Тёмный

അവർക്ക് ഈ ബന്ധം ഒഴിവാക്കാൻ പറ്റില്ല! | Malayalam Tarot Reading 

Enchanted Reader - മലയാളം
Подписаться 19 тыс.
Просмотров 26 тыс.
50% 1

#tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialreading #financialhoroscope #financialfreedom #careerreadings #relationshipreadings #lovereadings #astrology #malayalamastrology #shorts #shortvideo #short #111 #relationship #relationships #relationshipadvice #relationshipquotes #relation #motivationalspeech #lawofattraction #reconciliation
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
🧙🏻🔮Hello & Welcome to Enchanted Reader Malayalam 🔮🧙🏻
🧚‍♀️🧙🏻ABOUT ME 🧙🏻🧚‍♀️
🌹I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first spiritual awakening in 15th December 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years🌹
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
🔮 WHAT TO EXPECT🔮
✨ Collective Readings ✨ Personal Readings ✨ Energy Readings ✨ Intuitive Guidance
🧿🔮 PERSONAL READING WITH ME 🔮🧿
🔺 Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 - 40 minutes 🔺
🔺 പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. 30 - 40 ആണ് ദൈർഘ്യം 🔺
🧿🔮 PAYMENT LINKS TO BOOK A PERSONAL READING 🔮🧿
📍 STRIPE PAYMENT LINK : buy.stripe.com/4gw17BcWy8KE1v...
📍 PayPal : enchantedreadersb@gmail.com
📍 You can make the payment through the stripe link provided above or PayPal. We are trying to set up online banking facility or G-Pay. Will update you soon.
⚠️⚠️ THERE WILL BE NO REFUND IF YOU DID NOT COME FOR THE SESSION. CAN POSTPONE THE SESSION IF YOU NOTIFY 24 HOURS BEFORE. REMEMBER, YOU ARE TAKING SOMEONE ELSE'S TIME
⚠️⚠️
📪 AMAZON WISHLIST 📪
💌 www.amazon.ca/hz/wishlist/dl/... 💌
📪 EMAIL ME 📪
💌 enchantedreadersb@gmail.com 💌
📪 FACEBOOK MESSENGER 📪
💌 / enchantedreadermalayalam 💌
📪 INSTAGRAM 📪
💌 / enchantedreadermalayalam 💌
🟥 CAUTION 🟥
❗IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES❗
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿
🧙🏻🔮 HOW TO ACCESS POWERFUL ENCHANTED SPELLS 🔮🧙🏻
❤️‍🔥 / @enchantedreadermalayalam ❤️‍🔥
🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿
🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻
🟥 DISCLAIMER 🟥
⚠️⚠️ MY TAROT READINGS ARE DESIGNED FOR ENTERTAINMENT PURPOSES ONLY! THIS TAROT READING VIDEOS ARE NOT FOR CHILDREN!! MY READINGS OFFER INSIGHTS AND PERSPECTIVES, BUT REMEMBER, THEY ARE NOT A SUBSTITUTE FOR PROFESSIONAL ADVICE, SUCH AS MEDICAL, LEGAL, OR FINANCIAL COUNSEL.
THE FUTURE IS NOT FIXED; IT'S SHAPED BY YOUR CHOICES. ALWAYS CONSULT PROFESSIONALS FOR IMPORTANT DECISIONS. TAROT IS A TOOL FOR SELF-REFLECTION, AND YOUR INTUITION IS INVALUABLE.
BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE ⚠️⚠️
❗ TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക ❗
🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺

Опубликовано:

 

11 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 370   
@user-gw6yo7cr4d
ഇപ്പൊ കരഞ്ഞാൽ പോലും കണ്ണുനീർ വരുന്നില്ല ഇപ്പൊ ആ അവസ്ഥ ആണ്
@user-km7tc1fs3y
അതെ മാം ശരിക്കും തകർന്നുപോയി..എന്റെ സ്നേഹം മനസിലാക്കാതെ എങ്ങോട്ടോ പോകാൻ തിടുക്കം കാട്ടുന്നു..ശരിക്കും ഹൃദയം തകർന്നുപോയ നിമിഷം..ദൈവം..യൂണിവേഴ്സ് എന്നെയ്യും ഇതുപോലെ ഉള്ളവരെയും sahaikkatte.. നന്ദി..നന്ദി..നന്ദി..ദൈവമെ...യൂണിവേഴ്സ്
@rekharekhashiji3586
@rekharekhashiji3586 14 дней назад
ഈ രണ്ടു മുന്ന് ദിവസ്സം ആയിട്ട് ഉറങ്ങിട്ടില്ല. അത്രയ്ക്ക് തളർന്നു പോയി ഞാൻ.. മടങ്ങി വരും. കൊണ്ടുവരും എന്റെ യൂണിവേഴ്സ് 🙏🙏🙏
@abhinavniya207
5 yrs സ്നേഹിച്ചു കൊന്നു .. അപ്പോഴാകും തോന്നിയത് ഞാൻ ഒരു ശല്യമാണെന്ന്... ഇനി ബുദ്ധിമുട്ടിക്കരുത് എന്നാണ് അവസാനമായി പറഞ്ഞത്... അന്ന് തൊട്ട് ഇന്ന് വരെ നെഞ്ച് പൊട്ടിയാണ് ജീവിച്ചത്....മുന്നോട്ടുള്ള ജീവിതം ഇനി എങ്ങനാണെന്ന് അറിയില്ല
@user-zf5cu5jm5o
ഒരു വർഷം മുൻപ് ഞാൻ തകർന്ന് പോയി ഇപ്പൊ കണ്ണീർ വരുന്നില്ല ആളെ ഭയങ്കര ഇഷ്ടം ആണ് ഇപ്പോഴും. പക്ഷെ ഞാൻ മിണ്ടാറില്ല
@User-an3mnx7
എന്നോട് ചെയ്‌തത്തിന്റെ ഇരട്ടി ആയിട്ട് കിട്ടി വരട്ടെ... അത്രക്ക് അനുഭവിച്ചു... വരണം എന്റെ മുന്നിൽ... ദൈവം കൊണ്ട് വരും... മാഡം പറഞ്ഞത് പോലെ ദൈവം നടത്തട്ടെ 🙏🙏🙏 thanks universe 🙏🙏🙏 thanks god 🙏🙏
@littynyjo63
Mam... ഈ റീഡിങ് കറക്ട് ആണ്... ആൾക് നല്ല സകടം ഉണ്ട്... ഇപ്പോൾ... എന്താ ചെയ്യണ്ടേ annu അറിയാതെ നില്കാ... ഇന്ന് എന്നോട് സംസാരിച്ചു... കെട്ടിപിടിച്ചു ഉമ്മ വെച്ച്... പറഞു... കുറ്റപ്പെടുത്താതെ... പറഞു... ഇങ്ങനെ ഓക്കേ വരാൻ... നിനക്കും ചെറിയ പങ്കുണ്ട് annu... ഇപ്പോൾ അനുഭവിക്കണ്ട കാര്യം ഏറെക്കുറെ.. ആൾ അനുഭവിച്ചിട്ടുണ്ട്... ഞാൻ ഒന്നും chigaju ചോദിക്കാൻ പോയില്ല നടന്നത് എന്ത് തന്നെ ആയാലും നടന്നു ഇനി... ഒരുപാട്.. കുത്തി ചോദിച്ചിട്ട് എന്ത് എനിക്ക് 2 മക്കൾ ഉണ്ട്... ഇനി ഒരു ഹാപ്പി ഫാമിലി ആവട്ടെ... Thank god ♥️
@user-fc7lr2et6y
മാഡം പറഞ്ഞത 100% ശരിയാണ്. അവർക്ക് ഉണ്ടാകുന്ന അനുഭവത്തിൻ്റെ വെളിച്ചത്തിൽ തീർച്ചയായും സംഭവിക്കും.🙏🙏🙏
@vijikrishna3549
സത്യം എന്താ ചെയുക. ഹൃദയം പൊട്ടി കരയാത്ത ഒരു ഡേ ഇല്ല. എപ്പോൾ bed റസ്റ്റ്‌ ആണ് മാഡം. വയ്യ ഇതിൽ നിന്ന് മോചനം വേണം. വീണ്ടും അതിലേക്കു തന്നെ mind പോകുന്നു. 🥲🥲universe പ്ലീസ് come 🥲🥲🥲എനിക്ക് മോചനം വേണം universe... എന്നെ ചേർത്ത് നിർത്തു universe 🥲🥲🥲 ഇതുപോലെ സിറ്റുവേഷൻ ഇന്ന് വരെ ഉണ്ടായിട്ടില്ല.. ഈ വീഡിയോ കാണുന്ന ടൈം തന്നെ മനസ് വല്ലാതെ മാഡം 🥲🥲
@user-kc5ux7il8k
അതെ, ഞാൻ തീർത്തും ഒറ്റക്കായി, എല്ലാവരും ഉണ്ട് പക്ഷേ ആരുമില്ലാത്ത അവസ്ഥ, സത്യം എനിക്ക് ഒറ്റപെടൽ തന്നെയാണ് തീർത്തും ശരിയാണ് 1 വർഷം ഞാൻ ഹാപ്പി ആയിരുന്നു. പലതരത്തിൽ പക്ഷേ ഇപ്പോൾ😢😢😢😢
@emmagreen1929
പറഞ്ഞത് എല്ലാം സത്യം ആണ്.... തിരിച്ചു വരും... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു..... Thank u universe 🙏🙏🙏🙏
@user-em8xe8iv1b
ഞാൻ എല്ലാം യൂണിവേഴ്സിന് വിട്ട് കൊടുത്തു....നന്ദി... യൂണിവേഴ്സ് നന്ദി❤❤
@shyjuv313
Universe പറഞ്ഞത് എല്ലാം സെരിയാണ് ഞാൻ 100% യൂണിവേഴ് വിശ്വസിക്കുന്നു മം അവൾ എന്നിൽ എത്തണം ഞങളുടെ ലൈഫ് ഹാപ്പി ആവണം പ്രാർത്ഥിക്കണം മം
@user-jw2hs7mx3c
എല്ലാം പോസിറ്റീവ് എനർജി life ലേക്ക് attract ചെയുന്നു 🙏താങ്ക്സ് universe 🙏താങ്ക്സ് mam 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏❤️❤️❤️
@user-sr4pk3qh3c
അമ്മേ ശരണം വരാഹി ദേവി ശരണം 🙏🙏🙏🙏🙏🙏🙏ഞാൻ വിശ്വാസിക്കുന്ന വരാഹി ദേവിയും സർവ്വ ദൈവങ്ങളും പ്രപഞ്ച ശക്തിയും ഈ റിഡിങ്ങിൽ കൂടി എന്നോട് പറഞ്ഞത് തന്നെയാണ് 🙏🙏🙏🙏🙏🙏🙏🙏🙏ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും പ്രപഞ്ച ശക്തിയെയും സർവ്വ ദൈവങ്ങളെയും സാക്ഷിയാക്കി പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും സർവ്വ ദൈവങ്ങൾക്കും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏ഞാൻ കാത്തിരിക്കുന്നു എന്റെ സ്നേഹം മനസ്സിലാക്കി തിരിച്ചു വരുന്നതും നോക്കി ❤️👩‍❤️‍💋‍👨❤️😘😘😘😘
@divyabini7050
എല്ലാം ദൈവത്തിൽ സമർപ്പിക്കുന്നു
@user-gk6bt2xk2p
കരഞ്ഞു കരഞ്ഞു എന്റെ നെഞ്ച് വേദനിക്കുന്നു
@preethiharidas2617
ഇതിലെ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു tnk u universe 🙏
@vidhyalakshmisr1722
Mam പറഞ്ഞ അവസ്ഥ വളരെ sheri ആണ്, ഒരുപാട് വേദന സഹിച്ചു ആണ് കടന്നു പോകുന്നത്, 🥹
@user-kz9me8yy1m
@user-kz9me8yy1m 19 часов назад
ഞാൻ കാത്തിരിക്കുവാണ് അവൾക് വേണ്ടി റീ യൂണിയൻ നടക്കട്ടെ ഞങ്ങൾ തമ്മിൽ . ദൈവത്തോട് പ്രാർത്ഥിക്കുന്നു. അതിനു വേണ്ടി
Далее