Тёмный

അവസാനം വിട പറഞ്ഞു! - Philippines To Cochin Via Kuala Lumpur - Route Records 

Route Records By Ashraf Excel
Подписаться 682 тыс.
Просмотров 196 тыс.
50% 1

ഒരു മാസത്തെ ഫിലിപ്പീൻസ് യാത്ര അവസാനിപ്പിച്ച് നാട്ടിലേക്ക്
--------------------------------------
B Bro Stories: • Ep#06 വളരെയധികം അപകടംപ...
--------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#ashrafexcel #routerecords #philippines

Опубликовано:

 

25 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 607   
@rafivettom
@rafivettom 2 года назад
നമ്മുടെ യാസ്മിനെ കണ്ടപ്പോൾ സന്തോഷം തോന്നി,നമ്മുടെ സഹോദരി പോലെ ഫീൽ ചെയ്യുന്നു,നിങ്ങൾക്ക് പരസ്പരമുള്ള ആ സ്നേഹം കണ്ടു,സന്തോഷം...*MISS YOU YASMIN SISTER*🥰🥰🥰🥰🥰🥰🥰🥰
@sneham8866
@sneham8866 2 года назад
ഉവ്വ് 🤭🤭
@onlinebusiness7657
@onlinebusiness7657 2 года назад
ലാസ്റ്റ് hug ചെയ്ത് പിരിയുന്ന ആരംഗം ശരിക്കും feeling ആയി😥😥
@fasilrahmanwandoor3115
@fasilrahmanwandoor3115 2 года назад
@@sneham8866 😂❤️
@ummernkmanjeri9198
@ummernkmanjeri9198 2 года назад
@@sneham8866 athe athe
@raj__7545
@raj__7545 2 года назад
അതെയതെ
@shahidcm3422
@shahidcm3422 2 года назад
നടന്നു നീങ്ങിയ വഴികളിലേക് തിരിഞ്ഞു നോക്കുമ്പോൾ ഒരു വലിയ സങ്കടം നമ്മെ നോക്കി പുഞ്ചിരിക്കുന്നുണ്ടാവും ഹൃദയം തൊട്ട യാത്ര അനുഭവങ്ങൾ സമ്മാനിച്ച അശ്‌റഫ്‌ക്കക്ക് ഹൃദയം നിറഞ്ഞ നന്ദി 🙏
@subeeshkmsubi8121
@subeeshkmsubi8121 2 года назад
എനിക്ക് ആ പാഗ് പാഗിന്റെ വീഡിയോ മാത്രം വളരെയേറെ ദുഃഖം തോന്നി. ദാരിദ്ര്യത്തിന്റെ നേർക്കാഴ്ച്ചകൾ വെളിച്ചത്ത് വരുമ്പോൾ അത് എത്രത്തോളം ഭീകര അവസ്ഥയിൽ ആണ് എന്ന് കാണിക്കുന്നതായിരുന്നു ആ വീഡിയോ ദൃശ്യങ്ങൾ . ആ വീഡിയോ കണ്ട ഒരാളും ഭക്ഷണം പാഴാക്കും എന്ന് എനിക്ക് തോന്നുന്നില്ല. എങ്കിലും കുറെ നല്ല മനുഷ്യരെയും നാടും കാണാൻ സാധിച്ചതിൽ വളരെയേറെ സന്തോഷം . പിന്നെ ഒരു കാര്യം കൂടി അവിടേക്ക് പോകാനുള്ള വിസയും ചിലവുകളും പറഞ്ഞു തരുമെന്ന് പ്രതീക്ഷയിൽ അടുത്ത ദൃശ്യ വിരുന്നിനായി കാത്തിരിക്കുന്നു.
@shabuss4434
@shabuss4434 2 года назад
വളരെ മനോഹരമായ കുറെ എപ്പിസോഡുകൾ , ഏറെ മറക്കാനാവാത്ത അനുഭവങ്ങൾ ... ഗംഭീരമായിരുന്നു ഫിലിപ്പൈൻസ് കാഴ്ചകൾ. അടുത്ത യാത്രയ്ക്കായി കാത്തിരിക്കുന്നു.
@aboobackerabdul3618
@aboobackerabdul3618 2 года назад
ഞാൻ കുറച്ച് പിലിപ്പൻസ്കാർക്ക് ഷേർചെയ്ത് അവർ പോലും കാണാത്ത കാഴ്ച്ച 👌👍💐
@salimbinabdulla6682
@salimbinabdulla6682 2 года назад
B broye കണ്ടപ്പോ നല്ല sandosham.... 😍.... പഴയ ട്രിപ്പ് ഒന്ന് മിന്നി മറഞ്ഞു 👍👍👍
@user-nd1me8hr4v
@user-nd1me8hr4v 2 года назад
നല്ലൊരു സീരിയസ് ആയിരുന്നു ഫിലിപ്പീൻസ് തുടർന്നും ഇത് പോലെ ഉള്ള യാത്രകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻 All the best bro🌹
@abdulkader5694
@abdulkader5694 2 года назад
philippines നേരിൽ പോയി വന്നത് പോലെയേ ഇത്രയും ദിവസം തോന്നിയുള്ളൂ .. വിട പറയുമ്പോ ഒരു വിഷമം ashraf excel പരിചയപ്പെട്ട എല്ലാ മനുഷ്യരും ഒരു പാവം നിഷ്കളങ്കരായ പച്ചയായ മനുഷ്യർ .. ഒത്തിരി വിഷമം തോന്നി .. god bless you and all the philippinos ......
@Adil_Mash
@Adil_Mash 2 года назад
മലയാളത്തിലെ പല ബ്ലോഗിലും ഫിലിപ്പീൻസിനെ കണ്ടെങ്കിലും ഇത്രയും ഗ്രാമീണമായ കാഴ്ചകളും സാധാരണക്കാരെ തൊട്ടറിഞ്ഞുള്ള ഒരു യാത്രയും റൂട്ട് റെക്കോർഡിന് സ്വന്തം
@olivianclt3904
@olivianclt3904 2 года назад
ഫിലിപ്പീൻസിലെ ഗ്രാമീണ ജീവിതം വളരെ മനോഹരമായി പകർത്തി ഞങ്ങൾക്കെത്തിച്ചു തന്ന അഷ്‌റഫ് ബ്രോയോട് ഒരുപാടൊരുപാട് സ്നേഹം . മറ്റ് വ്ലോഗെർമാരിൽ നിന്നും തീർത്തും വ്യത്യസ്തമായ അവതരണവും, സാധാരണക്കാരുടെ ജീവിതം തൊട്ടറിഞ്ഞ വിഡിയോകളും എന്നും ആളുകളെ ആകർഷിക്കുന്നതാണ്. thanx ബ്രോ😘.. ആ ജാസ്മിനെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയത്തിനു ബ്രോക്ക് സ്പെഷ്യൽ തൻസ്. 🥰🥰😍
@kunjonv.p259
@kunjonv.p259 2 года назад
Hai B Bro. ബി ബ്രോയും അഷ്‌റഫിനെയും ഒരുമിച്ച് കണ്ടപ്പോൾ നല്ല ഒരു പോസറ്റീവ് എനർജി കിട്ടി.
@ranjithmenon8625
@ranjithmenon8625 2 года назад
അങ്ങനെ ബി.ബ്രോനെ കിട്ടി അല്ലെ, ഇതിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ചായി, all the best for both of you
@madhusoodananpv9709
@madhusoodananpv9709 2 года назад
ബി ബോയുടെ വീഡിയോ കാണാൻ സൗകര്യം ഉണ്ടാവാറില്ലെങ്കിലും ബി ബ്രോയെ ഈ എപ്പിസോഡിൽ കണ്ടത് വലിയ സന്തോഷമായി.
@ajeeshhassan7013
@ajeeshhassan7013 2 года назад
ഫിലിപ്പിൻസ് ടൂർ സൂപ്പർ ആയിരുന്നു. . B bro യെ കണ്ടതിൽ അതിയായ സന്തോഷം. നിങ്ങൾ സൂപ്പർ ആണ് ബ്രൊ. അടുത്ത വിഡിയോസിനായി കാത്തിരിക്കുന്നു. 🥰🥰🥰
@Aappi172
@Aappi172 2 года назад
Thanks for the wonderful videos. Expect the new videos soon. All the best for next trip.. miles to go….keep going..
@jafarmb7500
@jafarmb7500 2 года назад
ഇന്നത്തെ വീഡിയോയിൽ ഏറെ സന്തോഷം തോന്നിയത് എന്റെ ബി ബ്രോ യെ കണ്ടപ്പോഴാണ്, വളരെ സന്തോഷം
@sakkeerkka
@sakkeerkka 2 года назад
ബീബ്രോ നെ കണ്ടത്തിൽ വളരെ സന്തോഷം... ബീബ്രോയ്ക്ക് ഒരു ഫിലിപൈയിനി ലുക്ക്‌.. 🤣..
@sajikumar5871
@sajikumar5871 2 года назад
മനുഷ്യൻറെ വികാര വിചാരങ്ങൾ എവിടെയും ഒരു പോലെ ആണ്.... നന്ദി ഈ അസുലഭ കാഴ്ചകൾക്ക്.. നിങ്ങളുടെ നിറഞ്ഞ ഹൃദയം ❤️❤️❤️❤️ അത് ശരിക്കും ഈ യാത്രകളിൽ പ്രതി ലഭിക്കുന്നു.ംം ശരിക്കും ഇഷ്ടപ്പെട്ടു ഇത് തുടരട്ടെ മതിയായില്ല.... നന്ദി ബ്രദർ 😍😍😍😍😍😅🙏🙏🙏🙏
@rahulradhakrishnan7178
@rahulradhakrishnan7178 2 года назад
വളരെ മികച്ച വിഡിയോകൾ ആയിരുന്നു, ബി. ബ്രൊ യെ കണ്ടതിൽ സന്തോഷം, ബഹ്‌റൈനിൽ നിന്നും സ്നേഹപൂർവ്വം
@vijin.v5032
@vijin.v5032 2 года назад
വീഡിയോകളെല്ലാം സൂപ്പർ അടിപൊളി 👏👏👏
@unnikuttanremya2948
@unnikuttanremya2948 2 года назад
എല്ലാ എപ്പിസോഡ് മുടങ്ങാതെ കണ്ടു. Miss You Philippines
@georgeaug07
@georgeaug07 2 года назад
As usual, another excellent series series from the Philippines. Totally enjoy your videos, and your art of story telling, and narration. Dr. Augustine USA
@MrShayilkumar
@MrShayilkumar 2 года назад
വിട പറയൽ വല്ലാത്തൊരു അനുഭവമാണ് .. Ashraf ❤️
@sadanthoppil234
@sadanthoppil234 2 года назад
യാത്രകളിൽ താങ്കളുടെ ഡെഡിക്കേഷൻ .... മാനുഷികത സ്വതസിദ്ധമായ നിഷ്കളങ്കത /നല്ല അവതരണം 👏കൺകുളിർക്കെ നല്ല കാഴ്ച്ചകൾ ഒരുക്കിയതിന് ഒരു പാട് നന്ദി ❤️ സ്നേഹം ബ്രോ... ഇനിയും ഒത്തിരി നല്ല യാത്രകൾ സഫലമാവട്ടെ....
@manjuviswan3398
@manjuviswan3398 2 года назад
ഇത്രയും നല്ല കാഴ്ചയൊരുക്കിയതിന് നന്ദിbro ...
@salimpa918
@salimpa918 2 года назад
തികച്ചും വ്യത്യസ്തമായ വീഡിയോസ്.... Excellent.. Ashraf 👏👏👏.......
@dr.shahlashahband-vlogs7352
@dr.shahlashahband-vlogs7352 2 года назад
നല്ല ദൃശ്യ വിരുന്നായിരുന്നു ഓരോ വീഡിയോസും 😊😊👍
@nisamudheennisamu7941
@nisamudheennisamu7941 2 года назад
നിങ്ങൾ ഒരു ജിന്നാണ് എവിടെ ചെന്ന് അവിടെ ഒരുപാട് സൗഹൃദ വലയങ്ങൾ തീർക്കുന്നു നിങ്ങളുടെ എല്ലാ വീഡിയോകളും ശ്രദ്ധിക്കാറുണ്ട് തിരിച്ചുപോരുമ്പോൾ ഒരാളുടെയെങ്കിലും കണ്ണു നിറയാതെ നിങ്ങളെ യാത്രയാക്കാൻ ഇല്ല പതിവുപോലെ ഈ വീഡിയോയും അത് സംഭവിച്ചു എങ്ങനെ കഴിയുന്നു അഷ്റഫ് ഇക്കാ ഇത്രയും ഫ്രണ്ട്‌ലിആവാൻ നിങ്ങൾക്കും കുടുംബത്തിനും ആരോഗ്യത്തോടെ കൂടിയ ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു
@ashrafexcel
@ashrafexcel 2 года назад
❤️
@nisampothuvath9466
@nisampothuvath9466 2 года назад
ഓരോ എപ്പിസോഡ്സ് ഉം ഒരിക്കലും തീരരുതേ എന്ന് ആഗ്രഹിക്കുന്നു... അതാണ്
@vineshariyakode6963
@vineshariyakode6963 2 года назад
Video supper miss you Phillipines video b bro varum vijarichu athanne sambavichu next video ke waiting bro
@maheshkk825
@maheshkk825 2 года назад
ബ്രോ.... സ്‌ഥിരമായി കാണാറുണ്ട്... ഗംഭീര അനുഭവങ്ങൾ... ബി ബ്രോ... കണ്ടതിൽ സന്തോഷം.... നിങ്ങളുടെ ഒരുമിച്ചുള്ള യാത്രയ്ക്ക് വെയ്റ്റിങ് ❣️
@mahadevan404
@mahadevan404 2 года назад
Wait chayayyu vayierunnu bro video 😍😍😍😍
@kalankakau0078
@kalankakau0078 2 года назад
ഒരു രാജ്യത്തു പോയി അവിടെ ഉള്ള ആളുകളുടെ മനസ്സിൽ പെട്ടെന്ന് കയറും അഷ്‌റഫ്‌ ഇക്ക പിന്നെ അവിടെ നിന്ന് തിരിച്ചു പോകുന്നത് അതിൽ ഏറെ സംങ്കടം ആകും ഇനിയും പിലിപ്പിൻ വീഡിയോ പെട്ടെന്ന് തീർന്ന പോലെ ഇക്ക 😍😍😍
@shafeeqahmad2027
@shafeeqahmad2027 2 года назад
ഒരു ബ്ലോകർ എന്നതിൽ ഉപരി ലയ്ഫിൽ യാത്രയെ ഒരു അനുഭവം പോലേ കെണ്ടുനടക്കുന്ന അഷ്റഫ് ബ്രോ നിങ്ങൾ മറ്റുലവരിൽ നിന്നും വേതിസ്തനാക്കുന്നത് പാവം പോലെ ഒരു നല്ല മനുഷ്യൻ ലയ്ഫിൽ നേരിൽ പരിജയപെടാൻ അഗ്രഹം ഉണ്ട് …വീണ്ടും നിങ്ങൾ പെളിയാനുട്ടോ..😍
@ashrafexcel
@ashrafexcel 2 года назад
❤️
@MohamedAli-mh6cf
@MohamedAli-mh6cf Год назад
Thank you bro വളരെ മനോഹരമായ എല്ലാ എപ്പിസോഡുക്കളും ❤️❤️
@saheershapa
@saheershapa 2 года назад
B broയെ കണ്ടിട്ട് ഒരുപാട് നാളായി.ഇനി എല്ലാ വീഡിയോകളും കാണണം.
@vipink5962
@vipink5962 2 года назад
Ashraf bro കൂടെ വന്നിട്ടില്ലെഗിലും മനസ്സിൽ ഒരുപാട് വിഷമം. ഇത്രയും നല്ല ഫ്രണ്ട്സിനൊക്കെ വിട പറഞ്ഞു വരുമ്പോൾ ഒരു ഫീലിംഗ് . വേറെ ഒന്നും പറയാനില്ല സംഭവം കലക്കി
@sajijosephaykkanat477
@sajijosephaykkanat477 2 года назад
Big salute to Singapoor Sister ❤🙏🏼❤
@aboobackerpalanchery692
@aboobackerpalanchery692 2 года назад
നല്ലൊരു ദൃശ്യ വിരുന്നു ഒരുക്കിയതിനു നന്ദി ❤️👌👍
@MuhammadAli-im4ju
@MuhammadAli-im4ju 2 года назад
ഗൾഫിൽ ഒരു പാട് ഫിലിപ്പൈൻസിനെ പരിചയം ഉണ്ട് അവരുടെ രാജ്യവും അവിടുത്തെ പ്രകൃതി രമണീയമായ തനത് ഗ്രാമീണ കാഴ്ചകളും ജീവിത ശൈലികളും കാണിച്ചു തന്ന അഷ്റഫിനും ബാസിത്തിനും നന്ദി അറിയിക്കുന്നു all the best
@naijunazar3093
@naijunazar3093 2 года назад
ഓരോ നാട്ടിലും ഇതുപോലെ പോയി അവിടുത്തെ ജനങ്ങളുടെ പച്ചയായ ജീവിതം ഞങ്ങൾക്ക് കാണിച്ചു തരാൻ ഇനിയും ഒരുപാട് ഭാഗ്യമുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു
@melambalam
@melambalam 2 года назад
Thanks dear for your awesome videos...
@supriyaambadi9523
@supriyaambadi9523 2 года назад
ഗുരുവായൂർ ആണെങ്കിൽ ലിനി ചേച്ചി ആവും😄😍
@sainulabid7854
@sainulabid7854 2 года назад
അടുത്ത യാത്രക്കും കാഴ്ചകൾക്കും കാത്തിരിക്കുന്നു...All d best Bro 👍👍
@kunjumon9020
@kunjumon9020 2 года назад
നവ്യമായ അനുഭൂതി നൽകിയ എപ്പിസോഡുകൾ ആയിരുന്നു ഫിലിപ്പീൻസ് യാത്രകൾ.. അതിനു അഷ്‌റഫ്‌ ബ്രോയോട് കടപ്പെട്ടിരിക്കുന്നു.. ❤️❤️❤️
@beenaad6192
@beenaad6192 2 года назад
Super.......hi Ashraf....bibin.......guruvaayur surprise ente ലിനി thanne.....waiting for the vdo......
@PeterMDavid
@PeterMDavid 2 года назад
ഫിലിപ്ൻസിലെ നല്ല കാഴ്ചകൾ കാണിച്ച അഷറഫിന് എന്റെയും ഫാമിലിയുടെയും നന്ദി അറിയിക്കുന്നു. നിങ്ങളുടെ അവതരണ രീതി മറ്റുള്ള യൂ ടൂബേർസിൽ നിന്നും വ്യത്യസ്തൻ ആക്കുന്നു. തുടരുക വീണ്ടും നല്ല വീഡിയോകൾക്കായി വെയിറ്റ് ചെയ്യുന്നു 👍❤👌.
@shabnamshukoor7003
@shabnamshukoor7003 2 года назад
Hi B bro 😄 b bro stories il kaanarundengilum route records il kandappol happy
@vineeshk6
@vineeshk6 2 года назад
ജീവിതത്തിൽ ഒരു തവണയെങ്കിലും വിസിറ്റ് ചെയ്യണമെന്ന് ആഗ്രഹിച്ച നാടാണിത്.. എല്ലാ എപ്പിസോഡും വളരെ നന്നായിരുന്നു. നന്നായിട്ട് ആസ്വദിച്ചു👍👍👍👍👍👍👍 ഫിലിപ്പീൻസിൽ പോയി വന്ന് പോലൊരു ഫീൽ തോന്നുന്നു.😊 😢 ഫിലിപ്പീൻസ് വിസ പ്രൊസീജർ & എക്സ്പെൻസ് നെ കുറിച്ച് ഒരു ഡീറ്റെയിൽ വീഡിയോ പ്രതീക്ഷിക്കുന്നു.
@saleemphassan9046
@saleemphassan9046 2 года назад
B bro ne kaanicha nimisham oru Hai ariyaathe vannu.. Oru cheru punjiriyum❤️✌️Jodi Supera🙌ini polikkum😍
@artoflovedrawing1775
@artoflovedrawing1775 2 года назад
👏👏👏 അടിപൊളി ആയിരുന്നു യാത്ര വീഡിയോ ഓക്കേ ബ്രോ
@legendarybeast7401
@legendarybeast7401 2 года назад
this was such a wonderful vlog👌👌
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 года назад
മനോഹരമായ കാഴ്ചകൾ പങ്കുവെച്ചുകൊണ്ട് ഫിലിപ്പിൻസ് യാത്ര ഇവിടെ അവസാനിച്ചിരിക്കുന്നു മറ്റൊരു പുതിയ കാഴ്ചകളുമായി വരും എന്ന് പ്രതീക്ഷയോടെ 😍😍
@backp5294
@backp5294 2 года назад
The Philippines, has a very good culture, good places, villages, and good peoples, good foods ❤❤sabit, seth, Dan, yasmin miss you guys and welcome to Kerala ❤❤you are amazing guyzzz, also this is a very good experience a shraf🤝
@shan32123
@shan32123 2 года назад
ഇക്കാ ഇങ്ങൾ ഓരോ ഇടത്ത് ചെല്ലുമ്പോൾ അവിടുത്തെ മനുഷ്യർ നിങ്ങൾക്ക് പ്രിയപ്പെട്ടവർ ആവുന്നതിന്നോടെടൊപ്പം viewer's ന്നും അവർ പ്രിയപ്പെട്ടവർ ആവുന്നു... പിരിയുമ്പോൾ എന്തോ വല്ലാത്ത missing😐
@ismupmoidu5754
@ismupmoidu5754 7 месяцев назад
🎉🎉അഷ്‌റഫ്‌ ബ്രോ അടിപൊളി ആയിട്ടുണ്ട് ജപ്പാൻ യാത്ര ഇനിയും പ്രതീക്ഷിക്കുന്നു ..... അള്ളാഹു അനുഗ്രഹിക്കട്ടെ..... വീടുപണി എന്തായി ❤❤
@shamnadkanoor9572
@shamnadkanoor9572 2 года назад
മനോഹരമായ കുറെ കാഴ്ചകൾ, കുറെ സ്നേഹിതർ, അടിപൊളി 👍👍👍👍❤❤❤❤❤
@yes-kb6iv
@yes-kb6iv 2 года назад
ഈ വീഡിയോ യിൽ അഷ്‌റഫ്‌ ന്റെ കൂടെ b ബ്രോ നെ കണ്ടപ്പോൾ കൂടുതൽ സന്തോഷം ❤️❤️❤️💐💐💐💐
@gg5369
@gg5369 2 года назад
രണ്ട് പെരും ഒത്തപ്പോൾ വലിയ സന്തോഷം.. നമ്മുടെ ഇന്ത്യയിൽ പഴയ. നിങ്ങളെ ഇനിയും കാണാൻ കാത്തിരിക്കുന്നു.. 🌷🌷🌷
@muhammedsinank8717
@muhammedsinank8717 2 года назад
നല്ല സ്നേഹമുള്ള കുറെ മനുഷ്യർ. നല്ല നാട്. ❤️❤️❤️
@shafeequepnr2389
@shafeequepnr2389 2 года назад
Philippines Videos Ellam super aayirunnu 👍❤️👍
@shibutk6854
@shibutk6854 2 года назад
ഞാൻ ഓർത്തു കൊണ്ടയിരിക്കയിരുന്നു ചേട്ടാ 👍🏻👍🏻👍🏻 വിപിൻ ബ്രോ 🥰🥰🥰
@abhinavvideogamevlogsavgv9932
@abhinavvideogamevlogsavgv9932 2 года назад
No 1 experiences excellent surprises..bery bery interesting ..keep going...yathraaa vivaranam nannaaayittundu...Philippinesinte yathrakal adipoli...iniyum kooduthal yathravivaranangal pratheekshikkunnu....
@mohamedshihab5808
@mohamedshihab5808 2 года назад
Dan bro a humble person who touched everyone.. ഈ യാത്ര കുറെ അധികം നല്ല ഓർമകളും പിന്നെ കുറച്ചു ചീത്ത ഓർമകളും നൽകിയിരുന്നിരിക്കാം.. എല്ലാം പുതിയ യാത്രക്കുള്ള ഊർജം ആകട്ടെ.. പിന്നെ ബ്രോ എവിടെ പോയാലും കുറെ നല്ല സുഹൃത്തുക്കളെ യും നല്ല ഓർമകളും എല്ലാവർക്കും നൽകുന്നു.. യാസ്മിനും, ഡാൻ ബ്രോയും അതിൽ പെടുന്നവർ പിന്നെ തീർച്ചയായും സാബിത് ബ്രോയും..
@rajanjohn9315
@rajanjohn9315 2 года назад
You got nice and good Philippines nationals extends their heart felt love and care throughout your journey.
@sadiqmuhammed2712
@sadiqmuhammed2712 2 года назад
*Dan bro you amazing sir big salute to help our Ashraf*
@renjith1177
@renjith1177 2 года назад
പതിവുപോലെ മനോഹരമായ ഒരു സീരിയസ് ആയിരുന്നു..... അടുത്ത യാത്രക്കു വേണ്ടി കാത്തിരിക്കുന്നു....
@vijaymadav1568
@vijaymadav1568 2 года назад
സൂപ്പർ പ്രോഗ്രാം... അടിപൊളി സ്ഥലം... യാസിനെ വീണ്ടും കണ്ടതിൽ സന്തോഷം.
@rishikesantg6636
@rishikesantg6636 2 года назад
ഫിലിപ്പിൻസ് എന്ന് കേട്ടിട്ടേ ഉള്ളു അത് എന്താണെന്നും.. അവിടുത്തെ കാഴ്ചകൾ. എന്താണെന്നും... ഒരു പരിമിതിയിൽ നിന്ന് കൊണ്ട് കാണിച്ചു തന്ന. നമ്മുടെ ഇക്ക.... ഇനിയും നല്ല കാഴ്ചകൾ പകർത്താൻ. ഇക്ക ക്കും ക്യമറ ക്കും സാധിക്കട്ടെ.... ❤❤❤❤❤👍👍 അടുത്ത പുതിയ വിഡിയോ ക്ക് സ്വാഗതം.... പെട്ടന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു....❤❤❤
@Ashokworld9592
@Ashokworld9592 2 года назад
അഷ്‌റഫ്‌ ബ്രോ 🙏 അതെ വിട.. പാവപ്പെട്ട ജനങ്ങളെ വിട്ടുപിരിയുമ്പോൾ ഞങ്ങൾക്കും വിഷമം ഉണ്ട് ബ്രോ.. 👍കുഴപ്പമില്ല ഇനിയും പോകാമല്ലോ സന്തോഷമായി വരുക.. സൂപ്പർ എല്ലാം സൂപ്പർ വീഡിയോസ് 👌💕💚💕💚💙💙💙❤️💞💞
@dreamer3407
@dreamer3407 2 года назад
They are not poor.. there is ppl who are poor, just like in our country. Dont have the impression that everything is poor out there
@sojuabraham7088
@sojuabraham7088 2 года назад
നിങ്ങടെ വീഡിയോ കാണുന്ന ഫീൽ വേറെ എവിടെയും കിട്ടില്ല ബ്രോ... നിങ്ങൾ അവരോടൊക്കെ വിട പറയുമ്പോൾ ഞങളുടെ കണ്ണ് കൂടി നനഞ്ഞുട്ടോ... അവസാനം പൊളിച്ചു ബി ബ്രോ 🥰🥰🥰🥰
@vichukerala4334
@vichukerala4334 2 года назад
ഫിലിഫിഇൻസിനെ അടുത്തറിയാൻ ഒത്തിരി സഹായകരമായ എപ്പിസോഡുകൾ ❤️താങ്കൾ പരിചയപ്പെട്ട എല്ലാവരും നല്ലവരായ ആളുകൾ ❤️👍🏻താങ്കളെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
@KrishnaKumar-fw3bg
@KrishnaKumar-fw3bg 2 года назад
Ningalude yatra vivaranagal Valarie super
@nadarshavh1839
@nadarshavh1839 2 года назад
അങ്ങനെ Philippines ജീവിതവും അവിടത്തെ നല്ലവരായ മനുഷ്യരയും ഞങ്ങളുടെ മനസിലേക്ക് മറക്കാനാവാത്ത വിധം എത്തിച്ചു തന്ന അഷറഫ് ഇക്ക........ നിങ്ങളോട് സ്നേഹം മാത്രം ❤️❤️❤️❤️🥰
@bindhuvj7164
@bindhuvj7164 2 года назад
അവസാനം നാട്ടിൽ തിരിച്ചെത്തി ❤ ഗോഡ് ബ്ലെസ് യൂ 🙏🌹
@drivernoushad.2447
@drivernoushad.2447 2 года назад
നല്ല നല്ല കാഴ്ചകൾ ഒരുപാട് നല്ല മനുഷ്യർ കാണുമ്പോൾ സങ്കടവും വിഷമവും തോന്നുന്ന നിമിഷങ്ങൾ എല്ലാം ഒരു കുടക്കീഴിൽ എന്ന പോലെ എല്ലാം ഉണ്ടായിരുന്നു ഈ കഴിഞ്ഞുപോയ ഫിലിപ്പൈൻസ് വീഡിയോസുകളിൽ 🥰❤️💯 അടുത്ത യാത്രകൾ വിശേഷങ്ങൾ എല്ലാം കാണാൻ വേണ്ടി കാത്തിരിക്കുന്നു അശ്‌റഫ്‌ക്ക 😘🥰❤️
@ncmphotography
@ncmphotography 2 года назад
അടിപൊളി വീഡിയോസ് ആയിരുന്നു 😍❤️✌️👍
@rajajichiramel8156
@rajajichiramel8156 2 года назад
വളരെ നല്ല ഒരു യാത്ര കഴിഞ്ഞു വെന്ന് പറയാമല്ലേ! നല്ലതു വരട്ടേ 🙏
@vijaypaul7881
@vijaypaul7881 2 года назад
Thank you so much for the philipines tours.
@Gafoorrocking
@Gafoorrocking 2 года назад
THANK YOU ROUTE RECORDS ***WE ARE WAITING A NEW VIDEOS
@ico.electric2034
@ico.electric2034 4 месяца назад
Heart touching. All are good human being. Yasmin is very sincere and simple but gorgeous.
@sibiouseph9489
@sibiouseph9489 2 года назад
Nalla oru anubhavam. Athaayirunnu ee Philipines trip. Out of 100 I may give you 100. Athrakku nalla oru yathra vlog.
@manishmohan9060
@manishmohan9060 2 года назад
Surprises kurach koodunundu keto 🤣 Nice to see Bibin Bro❣️ Waiting for more videos. Best wishes 👏🏻
@MrShayilkumar
@MrShayilkumar 2 года назад
Really exited. B bro ❤️
@shamseeredakkaravlogs
@shamseeredakkaravlogs 2 года назад
എല്ലാ കാഴ്ച്ചകളും അടിപൊളി👍👍
@manoos1858
@manoos1858 2 года назад
ശെരിക്കും എല്ലാരും അടിപൊളിയാണ് 😍😍👍👍👍
@shamsuibrahim3575
@shamsuibrahim3575 2 года назад
Oru vacation poyivanna feel....thank you bro....
@saijujohn8512
@saijujohn8512 2 года назад
Bro... super anu.. Athukond ellavarum adipoliya
@udayshankergopalakrishnan691
@udayshankergopalakrishnan691 2 года назад
Hi Dan Broo👋 very good information.
@lidhimd2568
@lidhimd2568 2 года назад
Nigale onichu kannapol valliya santhosham. God bless you🙏🙏. Laly from Delhi.
@moosanupmoosan2171
@moosanupmoosan2171 2 года назад
ഹലോ രണ്ടുപേരോടും സുഖം തന്നെയല്ലേ രണ്ടുപേരെയും ഒന്നിച്ച് കണ്ടിട്ട് ഒരുപാട് കാലമായി കണ്ടതിൽ ഒരുപാട് സന്തോഷിക്കുന്നു
@yahiyayahiya464
@yahiyayahiya464 2 года назад
ഒരു പാട് ഇഷ്ടായി Philipines Episodes അഷ്റഫ് Bro😘😘👍👍😍😍👍👍
@ismailsha6667
@ismailsha6667 2 года назад
യാത്രകൾ എന്നും മനോഹരമായിരിക്കട്ടെ 🌷👍
@fridge_magnet
@fridge_magnet 2 года назад
This is the most difficult part as a traveller. Saying good bye to people you have met during travel and most probably won't meet again.
@LTDreamsbyLennyTeena
@LTDreamsbyLennyTeena 2 года назад
ആരും ഇതുവരെ പറയാത്ത ഫിലിപ്പീൻസ് കഥ പറഞ്ഞതിന് ഒരുപാട് താങ്ക്സ് ❤️❤️
@ecogreen5789
@ecogreen5789 2 года назад
Miss Philippines...sabith bro very cool man...
@sidhoosvlog1962
@sidhoosvlog1962 2 года назад
ഫിലിപൻസിലെ മനോഹര കയ്ച്ചകൾ തന്നതിന് വളരെ നന്ദി
@90smallu88
@90smallu88 2 года назад
Next .....3ed gear Katta waiting bbro😍
@sathigirish9395
@sathigirish9395 2 года назад
Really enjoyed 🙏😊
@noushadvengara6981
@noushadvengara6981 2 года назад
ഫിലിപ്പൈൻസിൽ നിന്നുള്ള വീഡിയോകൾ സൂപ്പർ ആയിരുന്നു
@abdullakanakayilkanakayil5788
@abdullakanakayilkanakayil5788 2 года назад
എപ്പോഴും സന്തോഷം മായികാണുന്നത് തന്നെ ശന്തോഷമാണ്
@muhammedkuttypoonthala6784
@muhammedkuttypoonthala6784 2 года назад
B bro with exel👍 പൊളിക്കും
@ibrahimkoyi6116
@ibrahimkoyi6116 2 года назад
Philipin സീരീസ് അടിപൊളി ആയിരുന്നു അഭിനന്ദനങ്ങൾ ❤️
Далее
Что не так с воздухом в Корее?
00:45