Тёмный

ആതുരപ്പൂക്കള്‍ ഭാഗം 2 - പ്രമേഹം (Diabetes) - Dr.Augustus Morris 

esSENSE Global
Подписаться 226 тыс.
Просмотров 63 тыс.
50% 1

This is the Second part of the presentation, 'Aathuraappookkal' , an awareness programme about Life style diseases & Cancer conducted by Indian Social Centre, Ajman, UAE on 12/05/2017 by Dr.Augustus Morris, Asst.Surgeon, Taluk Hospital, Neendakara, Kollam.
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: www.neuronz.in
FaceBook Group: / essenseglobal
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Podcast: podcast.essenseglobal.com/

Опубликовано:

 

30 июн 2017

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 79   
@mathrukripavideos1234
@mathrukripavideos1234 3 года назад
ഞങ്ങളുടെ താലൂക്ക് ആശുപത്രിയിലെ ഡോക്ടറാണ്. അഭിമാനം.
@sudhi8588
@sudhi8588 3 года назад
eviteyanu
@sudhi8588
@sudhi8588 5 лет назад
എത്ര നന്നായിട്ടാണ് ഡോക്ടർ ഓരോ വിഷയങ്ങളും അവതരിപ്പിക്കുന്നത് ഡോക്ടറുടെ എല്ലാ വിഡിയോസും ഒന്നിനൊന്നു മെച്ചപ്പെട്ടതാണ് ആധുനിക വൈദ്യരംഗത്തെ കുറിച് മലയാളിക്ക് ഇതിലും നല്ല രീതിയിൽ അറിവ് കൊടുക്കാൻ വേറെ ആരെങ്കിലും സംശയമാണ്
@arunnarayanan8675
@arunnarayanan8675 6 лет назад
എത്ര ലളിതമായാണ് അതും നല്ല മലയാളത്തിൽ കാര്യങ്ങൾ പറഞ്ഞു തരുന്നത്. ഒരു പാട് നന്ദി
@jayaprakashnisha4838
@jayaprakashnisha4838 11 месяцев назад
"വിഡ്ഢികൾ ആകാൻ മലയാളിയുടെ ജന്മം വീണ്ടും ബാക്കി...!". Dr. Agustus Morris. A big salute. Really great speech.👍🏻👍🏻👍🏻❤❤❤ Thankyou Dr.
@arunnarayanan8675
@arunnarayanan8675 6 лет назад
സാറിന്റെ സാമൂഹിക നിരീക്ഷണം നൂറു ശതമാനം ശരിയാണ്
@00badsha
@00badsha Год назад
Thank you sir ❤
@arunnarayanan8675
@arunnarayanan8675 6 лет назад
വളരെ നല്ല ചാനലും പ്രോഗ്രാമുകളും ആണ്. ഡോക്ടർക്ക് എല്ലാ നന്മകളും നേരുന്നു.
@arunnarayanan8675
@arunnarayanan8675 6 лет назад
ഞാൻ ഇതു കാണാൻ കുറച്ചു വൈകി. അഭിനന്ദനങ്ങൾ
@renjugopi3264
@renjugopi3264 4 года назад
ഇതു നേരത്തെ കാണേണ്ടതായിരുന്നു......വളരെ നല്ല പ്രെസെന്റഷൻ
@ranjinivkranju3017
@ranjinivkranju3017 3 года назад
Good speach salute sir
@johnkj5355
@johnkj5355 7 лет назад
വളരെ ഹൃദ്യമായ അവതരണം. Thanks Dr.
@MajoBeats
@MajoBeats 7 лет назад
Can't explain more clear than this !!
@Joseph-do1em
@Joseph-do1em 7 лет назад
Excellent! !Simple way of presentation with all the informations.The concept of foot care and the truth behind tradoo treatments are👍👍👍.👏👏👏
@sasidharanpazhoor3779
@sasidharanpazhoor3779 7 лет назад
Quality of photography, audio, editing and presentation has improved considerably. Cheers, Essence!
@rajuparayil5144
@rajuparayil5144 5 лет назад
J
@roysobhanan9556
@roysobhanan9556 7 лет назад
Good Speeh ....!Thank you Sir
@rajanis1913
@rajanis1913 6 лет назад
Really great sir
@rahmathazeez4782
@rahmathazeez4782 7 лет назад
Thanks sir
@jayaprakashnisha4838
@jayaprakashnisha4838 11 месяцев назад
Great speech Thank you Dr.
@drjosephvdmbbsdevassia4843
@drjosephvdmbbsdevassia4843 7 лет назад
Thank you Doctor.Congratulations and celebrations.Please keep up the good work.
@habeebmohamed4718
@habeebmohamed4718 6 лет назад
nice video, put speed 1.25 and view
@jithinpthomas1996
@jithinpthomas1996 5 лет назад
2x kanunna njn😂😂
@reenan255
@reenan255 6 лет назад
നന്ദി.
@shamjithc3845
@shamjithc3845 4 года назад
A nice human being.
@arunnarayanan8675
@arunnarayanan8675 6 лет назад
ഒരു പാട് നന്ദി
@jassimeranhol3038
@jassimeranhol3038 7 лет назад
wooooooooooooooow Great Speech its really helpfull for diabatic patians
@Ashrafpary
@Ashrafpary 7 лет назад
Very good
@vijilkumarg8164
@vijilkumarg8164 7 лет назад
Superb sir
@rafikuwait7679
@rafikuwait7679 7 лет назад
good speach. ☆ ☆ ☆ ☆
@sameerpadne
@sameerpadne 7 лет назад
നന്ദി.... 8 വർഷമായി അമ്മയുടെ ഷുഗർ 400 നു മുകളിലാണു. Dr പത്ത് തരം ഗുളികകൾ സതിരമായി കൊടുത്തിരുന്ന. അതു കൊണ്ട് വേറെ പ്രശനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇന്നിപ്പോൾ 2 വർഷമായി വേറൊരു Dr ദിവസം 2 ഗുളികകൾ മാത്രമാണു കൊടുക്കുന്നത്. ശാസ്ത്രം വിജയിക്കട്ടേ..... കപട ചികിത്സകർ നാടിനു ആപത്ത്....
@pratheeshlp6185
@pratheeshlp6185 3 года назад
Simple ...suppppppprrrrrrrrr speech ....adi poli ...helped a lot for life style change
@2010binu
@2010binu 7 лет назад
Augustus sir.... porichuuuu... super speech.. thanks a lot
@hassainarthaikkaden4306
@hassainarthaikkaden4306 7 лет назад
I will not call this one brilliance but beautiful...very beautiful...
@musthafamuthu4197
@musthafamuthu4197 7 лет назад
nice sir
@noushadekmayan9589
@noushadekmayan9589 5 лет назад
Nice
@rajathsasidharan6429
@rajathsasidharan6429 7 лет назад
Excellent presentation dr Morris
@jibinpjohn4931
@jibinpjohn4931 2 года назад
Doctore kanan athiyaya agraham und
@robinsonelias6959
@robinsonelias6959 7 лет назад
nice
@vidyasagar7357
@vidyasagar7357 4 года назад
തെറ്റിദ്ധാരണകൾ മാറി.. നന്ദി
@NandaKumar-bz2bx
@NandaKumar-bz2bx 11 месяцев назад
Good
@godfather738
@godfather738 7 лет назад
good
@sherifabbas3100
@sherifabbas3100 4 года назад
Sir❤️
@lallulallu3628
@lallulallu3628 6 лет назад
ഒട്ടും ബോറിങ് ഇല്ലാത്ത സ്പീച് .👍👍👍
@parumalappattukal9552
@parumalappattukal9552 Год назад
ഇഷ്ടം
@arunnarayanan8675
@arunnarayanan8675 6 лет назад
നേരിട്ട് ഒരു നല്ല ഡോക്ടർ മുന്നിൽ ഇരുന്ന് പറഞ്ഞു തരുന്നത് പോലെ
@thoufiqt
@thoufiqt 4 года назад
കാണാൻ വൈകിപ്പോയി
@ganapriyanrajan8145
@ganapriyanrajan8145 11 месяцев назад
❤❤👍
@byjugypsy5482
@byjugypsy5482 5 лет назад
👍
@johnappan
@johnappan 6 лет назад
pesticides may be ok as long the usage is with in the limits, but who is following the controlled usage?
@sarithakv2043
@sarithakv2043 6 лет назад
what about lchf diet?
@mnizam84
@mnizam84 7 лет назад
porotta kazhikkaam😂😂...thanks excellent lecture ..great ✌
@sreenadhs802
@sreenadhs802 7 лет назад
1000 like
@umarshaji4955
@umarshaji4955 4 года назад
Sir ee daiaba life , elements okke nallthano
@aryamangalaa7096
@aryamangalaa7096 5 лет назад
Podcast link provided in the description isn't working
@harikrishnanr7605
@harikrishnanr7605 6 лет назад
naalikeram thinnunnathile colastrolinte alavu paranja Dr oru porottayil ethra maathram ennayundenna kaaryam orkkaathe athu aarogyathinu prashnamundaakkillennu paranju...maida veluppikkan upayokikkunna benzyl peroxide aanennathu Dr. nu arivillathathano atho ella hotelilum undakkunna porotta maidayil athillannulla vishwasam kondaano thaangal porotta oru prashnavumillatha saadhanamennu vilichu parayunnathennu enikku manassilakunnilla.......thangalum doshamulla paalil ninnu undaaya vennayennu ippo manassilaayi...kapada chikithsakarum naattu vaidyavum undaakkunna athe -ve impact thankalude speechinte pala bhagangalum undakkunnu....
@arunnarayanan8675
@arunnarayanan8675 6 лет назад
ഡോക്ടർ പറഞ്ഞതെല്ലാം നൂറു ശതമാനം സത്യമാണ്.
@gjacob1000
@gjacob1000 3 года назад
കൊഴുപ്പ് കഴിച്ചാൽ എങ്ങനെ രക്തത്തിൽ കൊഴുപ്പ് കൂടും? കൊഴുപ്പ് ദഹിച്ചാലും കൊഴുപ്പാകുമോ? I think accumulated fat in lever creates fat in blood
@dil770
@dil770 4 года назад
27:01 aara aa paranja doctor?
@madhuraganangal4861
@madhuraganangal4861 3 года назад
Sir ന്റെ contact no എവിടുന്നാണ് കിട്ടുക. ഇത്തരം രോഗങ്ങള്‍ ഉള്ള ആളാണ് ഞാന്‍,ഷുഗര്‍,മൈഗ്രേന്‍
@rasithamohanan570
@rasithamohanan570 7 лет назад
organic farming is promoted mainly in the context of small household farming and i think it's a great idea to keep away from the pesticides in that kind of farming practice. please don't shut our eyes to illegal and scientific ways of pesticide applications practised by large scale farmers . there are plenty of documented evidences that spices, vegis cotains pesticide residues to harmful levels.
@kiran.rpillai1949
@kiran.rpillai1949 2 года назад
58:16 fatty liver
@sajidkolakkadan6020
@sajidkolakkadan6020 7 лет назад
Very good sir.. ഒരു doubt ഉണ്ട്. നമ്മുടെ തൊലി ഉള്ളിലേക്ക് ഒന്നും കടത്തി വിടില്ല എന്നു പറഞ്ഞല്ലോ, തലയിലെ കാര്യവും അങ്ങനെ തന്നെ ആണോ. ?
@4.aravindd673
@4.aravindd673 5 лет назад
അതെ
@rasithamohanan570
@rasithamohanan570 7 лет назад
really appreciating the talk. but i bring your kind attention to terms like ketogenic diet and intermittent fasting. there is lot of things going around in the world other than conventional diabetes therapy and the dietary guidelines. it's pure science. please read the blog of Dr Jason fung ,intensive dietary management. the scientific world is now breaking the very old concepts of the so called American guideline of 60 percent carb,30 fat ,and rest from protein.
@kiran.rpillai1949
@kiran.rpillai1949 2 года назад
1:03:40 pesticides
@rasithamohanan570
@rasithamohanan570 7 лет назад
humble advise to all diabetes patients, please avoid any refined powder products like porotta and almost all bakery items which really skyrocket your blood sugar.
@kishorkp6958
@kishorkp6958 5 лет назад
Science kond ehrangiyekkuva ee manithan
@drsuryasnair3128
@drsuryasnair3128 3 года назад
Dr Augustus Morris speaks well!! But sad to know his misunderstanding regarding Homoeopathy.
@drsuryasnair3128
@drsuryasnair3128 3 года назад
ഇത്ര അറിവുള്ള dr, Homoeopathy enna ശാസ്ത്രത്തെ കുറിച്ച് അവബോധം നേടുക, കണ്ണടച്ച് ഇരുട്ടക്കുകെയാണ് താങ്കൾ
@lakshmikoratiyil9684
@lakshmikoratiyil9684 2 года назад
ദിവസേന ജനങ്ങളോട് ഇടപഴകി കൊണ്ടിരുന്ന അദ്ദേഹം തിന്റെ പ്രായം ഞങ്ങക് അറിയാം. ഇയാൾ പറഞ്ഞു തരേണ്ട
@kkskkumar
@kkskkumar 2 года назад
Dr ക്കു ഷുഗർ മാറ്റാൻ സാധിക്കുമോ? ഇല്ല വെറുതെ തള്ളാതെ.
@hamsavk
@hamsavk 6 лет назад
എല്ലാവിധ ചികി ത്സാ ശാഖകളിലും ഗുണവും ദോഷവുമുണ്ട്. അലോപ്പതി മരുന്ന് കഴിച്ചിട്ട് ജീവിതം നശിച്ച പലരേയും മറ്റുള്ളവർ രക്ഷിച്ചിട്ടുണ്ട്. എന്റെ അറിവ് മാത്രമാണ് ശരി എന്ന താങ്കളുടെ ധാരണ തെറ്റാണ്
@tomz_poems
@tomz_poems Год назад
41:21 അത് ഗായത്രി ബാബു അല്ലേ ?
@bijuknair7484
@bijuknair7484 7 лет назад
Good Speeh ....!Thank you Sir
Далее
റോഡിലെ കരി - Dr. Augustus Morris
44:20
Don't cut carbs! - Dr Manjunath Sukumaran
14:07
Просмотров 95 тыс.