Тёмный

അസഹനീയമായ നിർത്താത്ത കുര എന്ത് ചെയ്യും? UNCONTROLLED BARKING CORRECTION : LEAVE IT 

Laze Media
Подписаться 578 тыс.
Просмотров 41 тыс.
50% 1

How to stop uncontrolled barking of Aarav Praveen guarding dog when visitors are coming in Malayalam
👉👉 leave it command • 😩 പറഞ്ഞത്കൊണ്ട് മാത്രം...
---------------------------------------------------------------------------------------------------------------------
👉👉CLICK HERE TO CONTACT lazemedia.in/contact/
LAZE MEDIA MOBILE APP : DOWNLOAD IT HERE
👉👉 play.google.com/store/apps/de...
WEBSITE 👉👉 lazemedia.in/
-------------------------------------------------------------------------------------------------------------------
😍😍 മനോരമയില്‍ വന്ന ആര്‍ട്ടിക്കിള്‍ വായിക്കൂ www.manoramaonline.com/style/...
👉👉 Facebook പേജ് സപ്പോര്‍ട്ട് ലൈക്‌ ചെയ്യാമോ?
/ lazemedia
👉👉 INSTAGRAM / laze.media
-----------------------------------------------------------------------------------------------
🦮🦮slip lead (or leash) amzn.to/39NLWVH
🦮🦮20ft Dog Leash amzn.to/36aUOCg
🦮🦮30ft Dog Leash amzn.to/3qPePpR
🦮🦮26ft 40ft 50ft 65ft Dog Leash amzn.to/3c7ZyfI
-----------------------------------------------------------------------------------------------
🥗🥗Winner plus Puppy Starter amzn.to/3by9ezY
🥗🥗Winner Plus Super Junior amzn.to/2Lt0joG
🥗🥗Winner Plus Adult amzn.to/39mjmct
🥗🥗Slow Pet Feeder Food and Water amzn.to/35oZFzj
-----------------------------------------------------------------------------------------------
🦮🦮Choke leash amzn.to/2KH0IDN
👉👉nail grinder amzn.to/2VC6rMT
grooming comb amzn.to/2JvbJHt
👉👉Royal Canin Baby Dog Milk, 400 g amzn.to/3cA61OU
👉👉Drools Absolute Milk for Newborn Puppies, 500 Gram amzn.to/2S2FiRH
👉👉puppy cerelac amzn.to/3mX7Xpt
👉👉Royal Canin Maxi Starter amzn.to/2GhNmeq
👉👉Royal Canin Mini Starter Royal Canin Mini Starter
👉👉Drools Focus Starter Super Premium Dog Food amzn.to/2S9CW3a
👉👉PetVita Ultra Refind Omega3 Supplements amzn.to/3cOS1RD
-------------------------------------------------------------------------------------------------------------------------------------
👉👉Foodie Puppies Durable Dog Chew Rope Toy
Click here to buy - amzn.to/3l6u5wx
👉👉Foodie Puppies Dog Rubber Chew Toy Combo (Spike Ball Toy + 👉👉Scented Paw Rubber Bone Toy)
Click here to buy - amzn.to/3hjZSbe
👉👉Doggy Teeth Cleaning amzn.to/3y4XD3g
Buy online
👉👉 dog flee comb amzn.to/3o7U9rK
#lazemedia #GERMAN_SHEPHERD #ROTTWEILER #LABRADOR

Животные

Опубликовано:

 

25 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 126   
@vimalpets2066
@vimalpets2066 2 года назад
കുരയുടെ കാര്യത്തിൽ GSD വളരെ ഇന്നസെൻ്റ് ആണ്.സമയവും സന്ദർഭവും നോക്കിയാണ് അവർ കുരക്കുന്നത്😍
@Musicmobs
@Musicmobs 2 года назад
ലെ ടെറി എനിക്കു കുരയ്ക്കാനൊന്നും വയ്യ😁😁😁😁
@lekshmivaidhumummu8334
@lekshmivaidhumummu8334 2 года назад
You are an amazing person you take care of your dogs like they are your children Thank you so much for the likes
@Rakpro103
@Rakpro103 2 года назад
എന്റെ dog ആരേലും വന്നാലും കോരയൊന്നുമില്ല... Only സ്നേഹം 🤣😂
@Rakpro103
@Rakpro103 2 года назад
@@CyberDotXD_ gsd + lab
@vimalpets2066
@vimalpets2066 2 года назад
@@Rakpro103 GSD ക്രോസ്സ് എല്ലാം നല്ല agressive അവറണ് പതിവ്.
@Rakpro103
@Rakpro103 2 года назад
@@vimalpets2066 എന്തോ ചെലപ്പോ lab ഇന്റെ genes ആയിരിക്കും കൂടുതൽ
@udayan.c6796
@udayan.c6796 2 года назад
@@Rakpro103 u are right ✔
@aswin2642
@aswin2642 2 года назад
@@Rakpro103 look kooduthal angane ann bro, labine pole ano ato gsd ye poleyu, colour eta
@user-zj3ug8ft1n
@user-zj3ug8ft1n 2 года назад
എന്തു കണ്ടാലും നെഗറ്റീവ് പറയുന്ന ആളുകൾ ഉണ്ട്. അവർ കുരച്ചു കൊണ്ടിരിക്കട്ടെ. ചേട്ടൻ മൈൻഡ് ചെയ്യണ്ട.. ☺️
@sonymon6465
@sonymon6465 2 года назад
Pomeranion female (1year)കൊടുക്കാനുണ്ട്. (White ). Kattappana. Idukki.
@geethamohan3340
@geethamohan3340 2 года назад
Very importent....VDO Sir 🙏🙏👍👍 anikku valare upakaramayirikkum. Njanum chodichirunnu..Dought...kurakkunnathinte...karyam...thank you sir🙏🙏🙏🙏🙏
@rohithck6376
@rohithck6376 2 года назад
Hi praveen chetta, night il dog nte guarding kootan enthenkilum tip undo? Avan urangukayano ennoru doubt. Day time pakka guarding aanu. Nalla reethiyil exercise cheyyarund. Active aanu 1 yr old gsd boy aanu
@akhilrajug4679
@akhilrajug4679 2 года назад
Superb 😍😍
@Dileepdilu2255
@Dileepdilu2255 2 года назад
Super
@Musicmobs
@Musicmobs 2 года назад
Good video👍👍👍👍
@sanaljohnson9587
@sanaljohnson9587 2 года назад
ഒര് leave it ഉം വേണ്ട .. no യും വേണ്ട .. ബ്രെഹ്‌മോസ് മിസൈല് വന്നു പെരപ്പുറത്ത് വീണാലും ടെറിക്ക് പുല്ലാണ് ...🤣🤣 സമാധാനത്തിനുള്ള നോബൽ പ്രൈസ് ഒരോ ലാബ്രഡോറിനും കൊടുത്തിട്ടു വല്ലതും ബാക്കിയുണ്ടെങ്കിൽ മാത്രം വേറേ ആരെയെങ്കിലും സെലക്ട് ചെയ്താൽ മതിഎന്നാണ് എന്റെ അഭിപ്രായം … 🤣 അല്ലേലും ടെറി ഒരു തറവാടിയാ ചുമ്മാ കേറി അലമ്പില്ല ….❤️😂
@ft.ziox9
@ft.ziox9 2 года назад
cheta oru video kude cheyuo Kurakan enth cheyanam ennu❤️❤️
@dreamstory2758
@dreamstory2758 2 года назад
ലാബിനെ വാങ്ങി അത് എന്നെ കാണുമ്പോഴേ വെറുതെയൊന്ന് കുരയാണ് അതെങ്ങനെയാണ് നിർത്താൻ നോക്കുക. ഒരു (10മസായ)
@shaneshaju1244
@shaneshaju1244 2 года назад
Praveen chetah nte lab dog 6month aayitalo Avan epolum korayane ath kurakan Vella tip undo?? Please rply🥺 chetah..
@stanleyca3833
@stanleyca3833 2 года назад
ചോട്ടുവിന്റെ മരണത്തിന്റെ നികൂടതയെ പറ്റി ചേട്ടൻ ഒരു video ചെയ്യണം. അത് ഒരു natural ആയി വന്ന മരണം alla
@srtechnology0857
@srtechnology0857 2 года назад
Hlo praveen ചേട്ടാ ♥️
@srtechnology0857
@srtechnology0857 2 года назад
New subscriber aa orupad esthamayi videos tessa terry tuna ♥️❤💖
@georgypjoseph3651
@georgypjoseph3651 2 года назад
🥰🥰🥰
@Pranav_770
@Pranav_770 2 года назад
Tunayude video chey pls
@ajilalsivan253
@ajilalsivan253 2 года назад
❤️❤️❤️❤️❤️❤️👍
@radhikasreekumar2828
@radhikasreekumar2828 Год назад
5 months spitz ine train cheyyaan saadhikkumo? Njan aadhyamayaanu dog ine valarthunnathu. Ippo ente puppy kku 5 months aayi
@abhirampr7876
@abhirampr7876 2 года назад
Praveen chetta super 👍👍👍
@sudhinashyju2173
@sudhinashyju2173 2 года назад
Please reply...
@sajeshkumar2693
@sajeshkumar2693 2 года назад
എനിക്ക് 1year 3 months ആയ Schitzu ഉണ്ട്. Potty training നിങ്ങൾ കൊടുക്കുന്നുണ്ടോ. എന്റെ സ്ഥലം kochi കലൂർ ആണ്. ഒന്ന് help ചെയ്യാമോ
@mw.abhinavshivanblm1002
@mw.abhinavshivanblm1002 2 года назад
💛
@sowmyaanil3387
@sowmyaanil3387 2 года назад
🔥
@jestinkraju6416
@jestinkraju6416 2 года назад
Ente dog njngal veetile aarelum avante aduthonde matharame aarelum Vanna korakku (koracha pinne nirthulla)
@IMMORTAL_X321
@IMMORTAL_X321 2 года назад
Do you provide dog training facilities
@sreekuttan4742
@sreekuttan4742 2 года назад
😍😍🐕❤️❤️
@appsgamming
@appsgamming 2 года назад
Tessa polli dog annallo❤🤩
@sanilkumar830
@sanilkumar830 2 года назад
Tuna cgae
@udayan.c6796
@udayan.c6796 2 года назад
Njan ente doginte confidence kuuutiii but njangal arum avante ku de ella thappo avn nu predi ann
@sonysam2588
@sonysam2588 2 года назад
Le Tessa: etta njn epalum paraunnu evidam safe alla
@milanbiju1105
@milanbiju1105 2 года назад
Elbow hydroma യെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@LazeMedia
@LazeMedia 2 года назад
Mm
@user-jk8dd7cr4y
@user-jk8dd7cr4y 2 года назад
Chettai ente pattikk payankara pedi aa Korakkum pakshe kaatilekk odi odi poyi korach korach Odum manushare pediya ithin predhividhi undo
@saneelathomas4668
@saneelathomas4668 2 года назад
Ente nadan naya 4 masam prayamullathi arekandalum kurakathilla dehathi chadi kerum athinetho cheyanam
@roy361
@roy361 2 года назад
Arem kanikkaruth.. kandal arum thodanum sammadikaruth.. at any cost
@aswinachutovinofan7491
@aswinachutovinofan7491 2 года назад
Bro rowtt kurakan ethra months akubo an start cheyuka
@namitvenugopal632
@namitvenugopal632 2 года назад
nte dobermann " leave it" command padipichath kadich vechekunna sadanam vidann aan "quite" use cheythittu use unndaytilla
@JayJay-zd6qy
@JayJay-zd6qy 2 года назад
സമയം എടുക്കും quite command തലയിൽ കേറാൻ
@TravelandsroryByJeffin-zx3ph
@TravelandsroryByJeffin-zx3ph 2 месяца назад
നാടൻ ജർമൻ ക്രോസ്സ് ഒരെണ്ണം ഉണ്ട്. 1 വയസ് ആയപ്പോൾ മുതൽ ചില സമയങ്ങളിൽ ഓരി ഇടൽ ശല്യം ആണ്. അയൽക്കാർക്കും പേടി അന്ധമായ വിശ്വാസം കാരണം. അത് എങ്ങനെ നിർത്തിക്കാൻ പറ്റും. അഴിച്ചു വിട്ടാൽ ഈ ശല്യം ഇല്ല. കൂട്ടിൽ ആണ് പ്രോബ്ലെം
@varshamol7400
@varshamol7400 2 года назад
Hlo എന്റെ name വർഷ എന്നാണ് . എനിക്കും ഒരു നായ ഉണ്ട്.name poopy.അവളുടെ breed നാടനും പൊമെര്യാനും ക്രോസ്സ് ആണ്. അവൾ മെലിഞ്ഞിട്ടാണ്.എല്ലാരും പറയുന്നു ഉപ്പുള്ള ഭക്ഷണം കൊടുത്തിട്ടാണ് എന്ന്.ഇതിനു എന്തെങ്കിലും പരിഹാരം ഉണ്ടോ?plzz reply and pin me
@AGNELJOSEPH
@AGNELJOSEPH 2 года назад
3rd comment
@JayJay-zd6qy
@JayJay-zd6qy 2 года назад
ലെ ടെറി : എനിക്ക് ഇതൊന്നും ഒരു വിഷയമേ ഇല്ല 😍😂
@adithyan3231
@adithyan3231 2 года назад
@@CyberDotXD_ k i s s
@jithinrajesh2562
@jithinrajesh2562 2 года назад
Ente dog nightil bayankara kurayanu enthu cheyyum
@TheSasikuttan
@TheSasikuttan 2 года назад
1st
@aswathyvineeth143
@aswathyvineeth143 2 года назад
ചേട്ടാ.... ഞങ്ങൾ 3ദിവസം ആയെ ഉള്ളു oru puppye വാങ്ങിയിട്ട്.. Dachshunt ആണ്.. Puppykk ഒരു 40days ആയി.... ദേഹത്തൊക്കെ വെള്ളപോലെ കാണുന്നു അത് താരൻ ആണ്.. നല്ലപോലെ അവൻ ചൊറിയുന്നുണ്ട് 😥😥 പാവം.. എന്തു cheyyum... ഞാൻ ചീപ്കൊണ്ട് ചീകി കൊടുത്തു പതുക്കെ അപ്പൊ ഇളകുന്നുണ്ട്... ഇപ്പൊ മുടിയും കുറച്ചായി കൊഴിയുന്നുണ്ട്...എന്തുചെയ്യും.... (HIMALAYA യുടെ ERINA-EP ) USE ചെയ്യാമോ... Puppykk അതോ...? സങ്കടം ആവുന്നു കാണുമ്പോൾ... ഒരു വഴി പറഞ്ഞു തരണേ ചേട്ടാ...
@aswathyvineeth143
@aswathyvineeth143 2 года назад
ഇപ്പോഴേ അവനെ കൂട്ടിലെണ്ടതുണ്ടോ....?
@anandhukrishnaks7183
@anandhukrishnaks7183 2 года назад
My dogs oru allu vanaalll Kura nirtillaa dogynaa villan povaa
@anirudhraj2850
@anirudhraj2850 2 года назад
Ith njn chodikan iruna karyam arunu...
@sreeharideepak1493
@sreeharideepak1493 2 года назад
8:17 sound kuranju vannu bow bow🤣🤣🤣🤣🤣🤣
@thelasthydra6921
@thelasthydra6921 2 года назад
🤣🤣🤣
@sudevs8683
@sudevs8683 2 года назад
ഇനി ഒരു dogerman kudi undel polikkum😁
@KKPETSTECHNOLOGY
@KKPETSTECHNOLOGY 2 года назад
Kulippikkumbol kidann bahalam vaikkunnathin pariharamundo
@sowmyaanil3387
@sowmyaanil3387 2 года назад
🥺😱
@yadhunkrishna7954
@yadhunkrishna7954 2 года назад
രാത്രി പപ്പിനെ ഇടക്കെ ഇടക്കെ പോയി നോക്കൽ ഏത് Age വരെ വേണം?
@Dileepdilu2255
@Dileepdilu2255 2 года назад
👏💚♥️👍💛💞💙❤️💥😍
@Purposefullguy
@Purposefullguy 2 года назад
Dog nu olla fence nte pani aanu alliyo
@mohammedanwar8299
@mohammedanwar8299 2 года назад
Tuna asugam maariyo ??
@LazeMedia
@LazeMedia 2 года назад
Ys
@anupriyap.s8026
@anupriyap.s8026 2 года назад
എൻ്റെ ലാബ് ഡോഗ് , വെള്ള നിറം, 1 വയസ്സ്. കുറച്ച് ദിവസങ്ങളായി ചൊറിച്ചിൽ സഹിക്കാനാകാതെ വാലിൽ കടിക്കുന്നു. കുറെ രോമം കടിച്ചു പറിച്ചിരിക്കുന്നു. വീട്ടിൽ എല്ലാവർക്കും covid വന്നതിനു ശേഷം അവനു നന്നായി care കൊടുക്കാൻ പറ്റിയിട്ടില്ല. Kulipikkalokke വല്ലപോഴുമാണ്. മുൻപ് ഒരു black lab skin infection വന്ന് death aayi. അതും tail ഇൽ ആയിരുന്നു തുടക്കം. ഇതും സ്കിൻ infection ആയിരിക്കുമോ. എന്തെങ്കിലും solution' പറഞ്ഞു തരാമോ?
@a.nn.
@a.nn. 2 года назад
Betadin ointment use cheythal mathi, Nte 25 days puppikk same prblm aayirunnu. White dog aan. Avanu inghane vannitt njan 1st time sredhichilla, pnne ath avante kaalil okke vannayirunnu. Doctore kaanichappol ath secondary infection aanenna paranjath, doctor prescribe cheyth thannath betadine ointment aan
@anupriyap.s8026
@anupriyap.s8026 2 года назад
@@a.nn. Thank you. Try ചെയ്തിട്ട് result പറയാം കേട്ടോ.
@amruthanandini4382
@amruthanandini4382 2 года назад
Tess കൂളികുന്ന video ഇട്ടാമോ plz
@sajeesh83
@sajeesh83 2 года назад
Kurakkan kure try cheydhu..no bark.only bark agreesion animals
@sajeevks4488
@sajeevks4488 2 года назад
My 1 yr lab barking at mid night for 1 hour , what to do ? Pls help ..
@DrRahul4044
@DrRahul4044 2 года назад
Valla prethathineyum kandittaavvum 😂😁😁😁😁🙏🙏🙏
@sajeevks4488
@sajeevks4488 2 года назад
@@CyberDotXD_ ok
@sajeevks4488
@sajeevks4488 2 года назад
@@CyberDotXD_ 👍🏼…🙏🏽
@roy361
@roy361 2 года назад
Find out the reason
@josephissac7509
@josephissac7509 2 года назад
പട്ടി കൂടിൽ ടൈൽ ഇടാമോ ഇടുകയാണെങ്കിൽ എതു ടൈപ്പ് ആണു ഇടേണ്ടത്, ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
@haridas9066
@haridas9066 2 года назад
ടെറാകോട്ട ടൈൽ തറയോട് ഇടാം പ്രകൃതിദത്ത മണ് - മണ്ണ് കഴുകിയാൽ പെട്ടെന്ന് ഉണങ്ങു o
@harshapjayaram1481
@harshapjayaram1481 2 года назад
Dog nallonam poop kazhikunu...engane ee ശീലം maatam?
@thejusreghunadh9924
@thejusreghunadh9924 2 года назад
Deworm cheyu
@naatuvisesham
@naatuvisesham 2 года назад
Tuna and Terry vere lokatha,😅
@brijithalaxman5513
@brijithalaxman5513 2 года назад
ബ്ലാക്ക് male ഉണ്ട് lab,2മാസം പ്രായം,ആവശ്യകാർ ഉണ്ടോ
@roy361
@roy361 2 года назад
Place evdeyan?
@brijithalaxman5513
@brijithalaxman5513 2 года назад
@@roy361 കടലുണ്ടി, കോഴിക്കോട്, healthy puppy നല്ല active ആണ്,
@roy361
@roy361 2 года назад
@@brijithalaxman5513 price
@brijithalaxman5513
@brijithalaxman5513 2 года назад
@@roy361 10k
@sajilch7052
@sajilch7052 2 года назад
എന്നെ ഒരു നായ ബൈക്കിൽ പോകുമ്പോൾ എപ്പോഴും ഓടിക്കുന്നു അത്‌ എന്തുകൊണ്ടാകാം
@roy361
@roy361 2 года назад
He/she doesn't like the speed or sound of your bike.
@maxproyt756
@maxproyt756 2 года назад
. "I am low and device player but still playing and uploading video"🙂।।
@ft.ziox9
@ft.ziox9 2 года назад
🤣🤣
@niearjun8958
@niearjun8958 2 года назад
Arelum parano uplod cheyan? 🙄
@thelasthydra6921
@thelasthydra6921 2 года назад
🤣🤣🤣.. Ok..
@kpaxx2128
@kpaxx2128 2 года назад
@@niearjun8958 😆
@mohammedanwar8299
@mohammedanwar8299 2 года назад
Innu oru chanalil kandu. Dog kurachathinu ayalvasikal thammil thallu koodunnadhu
@LazeMedia
@LazeMedia 2 года назад
Link undo
@sudheeshsugathan3847
@sudheeshsugathan3847 2 года назад
Facebook I'll alley njanum kandu
@HD-cl3wd
@HD-cl3wd 2 года назад
Yes
@manujose8259
@manujose8259 2 года назад
Simple dogenea medikathirikuka🤣🤣🤣
@reenapaul8272
@reenapaul8272 2 года назад
Patti mogunathu eganea Matam
@LazeMedia
@LazeMedia 2 года назад
Already uploaded videos for this topic please download laze media application and search play.google.com/store/apps/details?id=app.lazemedia.com&hl=en_IN&gl=US
@ashikks6901
@ashikks6901 2 года назад
Food ന്റെ time ആവുമ്പോ unstoppable കുര. Food കൊടുക്കുന്നത് വരെ കുരക്കും. എന്തെങ്കിലും solition ഉണ്ടോ....?
@appsgamming
@appsgamming 2 года назад
Aaaaa, ഫുഡ്‌ koduthall mathi veshunnattado athinu proper ayyit food koduk
@ashikks6901
@ashikks6901 2 года назад
@@appsgamming അതല്ല bro ഇതിന് മുൻപ് ഉണ്ടായിരുന്ന പട്ടി കുറച്ചു wait oke ചെയ്യും. 2 മണിക്ക് കൊടുക്കുന്ന food ആണേൽ നമ്മൾ എന്തെങ്കിലും അത്യാവശ്യ കാരണങ്ങളാൽ ഒരു 2.30 ക്ക് കൊടുത്താലും ബഹളം ഉണ്ടാക്കില്ല. ഇപ്പോൾ ഉള്ളത് food കിട്ടുന്ന വരെ കുരച്ചു കൊണ്ട് ഇരിക്കും.
@rajanathira7931
@rajanathira7931 2 года назад
Kazhikkanathengane nalla fast anno
@ashikks6901
@ashikks6901 2 года назад
@@rajanathira7931 aa fast aan
@rajanathira7931
@rajanathira7931 2 года назад
Eppozhokke food kodukkalu
Далее
Smart Sigma Kid #funny #sigma #memes
00:26
Просмотров 1,5 млн
Мамы двухлеток, вы тут? 🤪
0:10
Просмотров 467 тыс.
Пёс - Парашютист 😍
0:42
Просмотров 2,9 млн
Ему это явно не понравилось
0:27