Тёмный

ആദിമുതല്‍ ആദം വരെ | Adi muthal Adam Vare (Malayalam) - Jobeesh Joseph 

neuronz
Подписаться 284 тыс.
Просмотров 47 тыс.
50% 1

#matrix20 #JobeeshJoseph #AdiMuthalAdamVare
Presentation by Jobeesh Joseph on 01/03/2020 at Sathyagraha Memorial Hall, Vaikom. Program named 'matrxi'20' conducted by esSENSE Global Kottayam.
Camera : Hari Mukhathala, Anil Onamthuruth
Editor : Praveen V Kumar
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal FaceBook Group: / 225086668132491

Опубликовано:

 

6 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 269   
@freethinker9268
@freethinker9268 4 года назад
നല്ല ബുദ്ധിയും ചിന്താ ശേഷിയും ഉള്ള ഒരു വിശ്വാസിയിൽ നിന്നും മാത്രമാണ് നല്ല ഒരു നിരീശ്വര വാദി ഉണ്ടാകുന്നത്.
@freethinker9268
@freethinker9268 4 года назад
@@jacobcj9227 ഓ ആയിക്കോട്ടെ...
@freethinker9268
@freethinker9268 4 года назад
@@jacobcj9227 മുകളിൽ പറഞ്ഞ രീതിയിൽ നിങ്ങളുടെ ചിന്തകൾ നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും കരുതാം..
@hansond
@hansond 4 года назад
Powli 👍
@sinojdhamodaran6653
@sinojdhamodaran6653 3 года назад
@@freethinker9268 പുള്ളിക്ക് ഇത് രണ്ടും കുറവാ.. തീരെ ഇല്ലെന്നു വേണേ പറയാം
@justinj5728
@justinj5728 2 года назад
@@freethinker9268 i loved that comment
@muhammadvad8207
@muhammadvad8207 4 года назад
Congratulations 🎉 എസെൻസിന്റെ വേദിയിൽ ഈ അടുത്തായി കണ്ട ഗംഭീരവും സരളവുമായ പ്രസന്റേഷൻ ഓരോ മിനിറ്റിലും കാണികളെ പിടിച്ചിരുത്തിയ സരസമായ അവരെണം മിസ്റ്റർ ജോബീ ജോസഫ് താങ്കൾക്ക് മികച്ച ഒരു പ്രഭാഷകനാവാൻ വേണ്ട എല്ലാ കഴിവുകളും ഈയൊരു പ്രസന്റേഷനിൽ താങ്കൾ വെളിവാക്കുന്നുണ്ട് ഒറ്റയിരുപ്പിൽ മുഴുവൻ പ്രസന്റേഷനും കണ്ട് തീർത്തു ഇനിയും മികച്ച പ്രസന്റേഷനുകളുമായി എസ്സെൻസിന്റെ പ്രൗഡമായ വേദികളിൽ താങ്കളുണ്ടാവട്ടെ ആശംസകളോടെ മുഹമ്മദ് വടകര
@widerange6420
@widerange6420 4 года назад
ഈ പൊട്ട കഥകൾ വിശ്വസിക്കാതിരിക്കാൻ എന്തിന് യുക്തി, അകത്തു വല്ലതുമുണ്ടണ്ടായിട്ടു വേണ്ടേ യുക്തിപൂർവ്വ० ചിന്തിക്കാൻ, കുറ്റപ്പെടുത്തനൊന്നു० അവസര० തരാത്ത മികച്ച അവതരണ० 👌👌👌👍👍👍
@dominicchacko6416
@dominicchacko6416 4 года назад
ചില ആശയങ്ങൾ പ്രചരിപ്പിക്കാൻ മനുഷ്യർ ആദികാലം മുതൽ ആശയങ്ങൾ കുത്തിനിറച്ച അതിഭാവുകത്വം നിറഞ്ഞ കഥകൾ പ്രചരിപ്പിച്ചിരുന്നു. ഈ കഥാസമാഹാരങ്ങളാണ് പിൽക്കാലത്തു മതഗ്രന്ഥങ്ങളായി രൂപപ്പെട്ടത് എന്നുവേണം അനുമാനിക്കാൻ....
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 года назад
സത്യം ചേട്ടൻ പറഞ്ഞതാണ് ശരി ഇതു എനിക്കും ചിലപ്പോൾ തോന്നാറുണ്ട്
@josemm3558
@josemm3558 2 года назад
@@mohammadkrishnanmohammad7105 p
@antonykj1838
@antonykj1838 4 года назад
ഗംബിര അവതാരണം വ്യക്ത മായി അവതാരിപ്പിച്ചു ഇൻഫൊർമേറ്റീവ് ഗോ അഹെഡ് 👑👏👍
@deepakkrishnan1757
@deepakkrishnan1757 4 года назад
കൊള്ളാം അടിപൊളി presention ...കാര്യങ്ങൾ ഒക്കെ വൃത്തിയായും വെടുപ്പയും പറഞ്ഞു... വീണ്ടും ഒരുപാട് presentation പ്രതീക്ഷിക്കുന്നു.....
@surampark
@surampark 4 года назад
പാമ്പുകൾ സംസാരിക്കില്ല എന്നു പറഞ്ഞത് തെറ്റാണ്. ഞങ്ങടെ നാട്ടിലെ പാമ്പുകൾ സംസാരിക്കാറുണ്ട്.
@arunnarayanan8675
@arunnarayanan8675 4 года назад
താമരകളും സംസാരിക്കാറുണ്ട്
@Spiritualp
@Spiritualp 4 года назад
*ഞങ്ങളുടെ നാട്ടിലും പാമ്പുകൾ സംസാരിക്കാറുണ്ട് ബാറുകൾക്ക് സമീപം ആണെന്ന് മാത്രം!* 🤔😂
@biblicaltruthuntoldmalayal6984
@biblicaltruthuntoldmalayal6984 3 года назад
ആത്യന്തികമായി ചില സർപ്പങ്ങൾ അവരുടെ തൊലികൾ ഇടയ്ക്കിടെ പൊതു സ്ഥലങ്ങളിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. മറ്റുചില മാനസിക ആശുപത്രിയിൽ അഭയം തേടുന്നു.
@gibinpatrick
@gibinpatrick 2 года назад
ഒരൊറ്റ ചീറ്റലും ആട്ടവും ആണ്
@jacobvarghese187
@jacobvarghese187 2 года назад
@@Spiritualp ìj Vgbcrfh
@imagine2234
@imagine2234 4 года назад
Excellent. Sarcastic and killed the religion with clear evidence
@binilkumar9778
@binilkumar9778 4 года назад
വളരെ നല്ല പ്രഭാഷണം. തുടക്കത്തിലേ തീപ്പൊരി. ഇനി പഴശ്ശിയുടെ കളികൾ കമ്പിനി കാണാൻ പോകുന്നതേ ഉള്ളൂ.
@shyjutabla6292
@shyjutabla6292 4 года назад
ഒരു ശരാശരി വിശ്വാസിയുടെ ബുദ്ധിക്ക് ഇതും (ഈ വീഡിയോ ) സാത്താന്റെ ലീലാവിലാസം. 😂😂😂😂😂. നല്ല അവതരണം ഇനിയും പ്രതീക്ഷിക്കുന്നു..... 👌👌👌👌👌
@sivalalkv9398
@sivalalkv9398 4 года назад
മതം വിമർശനാത്മകമായി മനസ്സിലാക്കാൻ ശ്രമിച്ചാൽ അതിന്റെ പിറകേ പോകാൻ ആളുണ്ടാവില്ല.ഇവിടെ മത മുക്തമായ "കൂട്ടങ്ങൾ"അസാദ്ധ്യമാകുംവിധം മതാത്മകത ജീവിതത്തെ വരിഞ്ഞിരിക്കുകയാണ്.ജീവിതത്തിലെ പലമുഹൂർത്തങ്ങളിലും മതം ആചാരങ്ങളുടെ രൂപത്തിൽ ഇടപെടും.ഒരാൾട്ടർനേറ്റ് ഉണ്ടെങ്കിൽ മതമുക്തമായ ജീവിതം നയിക്കാൻ പലരും മുന്നോട്ടു വരും.ഉദാഹരണമായി ,വിവാഹം,മരണം ,മറ്റു പ്റതിസന്ധികൾ ഇവയിലൊന്നും മതത്തെപ്പോലെ ഇടപെടാൻ മറ്റു പ്റസ്ഥാനങ്ങൾക്കാകുന്നില്ല. സ്വതന്ത്രചിന്തകർക്ക്എന്തുകൊണ്ട് തങ്ങളുടെ ആശയങ്ങൾക്കനുസരിച്ച് വിവാഹം,മരണം എന്നിവ ചിട്ടപ്പെടുത്തിക്കൂട?ചുരുങ്ങിയ പക്ഷം ഒരു ഓൺ ലൈൻ മാട്രിമോണിയൽ നടത്താമല്ലോ.മതം തലയിലേറ്റി നടക്കുന്നവരൊക്കെ അത് പഠിച്ചിട്ടാണോ മതത്തിൽ തുടരുന്നത്?കൂട്ടായ്മയുടെ ചില നേട്ടങ്ങളും സൗകര്യങ്ങളും അംഗീകാരംവും അവർക്കുപേക്ഷിക്കാനാകുന്നില്ല.അല്ലെങ്കിൽ ബദൽ സംവിധാനങ്ങളില്ല.ഇതൊക്കെയല്ലേ?സ്വതന്ത്ര ചിന്തകർ ഇന്ന് ധാരാളമുണ്ട്.പക്ഷെ scattered ആണ് അവരെ ഏകോപിപ്പിച്ച് പുതിയൊരു കൂട്ടമായി രൂപാന്തരപ്പെടുത്തിയാലേ മതമുക്തമായ സമൂഹം രൂപപ്പെട്ടു വരികയുള്ളു.അല്ലെങ്കിൽ നല്ല സോഷ്യൽ സെക്യൂരിറ്റി സിസ്റ്റം ഉണ്ടാകണം.അത് ഇപ്പോഴത്തെ ഇൻഡ്യൻ സാഹചര്യത്തിൽ ഉണ്ടാകാനിടയില്ല.
@dominicchacko6416
@dominicchacko6416 4 года назад
മതമില്ലാത്തവരുടെ മാട്രിമോണിയൽ സൈറ്റ് ഉടൻ രൂപീകരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ വിവാഹം കഴിക്കണമല്ലോ എന്നോർത്തു പൊട്ടക്കഥകളെല്ലാം വിശ്വസിക്കുന്നു എന്നേറ്റുപറഞ്ഞു വിശ്വാസിയായി ജീവിക്കേണ്ടിവരും....
@sheenhilton9639
@sheenhilton9639 4 года назад
കൂടുതൽ കൂടുതൽ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.
@royroy3423
@royroy3423 4 года назад
Very good presentation. Thank you, Jobeesh Joseph
@47ARENA
@47ARENA 4 года назад
Well said👌 ഞാൻ വിശ്വസിക്കുന്നത്, മതങ്ങൾ ഉണ്ടാക്കിയത് പണ്ടുള്ള ഏതോ ജ്ഞാനിയായിരിക്കും. മനുഷ്യർ തമ്മിൽ ഐക്യമുണ്ടാകാനും, അവർ പ്രതിസന്ധികളിൽ ഒരുമിച്ചു നിൽക്കാനും വേണ്ടി, ഒരു സാങ്കല്പിക വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ഒരുമിച്ച് പിടിച്ചു നിർത്താൻ വേണ്ടി ആയിരിക്കും ആദ്യമായി ഒരു മതം സൃഷ്ടിച്ചത്. എന്നാൽ, പിന്നീട് ആ മതത്തിലുണ്ടായിരുന്ന മനുഷ്യരുടെ ഇടയിൽ തർക്കങ്ങളും വിരസതകളും ഉണ്ടായപ്പോൾ അവർ തമ്മിൽ വിഭജിക്കുകയും, ഒരു സമൂഹം പല പല സമൂഹങ്ങളിലായിട്ട് മാറുകയും, ഈ ഓരോ സമൂഹങ്ങളും അവരുടേതായ രീതിയിൽ ഓരോ മതങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഇത് ശെരിയോ തെറ്റോ എന്ന് എനിക്കറിയില്ല. കാരണം, ഇത് എന്റെ മാത്രം ഒരു theory ആണ്. ഞാൻ വിശ്വസിക്കുന്നത് ശാസ്ത്രത്തിലാണ്. ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ മതങ്ങൾ എല്ലാം വെറും മണ്ടത്തരമാണ്. പക്ഷെ എന്തൊക്കെ പറഞ്ഞാലും, മനുഷ്യരുടെ മനസ്സിൽ കുറച്ചു നന്മ നിറക്കാൻ മതങ്ങൾ ഒരു പരിധിവരെ നല്ലത് തന്നെന്നാണ് എന്റെ അഭിപ്രായം.
@Toms.George
@Toms.George 2 года назад
പക്ഷേ മതങ്ങൾ വിഷങ്ങളും നിറയ്ക്കുന്നു.
@somucs6061
@somucs6061 2 года назад
നന്മയെയേക്കാൾ കൂടുതൽ തിന്മ ആണ്‌ ഉണ്ടാക്കുന്നത്
@rrtechies4696
@rrtechies4696 4 года назад
#RRTECHies കൊറേ എണ്ണത്തിന് എങ്കിലും കുറച്ചു ബോധം വരട്ടെ .. ജോബിഷ് ചേട്ടാ... അവതരണം കൊള്ളാം spr
@witnesslee7365
@witnesslee7365 4 года назад
കൊള്ളാം...നല്ല പ്രഭാഷണം...
@joefos_
@joefos_ 2 года назад
ഇത് കാണുന്ന പേരുകൊണ്ട് പെന്തകോസ്ത് കാരനായ ഇപ്പൊൾ നിരീശ്വരവാദിയായ ഞാൻ.. 🎈
@thajudeenpk
@thajudeenpk 4 года назад
Super presentation..!!😍😍👏👏
@midhunlal3032
@midhunlal3032 3 года назад
Vellayil varanam....crystal clear presentation .liked
@vinodvasudevan1248
@vinodvasudevan1248 5 месяцев назад
Your presentation is awesome. I expect more like this ❤
@santhoshjose5088
@santhoshjose5088 3 года назад
അഭിനന്ദനങ്ങൾ ജോബിഷ്.....
@sajanleyam1710
@sajanleyam1710 4 года назад
നല്ല പ്രഭാഷണം...
@daisypraveen3713
@daisypraveen3713 Год назад
Logic u made me think .Thank you
@nambuzz7382
@nambuzz7382 4 года назад
അണ്ണൻ പോളിയാണ്. ഈ അണ്ണനല്ലട്ടോ ദൈബം അണ്ണൻ... 😜
@arunnarayanan8675
@arunnarayanan8675 4 года назад
വാള് കൊണ്ട് വെട്ടുന്നതിന്റെ satelite image ആണ് .നല്ല ക്ലാസ് കോമഡി.
@venunarayanan1541
@venunarayanan1541 3 года назад
Very good presentation...!!!
@mkaslam8304
@mkaslam8304 4 года назад
Super presentation bro
@riyamvarghese7594
@riyamvarghese7594 3 года назад
ദൈവം അനുഗ്രഹിക്കട്ടെ 🙏
@joshymathew2253
@joshymathew2253 4 года назад
Very good
@vishals4177
@vishals4177 2 года назад
Hats off bro❤️ Perfectly executed🤩
@noushadbakkar7767
@noushadbakkar7767 Год назад
നല്ല ബുദ്ധി പരമായ അവതരണം
@sankv9034
@sankv9034 4 года назад
Well done, boy well done
@tijup8137
@tijup8137 2 года назад
Great speech 👍
@preethumv
@preethumv 3 года назад
Genious just Genious, kudos bro
@befitlifestyle5271
@befitlifestyle5271 Год назад
Excellent presentation 😊👌
@jayachandran9376
@jayachandran9376 4 года назад
Very very thanks 😍😍😍
@peter3687
@peter3687 4 года назад
super...
@Harikuttan2665
@Harikuttan2665 2 года назад
Good presentation brother
@gracysunny9017
@gracysunny9017 4 года назад
താങ്കളുടെ ആശയങ്ങളോട് യോജിക്കുന്നു.
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 года назад
ഹ്ഹ്ഹ്ഹ്ഹ്ഹ് ഞാനും ബ്രോ 😄😄😄
@shanazirk
@shanazirk Год назад
Ithu njangalkkum bharhamayathinal ividem upekshikkunnu
@user-jd5nv3jd9
@user-jd5nv3jd9 4 года назад
ആകയാല്‍, നിങ്ങള്‍ എപ്രകാരമാണു കേള്‍ക്കുന്നതെന്ന്‌ സൂക്‌ഷിച്ചുകൊള്ളുവിന്‍. എന്തെന്നാല്‍, ഉള്ളവനു പിന്നെയും നല്‍കപ്പെടും; ഇല്ലാത്തവനില്‍നിന്ന്‌ ഉണ്ടെന്ന്‌ അവന്‍ വിചാരിക്കുന്നതുകൂടെയും എടുക്കപ്പെടും. ലൂക്കാ 8 : 18
@snehajannadukkandi1325
@snehajannadukkandi1325 4 года назад
Good one!!
@ajithg1495
@ajithg1495 4 года назад
Good.. 👍
@godwinkjohnson2251
@godwinkjohnson2251 3 года назад
Bible is true according to the historical settings. Not only places but the effect of the events took place in those places also come right according to bible.
@pp84pp2000
@pp84pp2000 3 года назад
Can you explain when the following occurred? Adam and Eve, Noah’s arc, exodus, etc
@robinrotechnology7932
@robinrotechnology7932 Год назад
നല്ല ചിന്ത യഥാർത്ഥ വിശ്വാസി ആയിരുന്നവർക്ക് മാത്രമേ ഒരു ആവിശ്വാസി ആകാൻ കഴിക്കൂ
@shibin7383
@shibin7383 4 месяца назад
Thanks
@philipc.c4057
@philipc.c4057 4 года назад
ചിന്തിക്കാതെ വിശ്വക്കുന്ന ചില കാര്യങ്ങൾ മാത്രം. കുറെ പേർ ചിലവ് കഴിയുന്നു. സയൻസ് വളരുംതോറും ഇതൊക്കെ തെളിയിക്കാൻ കുറെ പ്രയാസപ്പെടുന്നുണ്ട്, ഇതിൽ നിന്നും കുറെ ഡോക്ടറേറ്റ് എടുക്കുന്നവരും കൊടുക്കുന്നവരും ഉണ്ട്, കഷ്ടമാണ്, നന്നായി അവതരിപ്പിച്ചു,
@antonykj7504
@antonykj7504 Год назад
കാട്ടാള സ്വഭാവമായിരൂന്ന മനുഷ്യ രൂപങ്ങൾക്ക് നന്മയുണ്ടാവാൻ ഏതോനല്ല മനുഷ്യൻെറ പ്രവൃത്തികളാവാം ഇതിനു പിന്നിൽ!!!!!
@user-cj6fp1ex8b
@user-cj6fp1ex8b 3 года назад
👏👏
@ravindrannair1370
@ravindrannair1370 4 года назад
👍
@babut2926
@babut2926 4 года назад
Gd explain
@amtrollepuller1107
@amtrollepuller1107 7 месяцев назад
Good
@scientifictemper254
@scientifictemper254 4 года назад
ഒരു സാധാരണ വിശ്വാസി ഭക്തി മൂത്ത് ബൈബിൾ വായിക്കുമ്പോൾ ചൂറ്റും ഉള്ളത് ഒന്നും കാണാൻ പറ്റില്ല എന്റെ സാറേ.... ബൈബിൾ കഥകളിൽ കാണുന്ന എല്ലാ നത്തോലി കഥാപാത്രങ്ങളുടെയും തലക്ക് ചുറ്റും അവർ ഒരു വെള്ളി വെളിച്ച വലയം കാണും.. പിന്നെ ഒരു ആശ്വാസം ആണ്... ഒരു കീസ്വാസം പോയപോലെ..
@jyothijayapal
@jyothijayapal 4 года назад
Nice!!!
@jyothijayapal
@jyothijayapal 4 года назад
24:03 Please avoid such words...
@adultelbin
@adultelbin Год назад
Energy can neither be created nor destroyed...apo energy engane undayi..?
@fshs1949
@fshs1949 4 года назад
You gave the speech about TORAH. If you spent such a long time about the christianity, it could be better. In an examination, students were asked to write an essay about coconut tree. A student wrote an essay about a cow, and finished the sentence " people would tie the cow in this coconut tree".
@babymathew6550
@babymathew6550 2 года назад
When Jesus was taken to church before Shimayon . Shimayon stated child will be known Emmanuel.
@Jackie-yh2yn
@Jackie-yh2yn 4 года назад
Ee vishwasi ennu paranju nadakunnavan marre ketiyittu kelpikanam...ennavum nannavulla...
@Jackie-yh2yn
@Jackie-yh2yn 4 года назад
@@jacobcj9227 debate nu ulla thranni ella Sarre
@ajaycyacob
@ajaycyacob 4 года назад
പ്രപഞ്ചം ഉണ്ടായതിന് വൈശാഖൻ തമ്പിക്ക് വെല്ലുവിളി ആകുമോ?
@rajanvengal7
@rajanvengal7 6 месяцев назад
See the presentation of tomy sebastain will explaining how these stories are came.
@weirdkid5983
@weirdkid5983 4 года назад
13:05 chekuthan😈
@JoysMediaVlogs
@JoysMediaVlogs 2 года назад
Ningal note cheida Bible njan vaayichittilla bro...how many bibles are there in this world? Research and you will have a good topic.
@nadeemyounis3001
@nadeemyounis3001 4 года назад
First
@mkanumahe
@mkanumahe 4 года назад
3rd first
@jobyjoseph4358
@jobyjoseph4358 2 года назад
Thuppal briyani kittunna hotels list vidam ennu paranjit ithuvarem kandilla😶
@ABCD-ks5ku
@ABCD-ks5ku 4 года назад
നല്ല അവതരണം super
@cdabraham719
@cdabraham719 Год назад
Please. Study. Psalms. chaptet. 83. wolds. 3. to. 9. It. fullfield. 1968. Thankyou. HOD bless
@rathishatutube
@rathishatutube 2 года назад
Manushyan madangaleyum madangal daivatheyum athreyullu...
@sirajanjuvila7881
@sirajanjuvila7881 4 года назад
logathile eatavum valleya wairassane marpapa
@user-ck7cv9rv9f
@user-ck7cv9rv9f 9 месяцев назад
യുക്തി പറയുന്നവർ ആ കണ്ണു കൊണ്ടോ ബൈബിൾ കാണു. സത്യസന്ധമായി ബൈബിൾ പഠിച്ചാൽ എല്ലാത്തിനും ഉത്തരം ബൈബിളിലുണ്ട്.
@mkjohnkaipattoor6885
@mkjohnkaipattoor6885 2 года назад
ഏദൻ തോട്ടം എന്നു പറഞ്ഞിരിക്കുന്നത് ഈ പ്രപഞ്ചത്തിന്റെ പ്രതീകമാകുന്നു. ഹവ്വ എന്നു പറയുന്നത് സംസാരിക്കുന്ന താങ്കളുടെയും സർവ്വ മനുഷ്യരുടെയും പ്രതീകവുമാണ്. ആദം എന്നു പറയുന്നത് താങ്കളുടെ നാവിലൂടെ വരുന്ന ഓരോ വാക്കും ആകുന്നു. പാമ്പ് എന്നു പറഞ്ഞിരിക്കുന്നത് കാമത്തിന്റെ പ്രതീകം ആകുന്നു. കയീനും ഹബീളും മനസ്സിന്റെ രണ്ടു വ്യത്യസ്ത തലങ്ങളാണ്. ഇതൊന്നും അത്ര പെട്ടെന്ന് മനസ്സിലാകുന്ന കാര്യങ്ങളല്ല.
@JR_Pratheesh_Upadeshi
@JR_Pratheesh_Upadeshi 3 года назад
സദൃശ്യവാക്യങ്ങൾ 14:22 ദോഷം നിരൂപിക്കുന്നവർ ഉഴന്നുപോകുന്നില്ലയോ? നന്മ നിരൂപിക്കുന്നവർക്കോ ദയയും വിശ്വസ്തതയും ലഭിക്കുന്നു.
@rajank.c4903
@rajank.c4903 4 года назад
ഭായ് ഇൻഡൃ യിൽ പെൻതകോസ് ആരംഭിചത് പൺടിട് രമഭായി എന്ന സ്തറി യാണ്
@babymathew6550
@babymathew6550 2 года назад
Moola bhasha Thankalkariyamo.
@shajahanshajahan1264
@shajahanshajahan1264 4 года назад
Ithra valiya mandamare njan kanditilla
@arunbose4200
@arunbose4200 4 года назад
Nalla humor sense ...
@user-ck7cv9rv9f
@user-ck7cv9rv9f 9 месяцев назад
ഇമാനുവേൽ എന്ന് പേരിടണം എന്ന് ബൈബിളിൽ ഇല്ല.ഇമാനുവേൽ എന്ന് പേരാകും എന്നാണ്.
@anithamathew4054
@anithamathew4054 4 года назад
Well done
@santhoshchandu89
@santhoshchandu89 Год назад
You go and study your family old life
@ajaycyacob
@ajaycyacob 4 года назад
മാർട്ടിൻ ലൂഥർ പെന്തക്കോസ്ത് സ്ഥാപകൻ -ആരാണ് ഈ ഫണ്ടിതൻ..
@jacksonjoseph7856
@jacksonjoseph7856 3 года назад
ഡേയ് മാർട്ടിന് ലൂദർ 2പേരുണ്ട് 👌
@davidssymphony5853
@davidssymphony5853 3 года назад
If there's no God what about NDE experience, what about prophecies, what about the changes happening to a particular place after the word of God received by the people, how the worst bad people become good ones after believe in Jesus and live in peace, what about the people who receives dreams. You can show bad people sharing words about God but bible already tells about such people, they teaches because of money and prestige not of love. And bible is purely historicaly correct there is evidence from scientific researches. We should debate on such matters. But no atheistic leaders are ready I think so. There should be a debate among atheist and believers(like sakshi apologetics). Otherwise it,s only a Dinkan seminar or projects.
@monysheela2006
@monysheela2006 4 года назад
ആ രേഖ കൊള്ളാം 😁😁😁
@pkramesh9024
@pkramesh9024 3 года назад
സഹോദരന്റെ മാതാപിതാക്കൾ ഇപ്പോഴും പെന്തകൊസ്തിലാണല്ലോ അവരെ ഒന്ന് കൺവിൻസ് ചെയ്യാമോ?
@starewilsyn7899
@starewilsyn7899 4 года назад
64 വ്യക്തികൾ 64 കാലഘട്ടത്തിൽ 64 സ്ഥാലങ്ങളിൽ ഇരുന്ന് എഴുതിയ ഒരു (നിങ്ങളുടെ നിഗമനത്തിൽ കഥ )ബുക്ക്‌. ഇതിൽ എഴുതിയത് എല്ലാം ഒരേപോലെ വരണമെങ്കിൽ ഇതിൽ എന്തോ ഒരു ശക്തി ഉണ്ടെന്നുള്ളതിൽ സംശയമില്ല. പിന്നെ ബൈബിൾ വായിച്ചിട്ടു ഇന്നോളം ഒരാളും നശിച്ചുപോയി എന്ന് ഇതേവരെ ആരും പറഞ്ഞിട്ടില്ല. മറിച് ഒട്ടേറെ പേർ മനസാന്തരത്തിലേക്ക് വന്നിട്ടുണ്ട്
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 года назад
നശിച്ചു പോയവർ ആണ് ഇവരെല്ലാം ...... ബൈബിൾ വായിച്ചു ഞാൻ നശിച്ചു എന്ന് ഒരാൾ പറഞ്ഞാൽ നിങ്ങൾ അംഗീകരിക്കുമോ ഏതു അർത്ഥത്തിലാണ് താൻ നാശത്തെ വിലയിരുത്തുന്നത് ... തന്റെ വിലയിരുത്തൽ ആകുമോ മറ്റുള്ള ജനങ്ങൾക്ക്‌
@starewilsyn7899
@starewilsyn7899 4 года назад
@@mohammadkrishnanmohammad7105 ബൈബിൾ വായിച്ചു നശിച്ചു പോയിന്നു ആരു പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല. മാനസികമായും ആല്മീയമായും വളർച്ച ഉണ്ടാകും തർക്കമില്ല
@sureshcameroon713
@sureshcameroon713 4 года назад
ദേ വരുന്നു അടുത്തത്......!# വിശ്വാസി
@jaisonthomas2255
@jaisonthomas2255 4 года назад
Seventh 💪💪💪💪💪
@ryzindia1883
@ryzindia1883 4 года назад
4 th
@sujiths899
@sujiths899 Год назад
🤣🤣🤣🤣ചിരിച്ചു ചത്തല്ലോ മച്ചമ്പി 🤣🤣🤣
@mkjohnkaipattoor6885
@mkjohnkaipattoor6885 2 года назад
സഹോദര, മത വിശ്വാസികളെ പോലെ അന്ധ വിശ്വാസത്തിലൂടെ വേദ ശാസ്ത്രങ്ങളെ വ്യാഖ്യനിക്കാതെ ദൈവം എന്ന വാക്കിന്റെ അർത്ഥം എന്തെന്ന് അന്വഷിക്കുക. അത് അറിഞ്ഞു കഴിഞ്ഞാൽ അതിന്റെ വ്യാപ്തി എന്തെന്ന് അന്വഷിക്കുക. ദൈവം എന്ന വാക്കിന്റെ അർത്ഥം പ്രപഞ്ചത്തിലുള്ള സകലത്തിനെയും നമ്മുടെ മുൻപിൽ വെളിപ്പെടുത്തി തരുന്ന അറിവ് എന്നർത്ഥം. അറിവ് എന്ന് ഉണ്ടായെന്നോ ആരാണ് ഉണ്ടാക്കിയതെന്നോ ഒരു ചരിത്ര രേഖയും ഇല്ലാത്തതിനാൽ അതിനെ സ്വയംഭു എന്നും ശരീരം നശിചാലും അറിവ് നശിക്കാത്തത് കൊണ്ട് ആദിയും അവസാനവും ഇല്ലാത്തത് എന്ന് അറിവിനെ വിശേഷിപ്പിക്കുകയും ചെയ്യുന്നു. സർവ്വ ശക്തി എന്ന് ഈ അറിവിനെ വിസേഷിപ്പിക്കുന്നു. മനുഷ്യന്റെ മുഴുവൻ ശക്തിയും അറിവിലാണ്. അറിവ് എന്ന് ഒന്നില്ല എങ്കിൽ മനുഷ്യനും മൃഗവും തമ്മിൽ ഒരു വ്യത്യസ്സവുമില്ല. ബൈബിൾ മാത്രമല്ല സകല വേദശാസ്ത്രങ്ങളും ചരിത്രം പോലെ എഴുതിയിരിക്കുന്നു എങ്കിലും പഠിക്കുമ്പോൾ വേദം എന്ന വാക്കിന്റെ അർത്ഥം കൂടി മനസ്സിലാക്കി പഠിക്കണം. അങ്ങനെ ക്രിസ്ത്യാനിയും പഠിച്ചിട്ടില്ല, സംസാരത്തിൽ നിന്നും താങ്കളും പഠിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. ഇത് കൊച്ചു പിള്ളേർ കഥ പറയുന്നത് പോലെ ആയിപോയി. ഞങ്ങളുടെ പള്ളിലച്ചമാരും ഇങ്ങനെയൊക്കെയാണ് വിശ്വാസികളെ പഠിപ്പിക്കുന്നത്. വെറുതെ ഒരു മണിക്കൂർ കളഞ്ഞു.
@josesebastian5120
@josesebastian5120 2 года назад
സ൪ നമസ്കാരം
@ajaycyacob
@ajaycyacob 4 года назад
പെന്തകോസ്ത് പതിനാറാം നൂറ്റാണ്ടു മുതലോ... ഒരു ഉലക്ക കിട്ടുമോ?
@sonyjoseph9441
@sonyjoseph9441 4 года назад
അടിപൊളി !! തനിക്ക് ഇതു പോലും അറിയില്ലേ?
@mammadolimlechan
@mammadolimlechan 4 года назад
പ്രൊട്ടസ്റ്റന്റ് വിശ്വാസം തുടങ്ങുന്നത് മാർട്ടിൻ ലൂഥർ കിങ് മുതലാണ്
@ajaycyacob
@ajaycyacob 4 года назад
@@mammadolimlechan protestent alla penthakkos
@ajaycyacob
@ajaycyacob 4 года назад
@@mammadolimlechan pentecose was not there at the time of Luther#
@madatharasasi7833
@madatharasasi7833 8 месяцев назад
😅❤
@babymathew6550
@babymathew6550 2 года назад
Bible oru charithra pustakamanu. Charithal sambhavicha karyanghale paramarshikkunnathanu charithra pustakam kondu udheshikkunnathu.
@smithalazar9884
@smithalazar9884 4 месяца назад
Vidditharam parayathedo
@ravikk4246
@ravikk4246 4 года назад
ഏറ്റവും കൂടുതൽ ക്രിസ്തു രാജ്യം ആണ് അതിൽ വിശ്യാ സിക്കുന്ന ശാസ്ത്ര കാരന്മാരും ഉണ്ട് സ്കൂളിൽ ഡാർവിന്റെ പരിണാമം ആണ് പഠിപ്പിക്കുന്നത് ആറുദിവസംകൊണ്ട് സൃ ഷ്ടി നടത്തി എന്ന് പഠിപ്പിക്കട്ടെ ബുമി ഉരുണ്ടതാണ് എന്നതിന് പകരം പറന്നതാണ് എന്ന് പഠിപ്പിക്കണം എഴുപത്തി അയ്യായിരം വർഷം പഴക്കമുള്ള ശവം കിട്ടിയിട്ട് ഉണ്ട് അതിനെ അവർ എതിർക്കട്ടെ ബൈബിളിലെ ആദിമനുഷ്യ ൻ ഉണ്ടായ കഥ പഠിപ്പിക്കട്ടെ
@babymathew6550
@babymathew6550 2 года назад
Whether tree or seed came first. Can you answer. You cannot make right answer to this question. Christia faith is more factual than science.
@sajeevkollamm3472
@sajeevkollamm3472 4 года назад
ദൈവത്തിൻറെ സൃഷ്ടികളിൽ ഇതിൽ സ്വതന്ത്രമായി ചിന്തിക്കാൻ ഞാൻ സ്വാതന്ത്ര്യം കൊടുത്തിട്ടുള്ള ഉള്ള രണ്ട് വിഭാഗങ്ങളിൽ മനുഷ്യനും ജിന്നുകളും ആണ് ആണ് ബാക്കി എല്ലാ ജീവികളും ഉം എന്താണ് ദൈവം കൽപ്പിച്ചത് ചത്ത പ്രവർത്തിക്കില്ല ഇല്ല അല്ല സ്വന്തമായി ചിന്ത കൊടുത്തത് അവർ അവർ അനുസരണ കാണിക്കുമോ അനുസരണക്കേട് കാണിക്കുമോ എന്ന് പരീക്ഷിക്കാനാണ്
@somucs6061
@somucs6061 2 года назад
😂😂
@JP-uz3nk
@JP-uz3nk 4 года назад
ബൈബിൾ വ്യാഖ്യാനിക്കേണ്ട രീതിയില്‍ വ്യാഖ്യാനിക്കണം....
@Jessicasworld23
@Jessicasworld23 3 года назад
🙆‍♂️
@khadeejayas692
@khadeejayas692 4 года назад
നീ സ്വർഗം ഉണ്ടെന്നു പറഞ്ഞു സുഖിക്കണ്ട, നരകം ഉണ്ടന്ന് പറഞ്ഞു ഭയക്കേണ്ട.. മരണം ഉണ്ടെന്നു ഒന്ന് ചിന്തിച്ചാൽ മാത്രം മതി...
@khadeejayas692
@khadeejayas692 4 года назад
@@masterbrain2231 മരണം ഉണ്ടെന്നു ചിന്തിച്ചു -എന്ന് കരുതി ഒരാളും വിശ്വാസി ആകും എന്ന് ഞാൻ പറഞ്ഞില്ലട്ടോ. സ്വർഗവും നരകവും ഇല്ല എന്നത് നിങ്ങളെ പോലുള്ള ചിലരുടെ വിശ്വാസം. അങ്ങനെ വിശ്വസിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന ചില കാരണങ്ങൾ ആണ് നിങ്ങൾ പറയുന്നത്.. അതെ പോലെ സ്വർഗം ഉണ്ടെന്നും നരകം ഉണ്ടെന്നും വിശ്വസിക്കുന്ന കുറെ വിശ്വാസികളും ഉണ്ട്. അവർക്കു അങ്ങനെ വിശ്വസിക്കാൻ അവരുടേതായ കാരണങ്ങളും ഉണ്ട്.. ഈ രണ്ടു കൂട്ടർക്കും തർക്കമില്ലാത്ത ഒരു കാര്യമേ ഉള്ളു. അതാണ് മരണം. മരണത്തിനു അപ്പുറം ഒരു ജീവിതം ഉണ്ടോ എന്നതിൽ ആണ് തർക്കം.. അതു മരിച്ചു കഴിയുമ്പോ അറിയാല്ലോ. അല്ലെ. അന്ന് നിങ്ങൾ പറഞ്ഞത് പോലെ സ്വർഗ്ഗവും നരകവും ഇല്ല എങ്കിൽ കൂടി ഞങ്ങൾക്ക് ഒരു പ്രശനവും ഇല്ലലോ . എന്നാൽ ഞങൾ വിശ്വസിക്കുന്നത് പോലെ സ്വർഗ്ഗവും നരകവും ഉണ്ടെങ്കിലോ?? Wait and see. "കാണാതെ വിശ്വസിക്കുന്നവൻ ഭാഗ്യവാൻ "
@khadeejayas692
@khadeejayas692 4 года назад
@@masterbrain2231 മരണത്തിനു അപ്പുറം ഒന്നുമില്ല എന്ന ബോദ്യം ആണ് നിങ്ങളെ സധൈര്യം മുന്നോട്ടു നയിക്കുന്നത് എന്ന് പറഞ്ഞല്ലോ... അതു ബോദ്യം വന്നു എന്നത് തെറ്റാണ്.. ബോദ്യം ഒന്നും വന്നിട്ടില്ല.. മരണത്തിനു അപ്പുറം ഒന്നുമില്ല എന്ന തോന്നൽ മാത്രമാണ് നിങ്ങളെ സധൈര്യം മുന്നോട്ടു നയിക്കുന്ന ത്
@widewayanad
@widewayanad 4 года назад
@@khadeejayas692 Rabiya Al Basri🙏
@jeevankuriakose1178
@jeevankuriakose1178 4 года назад
Speech is not up to the mark, unfortunately he can't keep the standard of Essense...
@sibyrajamani285
@sibyrajamani285 Год назад
Wait a minute! Naranil ninnum eduthathinal Naari. Athinu Daivam Malayali Ano?
Далее
തോമാ മിഥ്യ - Roshan Mathew Varghese
19:03