Тёмный

ഒരു ചെറിയ അപകടത്തിൽ അലി പരപ്പനങ്ങാടിയുടെ കാൽ നഷ്ടപ്പെട്ടു | Ali Parappanangadi Vlogs 

Ali Parappanangadi Vlogs
Подписаться 61 тыс.
Просмотров 56 тыс.
50% 1

ഒരു ചെറിയ അപകടത്തിൽ അലി പരപ്പനങ്ങാടിയുടെ കാൽ നഷ്ടപ്പെട്ടു | Ali Parappanangadi Vlogs #aliparappanangadi

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 191   
@abdullatheef9128
@abdullatheef9128 10 месяцев назад
കാല് പോയിട്ടും ഈ വീഡിയോ 🙏
@AliParappanangadiVlogs
@AliParappanangadiVlogs 10 месяцев назад
ഞാൻ കരഞ്ഞു ഇരിക്കണോ , എത്ര ദിവസം ഇരിക്കണം എന്നുകൂടി പറയൂ സുഹൃത്തേ , ഇനി ഞാൻ ഒരു സ്വകാര്യം പറയാം , നമ്മുടെ ശരീരം അടക്കം പണം മുതൽ ഭൂമി വീട് ഒന്നും നമ്മുടേത് അല്ല ട്ടോ , ആദ്യം നാം അതു മനസിലാക്കണം , നമ്മുടേതല്ലാത്ത കാൽ പോയാൽ നാം കരയരുത് , ഇതു പോലും നല്ലതിന് എന്ന്‌ കരുതി ഇരിക്കുക , അപ്പോൾ താനെ നമുക്ക് ഹാപ്പി വരും ട്ടോ
@muneermuneer2401
@muneermuneer2401 10 месяцев назад
തീർച്ചയായും അള്ളാഹു അനുഗ്രഹിക്കും
@muhadkv-zr6rj
@muhadkv-zr6rj 8 месяцев назад
Allahu anukrahikkattea afiyattulla deerghayus allahu ttaratte❤❤
@saeedmohammed4478
@saeedmohammed4478 10 месяцев назад
അള്ളാഹു എത്രയും വേഗത്തിൽ ശിഫ നൽകട്ടെ. ആമീൻ 🤲
@jinshadjinshad8487
@jinshadjinshad8487 10 месяцев назад
Aameeen
@moideenkadavath5128
@moideenkadavath5128 10 месяцев назад
Aameen
@ayishariyasvlog4201
@ayishariyasvlog4201 9 месяцев назад
Aameen🤲
@Muhammedshaheer852
@Muhammedshaheer852 10 месяцев назад
കാല് പോയാലും നിങ്ങളെ ആ ചിരിയും മനക്കരുത്തും എങ്ങട്ടും പോയിട്ടില്ലല്ലോ ❤ കൂടെ ഉണ്ടാവും ഇൻഷാഅള്ളാ 🤲👍
@maanuvalanchere9686
@maanuvalanchere9686 10 месяцев назад
താങ്കളുടെ വീഡിയോ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി ഞാൻ താങ്കളുടെ വീഡിയോ ആദ്യമായിട്ട് കാണുന്നത് അല്ലാഹു എത്രയും പെട്ടെന്ന് താങ്കൾക്ക് പൂർണമായി ശിഫ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു വളാഞ്ചേരിയിൽ നിന്നും മാനുക്ക 🥰
@hamzachengat6918
@hamzachengat6918 9 месяцев назад
എന്റേസാഹോദരന്റെ ആഫിയത്തിനും ആരോഗ്യത്തിനുവേണ്ടി യും ക്കൂടെ ഇമ്മത്തിനും ഇസ്സത്തിനും വേണ്ടി ദുഹാചെയ്യുന്നു, അല്ലാഹുവേ എന്റെ സഹോദരൻ പരിപൂർണ സുഖം പ്രാപിച്ചു സമൂഹത്തിൽ വന്നു സന്തോസിക്കാൻ തഹുഫീഖ് ചെയ്യണേ യാറഹ്മാനെ. അസ്സലാമുഅലൈക്കും. യാഹബീബി
@hamzakutteeri4775
@hamzakutteeri4775 10 месяцев назад
അള്ളാഹു എത്രയും പെട്ടന്ന് ജീവിതത്തിലേക്കു തിരിച്ചു വരാൻ തൗഫീഖ് നൽകട്ടെ,,,, എല്ലാ പ്രശ്നങ്ങളും ക്ഷമ യോട് കൂടി നേരിടുക, നാഥൻ ഒപ്പം ഉണ്ടാവും, ഇൻശാഅല്ലാഹ്‌
@shahidalimograll6062
@shahidalimograll6062 10 месяцев назад
എന്റെ ആങ്ങളയുടെ കാലും ഇത് പോലെ നഷ്ട്ടപ്പെട്ടു ഇപ്പോൾ കൃതി മ കാലാണ് ഒരു കുഴപ്പവും ഇല്ല ഇടയിക്ക് ഒരു വേദനവരും അവൻ ഇപ്പോൾ എല്ലാ വണ്ടിയും എടുക്കും കുഴപ്പം ഇല്ല അത് പോലെ നിങ്ങൾക്കും സാധിക്കും അള്ളഹു എത്ര യും പെട്ടന്ന് ശിഫ നൽകട്ടെ
@moideenkutty7091
@moideenkutty7091 10 месяцев назад
അള്ളാഹു എത്രയും പെട്ടൊന്ന് സിഫഹ്‌ നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@abdusamad4399
@abdusamad4399 10 месяцев назад
അടക്കാൻ പറ്റാത്ത ദുക്കം ഉള്ളിൽ ഉണ്ട് എന്നാലും ആ മനസ് വിശാല മാണ് 🤲അള്ളാ ശിഫ നെൽക് നാഥാ 🤲🤲🤲🤲🤲🤲*
@muhammedajlan5092
@muhammedajlan5092 10 месяцев назад
Aameen
@muneeratk3153
@muneeratk3153 10 месяцев назад
Ameen yarabbal alameen
@muneeratk3153
@muneeratk3153 10 месяцев назад
Pettan shifa nalkatte
@shakeermaxima
@shakeermaxima 10 месяцев назад
Facebook ലൂടെയാണ് നാട്ടുകാരന്റെ വീഡിയോ ആദ്യമായി കാണുന്നത്. ഇപ്പോൾ ഇത് കണ്ടപ്പോൾ ഞെട്ടിപ്പോയി.😮😢 പക്ഷേ.. ഈ ധൈര്യം, ആത്മവിശ്വാസം.. അതിന് 💯 മാർക്ക്.🥰 റബ്ബ് എത്രയും പെട്ടെന്ന് പൂർണ്ണ ശിഫ നൽകട്ടെ. 🤲🤲
@kcmoideenkutty138
@kcmoideenkutty138 10 месяцев назад
റബ്ബെ നീ ശിഫ നൽകണേ ആ ഫിയത്ത് നൽകണേ സമാധാനം നൽകണേ നാഥാ
@arimbasserysanoobar2897
@arimbasserysanoobar2897 10 месяцев назад
അല്ലാഹു സുബ്ഹാനവുതാല എത്രയും പെട്ടെന്ന് ശിഫ ആക്കി തരട്ടെ പഴയതുപോലെ നല്ല ആക്ടീവായി ജീവിതത്തിലേക്ക് തിരിച്ചുവരുവാൻ അല്ലാഹുത്താല മനസ്സിന് ശക്തി നൽകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@machukizhisseri206
@machukizhisseri206 10 месяцев назад
ഷിഫാനൽകാടെ
@user-mt6vo6bh7k
@user-mt6vo6bh7k 10 месяцев назад
VAmeen.yarabbalAlameen🤲
@user-om8oe7ib4m
@user-om8oe7ib4m 10 месяцев назад
അല്ലാഹുവേ ഞമ്മളെ അലിക്കാക്ക് എത്രയും പെട്ടന്ന് സുഖം ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲
@sharafuparammal7123
@sharafuparammal7123 10 месяцев назад
പടച്ചവൻ എത്രയും പെട്ടെന്ന് സുഖമാക്കി തരട്ടെ
@NoorDeen-tl9dp
@NoorDeen-tl9dp 10 месяцев назад
ഇക്കാക്ക പേടിക്കേണ്ട എത്രയും പെട്ടെന്ന് ഷിഫയാക്കി തരട്ടെ ഞങ്ങളെല്ലാവരും പ്രാർത്ഥിക്കുന്നു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@ajkmedia8621
@ajkmedia8621 8 месяцев назад
കാല് നഷ്ടപ്പെട്ടെങ്കിലും ജീവിതം നഷ്ടപ്പെടാത്തതിൽ അല്ലാഹുവിനെ സ്തുതിക്കുന്നു.. അൽഹംദുലില്ലഹ്. ഏറ്റവും നല്ല ഹോസ്പിറ്റലാണ് ഇത്തരം വിഷയങ്ങൾക്ക് ഗംഗ
@alsafar1381
@alsafar1381 10 месяцев назад
അല്ലാഹു എത്രയും പെട്ടെന്ന് എല്ലാ പ്രയാസങ്ങളും എളുപ്പമാക്കി തരട്ടെ
@rafeeknk6031
@rafeeknk6031 10 месяцев назад
അള്ളാഹു സുമ്പ് ഹാനത്താല എത്രയും പെട്ടന്ന് ശിഫ നൽകട്ടേ
@Jazeelmuha
@Jazeelmuha 10 месяцев назад
അള്ളാഹു എത്രയും പെട്ടന്ന് സുഖം നൽകട്ടെ അൽഹംദുലില്ലാഹ് 😢
@raheemochira-nm5xh
@raheemochira-nm5xh 10 месяцев назад
അള്ളാഹു ആഫിയതുള്ള ദീർഘായുസ്സുനല്കട്ടെ
@shafishafi2144
@shafishafi2144 10 месяцев назад
😥😥😥🤲
@moideenkoya2106
@moideenkoya2106 7 месяцев назад
Assamualaikumnigalludenabaayaku
@2310ro
@2310ro 10 месяцев назад
പടച്ചവൻ തൗഫീഖ് നൽകട്ടെ ആമീൻ
@MalayaliAdukala
@MalayaliAdukala Месяц назад
അത്ഭുതം ഇപ്പോൾ ഓടിച്ചാടി നടക്കുന്നുണ്ടല്ലോ 👍👍
@AliParappanangadiVlogs
@AliParappanangadiVlogs Месяц назад
അൽഹംദുലില്ല കുഴപ്പമില്ല
@aliyaraliyar892
@aliyaraliyar892 10 месяцев назад
അല്ലാഹു എത്രയും വേഗം ഷിഫ ആക്കി തരട്ടെ
@ayishariyasvlog4201
@ayishariyasvlog4201 9 месяцев назад
ഇക്ക എത്രയും പെട്ടെന്ന് പൂർണ ആരോഗ്യവാൻ ആയി തിരിച്ചു വരട്ടെ 🌹🌹🌹🤲🤲
@ulladanmohammad1468
@ulladanmohammad1468 8 месяцев назад
അലി അല്ലാഹുവിൻറ്റെ രക്ഷ നിങ്ങളിൽ ഉണ്ടാവട്ടെ നമ്മളുടെ ദുനിയാവും ആഖിറത്തും ഇതുവരെ ഉള്ളതിലും കൂടുതൽ നന്മ നിറഞ്ഞതാക്കി തരട്ടെ അല്ലാഹു നമുക്കു അറിയാത്ത നല്ല വശങ്ങൾ ഉണ്ടാകും നമുക്ക് വിഷമം ആകുന്ന കാര്യത്തിൽ. അങ്ങനെ ആകട്ടെ എന്നു അല്ലാഹുവിനോട് തേടുന്നു
@AliParappanangadiVlogs
@AliParappanangadiVlogs 8 месяцев назад
🤲🤲💞🌹
@sujithasujitha6187
@sujithasujitha6187 10 месяцев назад
എത്ര സിമ്പിൾ ആയിട്ടാണ് താങ്കൾ കാല് പോയി എന്നു പറയുന്നത്. ഈ diryam മാത്രം മതി നിങ്ങൾ തിരിച്ചു വരാൻ. പ്രാർത്ഥന യോടെ.. 🙏🙏🙏🙏🙏🙏 മോളുടെ വീഡിയോ എടുക്കാൻ വരുമെന്ന് പറഞ്ഞിരുന്നു.😢 അതീവ ശക്തിയോടെ തിരിച്ചു വന്നു മോളുടെ വീഡിയോ ചെയ്യണം കേട്ടോ. 🙏🙏🙏🙏
@user-xo2ey8gg5p
@user-xo2ey8gg5p Месяц назад
ഒരു ഇൻഷാ അള്ളാ പറയു സഹോദരാ
@AliParappanangadiVlogs
@AliParappanangadiVlogs Месяц назад
ഇൻഷാ അള്ളാ🥰❤️
@user-er9cg2lm4m
@user-er9cg2lm4m 3 месяца назад
അള്ളാഹു ശിഫ നൽകട്ടെ
@AliParappanangadiVlogs
@AliParappanangadiVlogs 3 месяца назад
🤲🤲 ഇപ്പോൾ കൃത്രിമക്കാലൊക്കെ വെച്ച് കുഴപ്പമില്ലാതെ പോകുന്നു 🥰
@Footballcriket
@Footballcriket 8 месяцев назад
എൻ്റെ റബ്ബേ.... ആഫിയത്തും , ദീർഘായുസും നൽകി 😢 സഹായിക്കണേ
@rafiyasulaiman9489
@rafiyasulaiman9489 10 месяцев назад
അള്ളാഹു എത്രയും പെട്ടെന്ന് തന്നെ സുഖമാക്കി തരട്ടേ ആമീൻ
@fareedmahin9875
@fareedmahin9875 10 месяцев назад
തീർച്ചയായിട്ടും സപ്പോർട്ട് ചെയ്യും സങ്കടം തോന്നി എങ്കിലും താങ്കളുടെ എനർജി കണ്ടിട്ട് ഞങ്ങടെ മനസ്സിനും കുറച്ചു സമാധാനമുണ്ടായിരുന്നു
@abdussamad7880
@abdussamad7880 10 месяцев назад
റബ്ബ് എത്രയും പെട്ടെന്ന് നിങ്ങളുടെ അസുഖം സിഫആക്കി തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@murshidayikarappadi4405
@murshidayikarappadi4405 10 месяцев назад
പ്രയാസങ്ങൾ ഉള്ളിൽ ഒതുക്കി വളരെ സിംപിൾ ആയി നിങ്ങൾ കാര്യങ്ങൾ പറഞ്ഞു
@saidalavi3532
@saidalavi3532 7 месяцев назад
അല്ലാഹു എത്രയും വേഗത്തിൽ ശിഫ തന്ന് അനുഗ്ര ക്കട്ടേ..--
@nazaralnas4058
@nazaralnas4058 10 месяцев назад
അല്ലാഹു എത്രയും പെട്ടെന്ന് സുഖപ്പെടുത്തി തരട്ടെ വീണ്ടും ആരോഗ്യത്തോടുകൂടി നടക്കാനും ദീർഘായുസ്സും ആഫിയത്തും നൽകി റബ്ബ് ഹൈറും ബർക്കത്തും പ്രധാനം ചെയ്യട്ടെ
@jaleel1367
@jaleel1367 9 месяцев назад
എത്രയും പെട്ടന്ന് ഷിഫയാകട്ടെ
@suharaazeez2838
@suharaazeez2838 10 месяцев назад
അല്ലാഹുവേ ആ ചിരിയിൽ കാണാം മനസ്സിൽ ഉള്ള സങ്കടം കാല് നഷ്ട്ടപെട്ട ഒരാളുടെ അവസ്ഥ
@Abdunomad-zt3mf
@Abdunomad-zt3mf 10 месяцев назад
അള്ളാഹു ഹൈർ ചെയ്യട്ടെ അള്ളാഹു നിങ്ങൾക്ക് പകരം സ്വർഗം നൽകട്ടെ ആമീൻ ദുആയിൽ ഉണ്ടാവും ഇൻശാഅല്ലാഹ്‌
@shamsudheenshamsu6100
@shamsudheenshamsu6100 10 месяцев назад
അല്ലാഹു രോഗം പെട്ടെന്ന് മാറ്റി കൊടുക്കട്ടെ ദുആ ചെയ്യാം
@jaseerbabus5424
@jaseerbabus5424 10 месяцев назад
അലിക്കാ ഞാൻ വിളിച്ചിരുന്നു കുറ്റിപ്പുറം നിന്ന് അള്ളാഹു എല്ലാം പെട്ടൊന്ന് ഷിഫ നൽകട്ടെ
@Jannathile_hoori313
@Jannathile_hoori313 10 месяцев назад
അല്ലാഹു ശിഫ നൽകട്ടെ ദുആ ചെയ്യൂ ദിക്ർ വർധിപ്പിക്കു അല്ലാഹുവിലേക്ക് കൂടുതൽ അടുക്കു കണ്ണിൽ കൊള്ളേണ്ടത് പുരികത്തിൽ കൊണ്ടു എന്ന് സമാധാനിക്കു 🤲🤲🤲
@haneefahaneefa2026
@haneefahaneefa2026 10 месяцев назад
എല്ലാംവിധിയാണ്. അള്ളാഹു ശിഫതരട്ടെ. പ്രാർത്ഥിക്കാം. ആമീൻ. യാറബ്ബൽ ആലമീൻ..
@yousuf.palakkal
@yousuf.palakkal 10 месяцев назад
അല്ലാഹു എത്രയും പെട്ടന്ന് പൂർണ ശിഫ നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@shafipkm
@shafipkm 10 месяцев назад
എത്ര നിസ്സാരമായിട്ടാണ് നിങ്ങൾ പറയുന്നത്. എത്രയും പെട്ടെന്ന് ഷിഫയാക്കട്ടെ...
@jishishaji7141
@jishishaji7141 10 месяцев назад
ഇക്കാക് പെട്ടൊന്ന് സുഖം ആക്കാൻ ഞാൻ പ്രാർത്ഥിക്കാം 🙏
@chekuttypk7413
@chekuttypk7413 10 месяцев назад
എത്രയും പെട്ടെന്ന് സുഖമായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@kallikkalhaneefa1885
@kallikkalhaneefa1885 10 месяцев назад
നാഥൻ പൂർണ്ണ ശിഫ നൽകട്ടെ😢
@farhanahmad8976
@farhanahmad8976 8 месяцев назад
Padeyakunnu Allahu.shefayakatta Amen.yarabalmen
@shafeeqshafeeqashrafi4591
@shafeeqshafeeqashrafi4591 10 месяцев назад
അള്ളാഹു പെട്ടന്ന് ശിഫയക്കട്ടെ 🤲🤲🤲
@swalihahmed587
@swalihahmed587 10 месяцев назад
Allahu shifa nalkatte 🤲🤲🤲
@user-in6bl1oc1q
@user-in6bl1oc1q 6 месяцев назад
റബ്ബ് അനുഗ്രഹിക്കട്ടെ പ്രതീക്ഷ കൈവെടിയരുത്
@Adipolimachan
@Adipolimachan 10 месяцев назад
എത്രയും പെട്ടന്ന് സുഖപ്പെട്ട് വരാൻ പ്രാർഥിക്കുന്നു
@ariftk744
@ariftk744 10 месяцев назад
الله എളുപ്പത്തിൽ ശിഫയാക്കി തരുമാറാകട്ടെ أمين
@Abdulsamad-hy4ge
@Abdulsamad-hy4ge 10 месяцев назад
അല്ലാഹുവേ പെട്ടെന്ന് അലി സാഹിബിൻ്റെ ഈ തുരിതം മാറ്റെന്നെ അല്ലാഹ്
@sirajudeen5657
@sirajudeen5657 10 месяцев назад
പടച്ചോൻ എല്ലാം ഷിഫയാക്കി തരട്ടെ ദുആയിൽ ഉൾപ്പെടുത്താം
@Hamnaahh__h
@Hamnaahh__h 10 месяцев назад
Ameen ya rabbal aalameen.
@muhammedshifan6398
@muhammedshifan6398 10 месяцев назад
അല്ലാഹുവേ കാക്കണേ 🤲🏻🤲🏻
@fareedmahin9875
@fareedmahin9875 8 месяцев назад
വ അലൈക്കും സലാം റഹ്മത്തുല്ലാഹി വബറകാതുഹു ഇൻഷാ അള്ളാ നമ്മുടെ സപ്പോർട്ട് ഉണ്ടാവും വളരെ എനർജിയോടുകൂടി നിങ്ങൾ മുന്നോട്ടു പോകട്ടെ തളരാൻ ഒരിക്കലും പാടില്ല എല്ലാവിധ സപ്പോർട്ടും ഉണ്ടാകും ഇൻഷാ അള്ളാ എല്ലാവിധ ആശംസകളും നേരുന്നു
@asyaasya1311
@asyaasya1311 8 месяцев назад
എത്രയും പെട്ടെന്ന് സുഖമായി വരട്ടെ
@AliParappanangadiVlogs
@AliParappanangadiVlogs 8 месяцев назад
🤲🤲💞
@prakashprakash-hg6sf
@prakashprakash-hg6sf 8 месяцев назад
God bles to you
@AliParappanangadiVlogs
@AliParappanangadiVlogs 8 месяцев назад
🤲💞🌹
@rajeenasharafudheen2192
@rajeenasharafudheen2192 10 месяцев назад
അള്ളാഹു എത്രയും പെട്ടന്ന് ഷിഫയാക്കി തരുമാറാകട്ടെ
@ABDULRASHEEDPADENCHERY
@ABDULRASHEEDPADENCHERY 10 месяцев назад
നിങ്ങൾ ചിരിക്കുന്നുണ്ടെങ്കിലും പക്ഷെ ഞങ്ങൾക്ക് സങ്കടം അടക്കാൻ കഴിയുന്നില്ല പടച്ചവൻ എത്രയും പെട്ടന്ന് ശിഫാ നൽകട്ടെ ആമീൻ😢
@ajmalox4388
@ajmalox4388 10 месяцев назад
ആദ്യത്തെ പോലെ തന്നെ സ്ഥിരം aayi വീഡിയോ ഇടണം alika🤲
@habeeb3417
@habeeb3417 8 месяцев назад
❤❤
@AliParappanangadiVlogs
@AliParappanangadiVlogs 8 месяцев назад
❤️🌹
@sabipz-zb3yd
@sabipz-zb3yd 9 месяцев назад
ഞാൻ കോഴിക്കോട് മെഡിക്കൽ കോളേജ് ന് അടുത്ത്ആണ് താമസിക്കുന്നത് അള്ളാഹു ഭൂമിയിൽ തിരിച്ചു തരാൻ ഉദ്ദേശിച്ചതാണെങ്കിൽ അത് കോളേജ് ൽ എത്തിയാൽ തിരിച്ചു കിട്ടും. അത്രയ്ക്കു പെർഫെക്ട് ചികിത്സ യാണ് അവിടെ.
@AliParappanangadiVlogs
@AliParappanangadiVlogs 9 месяцев назад
അറിയാം , പക്ഷെ രാത്രിയിൽ എമർജൻസി ഓപ്പറേഷൻ ഒക്കേ നടക്കാറുണ്ടോ
@sabipz-zb3yd
@sabipz-zb3yd 9 месяцев назад
@@AliParappanangadiVlogs ഉണ്ടാകുമെന്നാണ് തോന്നുന്നത് കാരണം അങ്ങനെ എമർജൻസി ഓപ്പറേഷൻ രാത്രി ആയതുകൊണ്ട് ചെയ്തില്ലെങ്കിൽ ഒരു പേഷ്യന്റ് മരിച്ചതായി കേൾക്കേണ്ടതല്ലേ അങ്ങനെ ഒരു complaints അവിടെ കേട്ടിട്ടില്ല
@biker9374
@biker9374 10 месяцев назад
God bless you...❤dont worry..ellaam sheriyaavum
@user-qr9yp9ps4u
@user-qr9yp9ps4u 10 месяцев назад
കാണാൻ വയ്യ 😢
@jameeljameela8512
@jameeljameela8512 7 месяцев назад
👍
@user-kd3xt1ky5e
@user-kd3xt1ky5e 10 месяцев назад
അല്ലാഹു എത്രയും പെട്ടെന്ന് ഷിഫ നൽകട്ടെ ആമീൻ
@embrodiaries
@embrodiaries 10 месяцев назад
Alikka enne orkkunnundo othiri vishamam und ith arinjappo.eeswaran rakshikkatte ikka. Ente prardhanayum ikkayude koodeyund.❤
@subinet1428
@subinet1428 9 месяцев назад
الله പൂർണ്ണ ശിഫ നൽകട്ടെ امين يا ربلعالمين
@user-qp1bw9zt7x
@user-qp1bw9zt7x 10 месяцев назад
അള്ളാഹു തഹല പെട്ടന്ന് ഷിഫയാകട്ടെ ആമീൻ
@user-xg7gr1pc8o
@user-xg7gr1pc8o 10 месяцев назад
അള്ളാഹു yetreyum പെട്ടൊന്ന് സിഫ ആക്കി തരട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ഹലമീൻ
@headshotff1878
@headshotff1878 9 месяцев назад
Allahu.athrayum.peten.shifa yaki.gharate.allavarum.dua.cheyyunund
@jameelakk7428
@jameelakk7428 10 месяцев назад
എളുപ്പത്തിൽ ഷിഫായാക്കട്ടെ ആ പോസിറ്റീവ് എനർജി പോലെ
@jaleel.chukkan2619
@jaleel.chukkan2619 10 месяцев назад
സുഹൃത്തേ.. പെട്ടന്ന് സുഖം ആയി വരട്ടെ ❤❤
@abduladattil8372
@abduladattil8372 9 месяцев назад
Insah Allah duhayil ulpedutham ya rabbil halameen
@user-cq8cj5jg1j
@user-cq8cj5jg1j 10 месяцев назад
അള്ളാഹു ഷിഫ നൽകി അനുഗ്രഹിക്കട്ടെ - ആമീൻ
@naseeraishal6698
@naseeraishal6698 9 месяцев назад
Nalla marukathanallo
@yavuttychiramanangad91
@yavuttychiramanangad91 8 месяцев назад
I pray to Allah for your good health and long life❤❤❤ Ameen Ameen Yarabbal Alameen
@AliParappanangadiVlogs
@AliParappanangadiVlogs 8 месяцев назад
🤲🤲❤️💞
@anujafmlpanu3102
@anujafmlpanu3102 9 месяцев назад
അല്ലാഹു എത്രയും പെട്ടെന്ന് ഷിഫ നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ. ഇനി ഒരാൾക്കും ഇതുപോലെയുള്ള അവസ്ഥ അല്ലാഹു നൽകാതിരിക്കട്ടെ..
@raseenam6126
@raseenam6126 9 месяцев назад
പാവം🤲🤲🤲😢
@pshabeer
@pshabeer 10 месяцев назад
അലി ഭായി..കൃത്രിമാക്കാൽ വെച്ചാൽ ഓടാനും ചാടാനും കഴിയുമെന്നൊക്കെ ആദ്യം അവർ പറയും,80% കാശ് അവരുടെ കയ്യിലെത്തിക്കഴിഞ്ഞാൽ ഓട്ടവും, ചാട്ടവും പോയിട്ട് മര്യാദക്ക് രണ്ടടി നടക്കാൻ കഴിയില്ല.എന്റെ ഒരു സുഹൃത്ത് ഈ ദുരവസ്ഥ അനുഭവിക്കുന്നുണ്ട്...രണ്ടര ലക്ഷം മുടക്കി ഉണ്ടാക്കിയ കാൽ മൂലയിൽ വെച്ചിട്ട്,ഊന്നുവടിയുടെ സഹായത്താലാണ് ഇപ്പോൾ യാത്ര..
@abooaboo2018
@abooaboo2018 8 месяцев назад
സുഖം ആയിക്കിട്ടും Aameen
@AliParappanangadiVlogs
@AliParappanangadiVlogs 8 месяцев назад
🤲🤲💞
@anasak4999
@anasak4999 10 месяцев назад
Insha allah
@user-ct8ck6vc3h
@user-ct8ck6vc3h 9 месяцев назад
🤲🤲🤲
@haneefaesutty6724
@haneefaesutty6724 10 месяцев назад
മിസ്റ്റർ അലി താങ്കൾ പഴയ പോലെ തന്നെ തിരിച്ചുവരണം എല്ലാം ഷിഫ ആവട്ടെ
@hassantmh73
@hassantmh73 10 месяцев назад
Eppolum positive aayi chindhikkuka Allah aafiyathodeyulla dheerghayus tharatte
@MdIqbal-zs9xd
@MdIqbal-zs9xd 10 месяцев назад
Ealupathil sughamavattay All the best bro ❤
@abuumer
@abuumer 10 месяцев назад
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.. മനസ്സ് വിങ്ങി പോയി ബ്രോ 😢 നിങ്ങളുടെ ആത്മവിശ്വാസം അത് അഭിനന്ദനം അർഹിക്കുന്നു ✌🏻 അല്ലാഹു എത്രയും വേഗം ശിഫ നൽകട്ടെ.... പഴയതിനേക്കാൾ കൂടുതൽ ഉഷാറായി തിരിച്ചുവരും ❤
@muhammedadhnan.k6036
@muhammedadhnan.k6036 10 месяцев назад
അല്ലാഹുവേ വോഗം സുഖം ആവട്ടെ
@thittayilgopi103
@thittayilgopi103 10 месяцев назад
അലി പെട്ടെന്ന് സുഖം പ്രാപിക്കട്ടെ
@Ajm120
@Ajm120 8 месяцев назад
Ameen yarabbal aalameen
@AliParappanangadiVlogs
@AliParappanangadiVlogs 8 месяцев назад
💞🌹🤲🤲
@Ajm120
@Ajm120 8 месяцев назад
നിങ്ങൾക്കെങ്ങനെയുണ്ടിപ്പോൾ.
@Ajm120
@Ajm120 8 месяцев назад
അള്ളാഹു പരിപൂർണ ഷിഫ നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@basheeriyyad6744
@basheeriyyad6744 10 месяцев назад
Bikukal thammil urasiyappol ithrayum valiyaparikk oro apakadangalum oru padangal an ethrayum pettenn Allah shifayakkne ameen yarabbal ameeen
@naseerck7757
@naseerck7757 10 месяцев назад
Support undaavum allahu akbar
@finuvlog4717
@finuvlog4717 10 месяцев назад
പെട്ടന്ന് അല്ലഹു ശിഫ തരട്ടെ
@abbasparammel2349
@abbasparammel2349 10 месяцев назад
അള്ളാഹു എത്രയും വേഗം രോഗങ്ങൾ ഷിഫായാക്കിത്തരട്ടെ ആമീൻ
@mashhooru9596
@mashhooru9596 10 месяцев назад
ALLAH AAFIYATHULLA DEERGAYUS NALKANE AAMEEN
@abdulrahmanktc
@abdulrahmanktc 10 месяцев назад
Allahu sifayaakkitharattea aameen ya rubb
@nazneenaysha6119
@nazneenaysha6119 10 месяцев назад
Allahu rakshikate allahu shifanalkat
@alavikuttymanu7117
@alavikuttymanu7117 10 месяцев назад
Allahu yetrayum pettenne shifayaki tharattay ameen
Далее
Acupuncture
13:40
Просмотров 167 тыс.