Тёмный
No video :(

Mukesh Speaking- Ep01 | Mammooka Mappu | Mammootty 

Mukesh Speaking
Подписаться 146 тыс.
Просмотров 431 тыс.
50% 1

My cherished memories with Mammootty during our early film days.
.
Team Mukesh Speaking:
Abraham Mathew
Rajesh Kadamba
Divyadarshan
Jathin Rajendran
Vipin Chandran
Caricature artist: Rajeendrakumar
Technical Assistants:
Jerry
Kalaivanan
Rahul
Anas Majeed
#mammootty #malayalamcinema #mukeshspeaking #malayalam #lalettan #mamukka #malayalamactor

Опубликовано:

 

25 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@Sreeharimadamana
@Sreeharimadamana 2 года назад
ഒരു mixi ഞാൻ ചിലപ്പോ വാങ്ങും 😂ഈ കഥ ഞാൻ മുന്നേ കേട്ടപോലെ.. ന്തായാലും pwolichu.. 🔥മമ്മൂക്ക ഉയിർ ♥️🔥 നല്ല തുടക്കം.. ഇനി ലാലേട്ടന്റെ കൂടെ ഉള്ളതായിരിക്കുമല്ലോ.. Waiting for more episodes ♥️♥️♥️♥️
@memorylane7877
@memorylane7877 2 года назад
പുഴുവിന്റെ ലൊക്കേഷനിൽ പോയി മമ്മൂക്കയെ കണ്ടല്ലേ? മമ്മൂക്ക ക്യാരക്റ്ററിന്റെ ലുക്കിൽ തന്നെയാണ്. ❤🙌
@naseerck4136
@naseerck4136 2 года назад
ആദ്യ എപ്പിസോഡ് തന്നെ മമ്മൂക്കയെ കുറിച്ച് പറഞ്ഞു തുടങ്ങിയതിനു ഒരുപാട് നന്ദി മുകേഷേട്ടാ...
@shaikh4695
@shaikh4695 2 года назад
😆😆😆😆
@jishnuindira
@jishnuindira 2 года назад
🤣
@hsr4733
@hsr4733 2 года назад
🤣🤣🤣🤣
@deatheater4805
@deatheater4805 Год назад
😂😂😂
@albertmatt1424
@albertmatt1424 Год назад
idhinalle ee cringe enn parayane
@sameersalam3599
@sameersalam3599 2 года назад
എന്ത് വിയോജിപ്പ് ഉണ്ടെങ്കിലും ഇന്നസെന്റ്, മുകേഷ് ഇവരുടെ സംഭാഷണം കേട്ടിരുന്നു പോവും.. ഇത്ര രസകരമായി നർമത്തോടെ കഥ പറയാൻ ആരും ഇല്ല..
@abdulafeefvk9453
@abdulafeefvk9453 2 года назад
Jayaram alsoo
@blessonmathai
@blessonmathai 2 года назад
Innocent waste fellow
@sameersalam3599
@sameersalam3599 2 года назад
@@blessonmathai U don't like his politics .. that's all ..😊
@blessonmathai
@blessonmathai 2 года назад
@@sameersalam3599 he was our MP for 5 years... Such a waste and useless guy.....
@sameersalam3599
@sameersalam3599 2 года назад
@@blessonmathai Our subject is his performance as MP??? I only mentioned his ability to tell a story and entertain listeners.. nobody can match him in that ..
@shehinasiraj.5317
@shehinasiraj.5317 2 года назад
കഴിഞ്ഞുപോയ നിമിഷങ്ങളെ കൺമുന്നിൽ കാണുന്നതിന് സമാനമായി വാക്കുകൾകൊണ്ട് വരച്ചിടുന്ന ഒരു പ്രതിഭാശാലി... #മുകേഷ് Sir😍😍
@newman-zr9qj
@newman-zr9qj 2 года назад
വിവാഹ കലയിലും അഗ്രഗണ്യനാണ്
@shaheedtv123
@shaheedtv123 2 года назад
@@newman-zr9qj അയിന്?, അത് ക്രിമിനൽ കുറ്റം ആണോ?
@miguelgael6613
@miguelgael6613 2 года назад
ഇന്ന്‌ 2.55 ന് തന്നെ ഇതില്‍ പറയുന്ന കഥകൾ ചുരണ്ടിയെടുത്ത് സ്വന്തം കഥയായി പറയാന്‍ കൈയിലൊരു നോട്ട്ബുക്കും പേനയുമായി നമുക്കിടയിലൊരുവനായി അയാൾ ഉണ്ടാകും. പുലിമുരുകന് മുന്നേ സത്യസന്ധമായി 100 കോടി ക്ലബ്ബിലിടം നേടിയ ബംഗ്ലാവിൽ ഔത എന്ന കൾട്ട് ക്ലാസിക്കിന്റെ ബുദ്ധികേന്ദ്രം ദ ലെജന്റ് ശാന്തിവിള. 🔥🔥 അണ്ണായാര്... ശാന്തിവിള. ❤❤❤
@jibinabrhm
@jibinabrhm 2 года назад
മമ്മൂക്ക എന്നും നമ്മുടെ അഹങ്കാരം ആണ് 🥰🥰🥰 എന്നെകിലും ഒന്ന് കണ്ടാൽ മതിയർന്ന് 😌
@josemonjohn2121
@josemonjohn2121 2 года назад
മുകേഷേട്ടാ സകല ഉഡായിപ്പും ഉണ്ടാർന്നല്ലേ.. 😂 മുകേഷേട്ടൻ അന്നും ഇന്നും ഒരു സകലകലാ വല്ലഭൻ തന്നെ..... Video poliiii👌 ആരാഭം മമ്മൂക്കായിലൂടെ ഇനി വിജയം മാത്രം.MAMMOOKA 🤩🔥
@lukmanvk3659
@lukmanvk3659 2 года назад
ആദ്യ അവതരണം ഇന്ത്യൻ സിനിമയുടെ അഭിമാനം നമ്മുടെ മമ്മൂക്കയെ കുറിച്ച് കഥ വിശദീകരിച്ച മുകേഷേട്ടാ നിങ്ങളുടെ നല്ല മനസിനും ചാനലിനും വിജയാശംസകൾ 👍👍
@rash8662
@rash8662 2 года назад
ഇതാണ് കഥ പറച്ചിൽ തീരല്ലെ എന്നാശിച്ചുപ്പോയി മുകെഷ് എട്ടാ ഒരെ പൊളി 😍😍😍
@shyamjith4073
@shyamjith4073 2 года назад
മുകേഷ് ഏട്ടൻ കഥ പറയുന്നതിൽ നല്ല ഒരു കഴിവ് ഉണ്ട് ❤ഇനിയും കഥകൾ വേണം
@BackpackerMalayalees
@BackpackerMalayalees 2 года назад
മുകേഷ് കഥകൾ പണ്ടും എനിക്ക് ഇഷ്ടമായിരുന്നു. document ചെയ്യാൻ തുടങ്ങിയതിന് വളരെ നന്ദിയുണ്ട്. എല്ലാ ഭാവുകങ്ങളും. ❤️😘😍
@IbroosDiarybyEbrahimkutty
@IbroosDiarybyEbrahimkutty 2 года назад
കഥ , തിരക്കഥ , സംഭാഷണം , സംവിധാനം മുകേഷ്‌ ... അതിനി വൈകിക്കണ്ട
@yousufalikt4603
@yousufalikt4603 2 года назад
Already too late 😪 Waiting 😍😍
@yousufalikt4603
@yousufalikt4603 2 года назад
Ibroos also late Bcz randu perkkum nannayi kadha parayum ...vellam cherthu parayum ... nannayi kadha parayunnavar nalla director avum kettitund So ningaluku randu perkum kazhiyum
@cartoonworld671
@cartoonworld671 2 года назад
Hlo
@mallutornado
@mallutornado 2 года назад
@@yousufalikt4603 Could be true because in one of Balachandra Menons interviews, he said that while he was working as a reporter in Chennai, he used to narrate stories to his friends in his room and all would sit quietly and listen with great interest. Then Uthiraada rathri happened and we got a v nice director
@lccsme8022
@lccsme8022 2 года назад
Story is good but no message in it
@S_a_n_s_
@S_a_n_s_ 2 года назад
മുകേഷേട്ടന്റെ സ്വതസിദ്ധമായ കഥ പറച്ചിൽ ശൈലി, കഥയിലുടനീളം മനസ്സറിഞ്ഞ് ചിരിക്കാനുള്ള പലതും. ഇതൊക്കെയാണ് മുകേഷ് കഥകൾ ഒരുപാട് ഇഷ്ടപ്പെടാൻ കാരണം. ഈ ചാനൽ മുമ്പേ തുടങ്ങണമായിരുന്നു.... 😍
@dericabraham8981
@dericabraham8981 2 года назад
ആദ്യ എപ്പിസോഡ് തന്നെ ഇന്ത്യൻ സിനിമയുടെ ചക്രവർത്തി ആയ എന്റെ മമ്മൂക്കയെ ക്കുറിച്ച് ആയതിൽ വളരെ അധികം നന്ദിയുണ്ട് , ഇനിയും കൂടുതൽ രസകരമായ കഥകൾ പ്രതീക്ഷിക്കുന്നു , പ്രത്യേകിച്ച് മമ്മൂക്കയെ ക്കുറിച്ച് 😘😘 Mamooka 😘😘
@rejicartoon7624
@rejicartoon7624 2 года назад
ഇത്ര മനോഹരമായി കഥ പറയാൻ വേറെ ആരുണ്ട് ! ഗംഭീരം ! ഹൃദയം നിറഞ്ഞ ആശംസകൾ ❤️❤️❤️
@shibusanker9701
@shibusanker9701 2 года назад
പല പ്രാവശ്യം മുകേഷേട്ടനെ ഓർമ്മ പെടുത്തണമെന്ന് വിചാരിച്ചതാണ് . താങ്കളെ പോലെ story telling Skill ഉള്ള ഒരാൾ ചാനൽ നേരുത്തേ തുങ്ങേണ്ടതായിരുന്നു ഇനിയും വൈകിയട്ടല്ല ആശംസകൾ ever green actor
@joke9467
@joke9467 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-U9JSCLebpVI.html🤣🤣
@mayboy5564
@mayboy5564 2 года назад
Sathyam
@Mr_John_Wick.
@Mr_John_Wick. Год назад
ഇക്കയെ കുറിച്ച് എത്രെ എത്രെ കേട്ടാലും മതിയാവില്ല.....♥️ മമ്മൂക്ക 😘😘😘😘 എന്നും ഇഷ്ടം.
@safeerrumane1545
@safeerrumane1545 2 года назад
മുകേഷേട്ടന്റെ കഥ പറച്ചിൽ വേറെ ലെവൽ ആണ് 19മിനിറ്റ് പോയത് അറിഞ്ഞില്ല ❤🥰
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 2 года назад
Mukesh sir, ❤
@alanstefan3951
@alanstefan3951 2 года назад
Hi chetta
@haneefa__chalissery2399
@haneefa__chalissery2399 2 года назад
ഹായ്
@user-by3fz2dx4h
@user-by3fz2dx4h 2 года назад
എന്തോ
@user-gv9zi1lt1u
@user-gv9zi1lt1u 2 года назад
😁😆
@mikheljose7512
@mikheljose7512 2 года назад
lesham ulupp avam setta
@sreeshkumar
@sreeshkumar 2 года назад
മുകേഷേട്ടന്റെ രസകരമായ ശൈലിയിലുള്ള കഥപറച്ചിലാണ് ഇതിന്റെ കരുത്ത്...പഴയ കാല സംഭവങ്ങളെ കൃത്യമായി ഓർത്തെടുത്ത് വളരെ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്.. ആശംസകൾ 👏👏👏
@joke9467
@joke9467 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-U9JSCLebpVI.html🤣🤣
@jayakrishnan975
@jayakrishnan975 2 года назад
മുകേഷ് കഥകൾ എന്നും ഇഷ്ടം ❤ കോളേജ് കഥകളും വരട്ടെ😍 മുകേഷേട്ടൻ ഇച്ചിരി കൂടി റിലാക്സ് ആയ്ക്കോ.. ❤
@joke9467
@joke9467 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-U9JSCLebpVI.html🤣🤣
@aparnasfoodsvlogs8646
@aparnasfoodsvlogs8646 2 года назад
മുകേഷ്‌ എന്ന നടനെ ഒത്തിരി ഇഷ്ടമാണു..ഇങ്ങനെ ഒരു ചാനൽ തുടങ്ങാൻ താങ്കൽക്കു തോന്നിയതു ഞങ്ങളുടെ ഭാഗ്യം.
@madhavanmahila4528
@madhavanmahila4528 2 года назад
AAANO ayyayo pavam
@alfiyashabin007
@alfiyashabin007 2 года назад
Enikkum nadan enna reethiyil valare ishttam aanu but real personality 👎
@user-qv1wt1zj4n
@user-qv1wt1zj4n 2 года назад
@@alfiyashabin007 എന്തിന് നോക്കണം ബ്രോ.. നമ്മുടെ ബാല്യകാലം നല്ലതാക്കിയ മനുഷ്യൻ അല്ലെ 😍
@navamisatish7591
@navamisatish7591 2 года назад
Spotify podcastൽ ഇന്നലെയാണ് ഞാൻ 'മുകേഷ് സ്പീക്കിങ് ' എന്ന ഈ പ്രോഗ്രാമിനെ പറ്റി അറിഞ്ഞത്. ഇതൊരു വീഡിയോ പ്രോഗ്രാം ആണെന്ന് അതിലെ ചില ആക്ഷനെ പറ്റി വിവരിക്കുന്നത് കേട്ടപ്പോൾ ആണ്‌ സംശയം തോന്നി ഇവിടെ വന്നത്. പേർസണലി എനിക്ക് ശബ്ദരേഖ കേൾക്കാൻ ആണിഷ്ടം. കാരണം ആ സന്ദര്ഭത്തിലൂടെ കേൾക്കുന്ന നമ്മൾക്കും സഞ്ചരിക്കാം.. അതോർത്തു കൂടുതൽ ചിരിക്കാം. മുകേഷേട്ടന്റെ പ്രസന്റേഷൻ/ നരേഷൻ സ്കിൽ എടുത്തു പറയേണ്ട ഒരു കഴിവ് തന്നെയാണ്. ഇനിയും ഇതുപോലെ കഥകൾ പകർന്നു തരാനും അനുഭവങ്ങളിൽ സാക്ഷിയാകാനും അങ്ങേയ്ക്ക് സാധിക്കട്ടെ ❤️❤️❤️
@SreeeAbhi
@SreeeAbhi 2 года назад
താങ്ക്സ് മുകേഷേട്ടാ 😍😍😘😘 ബഡായി ബംഗ്ലാവ് കാണുമ്പോ ഓർത്തിട്ടുണ്ട് ഈ കഥകൾ മുഴുവൻ കേൾക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന്. എന്ത് രസാണ് മുകേഷേട്ടൻ പറയുന്നത് കേട്ടോണ്ടിരിക്കാൻ 🥰🥰🥰❤️❤️❤️❤️ katta waiting for d next🔥🔥🔥 love uuuu😘😘😘😘
@joke9467
@joke9467 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-U9JSCLebpVI.html🤣🤣
@mayboy5564
@mayboy5564 2 года назад
Enikum
@user-rf9dl8df1e
@user-rf9dl8df1e 2 года назад
മുകേഷ് ഏട്ടൻ്റെ കഥ കേൾക്കുന്നത് ഒരു സൂപ്പർഹിറ്റ് സിനിമ കാണുന്നതിൻ്റെ ഫീലിംഗ് ആണ് Waiting for next episode ❤️❤️
@jishnuu5398
@jishnuu5398 2 года назад
Aysheri🤣
@lanapk3722
@lanapk3722 Год назад
ഒരാഴ്ച ആയുള്ളൂ ഈ ചാനെൽ കണ്ടിട്ട് ഇപ്പോൾ ദിവസം 3എപ്പിസോഡ് എങ്കിലും കാണും വല്ലാത്തൊരു ഇഷ്ടം ആണ് sir ന്റെ കഥകൾ കേൾക്കാൻ അത് പറയുന്ന ഒരുരീതി🥰🥰🥰🥰
@rahimpoovattuparamba5273
@rahimpoovattuparamba5273 2 года назад
മുകേഷേട്ടാ നല്ല തുടക്കം. മുകേഷ് കഥകൾ പോലെ ഓരോ എപ്പിസോഡും സൂപ്പർ ആവട്ടെ. വിജയാശംസകൾ. _ റഹിം പൂവാട്ടുപറമ്പ്
@kadhayumporulum3868
@kadhayumporulum3868 2 года назад
ഹായ് ഇക്കാ, നമ്മുടെ ചാനലും കാണണേ.
@spectator616
@spectator616 2 года назад
തനിയാവർത്തനം, മഹായാനം, ശ്യാമ, നായർസാബ്, ദിനരാത്രങ്ങൾ, സംഘം, സൈന്യം... അങ്ങനെ മമ്മൂക്കയുടെ ഒരുപാട് സിനിമകളിൽ എൺപതുകളുടെ അവസാനം മുകേഷേട്ടന് നല്ല കഥാപാത്രങ്ങൾ കിട്ടിയിട്ടുണ്ട്.
@Positiveviber9025
@Positiveviber9025 2 года назад
Chronic bachelor
@akhilsudhinam
@akhilsudhinam 2 года назад
ബലൂൺ മുകേഷിന്റെ ആദ്യ സിനിമ അതിലെ നായകൻ മമ്മൂട്ടി
@nithyavijayan1341
@nithyavijayan1341 2 года назад
Hitler
@Linsonmathews
@Linsonmathews 2 года назад
മുകേഷ് ചേട്ടൻ കഥ പറയുന്നത് കേൾക്കാൻ തന്നെ ഒരു പ്രത്യേക രസമാണ് 👍❣️
@HashimRubeena
@HashimRubeena 2 года назад
ഞാനും മുണ്ട് ഇവിടെ✌
@Linsonmathews
@Linsonmathews 2 года назад
@@HashimRubeena ഇക്കാ 🤗🥰🥰🥰
@Thejomation
@Thejomation 2 года назад
*നർമ്മത്തിൽ കഥ പറയാൻ മുകേഷ് ചേട്ടന് ഉള്ള കഴിവ് അപാരമാണ്😁👏💖💖💖*
@naazzznaazzz6105
@naazzznaazzz6105 2 года назад
1 മിഴിയിൽ മീന്പിടഞ്ഞു , 2 ബുൽ ബുൽ ബുൽ ബുൽ മൈനേ എന്നീ രണ്ടുപാട്ടിലും 94, 95ലോ മറ്റോ ആണ് ഞാൻ ആദ്യമായി ആ പടം കാണുന്നത്. മമ്മൂക്കാന്റെ സൗധര്യം എന്തൊരു മൊഞ്ചാണ് അന്നുമുതൽ ഇന്നുവരെയും
@safalrasheed4207
@safalrasheed4207 2 года назад
*മുകേഷ് ഏട്ടൻ പറയുന്ന കഥകൾ കേൾക്കാൻ ഒരുപാട് ഇഷ്ട്ടം* ♥️🤗
@TheKing-cm7fd
@TheKing-cm7fd 2 года назад
മമ്മൂട്ടി legend ... നല്ല നടൻ എന്നതിന് പുറമെ നല്ലൊരു മനുഷ്യൻ.
@ratheeshsangeetha
@ratheeshsangeetha 2 года назад
മുകേഷേട്ടാ....മുകേഷേട്ടനെ കാണുന്നത് തന്നെ ഒരു പോസിറ്റീവ് എനർജിയാണ്.........അതിനോടൊപ്പം കഥകേട്ടപ്പോൾ മസ്സിൽ നിന്നും അറിയാതെ വരുന്ന സന്തോഷവും........
@sebastianta7979
@sebastianta7979 2 года назад
പൊളിറ്റിക്സ് നോക്കേണ്ട... മുകേഷ്, ഇന്നസെന്റ്.... കഥകൾ എന്നും സൂപ്പർ.... ഒരു സിനിമ കാണുന്ന പോലെ അവതരണം
@JOSETHOMASREACTS
@JOSETHOMASREACTS 2 года назад
മുകേഷ്, സത്യങ്ങൾ കഥപോലെ പറയാനുള്ള കഴിവ് എനിക്ക് നേരത്തെ അറിയാമല്ലോ... ഇത്തരം കഥകൾ ഡോക്യുമെന്റ് ചെയ്യാനുള്ള തീരുമാനത്തിന് ബിഗ് സല്യൂട്ട്.... മനോഹരം... മഹത്തരം.... തുടരട്ടെ ഈ പ്രയാണം ❣️
@divyadarsanre6305
@divyadarsanre6305 2 года назад
Thanx dear Jose Thomas sir
@falconstudyhub
@falconstudyhub 2 года назад
മുകേഷ് - ജോസ് തോമസ് കൂട്ടുകെട്ടിൽ വീണ്ടും ഒരു സിനിമ പ്രതീക്ഷിക്കുന്നു
@mallustarmedia7098
@mallustarmedia7098 2 года назад
More details you can visit
@nodramazone
@nodramazone 2 года назад
Kadha parayan ingere kazhinje ulloo. Mammokka is such an innocent soul😍
@AneeshBeekay
@AneeshBeekay 2 года назад
Super... മുകേഷേട്ടന്റെ സംസാരവും എത്രനേരം വേണമെങ്കിലും കേട്ടുകൊണ്ടിരിക്കാം, ഒരു മടുപ്പും തോന്നുകയില്ല! Your naration is marvelous.. Waiting for the next episodes..!!!
@shivakaimal3226
@shivakaimal3226 2 года назад
Mammukka ♥️♥️♥️….Mukeshetta adipoli 👏…Waiting for new stories ♥️
@miguelgael6613
@miguelgael6613 2 года назад
തുടങ്ങിയപ്പോള്‍ മുകേഷേട്ടന്റെ മുഖത്ത് ഒരു ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ കുറച്ചു കഴിഞ്ഞു സെറ്റ് ആയി. സാധനം കസറി തുടങ്ങി. 🔥🔥🔥🔥 മുകേഷേട്ടൻ ഉയിർ. 🔥
@badhushaibm417
@badhushaibm417 2 года назад
മമ്മുകയുടെ ഒരു കമന്റ് ഇവിടെ പ്രതീക്ഷിക്കുന്നു 😂😂😂😂😂 മുകേഷേട്ടാ ഇങ്ങൾ സൂപ്പറാണ് ട്ട്ട്ടാ... നല്ല അവതരണം ❤❤❤❤❤
@sanals9580
@sanals9580 2 года назад
Eppo ayakkum nokki erunno
@albinalex5761
@albinalex5761 5 месяцев назад
നല്ല തുടക്കം ✌️ ലാറ്റ്‌ വന്ന വീഡിയോ മുതൽ പുറകിലേക്കാണ്‌ കേട്ട്‌ വന്നത്‌.. കഴിഞ്ഞ ഒരു മാസമായി മുകേഷ് കഥകൾ ഇല്ലാത്ത ഒരു ദിവസം പോലും ഉണ്ടായീട്ടില്ല.. ഒരു ദിവസം തന്നെ നാലും അഞ്ചും എപ്പിസോടുകൾ കേൾക്കും.. Thank You മുകേഷേട്ടാ..
@antn38727
@antn38727 2 года назад
മുകേഷേട്ടാ അതി മനോഹരമായ അവതരണം.ആദ്യമായിട്ടാണ് ഇത്രയും ലളിതമായി കഥ പറഞ്ഞു കേൾക്കുന്നത്. God bless you 🌷🙏.
@RamforDharma
@RamforDharma 2 года назад
മമ്മൂക്ക❤️⭐ കൊല്ലത്തിന്റെ സ്വന്തം മുകേഷ് ഏട്ടൻ❤️❤️
@falconstudyhub
@falconstudyhub 2 года назад
നല്ല അവതരണം മുകേഷേട്ടാ...
@vishnukg8413
@vishnukg8413 2 года назад
മുകേഷേട്ടന്റെ കഥ പറച്ചിൽ വേറെ ലെവൽ ആണ് 😍
@saranyars2111
@saranyars2111 2 года назад
എത്രവായിച്ചാലും വീണ്ടും വീണ്ടും വായിക്കുന്ന എന്റെ favourite book ആണ് മുകേഷ് കഥകൾ
@binumadhav1304
@binumadhav1304 2 года назад
A person very gently, presently and humorously narates his stories, wonder why people dislike it! What a shame!
@peteralex1573
@peteralex1573 2 года назад
R u from the mars
@peteralex1573
@peteralex1573 2 года назад
U don't know he do the problems last months
@finojabdullah6406
@finojabdullah6406 2 года назад
First He should change his attitude towards his personal life!! (No Need any Explanation)
@douluvmee
@douluvmee 2 года назад
Screw him and his stories. Useless politician without manners.
@kiranbchandran7308
@kiranbchandran7308 2 года назад
Which means u r living in another planet. Bcz u don't know anything about him. The Entire kerala came to know his character
@pavithrabalachandran4570
@pavithrabalachandran4570 2 года назад
Katta mukesh fan❤️team falcon
@falconstudyhub
@falconstudyhub 2 года назад
falcon♡☺
@cnettotalsolutionkadakkal8429
@cnettotalsolutionkadakkal8429 2 года назад
Team Falcon
@hisbu555
@hisbu555 2 года назад
ശാന്തി വിളദിനേശന് ശേഷം 💯
@sks694u
@sks694u 2 года назад
എത്ര കേട്ടാലും മതി വരാത്ത മുകേഷ് കഥകൾ കൊല്ലം SN college ന്റെ മുൻപിൽ നിന്ന് മുകേഷ് കഥകൾ വായിച്ചു ആസ്വദിച്ച ഒരു ആരാധകൻ.
@sujithboss6039
@sujithboss6039 2 года назад
Mammukka 😍😘 UYIR 😘
@yaspanolan
@yaspanolan 2 года назад
ഇത്തരം കഥകൾ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാണ്, ഭാവിതലമുറക്കായ് ഇത്തരം കഥകൾ രേഖപ്പെടുത്തേണ്ടതാണ്. അഭിനന്ദനങ്ങൾ!!!
@sanalvjmf5482
@sanalvjmf5482 2 года назад
Mammookka ❤️
@nujoomky
@nujoomky 2 года назад
Such a down to earth guy I've ever met. I got his personal number when I was a kid. I often call him those days, despite of his busy schedule he find time to hear all the rubbish I talked, not even ones he disconnected my call. Now thats a person with a strong character and care. This is my experience with him. Respect sir. People should know how great person you are
@douluvmee
@douluvmee 2 года назад
🤣😂😂😂😂I wonder why he was kind to you but mean to the young boy that called him.
@night_traffic
@night_traffic 2 года назад
Ok biswasichu
@vinumonkjd
@vinumonkjd 2 года назад
Ayadaa keralathinu muzhuvan ariyaam eyaludai phone kadha.
@rajeshrn
@rajeshrn 2 года назад
മുന്‍പ് ബഡായി ബംഗ്ലാവിൽ അദ്ദേഹം ചില അനുഭവങ്ങൾ പങ്ക് വയ്ക്കുംബോൾ തന്നെ ഒരു story teller ഒളിഞ്ഞു കിടപ്പുണ്ട് എന്ന് തോന്നിയിരുന്നു . വളരെ നര്‍മ്മം ചേര്‍ത്തു പറയാനും അറിയാം.
@abdulvahab6241
@abdulvahab6241 2 года назад
ആദ്യ എപ്പിസോഡ് തന്നെ തകർത്തു, കൂടുതൽ കഥകൾക്കായി കാത്തിരിക്കുന്നു
@bichanvlog1163
@bichanvlog1163 2 года назад
ഇപ്പോഴാണ് മനസ്സിലായത് മുകേഷ് ഏട്ടാ.. ഒരു സ്റ്റേജ് പ്രോഗ്രാമിൽ മമ്മൂക്ക ചേട്ടനെ കുറിച്ച് പറഞ്ഞിട്ടുണ്ടായിരുന്നു.. മുകേഷ് ചേട്ടന്റെ കൂടെ യാത്ര ചെയ്തു തുടങ്ങിയാൽ തുടക്കം മുതൽ അവസാനം വരെ ഇതുപോലുള്ള കഥകൾ പറഞ്ഞു തീരുമ്പോൾ ഒരു സിനിമ കണ്ട് ഫീലാണ് എന്ന്... god bless you ❤️❤️❤️🙏🙏
@renukakammadath
@renukakammadath 2 года назад
Mammootty, അത് കണ്ടുപഠിക്കേണ്ട ഒരു വ്യെക്തിത്വം തന്നെയാ 🔥♥️
@amalprakash.p
@amalprakash.p 2 года назад
ഈ ബുള്ളറ്റ് നു ഭീഷണി... മുകേഷേട്ടന്റെ യൂട്യൂബ് ചാനെൽ ... 🔥🔥
@sanathnheru9694
@sanathnheru9694 2 года назад
🤣🤣🤣
@hafeezurrahmanms5002
@hafeezurrahmanms5002 2 года назад
ഈ ബുള്ളറ്റ് അല്ല. ഈ ബഡ്ജറ്റ് 😂😂💥
@TECH_FROM_RYYAN
@TECH_FROM_RYYAN 2 года назад
😄😄😄😄
@buzzinternational2717
@buzzinternational2717 2 года назад
മമ്മൂക്ക എന്നാ ലുക്കാ 😍😘
@nimmyajesh6006
@nimmyajesh6006 2 года назад
മുകേഷ്‌ കഥകൾ എല്ലാ പതിപ്പും ആവർത്തിച്ച്‌ വായിച്ചിട്ടുണ്ട്‌. അത്‌ പോലെ എവിടെ മുകെഷ്‌ സാറിന്റെ കുറിപ്പ്‌ കണ്ടാലും. ഇതിപ്പൊ അടിപൊളി ആയി. ശരിക്ക്‌ എഞ്ചൊയ്‌ ചെയ്തു. മുകേഷേട്ടനു ഒരു ടെൻഷൻ പോലെ മുഖത്ത്‌. ധൈര്യമായി പറഞ്ഞൊ. കേൾക്കാൻ ഞ്ങ്ങൾ റെഡി 😍😍😍😍😍
@akhilprakash31
@akhilprakash31 2 года назад
Mammookka is a man of perfection😍
@arshakc7854
@arshakc7854 2 года назад
Mammookka and perfection and passion to cibima❤️
@manjugeorge3754
@manjugeorge3754 2 года назад
That was so funny 👌🏻👌🏻Pavam Mammooka. Exactly, Mammooka is most handsome in Malayalam movie Morover,a good human being.love him🤗🤗
@manafmanaf1607
@manafmanaf1607 2 года назад
🌹🌹❤
@nomadiandreams
@nomadiandreams 2 года назад
മുകേഷേട്ടന്റെ കഥപറച്ചിൽ ബഹുരസമാണ്. പക്ഷേ ഈ‌ കഥയിൽ മമ്മൂട്ടി മാത്രമല്ല ഒരു ക്ഷമാപണം അർഹിക്കുന്നത്. ഇത്രയും നാൾ ഇതൊന്നും അറിയാതിരുന്ന ആ പട്ടാളക്കാരനും ഒരു ക്ഷമാപണം അർഹിക്കുന്നു എന്ന് ഞാൻ കരുതുന്നു 💙
@BEAUTYBUGSTV
@BEAUTYBUGSTV 2 года назад
Love mukeshettans stories
@zidanvlogzz8193
@zidanvlogzz8193 2 года назад
Pinky chechii♥️♥️♥️ fan
@abinshipo1
@abinshipo1 2 года назад
Hi Mukesh Sir i am a huge fan of your cinemas & specially Sainiyam i have seen it more than 100 times. You are the best actor sir.
@hcp25
@hcp25 2 года назад
Mammookka❤
@navaspt430
@navaspt430 2 года назад
മുകേഷേട്ടൻ കഥപറയുന്നതുകേൾകാൻ എന്തൊരുരസമാണ്! സിനിമ കാണുന്നതുപോലെ! അതും മമ്മുക്കയെക്കുറിച്ചുപറഞ്ഞപ്പോൾ വളരെ സന്തോഷം!!! കൂടുതൽ കഥകൾക്കായി കാത്തിരിക്കുന്നു.
@jacobaseervadam5582
@jacobaseervadam5582 2 года назад
Always been a fan of your storytelling, thank you Mukesh!
@MukeshSpeaking
@MukeshSpeaking 2 года назад
Thanks for listening
@gobli1987
@gobli1987 2 года назад
@@MukeshSpeaking ningal superaaaaaa Mukesh etta👍👍👍I have seen Cheppukilukkana Changathi so many times to just see your expressions :-) super super super… pinne “In Hariharnagar” and Mookila Rajyathu are evergreen favorites🙏🙏🙏
@mohammedaslam5072
@mohammedaslam5072 2 года назад
@@MukeshSpeaking ratheeshine mammooty para vacha katha para mukesh
@sajansamuel6382
@sajansamuel6382 9 месяцев назад
🔥🔥🔥🔥 ikka❤
@Viralvistamalayalam
@Viralvistamalayalam 2 года назад
ലെ subscriber : കഥപറച്ചിലിന്റെ ഇടക്ക് അതുമായി ബന്ധപ്പെട്ട ഫോട്ടോസ് എന്തെങ്കിലും ഉണ്ടെങ്കിൽ അത് വിഡിയോയിൽ ഉൾപ്പെടുത്തണെ മുകേഷേട്ടാ... ലെ മുകേഷേട്ടൻ : ഞാനൊന്ന് നോക്കട്ട് കേട്ടോ "
@georgeabhijith3509
@georgeabhijith3509 2 года назад
WoW മുകേഷ് ചേട്ടൻ കഥ പറയുന്ന ഒരു ചാനൽ ഞാൻ മനസ്സിൽ വിചാരിച്ചതാണ്. കഥ പറയാൻ മുകേഷ് ചേട്ടനെയും ജയറാം ചേട്ടനെ കഴിഞ്ഞേ വേറെ ആരുമില്ലാ. അത്ര സൂപ്പർ ആയി പറയും രണ്ടുപേരും. നമ്മളെ ആ ലോകത്തേക്ക് കൊണ്ട് പോകുവാനുള്ള കഴിവ് അത് ഒന്ന് വേറെ ആണ് 😍😍.
@modrex2485
@modrex2485 2 года назад
അന്യായ narration ആണ് മുകേഷേട്ടന്റേത്♥️
@maheshpa2121
@maheshpa2121 2 года назад
ഒഴുകും നദി പോലെ കഥകൾ പറയുന്ന, എൻ്റെ നാട്ടുകാരൻ കൂടിയായ മുകേഷേട്ടനും ടീമിനും ആശംസകൾ....
@tubeviewerin
@tubeviewerin 2 года назад
പുളു അടിക്കാൻ മുകേഷാണോ പിഷാരടിയാണോ മുന്നിൽ ?
@anoopvarghese8059
@anoopvarghese8059 2 года назад
പുഴു അടിക്കാൻ രണ്ടുപേരും മിടുക്കന്മാരാണ്
@megamammoottythalaajithfan2105
@megamammoottythalaajithfan2105 2 года назад
#Megastarmammootty #Mammukka ഇക്ക 🥰🥰🥰🥰🥰 #വല്യേട്ടൻ 🤩🤩🤩
@samirkurikkal9588
@samirkurikkal9588 2 года назад
തുടക്കം ഗംഭീരമായി.... ഈ പറഞ്ഞ സംഭവം നടന്നിട്ട്‌ 25 വർഷങ്ങൾ കഴിഞ്ഞു.. ഇപ്പോഴാണ്‌ മമ്മൂക്കയോട്‌ മാപ്പു പറയുന്നത്.. അന്നത്തെ ആ ഉദ്യോഗസ്ഥൻ എത്രപേരോട്‌ വീരവാദം പറഞ്ഞിട്ടുണ്ടാകും..മമ്മൂക്ക മദ്യപാനിയാണെന്നും അദ്ധേഹത്തിന്‌ മദ്യം നൽകിയതിന്റേയും കഥകൾ.. ഒരുമിച്ച് മദ്യപിച്ചിട്ടുണ്ടെന്നു വരെ പറഞ്ഞിട്ടുണ്ടാകും...അതേ പറ്റി എപ്പോഴെങ്കിലും താങ്കൾ ചിന്തിച്ചു വോ
@kkmkoya
@kkmkoya 2 года назад
അയ്യയ്യോ! ഒത്തിരി ചിരിച്ചു മുകേഷേട്ടാ. ഇമ്മാതിരി അനുഭവങ്ങൾ അതിനേക്കാൾ രസമുള്ള കഥകളായി പറഞ്ഞു രസിപ്പിക്കാനുള്ള ഈ കഴിവ് അത്യപാരം തന്നെ. ഇത് കണ്ടപ്പോൾ റാസൽ ഖൈമയിലെ ഗോസ്റ്റ് വില്ലയിൽ ‘പേർഷ്യക്കാരൻ’, എറണാകുളത്തെ നെടുങ്ങാട് ബീച്ചിൽ ‘കാട്ടുമാക്കാൻ’ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ, കൂടെ അഭിനയിക്കുന്ന ഞങ്ങളോട് നായകനായ മുകേഷേട്ടൻ പറഞ്ഞ, ഇതുപോലുള്ള നിരവധി കഥകൾ എന്റെ ഓർമ്മയിൽ വന്നു. ഇനിയുള്ള എപിസോഡുകൾക്കു കാത്തിരിക്കുന്നു. അഭിനന്ദനങ്ങൾ!
@unknown-ew6zp
@unknown-ew6zp 2 года назад
Mukeshetta mammukeye kond nallath pole varnich thanks❤️
@fadalu369
@fadalu369 2 года назад
Mammookka 😍
@_anagh_3363
@_anagh_3363 2 года назад
Mammukka ❤️❤️❤️
@sibisachu420
@sibisachu420 2 года назад
അദ്ദേഹം നല്ല കാലത്ത് സിനിമയിൽ കൂടെ ആളുകളെ ചിരിപ്പിച്ചു ഇപ്പോൾ സ്ക്രിപ്റ്റിന്റെ പരിവേഷം ഇല്ലാതെ തന്റെ ജീവിത സംഭവങ്ങളെ ഹ്യൂമർ ആക്കി മാറ്റുന്നു. ഒരു പക്ഷെ വേറെ നടൻമാർ scripted comedy aayirikkum pakshe mukesh oru in born comedian aane. Edehatthe eniyum explore cheyyan palathumund.
@amuworld3948
@amuworld3948 2 года назад
Ente amma mukeshettante storiesnte fan an..mukesh kadhkal book erangiye udane medich vangicha aal an
@nandanads890
@nandanads890 2 года назад
Kattukodde erunnupona avatharanam... Love you mukashattaaa❤️❤️❤️
@falconstudyhub
@falconstudyhub 2 года назад
നന്ദി നന്ദന
@nandanads890
@nandanads890 2 года назад
@@falconstudyhub 😊😊❤️
@AnoopKumar-ve7bf
@AnoopKumar-ve7bf 2 года назад
Book full medichu vaayichadha…just love it
@rsd1923
@rsd1923 2 года назад
Mammokka❤️
@homevideos7284
@homevideos7284 2 года назад
Very nice Mukesh Chetta. Adipoli narration. All the very busy and keep it going.
@isunilsuryaactor6854
@isunilsuryaactor6854 2 года назад
മാപ്പ് കഥകൾ 😀പൊളി 👌👌👌...മമ്മൂക്കയുടെ പേരിൽ കുപ്പി മേടിച്ച കഥ കേട്ടപ്പോൾ ഓർമ്മവന്ന ഒരു കാര്യം... മലയാള സിനിമയിൽ നായകൻ നായികയെ സ്വന്തമാക്കുന്ന രംഗങ്ങൾ നിരവധി ഉണ്ടെങ്കിലും നിക്കർ ധരിച്ചു നായകൻ നായികയെ കല്യാണം കഴിച്ചത് മുകേഷേട്ടൻ മാത്രമാണ് 😀 സുനിമ മുത്താരം കുന്ന് പി ഒ യിൽ ദിലീപ് കുമാർ ധാരാ സിംഗ് ക്ലയ്മാക്സ് രംഗം... ആ ചിത്രത്തിൽ ചേട്ടൻ നായികയുടെ പ്രണയം നേടുന്നത് മമ്മൂക്കയുടെ പേരിൽ കള്ളക്കത്ത് എഴുതിയാണ്... മുത്തരം കുന്ന് പി ഒ സിനിമ നടക്കുന്ന സമയം ഉള്ള രസകരമായ കഥകൾ പറയുമല്ലോ മുകേഷേട്ടന്റെ ഒരു വലിയ ആരാധകൻ SUNIL SURYA ❤
@thashri8640
@thashri8640 2 года назад
മുകേഷേട്ടാ.. പൊളിച്ചു 💝 ഈ പരിപാടിക്ക് എല്ലാവിധ ആശംസകളും നേരുന്നു ❤️❤️
@sanujn3697
@sanujn3697 2 года назад
"കൊല്ലത്തുകാരുടെ തമാശകളിൽ ഒരു അലിഖിത നിയമമുണ്ട്. തമാശ ആരെക്കുറിച്ചും പറഞ്ഞാലും ഫീൽ ചെയ്യരുത്. ഏത് നിമിഷവും ഏതവസരത്തിലും ആരും ആരെയും കളിയാക്കിയെന്നുവരും അത് പ്രതീക്ഷിച്ചു വേണം പെരുമാറാൻ." മുകേഷ് കഥകൾ എന്ന പുസ്തകം വായിച്ചിട്ടുണ്ട് അത്രയും ചിരിപ്പിച്ച ഒന്നും മുൻപോ പിൻപോ ഉണ്ടായിട്ടില്ല. ഓർമ്മകൾ പങ്കുവെക്കാനുള്ള മുകേഷിന്റെ കേമത്തം, ആ മേന്മ ഒട്ടും ചോരാതെ ഇവിടെയും അവതരിപ്പിച്ചിരിക്കുന്നു. ഇടയിൽ മുകേഷിന്റേതായ തള്ളുകൾ ഉണ്ടെന്നു തോന്നിമെങ്കിലും, അതില്ലാതെ എന്ത്‌ മുകേഷ് 😃.
@devikaprasannan7279
@devikaprasannan7279 2 года назад
Top singer il mukeshettante Kadhakal Kelkkan vendi mathramanu kandirunnathu..... ❤️❤️❤️❤️
@crazyvlogs3992
@crazyvlogs3992 2 года назад
മമ്മൂട്ടി എങ്ങിനെ കുടുംബ ജീവിതം കൊണ്ടുപോകുന്നു എന്നുള്ളത് മുകേഷ് കണ്ടു പഠിക്കണം... ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് പറന്നു നടക്കുവല്ല... Salute Mammotty.
@shiriens1665
@shiriens1665 2 года назад
Paavam Mammookka !❤💯🔥
@jobjacobmaamoottil8146
@jobjacobmaamoottil8146 2 года назад
പാവം മമ്മൂക്കയെ പറ്റിച്ചു അല്ലേ... ആ പോട്ടെ ഞങ്ങൾ ക്ഷമിച്ചരിക്കുന്നു
@memorylane7877
@memorylane7877 2 года назад
രണ്ടാമത്തെ കഥ മുൻപ് ഫ്ലവർസിൽ പറഞ്ഞപ്പോൾ തന്നെ കേട്ടിട്ടുണ്ട്. ഒന്നാമത്തെ കഥ ആദ്യമായിട്ട് കേൾക്കുവാണ്. 😊
@fazilma2742
@fazilma2742 2 года назад
Wonderful mukesh ettan... Your storytelling skills are magnificent.... Go on... You will live forever in people's hearts'
@unaisaairamveed4027
@unaisaairamveed4027 2 года назад
Mukeshetan 😍 Mammookka ❤️
@muneebkunnath3941
@muneebkunnath3941 2 года назад
അടിപൊളി 😂 കാത്തിരുന്നോ, മമ്മുക്ക കൊട്ടേഷൻ ഇട്ടിട്ടുണ്ട്.
@ragilk.r809
@ragilk.r809 2 года назад
Mukesh sr parayunna oro kadhakalum kan munnil nadakunna pole... Manoharam.. Aasamsakal❤
Далее
Будзек и рецепт🐝
00:25
Просмотров 136 тыс.
Будзек и рецепт🐝
00:25
Просмотров 136 тыс.