Тёмный

മതവിശ്വാസവും വിശ്വാസവും തമ്മിൽ | Maitreyan Talks 159 | L bug media | 

L bug media
Подписаться 146 тыс.
Просмотров 41 тыс.
50% 1

മതവിശ്വാസവും വിശ്വാസവും തമ്മിൽ | Maitreyan Talks 159 | L bug media |

Опубликовано:

 

12 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 125   
@bijuv7525
@bijuv7525 Год назад
ഉറഞ്ഞുകിടക്കുന്ന തലച്ചോറിംല ന്യുറോൺ സിന് തീപിടിച്ചു തുടങ്ങി. നന്ദി.
@asukesh4209
@asukesh4209 Год назад
"ഉഷ്ണം ഉഷ്‌ണേന ശാന്തി". എന്തെങ്കിലും hot ഒഴിക്കുക.
@shajuk3365
@shajuk3365 Год назад
എത്ര സരളം..... ലളിതം.... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്....
@radharamakrishnan6335
@radharamakrishnan6335 Год назад
മൈത്രേയൻ പറയുന്നത് അത്രയും ശെരിയാണ് എന്ന് മനസിലാക്കാൻ നമ്മൾ കൊറച്ച് ഒന്ന് ചിന്തിച്ചു നോക്കിയാൽ മനസിലാവും.... എന്നാൽമറ്റു രാജ്യങ്ങൾ മാറിയ പോലെ നമ്മളും മാറും.. അതൊക്കെ കാണാൻ നമ്മളെപ്പോലെ യുള്ളവർ മണ്മറഞ്ഞുപോയി രിക്കും... നമ്മുടെ അടുത്ത തലമുറകൾ ഇതൊന്നും കാണാതെ പോകില്ല... മൈത്രേയൻ പറഞ്ഞുകൊണ്ടേ ഇരിക്കുക.. കേൾക്കേണ്ടവർ കേൾക്കും... വേണ്ടവർ കേട്ടാൽ മതി.. നാട് നന്നാവണം എന്ന് ആഗ്രഹിക്കുന്നവർ തീർച്ചയായും കേൾക്കും...
@prasannanpp9956
@prasannanpp9956 Год назад
മറ്റു രാജ്യങ്ങളിൽ ചെയ്യുന്നത് ആണ് ശരി എന്നാണോ വിവക്ഷ? ശരിയും തെറ്റും തീരുമാനിക്കുന്നത് ആരാണ്? ഒരു ലക്ഷം മുൻപ് ശരീരത്തെ മോഡി പിടിപ്പിക്കാൻ ആരംഭിച്ചു എന്ന വിവരം മൈത്രെയന് എങ്ങിനെ ഉണ്ടായി? ഇതെല്ലാം concepts അല്ലേ? ശരി ആണോ എന്ന് ആർക്കറിയാം?
@prasannanpp9956
@prasannanpp9956 Год назад
പ്രപഞ്ചത്തിന് അല്ല പരിണാമം നടക്കുന്നത്. സമൂഹത്തിന് ആണ് പരിണാമം നടക്കുന്നത്.
@deviarya6825
@deviarya6825 Год назад
👏👏❤എത്ര അടിസ്ഥാനപരമായ വിജയകാര്യങ്ങൾ. നമ്മുടെ ഭരണക്കാർക്കെതിരെ പൊതുജനം തീർച്ചയായും ഉയർത്തേണ്ട വിഷയങ്ങൾ. മാക്സിമം ജനങ്ങൾ ഉൾകൊള്ളട്ടെ. എല്ലാവരും അതിനുവേണ്ടി ശ്രമിക്കുക.........
@sijoyabraham8739
@sijoyabraham8739 Год назад
Mb
@johnskuttysabu7915
@johnskuttysabu7915 Год назад
Vidditham..parayathe..ithu.oru.chintha.athraye.ullu .
@ramankuttypp6586
@ramankuttypp6586 9 месяцев назад
Great...
@shanijaffer9332
@shanijaffer9332 Год назад
നരവശ ശാസ്ത്രം ഇത്ര ലളിതമായി സരസമായി വിവരിക്കാൻ മറ്റാർക്കും സാധിക്കും 🙏
@prakashart100
@prakashart100 8 месяцев назад
എന്താ മാഷേ. ❤️❤️❤️
@bhagyaraj5251
@bhagyaraj5251 4 месяца назад
அருமையான விளக்கம்
@josekaka4467
@josekaka4467 9 месяцев назад
ഒരുപാട്. നന്ദി 🙏. നമിക്കുന്നു അങ്ങുയുടെ വിശ്ദികരണം.. ആധുനിക മനുഷ്യൻ.. അറിഞ്ഞിരിക്കാൻ.. സൂക്ഷിച്ചു വെക്കേണ്ടി വരുന്ന അറിവുകൾ. 🙏
@ReneeshTr-yq4jo
@ReneeshTr-yq4jo 8 месяцев назад
❤❤❤
@subramanianpariyarath
@subramanianpariyarath 13 дней назад
Very good
@rajasekharan2743
@rajasekharan2743 Год назад
We need this type of civilized information in our social life.
@muruganb9218
@muruganb9218 9 месяцев назад
💯👍
@afsuafsal-qq1nt
@afsuafsal-qq1nt Год назад
💯💯💯💯🔥🔥🔥🔥
@Ahammadblabelvvl
@Ahammadblabelvvl 11 месяцев назад
✌✌
@nandinimenon8855
@nandinimenon8855 Год назад
I follow your channel regularly and i feel many points in this discussion has been discussed in fragments previously and hope this channel will bring in more diversified topics... Keep up the good job 👍
@prakashart100
@prakashart100 8 месяцев назад
എന്ത് നല്ല അറിവുകൾ ..... ❤️
@pjroy5052
@pjroy5052 Год назад
Great
@rajasekharan2743
@rajasekharan2743 Год назад
You are right as far as the studying of Constitution of India. Only three lines are studying in school "India is my country..............................etc." As you said in School the Constituition of India has to be a subject in all Classes. CONSTITUTION OF INDIA is the God of India not any other God needs for us.
@lm16590
@lm16590 Год назад
👏👏👏
@comradegbtm8361
@comradegbtm8361 7 месяцев назад
@minnalmurali6085
@minnalmurali6085 Год назад
Wonderful....
@babyp-tr5el
@babyp-tr5el 9 месяцев назад
Great❤❤❤
@sabusabu4909
@sabusabu4909 Год назад
✨👍❤️
@tvmax16
@tvmax16 Год назад
🌹🌹🌹
@salinirani4063
@salinirani4063 Год назад
👍👍👍
@sarasuzachariah8090
@sarasuzachariah8090 Год назад
Such a convincing and fascinating way to explain our belief systems!🙏🙏🙏
@sidheekalangadan
@sidheekalangadan Год назад
ഒരു തെളിവും അവതരിപ്പിക്കാത്ത വെറും തോന്നലുകൾ മാത്രം പറയുന്ന മൈത്രേയൻ വെറും വേസ്റ്റ് ആണ്
@mrpresidentatruevintageaud3128
🔥🔥🔥🔥🔥🔥
@kaviraj6878
@kaviraj6878 7 месяцев назад
ഭാഗികമായ അറിവിൽ പൂർണത യുണ്ട് എന്ന് സമർദ്ധിക്കുന്നു
@francispb1693
@francispb1693 Год назад
👍👍👍👍👍❤️❤️❤️
@pratheeshlp6185
@pratheeshlp6185 Год назад
💙💙💙💙💙💙👍👍👍👍👍👍
@Arunppsaji
@Arunppsaji Год назад
മതത്തിൽ വിശ്വാസം ഉണ്ടെങ്കിൽ മാത്രമേ മതത്തിനു നിലനിൽപ് ഉണ്ടാകു
@ashokanp2251
@ashokanp2251 Год назад
⚡️⚡️⚡️✨✨💥🔥💥🔥💥🔥
@asukesh4209
@asukesh4209 Год назад
എന്റേത് സത്യാവിശ്വാസം. അവന്റേത് അന്ധവിശ്വാസം
@pratheeshlp6185
@pratheeshlp6185 Год назад
💜💜💜💜🧡🧡🧡🧡
@AliIbrahim-wp9oe
@AliIbrahim-wp9oe 4 месяца назад
ഭാരതത്തിലാണ് നിരീശ്വരവാദികളിൽ പെടുവാൻ കൂടുതൽ സാഹചര്യം,, എത്രയോ ജാതികൾ എന്തല്ലാം വിശ്വാസങ്ങൾ, അന്ത വിശ്വാസങ്ങളും, ദുരാചാരങ്ങളും നിറഞ്ഞു നിൽക്കുന്ന ഭൂമി,, ഏദെല്ലാം വിശ്വാസം ഉണ്ടായിട്ടും ആരും കാണാത്ത ദൈവം,,, ആരാ ദൈവം എന്നു ആർക്കും ഉറപ്പായി പറയുവാനും കാണിച്ചു തരുവാനും പറ്റാത്ത അവസ്ഥ.,,, ആദയതു ഒരു മാമ്പഴം വില്പനകരന്റെ അടുത്ത് ഒരു ഹിന്ദിക്കാരൻ വന്നു വില ചോദിച്ചു ആകെ ഏക്കും പാഞ്ചും അറിയാവുന്ന വില്പനക്കാരൻ ഒരുമാങ്ങയ്ക് 10 രൂപ പറയുവാൻ ഏക്കും പാഞ്ചും പിന്നെ ഏക്കും പിന്നേം പാഞ്ചും പിന്നെ ഭായ് കണ്ടത് ബോലോ എന്നാ അവസ്ഥയിലാണ് രണ്ടു കൂട്ടരും ആർക്കും അറിയില്ല ദൈവം എന്നാ പ്രതിഭാസത്തെ !!!
@ayeshaziyana5875
@ayeshaziyana5875 10 месяцев назад
എല്ലാ മത വിശ്വാസവും അന്ധവിശ്വാസം തന്നെയാണ് .കാണാത്തതിനെ വിശ്വാസിക്കുന്ന ഒന്നാണ് ഇത്
@thaha7959
@thaha7959 8 месяцев назад
എന്നിട്ട് കാണാത്ത വായു ശ്വസിക്കുന്നു വെന്നു വിശ്വസിച്ചു, കാണാത്ത ബുദ്ധി ഉപയോഗിച്ച് കാണാത്ത യുക്തിയുമായി ചിലർ വരുന്നു. ഇല്ലാത്ത സഥലത്ത് ഇല്ലാത്ത വസ്തു പൊട്ടി തെറിച്ചാണ് ഈ പ്രപഞ്ചം ഉണ്ടായി എന്ന് വിശ്വസിക്കുന്നത് അത് കണ്ടതാണോ,
@Hari-wi3kw
@Hari-wi3kw Год назад
🔥🔥🔥
@ajumn4637
@ajumn4637 Год назад
😎👍
@pratheeshlp6185
@pratheeshlp6185 Год назад
💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@vij505
@vij505 Год назад
🤣😁🤣
@akhildev2941
@akhildev2941 Год назад
ഒന്നാമൻ
@sabual6193
@sabual6193 Год назад
മോഹൻലാലിന്റെ സിനിമ 😄😄😄😄
@asukesh4209
@asukesh4209 Год назад
മുമ്പന്മാർ പിൻപന്മാരാകും. പിൻപന്മാർ മുമ്പന്മാരും (ബൈബിൾ)
@shajumk1396
@shajumk1396 Год назад
എന്തു തന്നെയായാലും - വിശ്വാസിക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല. പക്ഷെ യുക്തിവാദിക്ക് ഒന്നു പറയാൻ കുറച്ച് തലച്ചോറ് ഉപയോഗിക്കണം ...
@vj211scorp6
@vj211scorp6 8 месяцев назад
Innathe kaalathum ithu igne paranju manasilakki tharendi varuka ennth Nthoru Gethi kedaanu...😤😤
@ajayakumarv1450
@ajayakumarv1450 Год назад
ഞാൻ ആണ് ശരി. ഞാനേ ശരി ഒള്ളൂ
@vnatrajan
@vnatrajan 5 месяцев назад
fools paradise is not active
@AliIbrahim-wp9oe
@AliIbrahim-wp9oe 9 месяцев назад
ELLAM ORU VYKTHADHAYUM POORNADHAYUM AARKKUM NIRNAYIKKAN PATTILLA,, IDHELLAM AADHYAM BAYATHIL NINNUM AANU THUDANGIYADHU, PINNE ANUGRAHAM KITTIYA PRAVAJAKANMARUDE SAANNIDHYAM JANANGALE SWADHEENICHU AVIDE NINNUM MADHANGAL GHATTAM GHATTAM AYI VANNAVAR ILOODE VIBAJANA PRAKRIYAKAL UNDAYI,, ADHINIDAYIL AMMOOMARUM APPOANMARUM AIDHIHASA KADHAKAL UNDAKKI KUNJUNGALE URAKKI KAALAGHATTAM ANUSARICHU VANNAVAR ADHOKKE KADHAKAL AKKI INNUM ADHU THUDARUNNU PUROGADHIYIL OODEYUM PUROGAMANATHILOODEYUM!!!
@chackopm5355
@chackopm5355 9 месяцев назад
മതങ്ങളും ഗ്രൂപ്പുകളായി പിരിയും
@massmass493
@massmass493 Год назад
ഇതെവിടുന്നു വന്നടേ.. കേട്ടു നില്ക്കാൻ കൊള്ളാം പക്ഷേ ഒരു വാക്കിലും സത്യം ഇല്ല ടേ.
@akhisaketh
@akhisaketh 11 месяцев назад
Proof ?
@rajasekharan2743
@rajasekharan2743 Год назад
What's the relevance of Gods and different castes in Democratic Constitutional rule? Still God's and Castes are prime subjects in Democratic rule, not everywhere but it's a truth in India.
@emersonabraham9323
@emersonabraham9323 Год назад
Democracy is an ideal wherein hierarchy is instinctive human nature. 🙄 Like in നിഷ്കാമ is a goal only where kama is real. 🤔 God is a solace and cast is a refuge. 🙄Religion is an attempt to unite casts. 🤔 Democracy is another attempt to cut across race & religion 😀
@rajasekharan2743
@rajasekharan2743 Год назад
The concept of God is created to submissive of its citizens by the rulers in the past. Submission is necessary for kings and Emperors in the past. In order to submissive of citizens to rule easily, they need God and another world 'Swargam'. That is relevant in a Kingdom. India is now a democratic country and fortunately we got a clear Constitution, which is now our God. We follows strictly according to our Constitution and not any other dictates of our religious fanatics gave us long before. Some now by hook or crook trying to degenerate and obliterate Our most valued CONSTITUTION OF INDIA. We never allow anybody to dismantle this sacred book.
@emersonabraham9323
@emersonabraham9323 Год назад
@@rajasekharan2743 It is religion not God which is the tool of the rulers. 🤔 It only takes 2/3 of 540 to change the constitution. 🤔
@shajithalora2098
@shajithalora2098 Год назад
കോംഗോ യെക്കാൾ മികച്ച രാജ്യമാണ് അമേരിക്ക എന്ന് പറയുന്നത് അന്തവിശ്വമാണോ?
@meghak6595
@meghak6595 Год назад
നക്ഷത്രങ്ങൾ ദ്വാരം ആയ അവസ്ഥയിൽ ഇനി ഇപ്പോൾ പൈസ കളയണ്ട .. കുട്ടികൾക്ക് ഇനി .... ക്രിസ്തുമസ് സ്റ്റാറിന് പകരം ഇനി ഒരു കടലാസ്സിൽ ദ്വാരം ഉണ്ടാക്കി ഇതാണ് പുതിയ നക്ഷത്രം എന്നു പറഞ്ഞു കൊടുക്കാം 👍.
@davidprasad1459
@davidprasad1459 Год назад
താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത് ..
@meghak6595
@meghak6595 Год назад
@@davidprasad1459 നക്ഷത്രം എന്താണ് എന്നു ചോദിച്ചാൽ ... പറയുന്നത്...😄
@asukesh4209
@asukesh4209 Год назад
ക്രിസ്തു വെറുമൊരു ദ്വാരം മാത്രമാണെന്ന് ബൈബിൾ തന്നെ ബോധ്യപ്പെടുത്തുന്നു.
@davidprasad1459
@davidprasad1459 Год назад
@@meghak6595 പുള്ളി നക്ഷത്രം ദ്വാരം ആണ് എന്നല്ലല്ലോ പറയുന്നത്.. ഭൂമിയിൽ നിന്നു നോക്കുമ്പോൾ അങ്ങനെ തോനുന്നു എന്നല്ലേ... ഒരു ഉപമ അല്ലേ 🙄
@snehitha7090
@snehitha7090 Год назад
ആ ബെസ്റ്റ്.. ഇത്രേം കേട്ടിട്ട് ആകാശത്തെ ഓട്ട ആണ് നക്ഷത്രങ്ങൾ എന്നു പറഞ്ഞു എന്നാണല്ലേ മനസിലായത്
@rahulpr6980
@rahulpr6980 Год назад
ചപ്പും ചവറും മറ്റുള്ളവരുടെ തലച്ചോറിലേക്ക് വലിച്ചെറിയുന്നു
@meghak6595
@meghak6595 Год назад
😄നമ്മൾ തലച്ചോറിൽ എത്തുന്നതിനു മുന്നേ എടുത്തു അങ്ങോട്ടു ചാടുക..
@radharamakrishnan6335
@radharamakrishnan6335 Год назад
ചവറു കുപ്പതോട്ടിയിൽ തന്നെ കൃത്യമായി നിക്ഷേബി ക്കണം... 🤣🤣😂😂
@rahulpr6980
@rahulpr6980 Год назад
@@radharamakrishnan6335 കഷ്ടമെന്നല്ലാതെ എന്ത് പറയാൻ എല്ലാവരും കുപ്പത്തൊട്ടി എപ്പോളും തുറന്നു വെച്ചിരിക്കുകയാണ്.
@meghak6595
@meghak6595 Год назад
@@rahulpr6980 അതെ ചവറു ആയതുകൊണ്ട് എത്ര കളഞ്ഞാലും പിന്നെയും പിന്നെയും ഉണ്ടാവും... ഇടുന്നതിനു അനുസരിച്ചു നമ്മൾ വൃത്തി ആക്കുക....ചവറിന് കണക്കിലല്ലോ...വേണ്ടാത്തത് എന്തും ചവറു തന്നെ.....
@emersonabraham9323
@emersonabraham9323 Год назад
@@meghak6595 കണ്ണൂർ ചാട്ടം ആണോ കോട്ടയം ചാട്ടം ആണോ?🤔😀
@meghak6595
@meghak6595 Год назад
ചെമ്പു വെള്ളി സ്വർണം.. ഇവയൊക്കെകൃത്യമായി അളവിൽ എടുത്തു ഉണ്ടാകുന്ന ആഭരണങ്ങൾ നല്ലതാണ് ശരീരത്തിന് എന്നു കേട്ടിട്ടുണ്ടല്ലോ.... താങ്കളും പണ്ടത്തെ ആളുകളെ പോലെ ചെവിയിൽ കമ്മൽ ധരിച്ചിട്ടുണ്ടല്ലോ....അത് ആകർഷിക്കാൻ ആണോ ധരിച്ചത്... .ഇന്നത്തെ ആൺകുട്ടികൾ കാത്തുകുത്തും.. മുടിവളർത്താൽ ഒകെ ഫാഷൻ ആണെങ്കിലും ഇതൊക്കെ താങ്കൾ പറയുന്ന പഴയകാലത്തെ പുരുഷന്മാരുടെ രീതി ആണ്... അതുകൊണ്ട് പഴയതൊന്നും ആരും മറക്കില്ല.... അതൊക്കെ എന്നും ഉണ്ടാവും..കാളവണ്ടിക്ക് പകരം കാറു വന്നു എന്നാണല്ലോ താങ്കൾ പറഞ്ഞത്...
@asukesh4209
@asukesh4209 Год назад
കാളവണ്ടിയ്ക്ക് പകരമല്ല കാർ. കാറിനു പകരമല്ല ട്രെയിനും വിമാനവും.
@meghak6595
@meghak6595 Год назад
@@asukesh4209 ഇത് ഞാൻ പറഞ്ഞതല്ല.... ഇദ്ദേഹം പറഞ്ഞതാണ്
@radharamakrishnan6335
@radharamakrishnan6335 Год назад
നീയൊക്കെ ചത്താലും നന്നാവാൻ പോണില്ല.. നീയ് ഉൾപ്പെടെ ഒരു നാലോ, അഞ്ചോ തലമുറ കഴിയുബോൾ കൊറച്ചു നേരെ ആവും. അത്‌ കാണാൻ എനിക്ക് കഴിയില്ലല്ലോ... എന്ന് ഓർക്കുമ്പോൾ ചെറിയ ഒരു വിഷമം. കാരണം, ഞാൻ നിനക്ക് മുൻപ് ചത്തു പോയിരിക്കും 😒
@emersonabraham9323
@emersonabraham9323 Год назад
@@asukesh4209 കാളവണ്ടി തന്നെയാണ് കാർ.. 🙄.. എൻജിൻ മാറി എന്നു മാത്രം 😀
@meghak6595
@meghak6595 Год назад
@@emersonabraham9323 അതെ 😄👍 പക്ഷെ കാള നീങ്ങിയില്ലെങ്കിൽ ഒരടി കൊടുക്കും കാറിനെ അടിക്കില്ല.... പെയിന്റ് അടിക്കണ്ടേ ഉരഞ്ഞു പോയാൽ 😄😂
@mammymammy9834
@mammymammy9834 8 месяцев назад
നിങ്ങൾ പറയുന്നത് പോലെ ഒക്കെ രാജ്യം വരുമോ / മനുഷ്യൻ്റെ സ്വന്തം വയറും വിശപ്പുമല്ലെ എല്ലാ വർക്കും വലുത് നിങ്ങളുടെ കാര്യം തന്നെ ചിന്തിക്കുക നിങ്ങളുടെ ഇഷ്ടത്തിന് ഹോട്ടലിൽ കയറാനോ ബസ്സിൽ കയറാനോ നിങ്ങളുടെ കയ്യിൽ കാശ്യ വേണമല്ലോ
@sabual6193
@sabual6193 Год назад
ഭൂമിയെ ഉറപ്പിച്ചിരിക്കുന്നത് പർവ്വതം എന്ന ആണി കൊണ്ട് എന്ന് അള്ളാഹു 😄😄😄😄😄😄😄😄😄😄😄😄😄അങ്ങനെ എങ്കിൽ ഭൂമി എന്തെന്ന് പോലും അള്ളാഹുവിന് അറിയില്ല എന്നല്ലേ അർത്ഥം ⁉️ 🤔 2 ദൈവം ഉണ്ടെങ്കിൽ നമ്മൾ തമ്മിൽ അടിവച്ചു ചാവും എന്ന് അള്ളാഹു 😄😄😄😄😄😄😄😄അപ്പോൾ അള്ളാഹുവിന് മറ്റൊരു അള്ളാഹുവിനെ കണ്ടു കൂടാ 😄😄😄😄😄😄😄അതിന്റെ അർത്ഥം അള്ളാഹുവിന്റെ സ്വഭാവം തന്നെ ശരി അല്ലാ എന്ന് അല്ലേ ⁉️ 🤔
@sakeerhussain1654
@sakeerhussain1654 Год назад
അയ്യപ്പൻ ദൈവം ആണ്... പുള്ളി ഉറങ്ങണം എങ്കിൽ യേശുദാസ് പാട്ടു പാടികൊടുക്കണം... രാവിലെ ഉണരാൻ ചെണ്ട അടിച്ചു കൊടുക്കണം... എന്നാ ദൈവം 😄😄😄😄😄😄😄
@sabual6193
@sabual6193 Год назад
@@sakeerhussain1654 അള്ളാഹു തന്ന ആണിയുടെ തുമ്പ് മുറിച്ചോ ⁉️ 🤔 ഇനി എങ്ങനെ ഹൂറിയിൽ അടിച്ചു കയറ്റും ⁉️ 🤔 😄😄😄😄😄😄
@shestechandtalk2312
@shestechandtalk2312 Год назад
🤣🤣daivangalk thammil adikkan pedi aayakondu athu manushyare vech theerkkunnu..ippo ella mathakarum angodum ingodum adiyum vargeeya thirivum aanu.. daibangalk aswasam undakum ipo.🤣
@sabual6193
@sabual6193 Год назад
@@shestechandtalk2312 😄😄😄😄😄
@asukesh4209
@asukesh4209 Год назад
@@sabual6193 ഖുർആൻ ശരിയല്ല. ഭൂമി ഇളകാതെ അതിന്റെ അടിസ്ഥാനത്തിൽ ഉറപ്പിച്ചിരിക്കുന്നു എന്നു ബൈബിൾ പറഞ്ഞിരിക്കുന്നു.
@vijaylakshmik635
@vijaylakshmik635 11 месяцев назад
Very good
@vimalvp1081
@vimalvp1081 Год назад
👍👍👍
@rishanlorem
@rishanlorem Год назад
👍👍👍
Далее
Clowns abuse children#Short #Officer Rabbit #angel
00:51
❤️My First Subscriber #shorts #thankyou
00:26
Просмотров 4,8 млн