Тёмный

ആത്മജ്ഞാനി, ജോലി ബീഡി തെറുപ്പ് || Life of Nisargadatta Maharaj 

AUM AMEN AMIN
Подписаться 52 тыс.
Просмотров 4,3 тыс.
50% 1

സാധാരണക്കാരില്‍ സാധാരണനായ, ഒരു ബീഡിതെറുപ്പുകാരന്റെ കഥയാണ് ഇന്ന് നമ്മള്‍ പറയുന്നത്.
നിസര്‍ക ദത്ത മഹാരാജ് എന്നായിരുന്നു, അദ്ദേഹത്തിന്റെ പേര്.
ബോംബെ നഗരത്തിന്റെ വൃത്തിഹീനമായ തെരുവുകളിലൊന്നില്‍, തന്റെ ബീഡികടയോടു ചേന്നുള്ള ചെറിയ വീട്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത്.
മഹാനഗരത്തിലെ ജനത്തിരക്കിനിടയിലിരുന്ന്, ആ ബീഡിതെറുപ്പുകാരന്‍ പറഞ്ഞത്, ലോകത്തെ, അശാന്തിയില്‍ നിന്നു മോചിപ്പിക്കാവുന്ന, വലിയ കാര്യങ്ങളായിരുന്നു.
കോടീശ്വരന്‍മാര്‍ മുതല്‍, പട്ടണിപ്പാവങ്ങള്‍ വരെ, അദ്ദേഹത്തിന്റെ ആത്മീയ ഉപദേശങ്ങള്‍ കേള്‍ക്കാനായി, മുംബൈയിലെ തെരുവിലേക്ക് എത്തി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വന്ന ആത്മീയ അന്വേഷകര്‍, ആ മനുഷ്യന്റെ ഉപദേശങ്ങള്‍, മറ്റെന്തിനെക്കാളും വിലമതിക്കുന്നതായി കണക്കാക്കി.
കാരണം, ആത്മജ്ഞാനം നേടിയ അതുല്യ ഗുരുനാഥനായിരുന്നു, അദ്ദേഹം.
തന്നെ തേടിയെത്തിയവരോട് അദ്ദേഹം നടത്തിയ ചെറു സംഭാഷണങ്ങള്‍ കുറിച്ചെടുത്ത, മോറിസ് ഫ്രീഡ്മാന്‍, എന്ന വിദേശി, അത് പിന്നീട് പുസ്തകമാക്കി.
അയാം ദാറ്റ്, എന്ന പേരില്‍ പുറത്തിറങ്ങിയ ആ പുസ്തകം ലോകം മുഴുവന്‍, ചൂടപ്പം പോലെ വിറ്റുപോയി. അതു വായിച്ച്, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്, അസാധാരണനായ ആ ബീഡി തെറുപ്പുകാരനെ കാണാന്‍, മുംബൈയിലെ തെരുവിലേക്ക്, ജനം ഒഴുകിയെത്തി.
എല്ലാ ആത്മീയ അന്വേഷകരെയും, ആത്മീയമായി ഉത്തേജിപ്പിക്കുമെന്ന് ഉറപ്പുള്ള ഈ ജീവിതകഥ, അവസാനം വരെ കാണുക.
Embark on a transformative journey into the teachings of Sri Nisargadatta Maharaj, the revered Indian spiritual luminary whose insights have captivated hearts and minds worldwide. From his humble beginnings as a bidi shopkeeper to his status as a preeminent figure in Advaita philosophy, Sri Nisargadatta's life story is a testament to the power of spiritual awakening. With his direct and provocative style, he challenges conventional wisdom, guiding seekers to the essence of existence with piercing clarity. In his seminal work "I AM THAT" and through his intimate discussions in a modest upstairs room, Sri Nisargadatta offers a path to self-realization rooted in the dissolution of egoic identification and the recognition of one's innate divinity, inviting us to awaken to the timeless truth of our own being.
#aumamenamin #onegodonereligion #NisargadattaMaharaj #AdvaitaPhilosophy #SpiritualWisdom #SelfRealization #IamThat #NonDualism #IndianSpirituality #Guru #Enlightenment #Consciousness #Meditation #SpiritualTeachings #WisdomTraditions #Seeker #InnerPeace #EgoDissolution #ExistentialWisdom #Philosophy #SpiritualJourney #SpiritualAwakening #Transcendence #Mindfulness #SelfDiscovery #InnerTruth #Vedanta #Nonduality #Guruji #AncientWisdom #Sages #Sadhguru #DivineSelf #HigherConsciousness #EnlightenedBeing #AwakeningJourney #SoulSearcher #TruthSeeker #Yoga #Awareness #Oneness #LifePurpose
Subscribe to Channel.
ru-vid.com/show-UC2_1…
More videos @AUM AMEN AMIN
ആത്മജ്ഞാനി, ജോലി ബീഡി തെറുപ്പ്
• ആത്മജ്ഞാനി, ജോലി ബീഡി ...
ലാഫിങ് ബുദ്ധന്റെ ‘ചിരി ധ്യാന’ വിദ്യ
• ലാഫിങ് ബുദ്ധന്റെ ‘ചിരി...
ബൈബിളിലില്ലാത്ത രഹസ്യ സുവിശേഷം
• ബൈബിളിലില്ലാത്ത രഹസ്യ ...
ബുദ്ധമതത്തില്‍ ദൈവം ഉണ്ടോ?
• ബുദ്ധമതത്തില്‍ ദൈവം ഉണ...
എന്തിനാണ് നമ്മൾ ജീവിക്കുന്നത്?
• എന്തിനാണ് നമ്മൾ ജീവിക്...
ചൈതന്യദേവന്റെ ജീവിതകഥ
• കൃഷ്ണൻ + രാധ = ചൈതന്യദ...
യേശുവിന്റെ മഹാവാക്യങ്ങള്‍
• ക്രിസ്തുമതം അറിയാതെ പോ...
മനുഷ്യകാളി || ആനന്ദമയി മായുടെ അസാധാരണ ജീവിതം
• മനുഷ്യകാളി || ആനന്ദമയി...
ഈശ്വരനോട് അടുക്കുമ്പോൾ സങ്കടങ്ങള്‍ എന്തുകൊണ്ട്?
• ഈശ്വരനോട് അടുക്കുമ്പോൾ...
ആനന്ദനിധിയുടെ താക്കോല്‍
• ആനന്ദനിധിയുടെ താക്കോല്...
Om and Amen - Truths revealed
• ഓം തന്നെയോ ആമേന്‍ ? ‌‌...
Secrets of Aum Mantra
• ഓം എന്ന ശാസ്ത്ര രഹസ്യം...
ഈശ്വരന്‍ ഭക്തന്റെ ദാസനാകുന്നത് എങ്ങനെ?
• കൃഷ്ണനും യേശുവും 'അടിമ...
കരയുന്നവര്‍ ദുര്‍ബലരല്ല
• കരയുന്നവര്‍ ദുര്‍ബലരല്...
ക്രിസ്തുമതത്തിലെ അഞ്ച് ദിവ്യമന്ത്രങ്ങൾ
• ക്രിസ്തുമതത്തിലെ 5 ദിവ...
Life and teachings of MIlarepa
• കൈലാസം കീഴടക്കിയഏക മനു...
5 Easy Tibetan Buddhist Meditations
• മിലരേപ പഠിപ്പിച്ച 5 എള...
Sree Narayana Guru and 13 divine souls
• ശ്രീനാരായണ ഗുരുവിന്റെ ...
How to return to the love of God?
• ഈശ്വരനെ മറന്നോ?എങ്ങനെ ...
Secrets of Universe: Does God exists?
• ദൈവം ഉണ്ടോ? || പ്രപഞ്ച...
Christmas Mysteries Explained: Star of Bethlehem and the three wise men
• മൂന്നാം കണ്ണ് തുറന്നാൽ...
Ajahn Chah Easy Meditation technique
• കൊടുംകാട്ടിൽ നിന്ന് അജ...
Vivekananda Kerala visit - Part 1
• കേരളത്തിലെ ക്ഷേത്രത്തി...
Vivekananda Kerala visit - Part 2
• സ്വാമി വിവേകാനന്ദനെ അവ...
Life story of Muslim Sufi saint Rabia Al Basri
• അള്ളാഹുവിനെ സ്നേഹിച്ച ...
Sree Ramakrishna Paramahamsa getting vision of Jesus Christ
• ശ്രീരാമകൃഷ്ണ പരമഹംസന്റ...
5 thoughts which can control mind: Buddha's teaching
• മനസ്സിനെ മാറ്റിമറിക്കാ...
Sree Narayana Guru giving Diksha to foreign disciple
• ശ്രീനാരായണ ഗുരു എന്തുക...
How to gain wealth from God?
www.youtube.com/watch?v=_glAo...
How to feel the presence of God?
• ഈശ്വരനോടു സംസാരിക്കണോ?...
Yoga of Jesus Christ
• യേശുക്രിസ്തു പഠിപ്പിച്...
Credits
Videos
canva.com, Pexels.com
Video Editing:
app.clipchamp.com/

Опубликовано:

 

15 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 14   
@Visitor-xv6eb
@Visitor-xv6eb 4 месяца назад
നിസർഗ്ഗ ദത്ത മഹാരാജ് 💕🙏🏽🙏🏽🙏🏽
@afisvlog8199
@afisvlog8199 Месяц назад
ഗുഡ്
@abrahamabraham9942
@abrahamabraham9942 4 месяца назад
Maruti Shivrampant Kambli എന്നായിരുന്നു നിസർഗ്ഗദത്ത മഹാരാജിന്റെ പേര്. The great Master
@krsassociates1740
@krsassociates1740 4 месяца назад
Thank you so much ❤🙏
@sijinc8973
@sijinc8973 4 месяца назад
🙏🏻
@10mmeows25
@10mmeows25 4 месяца назад
❤❤
@janardhankn384
@janardhankn384 4 месяца назад
🙏
@theschoolofconsciousness
@theschoolofconsciousness 4 месяца назад
ഒരു ആത്മഞാനിക്ക് ഒരിക്കലും ബീഡി തെറുപ്പ് കാരനാകാൻ കഴിയില്ല
@c.pthomas1667
@c.pthomas1667 4 месяца назад
ആത്മജ്ഞാനി, ജോലി ബീഡി തെറുപ്പ് ഈ വിധം അനേക ആത്മജ്ഞാനികൾ ലോകത്തിലുണ്ട് . തെളിവ് , ബീഡി പുകയിൽ പോളിയറോമാറ്റിക് ഹൈഡ്രോകാർബണുകൾ, പുകയില നിർദ്ദിഷ്‌ട നൈട്രോസാമൈനുകൾ, അമോണിയ, ഫിനോൾ തുടങ്ങിയ പ്രകോപനങ്ങളും വിഷവസ്തുക്കളും അടങ്ങിയിരിക്കുന്നു, ഇത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാക്കുന്നു. മാത്രമല്ല, ഇതിൻ്റെ പുകയിൽ സിഗരറ്റിനേക്കാൾ മൂന്നോ അഞ്ചോ ഇരട്ടി നിക്കോട്ടിനും ടാറും അടങ്ങിയിട്ടുണ്ട്. ബീഡിയിലെ ഉയർന്ന അളവിലുള്ള നിക്കോട്ടിൻ ബീഡി കഴിക്കുന്ന പുകവലിക്കാരെ നിക്കോട്ടിൻ ആസക്തി വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. നിക്കോട്ടിൻ്റെ ആസക്തി സ്വഭാവം ബീഡി പുകയുടെ ഘടകങ്ങളുമായി ആവർത്തിച്ച് ദീർഘനേരം സമ്പർക്കം പുലർത്തുന്നതിലേക്ക് നയിച്ചേക്കാം.ഈ വക പ്രവർത്തിക്കുന്നവരാണ് നിങ്ങളുടെ ആത്മജ്ഞാനികൾ ." മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട (യേശുക്രിസ്തുവിന്റെ നാമമല്ലാതെ) വേറൊരു നാമവും ഇല്ല."
@vigilurs
@vigilurs 4 месяца назад
Commentary യിൽ പറയുന്ന പോലെ ആത്മജ്ഞാനം Simple ആയി ലഭിച്ച ഒരു വ്യക്തി നിസ്സർഗഭത്ത മഹാരാജ് അല്ലാതെ ഒരു ഉദാഹരണം ആരാണ്? പറയുന്ന ആളാണോ? കിട്ടി എന്ന് എങ്ങനെ അറിയാൻ കഴിയും? അറിയുന്നതിനെ എങ്ങനെ അറിയാൻ കഴിയുന്നത്???
@Spiritualp
@Spiritualp 4 месяца назад
ആത്മജ്ഞാനം എന്നു പറയുന്നത്, "ദൈവം" എന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കലാണ്! കാരണം, ഈ പ്രപഞ്ചത്തിൽ കാണപ്പെട്ടതെല്ലാം ദൈവത്തിൽനിന്നും ഉൽഭവിച്ചവയാണ്! ഈ അറിവിന്റെ വെളിച്ചത്തിലാണ് "ദൈവം ഏകനാണ്" എന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്!! "ദൈവത്തിൽ മാത്രം" വിശ്വസിക്കുന്നതി നെയാണ് യഥാർത്ഥ "ദൈവ വിശ്വാസം" എന്ന് പറയുന്നത്! എന്നാൽ, യഥാർത്ഥ ദൈവവിശ്വാസവും, മതവിശ്വാസങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ട്! കാരണം, ഇവ രണ്ടും പരസ്പര വിരുദ്ധങ്ങളായ വിശ്വാസങ്ങളാണ്! ആയതിനാൽ, ഒന്ന് സ്വീകരിക്കുന്നതിന് മറ്റൊന്ന് ഉപേക്ഷിക്കേണ്ടിവരും! അപ്രകാരം തന്നെ, ഈ രണ്ടു തരം വിശ്വാസങ്ങളും ഒരുമിച്ച് ഒരേസമയം സ്വീകരിക്കുവാനും ഒരുവനും സാധ്യമല്ല!!🤔 .
@vigilurs
@vigilurs 4 месяца назад
@@Spiritualp Spirituality/Self Study starts where the religions END. ☮️✨
@easwarannamboothiri9976
@easwarannamboothiri9976 4 месяца назад
പറയുന്നതു പോലെ എളുപ്പമല്ല ആത്മജ്ഞാനം നേടുക എന്നത്
Далее
Luiza Rasulova #luizarasulova
00:37
Просмотров 2,2 млн
Why do great masters too suffer? | Guru SakalaMaa |
14:29
ഞാൻ ആരാണ്? Who am I? (1/2)
1:28:36
Просмотров 29 тыс.