Тёмный

ആട്ടിറച്ചി കഴിക്കുന്ന രാഹുല്‍ | PM Modi takes 'mutton in Sawan' jibe at Rahul Gandhi | Out Of Focus 

MediaoneTV Live
Подписаться 6 млн
Просмотров 72 тыс.
50% 1

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

12 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 291   
@anithakabeer1460
@anithakabeer1460 2 месяца назад
ഇയാൾ എന്നാണ് ഒരു മനുഷ്യനാവുക, പാവം, പാവം, വേറെ ഒന്നും പറയാനില്ല, ആട്ടിറച്ചി കഴിക്കുന്നവർക്കെ ഞങ്ങൾ വോട്ട് കൊടുക്കു
@govindank5100
@govindank5100 2 месяца назад
ഭരണഘടന വേണോ - മതേതരത്വം - ജനാധിപത്യം -എന്നിവ വേണോ എന്ന് നാട് ചോദിക്കുമ്പോൾ - മട്ടൻ കറി-ബീഫ് _ ഇവരുടെ തല അപാരം തന്നെ 😅😅😅
@royjhon7258
@royjhon7258 2 месяца назад
മോഡിക്ക് പറയാൻ ഒന്നുമില്ല വർഗീയത മാത്രം 🙏
@niiaxx
@niiaxx 2 месяца назад
മട്ടൻ കറിയിൽ അഭയം തേടുന്ന മോദി 🤣🔥
@josephvj2672
@josephvj2672 2 месяца назад
ഇത്രയും നാണം കെട്ടവർത്തമാനം പറയുന്ന ഒരു ഭരണാധികാരി ലോകത്തിലുണ്ടായിട്ടുണ്ടോ? ഒരാൾ തിന്നുന്ന ഭക്ഷണത്തേക്കുറിച്ച് പോലും പറയുന്ന പ്രധാനമന്ത്രി തൻ്റെ സ്ഥാനത്തിൻ്റെ മഹിമ യെങ്കിലും ഓർക്കണ്ടേ? ലോകരാജ്യങ്ങളിലുള്ള ഇന്ത്യാക്കാർക്ക് എന്തപമാനവും, നാണക്കേടുമാണിത്
@srlittilemarysabs2138
@srlittilemarysabs2138 2 месяца назад
ബിജെപി കൂട്ടർക്കും? എന്ത് നാണ ക്കേടു.. ഒരു കെടും പറ്റാത്ത നാണം.... 💋😛🤣😛😂🥰😂
@appu.v.nappukuttan5417
@appu.v.nappukuttan5417 2 месяца назад
രാഷ്ട്രിയക്കാർക്കു ഭയമുണ്ടങ്കിൽ പൗരന്മാർ പറയേണ്ടത്. ഞങ്ങൾ ബീഫും കഴിക്കും മട്ടനും കഴിക്കും മീനും കഴിക്കും കുടുബമായി ജീവിക്കും ഭാര്യയെ ഒപ്പം നിർത്തും ഇഷ്ടമുള്ളപ്പോൾ അമ്പലത്തിലും പോകും . മോദിയോട് ഒരു ചോദ്യവും ചോദിക്കും ഹിന്ദുക്കാളായ ഞങ്ങൾ ഭാര്യയെ വഴിയിലുപേക്ഷിക്കുകയില്ലാ താങ്കൾക്കു കഴിയുമേ എന്ന്
@mhdashraf8760
@mhdashraf8760 2 месяца назад
ഗുണവും ദോഷവും അല്ല, വിഭാഗീയത അല്ലാണ്ട് വേറൊന്നും അതിൻ്റെ വായിൽ നിന്നും വീഴില്ല, പിന്നെ സ്വയം പൊങ്ങാനും അറിയാം
@user-mx3qm2cc5e
@user-mx3qm2cc5e 2 месяца назад
ഈ തിന്നുന്ന കാര്യത്തിലും അന്തവിശ്വാസത്തിലും ആണ് അദ്ധേഹത്തിന് ബിരുദം
@munavarpv2343
@munavarpv2343 2 месяца назад
ഇയാൾ ഇപ്പോഴും ചെറിയ കുട്ടികളെപ്പോലെ അവൻ മട്ടൻ കഴിച്ചു മിട്ടായി കഴിച്ചു എന്നും പറഞ്ഞ് നടക്കുകയാണ് വേറൊന്നും പറയാനില്ല ബീഫ് കമ്പനിയുടെ അടുത്തുനിന്ന് ഇലക്ട്രോൺ ബോണ്ട് ആയി കോടികൾ കൈപ്പറ്റിയ ഇയാളാണ് മറ്റുള്ളവരെ കുറ്റം പറയുന്നത്.
@k.m.kerala3116
@k.m.kerala3116 2 месяца назад
എല്ലാവരും വാങ്ങിയുണ്ട് അതു കൂടി പറയണം
@melvinjohn6324
@melvinjohn6324 2 месяца назад
​@@k.m.kerala3116 ED case vigilance case oke companykalk ethire ondaki bonda medicha oru party ollu....bonda indakiya party
@k.m.kerala3116
@k.m.kerala3116 2 месяца назад
@@melvinjohn6324 Congress party vangichath avr thanna sammathichathanu
@marco-453
@marco-453 2 месяца назад
Ennittanu Kure mandanmaraya sangikal evane pinthunakkunathu
@shadhilshanu905
@shadhilshanu905 2 месяца назад
​@@k.m.kerala3116ഞാൻ മാത്രമല്ലല്ലോ അവനും കട്ടില്ലേ എന്തൊരു ന്യായീകരണം ബിജെപി കള്ളന്മാർക്ക് വേണ്ടി 😂😂
@DravidanKappiri
@DravidanKappiri 2 месяца назад
ഞാൻ നോർത്തിലെ obc and sc ഹിന്ദുക്കളുടെ കൂടെ ജോലിചെയ്യുന്ന ഒരാളാണ്, അവർ മട്ടനും മറ്റു നോൺവെജും കഴിക്കുമെങ്കിലും വെജിറ്റേറിയൻ ബ്രഹ്മണ്യത്തെ ആരാധനയോടെ നോക്കുന്നവരാണ് - എന്നുവെച്ചാൽ ഞങ്ങൾ അശുദ്ധരും വെജിറ്റേറിയൻ ടീം ശുദ്ധരും ആണെന്ന ബോധം സൃഷ്ടിച്ചെടുക്കാൻ ബ്രാഹ്മണ്യ സനാതന സിസ്റ്റത്തിന് കഴിഞ്ഞിട്ടുണ്ട് 🤔 എന്നാൽ തമിഴ്‌നാട്ടിലെയും കേരളത്തിലെയും സവർണ - obc - sc ഹിന്ദു വിഭാഗം അങ്ങനെ ചിന്തിക്കാൻ ഒരുക്കമല്ല...🤗 ഈ സംസ്ഥാനങ്ങളിൽ ബിജെപി ജയിക്കാതിരിക്കാനുള്ള റീസൺസിൽ ഒന്നാണിത്.
@johnsondaniel8062
@johnsondaniel8062 2 месяца назад
ഇത്രയും തരംതാണ ഇലക്ഷൻ പ്രവർത്തനം നടത്തിയ ഒരു പ്രധാനമന്ത്രി വേറെ ഉണ്ടായിട്ടില്ല
@Siddique-bi3qr
@Siddique-bi3qr 2 месяца назад
ഇല്ല
@rafeekmannarkkad3661
@rafeekmannarkkad3661 2 месяца назад
Correct 💯💯
@shajirothyoth
@shajirothyoth 2 месяца назад
വർഗീയ വിഷം കുത്തി വെക്കുക അതാണ്‌ അയാൾക്കു പറ്റു
@JohnPallan-qi1zm
@JohnPallan-qi1zm 2 месяца назад
❤❤❤
@preethakj
@preethakj 2 месяца назад
True.. Because he is illiterate, nobody has seen his certificates but there is proof that he was a "Chaiwala."And he mean to say ppl dont have the right to eat wht they want. The basic knowledge is missing so he can only talk bullshit
@AbdulSalim-cm8yw
@AbdulSalim-cm8yw 2 месяца назад
ഇടയ്ക്കിടയ്ക്ക് മട്ടൻ കറി കഴിച്ചിരുന്നുവെങ്കിൽ ഭാര്യയെ ഉപേക്ഷിക്കേണ്ടി വരില്ലായിരുന്നു😄😄😄😄😄
@JohnPallan-qi1zm
@JohnPallan-qi1zm 2 месяца назад
❤❤❤❤❤
@safeerhus
@safeerhus 2 месяца назад
കാശ്മീരികൾ ഏറ്റവും കൂടുതൽ കഴിക്കുന്നത് മട്ടൺ ആണ്
@user-dj9lh1gm3r
@user-dj9lh1gm3r 2 месяца назад
ആട്ടിറച്ചിയും പുട്ടും ബീഫും പൊറോട്ടയും😂😂😂
@Toms-kc7ek
@Toms-kc7ek 2 месяца назад
പിന്നെ പോർക്കും 👌
@mohammedanas8329
@mohammedanas8329 2 месяца назад
​@@Toms-kc7ekഅതിനെന്താ pork കഴിക്കുന്നവർ pork കഴിക്കട്ടെ
@sreenivasanvk2403
@sreenivasanvk2403 2 месяца назад
ഭക്ഷണ വാദികളിൽ നിന്നും നാടിനു മോചനം വേണം
@kunhimuhammed9571
@kunhimuhammed9571 2 месяца назад
ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മട്ടൻ കറിയും മീൻ പൊരിച്ചതും
@akbarpoolanchalil7439
@akbarpoolanchalil7439 2 месяца назад
മോഡിയുടെ ആട് ജീവിതം 😂
@user-kn9mp1ms8m
@user-kn9mp1ms8m 2 месяца назад
​@@akbarpoolanchalil7439മോഡിയുടെ വർഗീയ ജീവിതം!!!😊
@jayanthi5136
@jayanthi5136 2 месяца назад
Beef ....
@Dravidian-Secularism
@Dravidian-Secularism 2 месяца назад
മട്ടൺ ബിരിയാണി ഇല്ലാതെ എന്ത് വെള്ളിയാഴ്ച 😂😂😂
@jabirnp497
@jabirnp497 2 месяца назад
Ninddea thakladea zthreedhanam panamallallooo...?? ... Aanoo...???
@ShajimShaji-ub3dl
@ShajimShaji-ub3dl 2 месяца назад
മോഡിക്ക് ഇപ്പൊ ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആകെ കുടുങ്ങി ഈ വാക്ക് തിരിച്ചടിക്കും 🤣🤣🤣
@Unknown-rq2uu
@Unknown-rq2uu 2 месяца назад
മോഡി തങ്ങൾക്ക് ഇഷ്ട്ടമുള്ള ഭക്ഷണം കഴിച്ചോ... രാഹുൽ അദ്ദേഹത്തിന് ഇഷ്ടമുള്ളത് കഴിക്കട്ടെ... വർഗീയ ചായ കച്ചവടക്കാരൻ ജയ് INDIA ❤️❤️❤️
@user-dj9lh1gm3r
@user-dj9lh1gm3r 2 месяца назад
നിലവാരം ഉള്ളവനല്ലേ അതുപറയാ പറ്റും
@sharafillath
@sharafillath 2 месяца назад
മീൻ പിടിക്കുന്നതും കഴിക്കുന്നതും ആവും അടുത്തത്
@sinanavav2572
@sinanavav2572 2 месяца назад
ഇവരുടെ മെയിൻ വർഗീയത, ഗോമൂത്രം, ബഡായി
@adanoyiadanoyi6519
@adanoyiadanoyi6519 2 месяца назад
ഞമ്മന്റെ മെയിൽ തീവ്രവാദം,അന്യ മത വിദ്വേഷം
@varghesemd567
@varghesemd567 2 месяца назад
വർഗീയത തുറന്ന് പറയുന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ കാണുന്നില്ലേ
@cmkuttykottakkal5377
@cmkuttykottakkal5377 2 месяца назад
മട്ടൻ കറിക്ക് പകരം ഉള്ളിക്കറി😅 കിട്ടിയ ചാൻസിൽ ഗണപതിവട്ടനിട്ടൊരു കൊട്ട്😂 എന്നാലും എന്റെ ദാവൂദ്ജീ😅
@akbarpoolanchalil7439
@akbarpoolanchalil7439 2 месяца назад
ഉള്ളി സുര ജയിച്ചാൽ സുൽത്താൻ ബത്തേരി ഗണപതി വട്ടം, തോറ്റാൽ... പിന്നെ കുതിരവട്ടം സുര...😂
@majeedparammal5740
@majeedparammal5740 2 месяца назад
ഇപ്പോൾ ബീഫ് പോയോ മട്ടൻ ആയോ
@bestviewer184
@bestviewer184 2 месяца назад
😂😂😂😂😂ബീഫ് +മട്ടൺ =ബീട്ടൺ 😜😜😜😜
@tonyks777
@tonyks777 2 месяца назад
Mutton thottu chrisnkikale Ani nirathaaan anno😂😂 nalla idayan te aadine😅😅😅 thinnayaaal
@haridas5243
@haridas5243 2 месяца назад
മോഡിക്ക് ഇടറുന്നു..
@kunhimuhammed9571
@kunhimuhammed9571 2 месяца назад
പിന്നെ ഓരോ സ്ഥലത്തിന്റെ പേര് മാറ്റലും അതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം
@adanoyiadanoyi6519
@adanoyiadanoyi6519 2 месяца назад
ആക്രമികളായ തുലുക്കന്മാരുടെ പേരുകളോട് താല്പര്യമുള്ളവർ ഹിന്ദുവിരോധം ഉള്ളവരാണ്
@qhseo4185
@qhseo4185 2 месяца назад
Well said👍👍
@user-tq1qv7wc9l
@user-tq1qv7wc9l 2 месяца назад
വിഭാഗീയത വിറ്റ് അധികാരം നേടുന്നവർ.. വർഗീയ വിൽക്കുന്നവർ
@josephputhran4871
@josephputhran4871 2 месяца назад
He is Gabbar Sing's brother😂😂😂
@nash1149
@nash1149 2 месяца назад
ഉത്തെരെന്തിക്കാർക്ക് അറിയാവുന്നതല്ലേ പറയാവു അതെ അവിടെ വിജയ്ക്കു
@Joney838
@Joney838 2 месяца назад
വെറു൦ 10% സ൦ഘികൾ ഇതിന് മുമ്പു൦ ചെയ്തതല്ലേ😂😂
@ykkd6442
@ykkd6442 2 месяца назад
സഹോദരാ പുള്ളിക്ക് അത്രയേ സംസ്കാരമുള്ളൂ 🤣🤣🤣🤣🤣🤣
@suaisubair5711
@suaisubair5711 2 месяца назад
ഈ മട്ടൻ കറിയും ബീഫ് കറിയും കൂട്ടി പത്തു വർഷം തികച്ചില്ലേ? ഇനി ജയിച്ചാൽ സാമ്പാർ. OK
@aikikkaklusman4870
@aikikkaklusman4870 2 месяца назад
വൻഭൂരിപക്ഷത്തോടെ പത്തുവർഷം ഭരിച്ചിട്ടും ഭരണ നേട്ടത്തെക്കുറിച്ച് കുറിച്ച് ഒന്നും പറയാനീല്ലാതെ, വർഗീയതയും വിദ്വേഷവുമല്ലാതെ പിന്നെ എന്താണ് ഉള്ളത് എന്തായാലും പുൽവമാ പോലെയുള്ള സംഭവങ്ങൾ മാത്രം ഇല്ലാതെ ഇരുന്നാൽ മതി അതാണ് പ്രാർത്ഥന. യഥാർത്ഥ സത്യം എന്തെന്ന് ജനങ്ങളിൽ എത്തിക്കുന്ന ഓട്ടോ ഫോക്കസ് ടീമിന് അഭിനന്ദനങ്ങൾ ❤️🌹
@pvm4299
@pvm4299 2 месяца назад
മോദിയുടെ മോഡി ഇല്ല എന്നുള്ളതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. ജനങ്ങൾ അത്രമാത്രം വെറുത്തു കഴിഞ്ഞു ഇദ്ദേഹത്തിന്റെ ബഡായികൾ. 😂😂😂
@anildas9364
@anildas9364 2 месяца назад
എന്ത് മാത്രം താഴ്ന്ന നിലവാരത്തിലുള്ള മനുഷ്യൻ. എത്ര മഹാൻ മാർ ഇരുന്ന സ്ഥാനത്താണ് ഇയ്യാൾ ഇരിക്കുന്നത്
@raindrops1038
@raindrops1038 2 месяца назад
Balalsanga Janatha Party nethaav allee.. apol ithil kooduthal expect cheyenda😂
@saju5790
@saju5790 2 месяца назад
2014ലും,2019ലും, ബീഫ് ആയിരുന്നല്ലോ താരം, ഈ പ്രാവിശ്യം മട്ടൺ ഇരിക്കട്ടെ 😂
@sebastianmariyan9420
@sebastianmariyan9420 2 месяца назад
അനിയൻ ബാവ യെപ്പോലെ ചേട്ടൻ ഭാവിക്കും ലവലു തെറ്റിയോ, ചേട്ടൻ ബാവ മട്ടൻ കറിയിൽ ആണ് കറിയിൽ ആണ് പിടിച്ചിരിക്കുന്നു. ഇൻഡൃൻ ജനത ലജ്ജിക്കുന്നു.😅😅😅
@noufalsiddeeque4864
@noufalsiddeeque4864 2 месяца назад
വർഗീയ കൊണ്ട് നല്ലരീതിയിൽ വോട്ട് കിട്ടും ഉത്തേരന്ധ്യാൻ സംസ്ഥാനങ്ങളിൽ....പാവപ്പെട്ട നിരക്ഷരായ ജനങ്ങളിൽ വോട്ട് ആക്കാം എന്ന് ബോണ്ട് പാർട്ടിക്ക് അറിയാം
@aboobackerveshakaran111
@aboobackerveshakaran111 2 месяца назад
മട്ടനും മറ്റും കയറ്റിവിടം ചിലരുടെ ആഹാരമാണ് മനസ്സിലാക്കണം മട്ടൻ തിന്നവരെ കെട്ടിപ്പിടിക്കാൻ ഒരു മടിയുമില്ല
@vareechanmathew2099
@vareechanmathew2099 2 месяца назад
Appreciate your channel. Why, I know what is politics, especially during election time. Media one will make its viewers sensibly awakening especially in contemporary events like politics, our general election. I wish you all good health, enough guts, courage, strength and an ever fearless mindset.
@shajiauto5920
@shajiauto5920 2 месяца назад
ഭാഗ്യം രാഹുൽഗാന്ധി ബീഫ് കറി വെക്കാതിരുന്നത്
@noushfarook
@noushfarook 2 месяца назад
जुड़ेगा भारत जीतेगा INDIA 🇮🇳❤️👏🏻👍🏻🙏
@rayankuttynp6521
@rayankuttynp6521 2 месяца назад
ആയുർവേദത്തിലെ ആട്ടിൻ ലേഹം പറ്റു മോ ആവോ, വെയ്ദ്യരെ?
@abduljabbarjabbar4711
@abduljabbarjabbar4711 2 месяца назад
ഹലോ😂 മീറ്റ് കണ്ടാൽ ഓക്കാനം വരുന്ന ഒന്ന് രണ്ട് ശതമാനം പേർ പണ്ടുണ്ടായിരുന്നു ഇൻഡ്യ യിൽ 😂😂 അവരുടെ ഇന്നത്തെ തലമുറ മാംസം കഴിക്കാത്തവർ ആണ് എന്ന് ആരെങ്കിലും പറഞ്ഞാൽ.....😂😂 ചിരിച്ച് മണ്ണ് കപപാം നമുക്ക് 🤓🤓😛😜😝🤪😃😀😄🤣😂😅🥱🥱🥱🥱🥱🥱😂😂😂
@anoopbalan4119
@anoopbalan4119 2 месяца назад
👍👌
@abeerahammed9855
@abeerahammed9855 2 месяца назад
🎉
@josephputhran4871
@josephputhran4871 2 месяца назад
😂Pavam Svarkar😂 Who was eating meat😂
@basheermm9689
@basheermm9689 2 месяца назад
എല്ലാവർക്കും കൂൺ കഴിക്കാൻ കഴിയുമൊ ?
@bushranourin7348
@bushranourin7348 2 месяца назад
Caption ഒന്നൊന്നര ക്യാപ്ഷൻ ആയിപ്പോയി😂😂
@krishnannatarajan8163
@krishnannatarajan8163 2 месяца назад
Good discussion
@saduliad339
@saduliad339 2 месяца назад
മോദിക്കറിയാം ആരൊക്കെഎന്ത്ചെയ്തിട്ടും ആര് ഓട്ട് ചെയ്തിട്ടുംകാര്യമില്ല. E V M മിഷീൻ നമ്മുടെകയ്യിലുണ്ട്. മറ്റുള്ളവർ എന്തുവേണമെങ്കിലുംആയ്കോട്ടെ. എന്ന്
@ilaanhaadi2461
@ilaanhaadi2461 2 месяца назад
5:56 😂
@somasoman7576
@somasoman7576 2 месяца назад
ഇപ്പോൾ മട്ടനും മീനും ആയി, ബീഫ് എന്ന് മൂളാൻ എന്തെ ധൈര്യം ഇല്ലാത്തെ.പ്രധാന വാഴ, കഷ്ടം
@shihabpattuvathil6728
@shihabpattuvathil6728 2 месяца назад
മട്ടൺ കറിയല്ല,മീൻ കറിയല്ലേ?
@sreenivasanvk2403
@sreenivasanvk2403 2 месяца назад
നമ്മുടെ ആരാധനക്രമത്തിൽ പോലും അത് കാണാം
@aboobackerveshakaran111
@aboobackerveshakaran111 2 месяца назад
സ്വന്തം രാജ്യത്ത് ആഹാരം ഒരു വിഭാഗത്തിന്റെ ആഹാരത്തെ കുറ്റം പറയുന്നു അതും പട്ടിണിരാജ്യത്തി ന്റെ
@user-qx1zd9ov9z
@user-qx1zd9ov9z 2 месяца назад
No other matter to discuss this dicator
@ai89748
@ai89748 2 месяца назад
Beef കറി kayikkunna ji 😂
@preethoo5
@preethoo5 2 месяца назад
Modi was talking about Lalu & Rahul talking about cooking mutton during the month of Sawan - NOT HIM COOKING/EATING MUTTON!
@Joney838
@Joney838 2 месяца назад
അസാന അടവ് മീ൯ കറി മട്ട൯ 😂😂😂
@peyoosuf
@peyoosuf 2 месяца назад
ഉരുളക്ക് ഉപ്പേരി പോലെ തിരിച്ചടിക്കാൻ "ഞങ്ങളുടെ പ്ലേറ്റിലേക്കല്ല ഇന്ത്യയിലെ ജനങ്ങളുടെ പ്ലേറ്റിൽ എന്ത് കിട്ടുന്നു എന്ന് നോക്കണം ഹേ പ്രഭോ "എന്ന് പറയാൻ ആർജവം ഉള്ള നേതാക്കൾ വേണം, നിർഭാഗ്യവശാൽ ഇല്ല എന്ന് തന്നെ പറയാം അതാണ് മോഡിയുടെ വിജയം
@rajannair1376
@rajannair1376 2 месяца назад
വർഗ്ഗിയ വിഷം ചീറ്റുന്നു അതും ലോകത്തിലെ ഏറ്റവു വലിയ ജനാധിപത്യ രാജ്യത്തിൻ്റെ പ്രധാനമന്ത്രി Shame😂
@raheeee77
@raheeee77 2 месяца назад
😂😂😂
@abduljabbarjabbar4711
@abduljabbarjabbar4711 2 месяца назад
പൺടാരൊ പറഞഞ ഒരു പഴഞ്ചൊല്ല് ഓർമ്മ യിൽ എപേപാഴും വരും 😂😂 ( 'കസേരയിൽ ഇരിക്കണ്ട അവർ ഇരുന്നില്ലെങ്കിൽ അവിടെ നായ കയറി ഇരിക്കും' അങ്ങനെ എന്തോ ആണ്...🥰🥰😇😇👻👻)
@viswajithp1431
@viswajithp1431 2 месяца назад
@@abduljabbarjabbar4711 nayene elect cheythittavum irutha
@jithinjith9576
@jithinjith9576 2 месяца назад
ബോണ്ട് കള്ളൻ വിഷയം മാറ്റുന്നു
@ColourPlusCreatives
@ColourPlusCreatives 2 месяца назад
രാഷ്ട്രീയം അറിയില്ല ve
@babyjerit2446
@babyjerit2446 2 месяца назад
😂😂😂
@HshsDhdh-kg7or
@HshsDhdh-kg7or 2 месяца назад
വർഗീയത ആളിക്കത്തിക്കു?ഇവിടെ പ്രതിപക്ഷം ഇല്ലല്ലോ?
@user-ym2pe1bo9q
@user-ym2pe1bo9q 2 месяца назад
മുക്ക് പിഴിയാൻ ടവൽ venor🌹 2:15 മോനെ
@sherlywilson5935
@sherlywilson5935 2 месяца назад
നിലയുണ്ടെങ്കിൽ അല്ലേ നില ഉണ്ടാവൂ...
@Joney838
@Joney838 2 месяца назад
നാത്തൂ൯ പോര് അമ്മായി അമ്മ പോര് 😂😂😂😂
@raheeee77
@raheeee77 2 месяца назад
10:40😂😂😂😂💩💩💩💩💩
@user-po2vl7ek9j
@user-po2vl7ek9j 2 месяца назад
Vargiyathayil jayichu vannavanod enth parayan
@sajiscaria9186
@sajiscaria9186 2 месяца назад
Cheap political gimic
@saraladevi1655
@saraladevi1655 2 месяца назад
പുല്ല് തിന്നുന്ന വർ തുടര്ന്നും പുല്ല് thinnattae
@mujeebmujeebms4596
@mujeebmujeebms4596 2 месяца назад
വർഗീയത ആഞ്ഞു കുത്തിക്കോ. അല്ലാതെ വേറൊന്നുമില്ലല്ലോ കൈയ്യിൽ.
@kunhaidrukunhippa7633
@kunhaidrukunhippa7633 2 месяца назад
3:12 uthreandian samsthangalil matin cury nallavanum chilavakum
@ansharn.k506
@ansharn.k506 2 месяца назад
മട്ടൻ ഇഷ്ട്ടം 😑
@user-tq1qv7wc9l
@user-tq1qv7wc9l 2 месяца назад
മറ്റുള്ളവരുടെ പാത്രത്തിൽ എത്തി നോക്കുന്ന വന് ഒരു പേരെ ഉള്ളു.. ' എച്ചിൽ'
@mohammedm468
@mohammedm468 2 месяца назад
നല്ല സ്റ്റാൻഡേർഡ് ഉള്ള PM
@bestviewer184
@bestviewer184 2 месяца назад
ബടുവ 😂😂😂😂
@coconutpunch123
@coconutpunch123 2 месяца назад
അറപ്പുളവാക്കുന്ന വ്യക്തി
@mujeebnellikuzhi5191
@mujeebnellikuzhi5191 2 месяца назад
ആരില്ലെങ്കിലും ഭഗവാൻ ജീവിക്കും, സൃഷ്ടികളുടെ ഇഷ്ടത്തിന് വിപരീതമായി സംസാരിച്ചാലും ഭഗവാൻ വിജയിക്കും, ഭഗവാന്റെ വിജയ രഹസ്യത്തെ കീറിമുറിക്കുന്നതിൽ നിങ്ങളെയും തോൽപിച്ച ഭഗവാൻ ഇവിടെയും വിജയിക്കുന്നു
@hussainkt5194
@hussainkt5194 2 месяца назад
പച്ചക്കറി കഴിച്ചിട്ട് കായിവലം ഇല്ലാതെ പോയ അയാൾ എന്ത്
@areatalks9958
@areatalks9958 2 месяца назад
നമ്മുക്ക് pork വരട്ടി കഴിച്ചാലോ?😂
@najeebadeepat12
@najeebadeepat12 2 месяца назад
നിനക്ക് പോർക്കോ ചാണകമോ തിന്നാം പക്ഷെ ആരും നിന്നെ തല്ലികൊല്ലാൻ വരികയില്ല
@KRKKBHASKAR
@KRKKBHASKAR 2 месяца назад
ഹിന്ദു മതത്തിലെ ശക്തിക്ക് എതിരെ ആണ് യുദ്ധം എന്ന് പറയുന്നവൻ ന്യൂനപക്ഷങ്ങളുടെ വോട്ട് കൊണ്ട് മാത്രം ജയിക്കട്ടെ
@raindrops1038
@raindrops1038 2 месяца назад
Udu thuni illaatha sanyaasiyude andikk munpil kumbidunna pradhaana mandante matha bodham 😂😂😂😂
@raindrops1038
@raindrops1038 2 месяца назад
Balalsanga Janatha Party😆😆😆
@KRKKBHASKAR
@KRKKBHASKAR 2 месяца назад
@@raindrops1038 Kunda, ijj Madarasa aanallo 😏
@teepee995
@teepee995 2 месяца назад
നിഷാദ് 👍👍👍❤️
@stanlyvechoochira
@stanlyvechoochira 2 месяца назад
മട്ടൻ ഇന്ത്യ നേരിടുന്ന ഒരു നീറുന്ന പ്രശ്നം ആണ്
@johnsondaniel8062
@johnsondaniel8062 2 месяца назад
മനുഷ്യന് ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ പോലും മോദി സമ്മതിക്കില്ല മനുഷ്യർക്ക് വിവേകം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@DaisyJose-do6cm
@DaisyJose-do6cm 2 месяца назад
Shame shame😢😢
@muthalib9916
@muthalib9916 2 месяца назад
ബോഡിൽ മീറ്റ് മണം ഉണ്ടല്ലോ
@MonuRizvan
@MonuRizvan 2 месяца назад
നാണം കെട്ട പ്രധാനമന്ത്രി വിവരം വേണ്ടേ കാരണം സ്കൂളിന്റെ പടിവാതിൽക്കൽ പോലും പോകാത്ത പ്രധാന തന്ത്രി ഇങ്ങിനെ പറഞ്ഞില്ല എങ്കിലെ പുതുമയൊള്ളൂധൈ പത്തിന്റെ വിധിയുണ്ടെങ്കിൽ വോട്ട് എണ്ണ ട്ടെ ഭാക്കി പിന്നെ പറയാം ഞങ്ങൾക്ക് BJP ക്ക് ഒരു സ്ഥാനാർതി ഉണ്ടായിരുന്നു അവനെ വോട്ടർമാര് ഒരാളും കണ്ടിട്ടില്ല കൂട്ടിൽ അടച്ചിട്ട പേലെ അടച്ചിട്ടതാണെ> എന്ന് അറിയില്ല അതോ ജനങ്ങളുടെ ഇടയിലെക്ക് ഇറങ്ങാൻ പേടിയായിട്ടാണെ എന്ന് അറിയില്ല അവ നേ ഒന്ന് കാണണം എന്ന് ഉണ്ടായിരുന്നു.
@MuhammedAli-yl1bk
@MuhammedAli-yl1bk 2 месяца назад
20% പോയിട്ട് 5% പോലുമില്ല. വെറുതെ ഞങ്ങൾ കഴിക്കില്ല എന്ന് പറയുന്നപോലെ പറയുന്നു.😂
@josek.j7561
@josek.j7561 2 месяца назад
Early Aryans were pastoral people and were not agriculturalists. Mutton was the main item of their diet . what is wrong in eating mutton?
@munavvarfairoos4483
@munavvarfairoos4483 2 месяца назад
വികസനം പറഞ്ഞു വോട്ട് പിടക്കട
@nizamb2946
@nizamb2946 2 месяца назад
ലെവൻ, ആടിനെ കൊന്ന് മട്ടൻ കറിവച്ചു 50 ൽ അധികം മനുഷ്യരെ തല്ലി കൊന്നത് അറിഞ്ഞില്ല പാവം പാവം രാജകുമാരൻ😊😊😊
@3st-point447
@3st-point447 2 месяца назад
Super🎉
@AbdullaKutty-sd6kb
@AbdullaKutty-sd6kb 2 месяца назад
എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയാത്ത പൗരാവകാശത്തെ മാനിക്കാത്ത ഭരണഘടനയെ അംഗീകരിക്കാത്തവർക്ക് ഇന്ത്യയിൽഇടം കൊടുക്കരുത് പുറത്താക്കണം
@user-xw1eo2li6x
@user-xw1eo2li6x 2 месяца назад
ഒരു പ്രദാനമന്ത്രി ഹോ മഹാകഷ്ട്ടം
@manis32599
@manis32599 2 месяца назад
Rമോഡിജിയെ വിമർശിക്കുന്നതിന് ഇടയ്ക്കും രാഹുൽ ഗാന്ധിയെ പരിഹസിക്കാൻ മറന്ന് പോവാത്ത മീഡിയ വൺ 😂😂
@abdulrasheed4486
@abdulrasheed4486 2 месяца назад
ഇത്രയും തരം താണ PM ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല ഇനിയൊട്ട് ഉണ്ടാവുകയുമില്ല.
@johnsebastian526
@johnsebastian526 2 месяца назад
സ്ഥാനമാനത്തിന്റെ വില മനസ്സി ലാക്കി വേണം ഭരണാധികാരിക ൾവിവേകത്തോടെസംസാരിക്കാ നും, പ്രവർത്തിക്കുവാനും. ഇതു നിലവാരം ഇല്ലാത്ത വിഷയം.
@user-dj9lh1gm3r
@user-dj9lh1gm3r 2 месяца назад
ലോക വിഡ്ഡി ചായ വാല
Далее
ВСЕ СЕКРЕТЫ КОТА В ВР ( I Am Cat VR )
22:46