Тёмный

അശോകൻ ഇയാൾ ലഹരിക്കടിമയോ ?അമരത്തിന്റെ ക്ലൈമാക്സ് മാറ്റിയെഴുതിച്ചതാര് Lal |Ashokan | Mukesh EP 77 

Mukesh Speaking
Подписаться 145 тыс.
Просмотров 99 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 185   
@imnoble4258
@imnoble4258 Год назад
പെരുവഴിയമ്പലം, യവനിക, അനന്തരം, ഒരിടത്തൊരു ഫയൽവാൻ, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, മൂന്നാം പക്കം, തൂവാനത്തുമ്പികൾ, പൊന്നുച്ചാമി, ഇൻ ഹരിഹർ നഗർ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, ഇരകൾ, സീസൺ, അമരം, സ്ഫടികം......ഇതിലെ ഒക്കെ വേഷങ്ങൾ മറക്കാൻ പറ്റില്ല. Ashokettan ❤️❤️❤️
@JaganJohn
@JaganJohn Год назад
Yavanika yil thug dialogues aanu. Chirichu vazhi aakum
@imnoble4258
@imnoble4258 Год назад
@@JaganJohn vishnu....
@501soap
@501soap Год назад
Most of the movies are from Padmarajan
@jenharjennu2258
@jenharjennu2258 Год назад
പ്രണാമം
@lukman9432
@lukman9432 Год назад
Amina tailors
@svfocusvpoint7242
@svfocusvpoint7242 Год назад
മുകേഷേട്ടാ പൊളിച്ചു പ്രത്യേകിച്ച് അശോകൻ ചേട്ടനെ അനുകരിച്ചത് 👍🏻👍🏻👍🏻👍🏻എന്റേ മനസ്സിൽ ആ അശോകനെ ഞാൻ കണ്ടു 🥰🥰അടുത്ത എപ്പിസോഡിന് വേണ്ടി kathirikkunnub♥️♥️♥️
@kvsurdas
@kvsurdas Год назад
അദ്ദേഹത്തിന്റെ ആ ഉണ്ടക്കണ്ണ് മതിയല്ലോ? പിന്നെയാ പാൽപ്പുഞ്ചിരിയും...!! നിഷേധിയായി അഭിനയിക്കാൻ അദ്ദേഹത്തെ കവച്ചു വയ്ക്കാൻ മലയാളസിനിമയിൽ ആരുമില്ല....!! 😍😍😍😍
@lostking1606
@lostking1606 Год назад
"എൻ്റെ അച്ഛനല്ലെ, കൊന്നാൽ ഞാൻ പറയൂലെ " ആ രംഗം ഓർമിച്ചൽ മതി ചിരിക്കാൻ. 😂
@kvsurdas
@kvsurdas Год назад
@@lostking1606 😂😂😂😂🙏🙏🙏
@papayafliqbymanojPFBM
@papayafliqbymanojPFBM Год назад
അശോകേട്ടൻ പണ്ട് ജയിലിൽ പോയത് ദുബായിൽ അല്ല ഖത്തറിൽ ആണ്, അത് അദ്ദേഹം തന്നെ Amrita TV യിലെ പ്രോഗ്രാമിൽ പറയുന്നുണ്ട്.
@samaithai
@samaithai Год назад
Best story teller, prayam ayille orma pishaka, shamike chetta😂
@ummarummarndh9422
@ummarummarndh9422 Год назад
മുകേഷ് നേയും, മുകേഷിന്റെ സിനിമകളും, അഭിനയവും, ഇഷ്ടമാണ്, മുകേഷിന്റെ രാഷ്ട്രീയവും, ഇപ്പൊ Tv യിലെ പ്രോഗ്രാമും ഞാൻ ആഗ്രഹിച്ചതുമാണ്. അതങ്ങനെയാണ് ചിലരുടെ ജീവിതം മറ്റുള്ളവർക്കും സന്തോഷം നല്കും, ഇങ്ങനെ പലരും ഉണ്ട്
@pawank2009
@pawank2009 Год назад
Mukesh ettan has an unmatched ability to turn anything evergreen. The way he tells stories can always be relived with the same freshness. 😊
@adarshkv7020
@adarshkv7020 Год назад
ഗാന്ധിനഗർ സെക്കന്റ്‌ സ്ട്രീറ്റിലെ അശോകൻ..... 😂😂 കിടിലൻ ആയിരുന്നു
@rajeevm2425
@rajeevm2425 Год назад
"ഇൻ ഹരിഹർ നഗർ" അതി മനോഹരമായ മലയാളചലച്ചിത്രമായിരുന്നു. ഒരിക്കലും മറക്കാനേവില്ല. മഹാബേവനും തോമസ്കുട്ടിയും ഗോവിന്ദൻ കുട്ടിയും പിന്നെ അപ്പുക്കുട്ടനും.
@NithinJoseph89
@NithinJoseph89 8 месяцев назад
അടുത്ത കാലത്തു ഇറങ്ങിയ പേരല്ലൂർ പ്രീമിയർ ലീഗ് കണ്ടപ്പോ ഏറ്റവും ഇഷ്ട്ടപ്പെട്ട പെർഫോമൻസ് അശോകൻ ചേട്ടന്റെ ആയിരുന്നു....
@ashickebrahim9324
@ashickebrahim9324 Год назад
ജായി അണ്ണാ ..പൊളിച്ചു അശോകനെ ഇമിറ്റേറ്റെ ചെയ്തത് പൊളിച്ചു ..ചിരിച്ചു ചിരിച്ചു വയറുവേദന ആയി ..
@MohammedMohammed-qr3tz
@MohammedMohammed-qr3tz 10 месяцев назад
mukeshatta,അശോകൻ,സൂപർ,നടനല്ലെ,ഇനിയും,നല്ലവേശങ്ങൾ,കിട്ടട്ടെ,
@mjmmedia5680
@mjmmedia5680 Год назад
അശോകൻ്റെ ചരിത്രം ഗംഭീരം
@seekzugzwangful
@seekzugzwangful Год назад
80സിലെ അശോകൻ ഗംഭീരം ആയിരുന്നു.. യവനിക, അനന്തരം, പെരുവഴിയമ്പലം, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ ഒക്കെ 🔥🔥🔥 ഭരത് ഗോപി, തിലകൻ, ജഗതി, മമ്മൂട്ടി, നെടുമുടി വേണു ഒക്കെ അപ്പുറത്ത് നിൽക്കുമ്പോഴും അയാളിലേക്ക് ആകർഷിക്കുന്ന എന്തോ ഒന്ന് ഉണ്ടായിരുന്നു.... അമരം ഞാൻ പറയുന്നില്ല.. ഈ റേഞ്ച് അതിൽ ഇല്ല
@devikaprasannan7279
@devikaprasannan7279 Год назад
First വന്നവർക്ക് സമ്മാനം ഉണ്ടോ mukesh sir💓💓💓💓
@fahadguru
@fahadguru Год назад
2 ഹരിഹാർനഗറിന് ഹൗസ് ഫുള്ളിന്റെ അപ്പുറം ആയിരുന്നു ആലപ്പുഴ തീയറ്ററിൽ. രണ്ട് വശത്തും ഓരോ വരി പ്ലാസ്റ്റിക് കസേരകൾ കൂടി നിരത്തിയിരുന്നു.
@sreelathasugathan8898
@sreelathasugathan8898 Год назад
അശോകൻ എനിക്കിഷ്ടമുള്ള നടൻ ❤❤
@MrinalsBlog
@MrinalsBlog Год назад
Brilliant Narration
@MishalABCKER
@MishalABCKER Год назад
🔥🔥
@Megastar369
@Megastar369 Год назад
മമ്മൂക്കാന്റെ പേരോ ഫോട്ടൊയോ കണ്ട പിന്നേ ഒന്നും നോക്കൂല്ല അതങ്ങട് കാണും ഇനി എന്ത് തന്നേ ആയാലും😍😍😍🔥🔥🔥😎
@hrcpillai6402
@hrcpillai6402 Год назад
വട്ടാണല്ലേ
@Megastar369
@Megastar369 Год назад
@@hrcpillai6402 ആർക്ക് തനിക്കോ🙄🙄
@nincym316
@nincym316 Месяц назад
❤❤❤​@@hrcpillai6402
@abhilash9468
@abhilash9468 Год назад
ബലൂൺ സിനിമയിൽ നിങ്ങളുടെ കോലം കണ്ടാൽ ചിരിവരും മുകേഷേ...
@axxoaxx288
@axxoaxx288 Год назад
Peru vazhi ambalam kandittundo.. Ashokame kand nokkanam
@indur-rd6li
@indur-rd6li Год назад
Aaj kal bodyshaming is dealt with IPC 509, shakal kaphi dekhaa he apna 🙃
@Sargam001
@Sargam001 Год назад
അശോകൻ ഒട്ടും അനുകരണം ഇല്ലാത്ത നടൻ ആണ്.. സ്വന്തം ശൈലി 👌🏻👌🏻👌🏻👌🏻
@seekzugzwangful
@seekzugzwangful Год назад
Yes.. unique
@jomeshgeorge9735
@jomeshgeorge9735 Год назад
അനന്തരത്തിൽ അശോകൻ ആയിരുന്നു നായകൻ മമ്മൂട്ടി side role ആയിരുന്നു.
@seekzugzwangful
@seekzugzwangful Год назад
Pin this.
@mjsmehfil3773
@mjsmehfil3773 Год назад
Mukeshji Fantastic storytelling.. Congrats... Like movie watching.. God bless.. With regards and prayers Sunny Sebastian Ghazal Singer Kochi, Kerala.
@pushpalasurendran263
@pushpalasurendran263 3 месяца назад
U r an awsome actor Mukesh ,God bless ❤
@a4amardeep566
@a4amardeep566 Год назад
First ഒരു like. പിന്നെ watching...... അത്രയ്ക്ക് വിശ്വാസം ആണ് video പൊളിക്കും 👌👌👌❤️❤️❤️..... With Love Amar
@arunkumar.v.varunkumar367
@arunkumar.v.varunkumar367 Год назад
സ്വാഭാവികം 😄👍🏾👍🏾
@കോഹിനൂർകോഹിനൂർ
KG മാർക്കോസിനെയും ഇതുപോലെ സൗദിയിൽ ഖത്തീഫിൽ വെച്ച് തെറ്റിദ്ധാരണയുടെ പേരിൽ അറെസ്റ്റ്‌ ചെയ്തിട്ടുണ്ട് 😥🙏
@ashokmani4664
@ashokmani4664 Год назад
ഇൻ ഹരി ഹർ നഗർ നന്നായി ട്ടു ട് മുഖഷ് അശോക് നന്നായി
@jose-qb6zm
@jose-qb6zm Год назад
Asokan is a super actor. But Malayalam movie is right now not using his skills.
@nithyanev6002
@nithyanev6002 10 месяцев назад
Addicted to Mukesh speaking ❤❤❤❤❤
@AkPK369
@AkPK369 Год назад
Ashok chettan thug dialogue famous in RU-vid
@muhammadsubuhan7417
@muhammadsubuhan7417 Год назад
Mukesh ഏട്ടാ 24/02ഇൽ കൊല്ലം ചാത്തിനാംകുളം ഇർഷാദിയ പബ്ലിക് സ്കൂളിൻ്റെ വാർഷിക ആഘോഷമാണ്.. ഏഴാം ക്ലാസ് വരെയുള്ള ചെറിയ സ്കൂളാണ്. വലിയ ഫണ്ട് ഒന്നുംഇല്ല. ഉത്ഘാടകാനായി അങ്ങയ്ക് വരാൻ പറ്റുമോ. നമ്മുടെ മണ്ഡലമാണ്. വന്നാൽ അങ്ങയ്കും, നമ്മുടെ പാർട്ടിക്കും ഗുണമാണ്.❤️❤️❤️❤️❤️
@abyvarghese1135
@abyvarghese1135 Год назад
പിന്നെ. ഇപ്പം വരും. വിളിക്കാൻ നോക്കിയിരിക്കുവാരുന്നു.
@adarshanand8538
@adarshanand8538 Год назад
അന്തസ് വേണമെടാ അന്തസ്
@athirarageeth4131
@athirarageeth4131 Год назад
Superrr sirrr👏👏 thomaskutyyy✌️✌️✌️
@trnair100
@trnair100 Год назад
അശോകൻ പ്രിയങ്കരനായ നടൻ ❤️❤️
@my-gallery884
@my-gallery884 Год назад
അശോകന്റെ കഥ ഇനിയും വേണം
@Kashijith
@Kashijith Год назад
അശോകൻ യവനിക എന്ന സിനിമയിൽ വിഷ്ണു എന്ന കഥാപാത്രം അവിസ്മരണീയമാക്കി....
@ajishnair1971
@ajishnair1971 Год назад
ഹ..ഹ..ഹ.. സൂപ്പർ..
@PJVenugopalNair
@PJVenugopalNair 10 месяцев назад
Super,super,and super.
@manilaemily5916
@manilaemily5916 Год назад
7:30 അശോകൻ്റെ കഥ ഇത്രയും പൊലിപ്പും കള്ളവുമൊന്നുമില്ലാതെ അശോകൻ തന്നെ 'പറയാൻ നേടാം' എന്ന പരിപാടിയിൽ ഈ അടുത്തയിടെ എംജി ശ്രീകുമാറുമായി പങ്കുവെക്കുന്നുണ്ട്...
@diljithk6349
@diljithk6349 Год назад
സ്വന്തം അച്ഛനല്ലേ... കൊന്നെങ്കിൽ കൊന്നെന്നു പറയില്ലേ... 😀😀 യവനിക.. .
@NTE_Garage_Talks
@NTE_Garage_Talks Год назад
Sree Mukesh is a nice story teller.
@soumyamaneesh
@soumyamaneesh Год назад
Ashokan sir, ente nadinte abhimana tharam, mikacha gayakan,
@abyvarghese1135
@abyvarghese1135 Год назад
സൂപ്പർ മുകു. എബി.
@vinks8458
@vinks8458 Год назад
Hollywoodil arnel oscar kitenda oru actor aan sri ashokan. Peruvazhiyambalam, yavanika, anantharam, amaram ente favorites
@sanalkumar3212
@sanalkumar3212 Год назад
Adipoli .👌🏻👍🏻🙏🙏
@ash10k9
@ash10k9 Год назад
അനന്തരത്തില്‍ അശോകന്‍ തന്നെയല്ലേ ഹീറോ...?
@nazeerabdulazeez8896
@nazeerabdulazeez8896 Год назад
അനന്തരതിൽ അശോകൻ ആണ് മുഖ്യ കഥാപാത്രം ആ കഥാപാത്രതനെ ആസ്പധം ആക്കിയാണ് സിനിമ മുന്നോട്ടു പോകുന്നത്
@kuriakosecvarghese3455
@kuriakosecvarghese3455 Год назад
Good very good 👍
@krishnamohanmn
@krishnamohanmn Год назад
Petition to make Harhar nagar 4 as a finale🔥❤️
@muhammadshifan7335
@muhammadshifan7335 Год назад
👍👍👍
@indur-rd6li
@indur-rd6li Год назад
What an extraordinary Raconteur 👏
@nmnpower
@nmnpower Год назад
Small correction, the place was Qatar. And the jail food supplier helped him.
@sreedevs3097
@sreedevs3097 Год назад
Ashokettan 👍
@shyamjithlal1356
@shyamjithlal1356 Год назад
ഹരിഹർ നഗർ part eniyum വേണം 😍😍😍😍😍😍
@chandral5979
@chandral5979 Год назад
Mukesh etta super 👌 oro episode um varan vendi waiting anu
@jijojohn3771
@jijojohn3771 Год назад
Super 👍👌
@MukeshSpeaking
@MukeshSpeaking Год назад
Thank you
@abhilashpvm8826
@abhilashpvm8826 Год назад
Sir super
@akhilkrishnans-gf6yy
@akhilkrishnans-gf6yy Год назад
അശോകൻ സർ നേരിൽ അനുഭവിച്ച കഥ ഞാൻ അദ്ദേഹം തന്നെ ഒരു ചാനലിൽ പറയുന്നത് കേട്ടിട്ടുണ്ട്. കുറച്ചൊക്കെ വൈരുധ്യം മനസ്സിലാക്കി തന്ന ബഹുമാനപ്പെട്ട മുകേഷ് സർ (കൊല്ലം mla)നന്ദി അറിയിക്കുന്നു. ഒരു പ്രജ. ഭാഗ്യം കൊണ്ട് കൊല്ലം അല്ല. അതിലും നശിച ഒരു നാട്ടില ജനിച്ചത് ആണ് പിന്നെ പറയണ്ടല്ലോ ജനിപ്പിച്ച അച്ഛനും അമ്മയും കേരളത്തിൽ ആയി പോയി.. അഥിതി തൊഴിലാളികൾ അല്ല പഴയ മലയാളി ദമ്പതികൾ
@ismailma8903
@ismailma8903 Год назад
Mukash sir😍
@bpaul9913
@bpaul9913 10 месяцев назад
മുകേഷിൻ്റെ കഥകൾ കേട്ടാൽ മനസ്സിലാകും വില്ലൻ മുകേഷ് തന്നെ😂
@ReghuMechira
@ReghuMechira Год назад
Best story teller ❤️
@AnupTomsAlex
@AnupTomsAlex Год назад
Renowned film actor, he is Innocent എന്ന് പറഞ്ഞ് അശോകനെ ചൂണ്ടിക്കാട്ടിയിട്ട് ദുബായ് പൊലീസ് പിന്നെ ശരിക്കുള്ള ഇന്നസെന്റ് നെ കണ്ടാൽ വീണ്ടും ആകെ പ്രശ്നം ആയേനെ.. 😅
@vimalrajish
@vimalrajish Год назад
അശോകന്റെ പെരുവഴിയമ്പലത്തിലെ കാസ്റ്റിംഗ് 100 % കറക്റ്റ് ആണ് എണ്ണയാട്ടുന്ന കുലത്തൊഴിൽ ചെയ്തിരുന്ന എന്റെ ഒരു അടുത്ത സുഹൃത്തിന്റെ രൂപം ഫോട്ടോസ്റ്റാറ്റ് എടുത്ത് വെച്ചത് പോലെയാണ് അശോകന്റെ പെരുവഴിയമ്പലത്തിലെ രൂപം ആ സിനിമയിൽ അശോകന്റെ കുടുംബത്തിന്റെ കുലത്തൊഴിൽ ആയി കാണിക്കുന്നത് ചക്കിൽ എണ്ണയാട്ടുന്നത് ആണല്ലോ
@jenharjennu2258
@jenharjennu2258 Год назад
ഇൻ ഹരിഹർ നഗർ ❤️❤️❤️❤️
@srrdryyuhhvft
@srrdryyuhhvft Год назад
അതെല്ലാം ഒരു ഭാഗ്യമാണ് ❤😂👍
@anandpk7981
@anandpk7981 Год назад
ചേട്ടൻമാരെ കാണാൻ പോയ അശോകൻ ഹോട്ടലിൽ റൂമെടുത്ത് താമസിക്കുന്നെന്നോ. മുഖേഷിൻ്റെ സ്വഭാവം വെച്ചു നോക്കിയാൽ അസൂയാളുവായ മുഖേഷ് തന്നെ ആ പേപ്പർ കട്ടിംഗ്‌സ് Gulf പോലീസിന് അയച്ചു കാണും.😅
@anoopajayan9568
@anoopajayan9568 Год назад
Your something special , blessed birth the way u telling stories , i feel i was their with all of u
@vishnuvichu9867
@vishnuvichu9867 Год назад
Ashokan❤️👑❤️
@pranavn4196
@pranavn4196 Год назад
Joy mone polichu
@pjvenugopalnair5895
@pjvenugopalnair5895 Год назад
Sokan is s hreayt friend of me.
@yousafpeekey2115
@yousafpeekey2115 Год назад
മുകേഷ് സത്യം അല്ല പറയുന്നത് ഇന്ന് മനസ്സിൽ ആയി 🤣
@sasanthms7519
@sasanthms7519 Год назад
👍
@gvrsunilps
@gvrsunilps Год назад
Mukesh chetta...
@vijayammasnair8733
@vijayammasnair8733 Год назад
Ashoken. Alu. Puli Thankel. Pupuly. Next. Waiting
@Harindersingh122-n2t
@Harindersingh122-n2t Год назад
❤❤
@KRS1769
@KRS1769 Год назад
🎉❤️🎉
@abdulvahidkk8025
@abdulvahidkk8025 Год назад
Mukeshatta 👍
@saijosevana7278
@saijosevana7278 Год назад
ഇടക്ക് സത്യൻ എന്ന് പറയരുത്. സത്യൻ സർ എന്ന് പറയണം. കാരണം അതാണ് ആ പ്രതിഭ. നമ്മുടെ ആദ്യ സൂപ്പർ സ്റ്റാർ
@501soap
@501soap Год назад
17:40 😮
@aneeshjyothirnath
@aneeshjyothirnath Год назад
🎉
@macwell7678
@macwell7678 10 месяцев назад
ഒരു peg കൂടിപ്പോയോ അണ്ണാ.. സംഗതി ഉഷാർ 👌👌👌👌👌
@yousufalikt4603
@yousufalikt4603 Год назад
Kadhayil orupadu matamundalloooo Dubai alla sthalam Qatar anu sthalam Etc …..
@Vk-tt7yw
@Vk-tt7yw Год назад
Anandharathil Mammuty nayakano😂😂😂😂
@nandhakumaras2961
@nandhakumaras2961 Год назад
Mukesh 😍😍
@jelinvarghese2104
@jelinvarghese2104 Год назад
❤️😘😘😘😘😘
@Ani-gi1pf
@Ani-gi1pf Год назад
Mattu eth rajyath povunnathum oru anya pouranu epozhum risk thanne aanu🙏🤷‍♂️🙆‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️
@satheeshbalakrishnan1657
@satheeshbalakrishnan1657 Год назад
28:10 😄
@rajeevv9423
@rajeevv9423 Год назад
രണ്ടാമത്തെ കഥ എന്തുവാ പുള്ളി സ്വയം അങ്ങ് പൊക്കി പറഞ്ഞു😅😅😅😅
@kerala2023
@kerala2023 Год назад
Dubai അല്ല....ഖത്തറിൽ ആയിരുന്നു.....
@rajeevpillai8711
@rajeevpillai8711 Год назад
Super. ചേട്ടാ...ഒരുപാട് ഇഷ്ടമായി
@Sreejith.Thekkummuri
@Sreejith.Thekkummuri Год назад
To harihar nagar vann shokam aayirunnnu...!
@rajisamrokckzz7347
@rajisamrokckzz7347 Год назад
My Super star ⭐🌟 super episode😁😂🤣🤣
@unknownking6291
@unknownking6291 Год назад
Theekurishiye sir inne pati one വിഡിയോ
@babuvarghese2735
@babuvarghese2735 Год назад
അശോകന്റെ ആദ്യ സിനിമ പെരുവഴിയാമ്പലം,, അന്ന് ഹരിപ്പാട് TKMM കോളേജിൽ പഠിക്കുവാ, 👍
@malaya403
@malaya403 Год назад
ഞാനും
@josepi9762
@josepi9762 Год назад
Asokan was a kudiyan not now, that is my understanding, let him drink if he wants, his eyes reveal that even now he is taking drinks, that is his physiology, this is my impression not otherwise
@sreeharichannel011
@sreeharichannel011 Год назад
🥰🥰🥰
@kiranbabu7830
@kiranbabu7830 Год назад
Mukesh etta njn oru vijay fan alla but " I am waiting "
@jacobaa9795
@jacobaa9795 Год назад
This had happened in Qatar, not in Dubai
@kiranrajsr1902
@kiranrajsr1902 Год назад
Anatharathil ashokan aane nayakan! Mammooty side role ane!
@abhishekmathew9888
@abhishekmathew9888 Год назад
Any chance for 4harihar nagar we love to see that 4 friends again.
@abz9635
@abz9635 Год назад
ഒരാൾ മരിച്ചു പോയി
@rkp3909
@rkp3909 Год назад
Aarru?
@saleeshsulaiman5384
@saleeshsulaiman5384 Год назад
♥♥👍
@haribabuk5063
@haribabuk5063 Год назад
Video തെളിച്ചക്കുറവുണ്ട് (focus )
@ahammedmt3645
@ahammedmt3645 Год назад
MLAയുടെ പണി എടുക്കാതെ ബഡായി വിട്ട് നടക്കുകയാണ്.ഇവൻ ആളെ മയക്കാൻ കഴുവുള്ളവനാണ് നമ്മുക്ക് നമ്മുടെ സമയവും നഷ്ടപ്പെടും എല്ലായ്പ്പോഴും നഷ്ടം നമ്മുക്ക് തന്നെ.
Далее
Learn Git - Full Course for Beginners
3:43:34
Просмотров 777 тыс.
Mukesh Speaking- Ep01 | Mammooka Mappu | Mammootty
19:49
Гаджет из даркнета 📦
00:45
Просмотров 174 тыс.
Исповедь / Мася
2:47:10
Просмотров 135 тыс.