Тёмный

ഒരുമിച്ചൊരു കിടിലൻ ഫാമിലി ട്രിപ്പ് - വയനാട്ടിലെ പുതിയൊരു റിസോർട്ടിൽ - Amrezy Resort & Spa Wayanad 

Route Records By Ashraf Excel
Подписаться 688 тыс.
Просмотров 198 тыс.
50% 1

ബി ബ്രോയും ലിനിചേച്ചിയും സച്ചുവും ഒത്തൊരു കിടിലൻ ഫാമിലി ട്രിപ്പ്..
--------------------------------------
ഈ റിസോർട്ടിൽ താമസിക്കാൻ വിളിക്കാം..
Amrezy Resort & Spa
Vythiri, Wayanad
For Booking Call: 9048451112, 9061042121
--------------------------------------
Vijay Madhav: / vijaymaadhhav
B Bro Stories: • Ep#06 വളരെയധികം അപകടംപ...
--------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel...
E Mail: ashrafexcel@gmail.com
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#ashrafexcel #routerecords #wayanad

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 662   
@ashrafexcel
@ashrafexcel 2 года назад
Amrezy Resort & Spa Vythiri, Wayanad For Booking Call: 9048451112, 9061042121
@fariz279
@fariz279 2 года назад
Ipo നിങ്ങൾ എവിടെയാ ഉള്ളത് please reply ashraf kka
@muhammedsalim3629
@muhammedsalim3629 2 года назад
.
@muneerkilinaden4649
@muneerkilinaden4649 2 года назад
Good 👍 👍
@indian7693
@indian7693 Год назад
How much for one night 2 bedroom room
@anu5172
@anu5172 2 года назад
എനിക്ക് ലിനി ചേച്ചി യുടെ ആ നിഷ്കളങ്കമായ ചിരിയാണ് ഇഷ്ടം 😄
@Ansaakka
@Ansaakka 2 года назад
b ബ്രോ നല്ല ഒരു ആത്മാർത്ഥതസുഹൃത്ത് ആണ്...
@harshu494
@harshu494 2 года назад
ബി ബ്രോയും ലിനി ചേച്ചിയും സച്ചുവിനെയും എല്ലാം വീണ്ടും കണ്ടതിൽ സദോഷം .ബട്ട് താരം ലിനി ചേച്ചിയാണ്. എവിടെയും എന്തിനും കൂടെ നിൽക്കുന്ന നല്ല സ്നേഹ മുള്ള മനസിന്‌ ഉടമയാണ് .I'm realy love this team
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 2 года назад
സന്തോഷം.
@AsifOP369
@AsifOP369 2 года назад
ലിനിചേച്ചി നിങ്ങളെ സ്നേഹിച്ച പോലെ തിരിച്ച് അതിന്‍റെ പതിന്‍മടങ്ങ് തിരിച്ചു കൊടുത്തോണ്ടിരിക്കുന്ന അഷ്റഫ് ഭായ്♥♥♥♥
@SafariWorldbymunsar
@SafariWorldbymunsar 2 года назад
😍😄
@marhaba6668
@marhaba6668 2 года назад
😂😂
@ilamarmaram
@ilamarmaram 2 года назад
മനോഹരം
@shafeeqmuhammed7415
@shafeeqmuhammed7415 2 года назад
യു മീൻ 1000 മടങ്ങും 10000 മടങ്ങും ആണോ
@abdulmuneer89
@abdulmuneer89 2 года назад
Super 👌
@musthafaovvkd7063
@musthafaovvkd7063 2 года назад
നമസ്കാരം അസ്സലാമു അലൈക്കും റഹ്മത്തുള്ളാഹിവബറകാതുഹു ഈ സൗഹാർദം സത്യത്തിൽ എനിക്ക് അസൂയകൾ വരുന്നു ഇന്ന് ഇങ്ങനത്തെ ഒരു സംവിധാനം ഉണ്ടോ എന്ന് ചോദിക്കാൻ വളരെ ഭയവും പേടിയും ആണ് ഒരു അച്ഛനെയും അമ്മയുടെയും മക്കൾ പോലെ ഒരുമിച്ച് യാത്ര ചെയ്യാനും സ്നേഹത്തോടും ഐക്യതയോടും ബഹുമാനത്തോടും പെരുമാറാനും കഴിയുക എന്നുള്ളത് ഇന്നത്തെ കാലത്ത് അത്ഭുതമാണ് അതിനു ഞാൻ നന്ദി പറയുന്നത് ദൈവത്തോടും അതിന് അനുവദിച്ച അച്ഛനോടും അമ്മയോടും കൂടിയാണ് മനുഷ്യത്വം ഇനിയും മരിച്ചിട്ടില്ല എന്ന് തെളിയുകയാണ് സ്നേഹവും ഐക്യതയും ബഹുമാനവും നിലനിൽക്കുകയാണ് എന്നതിൽ സന്തോഷം മാഷാ അള്ളാ
@ashrafexcel
@ashrafexcel 2 года назад
❤️
@rajandivakaran3902
@rajandivakaran3902 2 года назад
ഇത്തരം അന്തരീക്ഷം മനസ് തണുപ്പിക്കും ♥.. ആദിമോൻ ഭാവിയിൽ ഒരു വ്യത്യസ്തനായ മനുഷ്യനായി മാറും. ♥
@nisarkarthiyatt5793
@nisarkarthiyatt5793 2 года назад
ലിനിചേച്ചിയാണ് താരം 👍👌
@Ashokworld9592
@Ashokworld9592 2 года назад
അഷ്‌റഫ്‌ ബ്രോ 🙏ഇത് കൊള്ളാം.. ബ്രോ ഇപ്പോളാണ് മനസ്സിന് സമാധാനം ആയത്.. അവർ തന്ന സ്നേഹത്തെ തിരിച്ചു കൊടുക്കുമ്പോൾ ഉണ്ടാകുന്ന നിങ്ങളുടെ സ്നേഹം പറയാൻ പറ്റാത്തതാണ്... 👌 എല്ലാവരും ഒത്തുകൂടിയപ്പോൾ ഏതൊക്കെ എപ്പിസോടുകൾ മനസ്സിൽ കടന്നുകൂടി.. സമാധാനമായി.. സ്നേഹം.. ❤️സ്നേഹം. ❤️സ്നേഹം 👌👌👌👌👌👌👌👌👌👌👌👌👌
@lijojohn3303
@lijojohn3303 2 года назад
പുതിയ ഒരു യാത്രയുടെ തുടക്കങ്ങളും ആയി അങ്ങനെ വീണ്ടും അയാൾ 😍
@BubalsafaiPerinthalmanna
@BubalsafaiPerinthalmanna 2 года назад
ഹൃദ്യമാർന്നൊരു എപ്പിസോഡ് , നിങ്ങളുടെ കൂടെ ചിലവഴിച്ച അതേ ഫീൽ .നിങ്ങൾ തമ്മിലുള്ള ആത്മബന്ധം കാണുമ്പോൾ തന്നെ മനസിന് വളരെ കുളിര് തോന്നുന്നു , എല്ലാവരും ഒന്നിനൊന്ന് മെച്ചം , പ്രത്യേകിച്ച് ലിനി ചേച്ചിയുടെ ആ നിഷ്കളങ്കമായ ചിരി , സച്ചുവിന്റെയും ബിബിൻ ബ്രോയുടെയും കൗണ്ടർസ് , നിങ്ങളും ഫെബിയും തമ്മിലുള്ള അടുപ്പം , ബാല്യത്തിന്റെ നിഷ്കളങ്കതയുടെ പര്യായമായ ആദിയും അപ്പുവും ....
@ashrafexcel
@ashrafexcel 2 года назад
❤️
@gpnayar
@gpnayar 2 года назад
എല്ലാവരെയും കൂടി ഒരുമിച്ച് കണ്ടപ്പോൾ വളരെ സന്തോഷമായി. നിങ്ങളുടെ ഈ ടീം ഞങ്ങൾക്ക് നൽകിയത് വളരെ ഉദാത്തമായ ദൃശ്യനുഭവം ആയിരുന്നു. നിങ്ങൾക്ക് എല്ലാവിധ ആശംസകളും. 🌹🌹🌹
@sudheerkp2828
@sudheerkp2828 2 года назад
വിഥലം ... വിഫലം പാട്ട് മണിയറ എന്ന ചിത്രത്തിലേതാണ് മനോഹരമായ ഒരു ഒപ്പന, ഗസൽ ടച്ചുള്ള ഒന്ന് ശ്രീ.മൊയ്തു പടിയത്തിന്റെ കഥയുടെ ചലച്ചിത്രാവിഷ്ക്കാരമെന്നാണ് എന്റെ ഓർമ്മ. കൊച്ചിമട്ടാഞ്ചേരി, പള്ളുരുത്തി ഭാഗങ്ങളിലായിരുന്നു ഷൂട്ടിംഗ്
@hattamajeed3081
@hattamajeed3081 2 года назад
എല്ലാരേയും ഒരുമിച്ച് കണ്ടതിൽ സന്തോഷം
@ummaret1911
@ummaret1911 2 года назад
ലിനിച്ചേച്ചിയേയും സച്ചൂനേയും വീണ്ടും കണ്ടതിൽ സന്തോഷം..
@mohamedshihab5808
@mohamedshihab5808 2 года назад
ഇത്തരം നല്ല കൂട്ടുകെട്ടുകൾ ഉണ്ടാകുകക പരസ്പരം സ്നേഹിക്കുക ഇങ്ങനെ ആണ് ജീവിതത്തിന് നല്ല അർഥം ഉണ്ടാകുന്നത്.. ചിരിയോടെ സന്തോഷത്തോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കട്ടെ..
@nishadnbr1213
@nishadnbr1213 2 года назад
ഇന്നത്തെ vlog വളരെ അധികം ഇഷ്ടപ്പെട്ടു നല്ലൊരു റിസോർട്ടിലെ നല്ല കാഴ്ചകൾ കണ്ട് ആസ്വദിക്കാൻ സാധിച്ചു.
@vinuvinus872
@vinuvinus872 2 года назад
അടിപൊളി ട്രിപ് എന്നും എപ്പോഴും ഇ സ്നേഹബന്ധം നിലനിൽക്കട്ടെ god bless you all of you 🥰🥰👍👍👍❤️❤️
@muralimelettu7724
@muralimelettu7724 2 года назад
നിഷ്കളങ്കമായ സ്നേഹം പരസ്പരം കൈമാറുന്നകുറച്ചു സുഹൃത്തുക്കളുമൊത്തുള്ള ഈ വീഡിയോ ആസ്വദിച്ചു വയനാട്ടിലുള്ള ഈ റിസോർട്ടും പരിസരവും മനോഹരമാണ് ബിബിൻ ബ്രോയും അഷറഫും ചേരുമ്പോൾ ഓരോ യാത്രകളും അതിമനോഹരമായ അനുഭവമാണു ഞങ്ങൾക്ക് നൽകുന്നത് നിങ്ങളുടെ ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിലൂടെയുള്ള യാത്രകൾ കണ്ടാണ് ഇടുക്കി ജില്ലക്കാരനായ ഞാനും റൂട്ട്സ്റെക്കോഡ്സ് എന്ന യൂട്യൂബ് ചാനൽ സ്ഥിരമായി കണ്ടുതുടങ്ങിയതും പലർക്കും പരിചയപ്പെടുത്തിക്കൊടുത്തതും ഇന്ന് അവർ ഈചാനലിൻ്റെ സ്ഥിരം പ്രേക്ഷകരാണ് എന്നത്തേയും പോലെ അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു ആശംസകളോടെ മുരളി മേലേട്ട് കട്ടപ്പന ഇടുക്കി ജില്ല.
@ashrafexcel
@ashrafexcel 2 года назад
thankyooooo ❤️❤️❤️
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 года назад
ചേച്ചീനെ എവിടെയും കൊണ്ട് ഇരുത്താം അടിപൊളി സൂപ്പർ എല്ലാത്തിനോടും നല്ലൊരു ഉണർവുണ്ട്
@prasanthk.a393
@prasanthk.a393 2 года назад
Ikka ഞാൻ first time anu msg അയക്കുന്നത് എല്ലാ വിഡിയോസും കാണാറുണ്ട് കുറെ നാളുകൾക്കു ശേഷം ലിനി ചേച്ചിയെയും b ബ്രോനെയും സച്ചുനേം കണ്ടതിന്റെ നിങ്ങളെ ഒന്നിച്ചു കണ്ടതിന്റെ സന്തോഷത്തിൽ ആണ് msg അയക്കുന്നത് b ബ്രോനെയും ചേച്ചിയെയും oke കുട്ടി trip പഴയ പോലെ ഒരു trip പറ്റുവാണേൽ പോണം 😍 ലിനിചേച്ചിയെ ഒരുപാട് miss ചെയുന്നുണ്ട് നിങ്ങളുടെ ഒരു ഗാങ് we love വിട്ടു കളയരുത് plzz
@ashrafexcel
@ashrafexcel 2 года назад
❤️
@dkn99100
@dkn99100 2 года назад
മനസിന് ഉണർവും ഉന്മേഷവും നൽകുന്ന ഒരു വീഡിയോ നൽകിയ താങ്കൾക്ക് അഭിനന്ദനങ്ങൾ🙏 ഇനിയും ഇത് ക്ക് മേലേ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു👏😄
@Sahala_naz
@Sahala_naz 2 года назад
vlog ശരിക്കും ആസ്വദിച്ചു .... GOOD FRIENDS MAKES GOOD AMBIENCE 💕
@moidumohd1968
@moidumohd1968 2 года назад
ലിനി ചേച്ചി.. B ബ്രോ.... നിങ്ങളെ ഒന്നിച്ചു കാണുമ്പോൾ കിട്ടുന്ന ആ ഹാപ്പി..... നമ്മുടെ ബംഗാൾ യാത്ര.... Golden മെമ്മറി.... Love you all ❤️🌹
@msali6214
@msali6214 2 года назад
Religious harmony. What a nice atmosphere! We are all one family. LOKA SAMASTHA SUGINO BAVANDHU
@harshalalsukumaran3564
@harshalalsukumaran3564 2 года назад
ഈ കൂട്ടായ്മ വല്ലാതെ സന്തോഷം തരുന്നു.. ഒത്തിരി സ്നേഹം... 💖
@drivernoushad.2447
@drivernoushad.2447 2 года назад
കണ്ണിനു കുളിർമ്മ നൽകുന്ന പച്ചപ്പ് നിറഞ്ഞ സ്ഥലവും കാണുമ്പോൾ മനസ്സിന് സന്തോഷവും ഒരു ചെറുപുഞ്ചിരിയോടും കണ്ട് തീർന്നു ഈ എപ്പിസോഡ് __😍💯🌸🥰 അഷ്‌റഫ് എക്സൽ ഫാമിലി &ഫ്രണ്ട്‌സ്‌ ❤️❤️ സച്ചി സ്വിമ്മിങ് പൂളിൽ ചാടാൻ വന്ന ലൂക്ക് കണ്ടിട്ട് 😄😄😄😃😀😅😂
@radhakrishnanpanikkath7379
@radhakrishnanpanikkath7379 2 года назад
വിജയ് മാധവനെ സ്റ്റാർ സിംഗറിനു ശേഷം ഇപ്പോഴാണ് കാണുന്നത് വളരെ സന്തോഷം
@publicreporterpc5361
@publicreporterpc5361 2 года назад
ഞാൻ നിങ്ങളുടെ ഒരു ആരാധകൻ ആണ്, നിങ്ങളുടെ വീട്ടിലേക്ക് ഉള്ള വഴിയിൽ തടസ്സം നിന്ന ആളുകളെ കുറിച്ച് ഓർത്തപ്പപ്പോൾ വിഷമം തോന്നി, ഒരു മനുഷ്യന് അവകാശം പ്പെട്ടതാണ്, വായു ഭക്ഷണം, വസ്ത്രം, വീട്, വീട്ടിലേക്കുള്ള സ്വന്തന്ത്രമായ സഞ്ചാര സ്വാതന്ത്ര്യം , ഇത് നമ്മുടെ ഭാരത ഗവൺമെന്റിൽ അന്തർലീനമായ കാര്യം ആണ് ആ സ്വാതന്ത്ര്യത്തിൻ മേൽ ആരെയും കൈവക്കുവാൻ അനുവാദം കൊടുക്കരുത്.
@ajaywayanadan
@ajaywayanadan 2 года назад
അഷറഫ് ഇക്കയുടെ സ്ഥിര പ്രേക്ഷകർ ഇവിടെ വരൂ. 😍 വയനാട് 💚💚
@naseercm8420
@naseercm8420 2 года назад
നമ്മൾ പൊളിക്കും 🤣🙏👍❤ ഫാമിലി ട്രിപ്പ് One മില്യൺ ഉറപ്പാ ഈ പ്രാവശ്യം 👍
@SafariWorldbymunsar
@SafariWorldbymunsar 2 года назад
😍😄
@anva-u4h
@anva-u4h 2 года назад
ഒന്നും പറയാനില്ല സന്തോഷം മാത്രം തമിഴ്നാടിന്റെ സ്വാന്തം ബ്ലോഗർ ബിബ്രോ ലിനി ചേച്ചി അപ്പു ആദി ഫെബി എല്ലാവരെയും ഒരു ഒന്നിച്ചു കണ്ടതിൽ സന്തോഷം അഷ്‌റഫ് god bless you
@mazhayumveyilum5el5i
@mazhayumveyilum5el5i 2 года назад
പൊളി റിഫ്രഷ്മെന്റ്. എല്ലാ പരാതിയും പരിഭവങ്ങളും തീർക്കാൻ പറ്റിയ നൈസ് ഐഡിയ... ❤️
@ashrafexcel
@ashrafexcel 2 года назад
പരാതി 😀😀
@recklessmallu3175
@recklessmallu3175 2 года назад
😅
@leevlogsli
@leevlogsli 2 года назад
തീർച്ചയായും
@leevlogsli
@leevlogsli 2 года назад
@@ashrafexcel അതുറപ്പല്ലേ
@NishadNishad-ux2lw
@NishadNishad-ux2lw 2 года назад
ലിനി ചേച്ചി നമ്മുടെ നാട്ടുകാരി ഗുരുവായൂർ ലിനി ചേച്ചി ഉയിര ❤❤❤
@SABIKKANNUR
@SABIKKANNUR 2 года назад
കൂടുതൽ ഒന്നും പറയാനില്ല അത്രക്ക് അടിപൊളി ആയിരുന്നു ഇന്നത്തെ വ്ലോഗ് എല്ലാവരും സൂപ്പർ ആയിരുന്നു 💚💚 റിസോർട്ട് കിടുക്കിയിന് 😍😍
@rasheedckambalavayal3749
@rasheedckambalavayal3749 2 года назад
മണിയറ സിനിമ കാണാത്തവർ ഉണ്ടോ??? വിഫലം വിഫലം..... സഫലം സഫലം.... നല്ല പാട്ടുകൾ 💞
@anillambo1972
@anillambo1972 2 года назад
അഷ്‌റഫിന്റെ വീഡിയോ കാണുമ്പോൾ ഒരു സിനിമാറ്റിക് എഫെക്ട് ആണ് സൂപ്പർ 🥰🥰🥰🥰
@JiginaArun
@JiginaArun 2 года назад
എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം..👌🥰
@unnimenonksa
@unnimenonksa 2 года назад
ആ പാട്ട് ഞാൻ കേട്ടിട്ടുണ്ട്,, എനിക്കൊരുപാട് ഇഷ്ടമാണ് ❤️❤️❤️
@shahalnm9742
@shahalnm9742 2 года назад
നന്മയുള്ള സന്തോഷം പകരുന്ന ഒരു ഇത് ചേരൽ ❤️ സാദിഖ് bro യെ miss ചെയ്യുന്നു !
@ratheeshcheeyambam3250
@ratheeshcheeyambam3250 2 года назад
ബ്രോ വയനാട്ടിൽ നിങ്ങൾ എല്ലാവരും ഒരുമിച്ച് വരുന്നത് അറിഞ്ഞിരുന്നേൽ ...... നിങ്ങളെ കാണാൻ ഒരു അവസരം ആയിരുന്നു.... Bബ്രോ സച്ചു ചേച്ചി പിന്നെ ബ്രോയും ഫാമിലിയും....
@saheershapa
@saheershapa 2 года назад
കിടിലൻ റിസോർട്ടും അതിരിക്കുന്ന സ്ഥലവും. വീഡിയോ ശരിക്കും എൻജോയ് ചെയ്തു.❤️😍👍
@khadhercoorg764
@khadhercoorg764 2 года назад
വീഡിയോ സൂപ്പർ ♥️ഈ റിസോർട് വൈത്തിരി ആണോ അഷ്‌റഫ്‌ ബായ്... പൊളി 👍ഒരുചിരി ഇരുചിരി ദേവിക ♥️അടുത്ത ട്രാവൽ വീഡിയോസിന് കട്ട വെയ്റ്റിംഗ് ♥️♥️♥️♥️♥️♥️
@shamnadkanoor9572
@shamnadkanoor9572 2 года назад
ലിനി ചേച്ചി &സച്ചു, ഒരുപാട് ഇഷ്ടം, അതുപോലെ Ashraf bro&Family, ബി ബ്രോ ❤❤❤❤👍👍👍എല്ലാരും കൂടിയപ്പോൾ അടിപൊളി ആയി 👍👍👍👍❤❤❤❤
@muhamedriaz1110
@muhamedriaz1110 2 года назад
വളരെ നല്ല എപ്പിസോഡ്. എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ നല്ല സന്തോഷം തോന്നുന്നു. All the ബെസ്റ്റ്
@rashidmoidu1316
@rashidmoidu1316 2 года назад
എനി ബന്ധു കൂടി ഒന്നിച്ചു വേണം. Pwlikkum ഈ team. ബന്ധു വേണമെങ്കിൽ lovare കൂടി കൂട്ടട്ടെ
@sojuabraham7088
@sojuabraham7088 2 года назад
ഒന്നും പറയാനില്ല.. അടിപൊളി... കണ്ട കാഴ്ചകൾ മനോഹരം.. ഇനി കാണാൻ പോകുന്നത് അതി മനോഹരം ❤️❤️❤️
@alibapputty7069
@alibapputty7069 2 года назад
Hi Ashraf bhai Sugalleee Philippines videos ellam super aayirunnu. Athupole b, bro sachu lini chechi family ellaavareyum orumichu veendum kandapol orupadu santhosham. Enna didhiyude veed opening. Puthiya yathra enna thudangunnathu b. bro koode undavumo. Ellaam ariyanam oru live idooo.
@ashrafexcel
@ashrafexcel 2 года назад
ലൈവ് ഇടാം
@alibapputty7069
@alibapputty7069 2 года назад
Thanks
@musafir____ali_3535
@musafir____ali_3535 2 года назад
💕💕💕പളുങ്കു പോലെ മനസുള്ള ഒരു കൂട്ടം മനുഷ്യർ. 💕💕💕
@sunilkumartv1513
@sunilkumartv1513 2 года назад
എന്താ ഇത് 💕💕💕പ്രെകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം 👌കലക്കിട്ടോ 👌😍👍😊
@Aashkey
@Aashkey 2 года назад
വിഫലം വിഫലം സർവ്വം വിഫലം.. മണിയറ. Malayalam version of Chalte Chalte song from Hindi movie Pakeezah. ❤️
@sajikumar5871
@sajikumar5871 2 года назад
നന്നായി നന്ദി ശരിക്കും ഇഷ്ടപ്പെട്ടു നിറഞ്ഞ സ്നേഹത്തിന്റെ ജീവനുള്ള കാഴ്ചയുടെ മനോഹാരിത ആസ്വദിക്കാൻ ഇനിയും കാത്തിരിക്കുന്നു...😍😍😍😍😍🙏🙏🙏🙏
@rara8899
@rara8899 2 года назад
ലിനി ചേച്ചി ചിരി 🥰
@abuthahir8758
@abuthahir8758 2 года назад
ചേച്ചി ചിരി ഒത്തിരി ഭംഗിയാണ്... ഐ ലവ് യു ചേച്ചി ❤
@ashrafakd
@ashrafakd 2 года назад
അഷ്‌റഫ്‌ ഭായ് and ഫാമിലി ❤️ ലിനി ചേച്ചി ❤️ ബി ബ്രോ ❤️ സച്ചു ❤️ റൂട്ട് റെക്കോർട്സ് ❤️ ഹൃദയം തൊട്ടുള്ള യാത്രകൾ ❤️ കാത്തിരിക്കുന്നു അടുത്ത വീഡിയോക്കായി ആശംസകൾ ❤️
@subiskitchen3046
@subiskitchen3046 2 года назад
ഒറ്റവാക്കിൽ ഒതുക്കുന്നു. എല്ലാം അടിപൊളി - Nice
@joshithomas7715
@joshithomas7715 2 года назад
Hi bro ... You explained very well about resort..But you didn't mention anything about the expense of resort or each room.. and whether the food is included in this..
@ashrafexcel
@ashrafexcel 2 года назад
അവരെ വിളിക്കൂ നമ്പർ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ ഉണ്ട്
@Hopy770
@Hopy770 2 года назад
Febi = ജയഭാരതി 🔥❤️🔥
@RashidVanimal
@RashidVanimal 2 года назад
അവിടുത്തെ റേറ്റ് പറഞ്ഞില്ലാലോ..? നല്ല പൊളി വൈബ്... എല്ലാവരും ഒന്നിച്ചുള്ള വീഡിയോ...സൂപ്പർ.
@sushamanair9119
@sushamanair9119 2 года назад
Super aayittundu.... Video kandappol pokan thonnunnu❤️
@santhoshpallikkal5349
@santhoshpallikkal5349 2 года назад
Nice vlog..ഇന്ന് പൊലിചല്ലൊ ബ്രൊ..vlogഇന്റെ range മാരിയപ്പൊഴെക്കുമ്..viewers കൂടിയല്ലൊ..ചെചിയുമ് എല്ലാരുമ് കൂടിയമപ്പൊല് superb..ഇങ്ങനെ മുന്നൊട് പൊകടെ..
@shanavasmm9660
@shanavasmm9660 Год назад
ഒന്നും പറയാനില്ല അടിപൊളി ഒരു സെക്കന്റ് പോലും സ്കിപ് ചെയ്യാൻ തോന്നാത്ത ചാനൽ 👍👍👍👍👍👍👍👏👏👏👏👍👍👍👍
@mpkhadar7420
@mpkhadar7420 2 года назад
എഴവർക്കും സ്നോഹ ആശംസ പ്രവാസത്തിൽ നിന്ന് . ച്ചേച്ചിന്റെ വീട് കാണ്ടു സൂപ്പർ
@nisarpn4074
@nisarpn4074 2 года назад
എന്‍റെ ചെറുപ്പ കാലത്ത് ഒരുപാട് കേട്ട ഗാനമാണ് വിഫലം വിഫലം..
@user-kk4rj9yl5u
@user-kk4rj9yl5u 2 года назад
രജേഷ് ഏട്ടന്റെ എളിമ ആ വിനയം സൂപ്പർ ❤️❤️❤️
@abdulazeezwayanad6488
@abdulazeezwayanad6488 2 года назад
ഞമ്മളെ switzerland ലും എത്തിയോ ഇങ്ങളെ ല്ല റും അടിപൊളി 👍
@rafivettom
@rafivettom 2 года назад
ഫെബിയും അഷ്രഫ് ബ്രോയും ശരിക്കും മെയ്ഡ് ഫോർ ഈച്ച് അദർ🥰🥰🥰🥰🥰🥰
@ceyloniqbal9418
@ceyloniqbal9418 2 года назад
കലക്കി അഷ്‌റഫ്, നീ എവിടെ യാണെങ്കിലും ഞങ്ങൾ ഫോയിലോ ചെയ്യുന്നുണ്ട്. ലിനി സച്ചു ബി ബ്രോ ഫെബി Missed സുഭാഷ് , സാദിഖ് ബ്രോ , ലാച്ചദ്വീപ് വ്ലോഗ്ഗെർ,
@bijumanattunil1062
@bijumanattunil1062 2 года назад
കരിമീൻ എന്ന് പറഞ്ഞു മിക്കവാറും ഇടതു കൊടുക്കുന്ന സാധനം ആണ് ഗിഫ്റ്റ് തിലോപ്പിയ ജനറ്റിക്കലി ഇമ്പ്രൂവേഡ് ഫാം തിലോപ്പിയ ആണ് ഗിഫ്റ്റ് തിലോപ്പിയ ബ്രോയ്ലർ മീൻ നല്ല ടെസ്റ്റ് ആണ് ഇത് 😍😍😍🌹🌹
@anillambo1972
@anillambo1972 2 года назад
വിഫലം വിഫലം... പഴയ ഗാനം ഉണ്ട്... അതെ മമ്മൂട്ടി സിനിമ.. ഞാൻ കരുനാഗപ്പള്ളി കൃഷ്ണയിൽ പോയി കണ്ടത്
@nazeerhussain9073
@nazeerhussain9073 2 года назад
Ashraf you are gentle man volger and best human your own sister lini chachi.
@prakashnair3243
@prakashnair3243 2 года назад
Oru cynima yile pattanu orma varunnadu. Orikkal niranjum Orikkal melinjum ozhukum puzhayoram... Ade pole thankalude ee vedeo chilappol karayikkum, chilappol pottichirippikkum. Njanum edepole family picnic pokarundayirunnu.pakshe eppol ellavarkkum thirakkayi. Njan mathram thanichayi. Bro, thankaludeyum madathinteyum nelliyampathi vedeo muthal ella vedeo yum kanarundu. Orikkal koodi a big ALL THE BEST.
@Khorfakkan186
@Khorfakkan186 2 года назад
👌🏻👌🏻👌🏻. Mazhayulla Wayanad oru pratheyka vibe aaa. Sarikum chiri vannathu poolil irangan vilichapol vanna Sachune kandapola🤭. Enthayalum 👌🏻👌🏻
@saifudheensaifudheen2372
@saifudheensaifudheen2372 2 года назад
െ ഫബി ഗ്ലാസ്സ് വെച്ചപ്പോൾ ബേനസീർ ഭൂട്ടോയെ പോലുണ്ട്
@ibnu3426
@ibnu3426 2 года назад
നമ്മുടെ പഴയ ബി ജി യം തുടക്കത്തിൽ.. വന്നപ്പോൾ ആദ്യ കാല എപ്പിസോഡ്കൾ ഓർമ വന്നു
@KwidTechsolutions1
@KwidTechsolutions1 2 года назад
എല്ലാരും ആയപ്പോൾ അടിപൊളി 🥰😍
@creativemediaeethanlilorit2386
@creativemediaeethanlilorit2386 2 года назад
Muttathe mullakke manamilla ithra nalla vew namukkundairunnu poli wibe
@raseenamoidu6752
@raseenamoidu6752 2 года назад
Keettu
@abdullatheef4336
@abdullatheef4336 2 года назад
എല്ലാവരേയും ഒരുമിച്ച് കണ്ടതിൽ സന്തോഷം ഉണ്ട്
@prathibhacs3867
@prathibhacs3867 2 года назад
നിങ്ങളോടൊപ്പം വയനാട്ടിൽ എത്തിയപോലെ. ഇത് എനിക്ക് മാത്രമാണോ തോന്നിയത്? ആശംസകൾ
@user-cl7dj6wd5q
@user-cl7dj6wd5q 2 года назад
എല്ലാം വീഡിയോ യിൽ കാണാനും ഇരിക്കാനും തന്നെ യോഗമുള്ളൂ എന്റെ നാടിന്റെ അടുത്താണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല ഇതുവരെ ഇതൊന്നും പോയി കണ്ടിട്ടില്ല😄😄😄👍🏻👍🏻👍🏻
@mkaziklpy
@mkaziklpy 2 года назад
കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം 💞💖❤️🥰🥰🥰
@aamujeebraiha6265
@aamujeebraiha6265 2 года назад
പൊന്നുംകുടത്തിനേദിനാ പേട്ട് എന്ന്ആണ് ചൊല്ല് പക്ഷെ ആ കലാകുടുബം കൂടി വന്നപ്പോൾ അതും ആയി 👍👍👍
@sudhichalakudy381
@sudhichalakudy381 Год назад
റിസോർട്ടിലെ മനോഹാരിത ഭംഗിയായി ഒപ്പി എടുത്തിട്ടുണ്ട്
@entenaadvlogmyvillage1598
@entenaadvlogmyvillage1598 2 года назад
ചേച്ചി സച്ചു എല്ലാരും നന്നായി യിഡ് ഉണ്ട് അടിപൊളി 🌹👌👍
@madhuputhoorraman2375
@madhuputhoorraman2375 2 года назад
മണിയറയിൽ ഉണ്ട് ആ പാട്ട് ലിനി ചേച്ചി യുടെ ചിരി സൂപ്പർ ആണ് മാമ്മാട്ടിക്കുട്ടിയുടെ ചിരി
@mineonly9077
@mineonly9077 2 года назад
All ur videos are superb. Philippines videos ellam kandu. 👍👍
@asipdm
@asipdm 2 года назад
ഇങ്ങള് പൊളിക്കിം .നീ ഇത്തരം ഒരുമിക്കൽ നമുക്ക് ദിദിയുടെ വീട് കൂടലിന് കൂടാം.ആ പരിപാടിക്ക് നമ്മുടെ ചാനലിൽ വന്ന ഒരു വിധം മുഴുവനാളുകളെയും പങ്കെടുപ്പിക്കണം
@rahmathsulaiman4964
@rahmathsulaiman4964 2 года назад
Sabeelum koodi indayirunenkil adipolli aayene , Leena chechi orupade ishttam , mala kayattam adipolli aayirunu
@baijujohn7613
@baijujohn7613 2 года назад
വേറിട്ട ഒരനുഭവമായിരുന്നു. thanks Dears... 🥰🥰🥰🤝🤝🤝💐💐💐
@rajeshnr4775
@rajeshnr4775 2 года назад
അഷ്റഫ് ഭായി പൊളി വീഡിയോ ഒത്തുചേരലിന്റെ സ്നേഹ സ്പർശമുള്ള നല്ലൊന്നാന്തരം കാഴ്ച ഭംഗിയുള്ള വീഡിയോ 👍👍👍♥️♥️♥️👌👌👌
@mansoorunger1368
@mansoorunger1368 2 года назад
ഫെമിതാത്തൻ്റെ യൂട്യൂബ് ചാനലിന് എന്ത് പറ്റി അഷ്റഫ്ക്കാ പണ്ട് മുതലേ നിങ്ങളുടെ വീഡിയോസ് മുടങ്ങാതെ കാണുന്ന ആളാണ് ഞാൻ 😄
@devasiamangalath4961
@devasiamangalath4961 2 года назад
നിങ്ങളോടൊപ്പം എല്ലാം ഞാനും ആസ്വദിച്ചു വളരെ മനോഹരം താങ്ക്യൂ👌👌👍❤️
@eajas
@eajas 2 года назад
Orupad sandhosham ellarum otta fraimil 🥰🥰🥰🥰ee pokku kolkatha vare poko
@shahulhameedkallumpuram727
@shahulhameedkallumpuram727 2 года назад
Route records family ♥️♥️♥️♥️
@SafariWorldbymunsar
@SafariWorldbymunsar 2 года назад
😍😄
@sahadevanm5459
@sahadevanm5459 2 года назад
അവസാനത്തെ 5 മിനുട്ട് തകർത്തു ഒരു സിനിമാ feel Edit ചെയ്ത Short കൾ ഗംഭീരം
@appatsekhar
@appatsekhar 2 года назад
അഷ്‌റഫ്‌ ഭായ് കലക്കി തിമർത്തു പൊളിച്ചു അടിപൊളി don't have more adjectives 😃. നല്ല രെലക്സ് മൂഡ് വ്ലോഗ്. നിങ്ങളുടെ ഒരു മാസത്തിലെ ആ ആസക്തി നാട്ടിലെ ഭക്ഷണതിൽ എങ്കിൽ എന്നെ പോലെ ഒരു വർഷം അല്ലേൽ ഒന്നര വർഷം കഴിഞ്ഞു നാട്ടിൽ പോവുന്ന അവസ്ഥ ആലോചിച്ചു നോക്കു. ഞാൻ കേന്യയിൽ ആഫ്രിക്ക ആണ് നമ്മുടെ സൗത്ത് ഇന്ത്യൻ ഫുഡ്‌ ഒന്നും കിട്ടില്ല പിന്നെ എനിക്ക് പാചകവും വശമില്ല 😃
@ashrafexcel
@ashrafexcel 2 года назад
❤️
@sunilbali6831
@sunilbali6831 2 года назад
വിഫലം വിഫലം എല്ലാം വിഫലം ഞാൻ നോറ്റ നോമ്പുകളെല്ലാം വിഫലം... ഈ പാട്ട് ഉള്ളത് സത്യമാണ്. (ചിത്രം, മണിയറ )
@shafeekabdulla6712
@shafeekabdulla6712 2 года назад
എന്നാ പിന്നെ ഞാനും കൂടി 🥰🥰 അഷ്‌റഫ്‌ ഇഷ്ടം ♥♥♥♥♥
@raeesva
@raeesva 2 года назад
ഫിലിപ്പീൻസിൽ നിന്ന് വന്ന ക്ഷീണം മാറ്റാൻ കുടുംബത്തോടൊപ്പം😀😀
@moideenkutty2037
@moideenkutty2037 2 года назад
എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം
@abdulrazak3999
@abdulrazak3999 2 года назад
വിഫലം വിഫലം എന്ന സൂപ്പർഹിറ്റ് പാട്ടുണ്ട്
@hamzaktkl610
@hamzaktkl610 2 года назад
Ningal ennum engale adichu polikki 👍👍👍
Далее
Will A Guitar Boat Hold My Weight?
00:20
Просмотров 40 млн