Тёмный

അവിടെ നിന്നും 3000 കോടിയുടെ മയക്കു മരുന്ന് പിടിച്ചെന്ന് ബിജെപി നേതാവ്; എവിടെ നിന്ന് എന്ന അവതാരക 

Manorama News
Подписаться 9 млн
Просмотров 354 тыс.
50% 1

The official RU-vid channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RU-vid Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

24 май 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,9 тыс.   
@arjunu912
@arjunu912 3 года назад
കേരളത്തിലെ ജനങ്ങൾക് തന്നെയൊന്നും വേണ്ടാത്തതുകൊണ്ടടോ വട്ടപ്പൂജ്യത്തിൽ നിർത്തിയെ 😂.... ഇവനെയോകെ ആരാണാവോ ചർച്ചയിൽ വിളിക്കുന്നെ
@anu.s.s3037
@anu.s.s3037 3 года назад
Yaa😂😂
@SD-tc8zy
@SD-tc8zy 3 года назад
ഇവര് വന്നാൽ റേറ്റിംഗ് കൂടുള്ളൂ....
@abuamaan5359
@abuamaan5359 3 года назад
✌✌
@sabirsabir8427
@sabirsabir8427 3 года назад
Enthe aniyan chekka. ith polatte mandhanmarulla partti e lokatt evdeyoum undavilla
@ronnyshaji2700
@ronnyshaji2700 3 года назад
Very correct....e narikalla varoda murichu kalyanem..
@ahmadabdullah4149
@ahmadabdullah4149 3 года назад
ദയവുചെയ്ത് ഒരു ബിജെപി പ്രതിനിധികളെയും ചർച്ചയ്ക്ക് ക്ഷണിക്കരുത് വിവരക്കേട് അല്ലാതെ അവർ ഒന്നും പറയാറില്ല!
@misbahuknkn9231
@misbahuknkn9231 3 года назад
Athusheriyaaaaaa😂🤣🤣🤣
@liya7505
@liya7505 3 года назад
സത്യം
@keralakeral4114
@keralakeral4114 3 года назад
ഒഞ്ഞ് പോയേട ജീഹാദികൾളെ മാത്രം വിളിക്കാൻ അയ്ന് ഇവിടെ ചാനൽ ഉണ്ടായിട്ട് വേണ്ടേ .ഷ്യാനെറ്റും ജീ ഹാദി ചാനലും വരെ നിരോധിച്ച് പിന്നാ
@user-sf7wd8de4h
@user-sf7wd8de4h 3 года назад
@@keralakeral4114 നിരോധിച്ചു എന്നോ?. ആ നിരോധിച്ച ചാനലുകൾ ഏതൊക്കെയാ?.
@spashas8374
@spashas8374 3 года назад
ആർക്കും പറഞ്ഞാൽ മനസിലാകില്ല
@Lajus2835
@Lajus2835 3 года назад
കേരളത്തിൽ ഒരു ദേശീയ പാർട്ടീടെ കുഴൽ പണം പിടിച്ചിട്ടുണ്ട് 😂😂😂 ഷാനി മുത്താണ്..👍👍👍👍👍
@anwarsadath434
@anwarsadath434 3 года назад
ലക്ഷദ്വീപ്കാർക്ക് വേണ്ടി നിങ്ങളുടെ വിലയേറിയ സമയം ഉപയോഗപ്പെടുത്തുന്ന എല്ലാ നല്ലവരായ മലയാളികൾക്കും ഒരായിരം നന്ദി.
@gashinnath8139
@gashinnath8139 3 года назад
ലക്ഷദ്വീപിൽ ഒക്കെ എങ്ങനെ ബിജെപി എന്ന വർഗീയ പാർട്ടി ഉണ്ടായി 🤔
@bavabava5384
@bavabava5384 3 года назад
@@gashinnath8139 അതുകൊണ്ട് ഇപ്പൊ ഒരു കാര്യം ind.
@gashinnath8139
@gashinnath8139 3 года назад
@@bavabava5384 എന്ത് കാര്യം
@VishnuSMohan-vt1cy
@VishnuSMohan-vt1cy 3 года назад
How poojepy come there. Now poojepy muktha Ldweep.
@azharudeenn6584
@azharudeenn6584 2 года назад
@@gashinnath8139 ലക്ഷദ്വീപ് കേന്ദ്ര ഭരണ പ്രദേശമായത് കൊണ്ട് കേന്ദ്ര ഗവൺമെന്റ് ആണ് അവിടെ ഭരിക്കുന്നത്.. കേന്ദ്രം ഭരിക്കുന്നത് പൂജ്യേപ്പി ആയത് കൊണ്ട് അവരുടെ മുസ്ലിം വിരോധം മനസ്സിൽ കൊണ്ട് ദ്വീപ് നിവാസികളെ പീഡിപ്പിക്കാൻ ഇറങ്ങിയിരിക്കുകയാണ്!
@ideasart4456
@ideasart4456 3 года назад
സുരേഷിനെ മരമണ്ടനായി പ്രഖ്യാപിക്കണം
@mr.1.081
@mr.1.081 3 года назад
Already ella sangiym അങ്ങനെ alle
@elcil.1484
@elcil.1484 3 года назад
👍👍👍👍
@radhikasunil9280
@radhikasunil9280 3 года назад
ഷാനിയെ മരമണ്ടിയായും
@mr.1.081
@mr.1.081 3 года назад
@@radhikasunil9280 ആഹാ...ഇങ്ങ് വന്നേ.....
@basheernikarthil2174
@basheernikarthil2174 3 года назад
പ്രതൃകിച്ച് പ്രഖ്യാപിക്കേണ്ട കാര്യം ഇല്ല.ഇവർ ജന്മനാ തന്നെ വീഡ്ഢിക്കൂഷ്മാണ്ഡങ്ങളാണ്
@muhammedirfan313
@muhammedirfan313 3 года назад
ഷാനിയുടെയും ബാക്കിയുള്ളവരുടെയും ക്ഷമ ഞാൻ സമ്മതിക്കുന്നു... 🏃‍♂️🏃‍♂️
@albert80389
@albert80389 3 года назад
Sathyammm 💯💯💯💯💯 !Avanaa adich ************
@shabeerdubai153
@shabeerdubai153 3 года назад
തീർച്ചയായും.. 👍🏻👍🏻
@samyukthasamu381
@samyukthasamu381 3 года назад
Nttamo sathyam🤪🤪
@abhinkrishna546
@abhinkrishna546 3 года назад
Njaanannengil adyaamee thallakku vilichu irangi povaan paranjeene
@balachandranharis7993
@balachandranharis7993 3 года назад
ഒരു ആങ്കറിന് ഉത്തമബോധ്യമുണ്ടങ്കിൽ ഒരാൾ കളവ് പറഞ്ഞാൽ അത് അങ്ങനെയല്ലാ എന്ന് വസ്തുകൾ നിരത്തി ബോധ്യപ്പെടുത്താനുള്ള അവകാശം ഉണ്ട്.
@arunlal9788
@arunlal9788 3 года назад
ലവൻ പെട്ടു നിൽക്കുന്നത് കണ്ടപ്പോൾ ഒരു സന്തോഷം 🥰
@maheshsivan1594
@maheshsivan1594 3 года назад
3000കോടി എവിടെ നിന്ന് പിടിച്ചു എന്ന് പറയടോ
@sreehariparameshwaran9259
@sreehariparameshwaran9259 3 года назад
ലക്ഷ ദ്വീപിൽ തന്നെ പിടിച്ചത്‌. ഈ വാർത്ത മനോരമ കിടുത്തിട്ടുണ്ടാവില്ല... പക്ഷെ ന്യൂസ്‌18, ടൈംസ് ഓഫ് ഇന്ത്യ ഇവരൊക്കെ വാർത്ത ഇട്ടിരുന്നു. Toi 5 AK47 ന്റെ ഫോട്ടോ കൂടി ഇട്ടിരുന്നു. പിടിക്കപ്പെട്ടവർ വിഴിഞ്ഞത്തു കോസ്റ്റ് ഗുർഡ്, നവി ഇവരുടെ കസ്റ്റഡിയിൽ ആണ്....
@mr..s4083
@mr..s4083 3 года назад
@@sreehariparameshwaran9259 lakshadweepile ninnum ano.... 😂 Eda mone cost guard pokkiyathe laksha dweepil ninnum nottical miles akaleyulla kadalil ninnum srilankan peoplesine alle... Athengane lakshadweepinte thalayil vekkum... A samudra routes srilankan people upayogichu... Athine lakshadweep engane kuttakar akum
@chandlerminh6230
@chandlerminh6230 3 года назад
@@sreehariparameshwaran9259 ‘of’ and ‘Off’ are two different words. “Off Lakshadweep coast” ennaal Lakshadweepil ninnu pidichu ennalla artham 😜 Ithe Mandan dialogue oru BJPkaaran oru TV channelil parayunnath kettoo... verthe alledo aalukal ningale chanakam ennu vilikunnath 😁
@shanamch7219
@shanamch7219 3 года назад
@@sreehariparameshwaran9259 enna link edado😐 ennit samsaarikku chettaa😁
@silentkiller8720
@silentkiller8720 3 года назад
@@sreehariparameshwaran9259 ന്നാ വാർത്ത ശരിക്കൊന്ന് കേൾക്ക് സാറേ....... അല്ലാണ്ട് വല്ലോം വിളിച്ച് പറയല്ലേ
@theanonymousrider5634
@theanonymousrider5634 3 года назад
കൊറച്ചുംകൂടി ബുദ്ധി ഉണ്ടായിരുന്നെങ്കിൽ 'എണീറ്റു പോടാ മന്ദബുദ്ധീ' എന്നെങ്കിലും പറയാമായിരുന്നു 😆
@lechuzz1613
@lechuzz1613 3 года назад
Aaaahhhj tugggg
@ajithajithraj5931
@ajithajithraj5931 3 года назад
ഷാനി മോളെ.... തലയ്ക്കു സുഖമില്ലാത്തവനെ ഒക്കെ ചർച്ചയ്ക്ക് വിളിച്ചാൽ ഇങ്ങനെ ഇരിക്കും... അനുഭവിക്കു... 🤣🤣🤣
@Ushasanthosh
@Ushasanthosh 3 года назад
ഇതിനാണ് അണ്ണാക്കിൽ കൊടുക്കുക എന്ന് പറയുന്നത്.... ബംഗാളികൾ ഇതിലും നന്നായി പണിയെടുക്കും😀😂
@Vishnu-on1ov
@Vishnu-on1ov 3 года назад
😀
@user-sf7wd8de4h
@user-sf7wd8de4h 3 года назад
RSSന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വരുന്ന വാർത്തകൾ അക്ഷരം തെറ്റാതെ വിഴുങ്ങി അത് മാത്രം ചർച്ചകളിൽ ശർദ്ധിക്കുന്ന ഇവനെയൊന്നും ചർച്ചക്ക് വിളിക്കരുത്
@mr.1.081
@mr.1.081 3 года назад
👌👌
@shajahanchittoor9959
@shajahanchittoor9959 3 года назад
Yes, request anu
@rameeskhan8186
@rameeskhan8186 3 года назад
അവരുണ്ടെങ്കിലേ കുറച്ചു കോമഡിയും പൊട്ടത്തരവും undaavoo
@user-sf7wd8de4h
@user-sf7wd8de4h 3 года назад
@@rameeskhan8186 അത് ന്യായം😂😂👍👍👍😍
@muhammedsiinaan2867
@muhammedsiinaan2867 3 года назад
💯💯
@iqramidea5379
@iqramidea5379 3 года назад
കേരളത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ കയ്യിൽനിന്നും കുഴൽ പണം പിടിച്ചിട്ടുണ്ട്.. ഷാനിയുടെ കൗണ്ടർ പൊളിച്ചു😃👌
@sameeralivilayur8248
@sameeralivilayur8248 3 года назад
ശ്രീ സുരേഷ് എവിടെനിന്നു പിടിച്ചു ?.ഇത് ഒരു പ്രേക്ഷകന്റെ ചോദ്യമാണ് പറയണം
@hasminahasmina3141
@hasminahasmina3141 3 года назад
Pottan marapottan
@fazlurahman4755
@fazlurahman4755 3 года назад
സുരേഷിന്റെ മണ്ടത്തരങ്ങൾ ജനങ്ങൾക്ക്മുന്നിൽ തുറന്നുകാട്ടിയ മനോരമക്കും ഷാനിക്കും ഒരായിരം നന്ദി 😂😂
@kamarjahanabdulrasheed6083
@kamarjahanabdulrasheed6083 3 года назад
👍
@shajiviswanathan8035
@shajiviswanathan8035 3 года назад
Suresh how you became lawyer
@shajiviswanathan8035
@shajiviswanathan8035 3 года назад
You anwer the question otherwise admit and get out. Shani well done
@VishnuSMohan-vt1cy
@VishnuSMohan-vt1cy 3 года назад
Shani exposed sureshs cover trouser.
@sreejithag6914
@sreejithag6914 3 года назад
ബിജെപി എങ്ങനെ കേരളത്തിൽ പുജ്യെപ്പി ആയെന്നു ഇപ്പോൾ മനസിലായല്ലോ അല്ലെ?
@changathipoocha7605
@changathipoocha7605 3 года назад
Bangalil arra സമ്പുജ്യർ ആയതു
@sangeethasumamg
@sangeethasumamg 3 года назад
@@changathipoocha7605adu ine kurichu parayumbol arana yekurichu parayunnathu allelum bjp yude pathivanu..ldf inu vote cheythalum UDF inu vote cheythalum ningalkku vote cheyyathathu athu kondu thanneyanu
@changathipoocha7605
@changathipoocha7605 3 года назад
@@sangeethasumamg edo നിങ്ങള് തോന്നുബോ തോന്പുംബോ നോർത്തിലോട്ടു പോകുന്നുണ്ടാല്ലോ ഞാങ്ങൾക് വെസ്ട്ടിലോട്ട് പോകാൻ പറ്റില്ല അല്ലെ
@theflightinformation3688
@theflightinformation3688 3 года назад
@@changathipoocha7605 കേരളത്തിലെ ജനങ്ങൾക്ക് ബിജെപി യെ കുറിച്ച പറയാൻ നോർത്തിലോട്ട് പോകേണ്ട ആവശ്യം ഇല്ല...ദേ ഇതിൽ തന്നെ കണ്ടില്ലേ ഇമ്മാതിരി ഊളകൾ അല്ലെ തലപ്പത് ഉള്ളത്...അയ്യപ്പന് വേണ്ടി സമരം ചെയ്തു അതെ അയ്യപ്പൻറെ മുന്നിൽ ഹാൻസ് വച്ച നേതാക്കന്മാർ അല്ലെ നിങ്ങൾക്ക് ഉള്ളെ.. വാ തുറന്ന മണ്ടത്തരവും വിഷവും തുപ്പുന്ന ഇവറ്റകൾ ഉള്ളപ്പോ നമ്മൾ എന്തിനാ നോർത്തിൽ പോണേ..
@saji-official4740
@saji-official4740 3 года назад
@@theflightinformation3688 അതു കറക്റ്റ് 😀😀😀
@ajithvv9041
@ajithvv9041 3 года назад
ഇവർക്കൊക്കെ എന്ത് ഊളത്തരവും വിളിച്ച് പറയാനുള്ള ലൈസൻസ് കൊടുത്തത് നിങ്ങൾ ചാനലുകാർ തന്നെയല്ലേ???😐😐
@sanjupb5710
@sanjupb5710 3 года назад
athe
@vibeson6519
@vibeson6519 3 года назад
അതേ. ചാനലുകാർ എന്ത് ഊളത്തരവും പറയാൻ ഇവർക്ക് അവസരം നൽകിയതുകൊണ്ടാണ് അവർ മുട്ടയിട്ടത്🤣🤣🤣🤣🤣🤣
@gafoor1380
@gafoor1380 3 года назад
സുരേഷ്നെ കണ്ടപ്പോൾ തന്നെ ഞാൻ ഇതു ഇട്ടു. ഒന്ന് പൊട്ടത്തരം കേട്ട് ചിരിക്കാൻ 😂😂😂😂
@mohammedilliyase2051
@mohammedilliyase2051 3 года назад
നുണ പ്രചരിപ്പിക്കാനും, കുപ്റചരണത്തിനുമായി ഒരു പാർട്ടി അതാണ് BJP.
@musthu71
@musthu71 3 года назад
അളിയന് പറയേണ്ട മറുപടി വാട്സാപ്പിൽ വരുന്നത് വരെ വെയിറ്റ് ചെയ്തൂടെ ഷാനി ചേച്ചി 🤣🤣🤣
@arunshankars8398
@arunshankars8398 3 года назад
ചോദ്യം: മയക്ക്മരുന്ന് എവിടെ നിന്നാണ് പിടിച്ചത് ? ഉത്തരം: ലക്ഷദ്വീപിൽ 4 സബ് ജയിൽ ഉണ്ട്.
@Pooja11234
@Pooja11234 3 года назад
Avde 36 dweepukalum ind polu 😁😁😁
@elcil.1484
@elcil.1484 3 года назад
പൊട്ടൻ bjp സുരേഷ്. ബുദ്ധിയും ബോധവും ഇല്ലാത്ത ഒരുത്തൻ.
@036amnahameemaki3
@036amnahameemaki3 3 года назад
😂
@sakkeerhusain3400
@sakkeerhusain3400 3 года назад
മയക്കു മരുന്ന് ഇന്ത്യയിൽ അവിടെ മാത്രം ഉള്ളൂ എന്ന് പറയാൻ പറഞ്ഞു
@tasnimkabeer2060
@tasnimkabeer2060 3 года назад
Haha. Supr...
@ramshadbadarudeen90
@ramshadbadarudeen90 3 года назад
കാണപ്പാടം പഠിച്ചത് മൊത്തം പറയാൻ അനുവദിക്കു ഷാനി .... 3000 കോടി 😜😜😜
@abhinkrishna546
@abhinkrishna546 3 года назад
പിടിച്ചിട്ടുണ്ട് ഇറാനിന്ന് ശ്രീലങ്ക കൊണ്ടോവുബോ
@A2ACREATIONS
@A2ACREATIONS 3 года назад
@@abhinkrishna546 അതിന് ലക്ഷദ്വീപുമായി എന്താണ് ബന്ധം
@bavabava5384
@bavabava5384 3 года назад
@@abhinkrishna546 🤭🔥
@fyz7589
@fyz7589 3 года назад
ഇത്രയും ശമയുള്ള ഷാനിയാണ് mass 😍😍
@ideasart4456
@ideasart4456 3 года назад
കേരളത്തിൽ ഒരു mla. പോലും ഇല്ലാത്ത ഇവനൊക്കെ എന്നാ കോപ്പാണ് പറയുന്നത്
@user-sf7wd8de4h
@user-sf7wd8de4h 3 года назад
M L A ഇല്ലെങ്കിലും പാലക്കാട്‌ ഒരു M L A ഓഫീസ് ഉണ്ട്. ശ്രീധരന്റെ M L A ഓഫീസ്🤣🤣
@afeefsam5878
@afeefsam5878 3 года назад
@@user-sf7wd8de4h 🤣🤣
@muhammadnajeemnajeem5135
@muhammadnajeemnajeem5135 3 года назад
👍
@muhammedfazil3298
@muhammedfazil3298 3 года назад
@@user-sf7wd8de4h 🤣🤣🤣🤣
@anandhuaaa270
@anandhuaaa270 3 года назад
നിനക്കൊക്കെ ലക്ഷദ്വീപിനെ കുറച്ചു പറയാൻ എന്ത് തേങ്ങയാ കേന്ദ്രത്തിൽ ഇരിക്കുന്നേ🤣🤣🤣🤣 അതോ ലക്ഷദ്വീപ് കേരളത്തിലെ ഒരു സ്ഥലമാണെന്ന് ആണോ വിചാരിച്ചു വെച്ചിരിക്കുന്നേ 🤣🤣🤣🤣🤣
@joseph4500
@joseph4500 3 года назад
ബിജെപി സുഹൃത്തുക്കളെ, ഇമ്മാതിരി ആളുകൾ ആണ് നിങ്ങളെ പ്രതിനിധീകരിക്കുന്നത്ത് എങ്കിൽ ഒരു കാലത്തും കേരളത്തിൽ വളരാൻ പോകുന്നില്ല.
@abdulhameedrt5809
@abdulhameedrt5809 3 года назад
ഇപ്പോ തന്നെ ഭയങ്കര വളർച്ചയാണ്..... MP-00 MLA-00 😄😄
@thomast5359
@thomast5359 3 года назад
എന്തിനാ തിന്നാന്നും കള്ളം പറയാനും മാത്രം വാ തുറക്കുന്ന ഇവനെയൊക്കെ എന്തിനാ ഈ ചർച്ചക്ക് വിളിക്കരുത്
@shajibismi8209
@shajibismi8209 3 года назад
നല്ലൊരു മാധ്യമപ്രവർത്തകയാണ് ഷാനി ഇതുപോലുള്ള വരെയാണ് നമ്മുടെ നാടിന് ആവശ്യം
@lantern2426
@lantern2426 3 года назад
ക്ഷമയുടെ കരുത്തുറ്റ സാന്നിധ്യം പക്വമതിയായ മാധ്യമപ്രവർത്തക ഷാനി 💯👌
@jubijubi7499
@jubijubi7499 3 года назад
ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കുന്ന മനോരമയുടെ പ്രിയ അവതാരിക ഷാനി സൂപ്പർ
@Kuppezhan
@Kuppezhan 3 года назад
ഗംഗാ നദിയും യമുനാ നദിയും വികസിപ്പിക്കു ശവങ്ങൾ നന്നായി ഒഴുകി പോകുമല്ലോ
@Hasheee
@Hasheee 3 года назад
ശാഖയിൽ നിന്ന് പഠിപ്പിച്ചു വിട്ട സുരേഷിനെ ഷാനി ചർച്ചയിൽ ഇട്ട് വലിച്ചു കീറി 😁🥴.
@jinjukrishna8365
@jinjukrishna8365 3 года назад
ഷാനിക്ക് വേണ്ടി മറുപടി പറയണ്ട ഞങ്ങളുടേം ചോദ്യം അത് തന്നെ ആണ്.. എവിടെ നിന്നാണ് മയക്കുമരുന്നു പിടിച്ചത്?????????????
@yasikhmt3312
@yasikhmt3312 3 года назад
*അവിടുന്ന്* 😂😂😂😂😂😂
@balachandranreena6046
@balachandranreena6046 3 года назад
International kappal pathayilude poya sreelakhan boatil ninnanu lakshadweep coast guard piduchathu..athu mayo dweepukarkku oru bandhavum illa ..evarude udhesham daman diu yil chaitha pole pavapetta dweep vasikale purathakki dweep corporatesinu adiyarsvaykan ayi modiyudem amitintem asirvadhsthode vanna alanee praful patel .iyal daman diu yil malsathozhilalikale ozhippichidathu 5 star resort anu..same adavum ayi irangiyirikkuva ..allathe aa pavam dweepukarkku mayakku marunnu bandham onnum illa..
@jabicheroor6175
@jabicheroor6175 3 года назад
😂🔥
@jinjukrishna8365
@jinjukrishna8365 3 года назад
@@yasikhmt3312 എവിടെ????????
@jinjukrishna8365
@jinjukrishna8365 3 года назад
@@balachandranreena6046 ഇത് പറയാനുള്ള ബുദ്ധി ഒന്നും ചർച്ചയിലിരിക്കുന്ന bjp സേട്ടന്മാർക്ക് ഇല്ല.. അതാണ് വാസ്തവം
@emmanuelantony4308
@emmanuelantony4308 3 года назад
ഇരന്നു വാങ്ങാൻ ഞങ്ങളെ കഴിഞ്ഞേ ആളൊള്ളൂ ജയ് ബിജെപി 💪💪💪
@generalxx559
@generalxx559 3 года назад
ഭാരത് മാതാ കി ജയ് 🚩🚩🚩. ... ജയ് ശ്രീ റാം.......
@abduvmtvmt4333
@abduvmtvmt4333 3 года назад
000 P
@rahula8325
@rahula8325 3 года назад
എന്റെ പൊന്ന് ഷാനി സ്ഥിരത ഇല്ലാത്ത പാവങ്ങളെ ഇങ്ങനെ എടങ്ങേറ് ആക്കല്ലേ
@surendranmpmanalodiparambi5341
@surendranmpmanalodiparambi5341 3 года назад
ഇവനെ സ്ഥിരമായി ചർച്ചക്ക് വിളിക്കണേ. കോമഡി സിനിമകൾ കാണുന്നത് ഒഴിവാക്കാമല്ലോ😭😭
@SureshBabu-mu7cu
@SureshBabu-mu7cu 3 года назад
എന്തു കൊണ്ട് ഇവർ വട്ടപ്പൂജ്യം ആയി എന്നതിന് വേറെ ഉദാഹരണം വേണ്ട ഇതാണ് കൈയിലിരുപ്പ്, ഇനിയെങ്കിലും ഒന്ന് നന്നായി കൂടെ?🤔
@evasworld1587
@evasworld1587 3 года назад
ഷാനിയും ബിജെപി കാരും ഉള്ള ചർച്ച എന്നും എനിക്ക് ഒരു ഹരമാണ്
@learnmore-uk3hq
@learnmore-uk3hq 3 года назад
വിവരമുള്ള ഒരുത്തൻ..ഒരുത്തനെ കണ്ടിട്ട് ചത്താലും വേണ്ടില്ല..കഷ്ട്ടം
@Royal_arms
@Royal_arms 3 года назад
തിരഞ്ഞെടുപ്പിൽ പൂജ്യം ബുദ്ധിയിൽ പൂജ്യം വിവരം ഇല്ലായ്മയിൽ പൂജ്യം അങ്ങനെ എല്ലാത്തിലും എന്നുമെന്നും പൂജ്യം
@Sureshkumar-dn7rk
@Sureshkumar-dn7rk 3 года назад
ഉത്തരം മുട്ടുമ്പോൾ avatharakande മെക്കിട്ടു കയറുക ഇവന്ടെ സ്ഥിരം പരിപാടിയാണ്
@sufaidkp5963
@sufaidkp5963 3 года назад
ഇമ്മാതിരി വിവരമില്ലാത്തവരെ വിളിക്കുന്നത് എന്തിനാണ്, വസ്തുത വിരുദ്ധമായതും ശുദ്ധ മണ്ടത്തരങ്ങളും വിളമ്പുന്നവരെ ആദ്യം media ക്കാർ ദയവു ചെയ്തു ഈ ചാനൽ ചർച്ചകളിൽ വിളിക്കരുത്
@arundethan8367
@arundethan8367 3 года назад
സുരേഷ് :- 300 കിലോ ഗ്രാം ഹൊറോയിനോ😷🤣
@arshadarshu5766
@arshadarshu5766 3 года назад
വിവരമില്ലായ്മ ഒരു തെറ്റല്ല പക്ഷെ അതൊരു അലങ്കാരമായി കൊണ്ടുനടക്കരുതേ 🙏🏼🙏🏼🙏🏼
@vishnua6059
@vishnua6059 3 года назад
Suresh: there are lot of mayakkumarunu Shani: where Suresh: there.....
@jose000
@jose000 3 года назад
Shani:There where? Sura : there👉👈👇☝️Shani ithu cheriya kali alla
@Abhi-sw2fu
@Abhi-sw2fu 3 года назад
😂😂
@nijinraj2146
@nijinraj2146 3 года назад
Oh...i thought i only remembered that movie scene,😂😂😂.....👍👍
@JobbyMathewjobbygm
@JobbyMathewjobbygm 3 года назад
Ha ha .... Sankar cement, ramco cement , i.n.t.u.c cement , c.i.t.u cement
@ashish6866
@ashish6866 3 года назад
😄😄
@padmanabhanthrissur7205
@padmanabhanthrissur7205 3 года назад
കുഴൽപ്പണം കടത്തി എന്ന് വെച്ച് എല്ലാ പാർട്ടികളും അങ്ങനെയാണോ?👍മാസ് ഷാനി സൂപ്പർ
@ahmkhan-vg7lf
@ahmkhan-vg7lf 3 года назад
സുരേഷെ ഞങളുടെ ക്ഷമയെ പരീക്ഷിക്കല്ലേ.ഞാൻ അടക്ക മുള്ള ജനങൾ കണ്ടുകൊണ്ടി രിക്കുകയാണ്. സുരേഷിനെ പോലെയുള്ളവർക്കു മറുപടിപ റയൂവാൻമുട്ടുബോൾ ബഹളം വെക്കുകയല്ല വേണ്ടതു . കേര ള ഇലക്ഷനു മുബു നിങളുടെ യെല്ലാം ഗീർവാണങൾ കുറെ കേട്ടതാണ് അന്നേ വിചാരിച്ച താണ് ഇതു ആരംഭശൂത്വമാത്ര മെ ഉണ്ടാകു എന്നു അതുപോ ലെ സംഭവിച്ചു. കൂടെ ഇരിക്കു ന്ന മാന്യവ്യക്തികളെപ്പറ്റിയും ആലോചിക്കണ്ടേ സുരേഷെ . ന്ന മാന്യവ്യക്ത
@fasna8818
@fasna8818 3 года назад
ഉത്തരം മുട്ടുമ്പോൾ കൊഞനം കാണിക്കുന്ന ഇവനെ യോകെ ആരാ ചാനൽ ചർച്ചക്ക് വിളിച്ചത്🤔🤔🤔
@prasadabraham2486
@prasadabraham2486 3 года назад
Suresh has no answer for Shani's question. So he is just beating around the Bush with out coming to the point.
@muhammedirshadk1947
@muhammedirshadk1947 3 года назад
BJP ക്കാരെ ചര്‍ച്ചക്ക് വിളിക്കരുത്. അവരെ വളര്‍ത്തുന്നതിന്റെ ഒരുഘടകമാണ് ഈ ചര്‍ച്ചകളിലെ പ്രാധിനിത്യം
@shabeerdubai153
@shabeerdubai153 3 года назад
സത്യം.. 👍🏻👍🏻
@yoosufali1494
@yoosufali1494 3 года назад
എന്തിനാ ഈ പെട്ടത്തരം പറയുന്ന BJP ആളുകളെ ചർച്ചക്ക് വിളിക്കരുത്
@priyatj3590
@priyatj3590 3 года назад
Potten........
@aryakannan7103
@aryakannan7103 3 года назад
ആക്ഷൻ മൂവിയിൽ കുറച്ചു ചളി കോമഡിയില്ലേ 😄😄😄
@amalamalzain3047
@amalamalzain3047 3 года назад
Nnalalle korachu chirikkan pattollu
@Ajithchandran1985
@Ajithchandran1985 3 года назад
പൊട്ടത്തരം ഒന്നുമല്ല ഇത്.. ഒരു പ്രശ്നവുമില്ല എന്ന് വരുത്തി തീർത്തു ദ്വീപ് വമ്പന്മാർക്ക് വിൽക്കുക.. അതിന് വേണ്ടി ഗംഭീര പ്രകടനം നടത്തുന്നത് എങ്ങനെ പൊട്ടത്തരം ആകും. ഇത് അങ്ങേയറ്റം കുടിലബുദ്ധി തന്നെ.
@vineethkumar2405
@vineethkumar2405 3 года назад
4:02 ശരിയാ.. എന്തിനാ ഷാനി എന്നെ പോലുള്ള മണ്ടന്മാരെ വിളിച്ചിരുത്തുന്നെ 😂🤣
@sabeenanaushad3518
@sabeenanaushad3518 3 года назад
ഇവനൊക്കെ കള്ളം കണ്ടു പിടിച്ചാലും ഒരു നാണവും ഇല്ല നാണം കെട്ടവന്മാർ തോൽക്കുമ്പോൾ ഒച്ചവെച്ചു ഓടും
@Mammoottybasheer
@Mammoottybasheer 3 года назад
ഇതൊന്നുമല്ല സാറേ ഇവന്മാരുടെ പ്രശ്നം മുസ്ലിം അത്രേ ഉള്ളൂ
@sabi2549
@sabi2549 3 года назад
സത്യം .. വർഗീയത ഉണ്ടാക്കി തമ്മിൽ അടിപ്പിക്കണം
@vinithakv7231
@vinithakv7231 3 года назад
അതെ....
@vinithakv7231
@vinithakv7231 3 года назад
ഇവര് ബ്രിട്ടീഷുകാരുടെ ബാക്കിയാണ്.. " ഭിന്നിപ്പിച്ചു ഭരിക്കുക"
@mohammedroshan8128
@mohammedroshan8128 3 года назад
💯
@mrtrack1421
@mrtrack1421 3 года назад
@@vinithakv7231 അവർ ഇവിടുന്ന് പോയപ്പോ കുറച് വിത്ത് വിതറിയിട്ടാണ് പോയത്
@Sreejithmusic
@Sreejithmusic 3 года назад
കിടന്നു ഉരുളാതെ മയക്കു മരുന്ന് എവിടെ നിന്നും പിടിച്ചെന്ന് പറയു ********...
@pramodk5741
@pramodk5741 3 года назад
അഭിനന്ദനങ്ങൾ ഷാനി
@muhammadsharafsharffu4363
@muhammadsharafsharffu4363 3 года назад
ഒരു കാര്യം ഞാൻ പറയാം ഇത്രയും. Perfect അയ ചാനൽ ഞാൻ വേറെ കണ്ടിട്ടില്ല. ബിഗ് സല്യൂട്ട് മനോരമ ന്യൂസ് 👍💕💕💕
@ranarafeeq3077
@ranarafeeq3077 3 года назад
ഈ കൊറോണ കാലത്ത് ആകെ ഒരു ആശ്വാസം bjpആണ് .... കാരണം ജീവിതത്തിൽ ആകെ ബുദ്ധിമുട്ടും കാര്യങ്ങളും ആണ്..... ടെൻഷൻ കുറച്ച് കുറഞ്ഞു കിട്ടുന്നത് വിവരം ഇല്ലാത്ത ഈ bjp ക്കാരുടെ ചർച്ചയാണ് 😂😂😂😂😂😂
@bernardfelix8630
@bernardfelix8630 3 года назад
ഞങ്ങൾ പ്രേക്ഷകർക്ക് വേണ്ടി ആണ് ഷാനി ചോദിച്ചത്. അല്പം എങ്കിലും ഉളുപ്പുണ്ടെങ്കിൽ സുരേഷ് അതിൻ്റെ മറുപടി പറയണം
@ibrahimcm3150
@ibrahimcm3150 3 года назад
പ്രേക്ഷകരും ചോദിക്കുന്നു : 3000 കോടി എവിടെ നിന്ന് പിടിച്ചു ? പറയെടാ നാറീ...
@musthu4743
@musthu4743 3 года назад
എവിടെ നിന്ന് പിടിച്ചു മോനെ അത് പറയൂല ഞാൻ പറയൂല എനിക്കറിയൂല ന്നാലും പറിയൂല
@sulaimankummil6144
@sulaimankummil6144 3 года назад
ബിജെപി യിൽ വിവരമുള്ള ഒരുത്തരുമില്ലേ മറുപടിയില്ലാതെ വരുപോൾ ബഹളം മുണ്ടാക്കി കഴിച്ചില്ല ആവുക ഇതു ഇവന്റെ സ്ഥിരം കലാപരിപാടി യാണ്
@jaggudavid7966
@jaggudavid7966 3 года назад
പറഞ്ഞു തഴമ്പിച്ചതാ എന്നാലും പറയാ ""ഇവർ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ ആണല്ലോ അവസ്ഥ🤣🤣🤣""
@stayhappy1857
@stayhappy1857 3 года назад
മനോരമയ്ക്ക് സ്വർണ്ണലിപികളിൽ എഴുതാൻ പറ്റിയ പേരാണ് ഷാനി ❤️❤️❤️👍The real Reporter and also the genuine News leader❤️❤️❤️
@yoonusazr
@yoonusazr 3 года назад
ഈ വരികൾ ഒക്കെ എഴുതുന്ന കവിയെ ഒന്നു കാണാൻ പറ്റുമോ സുരേ സേട്ട .😅😂
@kunjuttypatambi2203
@kunjuttypatambi2203 3 года назад
ഇത് ബിജെപി കേരള ഘടകം സ്ഥിരം പരിപാടി. ഉത്തരം മുട്ടുമ്പോൾ ബഹളം വെക്കും
@rakhivr8485
@rakhivr8485 3 года назад
Bahalam vekkal maathram aano va thurakkunnathe kallam parayan aanu
@adamluqman03
@adamluqman03 3 года назад
Pand mandatharam parayalayrnu. Ipo bahalam vekkal aanu main
@sharikazworld9128
@sharikazworld9128 3 года назад
കള്ളക്കളി കള്ളക്കളി 😃
@Althaf6600
@Althaf6600 3 года назад
എന്റെ അഭിലാഷേ... ഞാനൊന്ന് പറഞ്ഞോട്ടെ 😂😂😂😂 അത് പോലെ ആയി 😁😁😁
@amalanilkumar1414
@amalanilkumar1414 3 года назад
ഷാനി : mr സുരേഷ് എവിടുന്നാണ്🙄 സുരേഷ് :അവിടുന്ന് 😌 ഷാനി :അവിടുന്നെന്നു പറഞ്ഞാൽ എവിടെ നിന്ന് 🙄 സുരേഷ് :അങ്‌ ദൂരെയാ.... സന്ദീപിന്റെ വീടിന്ടെ ഇപ്പുറത്ത്...... അവിടെ കുത്തുന്ന പശൂമ്പ ഉണ്ടല്ലോ...... 🤪
@sandeepputhooran296
@sandeepputhooran296 Год назад
എന്ത് എന്റെ വീടിന്റെ അപ്പുറത്തോ?? 🤔🤔
@sudhakaransudha9898
@sudhakaransudha9898 3 года назад
എടാ ടോർച്ചെ ടു ക്കാതെ എന്തിനാടാ ചർച്ചക്ക് വന്നത് അതല്ലെ ചോദ്യത്തിനുത്തരം പറയാൻ പറ്റാത്തത്
@zam5098
@zam5098 3 года назад
3000 കോടി എവിടുന്നു പിടിച്ചു ഷാനി കുത്തി ചോദിക്കുമ്പോൾ കണ്ടം എവടെ നോക്കുന്ന സുരേഷിന്റെ വെപ്രാളം കണ്ടിട്ട് ചിരിച്ചു മരിച്ചു 😂😂
@muhammedalishihab3162
@muhammedalishihab3162 3 года назад
അവതാരകരിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവർ ഷാനിയും 24ലെ അരുണ് കുമാറുമാണ്
@Maya-th8dk
@Maya-th8dk 3 года назад
എനിക്കിഷ്ടമാണ്. അഭിലാഷ്, ഷാനി, അരുൺ - മൂന്നുപേരെയും
@narayananka8924
@narayananka8924 3 года назад
ഏറ്റവും മോശം അവതാരകർ ഇവർ രണ്ടു പേരും തന്നെയാണ്
@rakhivr8485
@rakhivr8485 3 года назад
@Maya Prasannan janagal ennu parayanda. Avare ishtam ullavarum ond.
@haseemneeliyat5823
@haseemneeliyat5823 3 года назад
Sangikalk shaniyeyum Abilash neyum Arun Kumar neyum ishtavoola
@haseemneeliyat5823
@haseemneeliyat5823 3 года назад
@Maya Prasannan janamTV kkano ?
@sheziworld102
@sheziworld102 3 года назад
7.30 എന്റെ പൊന്നെ ഷാനി ഒരു ഒന്നൊന്നര thung അടിച്ചു..അതാരെങ്കിലും ശ്രദ്ധിച്ചോ?..🤣🤣🤣🤣
@princemathewputhooparampil4879
@princemathewputhooparampil4879 3 года назад
പാവം സുരേഷ് : എന്നെ രക്ഷിക്കു ആരെങ്കിലും
@saifucp6859
@saifucp6859 3 года назад
പ്ലീസ് മാധ്യമങ്ങൾ ബിജെപി ആളുകളെ ചർച്ചകൾ ക് വിളിക്കരുത്.
@mhdafthab2163
@mhdafthab2163 3 года назад
Ivarude pottatharam kondaan channelin rating kittunadh😂😂
@AbdulRaheem-tt8tc
@AbdulRaheem-tt8tc 3 года назад
VILIKANAM..ENNALE...JANANGALKU...SATHYAM...MANASILAKUKAYOLLU
@abhinav-pe2fi
@abhinav-pe2fi 3 года назад
yevdennan mayakkumarun pidiche : mukyan rajiveknm ; yevdenna mayakkumarun pidichethhh: shani enne chodym cheyyan shani ara: yevdenna mayakkumarun pidicheth : mukyn raji veknm :
@sulaimankummil6144
@sulaimankummil6144 3 года назад
ഇവനെ പോലുള്ള മേൽവിലാസം മില്ലാത്ത വനെയൊക്കെ പൊക്കി കൊണ്ട് വന്നത് നിങ്ങൾ ചാനലുകാർ തന്നെയല്ലേ
@msha2525
@msha2525 3 года назад
കാണാതെ പഠിച്ചു വന്നതാ 🤣🤣😜😄🙏
@mukundadasmk8209
@mukundadasmk8209 3 года назад
Shanniyude mass kanan mathram varunavar undo
@Joney838
@Joney838 3 года назад
മൂവായി൦കോടി പിടിച്ചയത് എവന്റെ ആസനത്തീന്നായിരിക്കു൦ കുഴൽപ്പണ൦ തിരുകിയതെവിടെ ആടോ?
@eegamariageorge6706
@eegamariageorge6706 3 года назад
എന്തിനാണ് ഇവരെ ചർച്ചക്കു വിളിക്കുന്നത്... '0' നു ഇത്ര വിലയോ...
@efgh869
@efgh869 3 года назад
പൂജ്യത്തിന് വില ഇല്ലെങ്കിലും കണക്കിൽ അതൊരു ഘടകം തന്നെയാണ്...
@mr.1.081
@mr.1.081 3 года назад
മൈനസ് ഇല്ലാഞ്ഞിട്ടാ.അല്ലെങ്കിൽ കാണായിരുന്നു
@shafeeqshefee5343
@shafeeqshefee5343 3 года назад
എത്ര എളുപ്പത്തിലാണ് വാക്‌സിൻ ക്ഷമത്തിൽ നിന്ന് ഗംഗയിലൂടെ ഒഴുകി നടക്കുന്ന ശവങ്ങളിൽ നിന്നൊക്കെ ലക്ഷദ്വീപ് വന്നു ശ്രദ്ധ മാറ്റിയത്.
@allseries1457
@allseries1457 3 года назад
ഷാനി :സുരേഷ് പറയു എവിടെ നിന്നാണ് മയക്കു മരുന്ന് പിടിച്ചത് സുരേഷ് : ബ്ബ ബ്ബ ബ്ബ
@sumithspachuss9009
@sumithspachuss9009 3 года назад
ഇവൻറെ അച്ഛൻറെ പേര് ചോദിച്ചാൽ അവൻ അവൻറെ കുഞ്ഞമ്മേടെ പേര് പറയും ..........
@sallumon6845
@sallumon6845 3 года назад
🤣🤣🤣😁😄
@ammus443
@ammus443 3 года назад
😁😁😁
@shajukhan138
@shajukhan138 3 года назад
സത്യം പറഞ്ഞ ഇവനെയൊക്ക പിടിച്ചു കൊണ്ട് poy ഒന്നാം ക്ലാസ് ഇരുത്തി പഠിപ്പിക്കണം വിവരം എന്ത് ആണെന്ന്
@moideenluqman
@moideenluqman 3 года назад
Now I got it BJP ( Budhu Janatha Party)😂
@sreenathp7729
@sreenathp7729 3 года назад
ഷാനി പ്രഭാകരൻ ❤❤👏
@chmusthafa4747
@chmusthafa4747 3 года назад
ഇവരെ കൊണ്ട് എങ്ങനെ സാധിക്കുന്നു ഇങ്ങനെ നുണ പറയാൻ... സുരേന്ദ്രൻ നാവ് എടുത്താൽ നുണയെ പറയൂ എന്ന് കേരള ജനത മനസ്സിലാക്കിയത് കൊണ്ടാണ് ഇപ്രാവാശ്യം ബിജെപി പൂജ്യത്തിലെത്തിയത്... ഇനി അങ്ങോട്ട് താഴേക്ക് സംഖ്യ ഇല്ലാത്തത് ഭാഗ്യം 😃😃😃😃😃😃
@spashas8374
@spashas8374 3 года назад
😄😄😄😄😄😄
@davoodmarayamkunnathdavood9327
@davoodmarayamkunnathdavood9327 3 года назад
😀
@asuaslu7755
@asuaslu7755 3 года назад
- ve വെറുതെ വെച്ചേക്കുന്നത് ആണോ..!
@hussainmalayil4013
@hussainmalayil4013 3 года назад
ചാണകവും മൂത്രവും അല്ലേ ഭക്ഷണം
@binos4892
@binos4892 3 года назад
@@hussainmalayil4013 ഈച്ചയെ മുക്കിയ വെള്ളം എങ്ങനെയുണ്ട്
@renjeevunnikrishnan9746
@renjeevunnikrishnan9746 3 года назад
എന്താണെകിലും വേണ്ടില്ല "മുഖ്യമന്ത്രി രാജിവയ്ക്കണം "അല്ലേ സുരേഷേ'.... അല്ല പിന്നെ
@coirvillagelakeresort797
@coirvillagelakeresort797 3 года назад
😂🤣
@David-js4ib
@David-js4ib 3 года назад
airport ഉം ബഹുനലകെട്ടിടവും flyover ഉം അല്ല വികസനം എന്ന് ഇവരൊക്കെ എന്ന് മനസിലാക്കും
@jacksonbaby1405
@jacksonbaby1405 3 года назад
ഷാനിയുടെ കയ്യിലും തെറ്റുണ്ട്. ഉത്തരം പറയാൻ പറ്റാത്ത ചോദ്യം ചോദിച്ചു പുള്ളിക്കാരന്റെ BP കൂട്ടരുത്.
@pratheeshbabu9118
@pratheeshbabu9118 3 года назад
ഇവനെ അങ്ങ് കൊന്നാലോ ഇവന്റെ ഒക്കെ ഒരു കഷ്ടപ്പാട് കേന്ദ്രം ചെയുന്ന ചെറ്റത്തരത്തിനു കിടന്നു നാറു കയാണു
@liston451
@liston451 3 года назад
ആര് ചോദിച്ചാലും അത് അവിടന്ന് പിടിച്ചിട്ടുണ്ടെന്ന് പറയാനാ പാർട്ടി പഠിപ്പിച്ചിട്ടുള്ളത് ....
@noushunoushu8004
@noushunoushu8004 3 года назад
ആരിദ് 🤔🤔പച്ച പകല് ടോർച്ചടിക്കാൻ പറഞ്ഞ ടോർച് 🔦സുരേഷോ 😏😏😏😬😬
@raheemkarippal4060
@raheemkarippal4060 3 года назад
അങ്ങാടിയിൽ തോറ്റാൽ. അമ്മയോട് കലിപ്പ് തീർക്കുന്ന വർഗ്ഗം
@sunnygeorge7570
@sunnygeorge7570 3 года назад
ഷാനി ചർച്ചക്ക് വിളിച്ചാൽ പോകരുത്. നമ്മളെ കൊന്ന് കൊല്ല വിളിക്കാൻ വേണ്ടിയാണ്. ഇവള് ഭയങ്കരി ആണ്.
@Shabeer822
@Shabeer822 3 года назад
😂😂😄😄
@dravidian0.2
@dravidian0.2 3 года назад
🤣🤣
@muhammedali7396
@muhammedali7396 3 года назад
😊😊😊😊😊
@sunnygeorge7570
@sunnygeorge7570 3 года назад
@@dravidian0.2 നിനക്ക് ഒന്നും മനസിലായില്ല.😂
@kilukkampetty3021
@kilukkampetty3021 3 года назад
😂
@shuhailismail1241
@shuhailismail1241 3 года назад
ലെ ഷാനി: "കേരളത്തിലെ ഒരു പാർട്ടിക്കാർ കുഴൽപ്പണം കടത്തി. എന്ന് കരുതി കേരളത്തിലെ എല്ലാ പാർട്ടികളും അങ്ങനെ ആണെന്ന് പറയാൻ പറ്റില്ലല്ലോ" 🤣👌👌
@binos4892
@binos4892 3 года назад
സ്വർണ്ണകള്ളക്കടത്തും,മയക്കുമരുന്ന്ക്കടത്തുമോ
@Cj_055
@Cj_055 3 года назад
@@binos4892 Ayin Nammal enth cheyanam Expression adich chaavano 🤣
@shibilsainudheen7105
@shibilsainudheen7105 3 года назад
@@binos4892 kadathm
@sabirkarunagappally8753
@sabirkarunagappally8753 3 года назад
കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം BJP ക്കെതിരെ നിലപാട് എടുത്തേ മതിയാകൂ... ഇവരെ ഒറ്റപ്പെടുത്തിയേ മതിയാകൂ..
@abelshaji5089
@abelshaji5089 3 года назад
എല്ലാം കൈയിൽ നിന്ന് poyi BGP ഒന്നും നോക്കേണ്ട ഓടിക്കോ 😂😂😂😂😂
@eurointernational5752
@eurointernational5752 3 года назад
Bjp ക്കാർ ഒക്കെ പച്ച നുണ പറയാൻ ഒരു മടിയും ഇല്ലാത്തവർ ആണ്. മോഡി തൊട്ട് ഉള്ളവർ ഒക്കെ
@tomperumpally6750
@tomperumpally6750 3 года назад
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന സ്വഭാവം... 'എന്താണ് ബാബുഏട്ടാ"...😀😃💞😅😂
@TheSheen777
@TheSheen777 3 года назад
ഫ്രീ ആകുമ്പോൾ സുരേഷ് ഈ കമെന്റ് ഒന്ന് വായിക്കണം 😄
@nazerabdul9902
@nazerabdul9902 3 года назад
ഇതുപോലെ ഉള്ള ബുദ്ധി ഇല്ലാത്ത മണ്ടന്മാരെ ഒക്കെ ചർച്ചക്ക് വെച്ചാൽ മനോരമ ഓൺലൈൻ ചാനൽ തന്നെ കാണാൻ പറ്റാതെ വരും
Далее
The last one surprised me! 👀 🎈
00:30
Просмотров 5 млн
Who want to make gurudevan as hindu | Manorama News
47:07
Counter Point | V V Rajesh
5:59
Просмотров 946 тыс.