Тёмный

ആംബുലന്‍സുകളെ നിയന്ത്രിക്കണം; അല്ലെങ്കില്‍ നിരോധിക്കണം! Issues and dangers of Indian ambulances 

Samuel George
Подписаться 239 тыс.
Просмотров 2 тыс.
50% 1

#samuelgeorge #malayalamnews #ambulance

Опубликовано:

 

14 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 51   
@sajeedkhanku8722
@sajeedkhanku8722 2 месяца назад
താങ്കൾ പറഞ്ഞത് 100%ശെരി ആണ്. റോഡ് ബ്ലോക്ക്‌ ആകുന്ന സമയത്ത് (രോഗി ഇല്ലെങ്കിൽ പോലും )ഇവർ ഇ അലാറം ഇട്ട് പാഞ്ഞു പോകുന്നത് സ്ഥിരം കാണാറുണ്ട്. ഞങ്ങൾ ചിന്തിക്കുന്ന വിഷയം താങ്കൾ പറഞ്ഞു 👍👍
@josekthomas3387
@josekthomas3387 2 месяца назад
എന്തും കടത്താനുള്ള ഒരു സംവിധാനമായി ഇത് അധ:പതിച്ചു...!
@leayaammi1119
@leayaammi1119 2 месяца назад
എനിക്കറിയാം മരിച്ചയാളെ കൊണ്ടുപോകുമ്പോൾ പോലും ഇ സൗണ്ടും സ്പീടും എടുക്കുന്നവരാണ് ഇവിടുത്തെ ആംബുലൻസ് ഡ്രൈവറുമാർ
@kurianify
@kurianify 2 месяца назад
വളരെ ശരിയാണ്. ട്രാഫിക് പോലീസ് ഇവർക്ക് കൂട്ട് നിൽക്കുന്നു.
@sanifumezhathur9430
@sanifumezhathur9430 2 месяца назад
അടിയന്തരമായ വാഹനമായി നാം കാണുന്ന വാഹനമായ ആംബുലൻസിന് റോഡിൽ സ്ഥാനം താഴെയാണ്. വേഗത സർക്കാർ നിയന്ത്രിരികണം 👍🏻👍🏻👌🏻
@Sathyan.t
@Sathyan.t 2 месяца назад
ചീറിപ്പാഞ്ഞു പോകുന്ന ആംബുലൻസുകൾ ഉപയോഗിച്ച് . മറ്റു അഹിതങ്ങളായ കാര്യങ്ങളും നടക്കാൻ സാദ്ധ്യതയുണ്ട് ..
@pprprifile9490
@pprprifile9490 2 месяца назад
Gold / kanjav smuggling may be Poor people don’t know Must check cheyanam
@sureshs1122
@sureshs1122 2 месяца назад
Very correct.
@babulalmathira6638
@babulalmathira6638 2 месяца назад
,ആംബുലൻസ് ഡ്രൈവർ രോഗിയെ ആശുപത്രിയിലെത്തിച്ചാൽ കിട്ടുന്ന കമ്മീഷൻ ആണ് പ്രധാന്യം
@vvgeorge9947
@vvgeorge9947 2 месяца назад
സത്യം. ചീറി പാഞ്ഞ് സർക്കാരിന്റെ കിങ്കരന്മാർ വാഴുന്ന ഇടത്തേക്ക് കൊണ്ടു ചെന്നാൽ അവർ സമയവും കാലവും നോക്കി രോഗിയെ പരിശോധിക്കുന്ന കാഴ്ച നേരിട്ടു കണ്ടാലേ മനസ്സിലാകൂ.
@genodhas8787
@genodhas8787 2 месяца назад
Correct correct.... My opinion also same Thankyou
@manojjoseph5145
@manojjoseph5145 2 месяца назад
100% സത്യം ഓവർ സ്പീഡ് കുറക്കണം
@Azeem-Vattiyoorkavu
@Azeem-Vattiyoorkavu 2 месяца назад
എനിക്ക് എല്ലാവരോടും പറയാൻ ഉള്ളത് ഈ ആംബുലൻസുകൾ റോഡിലൂടെ പോകുന്ന രീതി നിർത്തലാക്കുക എന്നിട്ട് ആകാശമാർഗ്ഗം സഞ്ചാരയോഗ്യമാകുക എന്നാൽ ഈ സംവിധാനം പല രാജ്യങ്ങളിലും നടപ്പിലാക്കിയിട്ടുണ്ട്. അതായത് പ്രത്യേക രീതിയിൽ രൂപകൽപ്പന ചെയ്ത ആംബുലൻസുകൾ ആയിരിക്കണം എന്നതാണ് ഞാൻ ഉദേശിക്കുന്നത്
@jamesoommen
@jamesoommen 2 месяца назад
Ambulance drivers, KSRTC, KSEB, Hospitals- Why can't they serve for the public good? After living ~50 years in NY City, I can say I'm 99% satisfied with the services offered by the similar agencies here ( except for the COVID years).
@itsmevineetha2973
@itsmevineetha2973 2 месяца назад
👍🏻exactly
@radhikapk5517
@radhikapk5517 2 месяца назад
Very true
@rajeelarafath5201
@rajeelarafath5201 2 месяца назад
Yes correct
@muneer5411
@muneer5411 2 месяца назад
വളരെവേഗത്തിൽ ആംബുലെൻസ് ഓടിക്കുക എന്നിട് ആ വീഡിയോ സോഷ്യൽമീഡിയയിൽ ഇട്ട് ലൈക്‌ നേടുക ഇതൊക്കെയാണ് ഇപ്പോ വലിയകാര്യമായി കാണുന്നത് ആംബുലെൻസ് ഡ്രൈവർമാർ
@binumkv3990
@binumkv3990 2 месяца назад
ബീവറേജസ് അടക്കുമോപഴേക്ക് സയറൻ ഇട്ട് പോയഡ്രൈവറാണ് എന്റെ ഹീറോ
@jinuknr999
@jinuknr999 2 месяца назад
സതീശൻ ഡ്രൈവറാ ണോ 🤣🤣🤣
@binumkv3990
@binumkv3990 2 месяца назад
വേറൊരു സതീശൻ
@valsammamathew8877
@valsammamathew8877 2 месяца назад
Very correct
@user-fe3ou5nc7h
@user-fe3ou5nc7h 2 месяца назад
വളരെ യാഥാർത്ഥ്യമാണ് sir അങ്ങയുടെ കാഴ്ചപ്പാട് ഉളള അണ്ടനും അടകോടനും വെറുതെ നാട്ടുകാരെ പേടിപ്പിച്ച് സൈരനും മുഴക്കി പാഞ്ഞു പോകുന്നത് നിത്യ സംഭവമാണ്
@saleemkayakkoth6206
@saleemkayakkoth6206 2 месяца назад
Absolutely right 👍👍👍
@basheerbilal2375
@basheerbilal2375 2 месяца назад
You are currect 100%
@shamsut.m3838
@shamsut.m3838 2 месяца назад
🙏👍
@JansonJoseph-tp7ct
@JansonJoseph-tp7ct 2 месяца назад
True
@musthafapk8713
@musthafapk8713 2 месяца назад
Well said sir ❤
@shain_amein
@shain_amein 2 месяца назад
ഇയാൾക്കു വരുമാനായി 👍
@jabbarpandarathil8004
@jabbarpandarathil8004 2 месяца назад
no need to drive over speed, drive safely
@johnyjoseparampi431
@johnyjoseparampi431 2 месяца назад
👍👍👍
@sreerajsree1877
@sreerajsree1877 2 месяца назад
ബിഗ്ഗ് ബോസ്സ് എന്ന പ്രോഗ്രാമിനെ പറ്റി താങ്കളുടെ അഭിപ്രായം അറിയാൻ താല്പര്യം ഉണ്ട്
@SamuelGeorge
@SamuelGeorge 2 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-m67Q0DRAtXE.htmlfeature=shared
@muhammed6005
@muhammed6005 2 месяца назад
👍👍👍❤❤❤
@franciskamban5244
@franciskamban5244 2 месяца назад
സത്യം
@rajeeshaudi
@rajeeshaudi 2 месяца назад
Former DGP Senkumar has clearly stated this
@SreejithSadasivan-dg2ic
@SreejithSadasivan-dg2ic 2 месяца назад
Even a lorry driver can become an ambulance driver these days ..no need of any knowledge on this ...
@sujeersujeermon7327
@sujeersujeermon7327 2 месяца назад
കോവിഡ് സമയത്ത് താൻ ഒക്കെ എവിടെ ആയിരുന്നു. രണ്ട് താങ്ങൾ യൂടുബ് ൽ തന്നെ ആൺ ആണെങ്കിൽ തനിക്ക് തനിക്ക് എന്ത് അത്യാഹിതം സംഭവിച്ചാലും ആംബുലൻസ് വിളിക്കരുത് എന്ന് പറയൂ എന്തെങ്കിലും റീച്ച് കിട്ടാൻ വേണ്ടി എന്തെങ്കിലും വിളിച്ച് പറയുന്നു
@hashirperimbalam7020
@hashirperimbalam7020 2 месяца назад
പോടെയ്, കോവിഡ് നെ പറ്റി ഒക്കെ കറക്ട് ആയിട്ട് ഉള്ള നീറിക്ഷണങ്ങൾ ഈ ചാനലിത് നോക്ക്
@heartbeatsambulanceservice9149
@heartbeatsambulanceservice9149 2 месяца назад
Nenak amdhaaa praandhaa
@babut2926
@babut2926 2 месяца назад
This is truly ❤👌🏼👌🏼
@ansarperuvallur
@ansarperuvallur 2 месяца назад
😂😂
@Mujeeb-st8ni
@Mujeeb-st8ni 2 месяца назад
നിന്റെ വീട്ടിലെ ഒരാൾക്ക് നെഞ്ച് വേദന അല്ലേങ്കിൽ സ്ട്രോക്ക് വന്നാൽ പെട്ടെന്ന് ഹോസ്പിറ്റൽ എത്താൻ അലാറം വേണം മെടാ അറിയാത്ത കാര്യങ്ങൾ വിളിച്ച് പറയരുത്
Далее