Тёмный

അവിഹിതം: സ്ത്രീ-പുരുഷ ആകർഷണം സ്വാഭാവികം Maitreyan Talks 227 | l bug media 

L bug media
Подписаться 151 тыс.
Просмотров 168 тыс.
50% 1

#maitreyantalks #maitreyan #lbugmedia
അവിഹിതം: സ്ത്രീ-പുരുഷ ആകർഷണം സ്വാഭാവികം Maitreyan Talks 227 | l bug media

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 410   
@ronaldocr2692
@ronaldocr2692 6 месяцев назад
താങ്കളാണ്പ്രധാനമന്ത്രി . ന്യായാധിപൻ. 16 വയസിൽ വിവാഹം കഴിഞ്ഞ ഞാൻ😂 ഇപ്പോൾ 44 വയസായി. ഭർത്താവിന്റെ അടിമ ഒരു ദിവസം എത്ര തവണ എന്നെ ഉപയോഗിക്കണമെന്നത് അയാൾ തീരുമാനിക്കും.പുറത്തു പോകാൻ പാടില്ല നല്ലഡ്രസിടാൻ പാടില്ല. പൊട്ടുതൊടാൻ പാടില്ല അയാളുടെ കൂടെ പോകുമ്പോൾ ആരും എന്നെ നോക്കാൻ പാടില്ല. മഴയത്ത്ഡ്രസ് നനയാതിരിക്കാൻ അല്പം പൊക്കി പിടിക്കാൻ പാടില്ല മകന്റെ അടുത്ത് ഇരിക്കാനെ കിടക്കാനൊ പാടില്ല. എന്തിന് ബെഡ് ഷീറ്റ് ഒന്നു ചുളുങ്ങിക്കിടന്നാൽ സംശയം സഹിച്ചു സഹിച്ചു ജീവിച്ച . ഈ സമൂഹത്തെ പേടിച്. ഇപ്പോൾ ഞാൻ അയാളുടെ അടുത്തു നിന്നിറങ്ങിപ്പോയി.\ മക്കളുമായി ജീവിക്കുന്നു.പ്രണയം എന്നത് ഞാനനുഭവിച്ചിട്ടില്ല പലരും എന്നിലേക്കെത്തുന്നുണ്ട്. ഭയമാണ് ജീവിക്കാൻ. ബാല്യം കൗമാരം യവ്വനം എല്ലാം പോയി.
@vijeshc752
@vijeshc752 2 месяца назад
@_GK_krpl_
@_GK_krpl_ 2 месяца назад
ഇനിയെങ്കിലും നിങ്ങൾക്ക് വേണ്ടി ജീവിക്കൂ😢
@sindhuparasu369
@sindhuparasu369 8 месяцев назад
പരമസത്യം😊. Good speech 👏👏👏👍
@navaseu6065
@navaseu6065 8 месяцев назад
Hai..
@sheejapunalur8020
@sheejapunalur8020 8 месяцев назад
സമൂഹം നന്നാവട്ടെ അതുകണ്ടു കുടുംബങ്ങളും...... ഇതുപോലെ ചിന്തിക്കാനാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്!
@vinukasthoori1588
@vinukasthoori1588 7 месяцев назад
അതാണ്
@Mahalakshmi-t6l6y
@Mahalakshmi-t6l6y 6 месяцев назад
ഹായ് ❤️❤️❤️ഇഷ്ടം ആണോ എന്നെ ❤️❤️
@2official3705
@2official3705 7 месяцев назад
👏🏻👏🏻👏🏻👏🏻
@shajanissast9490
@shajanissast9490 8 месяцев назад
എടോ ചോദ്യകർത്താവേ,മറ്റുള്ളവർ ആരെയെങ്കിലും കണ്ടുപിടിക്കുന്നതോർത്ത്‌ താനെന്തിനനാ ഇത്ര വേദനിക്കുന്ന ന്നത്?
@adithyagopal5571
@adithyagopal5571 8 месяцев назад
Sir nte wife ?????
@mohananka-lw8kx
@mohananka-lw8kx 8 месяцев назад
Supper supper
@tigerisru5993
@tigerisru5993 8 месяцев назад
നമ്മൾ നമ്മളല്ല. നമ്മൾ ആരാ... 🤔😨
@ArunKumar-ud5xk
@ArunKumar-ud5xk 8 месяцев назад
തിരഞ്ഞെടുക്കാൻ സമ്മതിക്കാതെ കൊറേ അമ്മാവന്മാർ വന്നു തീരുമാനിച്ചിട്ടുപോകും. അതാണ് കുടുംബം
@laluphilip2585
@laluphilip2585 8 месяцев назад
ഇവിടെ വിവാഹേതര ബന്ധങ്ങൾ വളരെ usual ആണ്. ഇമോഷണൽ റിലേഷൻഷിപ് ആണ് കൂടുതലും. അവർ പരസ്പരം ഇഷ്ടം തുറന്നു പറയില്ല. എന്നാൽ അവർക്കിടയിൽ ഒരു ഇമോഷണൽ ബോണ്ട്‌ ഉണ്ടാകും. Colleagues തമ്മിലാണ് ഇത് കൂടുതലും വരുന്നത്. എന്നിട്ട് എല്ലാവരും മറ്റുള്ളവരെ കുറ്റം പറയും..
@SJ-yg1bh
@SJ-yg1bh 8 месяцев назад
ഇമോഷണൽ ബോണ്ട് പലപ്പോഴും ഫാന്റസി ആണ്. ഒരുമിച്ചു ജീവിച്ചു തുടങ്ങിയാൽ പല ബോണ്ട് ഉം ഇല്ലായ്മ ആകും
@Me_thasli
@Me_thasli 8 месяцев назад
Ellaa emitional bond um orumich jeevich theerkkenadathaan ennillallo
@SJ-yg1bh
@SJ-yg1bh 8 месяцев назад
@@Me_thasli ഇല്ല. Fantasy യുടെ പുറകെ പോയി സമാധാനം കളയരുത് എന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ
@sarithajithesh2417
@sarithajithesh2417 8 месяцев назад
ഇങ്ങനെ emotional bond പരിധി ക്ക്‌ അപ്പുറം ആയി കുടുംബജീവിതം തകർന്നുപോയ ഒരു സുഹൃത്തിനെ എനിക്ക് അറിയാം... ധർമ്മ ബോധത്തിലും, നല്ല മൂല്യബോധത്തിലും ഉള്ള നല്ല തലമുറ ഉണ്ടാവട്ടെ
@jeevanjeevan1046
@jeevanjeevan1046 8 месяцев назад
തകർത്തു പൊരിച്ചു അടിപൊളി.എൻ്റെ ടീൻ ഏജിൽ ഇൻ്റർനെറ്റ് ഉണ്ടായിരുന്നെങ്കിൽ , യൂട്യൂബ് ഉണ്ടായിരുന്നെങ്കിൽ , ഇദ്ദേഹത്തെ പോലെ ഉള്ളവരുടെ വാക്കുകൾ കേ ട്ടിരുന്നെങ്കിൽ ഞാൻ കല്യാണം കഴിച്ചു ഒരു വ്യക്തിയെ അടിമ ആക്കില്ലായിരുന്നു.
@joejohn404
@joejohn404 8 месяцев назад
സത്യം. എനിക്ക് 45 വയസായി. മകന് പതിനഞ്ചും. ദൈവവിശ്വാസമൊക്കെ കളഞ്ഞിട്ടു വർഷങ്ങൾ ആയി. എന്നാലും, ഇതുപോലെ ഒന്നും അല്ല ജീവിക്കേണ്ടിയിരുന്നത് എന്ന് തിരിച്ചറിയാൻ ഒത്തിരി വൈകി.
@jeevanjeevan1046
@jeevanjeevan1046 8 месяцев назад
@@joejohn404 വൈകി എന്നത് ശരിയാണ്.പക്ഷേ ഇനിയും കൂടുതൽ നന്നാവാൻ സമയം ഉണ്ട്.മറ്റുള്ളവരെ ബോധവത്കരിക്കാൻ സമയം ഉണ്ട്.തിരിച്ചടികൾ കിട്ടും .പക്ഷേ മുന്നോട്ട് പോയി കൊണ്ടിരിക്കുക.
@Aig_Vlogs
@Aig_Vlogs 8 месяцев назад
ഇനിയും മാറ്റാലോ
@joejohn404
@joejohn404 8 месяцев назад
@@Aig_Vlogs മൈത്രയേനെ കേൾക്കാൻ തുടങ്ങിയ ശേഷം ഒത്തിരി മാറി. മതവിമർശനം എന്ന കേവല യുക്തിവാദത്തിൽ നിന്നൊക്കെ മോചിച്ചു. ഇപ്പോൾ ജീവിതത്തെ കുറച്ചൂടെ ലളിതമായി കാണാൻ തുടങ്ങി. "കൂടിപ്പോയാൽ അങ്ങ് ചത്തുപോകും" എന്ന തിരിച്ചറിവ് ഒത്തിരി സ്വാതന്ദ്ര്യം നൽകി.
@jeevanjeevan1046
@jeevanjeevan1046 8 месяцев назад
@@Aig_Vlogs മാറ്റികൊണ്ടിരിക്കുന്ന്. പലതും മാറ്റാൻ എളുപ്പം അല്ല.ദിവസവും ശ്രമം തുടരുന്നു.30 കൊല്ലത്തോളം ഉള്ള ട്രൈനിംഗ് മൂലം അത്രകണ്ട് അധഃപതിച്ചു. ഉയർത്തെഴുന്നേൾക്കുക എന്നത് വളരെ വളരെ ശ്രമകരമാണ്.
@SJ-yg1bh
@SJ-yg1bh 8 месяцев назад
ഭൂരിപക്ഷം ആകർഷണങ്ങൾ വന്നത് പോലെ പോകും . എല്ലാ ആകര്ഷണങ്ങളുടെയും പുറകെ പോയി പരീക്ഷിക്കുന്നത് മനനം ചെയ്യുന്നവർക്ക് പറ്റിയതല്ല
@jahnwizlmbru131
@jahnwizlmbru131 8 месяцев назад
വീണ്ടും വീണ്ടും പറയണം മൈത്യേയ... നാണം കൊണ്ട് തല താഴ്ത്തട്ടെ ഞങ്ങൾ 🥰🥰
@shyamkumarkurappillilram-ks9tx
@shyamkumarkurappillilram-ks9tx 8 месяцев назад
മൈത്രേയൻ ചേട്ടനെ മാറോടണക്കുന്നു ❤️👌💯💯💯💪...
@infinitegrace506
@infinitegrace506 8 месяцев назад
സ്വയം തിരഞ്ഞെടുത്തവർ എല്ലാം ഉത്തരവാദിത്തബോധം ഉള്ളവരാണ് എന്ന് ചിന്തിക്കുന്നത് മൗഢ്യമാണ്. ഉത്തരവാദിത്തമില്ലായ്‌മ മുഖ്യ trait ആയിട്ടുള്ള ചില പേഴ്സണാലിറ്റി ഡിസോഡറുകൾ ഉണ്ട്. സാമൂഹികമായ പലതരം സ്വാധീനങ്ങൾ ഉണ്ടെങ്കിലും, ജീവിതവിജയത്തിന് ആളുകളുടെ വ്യക്തിത്വം ആണ് പ്രധാന ഘടകം.
@sreekanthhere
@sreekanthhere 8 месяцев назад
പുള്ളി പറയുന്നത് മാത്രമേ ശെരി ഉള്ളു... പ്രതിപക്ഷം പറയുന്നത് കേൾക്കാൻ കൂടി തയ്യാറല്ല... കുറച്ചു കാര്യങ്ങൾ ഒക്കെ ശെരിയാണ്... എല്ലാം ശെരിയല്ല.. ഇതൊക്കെ കേട്ടാൽ discipline പോകാൻ ചാൻസ് ഉണ്ട്.
@rajimolkr4985
@rajimolkr4985 7 месяцев назад
ഇപ്പോൾ ഉണ്ടോdiscipline. ആരും അറിയാതെ കള്ളത്തരത്തിൽ നടക്കുന്നു അത്രേ ഉള്ളു
@sreekanthhere
@sreekanthhere 7 месяцев назад
​​@@rajimolkr4985 Discipline ഉള്ളവരും ഇല്ലാത്തവരും ഉണ്ട്.
@sreekanthhere
@sreekanthhere 4 месяца назад
Iyallkk Pratipaksha Bahumanam illa... I never even talk to such people... They can't improve
@ratheeshkumar1331
@ratheeshkumar1331 5 месяцев назад
ഇതൊക്കെ അറിഞ്ഞിട്ടാണോ മൈത്രേയൽ ലിംവിഗ് ടുഗെതർ എന്ന പേരിൽ ഒരു സ്ത്രീയെ കുറേ കാലം കൊണ്ടു നടന്നിട്ട് ഒഴിവാക്കിയത്
@santhamurali8468
@santhamurali8468 8 месяцев назад
സകല ബഹുമനത്തോടെ ഒന്നുചോദിക്കുന്നു സ്ത്രീ യും പുരുഷനും കണ്ണിൽ കാണുന്ന സ്ത്രീ യും പൂര്ഷനും തമ്മിൽ sex യിൽ ഏർപെടണം എന്ന് ആന്നോ താങ്കൾ ഇരുന്ന് പറയുന്ന്
@AB-xk4yp
@AB-xk4yp 8 месяцев назад
ബഹുമാനം പുള്ളി അതിനും എതിരാ😂😂.
@lkmedia2154
@lkmedia2154 8 месяцев назад
Anchor ന്റെ ചോദ്യം പൂർണമാക്കാൻ ഇയാൾ സമ്മതിക്കുന്നില്ലലോ
@sreekanthhere
@sreekanthhere 8 месяцев назад
സത്യം, പ്രതിപക്ഷ ബഹുമാനം ഇല്ലാത്ത ചർച്ച.
@sijinjohn808
@sijinjohn808 8 месяцев назад
17:48 നക്കാപ്പിച്ച പെൻഷൻ 😂 അതുകൊള്ളാം😅
@SJ-yg1bh
@SJ-yg1bh 8 месяцев назад
വിവാഹത്തിൽ നിൽക്കുമ്പോഴല്ലേ അവിഹിതം എന്ന വാക്കിന് പ്രസക്തി - ഒരാൾക്ക് വിഹിതം കിട്ടിയിട്ടും അതിനും അപ്പുറം പോകുന്നത് . പരസ്പര ബഹുമാനവും സ്നേഹവും മാനുഷിക പരിഗണനയും ഉണ്ടെങ്കിൽ ആകർഷണം തോന്നിയാലും വീണു പോകയില്ല, അതാണ് മനുഷ്യനെ മനുഷ്യൻ ആക്കുന്നത് , അല്ലെങ്കിൽ മൃഗം തന്നെ . ഇനി വീഴാൻ താല്പര്യം ഉള്ളവർ ബന്ധം പിരിഞ്ഞിട്ടു പോകണം . അപ്പോൾ "അവിഹിതം "ചർച്ച വേണ്ടല്ലോ
@sherlythomas5438
@sherlythomas5438 8 месяцев назад
Ys
@Bhara22
@Bhara22 8 месяцев назад
sex മാത്രം ആണോ ജീവിതം. അതിനും ഈ ലോകത്തിൽ നമ്മുക്ക് എന്തെല്ലാം. ചെയ്യാനുണ്ട്.
@SJ-yg1bh
@SJ-yg1bh 8 месяцев назад
@@Bhara22 ഇവിടെ അതല്ലേ topic 🤔
@AB-xk4yp
@AB-xk4yp 8 месяцев назад
​@@SJ-yg1bhആ എന്നിട്ട് ആണ് അതിൽ ഉത്തരവാദിത്വം വിലമ്പുന്നത് 🤭🙄
@AB-xk4yp
@AB-xk4yp 8 месяцев назад
👌
@സജിത്ത്-ട8ഥ
@സജിത്ത്-ട8ഥ 8 месяцев назад
ചുരുക്കി പറഞ്ഞാല്‍ ഭർത്താവ് ഭാര്യക്കും, ഭാര്യ ഭർത്താവിനും സ്വാതന്ത്ര്യം കൊടുത്തു ജീവിച്ചു നോക്ക്, അതാണ് ജീവിതം, അവരവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ, ആരും ആരും ഒരിക്കലും വേർപിരിയില്ല
@radhamanicc-vp4np
@radhamanicc-vp4np 7 месяцев назад
സാറ് പറഞ്ഞ അനുഭവം ആണ് എനിക്കുണ്ടായത് അതുകൊണ്ടാണ് എന്റ് കുടുബജീവിതം നരകം ആയതു പീഡനം അനുഭവിക്കേണ്ടി വരുന്നത് സാറ് പറയുന്നതിനോട് നൂറു ശതമാനം യോജിക്കുന്നു
@Mahalakshmi-t6l6y
@Mahalakshmi-t6l6y 6 месяцев назад
എന്റെ കൂടെ പോരുന്നോ ❤️❤️
@mathews5143
@mathews5143 8 месяцев назад
എന്തുവാടേ ഈ പറയുന്നത് പവിത്രമായ കുടുംബ ജീവിതം വേണ്ടാ എന്നാണോ .... ഒരു സ്തീ ഒരു പുരുഷനെ മാത്രം സ്റ്റേഗിച്ച് അനുസരിച്ച് കീഴപ്പെട്ട് പരസ്പരം വിശ്വസിച്ച് അനുഗ്രഹിക്കപ്പെട്ട ജീവിതം നയിക്കണം - തന്റെ ഭാര്യ വേറെ ഒരുത്തനെ പ്രണയിച് പോന്നത് തനിക്ക് ഇഷ്ടപ്പെടുമോ
@Lunadreamer98
@Lunadreamer98 8 месяцев назад
Keezhpett Alle...best😂
@prajitheyemax
@prajitheyemax 6 месяцев назад
സ്ത്രീ മാത്രം ആണോ കീഴ്പോടെണ്ടത്... പുരുഷൻ കീഴ്പോടെണ്ടേ...
@sandhyadasdas4528
@sandhyadasdas4528 8 месяцев назад
Maitreyan sir paranjathu 100% correct aanu
@Appukutty06
@Appukutty06 8 месяцев назад
മൈത്രേയനും ഓഷോ യും ഒരേ രീതിയിൽ ചിന്തിക്കുന്നവർ പോലെ പക്ഷെ രണ്ട് പേരും അതു present ചെയ്യുന്ന രീതിയിൽ വിത്യാസം ഉണ്ടെന്നു മാത്രം
@sunnyn3959
@sunnyn3959 8 месяцев назад
നിങ്ങൾ നിങ്ങളുടേതാണെങ്കിൽ നിങ്ങൾക്കു സ്വയം മരിക്കാം. എന്നാൽ ആത്മഹത്യാ ശ്രമം കുറ്റകരമാണ്. അതായത്, നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല.
@parvathysumeshparvathy6943
@parvathysumeshparvathy6943 8 месяцев назад
സംഭവം കൊള്ളാം പക്ഷേ HIV AIDS ന് ഇതൊക്കെ അറിയാമോ
@hardwork.onlypay.
@hardwork.onlypay. 8 месяцев назад
അതിനു കോണ്ടം ഇട്ടാൽ പോരെ , അതല്ല ഓപ്പൺ സെക്സ് ആണെങ്കിൽ വേണ്ടത് രണ്ട് പേരും hiv ടെസ്റ്റ് എടുത്താലും പോരെ
@Niya-z1z
@Niya-z1z 8 месяцев назад
വിവാഹത്തോടും പുരുഷൻമാരോടും വെറുപ്പു വന്നു പോയി സ്വന്തം ജീവിതം കൊണ്ട് ആണെന്ന് പറഞ്ഞാൽ എല്ലാവരും ഇങ്ങിനെ എന്ന തോന്നൽ വന്നു അതുകൊണ്ട് വിവാഹം കഴിഞ്ഞിട്ടും അതിൽ മനം മടുത്തിട്ടും വേറെ ഇണയെ നോക്കിയില്ല ഇപ്പം മിക്ക പെൺകുട്ടികളും വിവാഹം വേണ്ടാന്ന് പറഞ്ഞു ജീവിക്കുന്നവരുണ്ട് അവരാ ട് അങ്ങിനെ പറയരുത് വിവാഹം കഴിക്കണം എന്നു പറയാൻ വിവാഹം കഴിഞ ഒരു സ്ത്രീക്ക് ഉപദേശം കൊടുക്കാൻ പറ്റുന്നില്ല അതിനുള്ള ശക്തിയില്ല
@kavithaks8663
@kavithaks8663 5 месяцев назад
Ente life
@JalajaBosco
@JalajaBosco 5 месяцев назад
True words
@jyothirmayee100
@jyothirmayee100 8 месяцев назад
ഇത്രനാളായിട്ടും ഈ ചോദ്യം ചോദിക്കുന്ന ചേട്ടനെ മൈത്രേയൻ കൈ വെക്കാത്തത് ഭാഗ്യം 😝
@anilsbabu
@anilsbabu 8 месяцев назад
മറു വശത്തു നിന്നുള്ള ചോദ്യങ്ങളെ, സംശയങ്ങളെ "കൈ വയ്ച്ചു" തീർപ്പാക്കുന്നത് അല്ലല്ലോ ഗുണകരം. ആശയങ്ങൾ, സംവാദം മുഖേന മറ്റുള്ളവരെ കൊണ്ട് കൂടി ചിന്തിപ്പിക്കുക അല്ലെ ജനാധിപത്യത്തിന്റെ വഴി? രണ്ടുപേരും അതാണ് ചെയ്യുന്നത്. ചോദ്യം ചോദിക്കുന്ന ആളും (biju mohan) ഒരു progressive thinker ആണ്, സമൂഹത്തിൽ ഉയരുന്ന ചോദ്യങ്ങളെ represent ചെയ്യുന്നു എന്ന് മാത്രം! 👍
@georgekp1522
@georgekp1522 8 месяцев назад
👍 സമൂഹത്തിനെ ബോധവൽക്കരിക്കൂന്ന പ്രക്രിയയാണ് മൈത്രേയനും , ബൈജു മോഹനും ചെയ്യുന്നത്.❤
@kukutv9328
@kukutv9328 8 месяцев назад
@@anilsbabu അതിന് ഇത് L bug media അല്ലെ ? biju mohan ൻ്റെ channel വേറെയല്ലേ ?
@kukutv9328
@kukutv9328 8 месяцев назад
@@georgekp1522 അതിന് ഇത് L bug media അല്ലെ ? biju mohan ൻ്റെ channel വേറെയല്ലേ ?
@khalidh142
@khalidh142 8 месяцев назад
ഭർത്താവിനും കുട്ടികൾക്കും വേണ്ടിയും ഭാര്യക്കും മക്കൾക്കും വേണ്ടിയും സ്വന്തം സുഖവും സന്തോഷങ്ങളും ത്യജിക്കുന്ന വ്യക്തികളുടെ കാലം കഴിഞു. സ്വന്തം ഇഷ്ടവും സന്തോഷവുമാണ് എല്ലാം വ്യക്തികളും നോക്കുന്നത് കുട്ടികളുടെ സുരക്ഷയും കുടുംബത്തിൻറെ അഭിമാനവു മൊക്കെ ഇനിയങ്ങോട്ട് സ്വാഹ
@rajimolkr4985
@rajimolkr4985 8 месяцев назад
എല്ലാരും അങ്ങനെ ആകുമ്പോൾ അതൊരു സാധരണ സംഭവം ആകും അത്രേ ഉള്ളു എല്ലാ മാറ്റവും.പുരുഷൻ ഭാര്യ ക്ക് ഒപ്പം നിന്ന് കൊണ്ട് മറ്റൊരു സ്ത്രീക്ക് ഒപ്പം കിടക്ക പങ്കിടുന്നത് ന്യായീകരിക്കാൻ കഴിയുമോ
@azi929
@azi929 8 месяцев назад
രണ്ടു മൂന്നു കുട്ടികളായി കഴിഞ്ഞാൽ അവരുടെ ലോകമായി
@sujianu1917
@sujianu1917 6 месяцев назад
ചോദ്യം വസ്തുത ആണെങ്കിലും! ഈ പറയും വിധത്തിൽ ആണ് ലോകങ്ങളുടെ പോക്ക്!!​@@rajimolkr4985
@lkmedia2154
@lkmedia2154 6 месяцев назад
@@rajimolkr4985 തിരിച്ചോ? ന്യായീകരിക്കാൻ പറ്റുമോ
@sheejamadhavan
@sheejamadhavan 4 месяца назад
😮😮
@nandinimenon8855
@nandinimenon8855 8 месяцев назад
Hi channel, hope you are aware of the fact that maitreyan will be travelling around the globe going forward and if possible, pls try to have sessions with him the way it used be, bcoz he is one among the brilliant speakers who discuss topics in depth which in turn proved to be really worth for people like me. Thank you channel for your efforts also🙏
@Lbugmedia
@Lbugmedia 8 месяцев назад
sure... thank you for your support
@rr-bq2rf
@rr-bq2rf 8 месяцев назад
മൂല്യങ്ങൾക്ക് വകവെക്കാതെ കുത്തഴിഞ്ഞ ജീവിതത്തെ പ്രോത്സാഹിപ്പിക്കുന്ന ഇയാളുടെ ഇന്റർവ്യൂകൾ ഇങ്ങനെ പ്രചരിപ്പിക്കുന്നത് തന്നെ ലോകം മുടിക്കാൻ സഹായിക്കും സംസ്‍കാരം നശി ക്കാൻ ഇടയ്ക്കും ദയ യവുചെയ്ത് ഇത്തരം ഇന്റർവ്യൂസ് ഇടാതിരിക്കുക 🙏🙏🙏🙏
@sreeramakrishnanpp2534
@sreeramakrishnanpp2534 8 месяцев назад
തന്റെ നീതി മൃഗങ്ങളുടെ യാണ്. നമ്മുടെ വികാരം (കോചം, കാമം, മോഹ o ) നിയന്ത്രിക്കുമ്പോഴാണ് മനുഷ്യനാകുന്നത്
@sreekanthhere
@sreekanthhere 8 месяцев назад
സത്യം
@aswa91
@aswa91 8 месяцев назад
Well said,manushya I matreme niyanthrana sheshi ullu.mattu jeeva jalangalil ninnulla ettavum valiya vyathyasam athanu.
@rameesaameer6896
@rameesaameer6896 8 месяцев назад
താൻ എന്ന അഭിസംബോധന അല്പം കടന്നുപോയി..മൃഗങ്ങളുടെ നീതി മനുഷ്യരുടെതിനേക്കാൾ എത്രയോ ഭേദം ആണ്..നിയന്ത്രണം സ്വയം ആവാം.. അത് മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുമ്പോഴാണ് അദ്ദേഹം പറഞ്ഞതുപോലെ അടിമത്തം ആകുന്നത്.. നിയന്ത്രിക്കുന്നവരും, നിയന്ത്രിക്കപ്പെടുന്നവരും ഒരുപോലെ മൃഗങ്ങൾ ആയി മാറുന്നു..
@fastbro303
@fastbro303 8 месяцев назад
Yes
@akhileshnagatharayil6067
@akhileshnagatharayil6067 6 месяцев назад
👍​@@rameesaameer6896
@yadupraveen4696
@yadupraveen4696 8 месяцев назад
ശരിയാ തന്നെ ഇട്ടേച്ചു തന്റെ തല്തള്ള വേറെ പല ആണുങ്ങളുടെ കൂടെ പോയാലും നിങ്ങൾ ക്ക്‌ സന്തോഷം ആയിരുന്നേനെ അല്ലേ.
@beenaxavier4380
@beenaxavier4380 8 месяцев назад
Iganepoyal family illathavum,kuttikl nalloru jeevitham undavilla.
@edupointpsc9818
@edupointpsc9818 8 месяцев назад
മറ്റുള്ളവർ പറയുന്നതിനനുസരിച്ച് ജീവിക്കുന്നവർക്ക് ഉത്തരവാദിത്വം ഉണ്ടാകില്ല അവനനവന്റെ ഇഷ്ടത്തിന് അനുവരിച്ച് ജീവിക്കുന്നവർക്ക് ഉത്തര വാദിത്വം ഉണ്ടാകുകയും ചെയ്യുന്നു
@yadupraveen4696
@yadupraveen4696 8 месяцев назад
പരസ്പരം ഇഷ്ട്ടപ്പെട്ട ഇണകളിൽ ഒരാൾ മറ്റൊരു ഇണയെ തേടി പോയാൽ മറ്റൊഇനയ്ക് ഉണ്ടാകുന്ന വിഷമം അതു ഒരു പാട് ജീവനും ജീവിതവും മാറിയേക്കാം
@tomykabraham1007
@tomykabraham1007 8 месяцев назад
ഇ മീശ ആണു main ആകെര്ഷനം 😂😂
@KrishnaKrishna-fe5km
@KrishnaKrishna-fe5km 7 месяцев назад
ഈ ഒരു ചിന്ത എല്ലാവർക്കും ഉണ്ടായിരുന്നുവെങ്കിൽ ഈ ലോകം എന്നേമാറിയെനേ
@sanoojam1898
@sanoojam1898 8 месяцев назад
I don’t feel any interest in any other guy except my husband. God promise. How can he tell this.
@kalladasvinod3621
@kalladasvinod3621 8 месяцев назад
Oho...pacha kallam
@doulathunneesaps3435
@doulathunneesaps3435 8 месяцев назад
മൈത്രേയൻ്റെ വാക്കുകൾ എത്ര അർത്ഥപൂർണമാണെന്ന് മനസിലാക്കാൻ വഴിയൊരുക്കി തന്ന എൻ്റെ സഹോദരങ്ങൾക്കും ഭർത്താവിനും നന്ദി
@hassank956
@hassank956 8 месяцев назад
ഇത്തരം നിരീക്ഷണങ്ങൾ കേൾക്കുമ്പോൾ കലിയിളകുന്ന ജനാധിപത്യ ബോധം ഇല്ലാത്ത കാഴ്ചക്കാരെ വെറുതേ വിടാം😢
@nandakishorekartha
@nandakishorekartha 8 месяцев назад
One of his best debates. The cow/deer example makes it so clear. ❤️
@Akhilviji
@Akhilviji 8 месяцев назад
അവസാനം വരെ കേൾക്കണം!!! പകുതി കണ്ടിട്ട് കമൻറ് ഇടാൻ ശ്രമിക്കരുത്🔥👌🏾
@bindhumurali3571
@bindhumurali3571 8 месяцев назад
Yes
@VijayaKumari-hc9lc
@VijayaKumari-hc9lc 8 месяцев назад
Sathyam
@Km-cm8zx
@Km-cm8zx 8 месяцев назад
കുട്ടിയെ കുറ്റിയാക്കിയ മൈത്രേയൻ 😂
@AB-xk4yp
@AB-xk4yp 8 месяцев назад
പറഞ്ഞു പറഞ്ഞു ഉത്തരവാദിത്വം...കൂടിപ്പോയോ പറ്റി പോയതാ കഷമിച്ചു കളയു 😂😂
@TheSilentLearner786
@TheSilentLearner786 8 месяцев назад
Ella talkilum "RAJAVU " Indavum😂
@AVyt28
@AVyt28 8 месяцев назад
He is deconstructing the rajavu mindset.
@minnminni
@minnminni 8 месяцев назад
കുടുംബഭദ്ദ്രതയെപ്പറ്റി ചോദിക്കുമ്പൊ സമൂഹം നിങ്ങൾക്ക്‌ പെൻഷൻ തരുന്നുണ്ടോ എന്ന് പറയൂന്ന know it all! Doesn’t make any sense
@remyahari1922
@remyahari1922 8 месяцев назад
ശ്വാസം muttal ennu paranjappol, banglore daysile kalpana chechiye orma vannu.
@saneepadma
@saneepadma 8 месяцев назад
എല്ലാദിവസവും പായസം കഴിച്ചാൽ അയ്യായിരം ദിവസവും അതിൻറെ രുചി നിലനിൽക്കുന്നില്ല... ഇഷ്ടവും പ്രണയവും എല്ലാം താൽക്കാലികം..
@ente_channel
@ente_channel 8 месяцев назад
Jeevitham thanne thalkalikamalle baii
@KarthikeyanC-on3mx
@KarthikeyanC-on3mx 8 месяцев назад
@@ente_channel you are correct 🙏🙏🙏🙏🌹🌹🌹🌹🌹♥️♥️♥️♥️♥️.
@prasanth_kp
@prasanth_kp 7 месяцев назад
ജീവിതവും അങ്ങനെ തന്നെ അല്ലേ,
@kiransunitha-pr8gp
@kiransunitha-pr8gp 8 месяцев назад
Yadhartha manushyan
@Mahalakshmi-t6l6y
@Mahalakshmi-t6l6y 6 месяцев назад
ഹായ് ❤️❤️
@shaheercp389
@shaheercp389 8 месяцев назад
This is ridiculous. Children belongs to us. Not of the Society. Families make Society. Not vice versa
@darsanaartist-malayalam9889
@darsanaartist-malayalam9889 8 месяцев назад
Exacty👏👏👏 its true. Ningal polichu. Proud of you. Ithu pole bhudhiyulla oraal mathi. Naadu nannaavaan. Mattullaverk inyum neram veluthittilla. 😍👌out of box thinking. Adutha thalamura ithu manasilaaki kazhinju😄
@kiransunitha-pr8gp
@kiransunitha-pr8gp 8 месяцев назад
Ithinappuram arkkum parayan pattilla
@sasankannair153
@sasankannair153 8 месяцев назад
കക്കൂസിൽ പോകുന്നിടത്തല്ലാം പോയാൽ ചാന്തി കാണാം
@kkumarpk
@kkumarpk 8 месяцев назад
ഉത്തരവാദിത്വ ജീവിതത്തെപ്പറ്റിയും അടിമ ജീവിതത്തെപ്പറ്റിയും എത്ര മനോരമായി വിവരിച്ചിരിക്കുന്നു.👏
@kalladasvinod3621
@kalladasvinod3621 8 месяцев назад
Indiayil ishtamillengil piriyan pattumo..niyamathinde noolamalakl ullappol
@f20promotion10
@f20promotion10 8 месяцев назад
തന്റെ സന്താനം അവിഹിതത്തിൽ ഉണ്ടായതാണെങ്കിൽ അതറിയുമ്പൊഴുള്ള മാനസികാവസ്ഥ എന്തായിരിക്കും
@manasachakravarthi743
@manasachakravarthi743 8 месяцев назад
ഒരു പുരുഷന് ഒരു സ്ത്രീ, അതുപോലെ ഇണകളായുള്ള കുടുംഭം, എന്ന ഇന്നത്തെ ജീവിത ശൈലിയുടെ "പിതൃത്വം"അവകാശപ്പെട്ടുകൊണ്ട് എട്ടുകാലി മമ്മൂഞ്ഞുമാരായി ഹിന്ദൂ സന്യാസിമാരും, കൃസ്തീയ പുരോഹിതന്മാരും, മുസ്ലിം മുല്ലമാരും ഘോരഘോരം പ്രസംഗിക്കാറുണ്ട്,,,,,എന്നിട്ട് അതത് സമൂഹം നൽകുന്ന പണവും പോക്കറ്റിലാക്കി റോയൽ ഭക്ഷണവും അകത്താക്കി ഏമ്പക്കവും വിട്ട് പോകാറാണ് പതിവ്,,,,,വിശ്വാസികളും ഹാപി,,,,പുരോഹിതരും ഹാപി,,,,,,!!!
@madhumohanks
@madhumohanks 8 месяцев назад
ചിട്ടയായ ഒരു സമൂഹം വേണ്ടേ?
@mallucopulemallucopule7148
@mallucopulemallucopule7148 8 месяцев назад
Hello
@sreekaladevi9556
@sreekaladevi9556 8 месяцев назад
Maithreyan ellavareyum vàzhithettikjum. Aruparanju pranayam vendennu. Pranayamañu lokathil ettavum manoharam. Ieyal parenathle intermening manasilakkiyiĺel vattakum.
@keralapsctipsnew
@keralapsctipsnew 6 месяцев назад
Inner meaning adpoli
@sisilya4942
@sisilya4942 8 месяцев назад
100%currect, mitreyan jai
@aswa91
@aswa91 8 месяцев назад
heart ne snehikkan padikkuu,abide inner happiness ,piece undakum.body ye sugipikkunnathil matram othumbolanu enganathe chinthakal varunnat.kanchavu,madhyam ellam santhosham akunnat
@shaniththacharampath9918
@shaniththacharampath9918 8 месяцев назад
Sir പറയുന്നത് 100%ശരി ആണ്, യഥാർത്ഥത്തിൽ നമ്മൾ വസ്ത്രം പോലും ഉടുക്കേണ്ട കാര്യം ഇല്ല എല്ലാർക്കും ഉള്ളത് എല്ലാരും എന്തിനാ വെറുതെ മറച്ചു വെക്കുന്നത്, sir അടുത്ത interview ഇല് dress ഇടാതെ വരുമോ, ഞങ്ങളും തയ്യാർ ഒരു വലിയ മാറ്റത്തിന് തുടക്കം ആകട്ടെ😂
@maaniittoopadukalil4727
@maaniittoopadukalil4727 8 месяцев назад
തൊലിക്കട്ടി അപാരം തന്നെ. സമൂഹംവേണ്ടാ... നിയത്രണങ്ങൾ വേണ്ട ... ഞാനും എന്റെ കാമുകിയും മാത്രം മതി... ഒളിഞ്ഞു നോക്കാൻവരല്ലെ...പ്രണയം നഷ്ട്രമായാൽ അടുത്ത കാമുകിയിലേക്ക്/. കാമുകന്റെ കൂടെ...ഓ... വല്ലാത്ത ലോകം. എടോ മൈത്രേയാ... രാവിലെ മുററത്ത് തൂറാതെ താൻ കക്കൂസിൽ പോയി തൂറുന്നതെന്തിനാ... മറ്റുള്ളവർക്ക് നാറാതിരിക്കാൻ. മറ്റുള്ളവർക്ക് നാറിയാൽ അവർ തന്റെ തലയിൽ കോരിയിടും. അവിടെയാണ് സമൂഹം രൂപപ്പെടുന്നത്. സമൂഹമായാൽ അതിന് നിയന്ത്രണങ്ങളും നിയമങ്ങളും ഉണ്ടാകും.
@SahalEbrahim-o5s
@SahalEbrahim-o5s 8 месяцев назад
@@maaniittoopadukalil4727well said
@rameesaameer6896
@rameesaameer6896 8 месяцев назад
അദ്ദേഹത്തിന് വസ്ത്രം ധരിക്കുന്നത് താല്പര്യം ആയതു കൊണ്ട് അങ്ങനെ ചെയ്യുന്നു.. താങ്കളുടെ താല്പര്യം മറിച്ചാണെങ്കിൽ താങ്കൾക്ക് അത് ആവാം.. ചക്ക് എന്ന് പറയുമ്പോൾ കൊക്ക് എന്ന് കേൾക്കല്ലേ..
@aghi36809
@aghi36809 8 месяцев назад
Corrct
@prasanth_kp
@prasanth_kp 7 месяцев назад
മറച്ചു വക്കാനാണ് ഡ്രസ്സ് ഇടുന്നതെന്ന് ഇങ്ങേര് പറഞ്ഞോ അതിന്, ഫാഷൻ ആവാം, ക്ലൈമറ്റ് ൽ നിന്ന് സേഫ് ആവാൻ ആവാം മറ്റു പലതും ആവാം..
@subhashmaheswar3969
@subhashmaheswar3969 8 месяцев назад
എല്ലാം കുറച്ചു നാളത്തേക്കേ ഉള്ളു
@Queenbeach-n8h
@Queenbeach-n8h 4 месяца назад
😂😂 chirichu poi. How true! Indian and mallu parents please listen. Ammayiamma mare ningalude sradhakku 😂😂 kelkoo kelkoo veendum veendum. Ente jeevithathil oru thamasha undu. Ente baryum ente ammayum valia sneham. Ente barya 😂 madamma anu. Amma eppolum chodikum enna mol Malayalam padikune. 😂njan paryum padikathathanu ente jeevitha vijayam 😂😂😂 Jokes apart they love eachother so much. Both had doubts if they will like eachother. Love at first sight. ❤ just outside the off stump 😂😂 I have 2 beautiful daughters. Bagyam they are growing up independently in their thoughts. No religion no caste and love everyone. Life here is different anyways from our Kerala. This video is awesome.
@Arunppsaji
@Arunppsaji 8 месяцев назад
സത്യത്തിൽ ഒരു ആണിന് ഒരു പെണ്ണ് മാത്രം, അല്ലെങ്കിൽ ആണും പെണ്ണും മറ്റൊരു ബന്ധത്തിന് പോകരുത്, ഈ ആശയങ്ങൾ എല്ലാം സമൂഹത്തിൽ രൂപം കൊണ്ടതാണ്. അത് പ്രകൃതി നിയമം അല്ല. ആ കാരണത്താൽ മനുഷ്യ വർഗം ഇതിലോട്ടല്ലാം കടന്നു പോകും. അത് കൊണ്ടാണ്, സിന്ദൂരം, താലി, കുടുംബ ജീവിതം എല്ലാം ഉപേക്ഷിച്ചു സ്ത്രീകളും, ആദ്യ ഭാര്യയെ ഉപേക്ഷിച്ചു ആണുങ്ങൾ മറ്റൊന്ന് തേടി പോകുന്നതും പ്രകൃതി നിയമം അനുസരിക്കുന്നത് കൊണ്ടാണ്. കുറ്റപ്പെടുത്താൻ നമുക്ക് ആവില്ല.
@ostrichzachariah3639
@ostrichzachariah3639 8 месяцев назад
Onnukil kara, allenkil kulam...randum koode kondupokan nokkaruthu....pinneedu arumundavilla...
@AB-xk4yp
@AB-xk4yp 8 месяцев назад
അത് വല്ലാത്തൊരു നിയമം അണ്ണല്ലോ ചങ്ങാതി... എന്നാൽ പിന്നെ എങ്ങനെ മറ്റൊരു അപ്പനെ തേടിപ്പോകാതെ,???അമ്മയെ??, മകളെ????തേടിപോകാതെ. മനസ് നിയന്ദ്രിക്കാൻ പറ്റാത്ത മനുഷ്യർ ഇട്ട സംഭവമാണു നിങ്ങൾ ഈൗ പറഞ്ഞത്. അങ്ങനെ നിയന്ത്രിക്കാൻ പറ്റാത്തവർക്ക് നേരെത്തെ പറഞ്ഞതിൽ ഒന്നിലധികം പേരും കാണും. (ജീവിച്ചിരിക്കുന്നു എങ്കിൽ അല്ലാത്തവർ കൂട്ടിനു വീണ്ടും കൂട്ടിയവരുടെ കാര്യം alla🤭പറഞ്ഞത് )
@Arunppsaji
@Arunppsaji 8 месяцев назад
അതെ ശരിയാണ്. പണ്ട് കാട്ടിൽ ജീവിച്ചിരുന്ന മനുഷ്യരുടെ കാര്യവും ഇങ്ങനെയൊക്കെ ആയിരുന്നു സുഹൃത്തേ.. കുറച്ചു അറിവ് ഇപ്പൊ ഉണ്ടായി എന്നെ ഉള്ളു മനുഷ്യന്. അവന്റ ശരീരം പണ്ടുള്ളവന്റെ ശരീരം, വികാരം എല്ലാം ഒന്ന് തന്നെ. Basicaly human is animal. So he expressed animal behaviour
@Arunppsaji
@Arunppsaji 8 месяцев назад
അതെ എന്നാ ഈ കാലഘട്ടത്തിൽ പലരും അങ്ങനെയല്ലേ ജീവിക്കുന്നത്.
@amanhafizshorts5269
@amanhafizshorts5269 8 месяцев назад
തനിക്കു ഒരു കോഴിയുടെ ബുദ്ധി 😍
@Dravidan1971
@Dravidan1971 8 месяцев назад
അടിമകളായി സ്ത്രീകളെയും പുരുഷന്മാരെയും ആക്കി നമ്മുടെ കുടുംബ സിസ്റ്റം. എല്ലാം പുരുഷാധിപത്യം ആണ് തീരുമാനിക്കുന്നത്. എല്ലാ മതങ്ങളും പുരുഷ കേന്ദ്രീകൃതം ആണ്.
@dudesamson765
@dudesamson765 6 месяцев назад
Itu manasilakkan eniyun etra kalam kazhiyanam nammude natttukarkke
@anoop7005
@anoop7005 8 месяцев назад
Nammal adimudi wrong value system an ennu chindippikkunna manushyan. Veedu thanne aan ettavum toxic place.
@unnikrishnang6367
@unnikrishnang6367 8 месяцев назад
രക്തം കണ്ടാൽ ഉടൻ ബലാൽസംഗം ആകുമോ ? അവർ തമ്മിൽ അത്ര അടുപ്പമുണ്ടായിക്കാനില്ല പക്ഷെ പുരുഷന് ലൈംഗിക ത്വരയ്യും സ്‌ത്രീ ക്കു ഭയം ഉണ്ടെങ്കിലും സ്വീകരിക്കാൻ ഉളള മനസും ഉണ്ടാകാമല്ലോ!
@lohithakshannaduvalath8421
@lohithakshannaduvalath8421 8 месяцев назад
മൈത്രേയൻ പറയുമ്പോൾ ശരിയാണെന്നു തോന്നും.മൃഗങ്ങളിൽ ഈ നിയമം ശരിയാകും. മനുഷ്യരിൽ സ്വാതന്ദ്ര്യത്തിലേക്കുള്ള പ്രയാണ മാണ് ജീവിതം. അവിടെ ക്ഷമിച്ചും സഹിച്ചും സ്നേഹിച്ചും പ്രണയിച്ചും മുമ്പോട്ടു പോകല് ജീവിതം. ഇന്നതാണ് ജീവിതം എന്ന് ആർക്കും പറയാൻ പറ്റില്ലാ. "അറിയില്ലെന്റെ പൊന്നേഈ വഴിയെത്ര ദൂരം? പലനാൾ ചോദിച്ചു ഞാൻ പറഞ്ഞില്ലാരും തന്നെ."
@kalladasvinod3621
@kalladasvinod3621 8 месяцев назад
Indiayil ishtamillengil piriyan pattumo..niyamathinde noolamalakl ullappol
@rahulr4332
@rahulr4332 8 месяцев назад
ഒരേ ചോദ്യം എത്ര വ്യത്യസ്ഥ രീതികളിൽ ചോദിച്ചു കൊണ്ടേയിരിക്കാം എന്ന കാര്യത്തിൽ പ്രതിഭ തെളിയിച്ച ചോദ്യകർത്താവിനിരിക്കട്ടെ ഒരു കുതിരപ്പവൻ 😅
@infinitegrace506
@infinitegrace506 8 месяцев назад
കുറേക്കാലമായി ഇതേ രീതിയിൽ സംഭാഷണം തുടരുന്നു, ഇന്ന് ചോദ്യങ്ങൾ reframed ആക്കിയിട്ടും, മൈത്രേയൻ പുതുതായി ഒന്നും കൂട്ടിച്ചേർത്തില്ല. ചില ആശയങ്ങൾ വിപ്ലവകരമായ മാറ്റം കൊണ്ടുവരും എന്ന് പറയുന്നത് പോരാ, അതെങ്ങനെ ഇന്ന് പ്രവർത്തികമാക്കും എന്നാണ് മനസിലാക്കി കൊടുക്കേണ്ടത്.
@dalysebastiansebastian1409
@dalysebastiansebastian1409 22 дня назад
Eniku kuttikale thannath daivam anu. Ente kuttikale nannayi valarthendath ente kadamayanu. Samoohathinum kudumbathinum chernna reethiyil parents anu valarthendath. Nalla moolyangal kuttikalil adyam valarthendath parents anu. Ath mattullavarude kadamayalla. Mr, where is your morality ??? Pranayam it's nothing. Otta pravishyathe bandam kond pranayam avasanikum. Pnne bore adiyanu palarkum. Poompatta kale pole para para paraganam nadathendi varum samthripthiyadayan . This is called sexual addiction. You said adultery is good. Where is your morality Mr?? Jeevithathil oru niyamam venam. Avanavane Niyathrikan kazhivu venam . Dharmikatha venam . Anuvadamillathe aarudeyum dehathu thodaruth. Palathum yadartha pranayamalla. Verum infatuation. Onnu ruchikuka. Shareerikamaya thalparyam pranayamalla. Shareerathinte Daham shamipikalanu. Nothing more than that. Yadartha pranayam manaseekamaya pranayam anu. Daiveeka bhavam venam. Nale podiyayi marunna shareerathe enthinu ethramathram kamshikunnu???? Bhoshatham. Lokathil ellam sukhikanam ennu chinthikaruth. Ath ninne nashipikum. Nithya n asham falam.
@swapnasapien.7347
@swapnasapien.7347 8 месяцев назад
കഴിഞ്ഞ ആഴ്ച എറണാകുളം EPF office ൽ പോയപ്പോൾ വയസാ ഒരു മനുഷ്യൻ ആ staff നോട് ചോദിക്കുന്ന കേട്ടു. 1000 രൂപ മാത്രമാണ് pension കിട്ടുന്നത്. അല്പം കൂട്ടി തരാൻ വഴിയുണ്ടോ എന്ന്. Private മേഘലയിൽ ജീവിതകാലം മുഴുവൻ ജോലി ചെയ്താൽ കിട്ടുന്ന Pension ആയിരമോ രണ്ടായിരമോ രൂപയാണ്. അവസ്ഥ
@marysebastian6064
@marysebastian6064 3 месяца назад
So after marriage man and woman jas to be faithful if not confusion and disorders will destroy the family and society living
@rajujacob5316
@rajujacob5316 8 месяцев назад
😂😂😂😂Controlled SEX is like Drugs for I'll health
@mithunmithun1847
@mithunmithun1847 8 месяцев назад
നിങ്ങളുടെ സ്പീച്ചുകൾ രണ്ട് വർഷങ്ങൾക്ക് മുൻപ് കെട്ടിരുന്നുവെങ്കിൽ ഞാൻ ഇപ്പോൾ ബാച്‌ലർ ലൈഫ് അടിച്ചു പൊളിക്കുന്നുണ്ടാകുമായിരുന്നു.. ബട്ട്‌ കുടുംബബന്ധം എന്ന വ്യവസ്ഥയിൽ കുടുങ്ങി പ്പോയി
@fasilarafeek3816
@fasilarafeek3816 8 месяцев назад
Njingalaan yadhartha aathmaav 🌹😍. Enikkum chilarodokke pranayam thonnaarund. But orikkalum fiscal attachment thonnilla. Haraamaanenn vijaarichitalla. . athinu oru inaye thannitund.. Manass anuvadikkilla... Pranayam nishkalankamaakanam. Krishnanum raadhayum pranayichavaraan. But orikkalum bandhappettittilla.. Athaan yadhartha pranayam. 🌹💚💙🤍 (❤️).
@Sirajmuneer-bt5ii
@Sirajmuneer-bt5ii 4 месяца назад
Helloooo
@anjaani_anchana
@anjaani_anchana 8 месяцев назад
Question chodikunna aalu payye samadhaanam aayirikumbol ee interview oru 0.5x speed lu ittu onnoode kandaal nannayirikum...
@abdumaash806
@abdumaash806 7 дней назад
അവിഹിത ബന്ധം ജീവിതത്തിന് ഹാനികരം ആകരുത് !
@rijiths6723
@rijiths6723 8 месяцев назад
My opinion: 1. Oru chodyam polum full ayittu maithreyan kelkan thayyarayittilla. 2. Aa anchor engine idhehathe sahichunnu ariyilla. 3. Idheham parayunnathu pole cheythal man um animal um thammil no difference. 4. Aa pension kare Pati paranjathu maathram correct 💯 5. Idheham parayunnathu pole anengil daily partners ine maatiyalum swap cheythalum no problem ennalle? Enta ponno
@sreekanthhere
@sreekanthhere 8 месяцев назад
സത്യം, ഒന്നും കേൾക്കാൻ തയ്യാറല്ല, അയാൾ പറയുന്നത് മാത്രം സത്യം.
@KrishnanMarsh
@KrishnanMarsh 8 месяцев назад
വിഹിതംകിട്ടാത്തവർക്ക്അഹിതംഅവിഹിതം
@sadhikali5529
@sadhikali5529 8 месяцев назад
ചോദ്യം ചോദിച്ചു അവസാനിക്കുന്നതിനു മുന്നേ മൈത്രേയൻ മറുപടി തുടങ്ങരുത് എന്നൊരു അപേക്ഷയുണ്ട്
@sindhur2471
@sindhur2471 8 месяцев назад
Athea njaan paranjthu sari enna mattil
@georgeaneesh1508
@georgeaneesh1508 8 месяцев назад
He is legend ❤
@jyothi2268
@jyothi2268 8 месяцев назад
എത്ര സത്യം
@pkbhaskaren5011
@pkbhaskaren5011 8 дней назад
സ്വാഭാ വികം അല്ലാത്ത തൊ ന്നുമില്ല ലോകത്തിൽ
@thahir7698
@thahir7698 8 месяцев назад
കുറച്ച് പ്രായമായി അസുഖമായി അപ്പോഴറിയാം.
@AVyt28
@AVyt28 8 месяцев назад
Pls ask him about capitalism , socialism
@DawoodJaleel
@DawoodJaleel 8 месяцев назад
Maithreyan ഒരു socialist ആണ്. So ഒരു neutral സമീപനം അദ്ദേഹത്തിൻ്റെ അടുത്ത് ഉണ്ടാകില്ല. നിങ്ങൾ സനൽ ഇടമറുക് ഇതിനെ പറ്റി പറയുന്നത് refer ചെയ്യൂ..
@AVyt28
@AVyt28 8 месяцев назад
@@DawoodJaleel പുള്ളി ഒരു ജനാധിപത്യ വാദിയാണ്
@v.prabhakaran8896
@v.prabhakaran8896 6 месяцев назад
Possesive love എന്തിന് ?മൈത്രേയൻ പറയുന്നതുപോലെ പോയി തുലയട്ടെ.
@remasuresh3856
@remasuresh3856 8 месяцев назад
Eyal പറയുന്നത് കേട്ടാൽ മൃഗത്തിനേപോലെ നമ്മൾ മനുഷ്യരും ആകണം. എന്നാണോ കല്യാണം കുടുംബം ഇതൊക്കെ നമ്മുടെ സംസ്കാരത്തിൻ്റെ ഭാഗമാണ് .പരസ്പരമുള്ള സ്നേഹവും ബഹുമാനവും വിശ്വാസവും ആണ് കുടുംബത്തിൻ്റെ അടിത്തറ. കലി കാലം എന്നല്ലാതെ എന്താ പറയാ
@thecreatorworld3757
@thecreatorworld3757 8 месяцев назад
അതിന്റെ മഹത്വം അറിയണമെങ്കിൽ നല്ല തന്തക്കും തള്ളക്കും ജനിക്കണം. പാരമ്പര്യം ഒരു ഘടകം ആണ്.
@JayasankarNair
@JayasankarNair 8 месяцев назад
e pot tante vaak kelkalle
@SunilMoolad
@SunilMoolad 8 месяцев назад
ഏത് സംസ്‍കാരം 😂
@prasanth_kp
@prasanth_kp 7 месяцев назад
മനുഷ്യനും ഒരു മൃഗം തന്നെയാണ് ഇത്തിരി ബുദ്ധി കൂടി എന്നെ ഉള്ള്
@arathi4030
@arathi4030 8 месяцев назад
You are very currect sir love eppol venamenkilum akam ❤❤❤❤❤
@navaseu6065
@navaseu6065 8 месяцев назад
Hai❤❤
@kiransunitha-pr8gp
@kiransunitha-pr8gp 8 месяцев назад
Chirichu chathu
@ThankmaniSanthoosh
@ThankmaniSanthoosh 7 месяцев назад
എന്തിനുവേണ്ടിയായാലും മക്കളെ ഉപേക്ഷിച്ചുകൊണ്ട് സന്തോഷം തേടി പോകരുത് 😓
@doulathunneesaps3435
@doulathunneesaps3435 8 месяцев назад
പാവം ചോദ്യകർത്താവ്.
@rajishar.v8795
@rajishar.v8795 7 месяцев назад
😂😂😂😂😂sathyam
@susyvarghese8436
@susyvarghese8436 3 месяца назад
രണ്ടു കുട്ടികൾ ഉള്ള സ്ത്രീ വേറൊരു പുരുഷനും ആയി ബന്ധം ഉണ്ടേൽ ആ പുരുഷൻ വേറെ വിവാഹം കഴിക്കരുത്. അഥവാ വിവാഹം കഴിച്ചാൽ അതിനു മുൻപ് ഭാര്യ ആകുവാൻ പോകുന്ന സ്ത്രീ യോട് കാര്യം പറയുക. അവർക്ക് ഇഷ്ടം ഇല്ലേൽ പിന്നെ ആദ്യത്തെ കാമുകിയുടെ അടുത്ത് പോകരുത് പ്ലീസ്.
@Mahalakshmi-t6l6y
@Mahalakshmi-t6l6y 6 месяцев назад
ഇതുപോലെ ഉള്ള താല്പര്യം ഉള്ള ചേച്ചിമാർ ഉണ്ടെങ്കിൽ എന്റെ കൂടെ പോരുക ❤️❤️❤️.. Age no bar..
@harishpaika4486
@harishpaika4486 3 месяца назад
എത്ര മഹത്തായ വാക്കുകൾ 🔥
@ayishairshad9635
@ayishairshad9635 8 месяцев назад
Very bad
@sreerajts1815
@sreerajts1815 5 месяцев назад
മര്യധക്ക് കെട്ടിയോനെനം മക്കളേം നോക്കി നടക്കുന്ന പെണ്ണുങ്ങളേ പ്രകോപ്പിക്കുന്ന സംസാരം ആരുടെയും കുടുംബം തകരാതിരിക്കട്ടെ
Далее
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
Просмотров 1,6 млн
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
Просмотров 1,6 млн