Тёмный

'ആത്മഹത്യ ചെയ്യാനൊരുങ്ങിയ ഞാൻ എന്റെ കുഞ്ഞിന് അന്ത്യചുംബനം നൽകിയപ്പോൾ രണ്ടു വയസ്സുള്ള കുഞ്ഞന് 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 61 тыс.
50% 1

Prayer Assurance
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Va4M...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

4 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 544   
@Annumariya-kh9xo
@Annumariya-kh9xo 2 месяца назад
അമ്മേ...ആ കുഞ്ഞിലൂടെ ഈ മോളെ രക്ഷിക്കാൻ അമ്മ ഇടപെട്ടു...എന്തൊരു അത്ഭുതം
@suryamg2407
@suryamg2407 2 месяца назад
🙏🙏🙏🙏🙏
@mollyaugustinemolly668
@mollyaugustinemolly668 2 месяца назад
​@@suryamg2407ò
@RadhikaksRadhu
@RadhikaksRadhu 2 месяца назад
ആമേൻ 🙏
@evelincelin9791
@evelincelin9791 2 месяца назад
🎉 ഹല്ലേലൂയ 🥺🥺
@krupasanamamma9532
@krupasanamamma9532 2 месяца назад
Amen
@anumariyamanuel2967
@anumariyamanuel2967 2 месяца назад
Amme നിരാശയിൽ പെട്ട് ജീവിതമവസാനിപ്പിക്കാൻ ഒരുങ്ങിയിരിക്കുന്ന എല്ലാ മക്കളുടെയും ഇടയിലേക്ക് കടന്ന് ചെന്ന് അവരെ അതിൽ നിന്നും പിന്തിരിപ്പിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻🥰
@shantyjacob5421
@shantyjacob5421 2 месяца назад
ആമ്മേൻ 🙏🙏. തകർന്ന കുടുംബങ്ങളിലേക്ക് അമ്മേ മാതാവേ കൃപാസനം പത്രം എത്താൻ ഇടയാക്കണമേ 🙏🙏
@nimisharajan3613
@nimisharajan3613 2 месяца назад
Ammen
@helenmc726
@helenmc726 2 месяца назад
Amme tijo 🙏
@user-rg6wr9ws8c
@user-rg6wr9ws8c 2 месяца назад
അമ്മേ അമ്മ അമ്മ
@RetypeRetype-on5bz
@RetypeRetype-on5bz 2 месяца назад
🙏🏻🙏🏻
@Jancyshaji963
@Jancyshaji963 2 месяца назад
അമ്മേ മാതാവെ ആക്സിഡന്റ് പറ്റി അമൃത ആശുപത്രിയിൽ ICU വിൽ കിടക്കുന്ന സജ്‌നയെ എത്രയും വേഗം സുഖപ്പെടുത്തി തരണെ 🙏🙏🙏🙏
@timerss4927
@timerss4927 2 месяца назад
Amme mathavee help her
@sanooppp7013
@sanooppp7013 2 месяца назад
Ethrayem pettann sugapeduthane mathave😢
@pravithamurali1617
@pravithamurali1617 2 месяца назад
🙏🙏🙏
@sitharanair1234
@sitharanair1234 2 месяца назад
Mathave katholane
@bettyabraham6722
@bettyabraham6722 2 месяца назад
🙏🙏🙏
@anuambily4112
@anuambily4112 2 месяца назад
കൃപസനം അമ്മേ മാതാവേ ഞങ്ങളുടെ കുഞ്ഞ് Joshua Mathew ഇപ്പോൾ surgery ക്ക് വേണ്ടി ഓപ്പറേഷൻ theatre ൽ ആണ്. മാതാവേ കൂടെ ഉണ്ടായിരിക്കണമേ. ഒരു കുഴപ്പവും കൂടാതെ വേദന തോന്നാതെ അവനെ കാത്തു കൊള്ളണമേ 🙏🙏
@sheebas7733
@sheebas7733 2 месяца назад
പരിശുദ്ധ അമ്മ മാതാവേ എന്റെ അമ്മയുടെ യൂട്രസിലെ മുഴ ഓപ്പറേഷൻ ഇല്ലാതെ മാറ്റി തന്നു അനുഗ്രഹിക്കണമേ അമ്മേ. ഞാൻ അമ്മയും കൊണ്ട് വന്നു ആൽത്തറയിൽ സാക്ഷ്യം പറയാം അമ്മേ.
@RadhikaksRadhu
@RadhikaksRadhu 2 месяца назад
അമ്മേ ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ അമ്മേ 🙏രോഗങ്ങളിൽ നിന്നും വിടുതൽ കൊടുക്കണമേ 🙏
@shantyjacob5421
@shantyjacob5421 2 месяца назад
അമ്മേ മാതാവേ.... എന്റെ മകന് വിശ്വാസവും പ്രാർത്ഥനയും നൽകി അനുഗ്രഹിക്കണമേ 🙏🙏
@JishaJisha-nf3rr
@JishaJisha-nf3rr 2 месяца назад
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞാനും ആത്മഹത്യയ്ക്കു ശ്രമിച്ചു 12 പെനഡോൾ 500gm കഴിച്ചു എന്നിട്ട് ഞാൻ മാതാവിന്റെ മുമ്പിൽ മെഴുകുതിരി കത്തിച്ചു പ്രാർത്ഥിച്ചു അമ്മേ ഞാൻ വിദേശത്താണ് എനിക്ക് വിസയില്ലാ 1 വർഷമായി 3 മാസമായി ജോലി യില്ല ഞാൻ നൊരു പെണ്ണ് ആണ് ഇനി എന്റെ മുമ്പിൽ വേറെ വഴിയൊന്നും ഇല്ല പിന്നെ എന്റെ ജോലി പോയപ്പോൾ എന്റ കൂടെ ഉണ്ടായിരുന്ന എല്ലാ വരും എന്നെ ഉപേക്ഷിച്ചു പിന്നെ ഞാൻ ഒന്നും നോക്കിയില്ല പാനഡോൾ കഴിച്ചു പിന്നെ ഇത്രയും കഴിച്ചിട്ടും എല്ലാം വരും ഉപേക്ഷിച്ച് എന്നെ അമ്മ കൈയൊഴിഞ്ഞില്ല എന്റെ ജീവൻ എനിക്ക് അമ്മ മാതാവും ഈശോ അപ്പച്ചനും എന്റെ സംരക്ഷിച്ചു അമ്മ യ്ക്കും ഈശോ അപ്പനും ഒത്തിരി നന്ദി ആമേൻ❤❤❤❤
@valsammamathew9876
@valsammamathew9876 2 месяца назад
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിന് വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ
@RadhikaksRadhu
@RadhikaksRadhu 2 месяца назад
അമ്മേ ഈ കുടുംബത്തെ അമ്മ anugrahikkaname🙏രോഗത്തിൽ നിന്നും വിടുതൽ കൊടുക്കണേ 🙏
@angelb3981
@angelb3981 2 месяца назад
അമ്മേ മാതാവേ എന്റെ ഹിതം അല്ല അമ്മയുടെ ഹിതം നടക്കണേ ഈശോയെ.
@user-in2db6vg8d
@user-in2db6vg8d 2 месяца назад
എന്റെ അമ്മേ അഭിരാമിയുടെ ജീവിതം ശരിയാക്കി നൽകണേ ആമ്മേൻ അവൾ അമ്മേ കണ്ണൻ വരുമെ 🙏🙏🙏🙏
@annmariaalex9944
@annmariaalex9944 2 месяца назад
കൃപാസനം മാതാവേ പുതിയ ആഴ്ച തുടങ്ങുന്ന ഈ വേളയിൽ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും ബുദ്ധിമുട്ടുകളിലും അങ്ങ് ഞങ്ങളുടെ കൂടെയുണ്ടായിരികണമേ🙏🙏🙏
@sarithasaritha649
@sarithasaritha649 2 месяца назад
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് കടം ഭാരം കൊണ്ട് ബുദ്ധിമുട്ട് എല്ലാം വരെയും അമ്മേ മാതാവ് അമ്മയുടെ ഇടപെടലുകൾ കൊണ്ട് കടം വിട്ടാൻ ഒരു വഴികാട്ടി കൊടുക്കണം അമ്മേ മാതാവ് 😭😭🙏🏼🙏🏼
@antorajjl9288
@antorajjl9288 2 месяца назад
അമ്മ മാതാവേ കൃപാസന പ്രസാദവര മാതാവേ എന്റെ യാത്രകളിൽ സംരക്ഷണമായി ഉണ്ടായിരിക്കണമേ 🙏🙏🙏
@ancyancy1144
@ancyancy1144 2 месяца назад
അമ്മേ പരിശുദ്ധ അമ്മേ എന്നിലും അമ്മ കാരുണ്യ ചൊരിയേണമേ
@user-in2db6vg8d
@user-in2db6vg8d 2 месяца назад
എന്റെ അമ്മേ എന്റെ അമ്മയുടെ വേദനകൾ മാറ്റാണെ അമ്മേ എന്റെ അമ്മക്ക് നടക്കാൻ കഴിയണേ അമ്മേ എനിക്ക് വന്നു അമ്മയുടെ നടയിൽ സാക്ഷ്യം പറയാൻ കഴിയണേ അമ്മേ 🙏🙏🙏🙏
@bindu5024
@bindu5024 2 месяца назад
അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി എൻ്റെ സഹോദരന് വിശ്വാസം കൊടുക്കണേ.
@priyaelizabethcherian5177
@priyaelizabethcherian5177 2 месяца назад
അമ്മേ മാതാവേ അമ്മയുടെ സംരക്ഷണം എപ്പോഴും ഞങ്ങൾക്ക് ഉണ്ടാകണമേ. അമ്മേ മാതാവേ വിവാഹതടസ്സം നേരിടുന്ന എല്ലാവരും അനുഗ്രഹിക്കണമേ. അമ്മേ മാതാവേ ജോലി ഇല്ലാത്ത എല്ലാവർക്കും നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ പരീക്ഷക്ക് തയ്യാറെടുക്കുന്ന എല്ലാവരും വിജയിപ്പിക്കണം അമ്മേ മാതാവേ. പലവിധ രോഗാവസ്ഥയിൽ വേദനിക്കുന്ന എല്ലാവരയും സുഖപ്പെടുത്തണമേ അമ്മേ മാതാവേ.
@AbiaAntony221
@AbiaAntony221 2 месяца назад
അമ്മേ മാതാവേ അങ്ങേ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ ഞങ്ങളെ ഉയർത്തണമേ അമ്മേ ഞങ്ങളുടെ ഫസ്റ്റ് സെം ബി എസ് സി നഴ്സിംഗ് പരീക്ഷ എഴുതി ഇരിക്കുവാണ് ഞാൻ അതിൽ ഒന്നും എഴതിയിട്ടില്ല അമ്മേ അമ്മ ആയിരികനെ ഞങ്ങളുടെ പേപ്പർ നോക്കുന്നതും മാർക്ക് നൽകുന്നതും അമ്മേ നല്ല മാർക്കോടെ പാസ്സാക്കി ഞങ്ങളെ അനുഗ്രഹിക്കേണമേ
@bindu7374
@bindu7374 15 часов назад
അമ്മ മാതാവേ എനിക്ക് ഒരു ഗവണ്മെന്റ് ജോലിയും എന്റെ വിവാഹവും നടത്തി തരേണമേ
@sheebas7733
@sheebas7733 2 месяца назад
പരിശുദ്ധ അമ്മ മാതാവേ എനിക്ക് ആത്മികമായി വളരാൻ അനുഗ്രഹിക്കണമേ അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.
@bencyjustin6407
@bencyjustin6407 2 месяца назад
അമ്മേ മാതാവേ ഇന്ന് കൊടുക്കണ്ട പൈസ ഇത് വരെ ആയിട്ടില്ല ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏
@RadhikaksRadhu
@RadhikaksRadhu 2 месяца назад
അമ്മേ ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി സന്തോഷം സമാധാനം നൽകണേ 🙏
@MiniAbraham-wk4ug
@MiniAbraham-wk4ug 2 месяца назад
. മാതാവേ നല്ല സാക്ഷ്യം ഇംഗ്ലീഷ് അറിയാത്തവർക്ക് പറഞ്ഞ് മനസിലാക്കിത്തന്നു. ദൈവത്തിന് സ്തുതി എനിക്ക് 7-)0 ക്ലസ് മാത്രമാണ് പഠിത്തം എന്റെ മാതാവേ ഇംഗ്ലീഷ് പഠിക്കാനുള്ള കൃപ തരണമേ. ഒപ്പം ഞാനും ഒരു ആക്ടീവ എടുത്തു ചെറുതായി ഓടിക്കും ലൈസൻസ് എടുക്കുവാനും. ആവണ്ടിവണ്ടിയില്ലാതെ ബുദ്ധിമുട്ടുന്നവരെ സഹായിക്കുവാൻ ഉള്ളകൃപയും എനിക്ക് നല്കണമേ വണ്ടി ലോണാണ് ചില ദിവസങ്ങളിൽ Lon അടക്ക്യാൻ ബുദ്ധിമുട്ട് ഉണ്ട് അതിന് കാരണം ഞാൻകൂലിപ്പണിക്കാരിയാണ് എനിക്ക്നല്ലഒരു ജാലി .റബർ ടാ പിംങ് കിട്ടുവാൻ കൃപയാ കണ മ
@antorajjl9288
@antorajjl9288 2 месяца назад
അമ്മ മാതാവേ കൃപാസന പ്രസാദവര മാതാവേ രോഗികളായി കഴിയുന്നവരെ അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു. അവർക്കു രോഗ സൗഖ്യo നൽകി അനുഗ്രെഹിക്കണമേയെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏
@srblessyasmi9444
@srblessyasmi9444 Месяц назад
അമ്മേ ഇതുപോലുള്ള അനേകം മക്കൾക്ക്‌ അമ്മേ ഈശോയോട് പ്രാർത്ഥിക്കണേ 🙏🙏🙏
@sheebas7733
@sheebas7733 2 месяца назад
പരിശുദ്ധ അമ്മ മാതാവേ എന്റെ husband നു നല്ല ഒരു ജോലി തന്ന കൃപക്ക് നന്ദി അമ്മേ. ഞാൻ ആൽത്തറയിൽ സാക്ഷ്യം പറയാം അമ്മേ.
@RadhikaksRadhu
@RadhikaksRadhu 2 месяца назад
അമ്മേ ഈ കുടുംബത്തെ ഇനിയും അമ്മ anugrahikkaname🙏
@archanasathyann
@archanasathyann Месяц назад
മാതാവേ ഞാൻ സ്നേഹിക്കുന്ന ആളും ഞാനും തമ്മിലെ അകൽച്ചയിലായിരുന്നു അത് കുറച്ചു മാതാവ് മാറ്റി തന്നതാ ഇപ്പോൾ വീണ്ടും അകൽച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. മാതാവ് എത്ര തവണ പരീക്ഷിച്ചതാണ് ഇനിയും എന്നെ പരീക്ഷിക്കരുത് താങ്ങാനുള്ള ശക്തി എനിക്കില്ല. എന്റെ ഈ ജീവിതത്തിൽ അമ്മയോട് ഞാൻ ആകെ ഒരു കാര്യമേ ആവശ്യപ്പെടുന്നോളു ഞങ്ങളുടെ വിവാഹം. മരണംവരെ ഒരുമിച്ചു ഉണ്ടാവണം സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിതാവസാനം വരെ ജീവിക്കാൻ അമ്മ കരുണ കാണിക്കണം. എന്തോരം മനുഷ്യരുടെ ജീവിതത്തിലാണ് അത്ഭുത പ്രവർത്തിക്കുന്നത്. എന്റെ കാര്യത്തിൽ അമ്മ അത്ഭുതം പ്രവർത്തിക്കണം. അമ്മ എപ്പോഴും എന്നെ ഒരുപാട് മോഹിപ്പിച്ച ലാസ്റ്റ് കരയിക്കാറാണ് പതിവ്. കരയാനായിട്ട് ഒരു ഇട ഉണ്ടാക്കരുത് അമ്മേ. ഞാൻ അമ്മയോട് ജീവിതത്തിൽ ആവശ്യപ്പെടുന്ന കാര്യം ഇതേ ഉള്ളൂ. ഇത് അമ്മ കാണാതെ പോകരുത്. എല്ലാവരും പ്രാർത്ഥിക്കുന്നതിന്റെ ഇടയ്ക്ക് എനിക്ക് വേണ്ടി ഇക്കാര്യം മാതാവിനോട് ഒന്ന് പ്രാർത്ഥിക്കണം. ഇത് എന്റെ അപേക്ഷയാണ്🙏🏻😭😭മാതാവേ എന്തിനാണ് എന്നെ എങ്ങനെ സങ്കടത്തിൽ ആകുന്നത് കുറച്ചു സന്തോഷം തന്നാൽ ഒരുപാട് സങ്കടം തരും എന്തിനാണ് അമ്മേ എന്നെ എങ്ങനെ പരീക്ഷിക്കുന്നത് ഒരുപാട് പരീക്ഷിച്ചത് അല്ലെ ഇനിയും എന്തിനാ എന്നെ വേദനിപ്പിക്കുന്നത് 😭😭🙏🏻സങ്കടപ്പെടുത്താൻ ആയിരുന്നു എങ്കിൽ എനിക്ക് എന്തിനാണ് പ്രതിക്ഷ തന്നത്. എന്റെ ആളെ എന്റെ ജീവിതത്തിലേക്ക് തന്നത് ഒരു തവണ എന്നെ നല്ലോണം പരീക്ഷിച്ചത് അല്ലെ എന്തിനാണ് വീണ്ടും വീണ്ടും പരീക്ഷിച്ചു എന്നെ വേദനിപ്പിച്ചു കൊണ്ട് ഇരിക്കണേ ജീവിതത്തിൽ ആദ്യമായും അവസാനമായും ചോദിക്കുന്ന കാര്യം അല്ലെ എല്ലാവരോടും സങ്കടം കാണുന്ന മാതാവ് എന്റെ എന്താണ് കാണാതെ പോകുന്നത്. മാതാവിന് അസാധ്യമായത് ഒന്നും ഈ ലോകത്തില്ലല്ലോ.
@jincymol45
@jincymol45 2 месяца назад
അമ്മേ മാതാവേ ICU കിടക്കുന്ന എൻ്റെ അനിയനെ ബോധം വരണമേ അമ്മേ കാത്തുരക്ഷിക്കണേ അവനെ🙏🙏🙏
@whatsta3401
@whatsta3401 2 месяца назад
ആവേ മരിയ 🙏🏻
@lintoncl8989
@lintoncl8989 2 месяца назад
അമ്മേ കൃപാസനം അമ്മേ മാതാവേ എന്റെ കണ്ണിന്റെ അസുഖം പൂർണമായി മാറ്റി നല്ല കാഴ്ചശക്തി നൽകി എന്നെ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏എനിക്ക് അവിടെ വന്നു തിരുകുമാരനെ നോക്കുന്നതോടു കൂടി അമ്മയെ പരിശുദ്ധ അമ്മയെ കൂടി കാണാം കഴിയുന്ന രീതിയിൽ എന്റെ കണ്ണിന്റെ കാഴ്ച്ച ശക്തി അമ്മ എനിക്ക് READY ആക്കിത്തരുകയും അത് അവിടെ എനിക്ക് സാക്ഷ്യം പറയുവാൻ സാധിക്കുകയും ചെയ്യണമേ അമ്മേ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏
@user-tm6xr5qd4q
@user-tm6xr5qd4q 2 месяца назад
അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ
@jollyvarghese3688
@jollyvarghese3688 2 месяца назад
എൻ്റ മാതാവേ എൻ്റ മകന് നല്ല ജോലി നല്കി അനുഗ്രഹിക്കണമേ
@user-in2db6vg8d
@user-in2db6vg8d 2 месяца назад
എന്റെ അമ്മേ എന്റെ അബി ഏട്ടനെ നഷ്ട്ടപെടുത്തരുതേ അമ്മേ അവൻ എനിക്ക് തിരിച്ചു നൽകണേ ഇനിം അമ്മയുടെ മുന്നിൽ വെച്ച് തന്നെ അവനെ കണ്ണൻ സാധിക്കണേ അമ്മേ ഞങ്ങളുടെ വിവാഹം നടത്തി നൽകണേ അമ്മേ 🙏🙏🙏🙏🙏🙏
@sethulakshmisanthosh309
@sethulakshmisanthosh309 2 месяца назад
അമ്മ മാതാവേ എന്നെ ഈ നിമിഷം അവിടുന്ന് അറിഞ്ഞതിൽ കോടാനു കോടി നന്ദി എന്റെ പൊന്നു മോനു വേണ്ടി അവിടുന്നനുഗ്രഹം നൽകിയതിന് കണ്ണു നീരാൽ നന്ദി അർപ്പിക്കുന്നു 🙏🏻🙏🏻🙏🏻
@nishaaugustin3377
@nishaaugustin3377 2 месяца назад
അമ്മേ മാതാവേ... എന്റെ മോൾക്ക് പൂർണസൗഖ്യം നൽകി അനുഗ്രഹിക്കേണമേ... അവളെ ഈശോയുടെയും മാതാവിന്റെയും അനുഗ്രഹത്തിന്റെ ഒരു സാക്ഷ്യമാക്കി മറ്റേണമേ 🙏🙏
@user-in2db6vg8d
@user-in2db6vg8d 2 месяца назад
എന്റെ അമ്മേ എന്റെ മനസിന്റെ എല്ലാ വൈകാല്യങ്ങളും മാറ്റാണെ അമ്മേ 🙏🙏🙏🙏
@bindud3715
@bindud3715 Месяц назад
അമ്മേ ക്ഷമിക്കാനുള്ള കൃപ ഞങ്ങൾക്ക് നൽകണേ 🙏🙏ഈ മകളെയും കുടുംബത്തെയും അമ്മ കാത്തു കൊള്ളേണമേ 🙏🙏
@rejikuriakose7636
@rejikuriakose7636 2 месяца назад
അമ്മേ മാതാവേ വണക്കമാസം തീരുന്നതിന് മുമ്പ് എൻ്റെ 3 നിയോഗങ്ങൾ സാധിച്ചു തന്ന് അനുഗ്രഹിക്കണമേ. സാക്ഷിയായി ഉയർത്തണമേ🙏🙏🙏🙏😭😭😭
@sunim8621
@sunim8621 Месяц назад
അമ്മേ മാതാവേ എന്റെ എല്ലാ ഭയവും മാറ്റണേ. ഭയം എന്നെ കീഴ്പ്പെടുത്തിയിരി ക്കുന്നു.
@user-in2db6vg8d
@user-in2db6vg8d 2 месяца назад
എന്റെ അമ്മേ എന്നോട് കൂടെ ഉണ്ടാകണേ 13 തിയതി ഞാൻ അമ്മയെ കണ്ണൻ വരുപോഴ് അമ്മ എന്നോട് കൂടെ വന്നു എന്റെ എല്ലാ കാര്യങ്ങളിലും നടത്തി നൽകണേ അമ്മേ എനിക്ക് ഈ മാസം തന്നെ അമ്മയുടെ നടയിൽ വന്നു വിശുദ്ധിയുടെ സാക്ഷ്യം പറയാൻ കഴിയണേ അമ്മേ 🙏🙏🙏🙏🙏
@sajic1823
@sajic1823 2 месяца назад
അമ്മേ കൃപാസന സഞ്ചാരി മാതാവേ എന്റെ മകന് നാളത്തെ റിസൾട്ട് അവനു ദൈവ വിശ്വാസം വര്ധിക്കുന്ന രീതിയിൽ ആയിരിക്കേണമേ യേശുവേ നന്ദി യേശുവേ സ്തോത്രം ഹാലലൂയ ഹാലലൂയ ഹാലലൂയ ❤️❤️❤️🙏🏻🙏🏻🙏🏻
@user-in2db6vg8d
@user-in2db6vg8d 2 месяца назад
എന്റെ അമ്മേ എനിക്കും ഇതുപോലെ എന്റെ നിയോഗങ്ങളുടെ മേൽ വിശുദ്ധിയുടെ സാക്ഷ്യം പറയാൻ കഴിയണേ 🙏🙏🙏🙏🙏🙏🙏
@sreejithrs8912
@sreejithrs8912 2 месяца назад
ആ കുഞ്ഞിലൂടെ മാതാവ് ഈ കുടുംബത്തെ രക്ഷിച്ചു 🙏🙏🙏 മാതാവേ കൂടെ ഉണ്ടാകേണമേ 🙏🙏🙏
@nikhithasingh2588
@nikhithasingh2588 2 месяца назад
മാതാവ് എന്റെ മകളുടെ യും കൊച്ചുമകളുടെയുംതൈയി റോയിഡ് മുഴ മാറ്റിത്തരേണമേ ആമേൻ❤❤❤❤❤
@RadhikaksRadhu
@RadhikaksRadhu 2 месяца назад
അമ്മേ മാതാവേ ഈ കുടുംബത്തെ അമ്മ അനുഗ്രഹിക്കേണമേ 🙏
@sheelasiva
@sheelasiva 2 месяца назад
അമ്മേ 🙏🏻മാതാവേ 🙏🏻എന്റെ കുടുംബത്തിലെ പ്രശ്നങ്ങൾ മാറ്റി തരേണമേ 🙏🏻എന്റയും മകളുടെയും പുതിയ ജോലിയിൽ തടസങ്ങൾ മാറ്റി തരേണമേ 🙏🏻അമ്മേ 🙏🏻അനുഗ്രഹിക്കണേ 🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-in2db6vg8d
@user-in2db6vg8d 2 месяца назад
എന്റെ അമ്മേ എനിക്ക് മനസമാധാനം നൽകണേ അത് ഒരിക്കലും നഷ്ട്ടപെടരുതേ 🙏🙏🙏🙏
@veena58
@veena58 2 месяца назад
മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏
@shantyjacob5421
@shantyjacob5421 2 месяца назад
അമ്മേ മാതാവേ എനിക്കും സ്കൂട്ടി ഓടിച്ച് ജോലിക്ക് പോകാൻ ധൈര്യം തരണമേ 🙏ലൈസൻസും വണ്ടിയും ഉണ്ടായിട്ടും ഓടിക്കാൻ കഴിയാത്ത അവസ്ഥ മാറ്റിതരണമേ 🙏🙏
@RadhikaksRadhu
@RadhikaksRadhu 2 месяца назад
അമ്മേ ഈ കുടുംബത്തെ അമ്മ anugrahikkaname🙏
@Zaaksaa__
@Zaaksaa__ 2 месяца назад
🙏🙏
@user-rg6wr9ws8c
@user-rg6wr9ws8c 2 месяца назад
അമ്മേ എന്നെ ഇസ്രായേലിൽ എത്തിക്കണേ. എനിക്ക് പഠിക്കാൻ ഉള്ള കൃപ തന്നെ. ഓർമ തന്നെ. എന്റെ പഠിക്കാൻ പോരായ്മ, മടി മാറ്റിതനെ.
@NishaMani-bk8gv
@NishaMani-bk8gv 2 месяца назад
അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്തു എന്റെ പണയം മുഴുവനും എടുക്കാൻ അമ്മ ഇടപെടണേ 🙏🙏🙏
@aryadas5877
@aryadas5877 2 месяца назад
അമ്മേ കൃപാസനം മാതാവേ 🙏🏻🙏🏻🙏🏻🙏🏻
@pravithamurali1617
@pravithamurali1617 2 месяца назад
അമ്മേ മാതാവേ എന്റെ മകൻ നവനീതിന് plus two എക്സമിനു 92% മാർക്കൊടെ ഫുൾ A+ നൽകി വിജയിപ്പിക്കണമേ
@user-bj1zq1cu8h
@user-bj1zq1cu8h 2 месяца назад
അമ്മേ മാതാവേ വിശ്വാസത്തോടും പ്രത്യാശയോടുംകൂടി പ്രാർത്ഥിക്കുവാനുള്ള കൃപ എനിക്ക് നല്കണമേ. എന്റെ നിയോഗങ്ങളുടെ മേൽ കരുണയുണ്ടാകണമേ. മാതാവേ എന്നെ കൈവിടല്ലേ. എന്നും കൂടെ ഉണ്ടാകണമേ. ആമേൻ. 😭😭😭😭
@angelmariasanthosh8524
@angelmariasanthosh8524 2 месяца назад
മാതാവേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനത്തിൽ നിന്നും മോചനം കൊടുക്കണമേ
@shijivarghese8475
@shijivarghese8475 2 месяца назад
അമ്മേ വീട് മേലെത്ത് പണികൾ എല്ലാ മനോഹരമായി അമ്മ പൂർത്തികരിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ ❤ മകന് യോജിച്ച ജിവിത പങ്കാളിയെ കാണിച്ചു തരേണമേ അമ്മേ ❤
@mareenajomy9893
@mareenajomy9893 2 месяца назад
മാതാവേ ഈ അത്ഭുത സാക്ഷ്യം കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ. ഈ സാക്ഷ്യം ജീവിതത്തിൽ നേരിടുന്ന പ്രയാസങ്ങളെ ധൈര്യത്തോടെ നേരിടാനുള്ള ശക്തി നൽകട്ടെ. അതോടൊപ്പം ആത്മീയ വളർച്ചക്കും കാരണമാകട്ടെ.
@sumijohnson5531
@sumijohnson5531 2 месяца назад
അമ്മേ മാതാവേ എനിക്ക് ഞാൻ അമ്മയോട് ആവിശ്യപെട്ട കാര്യം സാധിച്ചു തരേണമേ അമ്മേ 🙏🙏🙏എന്റെ ഭർത്താവിന്റെ മുന്നിൽ എന്റെ വിശ്വാസം ചോദിയം ചെയ്യാൻ ഇടവരല്ലേ അമ്മേ 🙏🙏മെയ്‌ 15 അമ്മേ എനിക്ക് ഉത്തരം തരേണമേ 🙏🙏🙏
@ponnoosworld4780
@ponnoosworld4780 2 месяца назад
അമ്മേ മാതാവേ, എന്റെ കാര്യം ഈശോയോട് പറയണമെ... എന്റെ നിയോഗം സാധിച്ചുതരണമേ.... 🥹🥹🥹🙏🙏🙏... Zero merit ഇൽ നിൽക്കുന്ന എന്നെ അമ്മയുടെയും അങ്ങേ തിരുക്കുമാരന്റെയും grace ഇൽ എന്നെ ഈ പ്രാവിശ്യം oet exam പാസ്സ് ആക്കണമേ... 🙏🙏🙏🥹
@maryjancy4573
@maryjancy4573 2 месяца назад
എൻ്റെ അമ്മേ എൻ്റെ കുടുംബത്തെ സഹായിക്കാൻ വരേണമേ ❤😢🌹🙏🙏🙏🙏
@mollychacko6119
@mollychacko6119 2 месяца назад
Neet Exam എഴുതുന്ന എൻ്റെ സഹോദരൻ്റെ മോന് വിജയം നൽകി സാക്ഷിയാക്കണെ❤❤❤❤❤❤
@RadhikaksRadhu
@RadhikaksRadhu 2 месяца назад
അമ്മേ neet എക്സാംഎഴുതുന്ന എല്ലാവരെയും അമ്മ അനുഗ്രഹിക്കേണമേ 🙏
@suryasujith1232
@suryasujith1232 2 месяца назад
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എനിക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏❤️
@ChristySebastian-ex3nt
@ChristySebastian-ex3nt 2 месяца назад
Amma Mathavinum Thiru kumaranum Aayiram Aayiram Nanni Hallelujah Hallelujah Hallelujah Amen
@user-tm6xr5qd4q
@user-tm6xr5qd4q 2 месяца назад
കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )
@manjushamanoj7099
@manjushamanoj7099 2 месяца назад
Ente Amma mathavu ellavarumyum anugrahikane
@bindu5024
@bindu5024 2 месяца назад
അമ്മേ എനിക്ക് സാധിക്കാത്ത ജോലി നീ തന്ന് എന്നെ അനുഗ്രഹിച്ചതിന് നന്ദി പറയുന്നു
@beenamolbabu9487
@beenamolbabu9487 2 месяца назад
അമ്മേ എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു 🙏🙏
@josephpongamparampil5584
@josephpongamparampil5584 2 месяца назад
കണ്ണ് നനയാതെ ഈ സാക്ഷ്യം കേൾക്കാൻ കഴിയില്ല.. Praise the Lord 👏Ave Maria❤
@christyj134
@christyj134 9 дней назад
Amme mathave rakshikkane ninte thuna kude ondakane arokke kayyi vittaluum kayyi vidathe amma anallo ente lifeil enth vannalum ath ente nallathinu vendi ayirikkane amme enik padichh nalla joli vagganm amme onnilum akapettu pokan enne idayakkalle 🙏🏻🛐🕯️🌹✝️😭
@user-vh3ob4rq7z
@user-vh3ob4rq7z 2 месяца назад
അമ്മ മാതാവേ ഈശോയെ എന്റെ മോൻ ദൈവത്തെ കൂടുതൽ ആയിട്ട് അറിയുവാനുള്ള കൃപ കൊടുക്കണം ദൈവത്തിന്റെ സ്നേഹം അറിയാനുള്ള കൃപയല്ല യുവജനങ്ങൾക്കും കൊടുക്കണമേ
@sherlyfrancis8789
@sherlyfrancis8789 2 месяца назад
അമ്മേ, പരി. മാതാവേ, എൻ്റെ മരുമക്കളെ മാനസാന്തരത്തിലേക്ക് നയിക്കണമേ. കുടുംബങ്ങളെ ഒന്നിപ്പിക്കണമേ. ഹരത്തിലേക്ക്
@christyj134
@christyj134 9 дней назад
Amme ente mudi kozhinju pokuvann amme athil ninn viduthal tharane amme ninte thuna kude ondakane ni thannath alle amme ellam njgalk swndam ayii onnum illa amme ni thannath allathe 🙏🏻🛐🕯️🌹😭✝️
@shinujennis6191
@shinujennis6191 2 месяца назад
അമ്മേ നന്ദി 🙏
@BIBINANTONY.6630
@BIBINANTONY.6630 2 месяца назад
ഈശോയെ എല്ലാ കടബാധ്യതകളിൽ നിന്നും എന്നെ എൻറെ കുടുംബത്തിന് രക്ഷിച്ച് കുടുംബത്തിന് സമാധാനം സന്തോഷം തരണമേ
@meghanoble5858
@meghanoble5858 2 месяца назад
അമ്മേ എന്നെ കൈവിടല്ലേ എന്നെ അമ്മയോട് ചേർത്ത് പിടിക്കണേ അമ്മേ
@parrottalkies3479
@parrottalkies3479 2 месяца назад
അമ്മേ എനിക്ക് ഒരു നല്ല ജോലി തന്നു അനുഗ്രഹിക്കണമേ
@lijishijohn4297
@lijishijohn4297 2 месяца назад
അമ്മേ മാതാവേ എന്റെ മകന് ഈശോയിലുളള വിശ്വാസത്തോടെ ജീവിക്കാനുള്ള കൃപനൽകി അനുഗ്രഹിക്കണമേ
@NishaMani-bk8gv
@NishaMani-bk8gv 2 месяца назад
എന്റെ അച്ഛന്റെ സ്ഥലം വിൽക്കാൻ അമ്മ ഇടപെടണേ 🙏🙏🙏
@vishnupriyam114
@vishnupriyam114 2 месяца назад
മാതാവേ ഈ മാസത്തെ ചിട്ടി എനിക്ക് ആയിരിക്കേണമേ, മോളുടെ പരീക്ഷ യാ ന് അമ്മ കൂടെ kanename
@Btsfangirl6500
@Btsfangirl6500 2 месяца назад
Amma mathava praise The lord 🙏🏻🙏🏻 Halleluijah Halleluijah
@Anakhasunil.
@Anakhasunil. 2 месяца назад
Amma maathave CA exam ezhuthunna ellavareyum ammede naamathil pass aakan anugrahikaname ❤ ammede prathyaksheekaranathinde sthiram saakshi aayi yesu naamathil enne uyarthaname amme ❤
@elsammakuriakose9990
@elsammakuriakose9990 2 месяца назад
അമ്മയെ കൃപാസനം അമ്മേ ഈശോയെ എന്റെ മോൾക്ക് എല്ലാവരെയും സ്നേഹിക്കാനും ബഹുമാനിക്കാനുള്ള അനുഗ്രഹം നൽകണമെന്ന് അപേക്ഷിക്കുന്നു അവളെ നല്ലൊരു മകളാക്കി എനിക്ക് തരണം 🙏🙏
@lillyjoy217
@lillyjoy217 2 месяца назад
Praise the lord hallelujah hallelujah hallelujah 🙏🙏❤️
@suja1358
@suja1358 2 месяца назад
Amen Hallelujah Praise the Lord Avae Maria ❤
@sheelaantony1106
@sheelaantony1106 2 месяца назад
Mathavey Anilakku permanent Joly um PR um koduthu anugrahikkenamey Ammen 🙏🙏🙏🙏
@aleyammapaul4590
@aleyammapaul4590 2 месяца назад
അമ്മേ മാതാവേ
@user-lh4wi5by1e
@user-lh4wi5by1e 2 месяца назад
മാതാവേ മോളുടെ റിസൾട്ട്‌ റീ കൗണ്ടിങ്ങിൽ അനുകൂലമാക്കിതരണേ
@jinicookingworld
@jinicookingworld Месяц назад
Ente Amme ente aashrayame Papikalaya njangalkku vendi apekshikkaname 🙏🏼🕯️🕯️🙏🏼
@PadminiP-jp2dv
@PadminiP-jp2dv 2 месяца назад
🙏Amme ente kudumbhatheyum anugrahikkaname🙏Amen🙏
@manuthomas3927
@manuthomas3927 2 месяца назад
Ente kudumbhathe anugrahikaname Amma mathave
@seenukjoy
@seenukjoy 2 месяца назад
അമ്മേ മാതാവേ ഒരു കോടി നന്ദി 🙏🏻 ഇവരുടെ ജീവിതത്തിൽ ഇടപെട്ടതിന്. ഇതുപോലെ കഷ്ടപ്പെടുന്ന എല്ലാവരുടെയും ജീവിതത്തിൽ 'അമ്മ ഇടപെടണമേ 🙏🏻😘Love you Jesus, Luv u Mama mary❤❤
@seemaajesh1746
@seemaajesh1746 2 месяца назад
മാതാവേ... ഈ കുടുംബത്തെ അനുഗ്രഹിക്കണമേ
@animoljose794
@animoljose794 2 месяца назад
പരീക്ഷക്കായി ഒരുങ്ങുന്ന എല്ലാവരേയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു മാതാവേ ഞങ്ങളെ വിജയിപ്പിക്കേണമേ
@kirankp4243
@kirankp4243 2 месяца назад
എന്റെ ഭർത്താവിന് മാനസാന്തരം നൽകണേ മാതാവേ 🙏🙏
@ambikarkmenon8543
@ambikarkmenon8543 2 месяца назад
നല്ലൊരു സാക്ഷ്യം.. യേശുവേ നന്ദി യേശുവേ ആരാധന.. യേശുവേ മഹത്വം.. ആവേ മരിയ 😍🙏🙏🙏
@clarammasimon1112
@clarammasimon1112 2 месяца назад
അമ്മേ മാതാവേ എന്റെ കുടുബത്തിന്റെമേൽ അമ്മ ശ്കതമായി ഇടപെടേണ്.. ഞങ്ങളുടെ തകർന്ന് മനസ് ടെ മേൽ അമ്മ കരുണ ആയിരിക്കണേ 🙏🙏🙏
@Avemariya07
@Avemariya07 2 месяца назад
ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻
@user-in2db6vg8d
@user-in2db6vg8d 2 месяца назад
എന്റെ അമ്മേ എന്നോട് കൂടെ ഉണ്ടാകണേ 🙏🙏🙏
@shemicj2893
@shemicj2893 Месяц назад
Amme ente mathave enudo Karuna cheyaname. Nalle vishudha kurubana anubavikkan sadhikkaname Amen.
@user-tm6xr5qd4q
@user-tm6xr5qd4q 2 месяца назад
അമ്മേ ഞങ്ങൾക്ക്ഈ വണക്കമാസം അനുഗ്രഹമാസമായി മാറണമെ
@beenamolmathews4255
@beenamolmathews4255 2 месяца назад
Hallelujah Amen
@bettyabraham6722
@bettyabraham6722 2 месяца назад
Ee molkku kodutha athbhuthangal kku kodie Nanni.... cheriya aa kunjil koodie athbhuthangal kaanichu kodutha yeshuappa num mathavum ❤.... dhaivame dhuridhathil koode undaakane.... kaividalle
@alanv.a8581
@alanv.a8581 2 месяца назад
എന്റെ അമ്മ മാതാവേ 🙏🙏🙏
Далее