ചേട്ടാ, മാരുതി സ്വിഫ്റ്റ് vdi യുടെ intec manfold ന്റെ ഒരു bolt കട്ട് ആയിപോയി. Menfold അഴിക്കുവാൻ കഴിഞ്ഞില്ല. Bolt അഴിക്കുവാൻ കഴിയാത്തതുകൊണ്ട് അതുപോലെ തന്നെ വെച്ച് സെറ്റ് ചെയ്തു. എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ?? ലീക്കോ മറ്റോ ഉണ്ടാകുമോ???
നാനോ lube nte ഉപയോഗത്തിൽ സംശയം ഉള്ളത്, bike nu ഏതാണ്ട് 950ml മുതൽ 1 ലിറ്റർ വരെ ആണ് engine oil capacity, അതിനു 50ml recommend ചെയ്യുന്നു.പക്ഷേ petrol CAR nu ഏതാണ്ട് 3 മുതൽ 3.5ലിറ്റർ capacity yum diesel nu ഏതാണ്ട് 4.5 to 5 ltr oil capacity aanu ഉള്ളത്,അതിനു 100 ml Nanolube ,അങ്ങനെ വരുമ്പോൾ Lube to oil ratio Not defined. I think bike has high Nanolube concentration than that of cars. അപ്പോ ഏതാണ് യഥാർത്ഥ ഫലം നൽകുന്നത് bike IL aano atho car IL aano?
Alto 2012 model 12000 km oodiyitt ullu pakshe ac idumbol pothuve vandik valiv kurav aanenn ariyam pakshe pothuve ulla valiv kuravinekkalum valv kurav pole thonunud ath nth kond aahnenn onn paryamo ac yude gas inte qty kuranjal ingane verumo.. Ac gas refilling chythal ith e problem solve aakumoo... Marupadi prethekshikkunnu ☺️❤
Sabin ilkka compression improver vendha.....ath enginente karya skshamatha kuravayondhathukondhalle use cheyyunne.... Ath enginenil mechanical work eduthalle pariharikkyandath..... Compression improver thanne anu namuk pani tharunnenkilo.... Oru 20000 klm kazhinj onnukoode ithinte wall cover ilakki nokkiye... Sludge undho enn...☺️
I am automobile student.ഒരു സംശയം. ബൈക്ക് വർക്ക് or കാർ വർക്ക് ഏതാണ് നല്ലത്.ഓട്ടോമൊബൈലിയിൽ അധികവും കറുകളുടെ മെക്കാനിസം ആണല്ലോ ഉള്ളദ്.I love bike &bike work. രണ്ടും ഇക്വൽ ആണോ. ബൈക്ക് വർക്ക് എടുത്തു അത്യാവിശം പണം ഉണ്ടാകാൻ കഴിയില്ലേ?. ഭാവിയിൽ ചെറിയ മുതൽമുടകിൽ പെട്ടന്ന് ഒരു വർക്ക് ഷോപ്പ് തുടങ്ങാൻ ആണ് പ്ലാൻ. പൈസ ഉണ്ടാകാൻ ബൈക്ക് വർക്ക് നല്ലതല്ലേ? combare to car work? Please replay Pls
എന്റെ വണ്ടി wagonr 2019. 15000 km ഓടി.. കൃത്യമായി സർവീസ് ചെയ്യുന്നുണ്ട്.. 20,--25 km സ്പീഡിൽ 2nd 3rd ഗിയറിൽ കയറ്റം വലിപ്പിക്കുമ്പോൾ പെട്ടെന്ന് ഒരു പുള്ളിഗ് കൂടുന്നു.. എന്താണ്?? നോർമൽ ആണോ?? അടുത്താണ് ഇത് ശ്രദ്ധയിൽ പെട്ടത്. ദയവായി മറുപടി തരുമോ??
180000 km run tata indigo tdi 2014 nano lube use chaidhitund compression booster koodi add chaiyendadhundo Pinne ee sludge koodudhal undo enn engane mansilaakaam Please let me know Saleemka
Beat desel ൽ ചേട്ടന്റ video കണ്ടിട്ട് 1 year അടുത്ത് ആയി nano lube use ചെയ്തിട്ട് വണ്ടി യുടെ sound മാറുന്നത് പോലെ ഇപ്പൊ തോനുന്നു ഉണ്ട്. Engin oil ഇപ്പൊ മാററയിട്ട് ഉണ്ട് എന്തൊക്കെ ശ്രെദ്ധിക്കണം beat ൽ.. Turbo sound കൂടുന്നത് പോലെ ഈറബൽ sound വരുന്നു
എൻജിന്റെ സൗണ്ട് ടിക്ക് ടിക്ക് പോലെ കേൾകുന്നുണ്ടാകിൽ ഒറപ്പിച്ചോ അരിപ്പ അടഞ്ഞതാണ് മണ്ണിൽ കുടി അധികകാലം വണ്ടി ഒട്ടിയാലും ഇ പ്രശ്നം വരും ഞാൻ ഇതുപോലെ ക്‌ളീൻ ചെയ്തതാണ് നാട്ടിലെല്ലാ വിദേശത്തു