Тёмный

ആതിര സുകുമാരൻ പറയുന്നത് എന്റെ മുറിമുഴുവൻ പരി.അമ്മയുടെയും സ്വർഗീയ പിതാവിന്റെയും ഫോട്ടോയാണ്. 

Fr V.P Joseph Kreupasanam Official
Подписаться 1,3 млн
Просмотров 30 тыс.
50% 1

Description
Prayer Assurance!!!!!
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 321   
@paulchirayath1703
@paulchirayath1703 9 дней назад
ഒരു ക്രിസ്ത്യാനി ആയിട്ട് ഈ മകളുടെ പകുതി പോലും ഉള്ള വിശ്വാസം ഇല്ലാതെപോയതിൽ ലജ്ജ തോനുന്നു ഇശോ അപ്പാ 🙏അമ്മ മാതാവേ 🙏🙏🙏♥️♥️♥️പൊറുക്കേണമേ ഇശോയേ 🙏🙏🙏
@BabyPulikkal
@BabyPulikkal 10 дней назад
അമ്മേ മാതാവേ ഈ സഹോദരിയുടെ ദൈവത്തിലും അമ്മ മാതാവിലുമുള്ള അടിയുറച്ച വിശ്വാസം പോലെ ഞങ്ങളുടെ വിശ്വാസത്തേയും വർദ്ധിപ്പിച്ച് അനുഗ്രഹിക്കണമേ🙏🙏🙏🌹🌹🌹💙💙💙💚💚💚
@leelaarjunan6426
@leelaarjunan6426 5 дней назад
എൻ്റെ കൃപാസനം അമമമാതാവേ ഉണ്ണി ഈശേ തിരുക്കുമാരൻ നേടു പറഞു ജീമിഷ അനിയതി ഉദരഫലം നൽകി അനുഗ്രിക്കേണമേ ആമേൻ ആവേ മരിയ 🌹🌹🌹🌹🌹🌹🙏🙏🙏🙏😭😭😭
@Jijisunnyammanamthatta
@Jijisunnyammanamthatta 11 дней назад
അമ്മേ ജപമാല റാലി കഴിഞ്ഞു വരുമ്പോൾ എന്റെ രണ്ടു മക്കൾക്ക് വർക്ക്‌ പെർമിറ്റ്‌ ഉള്ള ഓരോ ജോലി കൊടുത്തു അനുഗ്രഹിക്കണേ... എന്റെ മക്കളെ അമ്മേടെ സാക്ഷ്യക്കണേ
@LakshmikuttySundari
@LakshmikuttySundari 10 дней назад
എന്റെ അമ്മേ എനിക്കും ഏതു പോലെ ദൈവസ്നേഹം നിറഞ്ഞ ഒരു ഹൃദയം നൽകി അനുഗ്രഹിക്കേണമേ 🙏❤
@bijugeorge3714
@bijugeorge3714 11 дней назад
ഇത്ര വിശ്വാസത്തോടെ ഒള്ള സാക്ഷ്യം ആദ്യം കേൾക്കുന്നു 🙏🙏🙏🙏. അപ്പാ ഈ കുടുബത്തെ കയ്യിൽ വച്ചു സൂക്ഷിക്കണേ 🙏🙏🙏🙏
@JeemonJoseph-m8l
@JeemonJoseph-m8l 10 дней назад
അമ്മേ മാതാവേ അമ്മയുടെ ഈ മകൾക്കും കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും വലിയ രോഗ സൗഖ്യത്തിനും സംരക്ഷണതിനും അമ്മയുടെ പ്രേത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു 🙏🙏🙏ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി കളായി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഈ മകളെയും കുടുംബത്തെയും അനുഗ്രഹിക്കുന്നതിനായി അമ്മയുടെ തിരുകുമരനായ ഞങ്ങളുടെ ഈശോയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥികണമേ ആമേൻ 🙏🙏🙏
@user-pd8zq8mu8u
@user-pd8zq8mu8u 11 дней назад
അമ്മേ എന്നെയും കുടുംബത്തെയും ഇതുപോലെ അമ്മയുടെ സാക്ഷിയാക്കി മാറ്റണമേ എല്ലാ മക്കളെയും അനുഗ്രഹീക്കണമേ
@margaretk.antony4432
@margaretk.antony4432 20 часов назад
യേശുവേ നന്ദി സ്തുതി സ്തോത്രം ആരാധന ആമേൻ
@priyaelizabethcherian5177
@priyaelizabethcherian5177 10 дней назад
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@ushapillai6908
@ushapillai6908 8 дней назад
എന്റെ മാതാവേ, എന്റെ അമ്മ, എന്റെ ഭർത്താവ് എല്ലാം നഷ്ടപ്പെട്ടു, എന്റെ മകൻ എന്നോടെ പോലും ചോദിക്കാതെ കല്യാണം കഴിച്ചു, എന്റെ മകൾ ഞാൻ ജോലിക്കു പോകുന്നത് കൊണ്ട് അവൾ എന്തു പരാജലും കേൾക്കില്ല, എന്നെ ചീത്ത വിളിക്കും, അടിക്കാൻ വരും, ഞാൻ കഷ്പ്പെട്ട് വളർത്തിയ എന്റെ മക്കൾ എന്നെ അനുസരണയുള്ളവർ ആക്കി തരേണമേ, ഉത്തിരി കഷ്ടപെണ്ണാണ് മക്കളെ വളർത്തിയത്, ആരോടും ഇല്ലാത്ത ഈ പെറ്റമ്മയe കനിയേണമേ, കാത്തരുളീണമേ, കുടുംബത്തു ശാന്തിയും സമാധാനവും ഉണ്ടാണമേ 🙏🙏🙏
@binuvarghese3973
@binuvarghese3973 8 дней назад
ആകയാല്‍, യേശു കര്‍ത്താവാണ്‌ എന്ന്‌ അധരംകൊണ്ട്‌ ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവ രില്‍നിന്ന്‌ ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്‌ഷപ്രാപിക്കും. റോമാ 10 : 9
@SreeKumar-ls8yj
@SreeKumar-ls8yj 4 дня назад
അമ്മേ കൃപാസനം മാതാവേ അങ്ങയുടെ കൃപ എന്റെ കുടുംബത്തിനും ഉടമ്പടി എടുത്ത എല്ലാ മക്കൾക്കും കൃപയെകുവാൻ ഈശോയോട് പ്രാർത്ഥിക്കണമേ യേശുവേ നന്ദി 🙏🙏🙏
@dishadinesh9306
@dishadinesh9306 11 дней назад
അമ്മേ മാതാവേ ഉടമ്പടി എടുത്തിട്ടും 32 സെൻ്റ് വസ്തു വിൽക്കാത്തത് എന്ത് മാതാവ് പെട്ടെന്ന് വിറ്റ് തരണം🙏🙏
@VincentVincent-it1kb
@VincentVincent-it1kb 11 дней назад
ഉടമ്പടി എടുത്തിട്ടും വസ്തു വിൽക്കാൻ പറ്റാത്തത്.. ഉടമ്പടി പത്രം മനസ്സിരുത്തി മുഴുവനും വായിക്കുക ആദ്യം.. അതിൽ നമ്മൾ പറഞ്ഞിരിക്കുന്ന എന്തോ കാര്യങ്ങൾ തെറ്റിയിട്ടാണ് നമ്മുടെ പ്രാർത്ഥനയ്ക്ക് ഫലമില്ലാതെ പോകുന്നത്... എന്റെ അനുഭവമാണ് ഇപ്പോൾ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു.. കൂടുതലും... പ്രേക്ഷിത പ്രവർത്തനങ്ങളുടെ കുറവാണ്... എല്ലാം സാധിച്ചു കിട്ടും... നിരാശയോടുകൂടി ഒരിക്കലും പ്രാർത്ഥിക്കാൻ നിൽക്കരുത്... ആത്മവിശ്വാസത്തോടുകൂടി പ്രാർത്ഥിച്ചാൽ നിന്റെ എല്ലാ കാര്യങ്ങളും സഫലമാണ്
@marymp9094
@marymp9094 11 дней назад
ആമ്മേൻ🙏🙇‍♀️👏ആമ്മേൻ🙏🙇‍♀️👏
@bittybenny4209
@bittybenny4209 10 дней назад
Ammamathave daivakrepayal 60cent sthalam vilkanulla krepa theraname🙏🙏🙏
@dollybinoy7514
@dollybinoy7514 10 дней назад
Athey
@sarithasaritha649
@sarithasaritha649 11 дней назад
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ക്യാൻസർ രോഗം കരൾ രോഗം കിഡ്നി രോഗം ഹാർട്ട്‌ രോഗം ഹാർട്ട്‌ ഹോൾ സ്ട്രോക്ക് pcod ബ്രസ്റ്റ് പ്രശ്നം എല്ലാം അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ അമ്മയുടെ ഇടപെടലുകൾ കൊണ്ട് എല്ലാം അസുഖം മാറ്റി അമ്മയുടെ പ്രത്യക്ഷിക്കാരണത്തിന്റ സാക്ഷി ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@sheejasheejapa4951
@sheejasheejapa4951 10 дней назад
Amen🙏🙏🙏🙏
@sumijohnson5531
@sumijohnson5531 10 дней назад
അമ്മേ മാതാവേ എന്റെ ജീവിതം അമ്മയുടെ കൈയിൽ സമർപ്പിക്കുന്നു 🙏🙏🙏അമ്മേ എന്റെ കൂടെ ഉണ്ടാവേണമേ 🙏🙏🙏
@josephpanakal9920
@josephpanakal9920 11 дней назад
ഈ സാക്ഷ്യം കേൾക്കുമ്പോൾ ഒരു ക്രിസ്ത്യാനി എന്ന പേരും ചുമന്നുകൊണ്ട് നടക്കുന്ന എന്നെ കുറിച്ച് ഞാൻ ലജ്ജിക്കുന്നു.ദൈവമേ എന്നോട് ക്ഷമിക്കണേ😢
@kreupasanaamma
@kreupasanaamma 10 дней назад
🙏🏻
@manojpeter7950
@manojpeter7950 4 дня назад
എന്റെ സഹോദര... ഒട്ടുമിക്ക ക്രിസ്ത്യാനികളുടെയും അവസ്ഥ ഇതൊക്കെ തന്നെയാണ്... നമുക്കല്ലേ ക്രിസ്തുവിൽ വിശ്വസിക്കാൻ വിമുഖത
@sreelekshmis3068
@sreelekshmis3068 11 дней назад
അമ്മേ കൃപാസനം അമ്മേ 🙏🙏🙏യേശുപ്പാ 🙏🙏🙏എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമെ 🙏🙏🙏
@Siby2434
@Siby2434 10 дней назад
അമ്മേ മാതാവേ ഇനിയുള്ള എന്റെ ജീവിതകാലം മുഴുവൻ എന്റെ ഈശോയെ മഹത്വപെടുത്തികൊണ്ട് ജീവിക്കുവാൻ ഉള്ള കൃപ തരണമേ.. ഈശോയുടെ വിലയേറിയ തിരുരക്തം കൊണ്ട് എന്നെയും എന്റെ കുടുംബത്തെയും കഴുകി വിശുദ്ധീകരിക്കണമേ 🙏
@jencybenziger9040
@jencybenziger9040 11 дней назад
❤ഈശോയെ അമ്മമാതാവേ, എന്റെ ഭർത്താവിന്റെ ടി.ബി ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആക്കി തരണമേ...കോളേജിൽ അഡ്മിഷൻ കിട്ടണമേ ആമേൻ 🙏 ❤
@alicebinu6290
@alicebinu6290 11 дней назад
അമ്മേ എന്റെ മകളുടെ രോഗം മാറ്റി തരേണമേ അമ്മേ എന്റ് മകളുടെ വിവാഹം തടസം മാറ്റി തരേണമേ നല്ല ഒരു വിവാഹം തരേണമേ അമ്മേ
@binuvarghese3973
@binuvarghese3973 11 дней назад
യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്‌. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല. യോഹന്നാന്‍ 14 : 6 ആതിര മകളെയും കുടുംബത്തെയും നിത്യതയിൽ ത്രീയേക ദൈവത്തെ ആരാധിക്കാൻ അമ്മയുടെ മദ്ധ്യസ്ഥതയിൽ സഹയ്ക്കണമേ ആമേൻ...
@Hannah_Bananaz
@Hannah_Bananaz 6 дней назад
എന്റെ മാതാവേ എന്നെ പൂർണ്ണമായി അങ്ങേക്ക് സമർപ്പിക്കുന്നു ...
@vincytomy2037
@vincytomy2037 10 дней назад
അമ്മേ ഈ മകളെപോലെ വിശ്വാസത്തിൽ ആഴപ്പെടാൻ എനിക്ക് കൃപ തരേണമേ
@BabyPulikkal
@BabyPulikkal 10 дней назад
🙏🙏🙏🌹🌹🌹💙💙💙💚💚💚
@achuhema3437
@achuhema3437 11 дней назад
അമ്മേ മാതാവേ അസുഖമുള്ള എല്ലാ മക്കളുടെയും അസുഖം മറ്റേണമേ എല്ലാ മക്കളെയും കാത്തുകൊള്ളേണമേ ആമീൻ
@lissasunny15
@lissasunny15 10 дней назад
അമ്മേ മാതാവേ, അമ്മ നൽകിയ ജോലിയ്ക്ക് മകൻ പോകുന്നു. അമ്മേകൂടെ ഉണ്ടാകണമേ'
@elsammakuriakose9990
@elsammakuriakose9990 10 дней назад
അമ്മേ മാതാവേ എന്റെ കുഞ്ഞിന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ അമ്മയുടെ ഈ മാസം തന്നെ 31 ആം തീയതിക്ക് മുൻപ് എന്റെ മകൾക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ അനുഗ്രഹിക്കണമേ 🙏🙏🌹
@BabyPulikkal
@BabyPulikkal 10 дней назад
🙏🙏🙏🌹🌹🌹💙💙💙💚💚💚
@aswathyaswathy2466
@aswathyaswathy2466 10 дней назад
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണമേ 🙏
@judybiju4807
@judybiju4807 10 дней назад
കൃപാസനം സഞ്ചാരി മാതാവേ എല്ലാം അച്ഛൻമാര് സമർപ്പിക്കുന്നു എല്ലാം കുടുംബത്തെയും എല്ലാം യുവതി യുവാക്കൾ സമർപ്പിക്കുന്നു വിശ്ശൂതിയിൽ ജീവിക്കുവാൻ കാത്തുകൊള്ളണമേ വിശ്വാസം കൊടുത്തു അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@rejikuriakose7636
@rejikuriakose7636 10 дней назад
മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്. ലൂക്ക18:27🙏🙏🙏🙏🙏🙏🙏
@veenajay7654
@veenajay7654 11 дней назад
അമ്മേ സനമോളുടെ പനി മാറ്റി കൊടുക്കണമേ ആ കുഞ്ഞിനെ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു
@jancyjoy2022
@jancyjoy2022 10 дней назад
അമ്മേ.. ഒക്ടോബർ നവംബർ മാസത്തിലെ examil എല്ലാ വിഷയത്തിലും ജയിപ്പിക്കണമേ....
@valsalakollarickal7421
@valsalakollarickal7421 11 дней назад
അമ്മേ എന്റെ മുട്ടിന്റെ വേദന മാറി ഇതുപോലെ ഈ പരിശുദ്ധമായ അൽത്താരയിൽ നിന്ന് സാക്ഷ്യം പറയാൻ അമ്മ എന്നെ അനുഗ്രഹിക്കണേ 🙏🙏🙏❤️❤️❤️
@Vyshnav-b5b
@Vyshnav-b5b 11 дней назад
അമ്മ മാ താ വേ അനുഗ്രഹിക്കണം 🙏🙏🙏
@Helnabenny-s8f
@Helnabenny-s8f 11 дней назад
അമ്മേ മോനെ സമർപ്പിക്കുന്നു അനുഗ്രെഹിക്കണമേ 🙏
@aryaaruchamy16
@aryaaruchamy16 10 дней назад
അമ്മ യുടെ പ്രത്യക്ഷിക്കാരണത്തിന്റെ സാക്ഷിയായി ഉടമ്പടി എടുത്ത എല്ലാ മക്കളേം ഉയർത്തണേ അമ്മേ 🙏🙏🙏ഉടമ്പാദിക്കായ് ഞങ്ങളെ ശക്തി പെടുത്തണേ 🙏🙏🙏നോട് by മേരിട് but by ഗ്രേസ് 🙏🙏🙏🙏
@joshibindu312
@joshibindu312 11 дней назад
പരിശുദ്ധ അമ്മേ കൃപസനംവരപ്രസാദ മാതാവേ ഒക്ടോബർ 28 നു മുൻപ് എന്റെ മകന്റെ വിസ നൽകി അനുഗ്രഹിക്കേണമേ. 2025 ജനുവരി 24 നു മുൻപ് മോളെ b2 എക്സാം പാസ്സാക്കണേ. ഏപ്രിലെ ഇൻടേക്കിൽ തന്നെ മോൾക്ക് ഞാൻ ജോലി ചെയുന്ന ഹോസ്പിറ്റലിൽ തന്നെ മോൾക്ക് nursing ausbuildung ചെയ്യാൻ അമ്മ സഹായിക്കണേ. ജനുവരിയിൽ തന്നെ എനിക്ക് നാട്ടിൽ വരാനും മോളെ കൊണ്ട് ഉടമ്പടി എടുപ്പിക്കിക്കാനും ഞങ്ങളെ അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തുകയും ചെയ്യണേ 🙏
@jesnap430
@jesnap430 9 дней назад
അമ്മേ മാതാവേ ഒക്ടോബർ 27 നു ഞാൻ എഴുതാൻ പോകുന്ന എക്സാം ഉടമ്പടി പുതുക്കി എഴുതാൻ സഹായിക്കണേ 🙏🏻🙏🏻🙏🏻🙏🏻
@aiswaryaabhishek5225
@aiswaryaabhishek5225 11 дней назад
മാതാവേ ഒരു govt job tharane
@AKASH-FF-A-l3q
@AKASH-FF-A-l3q 11 дней назад
മാതാവേ എന്റെ രോഗങ്ങൾ മാറിയാൽ മാത്രമേ എനിക്ക് എന്തെങ്കിലും ജോലിക്ക് പോകാൻ പറ്റുള്ളൂ ചികിത്സയിലുടെ ഉണ്ടായ വലിയ കട ബാധ്യത എങ്ങനെ തീർക്കുമെന്ന് ഒരു പിടിയുമില്ല അമ്മ അത്ഭുദം പ്രവർത്തിക്കണം എന്നെ കൈവിടല്ലേ ആവേ ആവേ ആവേ മരിയ
@jojikaithakkatt8555
@jojikaithakkatt8555 10 дней назад
അമ്മേ..... ഈ കുടുംബത്തെ എന്നും കാത്തുകൊള്ളേണമേ....🎉🎉🎉ആവേ മരിയ... 🌹🌹
@lissyml9125
@lissyml9125 10 дней назад
അമ്മേ ഇടത്തെ എളിയിലെ വേദനയും തുടയുടെ അസ്ഥിവേദന വലതു കാലിന്റെ മുട്ട് വേദനയും അമ്മസുഖപ്പെടുത്തിത്തരുവാൻ പ്രാത്ഥിക്കുന്നു
@AiswaryaMathew-p6y
@AiswaryaMathew-p6y 10 дней назад
Amme ente aniyanu sport meetil medal vagichu കൊടുത്തതിനും ഒരുപാട് നന്ദി
@marymp9094
@marymp9094 11 дней назад
ആമ്മേൻ🙏🙇‍♀️👏ആമ്മേൻ🙏🙇‍♀️👏ആമ്മേൻ🙏🙇‍♀️👏ആമ്മേൻ🙏🙇‍♀️👏ആമ്മേൻ🙏🙇‍♀️👏
@nishamolv.j..7714
@nishamolv.j..7714 10 дней назад
അമ്മേ mathav🌹e എന്നയും എന്റെ കുടുമ്പത്തേയും അമ്മയുടെ പ്രതീയക്ഷീകരണത്തിന്റെ സാക്ഷിയായി യേശുനാമത്തിൽ ഉയർത്തണമേ 🌹🌹
@madhumohanv.s2753
@madhumohanv.s2753 10 дней назад
യേശുവേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു..❤❤❤
@riyareji715
@riyareji715 10 дней назад
എന്റെ ഈശോയെ, എന്റെ അമ്മേ സഞ്ചാരി മാതാവേ..., 🙏❤️🥺😔🫂😘🙏
@ammusivadas865
@ammusivadas865 11 дней назад
അമ്മേ ഇതുപോലെ വിശ്വാസത്തോടെ കുടുംബമായി എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ അൾത്താരയിൽ വീണ്ടും എത്തിയ്ക്കേണമേ
@josephpanakal9920
@josephpanakal9920 11 дней назад
❤❤❤ പ്രഭാഷകൻ 24: 22 എന്നെ അനുസരിക്കുന്നവൻ ലജ്ജിതൻ ആകുകയില്ല❤❤❤
@JeemonJoseph-m8l
@JeemonJoseph-m8l 10 дней назад
അമ്മേ മാതാവേ എന്റെ കടബാധ്യത യെ സമർപ്പിക്കുന്നു കടം വീട്ടാൻ ഉള്ള മാർഗം തെളിച്ചു തരുന്നതിനു അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു 🙏🙏🙏 ഒപ്പം കടബാധ്യത യാൽ വിഷമിക്കുന്ന എല്ലാ മക്കൾക്കും കടം വീട്ടാൻ ഉള്ള മാർഗങ്ങൾ തെളിയിച്ചു കൊടുക്കുന്നതിനു ഉള്ള അനുഗ്രഹത്തിനായി അമ്മയുടെ തിരുകുമാരനായ എന്റെ ഈശോയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്ണമേ ആമേൻ
@ammusivadas865
@ammusivadas865 11 дней назад
അമ്മേ എന്നെയും കുടുംബത്തെയും വീണ്ടും അവിടുത്തെ സാക്ഷിയാക്കി തിരുകുമാരന്റെ നാമത്തിൽ ഉയർത്തേണമേ 🙏🏻
@ryanjobin7598
@ryanjobin7598 10 дней назад
Amme mathave ente kudumbathe anugrahikkaname ngangale prathyashikaranathinte sakshiyakki mattaname 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@lillyjusa9334
@lillyjusa9334 10 дней назад
ഇശോയ ക്രിസ്ത്യാനിയായ എന്നോട് ക്ഷേമിക്കണമേ, ഇശോയെ പൂർണ്ണ മനസോടെ സ്നേഹിക്കുവാനും ജീവിക്കുവാനും കൃപ നല്കണമേ
@JayasreeR-lz9kx
@JayasreeR-lz9kx 11 дней назад
അമ്മേ,മാതാവേ,കൃപാസനംഅമ്മേ,എന്റെ മോൾക്ക് UK യിലെ വിസയുള്ള ജോലി നൽകി അമ്മേ ,മാതാവേ,കൃപാസനം അമ്മേ, മോളെ അനുഗ്രഹിയ്കണേ.നവംബറിൽ തന്നെ മോളെ ജോലി നൽകി അമ്മയുടെ അടുക്കൽ എത്തിയ്കണേ🙏🙏🙏🙏🙏
@Sreelakshmianil-l2u
@Sreelakshmianil-l2u 11 дней назад
Amme ende barthavinu agrogyathil oru kuravum undavarythe vayyayika matti sughapeduthame ende mathavee.
@jayamalus2340
@jayamalus2340 11 дней назад
യേശുവേ നന്ദി യേശുവേ ആരാധന യേശുവേ മഹത്വം നിന്റെ മുമ്പിൽ വന്ന സാക്ഷ്യം പറയാൻ എനിക്കും കൃപ തരണമേ അമ്മ 🙏🙏🙏
@Beena-pe2tx
@Beena-pe2tx 11 дней назад
അമ്മേ എന്റെ മകൾ osce എക്സാം പാസ്സ് ആക്കണമേ 🙏അമ്മേ പ്രാക്ടിക്കൽ എന്റെ മകൾക്ക് പേടിയാ അമ്മേ kude ഉണ്ടാകണമെന്ന്
@vincentk.v1017
@vincentk.v1017 6 дней назад
പരിശുദ്ധ അമ്മയെ ഈ കുടുംബത്തെ അമ്മയുടെ തിരു കുമാരന്റെ സാക്ഷിയാക്കി ഉയർത്തെണമേ വാവേ മരിയ 😭😭😭😭❤🙏🙏🙏
@rejithaarunrejitha535
@rejithaarunrejitha535 11 дней назад
അമ്മ മാതാവേ യേശു അപ്പച്ചാ ഇനി 86ദിവസം മാത്രം ഉള്ളു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@remyalachu9846
@remyalachu9846 11 дней назад
അമ്മേ ന്റെ ആശ്രയമേ 🙏🙏🙏
@Helnabenny-s8f
@Helnabenny-s8f 11 дней назад
അമ്മേ എന്റെ കുടുംബത്തെ അമ്മയുടെ പ്രത്തക്ഷീകരണ സാക്ഷികളാക്കി ഉയർത്തെണമേ 🙏
@user-de1yc5bd4x
@user-de1yc5bd4x 11 дней назад
അമ്മേ എന്റെ സഹോദരൻ നിവിനെ സമർപ്പിക്കുന്നു. നേർവഴിക്കു എത്തിക്കണേ നടത്തേണമേ
@sanilas6118
@sanilas6118 11 дней назад
അമ്മ മാതാവേ ഞാൻ ആ കമ്പനിയിൽ ജോയിൻ ചെയ്തത് അമ്മയോട് ചോദിച്ചതാ അമ്മേ ഇന്നലെ എനിക്ക് മാത്രം മീറ്റിങ്ങിൽ പങ്കെടുക്കാൻ പറ്റിയില്ല. ഞാൻ അമ്മയോട് പറഞ്ഞിട്ടല്ലേ മീറ്റിങ്ങിൽ പങ്കെടുത്തു നന്നായി വർക്ക് ചെയ്യ്താൽ മാനേജർ ആയി നേരിട്ട് എടുക്കും എന്ന് പറയുന്നു അമ്മ മാതാവേ എനിക്ക് 5ദിവസത്തിനുള്ളിൽ എനിക്ക് അവിടുന്ന് കോൾ ചെയ്യണമേ അമ്മയുടെ ധ്യാനത്തിന് മറുപടി കിട്ടണo 🙏🙏🙏🙏🙏🙏🙏എന്റെ തെറ്റുകൾ പൊറുത്തുകൊള്ളണമേ
@JeemonJoseph-m8l
@JeemonJoseph-m8l 10 дней назад
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെ ഉയർത്തനമേ ആമേൻ 🙏🙏🙏
@RanjithaRaveendran-ex3us
@RanjithaRaveendran-ex3us 11 дней назад
ഇതേപോലെ സാക്ഷ്യം പറയാൻ എന്റെ ഹൃദയത്തെ ഒരുക്കണമേ അമ്മേ 🙏🙏🙏
@merlinmarya3130
@merlinmarya3130 10 дней назад
Ente achayante തല വേദന മാറ്റി കൊടുക്കണമേ, പൂർണ ആരോഗ്യം കൊടുക്കണമേ
@blessyestharkj8093
@blessyestharkj8093 9 дней назад
അമ്മ മാതാവേ എന്റെ ഫാമിലിയെ അനുഗ്രഹിക്കണേ അമ്മയുടെ പ്രത്യക്ഷ കരണത്തിന്റെ സാക്ഷിയാക്കി മാറ്റണേ
@jayapaul5914
@jayapaul5914 11 дней назад
അമ്മയുടെ സഹായം ആവശ്യമുള്ള എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ🙏🙏🙏
@sethulakshmi4561
@sethulakshmi4561 11 дней назад
Amme krpasanam mathave japamala raliyil santhoshathode varan sadhikkane ella sangadam mattane mathave 🙏🙏🙏😭😭😭😭😭😭😭😭
@Maluaju2000
@Maluaju2000 11 дней назад
Amme matave njagalkku vendi apeshikkana
@Byte_Gaming
@Byte_Gaming 10 дней назад
Amme mathave vandiyude Ella prasnavum vegathil theerthu tharane amen 🙏🙏🙏🙏🙏🙏
@Jini-kz8hi
@Jini-kz8hi 10 дней назад
എന്റെ അമ്മേ എനിക്ക് ഉടപടി പാലിക്കാൻ എനിക്ക് സാധിക്കണേ എന്റെ ഭർത്താവിനെ അങ്ങയെ വിശ്വസിക്കാൻ ഇട അകണേ അങ്ങയുടെ സന്നിധിയിൽ വരണമെയ്
@gardeningangles7865
@gardeningangles7865 10 дней назад
അമ്മ മാതാവേ എന്റെ അമ്മയുടെ അസുഖം പൂർണ്ണമായും മാറ്റി അനുഗ്രഹിക്കണെ
@sujathagopalan498
@sujathagopalan498 10 дней назад
അമ്മേ മാതാവേ പേരക്കുട്ടിയുടെ ചുമ മാറണമേ അവന് ഉറങ്ങാൻ സാധിക്കണമേ ഈശോ
@rosysebastian1098
@rosysebastian1098 10 дней назад
അമ്മേ മോൻ 10 ക്ലാസ്സിൽ ആണ്, നന്നായി പഠിക്കാനുള്ള കൃപ നൽകണേ SSLC പരിഷക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണെ ( ഞാൻ ഏപ്രിൽ നാട്ടിൽ വരുമ്പോൾ അമ്മയുടെ അടുത്ത് മോനെ കുട്ടി വരും .. അമ്മേ അനുഗ്രഹിക്കണേ 🙏🏽) 🙏🏽🙏🏽
@Binda199
@Binda199 11 дней назад
Amme matave papa ammye anugrahikane not my merit but by his grace🙏🏻
@JosephStalin-tx4fb
@JosephStalin-tx4fb 5 дней назад
ആമേൻ ആമേൻ ആമേൻ 🙏🙏🙏🎂🎂🎂❤️❤️❤️💐💐💐
@rijijeejothaliyath8457
@rijijeejothaliyath8457 10 дней назад
ഈശോയെ മാതാവേ ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻. കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ സാധിക്കണേ 🙏🏻
@ashakamal7007
@ashakamal7007 10 дней назад
അമ്മേ എൻ്റെ ഭർത്താവിൻ്റെ സ്വഭാവം മാറ്റി തരേണമേ. എൻ്റെ വീട്ടുകാരുമായി അദ്ദേഹം നല്ല രീതിയിൽ പോകണേ. അമ്മേ എനിക്ക് ഒരു ഭവനം മേടിക്കാൻ ഒരു വഴി കാട്ടണേ. എനിക്ക് ഒരു ജോലി മേടിച്ച് തരേണമേ
@remyajmariya
@remyajmariya 11 дней назад
ഈ സാക്ഷ്യത്തിന് നന്ദി. ഇതുപോലെ എന്നെയും സാക്ഷി ആക്കണേ
@SANTHOSHKUMAR-ur9ub
@SANTHOSHKUMAR-ur9ub 10 дней назад
ഇശോയെ, എൻ്റെ പരിശുദ്ധ അമ്മേ,എൻ്റെ ഭർത്താവിൻ്റെ ശരീരത്തിൽ Sugar , കൊളസ്ട്രോൾ, ക്രിയാറ്റിൻ,BP ഇവ എല്ലാം normal ആയി മാറി മരുന്ന് പൂർണമായും ഒഴിവാക്കുന്നതിനുള്ള അനുഗ്രഹം നൽകി അദ്ദേഹത്തെ കാത്തു കൊള്ളണമേ.
@stephenbinu1528
@stephenbinu1528 11 дней назад
ആമേൻ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@bindu7374
@bindu7374 10 дней назад
എന്റെ അമ്മ്മാതാവേ എനിക്ക് govt ടീച്ചർ ആയി ജോലി കിട്ടാൻ സഹായിക്കണേ 🙏🙏🙏
@kreupasanaamma
@kreupasanaamma 10 дней назад
💙🙏🏻
@srlincyantony538
@srlincyantony538 10 дней назад
മോൾ വചനം പറഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നി. അമ്മയെപ്പോലെ ഈശോ അപ്പാ യേയും അമ്മ മാതാവിനെയും സ്നേഹിക്കുന്ന മക്കൾ നല്ല ഒരു അപ്പൻ ഈശോയ്ക്ക് നന്ദി... അമ്മ മാതാവിനും നന്ദി
@NeethuBaburaj-x5u
@NeethuBaburaj-x5u 10 дней назад
എന്റെ അമ്മ മാതാവേ എല്ലാ മക്കളെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🙏🙏🕯️🕯️🙏🙏🙏🙏🙏🙏🙏🙏🙏
@tessj265
@tessj265 10 дней назад
Thank you Jesus, praise you Jesus, hallelujah Jesus, praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤
@roysonsebastian579
@roysonsebastian579 10 дней назад
അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ, ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങളിൽ അമ്മ ഇടപെടണേ. എനിക്കു ജപമാല റാലിക്ക് മുൻപേ ഞാൻ ആഗ്രഹിക്കുന്ന റിസൾട്ട്‌ തരണേ, എല്ലാം എന്റെ ഈശോയ്ക്കും അമ്മയ്ക്കും വിട്ടു തരുന്നു, അവിടുത്തെ ഇഷ്ടo നിറവേറട്ടെ എന്നു പ്രാർത്ഥിക്കുന്നു,
@arpitharosejose7351
@arpitharosejose7351 10 дней назад
അമ്മേ എന്റെ കുഞ്ഞിനേയും കൊണ്ടു വന്നു ഞാൻ സാക്ഷ്യം പറയാം 🙏
@arpitharosejose7351
@arpitharosejose7351 10 дней назад
അമ്മേ എന്റെ കുഞ്ഞിനേയും കൊണ്ട് വന്നു ഞാൻ സാക്ഷ്യം പറയാം 🙏
@ROMEOJAMES-zq8uo
@ROMEOJAMES-zq8uo 10 дней назад
അമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@jainjosephl690
@jainjosephl690 11 дней назад
Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏
@mariyajoseph6376
@mariyajoseph6376 11 дней назад
മാതാവേ എന്നെ അങ്ങയുടെ സാക്ഷിയാക്കി ഉയർത്തണമേ.എനിക്ക് Interview pass ആകിയതിനെ ഓർത്ത് അമ്മ മാതാവിനും ഈശോയ്ക്കും ഒരായിരം നന്ദി പറയുന്നു. എൻ്റെ October 21th B2 German exam (Reading and hearing) പാസാക്കി തരണമേ. തടസ്സം കൂടാതെ Offer letter ലഭിക്കുന്നതിനുള്ള അനുഗ്രഹം നൽകേണമേ🥺🙏🏻
@JeemonJoseph-m8l
@JeemonJoseph-m8l 10 дней назад
അമ്മേ മാതാവേ അമ്മയുടെ മാധ്യസ്ഥ തയാൽ എനിക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും രോഗ സൗഖ്യത്തിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു 🙏🙏🙏
@alphonsajoy6053
@alphonsajoy6053 11 дней назад
Amme mathave ❤❤❤
@jainjosephl690
@jainjosephl690 11 дней назад
Amme mathave enne sahayikaname ammayude prathisheekaranathinte sthiram sakshiyakaname amen 🙏
@anjuthomas6905
@anjuthomas6905 11 дней назад
Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍
@bincypriya2759
@bincypriya2759 11 дней назад
Enneyum ente bharthavineyum ente ammayeyum angalayeyum ellam rogathil ninnum pisachika bandhanathil ninnum pettannulla apakada maranathil, mantravadhathinte keniyil ninnum mochippikkaname mathave
@jeenakochumol7314
@jeenakochumol7314 10 дней назад
Amme mathave njangalude niyogangalude mel karuna ayirikename Amen 🙏🙏🙏
@AnjaliKrishna-nb8ye
@AnjaliKrishna-nb8ye 10 дней назад
Amme ammayude prethishheekaranathinte sthiram sakshi ayi eanne uyarthename.ave mariya 🙏🙏🙏🙏🙏🙏🙏🙏
@lizzykoshy8124
@lizzykoshy8124 11 дней назад
Amme madave anugrahikename
@Binda199
@Binda199 11 дней назад
Amme matave josan job not my merit but by his grace 🙏🏻
Далее
Handsoms😍💕
00:15
Просмотров 3,5 млн
Angry bird PIZZA?
00:20
Просмотров 6 млн
ОН У ТЕБЯ ЗА ДВЕРЬЮ!
22:33
Просмотров 460 тыс.
Handsoms😍💕
00:15
Просмотров 3,5 млн