Тёмный

അർജുനു വേണ്ടി ദുആ ചെയ്തു ഉസ്താദുമാർ.കേരളം ഒറ്റക്കെട്ടായി അർജുനുവേണ്ടി കാത്തിരിക്കുന്നു 

visal media
Подписаться 698 тыс.
Просмотров 248 тыс.
50% 1

VISAL MEDIA
അർജുനു വേണ്ടി ദുആ ചെയ്തു ഉസ്താദുമാർ
കേരളം ഒറ്റക്കെട്ടായി അർജുനുവേണ്ടി കാത്തിരിക്കുന്നു

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 756   
@-shefna780
@-shefna780 2 месяца назад
ഉസ്താദ്ന്റെ ദുഹാ സ്വീകരിക്കണേ റബ്ബേ 🤲😥
@Hajara-lo3os
@Hajara-lo3os 2 месяца назад
Aameen
@subaibath-om1mo
@subaibath-om1mo 2 месяца назад
Ameen
@shaheerfairu4676
@shaheerfairu4676 2 месяца назад
Aameen
@shakeelanizar
@shakeelanizar 2 месяца назад
ആമീൻ
@shihabm5495
@shihabm5495 2 месяца назад
@@-shefna780 ആര് സ്വീകരിക്കാൻ
@asiyanedumbalaa.n1315
@asiyanedumbalaa.n1315 2 месяца назад
എത്രയും പെട്ടെന്ന് അവനെ കണ്ടു കിട്ടട്ടെ,, പ്രാർത്ഥനയോടെ കേരളക്കര മുഴുവനുമുണ്ട് 🤲🤲🤲🤲
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 месяца назад
അതെ
@aleemaali9454
@aleemaali9454 2 месяца назад
മനുഷ്യത്വം മരിച്ചിട്ടില്ലാത്ത എല്ലാവരും ആ സഹോദരന് വേണ്ടാപ്രാത്ഥിക്കുന്ന
@ummernk3509
@ummernk3509 2 месяца назад
കേരളത്തിലെ ജനതയ്ക്ക് വേണ്ടി ഇത്രം പ്രാർത്ഥനകൾ സാഹോദര്യം വർദ്ധിപ്പിക്കും അകൽച്ചകൾ ഇല്ലാതാക്കും പ്രാർത്ഥനക്ക് ഫലം കാണട്ടെ
@alikutty5574
@alikutty5574 2 месяца назад
ആമിൻ ആമിൻ യാ അള്ള
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 месяца назад
ആമീൻ
@mhdmysfishfarm7708
@mhdmysfishfarm7708 2 месяца назад
Aameen
@shababm3988
@shababm3988 2 месяца назад
ആമീൻ
@newrayan8287
@newrayan8287 2 месяца назад
Ameen yarabbal Alameen
@sareenabv5044
@sareenabv5044 2 месяца назад
ഉസ്താദിന്റെ ദോഹ പഠനം സ്വീകരിക്കട്ടെ അർജുനനും വേഗം കിട്ടട്ടെ ആമീൻ
@mashidanajeeb251
@mashidanajeeb251 2 месяца назад
എത്രയും പെട്ടെന്ന് അർജുനെ കിട്ടട്ടെ നാളെത്തോടെ തിരച്ചിൽ നടത്തുന്നവരുടെ കണ്ണിൽ കാണിച്ചുകൊടുക്കണേ അല്ലാഹ്ഹ് 🤲🤲🤲
@abdullaabdu211
@abdullaabdu211 Месяц назад
Aameen ameen ya Rabbalalameen,,
@ayishabee7661
@ayishabee7661 2 месяца назад
മോനെ നീ പറഞ്ഞതുപോലെ തന്നെ ഉസ്താദിന്റെ പ്രാർത്ഥന കേട്ട് അത്ഭുതപ്പെട്ടുപോയി അർജുനന് വേണ്ടി ഒരു മനുഷ്യനാണല്ലോ ഒരു കുഞ്ഞു കാത്തിരിക്കുന്നു കുടുംബം ആ ഉസ്താദിന്റെ പ്രാർത്ഥന കേട്ടു അത്ഭുതപ്പെട്ടുപോയി ഇങ്ങനെ വേണം മനുഷ്യരായാലും ഒരു വർഗീയതയും പാടില്ല മനുഷ്യന്റെ ജീവനാണ് വലുത് ജീവൻ രക്ഷിക്കണം അള്ളാഹു രക്ഷിച്ചു കൊടുക്കട്ടെ
@ishoosfamily
@ishoosfamily 2 месяца назад
നമ്മൾ മനസ്സിലാക്കുന്നത് പോലെ ആരും നമ്മെ മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം. മുസ്ലിമിന്റെ പേരും വാർത്തയും കണ്ടാൽ കമന്റ്‌ വളരെ മോശപ്പെട്ട കമ്മെന്റുകളാണ് ഉണ്ടാവാറ്. ആണ് സഹോദരനെ ഒന്നുമില്ലാതെ ജീവനോടെ കിട്ടട്ടെ ആമീൻ 🤲🏻🤲🏻😔
@arifaparambath409
@arifaparambath409 2 месяца назад
@@ishoosfamilyameen
@fathimayusuf4285
@fathimayusuf4285 2 месяца назад
❤❤❤❤😢
@NarjulIslam-xo3id
@NarjulIslam-xo3id 2 месяца назад
❤❤❤❤
@NoorjaNoorjahan-k5i
@NoorjaNoorjahan-k5i 2 месяца назад
Sameer darimi
@zaramaiden5433
@zaramaiden5433 2 месяца назад
നുറെ ഹബീബി തങ്ങളും ദുആ ചെയ്തിരുന്നു എല്ലാവരെ ദുആ യും റബ്ബ് സ്വീകരിക്കട്ടെ ആമീൻ
@salamkv2275
@salamkv2275 2 месяца назад
Aameen
@Aputyy
@Aputyy 2 месяца назад
ayaal thangal aano oru komaali upaapa alle🧐
@HaleemaHamza-ft6jc
@HaleemaHamza-ft6jc 2 месяца назад
പേരെടുത്ത് പറയേണ്ട ആവശ്യമില്ല എല്ലാ ഉസ്താദുമാരും ദുആ ചെയ്യുന്നുണ്ട് അവരുടെ എല്ലാവരുടെയും ദുആ അള്ളാഹു സ്വീകരിച്ചു എത്രയും പെട്ടെന്ന് മകനെ കാണാൻ കഴിയട്ടെ എന്ന് നമുക്കെല്ലാവർക്കും ദുആ ചെയ്യാം ഇൻഷാ അള്ളാ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭
@sahalrajeena6405
@sahalrajeena6405 2 месяца назад
Arivin.. വെളിച്ചം ഉസ്താദ് ഇന്ന് കരഞ്ഞു ദുആ ചെയ്തത് കേട്ടു 😢😢
@saleenasiddik9678
@saleenasiddik9678 2 месяца назад
അള്ളാഹുവേ ആ പൊന്നു സഹോദരനെ എത്രയും പെട്ടെന്ന് തിരിച്ചു കിട്ടണേ 🤲🤲🤲
@janajanajana9890
@janajanajana9890 2 месяца назад
പടച്ചവനെ ആ സഹോദരനെ കാത്തു രക്ഷിക്കണേ റബ്ബേ 🤲🤲🤲🤲😭😭😭😭😭😭....... ആയുസും ആരോഗ്യവും കൊടുക്കണേ നാഥാ 🤲🤲🤲😭😭😭😭
@Aputyy
@Aputyy 2 месяца назад
aameen
@sulaikhamammootty293
@sulaikhamammootty293 2 месяца назад
Kàdakkal shafeeq baqavi ennanalle per
@safwansappu5936
@safwansappu5936 2 месяца назад
ഇതിന് പകരമായി ഉസ്താദിനെ സുഖവും ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകണേ ഉസ്താദേ നീ സ്വർഗ്ഗം നൽകണേ അള്ളാ 🤲😭🤲😭😭
@abdullaabdu211
@abdullaabdu211 Месяц назад
Aameen ameen,
@mahithanisar4174
@mahithanisar4174 2 месяца назад
മദനിയം ഉസ്താതും ദുആ ചെയ്തു കാക്കണേ റബ്ബേ തിരിച്ച് വരണേ റബ്ബേ 🤲🤲🤲🤲🤲🤲😢
@Sibin4x
@Sibin4x 2 месяца назад
അറിവിന്‌ നിലാവ് ഉസ്താദും പ്രാർത്ഥിച്ചിട്ടുണ്ട് 😊
@shejitha
@shejitha 2 месяца назад
അള്ളാഹു വെ എത്ര പെട്ടന്ന് ആ സഹോദരനെ കിട്ടണേ റബ്ബേ
@Hassi400
@Hassi400 2 месяца назад
ആമീൻ എത്രയും പെട്ടന്ന് ആ സഹോദരനെ തിരിച്ചു കിട്ടട്ടെ ആ ഉസ്താദ് നു ആഫിയത്തും ആരോഗ്യം കൊടുക്കണേ റബ്ബേ ആമീൻ
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 месяца назад
ആമീൻ
@AbdulHaseeb-tt9md
@AbdulHaseeb-tt9md 2 месяца назад
Aameen
@AbdulHaseeb-tt9md
@AbdulHaseeb-tt9md 2 месяца назад
Nammalallam allahuvinte srishtikalalle😢
@naseemamusthafa9016
@naseemamusthafa9016 2 месяца назад
ആ കുടുംബത്തിന് ക്ഷമ നൽകണേ അല്ലാഹ് സേഫ്വാൻ swaqafi കുമ്മനം നിസാമുദ്ധീൻ മദനീയം എല്ലാവരും ദുഹാചെയ്യുന്നുണ്ട് എത്രയും പെട്ടന്ന് kittane അല്ലാഹ് 😥😥🤲🏻🤲🏻
@abdullaabdu211
@abdullaabdu211 Месяц назад
aameen
@Nazarkp-y5f
@Nazarkp-y5f 2 месяца назад
ഈ ദുആ നീ സ്വീകരിക്കണേ അല്ലാഹ്
@ansilaansi7803
@ansilaansi7803 2 месяца назад
ആമീൻ
@sanusanu2111
@sanusanu2111 2 месяца назад
Aameen
@NaseemaBacker_.
@NaseemaBacker_. 2 месяца назад
Aameen
@haseenasameer-us3zc
@haseenasameer-us3zc 2 месяца назад
🤲
@Sofi-s2j
@Sofi-s2j 2 месяца назад
ആമീൻ
@BushrankNk
@BushrankNk 2 месяца назад
റസ്സ വ്ളോഗ് ഷാഫി ഉസ്താദ് ഇന്നും ദുആ ചെയ്തിരുന്നു
@NabeesaBeevi-i5b
@NabeesaBeevi-i5b 2 месяца назад
റബ്ബേ ഞാൻ കരഞ്ഞുപോയി.ഉസ്താദിൻ്റെ ദുഅഃ ഭയങ്കരം.ജീവനോടെ അർജുനെ കിട്ടനെ നാഥാ
@ShemeeraPh
@ShemeeraPh 2 месяца назад
ഞങ്ങളും ദുആ ചെയ്യുന്നുണ്ട്..... ആരുടെ പ്രാർത്ഥനയാണ് പടച്ചവൻ സ്വീകരിക്കുക എന്നറിയില്ലല്ലോ.... ആ സഹോദരന് വേണ്ടി ജാതി മത ബേധമന്യേ എല്ലാവരും പ്രാർത്ഥിക്കുക 😢
@sahalrajeena6405
@sahalrajeena6405 2 месяца назад
അറിവിൻ നിലാവ് ഉസ്താദ്.. ബദറിൻ തീരം ഉസ്താദ് അറിവിൻ വെളിച്ചം ഉസ്താദ് നിഷാദ് ബഖവി ഉസ്താദ് മദനീയം ഉസ്താദ്.. സിറാജുദീൻ ഉസ്താദ്.. റൗള മദീന ഉസ്താദ് അറിവിൻ പൊലിവ്‌ ഉസ്താദ് kanzhul. Janna. ഉസ്താദ് എല്ലാ ഉസ്താദ് മാരും ദുആ ഉണ്ട് നിങ്ങൾ പറഞ്ഞഉസ്താദ് ❤ബദറിന് തീരം ഉസ്താദ് ആണ് ❤
@lulumol6951
@lulumol6951 2 месяца назад
😢❤😢❤
@hakeemchrukkattil5046
@hakeemchrukkattil5046 2 месяца назад
👍
@hakeemchrukkattil5046
@hakeemchrukkattil5046 2 месяца назад
😢
@HajaraHajara-e9x
@HajaraHajara-e9x 2 месяца назад
അല്ലാഹുവേ ഉസ്താതിന്റെ തുആ കേൾക്കണേ ഉസ്താതിന്റെ തുയ്ക്ക് ഉത്തരം കൊടുക്കണേ അള്ളാ യാറബ്ബൽ ആലമീൻ
@sareenabv5044
@sareenabv5044 2 месяца назад
അമ്മക്ക് അച്ഛന് സഹോദരികൾക്കും സന്തോഷിക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
@Ziyafathima.A.P
@Ziyafathima.A.P 2 месяца назад
Ameen🤲🤲🤲🤲
@rabiyavp7973
@rabiyavp7973 2 месяца назад
അള്ളാ എത്രയും പെട്ടന്ന് അർജുൻ നെ കിട്ടണേ അള്ളാ
@Ashmeeei
@Ashmeeei 2 месяца назад
എല്ലാ ഉസ്താദ് മാരും ദുആ ചെയുന്നുണ്ട് മാഷേ 🤲🏻🤲🏻
@shabeenaShas
@shabeenaShas 2 месяца назад
മാഷേ.. നൂറേ ഹബീബ് ലേ ഉസ്താദ് അർജുൻ ന് വേണ്ടി ദുഹാ ചെയ്തു
@abdullakutty5954
@abdullakutty5954 2 месяца назад
ദു ആ സ്വീകരിക്കണേ അല്ലാഹുവേ🤲🤲👍
@Rajina-q1g
@Rajina-q1g 2 месяца назад
ഉസ്താതിന്റെ യും എല്ലാവരുടെയും ദുആ അള്ളാഹു സ്വീകരിക്കട്ടെ ആമീ
@hello10089
@hello10089 2 месяца назад
അല്ലാഹുവേ. എല്ലാവരുടെയും. ദുആ. നീ എത്രയും പെട്ടെന്ന്. സ്വീകരിക്കണേ.. റബ്ബേ.. നീ. കാരുണ്യ വനാണല്ലോ. അല്ലാഹ്.. കാത്ത്. രക്ഷിക്കണേ. റഹ്മാനെ 🤲🏻😭
@Asiya-mb5ei
@Asiya-mb5ei 2 месяца назад
ഞങ്ങളുടെ പള്ളിയിൽ മള് ഹറത്തുൽ ബദ്രിയയിൽ ആരുജുൻ വേണ്ടി പ്രത്യേഗം പ്രാർത്ഥന ഉണ്ടായിരുന്നു
@sinumk9076
@sinumk9076 2 месяца назад
അർജുൻ അവന് ജീവനോടെ കിട്ടണം എന്ന് പ്രാർത്തിക്കുന്നു. ഇന്ന് അവനെ കിട്ടും എന്നാണ് എന്റെ മനസ്സിൽ കാണുന്നത് ഏതായാലും വൈകുന്നേരത്തിന് മുമ്പായി അവന് കിട്ടും
@sulaikha8970
@sulaikha8970 2 месяца назад
ഉസ്താദിന്റ പ്രാർത്ഥന സ്വീകരിക്കണേ റബ്ബേ 🤲🏻🤲🏻🤲🏻
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn 2 месяца назад
അള്ളാഹുവെ ദുആ സ്വീകരിക്കണെ അള്ളാഹ്😭😭
@SubaidavtVt-fx3qz
@SubaidavtVt-fx3qz 2 месяца назад
റബ്ബേ ആ കുടുംബത്തിനും ക്ഷമയും ആ പാവത്തിന് ജീവിതം ഇനിയും അനുവദിക്കൂ നാഥാ
@Siddique-j3q
@Siddique-j3q 2 месяца назад
കടക്കൽ ഷഫീഖ് ബദരീ അൽ ബാഖവി. അല്ലാഹുവേ എല്ലാവരുടെയും ദുആ അള്ളാഹു സ്വീകരിക്കട്ടെ 🤲🤲🤲യാറബ്ബൽ ആലമീൻ
@misriyanafeesa8184
@misriyanafeesa8184 2 месяца назад
എത്രയും പെട്ടന്ന് കുടുബത്തിലേക്ക് തിരിച്ചു അർജ്ജുനൻ വരട്ടെ റബ്ബേ നീ വിധി അനുകൂലമാക്കി തരണം നാഥാ ..🤲
@shibilasherin351
@shibilasherin351 2 месяца назад
റാഷിദ്‌ ജഔഹരി ഉസ്താദ് സഫ്വാൻ saqafi ഉസ്താദ് മദീനയിൽ വെച്ചു ദുഹാ ചെയ്തിരുന്നു ഇന്ന്
@SYEDJAFFERALISHAKILABANU
@SYEDJAFFERALISHAKILABANU 2 месяца назад
കേരളത്തിലുള്ള എല്ലാ മലയാളി എല്ലാ മനുഷ്യ സമുദായം മൊത്തം പ്രാർത്ഥനയോടെ കാത്തിരിക്കുന്നു അർജുനൻ്റെ തിരികെ വരവിന് വേണ്ടി. എല്ലം വല്ല ഇറൈവൻ നമ്മുടെ പ്രാർത്ഥന കേൾക്കത്തിരിക്കില. ആമിൻ ആമീൻ യാ റബ്ബിൽ ആലമിൻ
@abdulmajeed1126
@abdulmajeed1126 2 месяца назад
ഇതാണ് നമ്മുടെ കേരളം ഇതുപോലും ചിന്തിക്കാൻ കഴിവില്ലാത്ത സംഘികൾ❤ നമ്മുടെ കേരളം എപ്പോഴും മതസൗഹാർദം നിലനിർത്താൻ എല്ലാവരും സഹകരിക്കണം❤
@achuminu4529
@achuminu4529 2 месяца назад
ആമീൻ ആമീൻ സ്വികരിക്കണേ അല്ലാഹ്
@UmaibaManaf-cg5lp
@UmaibaManaf-cg5lp 2 месяца назад
റബ്ബേ മുഹറംമാസത്തിന്റെ ബർക്കത്തു കൊണ്ട് അർജുൻ എന്ന സഹോദരനെ കണ്ടു കിട്ടണേ അള്ളാ 🤲🤲🤲🤲😔
@Smallfamilydreams
@Smallfamilydreams 2 месяца назад
എന്റെ അനിയത്തി അർജുന് വേണ്ടി 10 ആയത്ത് കുർസി പോലും നേർച്ച ആക്കി പടച്ചോനെ അയാളെ കുടുംബത്തിന് തിരിച്ചു കൊടുക്കണേ
@mymoona-m1s
@mymoona-m1s 2 месяца назад
പടച്ചോനേ ആ സഹോദരനേ എത്രയും പെട്ക്കിട്ടണേറമ്പേ
@kunjannik6851
@kunjannik6851 2 месяца назад
എത്ര യു൦ പെട്ടെന്നു ആ പൊന്നു മോനേ കിട്ടട്ടേ
@rukkiya9170
@rukkiya9170 2 месяца назад
കുമ്മനംഉസ്താദുംപല ഉസ്താദ് മാരുംദുആചെയ്യുന്നുണ്ട്
@nazeerashowk1924
@nazeerashowk1924 2 месяца назад
ആ സഹോദരൻ അപകടത്തിൽപ്പെട്ട മുതൽ ദുഹാ ചെയ്യുകയാണ് ആപ്രിയപ്പെട്ട സഹോദരൻ എത്ര ദിവസമായാലും ആയസ്സോടെ തിരിച്ച് വരാൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടെ ആമീൻ🤲
@ummukulusu4868
@ummukulusu4868 2 месяца назад
ആ കുടുംബത്തിന് സമാധാനം കൊടുക്ക് അല്ലാഹ് കരുത്ത് നൽക് allah🤲🤲🤲
@lighter3578
@lighter3578 2 месяца назад
പടച്ചവൻ. നമ്മുടെ സഹോദരനെ എത്രയും പെട്ടെന്ന് പരിശോധന നടത്തുന്ന വരുടെ. കണ്ണ് മുന്നിൽ കാണിച്ചു നൽകണം നാഥാ...🤲🤲
@Z-hm5mt
@Z-hm5mt 2 месяца назад
അതേ നങ്ങളെ അറിവിൻ നിലാവ് ഉസ്താദ് ഇന്നും പ്രാർഥിച്ചുട്ടുണ്ട് കിട്ടുന്നവരെ എല്ലാ ഉസ്താദ് മാരുടെയുപ്രാർത്ഥന ഉണ്ടാകും🤲🏻🤲🏻🤲🏻
@subaidabeevi9996
@subaidabeevi9996 2 месяца назад
ആ മണ്ണിനടിയിൽ പെട്ട മനുഷ്യന് ജീവനോടെ തിരിച്ചു കൊടുക്കണേ അള്ളാ
@sureeshtt1233
@sureeshtt1233 2 месяца назад
Thanks
@abdurshimanmp7393
@abdurshimanmp7393 2 месяца назад
നമ്മുടെ പ്രിയ സഹോദരൻ ഒരു പോറലും ഇല്ലാതെ തിരിച്ചു കിട്ടട്ടെ അവരുടെ കുടുംബത്തിന് സമാധാനവും ശാന്തിയും നീ നൽകണേ നാഥാ
@seenathseenath9942
@seenathseenath9942 2 месяца назад
ആമീൻ 🤲🏼
@basithmayanad8758
@basithmayanad8758 2 месяца назад
അള്ളാഹുവേ ആ സഹോദര നെ വേഗം കണ്ടു് കിട്ടണേ... 🤲😭
@Jinsha-q7n
@Jinsha-q7n 2 месяца назад
ആമീൻ. ദുആ സ്വീകരിക്കണേ അള്ളാഹ് 🤲🏻😔
@FirosAli-iw8qw
@FirosAli-iw8qw 2 месяца назад
അർജുനെ നീ കാക്കണമേ അണ്ണാഹുവേ
@rafeeqcp8663
@rafeeqcp8663 2 месяца назад
🤲🤲ആമീൻ എവിടെ യാണെകിലും. തിരിച്ചു നൽകണേ അള്ള.
@nazeemashaji9199
@nazeemashaji9199 2 месяца назад
ഉസതിൻ്റെ പേര് ഷഫീക്ക് അൽബദ്റി കടയ്ക്കൽ കൊല്ലം ജില്ല. ബദറിൻ തീരം എന്ന മജിലിസ് എല്ലാ ദിവസവും രാത്രി 9 മണിക്ക് നടക്കുന്നു. ഞാൻ ഈ ഉസ്താദിൻ്റെ വാഴ്സപ്പ് ഗ്രൂപ്പിലുള്ള ആളാണ്
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 месяца назад
m❤
@juvairiaov5273
@juvairiaov5273 2 месяца назад
Shameer darami Usthad ❤❤
@moideenkuttymoideen4027
@moideenkuttymoideen4027 2 месяца назад
എല്ലാവരുടെയും പ്രാർത്ഥന അള്ളാഹു സ്വീകരിക്കും അള്ളാഹുവിന്റെ അനുഗ്രഹം കൊണ്ട് അർജുൻ തിരിച്ചുവരട്ടെ
@Chemmu.Uppa.Vlog.
@Chemmu.Uppa.Vlog. 2 месяца назад
Raza വ്ലോഗ് ഉസ്താദ് ദുആ ചെയുന്നത് കണ്ടു എല്ലാവരുയുമ്മ് അള്ളാഹു സീകരി കട്ടെ 😪😪😪
@rinshadjasheer3914
@rinshadjasheer3914 2 месяца назад
ദുആ,അതാണ് മുസൽമാൻറ,ആയുധഠ,🤲🤲🤲😭😭😭😭😭😭
@aminaa5584
@aminaa5584 2 месяца назад
നാഥാ ഞങ്ങളുടെ മലയാളി മോനെ രക്ഷപ്പെടുത്തൂ.
@Aflah-v
@Aflah-v 2 месяца назад
ആമീൻ😢 അർജുനെക്കാക്കേണഅ ള ളാ
@ShamsiyaRamshad
@ShamsiyaRamshad 2 месяца назад
ഉസ്താദിന്റെ പേര് ഷെഫീഖ് എന്റെ ബ്രദർ പഠിച്ച കോളേജിൽ പഠിച്ചതാണ്
@Hauserq30
@Hauserq30 2 месяца назад
ഇതാണ് ഞങ്ങളുടെ കേരളം അത് ആ സമയത്തു തന്നെ കേരളത്തിൽ അങ്കിൾ അത് അന്ന് തന്നെ ജീവിനോട് കേട്ടിരുന്നു
@thajunissaabubacker901
@thajunissaabubacker901 2 месяца назад
മടവൂർ മുല്ല ലൈവ് മജ്‌ലിസ് റഷീദ് സഖാഫി ഉസ്താദ് ഇന്ന് രാവിലെ 22./ 7 / 24 അർജുൻ വേണ്ടി ഉള്ള ദുആ ഉണ്ട് ഒന്ന് കേട്ടു നോക്കു സർ
@sharafudeensharafu6855
@sharafudeensharafu6855 2 месяца назад
ഷെഫീഖ് ബദരി അൽ ബാഖവി ഉസ്താദ്
@haseenasayyidabad9516
@haseenasayyidabad9516 2 месяца назад
അർജുനിനെ കണ്ടെത്താനുള്ള വഴി അള്ളാഹു പൊടുന്നനെ എളുപ്പമാക്കട്ടെ.. നമ്മളെ എല്ലാവരെയും അള്ളാഹു കാത്ത് കൊള്ളട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ.
@AbdhullaKoya
@AbdhullaKoya 2 месяца назад
അള്ളാഹു വേ ആ പൊ ന്നു മോനാ ജീ വ നോ ടെ നീ തിരിച്ചു കൊടുക്കണം നാഥാ
@alikaruvarath1884
@alikaruvarath1884 2 месяца назад
പ്രാർത്ഥന നീ സ്വീകരിക്കണേ അള്ളാഹു
@faizy1275
@faizy1275 2 месяца назад
Usthade enik July 27 Saturday nadakunna psc exam eluppamakanum ormashakthi kittanum rank listil varanum vijayam kittanum dua cheyyanum next year nalla oru government joli kittanum dua cheyyanam.
@raihanathraihanath8
@raihanathraihanath8 2 месяца назад
Arivin nilaav usthaaum kanjul Jannah usthaadum noore habeebi thangelum duaa cheythittund
@shereefaabbas8452
@shereefaabbas8452 2 месяца назад
ഉസ്താദേ നമ്മളെല്ലാവരും ദുആ ചെയ്യുന്നുണ്ട് എത്രയും പെട്ടെന്ന് ഹൈറായയത് അള്ളാഹു എത്തിക്കണേ ആമീൻ
@NousuNousu
@NousuNousu 2 месяца назад
എല്ലാവരും ദുആ ചെയ്യുന്നുണ്ട് സൗദി അറേബ്യയിലാണ് റസൂലുല്ലാൻ്റെ മണ്ണിൽ നിന്നുകൊണ്ടുതന്നെ ദുആ ചെയ്യുന്നുണ്ട് പൊന്നുമോനെ അല്ലാഹുവേ ജീവനോടെ പൊന്നുമോനെ കിട്ടണേ അള്ളാ ഏഴ് ദിവസമായി പൊട്ടിക്കരഞ്ഞു ദുആ ചെയ്യുന്ന മോനേ
@sulaikhamammootty293
@sulaikhamammootty293 2 месяца назад
Sarva loka nathanàya allahuve neeyanu sarvathinum kazhivuttavan. Ninakk kahiyunnamattoralkum kazhyillallo allahuve Arjun enna aakudumthinte athaaniyàya ponnu mone innathe divasm thanne am thanne aayurarogyhode kitti kudumbathinte kanneroppan thoufeeq nalkane arhamu raahimaya rajadhi rajanaya allahuve.....
@nizamnizu1195
@nizamnizu1195 2 месяца назад
പടച്ചോൻ ആ സഹോദരനെ കാക്കണേ 😢😢😢🤲🏻🤲🏻🤲🏻
@sinan9937
@sinan9937 2 месяца назад
മദനീയംഉസ്താദ് അബ്ദുൽ ലത്വഫ് സഖാഫിയും ദുആ ചെയ്തു അർജുന് വേണ്ടി
@FathimathRishana-pe8vr
@FathimathRishana-pe8vr 2 месяца назад
എത്രയും പ്പെട്ടന്ന് ആ സഹോദരനെ കിട്ടട്ടെ
@nishasrahman3730
@nishasrahman3730 2 месяца назад
അല്ലാഹുവേ ആ കുഞ്ഞിനെ കാക്കണേ Allahuve
@riyasnp6104
@riyasnp6104 2 месяца назад
ഇങ്ങനെ ആവണം മനുഷ്യരെ മനസ്സിലാക്കി ജീവിക്കണം
@Naseeba-xb5qc
@Naseeba-xb5qc 2 месяца назад
നീ സ്വീകരിക്ക് അല്ലാഹ് 🤲🤲🤲🤲🤲🤲😭😭😭😭😭🤲🤲
@VENOM_DRACUS
@VENOM_DRACUS 2 месяца назад
ബദറിന് തീരം ഉസ്താദ്
@adhilmonu2770
@adhilmonu2770 2 месяца назад
നൂ റേ ഹബീബ് ലൈവിൽ ഹാമി ദ് അറ്റകോയ തങ്ങൾ ഇന്ന് പ്രതേകം ദുഹാ ചെയ്തിരുന്നു
@thinkpositive007
@thinkpositive007 2 месяца назад
നമ്മുടെ സഹോദരൻ അർജുന് വേണ്ടി മലയാളികൾ ഒന്നടങ്കം പ്രാർഥനയോടെ കാത്തിരിക്കുന്നു. ഒരേ മനസ്സോടെ...
@HameedKk-hs6md
@HameedKk-hs6md 2 месяца назад
അല്ലാഹുവേ അർജുന്റെ തീഫോധനത്തിനു ഒരുമറുവടികൊടുക്കണേ നാഥ ആലുസ്താദിനെയും നീ സംരക്ഷിക്കാണെ അല്ലാഹ്
@ponnuaynuworld823
@ponnuaynuworld823 2 месяца назад
എല്ലാ ഉസ്താദ് മാരും ദുആ ചെയ്യുന്നുണ്ട്
@Allfire101
@Allfire101 2 месяца назад
അർജുനൻ എന്ന നമ്മളുടെ സഹോദരനെ എതൃറയുഠ പെട്ടന്ന് കണ്ട് കിട്ട ട്ടെ
@NafeesathMk
@NafeesathMk 2 месяца назад
Sare madhaneeyam usthad athmarthamayi prathikkunnud
@rukkiya9170
@rukkiya9170 2 месяца назад
എല്ലാവരുംആദംമക്കളല്ലെഎല്ലാവർകുംസൻഖടംതന്നയാണ്.എല്ലാവരെയുകാകണെഅളളാഹ്എല്ലാവരെയും
@RasiyaBasheer-yi4dt
@RasiyaBasheer-yi4dt 2 месяца назад
100 സലാത്ത് നേർച്ചക്കി ജീവനോടെ കിട്ടട്ടെ
@Haeylh
@Haeylh 2 месяца назад
👍👍
@hifsurahmanmaliyekal6534
@hifsurahmanmaliyekal6534 2 месяца назад
ആമീ൯ ഉസ്താദിന്റെ ദുഹാ സ്വീകരിക്കണെ നാഥാ ആ കുടുംബത്തിന് ആരോഗ്യത്തോടെ ആ സഹോദരനെ തിരിച്ചു കിട്ടണെ നാഥാ
@swalihsalu6447
@swalihsalu6447 2 месяца назад
അത്രയും പെട്ടന്ന് തി രിച്ച് കിട്ടാൻ. വേണ്ടി ദു ആചെയുന്നു. ആമീൻ ആമീൻ ആമീൻ
@sinansinu2426
@sinansinu2426 2 месяца назад
മദനീയം ഉസ്താദ് dua ചെയ്തിരുന്നു
@MuhammedHidayuthulla
@MuhammedHidayuthulla 2 месяца назад
ഇവിടെ ജാതിയും മതവും ഇല്ലാതെ എല്ലാവരും മനസ്സിൽ ആ മനുഷ്യനെ തിരിച്ചു കിട്ടണം എന്നുള്ളത് മാത്രമാണ്
@ajumon6780
@ajumon6780 2 месяца назад
Arivin nilav usthadum noore madheena majlis uvais ashari usthadum yamani usthadum dua chaidi tund allavarudeyum dua allahu sweekarikate. Aameen
@ayshuzaysh
@ayshuzaysh 2 месяца назад
Padachone arjune nee jeevanode avante veetukarkku nalkane rabbe🤲🤲🤲🤲🤲🤲
@AmanullahDarulAman
@AmanullahDarulAman 2 месяца назад
ഈണത്തിൽ ഇങ്ങനെ ഒരു സംഭവം ദുവ ചെയുന്നത് kaabadyamanu. എന്തുകൊണ്ട് സംഭവസ്ഥലത്തു ചെന്ന് ഇവർക്കു സഹായിച്ചുകൂടാ. എന്തുണ്ടായാലും ശരീരം കൊണ്ടോ പണം കൊണ്ടോ സഹായിക്കുന്നവനാണ് എഥാർത്ത മനുഷ്യൻ
@faisalfaisal5692
@faisalfaisal5692 2 месяца назад
അറിവിൻ നിലാവ് ഉസ്താദും മദനീയം ഉസ്താദും വേറെ കുറെ ഉസ്താദുമാരും ദുആ ചെയ്തിരുന്നു
@Hoodh223
@Hoodh223 2 месяца назад
Aameen yarabbal aalameen
@Rimsha-z9w7n
@Rimsha-z9w7n 2 месяца назад
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😢
Далее
ITZY "GOLD" M/V
03:20
Просмотров 3,4 млн