാളുടെ ഔദ്യോഗിക ജോലികളിൽ ഭാര്യ ഇടപെടാറില്ല. അപ്പൊ സഹ ധർമങ്ങളിലും പങ്കെടുക്കുന്നവൾ എന്നത് ഒര് വെറും വാക്കാണ്. എന്നാലും ഭാര്യ അഥവാ ഭരിക്കപെടുന്നവൾ ഒര് യാഥാർത്ഥ്യം ആണ്. അതുകൊണ്ട് അർത്ഥം പറയേണ്ടത് ഇവിടെ ആവശ്യം ആണ്. സജിതിൻ്റെ കുരു പൊട്ടിയാലും അത് പറയുക തന്നെ ചെയ്യും.
@minikumar3554
@minikumar3554 Год назад
@@kvsreeji q
@MUHAMMADAli-ur5gf
@MUHAMMADAli-ur5gf Год назад
ഭാര്യ എന്നാൽ ഭരിക്കപ്പെടുന്നവൾ
@sajithpk5699
@sajithpk5699 Год назад
@@kvsreeji ധർമം , ജോലി ഇവ രണ്ടു അർത്ഥം ഉള്ള വാക്കുകളാണ്.. ജോലിയിൽ ധർമം ചേർത്ത് പ്രവർത്തിച്ചാൽ ഉത്തമം... ഭാര്യ പാലൂട്ടിയാൽ ഭർത്താവ് സഹദാർമ്മനായി പാല്ലൂട്ടാൻ സാധിക്കുകയില്ലല്ലോ... വ്യത്യസ്‌തമായ, ജോലി, കാഴ്ചപ്പാട് ഇവയോടൊപ്പം തന്നെ അടുത്ത തലമുറയെ വാർത്തെടുക്കുക എന്ന സഹധർമത്തിൽ ആണ് ഇവർ ഒരേപോലെ പ്രവർത്തിക്കേണ്ടതുള്ളു... മൈട്രീയനെ പോലെ 🙏
@kvsreeji
@kvsreeji Год назад
@@sajithpk5699 പക്ഷേ കുട്ടികളെ വളർത്തുന്ന കാര്യത്തിലെ പൊതുവെ കണ്ടുവരുന്നത് സ്ത്രീകൾക്കാണ് അതിൽ കൂടുതൽ പങ്കുവരുന്നത് എന്നാണ്. പുരുഷന്മാർ സാധാരണയായി മാറിനിൽക്കുകയാണ് ചെയ്യാറ്. താങ്കൾ പറയുന്ന സഹധർമം ഒന്നും അവിടെ സാധാരണഗതിയിൽ കാണാറില്ല.
@v.prabhakaran8896
@v.prabhakaran8896 8 дней назад
സൗഹാർദപൂർണമായ കൊള്ളാകുന്ന ഒരിൻ്റർവ്യൂ ഈ കുട്ടിക്കും പിതൃതുല്യനെന്നു തോന്നിച്ച മൈത്രേയനും അഭിവാദ്യങ്ങൾ!
@dinoobvasudevan4259
@dinoobvasudevan4259 Год назад
ജിവൻ്റെ പരിണാമം ജലത്തിൽ നിന്നാണ് അത് പരിണമിയിച്ച് മനുഷ്യൻ വരെ എത്തി നിൽക്കുന്നു പക്ഷേ താങ്ങൾക്ക് പരിണാമം മനുഷ്യരുപം വരെ വന്നിട്ടുള്ളു ജീവനിൽ വന്നില്ല മൃഗങ്ങളെ പോലെ ചിന്തിക്കുന്ന ഒരു മനുഷ്യരുപം സത്യത്തിൻ്റെയും നീതിയുടെയും വഴിയിലുടെ നടക്കേണ്ട കുഞ്ഞുളെ സകല കഅഴുക്കുചാലിലുടെയും നടക്കണമെന്ന് പറയുന്ന ഒരു മനുഷ്യൻ താങ്ങളെ മനുഷ്യൻ പറയാൻ പറ്റുമോ എന്ന് അറിയില്ല. എന്നാലും പറയുന്നു. താങ്ങൾ ഞങ്ങളുടെ ഈ മനോഹരമായ ഹർഷ ഭാരതത്തി ജനിക്കേണ്ട ആളെ അല്ല 'താങ്ങൾ ഒരു ഭാരതിയൻ എന്ന് പറയുന്നതിൻ ഞാൻ തലകുനിക്കുന്നു. ബോബ് പോലെത്തെ മനസ്സും കൊണ്ട് നടക്കുന്ന ഇന്നത്തെ കുട്ടികളുടെ മനസ്സിൽ തീ കൊളുത്താൽ വേണ്ടി മാത്രം ജന്മം എടുത്തതാണോ! ഒന്നും അറിയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് അറിവിൻ്റ സത്യത്തിൻ്റെ വഴി കാണിച്ച് കൊട്ടുക്കേണ്ടത് താങ്ങളു കുടെ ഉത്തരവാദിത്വം അല്ലെ ! ഭാരതിയ സ്ത്രികൾക്ക് ഒരു മഹത്വം ഉണ്ട് അത് നശിപ്പിക്കരുത് 'അവരെ ഹർഷ ഭാരതിയ കൂത്തിച്ചികളാക്കരുത് പെൺകുട്ടികളെ തെരിവ് നായ്ക്കളാക്കരുത്.സ്ത്രിക്ക് ഒരു മഹത്വം മുണ്ട് അത് 'താങ്ങൾക്ക് അറിയില്ല അതും കൂടി പറഞ്ഞ് നിർത്തുന്നു' ശ്രീയായ് വിളങ്ങുന്ന സ്ത്രി സ്ഥൂല സുക്ഷ്മങ്ങളിലും 'അമ്മ എന്ന സത്യമായ് ' ശ്രീയായ് ദൈവത്തിൻ്റെ കനിവയ് ആദി ഗുരുവായ് ആത്മ ഗൂരുവിനെ കാണിച്ച് കൊടുക്കുന്ന സത്യ സ്വരൂപിണിയാകണം' അതിന് അവൾ ലക്ഷ്മി' പാർവ്വതി ' എന്നി അവസ്ഥ വരെ എത്തണം: ഇത്രയും മഹത്വം ഉള്ള സ്ത്രിയെയാണോ താങ്ങൾ തെരിവ് നായെപ്പോലെ നടന്ന് ചെയ്യ്ത് നോക്കിട്ട് കൊള്ളാവന്ന് സ്വികരിക്കണം എന്ന് പറയുന്നത് കഷ്ടം'
@Kerivadaa
@Kerivadaa Год назад
സത്യമാണ് താങ്കൾ പറഞ്ഞത്🙏നമുടെ സംസ്കാരം ഇത്ര പവിത്രം ആയിരിക്കുന്നത് ഈ കാരണത്താൽ ആണ്
@prakashkrishna7108
@prakashkrishna7108 Год назад
ഹർഷ ഭാരതമോ.. അതെന്തു ഭാരതമാ...
@binugopi2764
@binugopi2764 Год назад
യ്യോ.... സംഘിമൃഗം👹
@kvsreeji
@kvsreeji Год назад
ദൈവത്തിൻറെ അണ്ടിയെ തൊഴുന്ന ഹർഷ ഭാരതം ആണോ
@dailychallenge2023
@dailychallenge2023 Год назад
കഷ്ടം തൻ്റെ അമ്മയും സ്ത്രീ ആനെന്നോർക്കുക
@gareebnavazmueen1810
@gareebnavazmueen1810 Год назад
കൊറെ പെണ്ണിനെ കിട്ടണം അയിനാൺ 😅.. ഓന്റെ പൂതി ...
@empty8537empty
@empty8537empty Год назад
Satyam... Iyal onnu madham maariyal 4 pere kittum..
@S8a8i
@S8a8i Год назад
സിനിമയിൽ കേരളവുമായി ബന്ധവും ഇല്ലാത്ത കാര്യങ്ങളാണ് കാണിക്കുന്നത്. അത് പാവം കുട്ടികൾ മനസിലാവുന്നില്ല. സിനിമയും കണ്ട് ഫ്രീഡം ആഘോഷിക്കാൻ നിന്നാൽ ഇവിടെ വിവരം അറിയും.
@faizalsrkmr4u
@faizalsrkmr4u Год назад
ഈ interview ഒമറിന്റെ interview പോലെ ആരോചകം ആകാത്തത്. ഒമറിന് കാര്യങ്ങൾ മനസിലാക്കാൻ കഴിയാതെ പോകുന്നതും കാര്യങ്ങൾക്ക് ക്ലാരിഫിക്കേഷൻ കൊടുത്തുകൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് കയറുന്നതും ഉണ്ടാക്കറെ തിരഞ്ഞു പോകുന്നതും ആയ ചോതനയുടെ പ്രശ്നമാണ്. ഇവിടെ ഈ പെണ്കുട്ടിക്ക് ഒമറിന്റെ പോലെ ഉണ്ടാക്കറെ സ്ഥാപിക്കാൻ ഉള്ള ആവേശമോ ആ ചോതനയോ കാര്യങ്ങളെ മനസിലാക്കാൻ കഴിയാതെ പോകുന്ന പ്രശ്നമോ ഇല്ല. അതുകൊണ്ടു തന്നെ മൈത്രേയന് പോലും ആവർത്തിച്ച് ശബ്ദം എടുത്ത് പറയേണ്ടി വരുന്നില്ല. ❤
@prasitharajesh6241
@prasitharajesh6241 Год назад
എന്തോന്ന് ഇത്. എല്ലാവരും ഇങ്ങനെയല്ലാശാനേ
@joshyjose1625
@joshyjose1625 4 дня назад
ഇദ്ദേഹത്തിന് മർത്യൻ എന്ന മഹനീയ നാമം അപമാനമാണ് ന്യൂറോ ഡിസീസസ്സ് ചെക്ക് ചെയ്യുന്നതും മൈൻ്റ് ക്ലീൻ ചെയ്യുന്നതും ഉപയോഗപ്പെടാം
@happinessonlypa
@happinessonlypa Год назад
കൂടിയില്ലാത്ത വീട്ടുകാർ ക്ക് ഇത്തരം കാര്യം അറിയുന്നില്ല. സ്വൊ യബോധം കളഞ്ഞു വഷളന്മാർ നശിച്ചവർ.
@jaya3478
@jaya3478 Год назад
self respect undel one can live the best way till death.lifeil oru kaaryam maathravalla ,lot of things to be put together to lead a life peacefully,think wisely than minimizing mind to one particular thing.alel pinne brain vere vella kozhapam kaanum..alel pinne humans and animals brain thammil difference varandath allalo..swayam human anennu manasilaak😅😅
@showreelsentertainments
@showreelsentertainments Год назад
Gud one😍
@shinymathew8888
@shinymathew8888 23 дня назад
Kudumbam muzhuvan duritham pidicha jeevitham.......100% sathyam Thankyou maitreyan
@sreenivasansree417
@sreenivasansree417 Год назад
പറഞ്ഞത് ശരി എന്താ പരിഹാരം???? 😜😜😜😜😜😜😜😜😜😜😜😜😜
@infinitegrace506
@infinitegrace506 Год назад
അത് മാത്രം ചോദിക്കല്ലേ
@happinessonlypa
@happinessonlypa Год назад
കാശ് ഇട്ടെറിഞ്ഞു പോയവരും ഇത്തരക്കാരാണ്. വിത്ത് നന്നായാൽ തീരുന്ന പ്രശ്നം
@girijamd6496
@girijamd6496 Год назад
ഭർത്താവിനെ ഭാര്യ പേടിക്കുന്നിടത്ത് എന്ത് ജീവിതം.അധീഷം ഭരണം , അടിമ ഉടമ ബന്ധം തന്നേ...ഇണകളെ സ്വന്തമായി തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം ഇല്ലാത്ത മനുഷ്യൻ ഹഹഹ😊😂
@geethadevi5238
@geethadevi5238 Год назад
ആര് പേടിക്കുന്നു ഇവിടെ ഭാര്യയെ പേടിക്കത്തഎത്ര പുരുഷൻമാരുണ്ട് 🤪
@kvsreeji
@kvsreeji Год назад
@@geethadevi5238 pedi alla sthree shabdam urakke chilkkumbol chikidu karayum pole aanu, athinaanu athu sahikkaan kazhiyaatha purushanmaar mikkavarum madyathe aashrayikkunnathu
@rr-bq2rf
@rr-bq2rf Год назад
മൈത്രേയന്റെ സിസ്റ്റം ഉപയോഗിക്കുക വലിച്ചെറിയുവാ എന്നുള്ളതല്ലെ അതക്കെ ഇയാളുടെ ഭാര്യയെ ഇയാൾ ഉപേക്ഷിച്ചത്
@Cr7-o9l7m
@Cr7-o9l7m 7 месяцев назад
​@@geethadevi5238snekhicha allukarude kude jivikan pattunni ella .pinee alle
@shinyrinu8714
@shinyrinu8714 2 месяца назад
😁😁
@minipn8024
@minipn8024 Год назад
Sir ippozhathe pranayam pranayamonnum alla verum sex mathramanu pranayikkunna pennina kollan aggina oru pranayikkunnavanu kazhiyum pranayavivaham arum kazhikkunnilla karanam Panam kittillallo yadharthyatha face cheyyendi varumbol snehamokka pokum
@jinikakkoth
@jinikakkoth Год назад
Very true..Sir. iam also so disappointed in my life......no way...faith😢😢😢😢😢
@ITSMEMINI
@ITSMEMINI 8 месяцев назад
ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഞാൻ life ഇങ്ങനെ ആവണം ആയിരുന്നു എന്ന് ചിന്തിച്ച കാര്യങ്ങൾ അങ്ങ് അതിനു മുന്പേ ചിന്തിച്ചോ പറഞ്ഞ് വച്ചതോ aa
@tomykabraham1007
@tomykabraham1007 3 месяца назад
iyaaluw എതാണ്ടു 30 hp ഉല്ലപൊലെ ചുമ്മ്മ തളു promise is atoothpaste 😂😂😂😂
@tomykabraham1007
@tomykabraham1007 3 месяца назад
ചൊട്ടന്റെ parents അങനെ ചിന്തിചെ നിങടെ കയിലിരിപ്പു കൊണ്ടു 😂😂😂😂
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 7 месяцев назад
Sir അങ്ങനെ പരീക്ഷിക്കപ്പെട്ട് ഒരുത്തിയെ കൂടെ കൂട്ടി ഒരു കൊച്ചിനെയും ഉണ്ടാക്കി കഴിഞ്ഞപ്പോൾ sir ന്റെ ഈ ഇണ വീണ്ടും ഒരാളെ പരീക്ഷിച്ചു sir നെക്കാൾ മെച്ചപ്പെട്ട ലൈംഗിക ബന്ധത്തിന് കൊള്ളാവുന്ന മറ്റൊരാളുടെ കൂടെ പറന്നപ്പോൾ ഈ മലയാളി കുടുംബത്തെക്കുറിച്ചു ഇങ്ങനെ പറയുന്ന sir ആ കൊച്ചിനെ ഒറ്റയ്ക്കു വളർത്തേണ്ടി വന്ന സാഹചര്യത്തിൽ 20വർഷം കൊണ്ട് അനുഭവിച്ച മാനസിക പിരിമുറുക്കത്തിൽ നിന്നുണ്ടായ ചിന്തകളല്ലേ sir നെ ഇപ്പോ ഈ രീതിയിൽ സംസാരിക്കാൻ പ്രേരിപ്പിക്കുന്നത്.സാറും 20വർഷം സ്വയംഭോഗം കൊണ്ടു തൃപ്തിപ്പെട്ടു. അപ്പോഴും വേറൊരു സ്ത്രീയെ തപ്പി നടന്നില്ല,,അതു സാറിന്റെ ഒരു നല്ല സ്വഭാവത്തെ കാണിക്കുന്നുണ്ട്. എനിക്ക് sir പറയുന്നതിനോട് ഒട്ടും യോജിക്കാൻ പറ്റുന്നില്ലേലും sir ന്റെ ഈ സ്വഭാവത്തെ ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്നു 🙏
@mohamedjabir7668
@mohamedjabir7668 3 месяца назад
Ayal soyam bogam cheytu jeevich enn ayal paranjitundo??
@Kuryan_Kuryan
@Kuryan_Kuryan Год назад
We have been married for 21 years, and we are still in love. Our daughter says that we are a disgustingly romantic couple.
@RAVAN_2030
@RAVAN_2030 Год назад
Good
@Kuryan_Kuryan
@Kuryan_Kuryan Год назад
@@being3396He has the right to live his life his way. I just wanted to emphasize that love between partners does not necessarily have to fade away.
@MAdhawanPRakash
@MAdhawanPRakash Год назад
He is just delusional, and arrogant
@kvsreeji
@kvsreeji Год назад
@@being3396 faith is a myth for idiots like you
@arunp2214
@arunp2214 Год назад
നിങൾ സ്നേഹം എന്ന് കരുതുന്നത് അടിമത്തം ആയിരിക്കാം. രണ്ടു അടിമകൾക്ക് ഒരുമിച്ച് അടിമയെപ്പോലെ ജീവിക്കേണ്ടി വരുന്നത് ഒരു പ്രശ്നമായി തോന്നില്ല. കാരണം അടിമ ജീവിതം അങ്ങനെ ആണല്ലോ. അത് നിങൾ സ്നേഹം എന്ന് തെറ്റിദ്ധരിക്കുന്നു. വ്യക്തിത്വം ഉള്ള ആളുകൾ തമ്മിലാണ് ശരിക്കും പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അല്ലാത്തത് സൗന്ദര്യ പിണക്കങ്ങൾ മാത്രം. വ്യക്തിത്വം ഇല്ലാത്തത് കൊണ്ട് സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ ഇല്ല. അതുകൊണ്ട് പ്രശ്നങ്ങളും ഇല്ല. വ്യക്തിത്വം ഉള്ള ആളുകൾ കാലത്തിനു അനുസരിച്ച് മാറും/വളരും. കാരണം അവർ അറിവ് നേടിക്കൊണ്ടേ ഇരിക്കുന്നവരാണ്. മാറ്റവും വളർച്ചയും അവർക്ക് സ്വാഭാവികമാണ്.
@silentman7315
@silentman7315 Год назад
I hate my school life.🙄 🎒
@rajeshstephen4661
@rajeshstephen4661 Год назад
Why?😢
@silentman7315
@silentman7315 Год назад
@@rajeshstephen4661 Toxic teachers,Bullies and got humiliated because of marks.🙂
@anjalyanjaly9930
@anjalyanjaly9930 Год назад
Why does when one partner go astray , the other partner gets jealous/ heart broken? What if one of the partner sincerely loves the other? Then , when this happens…Wouldn’t he/ she feel betrayed?! If our partner finds a new interest and if we come to know that…. How do we handle that situation !?
@arunp2214
@arunp2214 Год назад
അത് പഴഞ്ചൻ ചിന്തകളിൽ വളരുന്നത് കൊണ്ടാണ് അത്തരം ചിന്താഗതികൾ കൂടുതലായും ഉണ്ടാകുന്നത്. ആധുനിക ബോധം ഉള്ളവർക്ക് വിഷമം ഉണ്ടാകും എങ്കിലും അത് ഗുരുതരം ആകില്ല.
@alandonsaji6673
@alandonsaji6673 11 месяцев назад
Because humans are not monigamous
@minipn8024
@minipn8024 Год назад
Athra nalla purushanayalum stree ayalum vivaham kazhiggal valara sathrukkalayi marum avarthana virasatha undakum allabharavum streeyuda thalayil kattivaykkum avaluda saundariam polum nasippikkappedum vivahageevitham narakamanu
@shijinimkshijiniunni91
@shijinimkshijiniunni91 Год назад
സമൂഹം ഇങ്ങനെ ഒരു ചട്ടക്കൂടു ഉണ്ടാക്കിയത് വളരെ നല്ലതാണ് അതിനോട് യോഗിച്ച് പോവുന്നതാണ് നല്ലത് അല്ലാതെ പെട്ടകോഴിയുടെ പിന്നാലെ പൂവൻ പായുന്ന പോലെ ആവും
@babumathew2991
@babumathew2991 Год назад
An eye opener indeed. Thank you for the plain speaking and exposing the hypocrisy in society 👍🙏
@dreamsdesign1115
@dreamsdesign1115 Год назад
Maitreyan💕 1 day maitreyante koode irunnal pettennu mariyillenkilum athrayum samayenkilum Updated ulla oru lokathu irikkaam
@dailychallenge2023
@dailychallenge2023 Год назад
തോന്നുമ്പോൾ തൊന്നുന്നവർമയി സെക്സ് ചെയ്യുന്നതാണു updated engil, animals are updated than us. മനുഷ്യനും ആദ്യം അങ്ങനെ ആയിരുന്നല്ലോ.അവടെ നിന്നും settlement during indus valley civilisation...man started to live as family... history says this was development... Appo athokke തെട്ടയിരുന്നല്ലെ😂😂😂മനുഷ്യർ മോഡേൺ ആയിരുന്നത് മൃഗങ്ങളെ പോലെ ആയിരുന്നപ്പോൾ ആണല്ലേ.. പക്ഷേ പിള്ളേരുടെ ബുക്കിൽ ഇപ്പോളും ഇൻഡസ് valley people were the first civilised people എന്നാണല്ലോ... ശ്യോ...ആകെ confusion ആയല്ലോ.... ഇപ്പൊ ഏതാ ശരി😂😂😂
@Cr7-o9l7m
@Cr7-o9l7m 7 месяцев назад
​@@dailychallenge2023 vittukar thirumanikunnavarude kude chilapol porutha pettu pokan pattanam enn ella.
@tomykabraham1007
@tomykabraham1007 3 месяца назад
ചൊചികു ഇപ്പം എന്തുവെനം ഇയാള് പരയനെപൊലെ ഒന്നും ഇറങി തിരിക്കരുത് 😂😂😂😂
@tomykabraham1007
@tomykabraham1007 3 месяца назад
ചൊചികു ഇപ്പം എന്തുവെനം ഇയാള് പരയനെപൊലെ ഒന്നും ഇറങി തിരിക്കരുത് 😂😂😂😂
@regimani7817
@regimani7817 Год назад
അങ്ങനെയാണെങ്കിൽ Probation period കഴിഞ്ഞാൽ ഭൂരിപക്ഷവും permanent ജോലിയിൽ പ്രവേശിക്കുമെന്ന് തോന്നുന്നില്ല.. കമ്പനികൾ മാറിക്കൊണ്ടേയിരിക്കും..
@showreelsentertainments
@showreelsentertainments Год назад
😂
@AB-xk4yp
@AB-xk4yp Год назад
മൊത്തത്തിൽ പറഞ്ഞാൽ എല്ലാ പ്രൊബേഷൻ പീരീഡിലും എക്സ്പീരിമെന്റും കൂടെ അന്നേൽ morality കൂടിയ ഒരു ജനറേഷൻ ഉണ്ടാകും.... 😆😆😆 സായിപ്പിനെ കടത്തി വെട്ടും.. അതാണ് നമ്മുടെ അണ്ണന്റെ സ്വപനം എന്ന് തോന്നുന്നു
@alandonsaji6673
@alandonsaji6673 Год назад
Part 3 വേണം...
@mujeebtekkil9203
@mujeebtekkil9203 Год назад
അപ്പൊ ഇതാണ് ആ ആൾ, നമ്മുടെ സമൂഹത്തിൽ ശരിയുള്ള ആൾ അല്ലേ, ബാക്കി എല്ലാവരും തെറ്റ്. ഇങ്ങനെ ഒരാൾ കരുതുന്നുവെങ്കിൽ അയാൾക് വട്ട് ആണെന്ന് കരുതുക
@mathewjohn8126
@mathewjohn8126 Год назад
Anchor Lumiya is a nice person. Maithreyan Ji rocks as ever
@Hiux4bcs
@Hiux4bcs Год назад
😂😂😂correct 🎉🎉🎉🎉രണ്ടായിട്ട് കിടക്കുന്നതാണ് നല്ലത് 😅
@Hiux4bcs
@Hiux4bcs Год назад
പെട്ടു 😂😂😂😂
@estar1277
@estar1277 Год назад
Fear God when you live becoz you have to face judgement for all you have done, for an eternity.
@kvsreeji
@kvsreeji Год назад
ഒന്ന് പോടാപ്പാ, ജഡ്ജ് ചെയ്യുന്ന ഒര് തിരുമണ്ടൻ്റെ മുൻപിൽ കുമ്പിടുന്ന മറ്റൊരു പൊട്ടൻ
@ushac.v3908
@ushac.v3908 Год назад
Ee manushyan parayunnathu muzhuvan pachayaya sathyangal aanu ,mikka aalukalum nammude samskaram ennoke parenju nadakum ,mangatholi ,aare bodhya peduthan .Aadhyam avanavane thanne aanu bodhya peduthendathu
@Kuryan_Kuryan
@Kuryan_Kuryan Год назад
It is crucial to recognize that traditional marriage often carries numerous expectations, such as sexual exclusivity and societal pressure to have children. Those who deviate from these norms may face judgment or disapproval, particularly when it comes to questioning patriarchal values. However, we have the opportunity to explore alternative possibilities, such as open relationships, unions without children, or relationships without state-sanctioned marriages. Instead of viewing marriage as an arrangement between a man and a woman, we can redefine it as a relationship between two humans, allowing them to define the terms that suit their needs and desires. This need not include sexual exclusivity or even sex at all. Ultimately, a relationship between two willing partners should be free from societal interference as long as they find happiness and fulfillment in their arrangement. Society should embrace diversity and respect individual choices, fostering an environment where love and companionship can flourish without judgment or constraint. By challenging traditional norms, we can create a more inclusive and accepting world for all types of relationships.
Далее
КОТЯТА В ОПАСНОСТИ?#cat
00:36
Просмотров 1,4 млн
Это нужно попробовать
00:42
Просмотров 396 тыс.