Тёмный

അഹം ദ്രവ്യാസ്മി | Aham Dravyasmi | Vaisakhan Thampi Part 2 

Kerala Freethinkers Forum - kftf
Подписаться 250 тыс.
Просмотров 43 тыс.
50% 1

അഹം ദ്രവ്യാസ്മി | Aham Dravyasmi - Matter Ingredients Of The Visible Universe (Malayalam) Vaisakhan Thampi Part 2 . CUSAT Science Seminar Series: 28.08.2016.A joint initiative by Department of Youth Welfare CUSAT and Kerala Freethinkers Forum.
'Aham Dravyasmi- Matter ingredients of the visible Universe' is the story of how the universe we live in came to be as it is. An attempt to explain the material diversity we see around, in terms of the fundamental building blocks of matter. It seeks the basic ingredients of every visible matter; from a wooden chair to a stone wall, from your body to a distant star. It brings in some state-of-the-art ideas from moder

Опубликовано:

 

4 сен 2016

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 60   
@Keralafreethinkers
@Keralafreethinkers 7 лет назад
If anyone like to add english/Hindi/(any language) subtitle to this video. Please use below link ru-vid.com_video?ref=share&v=I3v7vtZQX6E
@ramakrishnancredits7982
@ramakrishnancredits7982 2 года назад
പ്രെകൃതിയ അറിഞ്ഞു ആണ് ജീവിക്കേണ്ടത്. ഒരു വേദാന്താ വിദ്യാർഥികൾക്ക് സംശയങ്ങൾ ഉണ്ടാകുക എന്നത് മാറ്റത്തിന്റെ സൂചന തന്നെയാണ്.
@basilvarghese3853
@basilvarghese3853 8 лет назад
Good Vaisakhan Thampi....
@priyeshkv33
@priyeshkv33 7 лет назад
great explanation
@ramakrishnancredits7982
@ramakrishnancredits7982 2 года назад
കേരളത്തിൽ എന്നല്ല ഇന്ത്യയിൽ ഉടനീളം ഒരു സംശുദ്ധ മാറ്റമായിരിക്കട്ടെ ഈ സംരംഭം. 🙏ശാസ്ത്രീയ അറിവാണ് നമ്മെ ശരിയായ പാതയിൽ നയിക്കേണ്ടത്.ശാസ്ത്രീയ പഠനം ജോലിക്ക് വേണ്ടിയല്ല ജീവിതം നില നിർത്തുവാൻ കൂടി ആവശ്യം ആണ്. മറ്റൊന്നും ഈ കോവിഡ് കാലത്തു നമുക്ക് ഉറപ്പില്ലാത്ത ആചാരങ്ങൾ മാത്രം ശാസ്ത്രീയകാഴ്ച്ചപ്പാട് ആണ് ആധുനിക മനുഷ്യന് അനിവാര്യം ആകേണ്ടത്.💖💖💖👍
@avner5287
@avner5287 7 лет назад
vaisaketta takrthu tmirthu polichaduki
@sajup.v5745
@sajup.v5745 3 года назад
Thanks 🙏
@sajidk2759
@sajidk2759 8 лет назад
nice
@rafikuwait7679
@rafikuwait7679 7 лет назад
lipin kalakki.... ♡♡♡♡♡
@ASANoop
@ASANoop 2 года назад
👍🔥💕
@Lifelong-student3
@Lifelong-student3 2 года назад
🌟🌟🌟🌟
@amv29
@amv29 4 года назад
Will you please do one presentation on abacus
@sivadas7975
@sivadas7975 8 месяцев назад
If there was one point there is extreme possibility of more points. Otherwise the whole concept must be connected with one God.
@the_white_knight8026
@the_white_knight8026 4 года назад
Dr. Prashant 😆 Ellathintaem idayil kuthi kayataan pattiya sadhanam aanu.... Ronald H. Coase, a renowned British Economist is the author of the quote- “if you torture the data long enough, it will confess to anything” Athu pollathae paripaadiyaanu thaankal aadhayam cheythathu...
@jobymathew1328
@jobymathew1328 7 лет назад
Just ask you. 1360 cr years is the age of our universe. if so the limit of universe may be 1360 cr Light years. Can we calculate like this .
@adhils9633
@adhils9633 2 года назад
Then the speed of cosmic inflation should be equal to the speed of light..we won't be able to observe the expansion properly, or never observe..
@pushkaranprasanth4687
@pushkaranprasanth4687 Год назад
If universe is expanded in circle??
@sivadas7975
@sivadas7975 8 месяцев назад
Single God -single point -single universe.
@ejkuriakose1
@ejkuriakose1 4 года назад
കൂടുതൽ വിപുലീകരണം വരുന്നു, അത് എല്ലാ ശാസ്ത്ര സിദ്ധാന്തങ്ങളെയും മാറ്റും
@RedmiNote-si9yg
@RedmiNote-si9yg 6 лет назад
Starting il dialogue adikkana as hair color cheytha vaanam eathaa
@shajim9411
@shajim9411 5 лет назад
Redmi Note Could you please translate your comment to Malayalam or English...?
@theawkwardcurrypot9556
@theawkwardcurrypot9556 8 лет назад
23:00 പെട്ട് 😂😄😂😄😂
@peethambaranpk1842
@peethambaranpk1842 8 лет назад
ഇതിന്‍റെ ഒന്നാം ഭാഗം രണ്ടു ദിവസങ്ങള്‍ക്കുമുന്‍പാണ് കേട്ടത്. രണ്ടാം ഭാഗത്തില്‍ ചര്‍ച്ച വന്നപ്പോള്‍ 10 ആം മിനിറ്റില്‍ കാലടി സംസ്കൃത യൂണിവേര്‍‌സിറ്റിയിലെ എം.എ. വേദാന്തം വിദ്യാര്‍ഥി ലിബിന്റെ പ്രതികരണം കേട്ടപ്പോള്‍ നമ്മുടെ സമൂഹം കാര്യങ്ങള്‍ എങ്ങിനെ ഗ്രഹിക്കുന്നു, അതു എങ്ങനെ പ്രയോഗിക്കുന്നു എന്നു ചിന്ത്ച്ചു സത്യത്തില്‍ വേദനയാണു തോന്നിയത്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ വേദം പഠിക്കുവാന്‍ അദ്ദേഹം അധികാരിയല്ല. വേദപഠനം ഏതോ പ്രത്യേക വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ടതാണ് എന്ന പഴഞ്ചന്‍ അവകാശവാദം അംഗീകരിച്ചുകൊണ്ടാകാം ലിബിന്‍ അങ്ങനെ പ്രതികരിച്ചത്. ഡോക്ടര്‍ പ്രശാന്ത് പോലും ആ വിഷയത്തില്‍ മൌനം പാലിച്ചു. ഞാന്‍ വേദാന്തമോ, വേദമോ പഠിച്ചിട്ടില്ല. അത് വേദം പഠിക്കുവാന്‍ അധികാരിയല്ല എന്ന ചിന്തകൊണ്ടല്ല, അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ അത് അംഗീകരിച്ചുകൊടുക്കുവാന്‍ തയ്യാറുമല്ല. ആധുനിക ശാസ്ത്രത്തിലുള്ള പരിമിതമായ അറിവു വച്ചുകൊണ്ട് ഭഗവദ്ഗീത മനസ്സിലാക്കുവാന്‍ കുറെയൊക്കെ ശ്രമിച്ചിട്ടുണ്ട്. അതിന്‍റെ ഭാഗമായിട്ടാണ് യു ട്യൂബ് പരിപാടികള്‍ ശ്രദ്ധിക്കുന്നതും. ഓരോ ഭാരതീയനും ജാതി മത ഭേദമന്യേ നമ്മുടെ പൂര്‍വികര്‍ രചിച്ച വേദങ്ങളും, പുരാണങ്ങളും, ഇതിഹാസങ്ങളും എല്ലാം പഠിക്കുവാനും അതില്‍ ആവശ്യമുള്ളത് സ്വീകരിക്കുവാനും ഉള്ള സ്വാതന്ത്ര്യമുണ്ട് എന്നാണെന്‍റെ വിശ്വാസം. ലിബിന്‍ ഇതു കാണുകയാണെങ്കില്‍ യൂണിവേര്‍‌സിറ്റിയിലെ അദ്ധ്യാപകരോട് ചോദിച്ചു ഏതെങ്കിലും ആധികാരിക ഗ്രന്ഥത്തില്‍ വിപരീതാഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ടോ എന്നന്വേഷിച്ച് ഇതില്‍ക്കൂടി പ്രതികരിച്ചാല്‍ നന്നായിരിക്കും.
@rajeshpillaik
@rajeshpillaik 3 года назад
വേദം പഠിക്കുകയോ പഠിക്കാതിരിക്കുകയോ ചെയ്യട്ടെ. Quantum Mechanics. പഠിച്ചാൽ മനസ്സിലാകും. "അഹം ദ്രവ്യാസ്മി" മണ്ടത്തരമാണ് കേരള യുക്തിവാദികൾ ഒരു പാട് ഒരു പാട് മുന്നോട്ട് പോകാനുണ്ടെന്ന്... പ്രപഞ്ചത്തിന്റെ കാതൽ ദ്രവ്യം അല്ല Everything has come from nothing. Infinite emptines ലേക്ക് ഉർജ്ജം വരുമ്പോൾ മാറ്റർ അഥവാ ദ്രവ്യം ഉണ്ടായി പ്രപഞ്ചത്തിന്റെ 1 % താഴെ ദ്രവ്യം ഉള്ളു ബാക്കി ശൂന്യതയാണ് ഏതെലും ഒരു മതത്തിനെ എതിർക്കാൻ വേണ്ടി seudo science കൊണ്ട് നടന്നിട്ട് കാര്യമില്ല. കാരണം അത് ശാസ്ത്രത്തെ തന്നെ സങ്കുചിതമാക്കുന്നു യുക്തിവാദത്തിന്റെ അടിസ്ഥാനം യൂറോപ്യൻ തത്വ ചിന്തയാണ് അത് ഒരു ലിമിറ്റ്ഡ് ഫിക്സഡ് സ്പേസിലെ ചിന്തകളുടെ ഹിസ്റ്റോഗ്രാഫി മാത്രമാണ് പഴയ ശാസ്ത്ര തത്വങ്ങളെ അടിസ്ഥാനപെടുത്തിയ യുക്തിയുടെ അടിസ്ഥാനത്തിലുള്ള ചിന്താ ധാരയാണ് യുക്തിവാദം ശാസ്ത്രം നവീകരിക്കപെടുകയും പുതിയ കണ്ടെത്തലുകളെ സ്വീകരിക്കുകയും ചെയ്യുന്നു യുക്തിവാദികൾ ആ പഴയ സ്പേസിൽ തന്നെ നിൽക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ പ്രോഗ്രാമിന്റെ തലക്കെട്ട് " "അഹം ദ്രവ്യാസ്മി" കാരണം Materialism is gone ന്യൂട്ടന്റെ ഗ്രാവിറ്റേഷണൽ തിയറി Outdated ആണ് എന്ന് പറഞ്ഞാൽ പോലും യുക്തിവാദികൾ അംഗീകരിച്ചു എന്ന് വരില്ല. ന്യൂട്ടന്റെ തിയറി Earth bound ആണ് അത് Universal അല്ല ആൽബർട്ട് ഐൻസ്റ്റീൻ ന്യൂട്ടെനു തെറ്റിയെന്ന് പറയാതെ പറഞ്ഞു പുതിയ തിയറി കൊണ്ടുവന്നു അതാണ് Theory of relativity അഥവാ അപേക്ഷിക സിദ്ധാന്തം ഇതു പോലും പൂർണ തോതിൽ പ്രഞ്ചത്തിനെ Define ചെയ്യാൻ സാധിച്ചില്ല ശാസ്ത്ര ലോകം പുതിയ ചിന്തകൾക്കും വേണ്ടി മനസ്സ് തുറന്നു വെയ്ക്കുന്നു. ഇനി ദൈവം ഉണ്ടോ എന്ന ചോദ്യത്തിനുള്ള എന്റെ ഉത്തരം അത് Schrödinger's cat ആണെന്നാണ് www.openculture.com/2012/01/lawrence_krauss_how_everything_comes_from_nothing.html How Did The Matter In Our Universe Arise From Nothing? www.forbes.com/sites/startswithabang/2018/01/05/how-did-the-matter-in-our-universe-arise-from-nothing/?sh=6fca01894c2e
@avner5287
@avner5287 7 лет назад
vaisaketta takarthu
@ajayakumarv1450
@ajayakumarv1450 3 года назад
ഒരു ബിന്ദു വിൽ കേന്ദ്രീകരിച്ച singularity യിൽ ഉണ്ടായിരുന്ന matter ന്റെയും എനർജി യുടെയും ആകെത്തുക തന്നെ ആണോ ബിഗ് ബാംഗ് മൂലം വികസിച്ചു കൊണ്ടിരിക്കുന്ന പ്രപഞ്ചത്തിലെ matter+energy .ഉത്തരം " അതെ " എന്നാണെങ്കിൽ ബിഗ് ബാംഗ് തിയറി പ്രപഞ്ചത്തിന്റെ ഉല്പത്തി ആകുമോ, പ്രപഞ്ചത്തിന്റെ പരിണാമം എന്ന് പറയുന്നതല്ലേ കൂടുതൽ ശരി.ഉത്തരം ' അല്ല' എന്നാണെങ്കിൽ പുതിയതായി matter,energy ഉണ്ടാകുന്ന പ്രതിഭാസം വിശദീകരിക്കാമോ?.
@hnjuygtf
@hnjuygtf 7 лет назад
uncertainity principle observation ഇൽ ഉള്ള പോരായ്മ അല്ലെ..?
@Sharongeorgyprasad
@Sharongeorgyprasad 5 лет назад
അല്ല, നമ്മൾ observe ചെയ്യാൻ ഉപയോഗിക്കുന്ന ടൂൾ ന്റെ കുഴപ്പമാണ്.
@sus-be5cv
@sus-be5cv 4 года назад
@@Sharongeorgyprasad poda ulla
@sus-be5cv
@sus-be5cv 4 года назад
No its a property
@varghesereji2818
@varghesereji2818 4 года назад
Mo
@varghesereji2818
@varghesereji2818 4 года назад
No
@velayudhanananthapuram6138
@velayudhanananthapuram6138 Год назад
വേദാന്ത ദർശനം സമാധാനം തരും
@ryzindia1883
@ryzindia1883 7 лет назад
orikalum undaakilla
@velayudhanananthapuram6138
@velayudhanananthapuram6138 Год назад
സിങ്കുലാരിറ്റിയിൽ സ്ഥലകാലങളില്ല. പിന്നെ എങിനെ ചലനം സംഭവിക്കും
@RajeshKumar-dv5de
@RajeshKumar-dv5de 5 лет назад
Vaisjakan thampi Sarina introduce cheyyan. Ariyatha ninaku entariyam .u r subdtantard nee aay iram questions ni reply cheyyanda one question what is energy r u dare to answer me
@mrithyunjayanNeelambi
@mrithyunjayanNeelambi 7 лет назад
36:00 വൈശാഖ് probability order വിശദികരിച്ചത്, അത്രക് ശരിയല്ല, എങ്ങനെയെന്നാൽ ഒരു ദൈവ വിശ്വാസി ദൈവത്തെ എങ്ങനെ വിശ്വസിക്കുന്നു എന്ന അതെ മാനദണ്ഡത്തിൽ വീശ്വാസിക്കാൻ ശ്രമിക്കുന്നതായിട്ടെ കണ്ടുള്ളു. അറിയില്ല എന്നൊരു വാക്ക് വലിയ ഒരറിവാണ് വൈശാഖ് വീശദികരിക്കാൻ പറ്റാത്ത വിശദീകരിച്ചു രക്ഷപെടൽ താങ്കളെ പൊലുള്ളവർക്ക് ഗൂണം എത്ര കണ്ട് ചെയ്യുമെന്നത് വൈശാഖിനെ പൊലെ ചിന്തിക്കുന്നവർക്കെ സാധിക്കു. ഒരു ആകാശ പൗരനായ ദൈവത്തെ സ്ഥാപിക്കാനല്ല ശ്രമം അത് ചിന്ത ഉയർന്നവർക്ക് പരിഹാസ്യമായ കാര്യം തന്നെയാണ്. അതുപൊലെ ഇല്ല്യമ, പ്രപഞ്ചത്തിനു അതിർ വരമ്പുണ്ടോ എന്ന ചൊദ്യത്തിനു വൈശാഖ് നൽകിയ മറുപടി നന്നായി നമുക്ക് ബൊദ്ധ്യമാകുന്ന ഈ പ്രപഞ്ചത്തെ പറ്റി സംസാരിക്കുമ്പൊൾ അതിന്റെ വരമ്പിനെ പറ്റി മാത്രമെ നമുക്ക് ചിന്തിക്കാൻ സാധിക്കുകയുള്ള അതൊരു പദാർത്ഥ തലത്തിലുള്ള ചിന്ത ആയതു കൊണ്ട്. അതിനപ്പുറം പദാർത്ഥ തല മല്ല്ലാത്തതെന്ന് നമ്മുടെ അറിവിൽ ബൊദ്ധ്യമാകുന്നതാണ് ശൂദ്ധ ശൂന്യത എന്നു പറയുന്നത് ഇൻഫിനിറ്റി എന്നത് സംഖ്യകൾക്ക് പൊലും സാദ്ധ്യമല്ലന്നാണ് സത്യം. നമ്മുടെ ചിന്തകൾക്ക് ദഹിക്കാത്തവ, ഇല്ലാ എന്നു പറയുന്നത് നാം അറിഞ്ഞ പദാർത്ഥതല ചിന്തയുടെ അടിസ്ഥാനത്തിലാണ്. അപ്പുറം നമുക്ക് അറിയില്ലന്നുള്ള എറ്റവും വലിയ അറിവ് വലുതല്ലെ ? നാം അറിഞ്ഞ പ്രപഞ്ചചം നമുക്ക് മറി കടന്ന് കണ്ടെത്താനുള്ള ആയുസ്സ് നമുക്കില്ലന്ന് തൊന്നുന്നു ഈ ആയുസ്സിന്റെ സമയ പരിദി ഇല്ലാായിരുന്നുവെങ്കിൽ നമുക്ക് അതിർ വരമ്പുകൾ കണ്ട് വന്ന് നമ്മെ പൊലെ ആയുർ ദൈർഘ്യമുള്ള ജനതയെ ബൊധിപ്പിക്കാമായിരുന്നു. ആകാശ ദൈവത്തെ ( പാദാർത്ഥ ദൈവത്തെ ) അംഗികരിക്കാനൊ ചിന്തിക്കാനൊ , സ്വർഗ്ഗ നരകങ്ങളൊ കാട്ടാനല്ല ശ്രമം. സ്വർഗ്ഗ നരകങ്ങൾ മാനസികമായ അവസ്ഥയാണെന്ന് അറിയുന്നു, അനുഭവിക്കുന്നു താങ്കൾക്കും അനുഭവിക്കാം, ഒന്നു കർമ്മങ്ങളെ നീരിക്ഷിച്ചാൽ. ഇനിയാണ് എന്റെ ചിന്ത നൽകുന്ന ഉത്തരത്തിലെക്ക് പൊകുന്നത് നമുക്ക് അറിയാത്ത , എന്നാൽ മനുഷ്യർ അവർ നൽകിയ പെരുകൾ കൊണ്ട് അറിയാൻ ആഗ്രഹിക്കുന്ന ദൈവം
@mrithyunjayanNeelambi
@mrithyunjayanNeelambi 7 лет назад
29:13 Nature knows about എന്നു പറഞ്ഞതിൽ തെറ്റില്ലന്ന് തൊന്നു വൈശാഖ് ( അല്ലാഹു അഅലം = ജ്ഞാനത്തിലുണ്ട് എനിക്കറിയില്ല ) ഇന്നല്ലങ്കിൽ , നാളെ ശാസ്ത്ര ലൊകം അതറിയും എന്ന നെരായ ചിന്തയാണ്.
@craig-zr9rf
@craig-zr9rf 7 лет назад
Mr Freethinkers, once dig deep in to mathematics to be precise Calculus and if you try to analyse string theory,it's all together a different game.If you have decent knowledge of mathematics,with help of metaphysics you can analyse Vedas and then try to understand what it is ,else Vedas precisely Vedatham is like ,അന്ധൻ ആനയെ വർണ്ണിച്ചത് പോലെ ഇരിക്കും.There is no caste or clan for Vedas.
@ibrahimvpl
@ibrahimvpl 7 лет назад
വേദങളൊക്കെ കോമഡിയല്ലേ...
@reghumohan
@reghumohan 8 лет назад
Vedanta thoughts and rational thoughts are more or less same. only difference is in the body language of the speaker and mode of presentation. The Vedantist present in a smooth manner whereas rationalist present in a harsher manner. Vedantist explains using Sanskrit language because when these thoughts developed there was no English and Malayalam language.Now when we hear Sanskrit we feel it is outdated.Of course they were not got in touch with Stephen Hawking and Albert Einstein.....
@Sharongeorgyprasad
@Sharongeorgyprasad 5 лет назад
What you mean by rational thoughts? Will rational thoughts include scientific thoughts?
@pranava4717
@pranava4717 4 года назад
Vedanti manjapitham vannaal rTionalistinte hospotLil pokum
@mnizam84
@mnizam84 8 лет назад
ദൃശ്യ പ്രപഞ്ചത്തിലെവിടെയും താങ്കൾ പറഞ്ഞ പ്രോബലിറ്റി കാരണം ഒന്നും ഉണ്ടാകുന്നില്ല ...എല്ലാത്തിനു പിറകിലും വ്യക്തമായ കാരണം കാണാം ....പ്രപഞ്ചോത്പത്തിയിൽ വരുമ്പോൾ സൃഷ്ടിപ്പിന്റെ സാധ്യതകളെ നിഷേധിക്കാൻ കേവല അനുമാനങ്ങൾ നടത്തി യുക്തിവാദി ഒറിജിനൽ മതവിശ്വാസിയെ പോലെ ആകുന്നത് കാണേണ്ടിവരുന്നു ..അടിസ്ഥാനം അതായത് ദൈവമില്ലെന്നുള്ളത് ശാസ്ത്രത്തിനു തന്നെ ഉറപ്പില്ലെന്നിരിക്കെ ഇത്ര ശക്തമായ ദൈവനിഷേധം പിന്നെ എവിടെനിന്നു നിങ്ങളിൽ നിന്ന് വന്നു ??...നിങ്ങളുടെ ശാസ്ത്രബോധം അത്തരം വിശദീകരണങ്ങളിൽ കാണുന്നേയില്ല ... أَوَلَمْ يَرَ ٱلَّذِينَ كَفَرُوٓا۟ أَنَّ ٱلسَّمَٰوَٰتِ وَٱلْأَرْضَ كَانَتَا رَتْقًۭا فَفَتَقْنَٰهُمَا ۖ وَجَعَلْنَا مِنَ ٱلْمَآءِ كُلَّ شَىْءٍ حَىٍّ ۖ أَفَلَا يُؤْمِنُونَ ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു വെന്നും, എന്നിട്ട്‌ നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന്‌ എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ? (Surat:21, Verse:30)
@mryoutubrutus
@mryoutubrutus 8 лет назад
Looks like you haven't understood the theory of probability clearly....Please read more books other than fairy tales...As Thampi suggested you can start with 'The Blind watch maker'...Things might become clear after that !!! Theories related to the origin of universe are not merely hypotheses...They are laid on strong foundations of proof..!! String Theory is a theory but not yet accepted because of the lack of experimental evidence !! Science will definitely find answers some day !!
@rajeevSreenivasan
@rajeevSreenivasan 8 лет назад
You can find your answers if you want in book "The selfish gene" Richard Dawkins (1989) and "The Magic of Reality" (2011) by Richard Dawkins & McKean.
@shinodm1
@shinodm1 8 лет назад
ദൈവമില്ല എന്നതിന് ശാസ്ത്രത്തിനു തെളിവൊന്നുമില്ല . തെളിവില്ലാത്തതുകൊണ്ടു ഇല്ല എന്ന് പറയുന്നു . ഒരു സാധനം ഉണ്ട് എന്ന സിദ്ധാന്തം മുന്നോട്ടു വെക്കുമ്പോൾ അത് തെളിയിക്കാനുള്ള ബാധ്യത ആ സിദ്ധാന്തം മുന്നോട്ടു വെക്കുന്നവർക് തന്നെയാണ്. നിർഭാഗ്യവശാൽ ദൈവമുണ്ടോ ഇല്ലയോ എന്ന കാര്യം തെളിയിക്കേണ്ട ബാധ്യത വിമർശകരുടെ തലയിൽ മതവാദികൾ കെട്ടിവെക്കുന്നു . reverse burden of proof . ഇല്ലാത്ത ഒരു കാര്യം ഇല്ല എന്ന് തെളിയിക്കുക പ്രായോഗികമായി സാധ്യമല്ല . നിങ്ങളുടെ സിദ്ധാന്തം തെറ്റാണു എന്ന് തെളിയിക്കുന്നതിൽ മറ്റുള്ളവർക്കുള്ള കഴിവുകേട് ആ സിദ്ധാന്തം ശരിയാണെന്നു അർത്ഥമാക്കുന്നില്ല .
@rajeevSreenivasan
@rajeevSreenivasan 8 лет назад
ഹഹഹ
@sathyaseelan7105
@sathyaseelan7105 8 лет назад
+ Mohammed Nizam: ഹ ഹ ഹ! ദൈവമില്ലെന്ന് ശാസ്ത്രത്തിന് ഉറപ്പില്ലത്രേ! അപ്പോൾ ദൈവം ഉണ്ടെന്ന് ഉറപ്പുണ്ടായിരിക്കണമെല്ലോ. എന്നിട്ട് ഇയാൾ തന്നെ ചോദിക്കുന്നു. ഇത്ര ശക്തമായ ദൈവ നിഷേധം പിന്നെ എങ്ങിനെ നിങ്ങളിൽ നിന്ന് വരുന്നു? പിന്നെ ഇയാൾ ഉദ്ധരിക്കുന്നത് ഖുർആൻ വാക്യമാണ്. Q 21:30. ആകാശവും ഭൂമിയും ഒട്ടി ച്ചേർന്നിരുന്നു പോലും! എന്നിട്ട് അള്ളാഹു അത് വേർപെടുത്തി പോലും! ഗോളാകൃതിയിലുള്ള ഭൂമിയുടെ ഏതു ഭാഗത്താണ് ആകാശം ഒട്ടിപിടിച്ചിരുന്നത് എന്നാലോചിക്കാൻ പോലും ഈ മന്ദ ബുദ്ധിക്ക് കഴിയുന്നില്ല. ഖുറാനിൽ മറ്റൊരു വാചകമുണ്ട്. അതിങ്ങനെ: അതിനു പുറമെ അവന്‍ ആകാശത്തിന്‍റെ നേര്‍ക്ക്‌ തിരിഞ്ഞു. അത്‌ ഒരു പുകയായിരുന്നു.എന്നിട്ട്‌ അതി നോടും ഭൂമിയോടും അവന്‍ പറഞ്ഞു: നിങ്ങള്‍ അനുസരണപൂര്‍വ്വമോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു.(Q 41:11) അള്ളാഹു ആകാശത്തോടും ഭൂമിയോടും സംസാരിച്ചു വത്രെ! അവർ ഉത്തരവും പറഞ്ഞു! ഇങ്ങനെ യുള്ള കോമഡി കളാണ് ഖുറാനിലുള്ളത്. ആറാം നൂറ്റാണ്ടിലുള്ളവൻ ഇതൊക്കെ വിശ്വസിച്ചി ട്ടുണ്ടാകാം. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇതൊക്കെ വിശ്വസിക്കാനും ശാസ്ത്രം തെറ്റാണെന്ന് സ്ഥാപിക്കാൻ ഇതൊക്കെ ഉദ്ധരിക്കാനും ശ്രമിക്കുന്നവനെ എന്ത് വിളിക്കണം? അമ്പോ, ഇവന്റെ ഒക്കെ തൊലിക്കട്ടി സമ്മതിക്കാതെ തരമില്ല! ദൃശ്യപ്രപഞ്ചത്തിലെ എല്ലാറ്റിന്റെ പുറകിലും വ്യക്തമായ കാരണം കാണാമത്രെ! അപ്പോൾ ഇയാളോട് ഒരു ചോദ്യം ചോദിക്കാതെ പറ്റില്ല! ഈ പ്രപഞ്ചത്തിൽ കോടാനുകോടി ഗ്രഹങ്ങൾ ഉണ്ടല്ലോ. എന്തിന് , സൗരയൂഥത്തിൽ തന്നെ നിരവധി ഗ്രഹങ്ങൾ! അതിൽ ഒന്നോ രണ്ടോ ഒഴിച്ചു നിർത്തി യാൽ ബാക്കിയെല്ലാം ഭൂമിയെക്കാൾ വലിയ ഗ്രഹങ്ങൾ! എന്തേ അവിടെ ഒന്നും മനുഷ്യനു ൾപ്പെടെ ഒരു ജീവ ജാലങ്ങളു മില്ലാതെ യായി പ്പോയി ? എന്താ അവിടെ ഒന്നും ജീവജാലങ്ങളെ വേണ്ട എന്ന് അള്ളാഹു തീരുമാനിക്കാൻ കാരണം? പിന്നെ മറ്റൊന്ന് കൂടി ചോദിക്കേണ്ടി വരുന്നു. അള്ളാ സൃഷ്ടിച്ചുവെച്ചിരിക്കുന്ന ഈ സ്വർഗ്ഗവും നരകവുമൊക്കെ എവിടെയാണ്? ഇതുവരെ അതിന്റെ ഒന്നും ഒരു ലാഞ്ചന പോലും ഒരു ശാസ്ത്രജ്ഞനും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല!
@robinsonelias6959
@robinsonelias6959 7 лет назад
nice
Далее
Smart Sigma Kid #funny #sigma #memes
00:26
Просмотров 10 млн
Smart Sigma Kid #funny #sigma #memes
00:26
Просмотров 10 млн