Тёмный

'ആഡംബര കസേര വേണ്ട'...ഒരു കേന്ദ്ര മന്ത്രിയായാൽ ഇങ്ങനെ വേണം | Suresh Gopi | SG Speech 

News18 Kerala
Подписаться 3,1 млн
Просмотров 163 тыс.
50% 1

'ആഡംബര കസേര വേണ്ട'...ഒരു കേന്ദ്ര മന്ത്രിയായാൽ ഇങ്ങനെ വേണം | Suresh Gopi | SG Speech
#sureshgopi #SGspeech #bjpkeralam #thrissur #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
-----------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Опубликовано:

 

5 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 714   
@lohivp8280
@lohivp8280 5 дней назад
കനക സിംഹാസനം ഉപേക്ഷിച്ച് സാധാരണ മനുഷ്യരുടെ ഇരിപ്പിടം സ്വീകരിച്ച മന്ത്രിക്ക് അഭിനന്ദനങ്ങൾ
@bijoypillai8696
@bijoypillai8696 5 дней назад
ഉടായിപ്പ്.. ഗോപി പ്ലാസ്റ്റിക് കസേരയിൽ ഇരുന്നത് കൊണ്ട് ചിലവ് കുറഞ്ഞോ ?? ഇല്ല..
@edfredson
@edfredson 5 дней назад
​@@bijoypillai8696മരപ്പട്ടിവിജുവിന്റെ കറങ്ങുന്ന കസേരയും സഞ്ചരിക്കുന്ന അപ്പിവണ്ടിയും ചിലവ്‌ കുറച്ചായിരിക്കും😂
@anishb9216
@anishb9216 5 дней назад
Show😊
@riyassalim123
@riyassalim123 5 дней назад
Mate kaserayil irunenkil neyok paranjene ayyal rajavano enu​@@bijoypillai8696
@archanas9230
@archanas9230 5 дней назад
Minister aakunathe janagal theranjeduthitanu allathe parambarya raaja baranam alla enna bodam ulla manushyan cheytha pravarthi. Pinne show kaanikunna aarannu naadu motham ariyam😏
@jayaraje8727
@jayaraje8727 5 дней назад
കേരളത്തിൻ്റെ പല അൽ പത്തരങ്ങളും മാറ്റിയെഴുതണം. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് 40 വാഹനങ്ങളുടെ അകമ്പടി. ഇതാണോ കമ്യൂണിസം?
@user-ry9yc1gu1k
@user-ry9yc1gu1k 5 дней назад
50 vaahamanam thante thanthayo thalleyo Vann kaanich therendi verum
@MS-fi3sb
@MS-fi3sb 5 дней назад
ആ നാല്പത് വാഹനത്തിന്റെ വീഡിയോ ലിങ്ക് അയക്കാമോ ❓ഇപ്പോൾ പത്തു വാഹനം തികച്ചും ഉണ്ടോ ❓
@jayaraje8727
@jayaraje8727 5 дней назад
@@MS-fi3sbകടം കേറി മുടിഞ്ഞ ഒരു സംസ്ഥാന മുഖ്യമന്ത്രിക്ക് അതും പാവപ്പെട്ടവരുടെ മുഖ്യമന്ത്രിക്ക് തൊഴിലാളികളുടെ മുഖ്യമന്ത്രിക്ക് എന്തിന് ഈ തരം ആഭാസ എസ്കോർട്ട്? എവിടെ കമ്യൂണിസം?
@Rahulrnair69
@Rahulrnair69 5 дней назад
​@@user-ry9yc1gu1k ninak ille 😅 ninte thantha
@Joy-gw2gy
@Joy-gw2gy 5 дней назад
നിസാരം..... അൽ രായാവ് അല്ലെ
@madhavanpotty-pi5ih
@madhavanpotty-pi5ih 5 дней назад
ഇരിക്കുന്ന "കസേരയിലല്ല ആഡംബരം അതിൽ "ഇരിക്കുന്ന മനുഷ്യന്റെ മനസ്സിലാണ്"... 👍👍👍.. SG.. 🙏
@BlueLilly-h3i
@BlueLilly-h3i 4 дня назад
Pure dog show
@Sketcher86
@Sketcher86 3 дня назад
​@@BlueLilly-h3i You better be at no underwear show which means Arsho 🩲
@bennnysebastian4756
@bennnysebastian4756 5 дней назад
ഇതാണ് നേതാവ് ഇങ്ങനെയാവണം നേതാവ് 👍👍
@lightningwave5238
@lightningwave5238 5 дней назад
അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ കിടക്കില്ല .😅
@bijoypillai8696
@bijoypillai8696 5 дней назад
മോങ്ങി യെക്കാൾ വലിയ ഉടായിപ്പ്..
@edfredson
@edfredson 5 дней назад
​@@lightningwave5238മരപ്പട്ടിവിജുവിനെ പിടിച്ച്‌ ഇന്തോനേഷ്യന്‍ നഗ്‌നബീച്ചില്‍ കിടത്തിയാലേ കിടക്കൂ😂😂
@Name-or8vk
@Name-or8vk 5 дней назад
Good show off😂😂😂😂
@divinefoundationcharitable410
@divinefoundationcharitable410 5 дней назад
@@lightningwave5238 തുലയട്ടെ YOU M@N
@b.m.prasad7488
@b.m.prasad7488 5 дней назад
ഇതൊക്കെ ചിലർക്കൊക്കെ തിരിച്ചറിവുണ്ടാകാനുള്ള ഒരു സൂചനയാണ് 👌അടിപൊളി 👍🥰
@vijayantbwarygoodyouramayb2654
@vijayantbwarygoodyouramayb2654 5 дней назад
ഇതായിരിക്കണം നേതാവ് ഇടതും വലതും തുലയട്ടെ👍
@visalakshants6762
@visalakshants6762 5 дней назад
കേരള രാജാവിന് ടൈം ക്വയറിൽ ഇരിക്കാൻ കൊടുത്ത സിംഹാസനം മോൺസൻ മാവുങ്കലിൻ്റെ പുരാവസ്തുശേഖരത്തിൽ ഉണ്ടായിരുന്നല്ലോ :?
@shijicherian5183
@shijicherian5183 5 дней назад
🤣🤣🤣🤣🤣🤣👌👌
@krishnavilasam1045
@krishnavilasam1045 5 дней назад
🙏🏼🙏🏼🇮🇳🇮🇳🥰🥰✝️✝️☪️☪️🕉️🕉️🇮🇳🇮🇳🥰🥰🧡ധാർമിക പാതയിൽ സഞ്ചരിച്ചു വിജയം നേടിയ വ്യക്തിയാണ് SG സാർ.🧡 അങ്ങയുടെ വിജയം ധാർമിക വിജയമായിരുന്നു.. 🧡ആത്മ ജ്ഞാനം ഉള്ളവർക്കു മാത്രമാണ് എല്ലാവരെയും ഒരുപോലെ കാണാൻ കഴിയു..🧡 അങ്ങേയുടെ കർമ്മത്തിൽ നിന്നും അത് വളരെ വ്യക്തം.🧡 അങ്ങയുടെ അടിയുറച്ച ഭക്തിയിൽ നിന്നും അങ്ങേക്ക് അത് ലഭിച്ചിരിക്കുന്നു. 🧡അങ്ങേക്ക് ഒത്തിരി കാര്യങ്ങൾ സജ്ജനത്തിന് വേണ്ടി ചെയ്യാൻ കഴിയും. 🧡സാറിന്റെ അധർമത്തിന് എതിരെ ഉള്ള ധാർമിക യാത്ര കുതിച്ചു മുന്നേറട്ടെ എന്ന് ആദി ശങ്കരന്റെ മണ്ണിൽ നിന്നും ഒരു SG ആരാധകൻ..🧡 ഒത്തിരി ഇഷ്ടം 🥰🇮🇳🇮🇳🥰🕉️🕉️☪️☪️✝️✝️🇮🇳🇮🇳🥰🥰
@amogha7108
@amogha7108 5 дней назад
thrissur is proud of u sir
@nammavazhi
@nammavazhi 5 дней назад
നിങ്ങൾ ഒരു വലിയ മാറ്റം കൊണ്ടുവരും, ഉറപ്പാണ് 👏👏
@TheExpressionist01
@TheExpressionist01 5 дней назад
തറയിലിരുന്നാലും തലയെടുപ്പ് അത് മതി #SG❤
@edfredson
@edfredson 5 дней назад
അമേരിക്കയില്‍ പോയി പാട്ടക്കസേരയില്‍ ഇരുന്നപ്പോ പാണ്ടിലോറിക്കു മുമ്പില്‍ നില്‍ക്കുന്ന തവളയുടെ മുഖഭാവത്തോടെ ഇരുന്ന ലെ വിജു: 😮
@muralipk1959
@muralipk1959 5 дней назад
കസേര കിട്ടിയപ്പൊ എലി പുന്നെല്ല് കണ്ടപോലെയെന്നോണം ഇളിക്കുകയും ചെയ്തു കാരക്കൂട്ടിൽ ദാസൻ 😂
@user-qo8vq5fk9e
@user-qo8vq5fk9e 5 дней назад
😂😄😄😄😄
@AbilashVijayanOfficial
@AbilashVijayanOfficial 5 дней назад
നാട്ട് വിജു. .. ദാസൻ. . കെ ദാസൻ
@sunithababu8745
@sunithababu8745 5 дней назад
😂😂😂
@bijupadikkal7436
@bijupadikkal7436 2 дня назад
😂😂😂😂
@santhoshsoman8109
@santhoshsoman8109 5 дней назад
കസേര അല്ല മുഖ്യം ജനസേവനമാണ്........ SG......♥️🇮🇳♥️♥️♥️♥️
@softtechvlogs1627
@softtechvlogs1627 5 дней назад
മാതൃകാ പരം ജനസേവകൻ തന്നെ
@foodtruck3407
@foodtruck3407 5 дней назад
ഞങ്ങൾ തൃശ്ശൂർക്കാർക്ക് തെറ്റുപറ്റിയിട്ടില്ല.. ഇനിയങ്ങോട്ട് സുരേഷേട്ടൻ തന്നെയായിരിക്കും തൃശ്ശൂരിന്റെ അഭിമാനം, അഹങ്കാരം 🙏
@BlueLilly-h3i
@BlueLilly-h3i 4 дня назад
ഈ പട്ടി ഷോ മനസ്സിലാക്കാനുള്ള വിവരം trissur കാർക്ക് ഇല്ലെ😂😂
@entertainingmedia1499
@entertainingmedia1499 5 дней назад
കേരളത്തിൽ മുഖ്യമന്ത്രിക്ക് 40 വണ്ടികളുടെ അകമ്പടി ആണ് അപ്പോൾ ആണ് സുരേഷ് ഗോപി ഒരു ചെറിയ കസേരയിൽ ഇരിക്കുന്നത് ❤️🥹
@user-gj7xl5lm7t
@user-gj7xl5lm7t 5 дней назад
മാറ്റങ്ങൾ അനിവാര്യം. അത് നടകട്ടെ. രാജാവ്. ജയ്
@himarnair4512
@himarnair4512 5 дней назад
Sg❤❤❤
@VijayaKumari-bt4sf
@VijayaKumari-bt4sf 5 дней назад
Wonderful.Jai S G❤❤❤
@csnarayanan6032
@csnarayanan6032 5 дней назад
മറ്റെല്ലാവരും ഇരിക്കുന്ന തരത്തിൽ ഇരിക്കുന്നത് തന്നെയാണ് മര്യാദ...
@rajeshbalakrishnan9704
@rajeshbalakrishnan9704 7 часов назад
അതേ
@shyjuk7946
@shyjuk7946 3 часа назад
ഇതൊന്നും ശരി അല്ല
@mudram226
@mudram226 5 дней назад
അതാണ് നല്ലത്.❤
@pradeepmohan8588
@pradeepmohan8588 5 дней назад
SG❤❤
@user-ce4pg1ep6l
@user-ce4pg1ep6l 5 дней назад
ഇതൊക്കെ കേട്ടിട്ട് ചിരിക്കണോ അതോ കരയണോ 😂😂😂
@entertainingmedia1499
@entertainingmedia1499 5 дней назад
നവകേരള ബസ്സിൽ കേരളം പട്ടിണി കിടന്നപ്പോൾ കേരളം ചുറ്റിയ ഒരു സർക്കാർ ഉണ്ടെല്ലോ മോനെ , ഏതാ ആ സർക്കാർ 😂😂
@user-ce4pg1ep6l
@user-ce4pg1ep6l 5 дней назад
@@entertainingmedia1499 ഇന്ത്യയിലെ ജനങ്ങൾ സർക്കാർ ഭക്ഷണം നൽകിയില്ലെങ്കിൽ പട്ടിണി ആണെങ്കിൽ ഇന്ത്യയിലെ ജനങ്ങൾ എന്നെ മരിച്ചു വീണേനെ അത് കേന്ദ്രത്തിൽ ആയാലും കേരളത്തിലായാലും ഈ സർക്കാരുകൾ എല്ലാം ജനങ്ങൾക്ക് ഒരു ബാധ്യതയാണ് സർക്കാരിനെയാണ് ജനം തീറ്റി പോറ്റുന്നത് 😝
@SandeepSathyanath
@SandeepSathyanath 5 дней назад
karachil alle pathiv.....nirathanda karanjo
@fumingperfume9399
@fumingperfume9399 5 дней назад
കരച്ചിൽ അല്ലെ sdpi ജിഹാദി കഴിഞ്ഞ പത്തു കൊല്ലം ആയിട്ട് ചാകുന്നത് വരെ continue ഓട് sdpi ജിഹാദി കണ്ടം വഴി
@femisolo4960
@femisolo4960 4 дня назад
adutha thavana electionu kaanich tharam.
@arungeorgekdavid
@arungeorgekdavid 5 дней назад
ഹോ.. ഭയങ്കരം തന്നെ...
@jahamgeerc
@jahamgeerc 5 дней назад
നാടകമേ ഉലകം ....
@BEJOYTHOMAS9832
@BEJOYTHOMAS9832 5 дней назад
SG FAN🔥🔥🔥🔥❤️❤️❤️❤️❤️
@user-gj7xl5lm7t
@user-gj7xl5lm7t 5 дней назад
ചെയ്ത് സിംപിൾ ആക്കിയതിന് love u ഏട്ടാ ❤
@AnwarSadiq-dp4em
@AnwarSadiq-dp4em 5 дней назад
കാറുകൂടിഒഴിവാക്കാമായിരുന്നു
@user-fh2jn6cd5q
@user-fh2jn6cd5q 5 дней назад
ആഡംഭര ചിലവുകൾ ഇവർ നിർത്തിയാൽ എത്രയോ നികുതിപ്പണം മറ്റെന്തെങ്കിലും ആവശ്യത്തിനെടുക്കാമായിരുന്നു
@Prathap-yi3oe
@Prathap-yi3oe 5 дней назад
S g ❤❤❤❤❤
@Defender77342
@Defender77342 4 дня назад
ഇരിക്കുന്നെങ്കിൽ മുഖ്യമന്ത്രി കസേരയിലെ ഇരിക്കു... എന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് സുരേഷ് ഏട്ടൻ ❤️❤️❤️❤️❤️❤️👌👌👌👌👌
@sahadevanem3754
@sahadevanem3754 5 дней назад
നാടിൻ്റെ നന്മയ്ക്ക് പാവങ്ങളുടെ രക്ഷക്ക് നാടിന് അഭിമാനം വികസന പ്രവർത്തനങ്ങൾ ഉടൻ പരിഹാരം അതാണ് സുരേഷ് ഗോപി സർ ❤❤❤❤❤
@deepusudhakaran4423
@deepusudhakaran4423 5 дней назад
❤️❤️❤️❤️
@UpliftUniverse56
@UpliftUniverse56 5 дней назад
ഇതാണ് യഥാർത്ഥ ധാർമിക ബോധമുള്ള ഒരു മന്ത്രി ഇങ്ങനെയായിരിക്കണം ഒരു മന്ത്രി ❤️ SG
@basheervk3785
@basheervk3785 5 дней назад
നാടക അക്കാദമി യില്‍ പഠിച്ചത് ഒരു 🙄🤔
@drs549
@drs549 5 дней назад
Suresh Gopi MP salary edukkathe aanu Jana sevanam nadathunnee... 19 vazhakale pole alla..
@rajinadbava4499
@rajinadbava4499 5 дней назад
ബാക്കിയുള്ള ആ കസേരയിൽ ഇരുന്നവരൊക്കെ ആരായി .നാളെമുതൽ ഇങ്ങേര് സഞ്ചരിക്കുന്ന വാഹനം പഴയ മാരുതി 800 ൽ ആക്കണം അതും AC യില്ലാത്ത
@sreeraghboss
@sreeraghboss 2 дня назад
😂
@sreeleshmp9846
@sreeleshmp9846 5 дней назад
SG🧡🧡
@hskksnnk
@hskksnnk 5 дней назад
Respect Thrissur peoples👌👌👌
@aswinkailas4180
@aswinkailas4180 5 дней назад
Wow
@AppustrongMan
@AppustrongMan 5 дней назад
SG Sir
@aloftinfomag9307
@aloftinfomag9307 5 дней назад
എപിജെ അബ്ദുൽ കലാമിന്റെ ഒരു സ്റ്റേജിൽ നിന്നും ഇൻസ്പെയർ ആയി ചെയ്തതാണ് പക്ഷേ അവിടെ പാളിപ്പോയി. അദ്ദേഹത്തിന് മാത്രം പ്രത്യേക സീറ്റ് ഇട്ടപ്പോൾ അത് ഒഴിവാക്കാനാണ് അദ്ദേഹം പറഞ്ഞത് ഇത് എല്ലാവർക്കും ഒരേ സീറ്റ് ! അത് വാടകയാണ് തനിക്ക് വീട്ടിൽ കൊണ്ടുപോകാനുള്ളതല്ല !
@navavlog1619
@navavlog1619 5 дней назад
ഇവൻ പൊളിക്കും അഭിനയകുളപതി 😜
@drs549
@drs549 5 дней назад
MP salary edukkathe aanu Suresh gopi jana sevanam nadathunnee... Bakki 19 vazhakale pole alla 😂😂..
@musthafaMMD
@musthafaMMD 5 дней назад
@@drs549 ജയലളിതയും ഇങ്ങനെയായിരുന്നു
@MuhammedAjmalAp
@MuhammedAjmalAp 5 дней назад
​@@musthafaMMDപക്ഷേ ജയലളിത 1000 കണക്കിന് കോടി മുക്കിയാർന്നു
@musthafaMMD
@musthafaMMD 4 дня назад
@@MuhammedAjmalAp എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ
@user-hv3me5rs2s
@user-hv3me5rs2s 5 дней назад
നല്ല അഭിനയം 😂
@PTSp-o5l
@PTSp-o5l 5 дней назад
ഉറപ്പിക്കാം ഇത് ഒരു ജിഹാദി ആണ്
@SShankerji
@SShankerji 5 дней назад
ഓ ആയിക്കോട്ടെ.അദ്ദേഹത്തെ വിട്ടുപിടി സുഹൃത്തേ
@edfredson
@edfredson 5 дней назад
ശരിയാണ്‌. 1997ല്‍ത്തന്നെ നാഷണല്‍ അവാർഡ്‌ വാങ്ങിയെങ്കില്‍ നല്ല അഭിനയം കാണും. അതില്‍ അസൂയപ്പെട്ടിട്ട്‌ കാര്യമില്ല😂😂😂
@renish6683
@renish6683 5 дней назад
ഇനി മുതൽ ഓട്ടോയിൽ ആണ് യാത്ര, Toyota welfare പാവങ്ങൾക്ക് കൊടുക്കും, വീടും മാറ്റും, ഓല കുടിൽ ആണ് ഇനി താമസം
@eldhogeorge9988
@eldhogeorge9988 3 дня назад
ഉദ്ഘാടനത്തിന് എംപി ആയി അല്ലാതെ നടൻ ആയി വന്നു പൈസ വാങ്ങി ആ പൈസക്ക് പാവപ്പെട്ടവർക്ക് വീട് വെച്ച് നൽകും. ആഡംബര വണ്ടി പോണ്ടിച്ചേരിയിൽ രെജിസ്റ്റർ ചെയ്തു ടാക്സ് ലാഭിച്ചു ആ പൈസ പാവപെട്ട പെൺകുട്ടികളുടെ കല്യാണത്തിന് ഉപയോഗിക്കും. എസ്ജി യുടെ നന്മ ലോകം കാണാൻ ഇരിക്കുന്നെ ഉള്ളു.
@bestsinger1529
@bestsinger1529 5 дней назад
നന്നായി അഭിനയിക്കണം സുരേഷേട്ട... അങ്ങിനെ നല്ലത് പറയിപ്പിക്കണം😍
@legeshkumarmk7515
@legeshkumarmk7515 5 дней назад
Ninte pokku engottanu manassilayi😮
@drs549
@drs549 5 дней назад
Poodaa avidunnu Malayalam mimicry artists association nu 2lakh per year donation cheyyunnu... Without salary mp aayi irikkunne... Pinne pavangalkkum pulli kayyil ninnu cash kodukkunnu...
@BKMUSIQ
@BKMUSIQ 5 дней назад
@@drs549aarodaa ee parayunnath?😂😂😂
@BKMUSIQ
@BKMUSIQ 5 дней назад
@@drs549pothinu enth ethavaazha
@Risefromtheashes689
@Risefromtheashes689 4 дня назад
Bro kongi ano kammii ano? Ethra roopa kittum ingne negative paryunnathil? Vacancy vellathum undo.
@jinnyhandy5462
@jinnyhandy5462 5 дней назад
പുറം വേദനയുള്ളവർക്കറിയാം ആഡംബര കസേരയിൽ ഇരുന്നാലുള്ള ബുദ്ധിമുട്ട്.
@muralipk1959
@muralipk1959 5 дней назад
അതെ കസേര കിട്ടിയപ്പൊ എലി പുന്നെല്ല് കണ്ടപോലെയെന്നോണം ഇളിക്കുകയും ചെയ്തു കാരക്കൂട്ടിൽ ദാസൻ 😂
@prajeeshkp2629
@prajeeshkp2629 5 дней назад
അമേരിക്കയിൽ അതാണോ പിണു തകര കസേരയിൽ ഇരുന്നേ 😮
@Dragan67
@Dragan67 5 дней назад
ബാക്കിയുള്ളോൻമാരുടെ ഒള്ള മാനവും പോച്ച് 😜
@titushenry9501
@titushenry9501 5 дней назад
കേരളത്തിന് വേണ്ടി എന്തെങ്കിലും ചെയ്യൂ please Show ഒഴിവാക്കൂ.
@sasidharansasi5105
@sasidharansasi5105 5 дней назад
സഹോ, ഷോ ആക്കുന്നത് mediea അല്ലെ?ജയിച് ഒരു മാസമല്ലേ ആയിട്ടുള്ളു. ക്ഷമിക്കു. ഈ ഒരു മാസത്തിൽത്തന്നെ എവിടെയൊക്കെ ഓടിയെത്തി. നല്ലത് ചെയ്യാൻ അദ്ദേഹത്തിന് ആയസും ആരോഗ്യവും ലഭിക്കാൻ നമുക്ക് പറ്റുമെങ്കിൽ പ്രാർത്ഥിക്കാം. രാഷ്ട്രീയം മാറ്റി വെച്ചാണ് ഇതെല്ലാം ചെയ്യുന്നത്. 👍🙏🙏🙏
@arjunkrishna4898
@arjunkrishna4898 5 дней назад
മുഖ്യണ്ടേ അഹങ്കാരം തീർത്തു കൊടുക്കും SG ❤️❤️❤️
@kumarvarod8004
@kumarvarod8004 5 дней назад
മന്ത്രി ആയാലും ഈ എളിമ എന്നും വേണം 👌👌👌👌👌👌
@radhamanivs7433
@radhamanivs7433 5 дней назад
അങ്ങനെ വേണം അതാണ് ഉചിതം പണക്കാർ മരിച്ചാലും പാവങ്ങൾ മരിച്ചാലും മണ്ണിൽ തന്നെ 🌹
@brazecarer8828
@brazecarer8828 5 дней назад
അടുത്ത മന്ത്രിമാർക്ക് ഉള്ള സന്ദേശം സാധാരണക്കാരനാണ് അവരെ ജമാൽ 🇮🇳🙏🏼 സൂപ്പർ സുരേഷ് സാർ
@naufalsadique3661
@naufalsadique3661 4 дня назад
ആദ്യമേ ആ സിംഹാസന കസേര നോക്കാതെ ഇരുന്ന രാഘവേട്ടൻ ആണ് മ്മടെ ഹീറോ
@sujithpillai1554
@sujithpillai1554 5 дней назад
SG ❤️
@sajeevkumar535
@sajeevkumar535 День назад
പാർലമെന്റിലും കസേര മാറ്റിയിട്ട് ഇരിക്കാറുണ്ടോ..അവിടെയും ആഡംബര കസേരകൾ അല്ലെ ഉള്ളത്.
@s541913
@s541913 5 дней назад
Pattyshow
@navavlog1619
@navavlog1619 5 дней назад
😂
@PrasadPrasad-ub3dp
@PrasadPrasad-ub3dp 2 дня назад
അബദ്ധം ഈ മനുഷ്യൻ., ഒരു വോട്ട് പോയി
@MansoorMp-xb2uf
@MansoorMp-xb2uf 3 дня назад
Mp യുടെ കാർ okae തിരിച്ചു കൊടുക്കണം. കസേര മാറ്റിയത് കൊണ്ട് കാര്യം ഇല്ല..അഭിനയ സിംഹം 😮
@bijuvasudevchekavarbijuvas1608
ഡൽഹിയിൽ ചെല്ലുമ്പോഴും ഇങ്ങനെ തന്നെ ആയിരിക്കണം.. 😄
@niranjanvs2324
@niranjanvs2324 8 часов назад
ആഡംബര കസേരയിൽ ഇരുന്നെന്ന് കരുതി മനസാക്ഷി ഉള്ളവരുടെ മനസാക്ഷി എങ്ങോട്ടും പോവാൻ പോകുന്നില്ല
@jissvarghese7564
@jissvarghese7564 5 дней назад
🌹
@ushamk5088
@ushamk5088 5 дней назад
Wow❤❤❤
@anvarhussain8652
@anvarhussain8652 5 дней назад
സ്വന്തം വീട് പാവങ്ങൾക്ക് കൊടുക്കും എന്നിട്ട് ചെറിയ വീട്ടിലേക് താമസം മാറുംsg 👍❤️❤️
@jeevansundar8550
@jeevansundar8550 5 дней назад
👍🏼
@shyber44
@shyber44 5 дней назад
News 18 ........
@shahoodk
@shahoodk 5 дней назад
Best actor...on and off the screen
@hamsatk9757
@hamsatk9757 4 дня назад
ആഡംബര കാർ ആവാം അല്ലേ എടുത്ത് വെപ്പ് പതിനെട്ടെ????
@Smart-64684
@Smart-64684 5 дней назад
❤❤❤❤സൂപ്പർ.
@jomonjohn6029
@jomonjohn6029 4 дня назад
അയ്യോ പ്യാവം... ഇമ്മാതിരി ടപ്പാ കൂത്ത് പരുപാടി.. ഈ വക എളിമയുടെ കാലം ഒക്കെ കഴിഞ്ഞു പോയി.. 🤣🤣
@nithinrajnithu5502
@nithinrajnithu5502 5 дней назад
എല്ലാർക്കും ഒരുപോലത്തെ കസേര അല്ലെ കൊടുത്തത്. അപ്പോൾ അത് മാറ്റേണ്ട ആവശ്യം ഇല്ലായിരുന്നു
@mycamera8956
@mycamera8956 4 дня назад
കോപ്പ് എന്തിന്റെ മുകളിൽ എങ്കിലും ഇരിക്കണം എന്ന് അല്ലാതെ കാർ മാറ്റി ഓട്ടോ റിക്ഷ വേണം എന്ന് പറയുമോ 😂
@kusman546
@kusman546 5 дней назад
😂😂😂എന്തൊക്കെ യാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്
@shareefmk1897
@shareefmk1897 5 дней назад
😂
@abdusamadoruvangara3363
@abdusamadoruvangara3363 5 дней назад
ഒന്ന് വേറിട്ടാവുമ്പോൾ ഒരു ശ്രദ്ധ കിട്ടും ഇനിയും നാടകങ്ങൾ കാണാനിരിക്കുന്നു
@vijayakumarchirayath1083
@vijayakumarchirayath1083 5 дней назад
You are great sir!
@shylendrank9615
@shylendrank9615 5 дней назад
നമ്മുടെ കലാം സാർ വര്ഷങ്ങള്ക്കു മുമ്പേ ഇന്ത്യൻ ജനതയ്ക്ക് കാണിച്ചു തന്നതാണ് ഹഹഹ ഇതൊക്കെ അഭിനയം ആ കസേര മാറ്റിയത് കൊണ്ട് സംഘാടകർക്ക് എന്ത് ലാഭം
@rejikumar2160
@rejikumar2160 5 дней назад
എല്ലാവരെയും ഒരുപോലെ പരിഗണിച്ച് ഒരുപോലത്തെ കസേരയാണ് പരിപാടിയിൽ ഇട്ടിരുന്നത് അതിൽ നിന്ന് തൻ്റ കസേരമാറ്റിച്ചത് ശരിയായില്ല മറ്റുള്ളവർക്ക് സാധാരണ കസേരയും തനിക്ക് vipകസേരയും ആയിരുന്നെങ്കിൽ മാറ്റുന്നതിൽ അർത്ഥമുണ്ടായിരുന്നു ഒരു ഒരു തരം ചീപ്പ് പരിപാടി ആയിപ്പോയി ഒപ്പംഇരിക്കുന്നവരെ കളിയാക്കുന്നത് പോലെ കവറേജ്നു വേണ്ടി ആയിരുന്നെങ്കിൽ ശരിയായില്ല അങ്ങനെയാണെങ്കിൽ ട്രയിനിൽ സാധാരണകാർക്കൊപ്പം സ്ലീപ്പർ ക്ലാസ്സിൽ സഞ്ചരിക്കണം അത് പോലെ KSRTC ബസ്സിൽ യാത്രചെയ്യണം ...
@rkkm6045
@rkkm6045 5 дней назад
Ok seri.
@edfredson
@edfredson 5 дней назад
അങ്ങു പറയുന്നതുപോലെ അമ്പ്രാ😂😂
@robingeorge4240
@robingeorge4240 5 дней назад
""പുത്തനച്ചി പുരപ്പുറം വരെ അടിച്ചുവാരും""---പണ്ടാരോ പറഞ്ഞത് ഓർമ്മ വന്നു...
@thankappanv.m7051
@thankappanv.m7051 5 дней назад
ഈ പുത്തനച്ചി ഇതിനേക്കാൾ വിലപിടിപ്പുള്ള ഇരിപ്പിടത്തിൽ ഇരുന്നിട്ടുണ്ട്
@rekhaat831
@rekhaat831 5 дней назад
ഇത് ആ..... പുത്തനച്ചി അല്ല .....ഇതുവരെയും അങ്ങനെയുള്ള പുത്തനച്ചികളെ കണ്ടിട്ടുള്ളുവല്ലേ ......
@kumarvarod8004
@kumarvarod8004 5 дней назад
ഇത് ആ അച്ചി അല്ല, മുന്നെ കുറെ ആഡംബര കസേരയിൽ ഇരുന്ന അച്ചി ആണ്, ഇതാണ് എളിമ 👌👌👌👌👌
@robingeorge4240
@robingeorge4240 5 дней назад
നടുവേദന ആണെന്ന് ആണ് ആംഗ്യഭാഷായിൽ എം കെ രാഘവനോട് പറയുന്നത്...😃
@sajithkumar6934
@sajithkumar6934 5 дней назад
ഇരിപ്പും ഇരിപ്പുണ്ട് കൊള്ളാം പക്ഷേ യാത്രയൊക്കെ ആഡംബര കാറിൽ അതും പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തത്
@sivakumark809
@sivakumark809 3 дня назад
സാധാരണക്കാരുടെ എം പി ആയിരിക്കും ഞാൻ സുരേഷേട്ടൻ പൊളിച്ചു💪👍
@savithashibu5633
@savithashibu5633 2 дня назад
🙏🙏🙏
@amaldeves5839
@amaldeves5839 5 дней назад
Best actor 😂
@simonsai245
@simonsai245 5 дней назад
ആഡംബര കാറുകളും ഒഴിവാക്കുമായിരിക്കും അല്ലേ😂😂
@user-tl5km2gk6l
@user-tl5km2gk6l 5 дней назад
ഓഫീസിലെ കസേര എടുത്തു മാറ്റിയോ
@habeebka2328
@habeebka2328 5 дней назад
സജി എന്തൊരു 😂.. മലയാളികളോട് തന്നെ വേണം
@sujithpillai1554
@sujithpillai1554 5 дней назад
We love suresh ettan
@vishnuprasad7955
@vishnuprasad7955 5 дней назад
അന്റ്റെ മോങ്ങൽ ഇത് വരെ തീർന്നില്ലേ😂😂😂😂
@habeebka2328
@habeebka2328 5 дней назад
@@vishnuprasad7955 മോങ്ങാൻ ഞാൻ ഷൂ വർക്കാർ അല്ല സംഗി 😄
@edfredson
@edfredson 5 дней назад
ശരിയാണ്‌. സജി ചെറിയാനെ കാണുന്നവരെല്ലാം കൂവി വിടുന്നു😂😂
@user-om5ut9ih1r
@user-om5ut9ih1r 17 часов назад
നടൻ സുരേഷ് സാറിനോട് ഒരു അപേക്ഷയാണ് ആരോഗ്യ ഇൻഷുറൻസ് വീണ്ടും കൊണ്ടുവരേണ്ടതാണ് അത് ഉപകാരമായിരുന്നു സുരേഷ് സാർ സഹായിക്കുന്ന വിചാരിക്കുന്നു ഞങ്ങൾക്കൊക്കെ ആരോഗ്യ ഇൻഷുറൻസ് കാർഡ് കിട്ടിയിട്ടില്ല അതുകൊണ്ട് സഹായിക്കണം ഞങ്ങളെപ്പോലെയുള്ളവരെ🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@user-mb7xh5mv4o
@user-mb7xh5mv4o 5 дней назад
This made me reminding our honorable President Dr Apj Abdul Kalam Sir 😊😊
@rafeek3636
@rafeek3636 5 дней назад
നാടകം.. നടനു നടിക്കൽ തന്നെ ശരണം അയാൾക്കു മാത്രം പ്രത്യേക കസേര ആയിരുന്നുവെങ്കിൽ അത് ഉപേക്ഷിക്കുന്നത് മനസ്സിലാക്കാമായിരുന്നു
@kamarudheenkc6843
@kamarudheenkc6843 5 дней назад
എല്ലാ Guest നും ഒരേ തരം കസേരയാണല്ലൊ. പിന്നെന്തിന് ഒരു കസേര മാത്രം എടുത്തുമാറ്റണം? ഓവറാക്കല്ലെ മാഷേ.
@hareeshtp7530
@hareeshtp7530 5 дней назад
Super Adipoliyayittund Sureshgopi sir.
@prasannant5425
@prasannant5425 2 дня назад
എന്തെല്ലാം കോലത്തരമാണ് ഈ മഹാൻ കാട്ടിക്കൂട്ടുന്നത്.
@Gk60498
@Gk60498 5 дней назад
Good message
@rrrddddddgghjjjj
@rrrddddddgghjjjj 5 дней назад
❤️❤️❤️❤️❤️
@sanojts9563
@sanojts9563 2 дня назад
സുരേഷ് ഗോപി ... കേരളത്തിൻ്റെ മുഖ്യനായിക്കണം. നമ്മുടെ എല്ലാവരുടെയും അഗ്രഹം
@vikramravindranravindran1707
@vikramravindranravindran1707 3 дня назад
Role model 🧡🇮🇳
@Jinesh-rb1of
@Jinesh-rb1of 5 дней назад
പുള്ളി പണ്ടേ ഇങ്ങനെ തന്നെ ആണ് ഈ സീൻ ഒരു പതിനഞ്ചു കൊല്ലം മുൻപ് കൊല്ലത്തു കണ്ടതാ
@prabhakaranpp1790
@prabhakaranpp1790 2 дня назад
അമേരിക്കയിൽ ഇരുമ്പു കസേര ആളറിഞ്ഞു കൊടുത്തു. ഇവിടെ സാധാ കസേര നാടറിഞ്ഞു ചോദിച്ചു വാങ്ങി.
@annmariyajoseph2092
@annmariyajoseph2092 День назад
എത്ര അങ്ങനെ ശ്രമിച്ചാലും അബ്ദുൽ കലാം സാറാവില സർ നിങ്ങൾ
@ancythomas3917
@ancythomas3917 2 дня назад
Humble and great human SG
@muralidharanm7728
@muralidharanm7728 5 дней назад
❤🙏🌹
@kishorekishore7711
@kishorekishore7711 4 дня назад
ഇങ്ങനെ തന്നെ പോയാൽ മതിയായിരുന്നു... ആദ്യം ഇങ്ങനെ പിന്നീട് എങ്ങനെ എന്ന് അറിയില്ല... സിനിമ പോലെ തന്നെ സൂപ്പർ ഹീറോ .
@arunkumarkarunakaran4307
@arunkumarkarunakaran4307 5 дней назад
❤❤❤
@entertainingmedia1499
@entertainingmedia1499 5 дней назад
നവകേരള ബസ്സിൽ കേരളം പട്ടിണി കിടന്നപ്പോൾ നാട് ചുറ്റിയ ഒരു സർക്കാർ ഉണ്ടായിരുന്നു 😂
Далее
ХЕРЕЙД БОИТСЯ МОЕЙ СОБАКИ!
37:08
마시멜로우로 체감되는 요즘 물가
00:20
Просмотров 3,7 млн