Тёмный

ക്രിസ്തു രഹസ്യം ഒന്നാം ഖണ്ഡം - Popson Antony 

neuronz
Подписаться 284 тыс.
Просмотров 106 тыс.
50% 1

#Aurora19 #PopsonAntony
Presentation by Popson Antony on 28/07/2019 at YMCA hall , Thiruvananthapuram. Program named Aurora'19 organized esSENSE Thiruvananthapuram Unit.
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal FaceBook Group: / 225086668132491

Опубликовано:

 

1 дек 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 992   
@samabrahamkuzhikalayil3314
@samabrahamkuzhikalayil3314 3 года назад
തിയോളജി ആകട്ടെ നിരീശ്വരവാദമാകട്ടെ, യുക്തിചിന്തയാവട്ടെ വിഷയം ഏതായാലും കേൾവിക്കാർക്കു മനസിലാകണം എന്ന ഉദ്ദേശത്തോടെ അടുക്കിലും ചിട്ടയിലും അവതരിപ്പിക്കാൻ ശ്രമിക്കുക.അതും നല്ല ലഭ്യമായ ഭാഷയിൽ.
@krishnakrishnakumar2587
@krishnakrishnakumar2587 3 года назад
അത് ശരിയായ അപിപ്രായം തന്നെ !🤣
@punchapadamfriends363
@punchapadamfriends363 3 года назад
yes correct onnum vyaktamayit manasilayilla
@harindran.k8207
@harindran.k8207 3 года назад
A very difficult subject . Well presented .
@royroy3423
@royroy3423 4 года назад
Excellent presentation. Thank you, Popson Antony
@jomonjose4787
@jomonjose4787 4 года назад
ക്രിസ്തു ചരിത്ര പുരുഷൻ ആണോ എന്ന ചർച്ചയിൽ വലിയ പ്രസക്തി ഇല്ല. ജീവിച്ചിരുന്നു എങ്കിൽ ഒരു ആൾദൈവം. ജീവിച്ചിരുന്നില്ല എങ്കിൽ ഒരു ഫുൾ ദൈവം. രവിചന്ദ്രൻ സി.
@mollymathew2920
@mollymathew2920 3 года назад
Have you ever heard a poor 'aal daivam' ? A parajithan ,a prihasithan ...
@anuraprince4036
@anuraprince4036 3 года назад
😍
@anuraprince4036
@anuraprince4036 3 года назад
👍👍
@anuraprince4036
@anuraprince4036 3 года назад
👍
@anuraprince4036
@anuraprince4036 3 года назад
👍
@robin546146
@robin546146 4 года назад
proud of your deep reading at this age ....Christians normally dont read even bible full
@rasheedpm1063
@rasheedpm1063 4 года назад
വിജ്ഞാനത്തിന്റെ പരപ്പും ഹാസ്യ മാധുര്യവും - ശൈലി ഒട്ടു ചോർന്ന് പോകാതെ അടുത്തതിനായി കാത്തു് കൊണ്ട്👌💐
@nandakumarnellickal6165
@nandakumarnellickal6165 Год назад
😊❤❤a❤❤❤lqqAQ1l@/0Llqqlp😊qpq😊~pqplq£@l@😊😊❤
@Krishan19799
@Krishan19799 2 года назад
യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. 10 ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു റോമർ 10:9,10
@sanujohn4207
@sanujohn4207 2 года назад
Onnu podoooo
@Civilised.Monkey
@Civilised.Monkey 4 года назад
Popson sir well presented.if you keep this doing offcourse it will be lightened. So much gratitude for the presentation...
@simonnadar6601
@simonnadar6601 3 года назад
“അത്യധികം ഭീതിജനകമായ ഒരു ഇരുട്ട് അവിടെ എല്ലായിടവും നിറഞ്ഞു, ഒരു ഭൂകമ്പനത്തിൽ പാറകൾ പിളർന്നു, ജൂഡിയയിലെയും മറ്റു പ്രവിശ്യകളിലെയും പല സ്ഥലങ്ങളും എടുത്ത് എറിയപ്പെട്ടു. എനിക്ക് തോന്നുന്നത്, അലൗകികമായ ഈ ഇരുട്ട് സൂര്യഗ്രഹണവുമായി ബന്ധപ്പെട്ടുള്ളത് എന്നത്രേ". ---താല്സ്, 52 AD ക്രിസ്തുവിൻറെ ക്രൂശുമരണ ദിവസത്തെപ്പറ്റി: ഗ്രീക്ക് ചരിത്രകാരൻ. മെഡിറ്ററേനിയൻ ചരിത്രം, മൂന്നാം പുസ്തകം. / കോയിനെ ഗ്രീക്ക്/ സുവിശേഷങ്ങൾ എഴുതപ്പെടും മുൻപ് എഴുതിയത്. (ജൂത പെസഹാ പൗർണ്ണമിയിൽ എന്നതിനാൽ സൂര്യഗ്രഹണം സാദ്ധ്യമല്ല എന്ന് ജ്യോതിശാസ്ത്രം) "202 -ആം ഒളിമ്പിയാഡിൻറെ നാലാം വർഷം (AD 33, ഏപ്രിൽ 3, വെള്ളി?) എക്കാലത്തെയും അസാധാരണമായ സൂര്യഗ്രഹണം ഉണ്ടാവുകയും, പകൽ ആറാംമണി നേരത്ത് ( ഉച്ച സമയം) ആകാശത്തു നക്ഷത്രങ്ങൾ പോലും തെളിയുമാറ് ഇരുണ്ടു പോകയും ചെയ്യ്തു. ബെഥാന്യയിയിൽ വൻ ഭൂകംബം ഉണ്ടായി, നിഖ്യായിൽ പലവസ്തുക്കളും കീഴ്മേൽ മറിഞ്ഞു". ---ഫെൽഗൻ, ഗ്രീക്ക് ചരിത്രകാരൻ, ക്രോണോളജി 13 /14 അദ്ധ്യായം, AD 137 .
@athimohamstudios1246
@athimohamstudios1246 3 года назад
@@simonnadar6601 🤣🤣🤣
@Ragnar638
@Ragnar638 2 года назад
@@simonnadar6601 Ayinu?
@haneefmohammed742
@haneefmohammed742 4 года назад
I enjoyed. I'm waiting for new updates. I like u sir
@samjoseph1241
@samjoseph1241 4 года назад
No history was written about your own father but it is a reality that a father is necessary for your birth
@shintomathew592
@shintomathew592 Год назад
വിഡ്ഢി
@ALEXTHOMAS-cj7vk
@ALEXTHOMAS-cj7vk 3 месяца назад
Achan oru ordinary aaalu anu. Even magician samrat vere teliv und ee velya magic karan illa.
@justinabraham5972
@justinabraham5972 Месяц назад
Intresting
@ayshakckalppollichalil7952
@ayshakckalppollichalil7952 3 года назад
👏... Good presentation
@arjyou4931
@arjyou4931 4 года назад
Adipoli 🔥🔥🔥🔥
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 2 года назад
സൂപ്പർ.ബ്രോ.. ഇത്തരം സംവദങ്ങളാണ് വേണ്ടത്,മതത്തിൽ നിന്നുള്ളവർ തന്നെ അതിലെ ന്യൂനതകൾ കണ്ടെത്തി തെളിവ് സഹിതം പൊളിച്ചടുക്കുക,അങ്ങനെ അത് നവീകരിക്കപ്പെടട്ടെ. തെറ്റുകളും അന്ധവിശ്വാസങ്ങളും ആധുനിക പുരോഗമന സമൂഹത്തിന് ഇനി ആവശ്യമില്ല,സയൻസും മാനവികതയും ആണ് വേണ്ടത്,മറ്റു മതങ്ങൾക്കും ഇത് അനുകരിക്കാവുന്നത് ആണ്
@nithinbelheaven8239
@nithinbelheaven8239 4 года назад
nice speech
@anoopabraham6516
@anoopabraham6516 4 года назад
You can't stop faith in Jesus. He healed my OCD. Before judging my intelligence try to believe me
@shajuthallapally4881
@shajuthallapally4881 4 года назад
For next one year try believing Coca-Cola ola is your saviour and pray to a Coca-Cola, see the wonder. I bet the coming year would be the best one for you. See who wins jesus or Coca-Cola
@anoopabraham6516
@anoopabraham6516 4 года назад
@@shajuthallapally4881 I am 30 years, I have already tried everything possible. Some day you will understand my feelings
@anoopabraham6516
@anoopabraham6516 4 года назад
@@maneeshadominic7630 I am not so much affirmative, l became believer after the event
@shajuthallapally4881
@shajuthallapally4881 4 года назад
@@anoopabraham6516 the event you says is related to a kind of mental illness, prayers and a saviour to look after you will work for some. Good for you.
@anoopabraham6516
@anoopabraham6516 4 года назад
@@maneeshadominic7630 you are already been gifted by the grace so you no more need him, it's your choice
@eldhosevarghese5054
@eldhosevarghese5054 4 года назад
നിങ്ങൾ പറയുന്നത് സത്യമായിരിക്കാം പക്ഷെ ഭംഗിയായി അവതരിപ്പിക്കുക ..... സ്പീഡ് കുറക്കുക ,വാക്കുകളുടെ എൻഡിങ്ങുകൾ വ്യക്തമായി പറയുക .....etc ..... സ്രദ്ധിച്ചാൽ നന്നായിരുന്നു ...
@chitharanjenkg7706
@chitharanjenkg7706 4 года назад
"ശ്രദ്ധിക്കുക "എന്നതാണ്ശരിയായ പദം.
@eldhosevarghese5054
@eldhosevarghese5054 4 года назад
@@chitharanjenkg7706 ചൂണ്ടിക്കാട്ടിയതിന് നന്ദി .....
@peterchennathara
@peterchennathara 4 года назад
Comma ഇടേണ്ട സ്ഥലത്തല്ല ഇട്ടിരിക്കുന്നത്
@peterchennathara
@peterchennathara 4 года назад
Etc എഴുതിയാൽ പിന്നെ .... ഇടേണ്ട ആവശ്യമില്ല. അവ ശ്രദ്ധിക്കുക
@sayanankalathoor9207
@sayanankalathoor9207 4 года назад
അതെ ഒരു ഫേസ്ബുക് ലൈവ് പോലെ ആയി. കുറച്ചുകൂടി സീരിയസ് ആകുക
@johnconnor3246
@johnconnor3246 3 года назад
"The real jesus please stand up", Nice Eminem reference there 🤣🤣🤣
@Ragnar638
@Ragnar638 2 года назад
Judgement day?
@johnconnor3246
@johnconnor3246 2 года назад
@@Ragnar638 The song is real slim shady. My dp is from terminator 3
@arjunrajendran4826
@arjunrajendran4826 Год назад
haha i guess there's a Jesus in all of us???, let's all stand up...! 🎶😎
@alexandertc2028
@alexandertc2028 3 года назад
Shroud of turin is studied by science. What's your opinion
@MaskoffIndia
@MaskoffIndia 4 года назад
വളരെ നന്നായി വിമർശനം ഉന്നയിക്കാൻ ശ്രമിക്കുന്നുണ്ട്, ബൈബിൾ വായിക്കാത്ത വ്യക്തികളുടെ മുൻപിൽ ആളാവാൻ സാധിക്കും എന്നതിൽ കവിഞ്ഞു ഒരു നേട്ടവും ഇല്ല..... വിമർശനം നടത്തുന്നവർ ഒരിക്കെലും ബൈബിൾ പുതിയ നിയമം എങ്കിലും വായിക്കണം, ദിവസവും ഒരു അധ്യായം വച്ചു വായിച്ചാൽ മതി.... ദൈവത്തിന്റെ സാന്നിധ്യം അനുഭവിക്കാൻ സാധിക്കും....
@peterchennathara
@peterchennathara 4 года назад
ഞാൻ ദൈവത്തെ കണ്ടിട്ടുണ്ട്. വെറുതെ കാണുകയല്ല നന്നായി കണ്ടു മനസ്സിലാക്കിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം ചെയ്ത് ഉള്ളും പുറവും സൂക്ഷ്മമായി പരിശോധിച്ചിട്ടുണ്ട്. അങ്ങനെയാണെനിക്കു മനസ്സിലായത്; ദൈവം ഇല്ലാതിരിക്കുന്നതാണു ദൈവത്തിനു പോലും നല്ലത് എന്ന് ! ഭാര്യയെ തല്ലാൻ കല്പിക്കുന്ന ദൈവം; യുദ്ധത്തടവുകാരിയായി പിടിച്ച പെണ്ണുങ്ങളെ ഭർത്താക്കന്മാരുടെ മുന്നിലിട്ടു ബലാൽസംഗം ചെയ്യാൻ ഉപദേശിക്കുന്ന ദൈവം; സ്ത്രീകൾക്കു പകുതി അവകാശം മതി എന്നു നിർദേശിക്കുന്ന ദൈവം; അന്യ ദൈവങ്ങളെ ആരാധിക്കുന്നവരെ തീയിൽ വറുക്കുമെന്നു ആക്രോശിക്കുന്ന ദൈവം; എന്നെ ഒന്നു പുകഴ്ത്തിത്തരൂ ആരാധിച്ചു തരൂ എന്നു സ്വന്തം സൃഷ്ടികളുടെ പിന്നാലെ നടന്നു കെഞ്ചുന്ന ദൈവം; പുകഴ്ത്തുന്നവർക്കു കള്ളും പെണ്ണും വാഗ്ദാനം ചെയ്യുന്ന ദൈവം…..! ചാണകവും ആർത്തവവും അന്വേഷിച്ചു നടക്കുന്ന ദൈവങ്ങൾ. ഇങ്ങനെയുള്ള ദൈവങ്ങളാണു എന്നെ അവിശ്വാസിയാക്കിയത് ! ദൈവങ്ങൾക്കു തന്നെ മാനക്കേടുണ്ടാക്കുന്ന ദൈവങ്ങൾ ! ഈ ദൈവങ്ങളുടെ വാസസ്ഥലവും ഞാൻ കണ്ടു മനസ്സിലാക്കിയിട്ടുണ്ട്. വിവരദോഷികളായ അന്ധവിശ്വാസികളുടെ മനസ്സിലെ ഇരുട്ടിലാണിവറ്റകളെല്ലാം വസിക്കുന്നത് !!
@amrocks3511
@amrocks3511 4 года назад
YESHU ദേവാലയത്തിൽ കച്ചവടം നടത്തിയതിനു ആളുകളെ ചാട്ടവാറിന് താലി ഓടിച്ചു ഈ അക്രമത്തിനെ എങ്ങിനെ ന്യായീകരിക്കാൻ സാദിക്കും ഇന്ന് ആരെങ്കിലും അത് പോലെ ചെയ്താൽ എങ്ങിനെ ഇരിക്കും കച്ചവടം ithrakku മോശം ആണോ ഇനി ആണെങ്കിൽ തന്നേയ് അവരെ തല്ലുക ആണോ ചെയ്യേണ്ടത് കഷ്ടം തന്നേയ് ഞാൻ മതം വിടാൻ പ്രധാന കാരണം ഇതാണ്
@MaskoffIndia
@MaskoffIndia 4 года назад
@@amrocks3511, അതിനു താങ്കൾ ദൈവത്തെ അനുഭവിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം.... താങ്കൾ മാനുഷീക നിർമ്മിത മതത്തിൽ നിന്നും ആണ് പുറത്തു പോയത്.... യഥാർത്ഥത്തിൽ ഒരു വ്യക്തി ക്രിസ്തുവിന്റെ സഭയിൽ ചേരുന്നത്, ദൈവ വചന പ്രകാരം യേശുവിനെ അറിയുമ്പോൾ കർത്താവായ യേശു വിശ്യാസം ആ വ്യക്തിയിൽ അയക്കുകയും അനുഭവിക്കുകയും ആണ് ചെയ്യുന്നത്, പൂർണ്ണമായും കർത്താവായ യേശുവിനെ അറിഞ്ഞ ശേഷം ക്രിസ്തുവിന്റെ ശരീരത്തിന്റ ഭാഗം ആകുവാൻ അതിന്റെ അടയാളം ആയി ജ്ഞാനസ്നാനം ചെയ്യുന്നത്.... താങ്കൾ ജന്മം കൊണ്ട് ക്രിസ്ത്യാനി ആവുകയും മാനുഷിക നിർമ്മിത സഭയിൽ, മതത്തിൽ അംഗം ആവുക മാത്രമേ ചെയ്തുള്ളൂ എന്നതാണ് യാഥാർഥ്യം. അതുകൊണ്ടാണ് ബൈബിൾ പുതിയ നിയമം വായിക്കാൻ പറയുന്നത്.
@MaskoffIndia
@MaskoffIndia 4 года назад
@@peterchennathara, അത് താങ്കൾ യഥാർത്ഥത്തിൽ ഉള്ള ജീവനുള്ള ഏക സത്യ ദൈവമായ യാഹ്ശുവായെ അടുത്തറിയാത്തത് കൊണ്ടാണ്. ബൈബിളിൽ മനുഷ്യൻ ദൈവത്തെ അറിഞ്ഞത് അവരുടെ ബലഹീനതയിൽ നിന്നുമാണ്, അതുകൊണ്ട് തന്നെ ദൈവത്തെ അവരുടെ ചിന്തയിൽ നിന്നും വരച്ചു കാണിക്കാൻ ശ്രമിച്ചു. എന്നാൽ ദൈവീക പദ്ധതിയിൽ കാല സമ്പൂർണ്ണത വന്നപ്പോൾ മനുഷ്യരോടുള്ള ദൈവത്തിന്റെ സ്നേഹം പ്രകടമാക്കാൻ, ദൈവത്തിന്റെ പൂർണ്ണത മനുഷ്യനെ വെളിപ്പെടുത്താൻ, ദൈവം സ്നേഹം തന്നെ എന്ന് മനുഷ്യനെ അറിയിക്കാൻ. ദൈവം തന്റെ ദൈവം ആകുന്ന എല്ലാ സമാനതകളും മറന്നു, മനുഷ്യനായി ഭൂമിയിൽ വന്നു, 33വർഷം തികച്ചും മനുഷ്യനായി ജീവിച്ചു,അതിൽ 3വർഷം ദൈവത്തെ കുറിച്ചും ദൈവീക പദ്ധതിയെ കുറിച്ചും സ്വർഗ്ഗരാജ്യത്തെ കുറിച്ചും പഠിപ്പിച്ചു, സ്നേഹിതർക്കു വേണ്ടി ജീവൻ നൽകുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ലന്ന് മാതൃകയായി കാണിച്ചു കൊണ്ട്, പരിശുദ്ധനായ ദൈവം ലോകത്തിലെ സകല ജനങ്ങളുടെയും പാപത്തിനു പരിഹാരം ആയി ലോകത്തിന്റെ മുൻപിൽ പരിഹാസ്യനായി, അപമാനിതനായി, പീഡനം ഏറ്റു, മരിച്ചു,പിശാചിന്റെ തലയെ തകർത്തു,ലോകത്തിലെ സകല ജനങ്ങളെയും പാപത്തിന്റ അടിമത്തത്തിൽ നിന്നും മോചിപ്പിച്ചു, ഇതു നമ്മുടെ പ്രവർത്തിയുടെ ഫലം അല്ല. ദൈവ സ്നേഹം പ്രകടമാക്കാൻ ദൈവം തന്റെ ജീവനും രക്തവും നൽകി നേടി തന്ന സ്വാതന്ത്ര്യം.എന്നിട്ട് ഉദ്ധാനം ഈ നല്ല വാർത്ത അറിയിക്കാനും ബലഹീനരായ മനുഷ്യരെ സഹായിക്കാനും ദൈവാത്മാവായി ഇന്നും നമ്മോടു കൂടെ ജീവിക്കുന്ന ദൈവം. ഈ നല്ല വാർത്തയാണ് സുവിശേഷം. ദൈവം ലോകത്തിലെ സകല മനുഷ്യരെയും സ്നേഹിക്കുന്നു എന്ന നല്ല വാർത്തയാണ് സുവിശേഷം. എന്നാൽ ഇതു നമ്മുടെ ജീവിതത്തിൽ അനുഭവിക്കാൻ മായം കലരാത്ത ദൈവ വചനം കേൾക്കണം അല്ലെങ്കിൽ ബൈബിൾ പുതിയ നിയമം സ്വയം വായിക്കണം. അപ്പോൾ ജീവിക്കുന്ന ദൈവത്തെ കുറച്ചു അറിയുകയും വിശ്യാസം ദൈവം നമ്മളിലേക്ക് അയക്കുകയും ചെയ്യും.
@joyantony6524
@joyantony6524 4 года назад
@klinsmann_
@klinsmann_ 4 года назад
GOD BLESS YOU Popson Antony
@SamuelGeorge
@SamuelGeorge 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZoFaKEKvm14.html
@peterchennathara
@peterchennathara 4 года назад
ജൻമനാ പോളിയോ ബാധിച്ച് നടക്കാൻ വയ്യാത്തവനോടും തലയിൽ കൈവച്ച് പറയും ''God Bless You " എന്തൊരു ദുരന്തം !!
@balachandranm.b3888
@balachandranm.b3888 2 года назад
🙏നമസ്കാരം സഹോദരാ🙏
@remeshnarayan2732
@remeshnarayan2732 2 года назад
Well done 👍👍👍
@peterjohn3871
@peterjohn3871 Год назад
Brother, are you willing to discuss with me what you taught.
@radiantdelhi9819
@radiantdelhi9819 4 года назад
The Bible written on Papirus (The tissue of a Plant). The Papirus paper has some age , after that it will be damaged. So it will be written again in another Papirus to protect the words. Some words are not clear, some words are different. The original Bible written in Hebrew, But later it translated to Greek (Bcz , Greek is a famous language on that age). So now available only written Greek Papirus words only. Also note the written description about the Jesus is not to publish the history of Jesus. But for reveal the character of Jesus only. ... If there is no such person, this much evidence of Books and Sacrifice man due to the believer of Jesus not to be occurred.
@babusankaran8064
@babusankaran8064 3 года назад
In which era the books on Jesus got written or published. To be frank when Christianity was declared the religion of Rome, importance of Jesus began to spread and that too on the strength of sword. Oppression and suppression were the key words of Christianity. More and more concocted tales began to surface not only on Jesus, but on the superhuman powers of his followers also. What happened to mother Theresa after death. When she was alive there was no miracles to her credit. But after death series of stories appear about her super human ability. Now she is only a saint. But after a century or less she will occupy a bit more higher position. Imagine what it can be. വിശ്വാസികൾക്കു എ൯തു൦ എഴുതാ൦ പ്രചരിപ്പിക്കാ൦ ഇക്കാലത്ത് പോലും. അപ്പോൾ പിന്നെ പ൦ഡ് എങ്ങനെ ആയിരിക്കും.
@samabrahamkuzhikalayil3314
@samabrahamkuzhikalayil3314 3 года назад
അതും നല്ല സഭ്യമായ ഭാഷയിൽ
@anandhuadhu7989
@anandhuadhu7989 4 месяца назад
Well said
@judsonfernandez67
@judsonfernandez67 4 года назад
Good
@joshinjoseph5702
@joshinjoseph5702 4 года назад
Your perception about average age is wrong. Suppose take the case of 2 people one lived 80 years and the other lives 2 years than the average life span will be 41. During ancient time infant mortality was very high. So taking average is misleading. I am not taking other things because religion is a subjective concept. And enquiring in to religion objectively is just like peeling an onion 😂.
@johnsonpd2867
@johnsonpd2867 3 года назад
യേശു ഒരു സംശയം... അത് പുരോഹിത്തരുടെയും ബിഷപ്പന്മാരുടരയും ജീവിതം കണ്ടാൽ മതി... അവരിൽ നല്ലൊരു ശതമാനം അവിശ്വാസികളാണ് 😄
@babumry7942
@babumry7942 4 года назад
Super super
@sairabanu7727
@sairabanu7727 4 года назад
Jabharum jamidha yum islaminedire. Jai vilikkumpol. Oppam jaivilikkunnna Vilikkunna nallavaraaya christian avrkku vendy mathrem jan(👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏good speech)
@dominicchacko6416
@dominicchacko6416 4 года назад
വിശ്വാസപ്രമാണത്തിലെ വിശ്വസിക്കുന്നു എന്ന് പറയുന്ന എല്ലാക്കാര്യങ്ങളും വെറും വിശ്വാസങ്ങൾ മാത്രമാണെന്ന് പകൽപോലെ വ്യക്തമാണ്.....
@05344
@05344 4 года назад
Dominic Chacko ; വിശ്വാസപ്രമാണം എഴുതപ്പെട്ടതുത്തന്നെ പാഷണ്ഡതകൾക്ക്‌ എതിരെയാണ്. ഇതുപൊലെ കഞ്ചാവടിച്ച്‌ പറയുന്നവന്മരെപൊലെയല്ല. നല്ല ഗ്രീക്ക്‌ തത്ത്വചിന്തകന്മാരുടെ സിദ്ധാന്തങ്ങളെയാണ് ഖണ്ഡിച്ചത്‌. കുറെ മന്ദബുദ്ധികൾ അത്‌ കേട്ട്‌ തുളളാനും. ഇതിനെ പറയുക "ഫ്രിഞ്ച്‌ തിയറി” എന്നാണ് വിളിക്കുക.
@dominicchacko6416
@dominicchacko6416 4 года назад
@@05344 വിശ്വസപ്രമാണം കണ്ണുമടച്ചു വിശ്വസിക്കുന്നവരുടെ കൂട്ടമാണ് സഭ എന്നതാണ് സത്യം..... എന്തൊക്കെപ്പറഞ്ഞാലും.....
@05344
@05344 4 года назад
Dominic Chacko ; ഒരു സംശയവും വേണ്ട അത്ക്ക്‌ മേലയാട സഭ; 2000 വർഷം കഴിഞ്ഞിട്ടും അതു ഇപ്പോഴും നിലനിൽക്കുന്നില്ലേ? ഒരു കീടത്തിനും അതിനെ തൊടാൻ പറ്റത്തില്ല. കേട്ടിട്ടില്ലേ"ഒരൊ തുളളി ചൊരയിൽ നിന്നും ഒരായിരം" അത്ര വളക്കൂറുളള പാറയാ; കാരണം അതിന്റെ അടിസ്ഥാനം ക്രിസ്തുവാണ്.
@dominicchacko6416
@dominicchacko6416 4 года назад
@@05344 അടിസ്ഥാനം ക്രിസ്തുവല്ല..... ക്രിസ്തു എന്ന കഥാപാത്രത്തിലുള്ള അന്ധമായ വിശ്വാസമാണ്......
@05344
@05344 4 года назад
Dominic Chacko ; മൊബൈലിൽ സിം ഇല്ല എന്നു പറയുന്നത് പൊലെയുളളൂ അത്. എത്രയൊ തരം ഇലകൃറ്റ്രൊ മാഗനെറ്റിക്‌ തരംഗംങ്ങൾ അന്തരീഷത്തിലുണ്ട്. പഷെ ശരിയായ സിം ഉണ്ടെങ്കിലെ ആ തരംഗങ്ങളെ ശബ്ദ തരംഗങ്ങളാക്കി മാറ്റി കേൾക്കാൻ പറ്റുകയുളളൂ. “സിം” ഇല്ലെങ്കിൽ പിന്നെ പറഞ്ഞിട്ട്‌ കാര്യമില്ല. 😄 Blessed are the pure in heart they shall see God. (Mt5:8) The organ to see God is not Eye 👁 but heart ❤️ . Like a cataract blurs the vision, pride jealousy, .... will blind to see Presence of God in others. “Create a pure heart in me” (Ps:51:10)
@05344
@05344 4 года назад
I don't know whether he heard of historian Flavius Josephus who recorded the crucifixion
@deepakraj-iw4bw
@deepakraj-iw4bw 4 года назад
Flavius Josephus /Yosef Ben Mattityahu was born after 37AD, then how he recorded the crucifixion? He was just a historian. He was not an eye witness to record. He took the name Flavius when he converted to the Vespasian family, the family of Titus who destroyed Jerusalem on AD 72. He is the real man who designed the religion "Christianity" even 200 years before Constantine. There are many more historical shreds of evidence of crucifixion still you can get from Hebrew University.
@05344
@05344 4 года назад
deepak raj ; That doesn’t deny the historical presence of Christ. Tacitus was another Roman senator and historian who records the crucifixion of Jesus during Pontus Pilate. Even National Geographic and BBC in their documentaries explains the historical Jesus. Only mentally retardants say Jesus was not present in history.
@deepakraj-iw4bw
@deepakraj-iw4bw 4 года назад
@@05344 I didn't tell that there was no evidence of crucifixion. I told Flavius was a traitor, who was a spy of Titus to destroy Jerusalem temple. There was a lot of historical evidence and witness statements still kept in Hebrew University, Jerusalem. Leave the roman historians, even Jews admit the existence of the Messiah in the time of Roman rule. And for your kind information as you told about the roman senators, try to study the method of crucifixion used by roman emperors, Romans used a stake to punish/kill not cross.
@k.r.johnpushparaj9678
@k.r.johnpushparaj9678 4 года назад
Christian interpolation ( തിരുത്തൽ ) about Jesus Christ in Flavius josephus book ( Testimonim Flavius ) . It's not a original statement of Flavius josephus
@simonnadar6601
@simonnadar6601 3 года назад
“അത്യധികം ഭീതിജനകമായ ഒരു ഇരുട്ട് അവിടെ എല്ലായിടവും നിറഞ്ഞു, ഒരു ഭൂകമ്പനത്തിൽ പാറകൾ പിളർന്നു, ജൂഡിയയിലെയും മറ്റു പ്രവിശ്യകളിലെയും പല സ്ഥലങ്ങളും എടുത്ത് എറിയപ്പെട്ടു. എനിക്ക് തോന്നുന്നത്, അലൗകികമായ ഈ ഇരുട്ട് സൂര്യഗ്രഹണവുമായി ബന്ധപ്പെട്ടുള്ളത് എന്നത്രേ". ---താല്സ്, 52 AD ക്രിസ്തുവിൻറെ ക്രൂശുമരണ ദിവസത്തെപ്പറ്റി: ഗ്രീക്ക് ചരിത്രകാരൻ. മെഡിറ്ററേനിയൻ ചരിത്രം, മൂന്നാം പുസ്തകം. / കോയിനെ ഗ്രീക്ക്/ സുവിശേഷങ്ങൾ എഴുതപ്പെടും മുൻപ് എഴുതിയത്. (ജൂത പെസഹാ പൗർണ്ണമിയിൽ എന്നതിനാൽ സൂര്യഗ്രഹണം സാദ്ധ്യമല്ല എന്ന് ജ്യോതിശാസ്ത്രം) "202 -ആം ഒളിമ്പിയാഡിൻറെ നാലാം വർഷം (AD 33, ഏപ്രിൽ 3, വെള്ളി?) എക്കാലത്തെയും അസാധാരണമായ സൂര്യഗ്രഹണം ഉണ്ടാവുകയും, പകൽ ആറാംമണി നേരത്ത് ( ഉച്ച സമയം) ആകാശത്തു നക്ഷത്രങ്ങൾ പോലും തെളിയുമാറ് ഇരുണ്ടു പോകയും ചെയ്യ്തു. ബെഥാന്യയിയിൽ വൻ ഭൂകംബം ഉണ്ടായി, നിഖ്യായിൽ പലവസ്തുക്കളും കീഴ്മേൽ മറിഞ്ഞു". ---ഫെൽഗൻ, ഗ്രീക്ക് ചരിത്രകാരൻ, ക്രോണോളജി 13 /14 അദ്ധ്യായം, AD 137 .
@asmitaapardesi405
@asmitaapardesi405 3 года назад
36.20 " - must be read - 'മസ്റ്റ് ബി റീഡ്' or 'മസ്റ്റ് ബി റെഡ് ' !
@manojkt6249
@manojkt6249 4 года назад
First half minute and last half minute മാത്രമാണ് ഇദ്ദേഹം നിലവാരം പുലർത്തിയത്.പൂർവീകരെ ഓർമിപ്പിക്കുന്ന അനാവശ്യ ചേഷ്ഠകളും തറതമാശകളും. ഇത്തരമൊരു വിഷയം പക്ഷപാതരഹിതമായി വേണ്ടത്ര ഗൗരവത്തോടെ കൈകാര്യം ചെയ്യാനുള്ള പക്വത ഇല്ല.
@krishnakrishnakumar2587
@krishnakrishnakumar2587 3 года назад
എന്നൊരു നസ്രാണി !🤣
@jacobdevasia9287
@jacobdevasia9287 3 года назад
director
@leotheking505
@leotheking505 4 года назад
May God bless you and open your eyes to see the truth 🙏
@babusankaran8064
@babusankaran8064 3 года назад
There was God even before Jesus Christ the new God surfaced. The First God is old and hence sidelined?. Is in it.
@beautifulhome6724
@beautifulhome6724 3 года назад
സഹോദരാ ഇനിയും അവസരമുണ്ട് ദൈവവിശ്വാസി ആകാൻ
@renjithdevassy9013
@renjithdevassy9013 3 года назад
എന്റെ പൊന്നോ ദൈവവിശ്വാസി ആയി ജീവിച്ച 20വർഷം കൊണ്ട് മതിയായതാ 😂😂
@livestream-zx8jc
@livestream-zx8jc 3 года назад
Kayyum kalum Illa yehwoww
@fidlerlast1932
@fidlerlast1932 4 года назад
👍👍👍👍👍
@sonygeorge1035
@sonygeorge1035 4 года назад
Jesus I love you
@pottakkarandada
@pottakkarandada 3 года назад
Few people love Mariyam
@truthtimes4549
@truthtimes4549 3 года назад
@@pottakkarandada Yes But not as much as Jesus for we Catholics don't worship her
@devadasak7547
@devadasak7547 Год назад
യേശു ജൂതന്നെയാണ് സ്നേഹിച്ചത്.
@serventofalfaandtheomega3040
@serventofalfaandtheomega3040 2 года назад
യേശു ക്രിസ്തു ഇല്ലായിരുന്നു എന്ന് സ്ഥാപിക്കാൻ പെടാപാട് പെടുന്നു..... 😂😂
@peterjohn3871
@peterjohn3871 Год назад
If you ready to discuss with me this subject, I am willing to discuss to you.
@RosecolorRose-nt1gp
@RosecolorRose-nt1gp Год назад
പറയുന്ന കാര്യങ്ങൾ വസ്തുനിഷ്ടമായിരിക്കാം...ആവേശം, വല്ലാത്ത ആവേശം, ഭംഗിയല്ലാത്ത ഭാഷ, വേഗത -നിങ്ങൾ ഒരുപാട് വളരേണ്ടിയിരിക്കുന്നു...
@instagvi4245
@instagvi4245 4 года назад
നല്ല അവതരണം, ആഴത്തിൽ പഠിച്ചിട്ട് അവതരിപ്പിക്കുന്നു... നന്ദി.. നമസ്കാരം.
@bibilnv
@bibilnv 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rmBmYGTTBlU.html
@joelboban8557
@joelboban8557 4 года назад
@@bibilnv Enthuvada potta nee parayunne onnum manssilsvinnilla
@santhoshthottappillil2848
@santhoshthottappillil2848 Год назад
പൊന്നു ബ്രോ എന്തോന്ന പുള്ളി ആഴത്തിൽ പഠിച്ചത്, ബൈബിൾ വായിച്ചിട്ടുപോലും ഇല്ല.എന്തൊക്കെയോ വിളമ്പുന്നു...ജോസിഫസ് ജീവിച്ചിരുന്നത് ഒന്നാം നൂട്ണ്ടിലാണ്
@ameyaanu6548
@ameyaanu6548 26 дней назад
നിന്നെപ്പോലെയുള്ള പൊട്ടന്മാർ ഉള്ളടത്തോളം കാലം ഇവനൊക്കെ സ്റ്റാറാണ്
@shelbick609
@shelbick609 3 года назад
Brother ദയവു ചെയ്തു ക്രൈസ്റ്റ് നെ അനുഭവി ച്ചി ല്ലേ ങ്കി ലും . അറിയാൻ ശ്രമി ക്കൂ ക്രൈസ്റ്റ് നിങ്ങ ളേ അനുഗ്രഹിക്കട്ടെ
@imagine2234
@imagine2234 3 года назад
All the faiths are similar in nature!!
@frankodas1984
@frankodas1984 4 года назад
Excellent... Presented it this complicated topic very simple but no use at all.... Bcz though humans r rational being our religious nature dominates. Congrats for your attempt..
@rijo3040
@rijo3040 3 года назад
താങ്കൾ ഒരു പാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട് അവതരിപ്പിക്കാനും അറിയാം പക്ഷേ ഹാസ്യം തിരുകി കയറ്റാനുള്ള ശ്രമവും ഇന്നത്തെ മനുഷ്യൻ്റെ ചിന്തയുമായി കൂട്ടി കെട്ടിയും വിരസത സൃഷ്ടിച്ചു.ദയവ് ചെയ്ത് യുക്തിയും ചരിത്രതെളിവുകളും ശാസ്ത്രവും സംസാരിക്കൂ. പരിഹാസവും പുഛവും ഒഴിവാക്കൂ.. തെറ്റിദ്ധരിക്കപ്പെട്ട മനുഷ്യരുടെ മസ്തിഷ്ക്കത്തിൽ വെളിച്ചം വീശട്ടെ.
@manuprathap3118
@manuprathap3118 4 года назад
Directions illatha avatharanam. Kelvikkare koode koottathe pinnale odikkunna bus drivere pole
@bindhu.a.pbindhupappan8300
@bindhu.a.pbindhupappan8300 Год назад
If you ready to discuss with me this subject, l am willing to discuss.
@hiranmary4263
@hiranmary4263 3 года назад
ചരിത്രത്തെ AC എന്നും BC എന്നും ചരിത്രകാരന്മാർ വേർതിരിച്ചത് ന് കാരണക്കാരൻ തന്നെ ക്രിസ്തു ആണെന്ന് ആർക്കാണ് അറിയാത്ത ത്. ചരിത്രകാരന്മാർ ക്രിസ്തുവിനെ ചരിത്ര പുരുഷനായി കാണുമ്പോൾ ഞമ്മള് വിശ്വസിക്കൂല എന്ന് പറഞ്ഞാൽ അതിനെന്താ പ്രസക്തി. ക്രിസ്തിയാനികൾ എന്ത് പറയുന്നു എന്നല്ല ചരിത്രകാരെന്മാർ എന്ത് പറയുന്നു എന്നാണ് നോക്കേണ്ടത്. ജീവിച്ചിരുന്നവരെയാണ് ചരിത്രത്തിൽ രേഖ പെടുത്തുന്നത്.
@peace6646
@peace6646 2 года назад
Lol
@raynabharath
@raynabharath 8 месяцев назад
Basic അറിവ് വെച്ച് ചരിത്രം വിളബാൻ നിൽക്കരുത്😅😊
@benjaminabraham3506
@benjaminabraham3506 Месяц назад
AC? What AC It is AD. When does AD start?
@philipc.c4057
@philipc.c4057 4 года назад
സത്യമാണ്, ബൈബിൾ പണ്ഡിതന്മാർ ശമ്പളം വാങ്ങുന്നത് യേശുവിനെ ചരിത്ര പുരുക്ഷനാക്കി കാണിക്കുവാനാണ്
@SamuelGeorge
@SamuelGeorge 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-g6yKiTugCMw.html
@sajiearackal7616
@sajiearackal7616 4 года назад
BC AD എങ്ങനെ ഉണ്ടായി ഒന്ന് പറഞ്ഞു തരണേ
@ajithknair5
@ajithknair5 4 года назад
കമ്മെന്റ് ബോക്സിൽ ഒരു ചങ്ങായി വിശദമായി കൊടുത്തിട്ടുണ്ട്
@bibilnv
@bibilnv 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rmBmYGTTBlU.html
@syamkumarkumar6046
@syamkumarkumar6046 4 года назад
അതുകൊണ്ട് അവർക്കു എന്ത് നേട്ടം ആരേലും അവർക്ക് പൈസ വല്ലതും കിട്ടുമോ
@Karyam--
@Karyam-- Год назад
**തുടക്കത്തിൽ എഴുതികാണിക്കുന്നത് ടൌൺ ഹാൾ എറണാകുളം എന്നാണ്.. എന്നാൽ പ്രോഗ്രാം നടക്കുന്നത് തിരുവനന്തപുരത്താണല്ലോ**?
@jasonphilip3210
@jasonphilip3210 3 года назад
Romans havent considered jews as a big threat. There were many sects like jews. Your knowledge is good but failed to read it in the political contest of that era.
@PaesAntony
@PaesAntony 4 года назад
Watch it in 0.75 speed, it's so much fun.
@aniyohan
@aniyohan 4 года назад
Watch from 33:09 adjust speed 0.5
@kannanvb
@kannanvb 4 года назад
@@aniyohan 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@arminyaakub8719
@arminyaakub8719 3 года назад
പുള്ളി അടിച്ചുണ്ട്ന്ന് തോന്നുന്നു 🤪
@evaevolet3418
@evaevolet3418 3 года назад
, 😂😂😂😂😂
@daneyraju8433
@daneyraju8433 3 года назад
Dude infant mortality were high at those time so when the avg is taken it goes near 45-50 range... that not neccesarily mean that majority of people died at 45 or life expectancy was around that age...old people were there..
@bindhu.a.pbindhupappan8300
@bindhu.a.pbindhupappan8300 Год назад
If you ready to discuss with me this subject, I am willing to discuss
@khalidrahuman3278
@khalidrahuman3278 Месяц назад
ഇതു മുഴുവൻ വ്യക്തതയോടെ, കൃത്യതയോടെ, തെളിവുകൾ സഹിതം ഒന്നുകൂടി അവതരിപ്പിക്കണം. എവിടെയോ പോകാനുള്ള വെപ്രാളത്തിൽ പറഞ്ഞിട്ട് പോകുന്നതുപോലെ!മൂന്നുതവണ കേട്ടിട്ടും വ്യക്തതയില്ല. വിവരണം വിജ്ഞാനപ്രദമാണെന്ന് മനസിലായി. പക്ഷെ പല വാക്കുകളും വിഴുങ്ങുന്നതുകൊണ്ട് പൂർണമാകുന്നില്ല.
@nidhint.r1516
@nidhint.r1516 4 года назад
Ravichandran sir evide swargarohanam cheydho!!
@fidlerlast1932
@fidlerlast1932 4 года назад
Onnu podaa
@TruthWillSF
@TruthWillSF 2 года назад
😂😂
@jobinjohnDOP
@jobinjohnDOP 4 года назад
എവിടെയോ കിടക്കുന്ന ഫോട്ടോയും ബൈബിള്‍ വാക്യങ്ങളും എടുത്തുകാണിച്ച് പുച്ഛിക്കുന്നതല്ലാതെ സ്വന്തമായി ഒന്നും പറയാനില്ലേ.... രവിചന്ദ്രൻ സാറിന്റെ പ്രഭാഷണങ്ങൾ കേൾക്കുന്നത് ഗുണം ചെയ്യും..
@tmmathew4416
@tmmathew4416 8 месяцев назад
Go to perurkada please brougt him ❤😊😮
@anuyohan
@anuyohan 4 года назад
Avadaranam kurachum koodi nannakuka
@05344
@05344 4 года назад
Why then history was divided into BC and AD ?
@shajuthallapally4881
@shajuthallapally4881 4 года назад
Lol most planets in our solar system are named after Greek, roman gods so do you believe those gods? AD / BC are used because we follow mostly julian/gregarian calender
@05344
@05344 4 года назад
shaju thallapally , What Anthony was saying Jesus was not in the history, how his name came in the historical calendar. That itself refute his arguments. History cannot deny historical Jesus. Only these can be presented in a small circle like this. Internationally it is debated and most of them agreed that Jesus was lived. There are lot of historical evidences.
@shajuthallapally4881
@shajuthallapally4881 4 года назад
@@05344 it's debated, most scholars do agree there may be a man lived during that time as a rebel voiced against Jewish priestly class and all divine legends were later added. Nowadays all historians use BCE and CE
@shininglamb
@shininglamb 4 года назад
​@@shajuthallapally4881 We are using BC/AD because Christians created those calendar and most of the advancement, technological, cultural, historical, science etc came from Christian Europe. There is no logic in saying "Common Era". what is so "common" in common era?. Atheists and non Christians want to move away from Christian built calendar, but since so many things of human advancement are tied up to Christian Europe, it is almost impossible to use a different calendar. So they simply changed the name.
@Dittoks12
@Dittoks12 3 года назад
Ippo athe upayogikkaarillla. Instead BCE and CE are used!
@sherlyantony5158
@sherlyantony5158 3 года назад
ക്രിസ്തു ചരിത്ര പുരുഷ നാകാം, ചിലപ്പോൾ ആ കാതിരിക്കാം എന്നാണ് താൻ അവസാനമായി പറയുന്നത്. എന്നാൽ പിന്നെ കഷ്ടപ്പെട്ട് തന്റെ പ്രഭാഷണം കേൾക്കണോ? ഏതായാലും ക്രിസ്റ്റ്യാനി റ്റി ഉണ്ടായതു കൊണ്ട് കുറെ പ്രയോജനങ്ങൾ ഉണ്ടായി. ഒന്നാമത് ജാതിവ്യവസ്ഥ ഉള്ള ഇന്ത്യൻ പരിസ്ഥിതിയിലേക്ക് കുറേ മിഷനറിമാർ വന്ന് അക്ഷരാഭ്യാസംതന്നതിനാൽ തന്നെപ്പോലുള്ളവർക്ക് ഇംഗ്ലീഷും തത്വചിന്തയും യുക്തിവാദവും ഒക്കെ പഠിക്കാൻ പറ്റി. അല്ലെങ്കിൽ എലിപിടിച്ചും കപ്പ ചുട്ടുതിന്നും ജീവിച്ച പൂർവികരെ പോലെ കുറേ കാലം കൂടി നമുക്കുജീവിക്കേണ്ടി വന്നേനെ .പിന്നെ നമുക്കൊക്കെ നല്ല പേരുകൾ ലഭിച്ചു. അല്ലെങ്കിൽ കാളൻ, കണ്ടൻ എന്നൊക്കെ ആയിപ്പോയേനേ. പിന്നെ ബൈബിളിൽ ഒരിടത്തും ഭൂമി പരന്നതാണെന്നു പറയുന്നതായി ഞാൻ കണ്ടിട്ടില്ല. ഒരു ക്രിസ്ത്യാനിക്ക് പരിണാമസിദ്ധാന്തം വിശ്വസിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. ഭൂരിപക്ഷം ശാസ്ത്രജ്ഞരും ചിന്തകരും ചരിത്ര കാരന്മാരും വിശ്വാസികളാണ്. പരിണാമ സിദ്ധാന്തമനുസരിച്ച് ബുദ്ധി വികസിക്കുന്നതിനനുസരിച്ച് ദൈവ സങ്കല്പവും മാറും. ആയിരക്കണക്കിനു വർഷം പഴക്കമുള്ള അടിസ്ഥാന മത ഗ്രന്ഥങ്ങളെ യെടുത്ത് ഇപ്പോഴത്തെ കാഴ്ചപ്പാടിൽ വിമർശിക്കുന്നതിൽപരം യുക്തിരാഹിത്യം മറ്റെന്തുണ്ട്. ക്രിസ്തു ജീവിച്ചിരുന്നുവെന്നു വിശ്വസിക്കുന്നവർ വിശ്വസിക്കും. വിശ്വാസമില്ലാത്തവർക്ക് അവരുടെ ഇഷ്ടം പോലെ ചെയ്യാം
@manuvincent0199
@manuvincent0199 3 года назад
Popson👍👍👍
@shajikuttanaishu6573
@shajikuttanaishu6573 4 года назад
Can he debate?
@SamuelGeorge
@SamuelGeorge 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-g6yKiTugCMw.html
@abduaziz1293
@abduaziz1293 4 года назад
കാണുന്നവരെ എല്ലാവരെയും കടിക്കും.
@jprakash7245
@jprakash7245 3 года назад
ഈ പ്രസന്റേഷന്റെ ബാക്കി ഭാഗം...?!
@vivekmv2204
@vivekmv2204 4 года назад
The best ever Which I have heard ....But I am not an atheist...I am a spiritual person and don't associate myself with any religion .....Only an open mind will let knowledge to flow in ...The moment you blindly believe in something, that's it your brain is dead and you won't start thinking ..... Thanks for this wonderful presentation, we need more and more thinkers like you, young man .....Keep up your Good work and a small suggestion, consider it if you like, please speak with a little bit of respect towards faiths because there are billions of people who just live and hope for a better life only because of these faiths....😊 I hope you got my point .... Thank you ....
@dpack5767
@dpack5767 4 года назад
Sorry cant agree with your so called point, as it's bullshit... , just because a million people follow certain crap., that's no reason to be true. If one can't explain with reasonable facts, one don't have to respect it rather it's more important to point it out, you are wrong.... Did you get my point 😉😉😉😉
@jobitbaby4716
@jobitbaby4716 4 года назад
Vivek M V - Yes. Spirituality um religion um randum randanennu palarkkum ariyilla. Deivam nilanilkkunnathu nammude ullil thanne aanoo. Eee mathangalile praakruthamaaya deivasankalppangalkku true god umaayi oru benthavumilla. Njan manasilalaakkiyidatholam " upanishaths " aanu pure truth 😘😘😘😘
@vivekmv2204
@vivekmv2204 4 года назад
@@dpack5767 yes I can understand your view point ....Accepting differences is what I consider to be the highest human value (The moment we disagree with others we tend to be more brutal and that is what happend with the world religions which created lots of turmoil in this earth just because each sect thought and even think what they believe is right and the other is wrong)...Let us co exist peacefully accepting all the difference......Peace .....😊🙏🏼
@dpack5767
@dpack5767 4 года назад
@@vivekmv2204 well then will you apply the same logic to everythib in life? I don't think so . If you meet a group of people who strongly believes that the world is flat and not round ? Who kills a child for sacrifice for so called there God, wouldn't you call it ??? Or say we have to respect others religion because that's being human? We all have to disagree and talk more rather than being silent , when people says some medival bull shits.... Today's world will be better off without any religion and rather people worrying more about the environment and its fellow human beings.
@sobhanapavithran352
@sobhanapavithran352 Год назад
The voice of our consciousness is the voice of God.
@shajik698
@shajik698 Год назад
കലക്കി ബ്രോ നിങ്ങളെ പോലെയുള്ളവർ ഇനിയും ഉണ്ടാകട്ടെ
@anchanibabu
@anchanibabu 4 года назад
പൊതുജനത്തിന് മുമ്പിൽ സംസാരിക്കുമ്പോൾ വാക്കുകൾ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ് . കുട്ടിക്കളി അല്ല ബ്രോ
@AnimixOne
@AnimixOne 4 года назад
Thumbs up.... 👍👍👍👍popson anthony.. !!!
@goku-di6xd
@goku-di6xd 2 года назад
your statement is not clear once u said there is no jesus and u said there is historic jesus and said that there is no historian mentiond then said luke and others copied from some one
@bijoyandrews4846
@bijoyandrews4846 4 года назад
ഇടയിൽ അറിയാതെ ആണെങ്കിലും" ദൈവമേ " എന്ന് പറഞ്ഞോ എന്നൊരു സംശയം....
@Dittoks12
@Dittoks12 3 года назад
He just trolled!
@satheeshvinu6175
@satheeshvinu6175 Год назад
ഒരു മയമില്ലാതെ പൊളിച്ചടുക്കി കളഞ്ഞല്ലോ മച്ചാനേ... കലക്കുന്നുണ്ട്... നിങ്ങളെ പോലുള്ള പ്രാസങ്കികർ ഇന്നത്തെ സമൂഹത്തിനു വേണം, അടിപൊളി
@keralavlogs6928
@keralavlogs6928 2 года назад
How to control this society
@user-cx4wg6fg6n
@user-cx4wg6fg6n 4 года назад
Nice presentation..
@SamuelGeorge
@SamuelGeorge 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-g6yKiTugCMw.html
@user-cx4wg6fg6n
@user-cx4wg6fg6n 4 года назад
@@SamuelGeorge ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_g7J5OZKCHQ.html
@user-cx4wg6fg6n
@user-cx4wg6fg6n 4 года назад
@@SamuelGeorge ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-iobGDi3rlCc.html
@user-cx4wg6fg6n
@user-cx4wg6fg6n 4 года назад
@@SamuelGeorge ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-d6EXqZ7J1ug.html
@user-cx4wg6fg6n
@user-cx4wg6fg6n 4 года назад
@@SamuelGeorge youtu.b e/F7XzuuNgqcw
@paralleluniverse369
@paralleluniverse369 4 года назад
Utter Chaos
@jobinzjobinz617
@jobinzjobinz617 3 года назад
കാലം കാണാൻ പോകുന്ന ഏറ്റവും നല്ല ക്രിസ്തു ഭക്തൻ 😊😊....😍
@sumeshkn8218
@sumeshkn8218 3 года назад
ഹഹഹ
@josephp.thomas8438
@josephp.thomas8438 2 года назад
Latin and roman Catholic are same
@mercykuttymathew586
@mercykuttymathew586 4 года назад
The speech is too fast R U afraid of some thing??
@seethalekshmy8489
@seethalekshmy8489 4 года назад
Time constraints und .. ata
@shathaiel
@shathaiel 4 года назад
before common era ,after common era ഇതിൽ പറയുന്നERA എന്ന വാക്കിന്റെ അർത്ഥം Era =ചരിത്രത്തിലെ ഏതെങ്കിലും പ്രധാനപ്പെട്ട ഒരു സംഭവം നടന്ന സമയത്തെ ആസ്പദമാക്കുന്ന കാലഗണന ERA എന്നു പറഞ്ഞാൽ ചരിത്രത്തിലെ ഒരു പ്രത്യേക സമയത്ത് എന്തൊഒരു പ്രധാനപെട്ട ഒരു സംഭവം നടന്നിട്ടുണ്ട് അത് ഉറപ്പല്ലേ? എങ്കിൽ പിന്നെ BCE and ACE യെ പൊക്കി പിടിക്കുന്ന യുക്തിവാതൻമാർ എന്ത് ആണ് ആ പ്രധാന സംഭവം എന്ന് ഇതു വരെ പറഞ്ഞിട്ടില്ല അത് പറയാത്ത കാലത്തോളം " common ERA "വാദം പൊക്കി പിടിക്കന്നത് നിരീശ്വരവാദികളുടെ തെളിവില്ലാ കട്ട പരാജയം ആണ് AD=ANNO DOMINI =നമ്മുടെ കർത്താവിന്റെ വർഷം❗ BC=BEFORE CHRST=ക്രിസ്തുവിന് മുൻപ്❗ ➖➖➖➖ ലോക രക്ഷിതാവായ യേശുക്രിസ്തുവിൽ നിന്ന് ആരംഭിക്കുന്ന ആബ്ദം❗ ------------------------- ഇന്ന് ഏറ്റവും പ്രചാരത്തിലിരിക്കുന്ന കലണ്ട റാണ് ഗ്രീഗോറിയൻ കലണ്ടർ .ജൂലിയൻ കല ണ്ടറിന്റെ പരിഷ്കരിച്ച രൂപമാണ് ഗ്രീഗോറിയൻ കലണ്ടർ. ഈ കലണ്ടർ പ്രകാരമാണ് ക്രിസ്ത്വബ്ദം Anno Domini =AD കർത്താവിന്റെ വർഷം ആയി കണക്കാക്കുന്നത് യേശുക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെടുത്തി കൊണ്ടാണ് ഈ കലണ്ടർ നിലവിൽ വന്നത് യേശുക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെടുത്തികൊണ്ട് ക്രിസ്ത്വബ്ദത്തെ കണക്കാക്കുന്നത് ആരംഭിച്ചത് ഡയോനീഷ്യസ് എക്സിഗൂസ് എന്ന വ്യക്തിയാണ് യേശു ക്രിസ്തുവിന്റെ ഉയിർപ്പു ദിവസം കണ ക്കാക്കുന്നതിനെക്കുറിച്ചുള്ള തർക്ക വാദങ്ങൾ പരിഹരിക്കുന്നതിനുള്ള നിർദ്ദേശമനുസരിച്ച് AD 525 ൽ ഡയോനീഷ്യസ് ആണ് അതുവരെ നിലനിന്നിരുന്ന അലക്സാണ്ഡ്രീയൻ കാലഖണനത്തെ പുനർ ആവിഷ്കരിച്ചത് എന്നാൽ ക്രിസ്ത്യാനികളെ ഉപദ്രവിച്ചിരുന്ന ഡയോക്ലീഷ്യന്റെ പേര് ഈ സ്ഥാനത്ത് ഉപയോഗിക്കുന്നതിലുള്ള വിഷമം നിമിത്തം അലക്സാണ്ഡ്രീയൻ ആബ്ദത്തെ എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ടതായി വന്നു എന്നാൽ ഡയോനീഷ്യസിന് മറ്റാരുടേയും പേര് ആ..സ്ഥാനത്തേക്ക് അവരോധിക്കേ ണ്ടതായി വന്നില്ല. അതിന് എല്ലാം കൊണ്ടും യോഗ്യൻ യേശു ക്രിസ്തു മാത്രമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു അന്നു മുതൽ യേശുക്രിസ്തുവിന്റെ ജനനം ആബ്ദമായി കണക്കാക്കി തുടങ്ങി BC ഒന്ന് കഴിഞ്ഞ് വരുന്നത് AD ഒന്നിലേയ്ക്കാ ണ്. എന്നാൽ ഗണിതശാസ്ത്രപരമായി zeero എന്നത് ചരിത്രത്തിൽ ഇല്ല.❗ എന്നാൽ അവിടെ ഒന്നിൽ നിന്ന് ആരംഭിക്കുന്നത് നമ്മുടെ കർത്താവിന്റെ വർഷത്തെയാണ് (AD) ------------------------- ഇന്ന് ലോകത്ത് നിലവിലിക്കുന്നതും ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നതുമായ ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഇത് വായിക്കുന്ന താങ്കൾക്ക് ഇന്ന് എന്നൊരു ദിവസം ഉണ്ടെങ്കിൽ അതിന്റെ അർത്ഥം ക്രിസ്തുവർഷം ഇത്രാം ദിവസം എന്നാണ് ❗ ഇത് വായിക്കുന്ന താങ്കൾക്ക് താങ്കളുടെ ജനന ദിവസത്തെ എഴുതണമെങ്കിൽ ക്രിസ്തു എന്ന ആ....യാഥാർത്ഥ്യത്തെ അംഗീകരിക്കാതെ താങ്കൾക്ക് ആ..... ദിവസത്തെ എഴുതുവാൻ കഴിയുകയില്ല❗ താങ്കളുടെ വീടുകളിൽ തൂങ്ങി കിടക്കുന്ന ആ..കലണ്ടർ ക്രിസ്തു എന്ന ആ....യാഥാർത്ഥ്യത്തെയാണ് വിളിച്ചറിയിക്കുന്നത്❗ യേശുക്രിസ്തു എന്ന ആ....യാഥാർത്ഥ്യത്തെ അംഗീകരിക്കാതെ താങ്കൾക്ക് ഒരു ചരിത്രവും എഴുതാൻ കഴിയുകയില്ല ആ.. യാഥാർത്ഥ്യത്തെ അംഗീകരിച്ചു കൊണ്ട് അവിടെ നിന്നാണ് താങ്കൾ ആരംഭിക്കേണ്ടത്❗ ------------------------- അതെ ❗ 2000 വർഷം മുൻപ് മനുഷ്യവർഗ്ഗത്തിന്റെ പാപ പരിഹാരത്തിനായി ഈ ഭൂമിയിൽ അവതരിച്ച യേശുക്രിസ്തു എന്ന ആ....... യാഥാർത്ഥ്യത്തെയാണ് ക്രിസ്ത്വബ്ദമായി ഇന്നും ലോകം അംഗീകരിക്കുന്നത് യേശുക്രിസ്തുവിൽ നിന്നാണ് ആബ്ദം AD ഒന്ന് ആരംഭിക്കുന്നതെങ്കിൽ അതേ യേശു ക്രിസ്തുവിൽ നിന്നാണ് താങ്കളുടെ ജീവിതവും ഒന്നേ എന്ന് ആരംഭിക്കേണ്ടത്❗
@shihabushihabu1611
@shihabushihabu1611 3 года назад
ഹഹ തായോളി നിനക്ക് കുരു പൊട്ടിയോ കള്ള ദൈവത്തെയും കള്ള മതത്തെയും പൊളിച്ചടുക്കിയപ്പോ. ഇതൊക്ക ചെറുത്. ഇതിലും വലിയ പൊളിച്ചടുക്കൽ മറ്റൊരു ഭാഗത്തുണ്ട് വിഡിയോയിൽ. ഇനി ഇസ്ലാമിനെ യുക്തി വാദികൾ പറയുന്നതും നോക്കി നിർവൃതി അടഞ്ഞോ കള്ള ദൈവ കള്ള മതക്കാരാ. ഇത്രയും പൊളിച്ചെടുക്കേണ്ടിയിരുന്നില്ല ഈ തള്ളയൊലികളെ ☺😂😂😂
@asmitaapardesi405
@asmitaapardesi405 3 года назад
സുഹൃത്തേ, ജീസസ് ജനിച്ചതായി പറയയുന്ന വർഷം ഏതെന്നുകൂടി പരിശോധിക്കൂ. BC (E) 4ൽ (ചിലരുടെ അഭിപ്രായത്തിൽ, 6നും 4നും മധ്യേ))/ആണ് ജീസസിന്റെ ജനനം എന്നാണ് രേഖകളിലുള്ളത്. അപ്പോൾ ജീസസിന്റെ ജനനം അടിസ്ഥാനമാക്കിയാണ് വർഷഗണന എന്നത് എങ്ങനെ നിലനില്ക്കും! കൂടാതെ, ഈ സമ്പ്രദായം ഉണ്ടാക്കുന്നത് പിന്നീടാണ്. Anno Domini എന്ന പ്രയോഗം തന്നെ മധ്യകാല-ലാറ്റിൻ ഭാഷയാണ്.
@raynabharath
@raynabharath 8 месяцев назад
വിവരക്കേട് അലങ്കാരം അക്കരുത് ചരിത്രം പഠിക്ക് 😅😅
@abinjayanworldtopic2683
@abinjayanworldtopic2683 7 месяцев назад
Sir ningalkku ethu edukkathirikkam ...but onnundu ...nigalkku oru asukam vannal nere odunnathu sciencente product Anu hai ...charitam
@alicekurian6997
@alicekurian6997 4 года назад
Excellent presentation!!!!
@prijukumar34
@prijukumar34 2 года назад
കൃസ്തുവിൽ ട്രയൽ സ്പീഡിൽ ആക്കി ഈസ്റ്റർ ആയിക്കഴിഞ്ഞാൽ ഒരു വർഷം വീണ്ടും കാത്തിരിക്കണം ക്രൂശിൽ പറക്കാൻ അത് എനിക്കറിയാം 🙏🙏🙏🙏🙏
@vijeshvkumar1937
@vijeshvkumar1937 2 года назад
മോസസ് ചരിത്ര പുരുഷൻ ആണോ, Exodus യഥാർത്ഥത്തിൽ നടന്ന സംഭവം ആണോ.
@ramachandranr468
@ramachandranr468 4 года назад
Ravichandran sir nte mimicry pole undu
@pranabhps4967
@pranabhps4967 4 года назад
അവതരണം മനസ്സിലാക്കാൻ ബുദ്ധിമുട്ട് ഉണ്ട്
@SamuelGeorge
@SamuelGeorge 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-g6yKiTugCMw.html
@aniyohan
@aniyohan 4 года назад
Watch from 33:09 adjust speed 0.5
@rajesharvind
@rajesharvind 4 года назад
Too eager to dismiss existence of Christ, immature approach. Didn't substantiate his points clearly. Need to learn from Jabbar Mash or RC or Jose Kandathil. They are quite convincing.
@tonytitusthomas4238
@tonytitusthomas4238 4 года назад
Shudha viditham
@vipingeorge1527
@vipingeorge1527 4 года назад
Ningal ee style of speech maattarauth please,ithu pole thanne parayanam ith kettit ithinte fans ketti thoongi chakanam.😁 Ennale next generation enkilum nannako
@illvminated
@illvminated 4 года назад
പക്വതയില്ലാത്ത അവതരണം. കുട്ടി കുറച്ചൂടെ പഠിക്കാൻ ഉണ്ട്.
@jatheeshaalfin5372
@jatheeshaalfin5372 4 года назад
സൂപ്പർ സാർ
@prijukumar34
@prijukumar34 2 года назад
കൃസ്തു കുറ്റം ചെയ്തില്ല പിന്നെന്തിനാണ് യേശു വിനെക്രൂശിച്ചത് അത് എനിക്ക് മാത്രം അറിയാം 🙏🙏🙏🙏🙏🙏
@josephkm351
@josephkm351 4 года назад
കഥയിലും കവിതയിലും സംഗീതത്തിലും സാഹിത്യത്തിലും സിനിമയിലും സീരിയലുകളിലും പരസ്യങ്ങളിലും,. നിറഞ്ഞ ആടിയ ഒരു കഥാപാത്രം മാത്രമാണ് യേശുക്രിസ്തു എന്ന നായകൻ. ബൈബിൾ പറയുന്നതുപോലെ ദൈവാംശം അല്പം പോലും ഇല്ല എന്നുള്ളതിന് തെളിവാണല്ലോ സഭകൾ തമ്മിലുള്ള അകലം. അവർ നടത്തിയ കൊലപാതകങ്ങൾ
@nam8582
@nam8582 4 года назад
പുരാതന കാലത്ത് ഭയത്തിൽ നിന്നുണ്ടായ ദൈവം എന്ന ആശയത്തെ ഒരുവിഭാഗം ആളുകൾ ദൈവവിളി കേട്ടവരെന്നും,ദൈവത്തിന്റെ ആളുകൾ എന്നും പറഞ്ഞ് മേലാളന്മാർ ചമഞ്ഞ് മനുഷ്യരുടെ ഭയത്തേയും,ദൗർബല്യങ്ങളേയും ചൂഷണം ചെയ്ത് സുഖലോലുപരായി ജീവിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഇന്നും ജനങ്ങൾക്ക് ഈ വഞ്ചന മനസ്സിലായിട്ടില്ലെന്ന് മാത്രമല്ല ഈ സത്യം ചൂണ്ടിക്കാണിക്കുന്നവരെ മതചൂഷകരോടൊപ്പം ചേർന്ന് നിന്നുകൊണ്ട് എല്ലാരീതിയിലും ആക്രമിക്കാൻ മുന്നിട്ടിറങ്ങുന്നു. പ്രപഞ്ചം എങ്ങനെ ഉണ്ടായി,ദൈവമില്ലെന്കിൽ ആരാണ് ഇത്ര കൃത്യമായി സകലതും ഉണ്ടാക്കിയത് എന്ന് ആർക്കും കൃത്യമായി തെളിവ് സഹിതം മറുപടി കൊടുക്കാൻ പറ്റാത്ത ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് ഒരു തെളിവുമില്ലാത്ത മായാജാലക്കഥകൾ വിശ്വസിച്ചുകൊണ്ട് വിഡ്ഢികളായി ജീവിച്ചു മരിക്കുന്നു. മതമേലാളന്മാർ വിയർക്കാതെ സ്വർഗ്ഗീയ സുഖം അനുഭവിച്ചു ജീവിച്ചുമരിക്കുന്നു.
@SamuelGeorge
@SamuelGeorge 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZoFaKEKvm14.html
@anoopkochunni
@anoopkochunni 4 года назад
@@SamuelGeorge chettan ee oolatharam paryalano pani
@VipinRaj-jm5cx
@VipinRaj-jm5cx 4 года назад
സൂപ്പർ ബ്രോ... നർമം കലർത്തിയുള്ള നല്ല അവതരണം... ഇന്ന് കുരു കൊണ്ട് നിറയും 😃😃😃
@cdabraham719
@cdabraham719 Год назад
What
@jamesvarghese605
@jamesvarghese605 4 года назад
Try to watch videos of Ravi zacharias and ask any question to him and see the greatness of Jesus Christ
@peterchennathara
@peterchennathara 4 года назад
ബൈബിൾ ദൈവത്തിന്റെ സ്വഭാവം (1) ദൈവത്തിന് അസൂയ അന്യദേവന്‍മാരെക്കൊണ്ട്‌ അവര്‍ അവിടുത്തെ അസൂയപിടിപ്പിച്ചു. നിയമാവര്‍ത്തനം 32 : 16 (2) ദൈവത്തിന് ദേഷ്യം കര്‍ത്താവു നിങ്ങളുടെ വാക്കുകള്‍ കേട്ടു കോപിച്ചു. നിയമാവര്‍ത്തനം 1 : 34 (3) ദൈവത്തിന് ദേഷ്യം വരും, ക്ഷമിക്കില്ല. കോപിക്കും. വേറെ ദൈവത്തോട് പ്രാർത്ഥിച്ചാൽ ദൈവത്തിന് അസൂയ തോന്നും. എന്നാല്‍, കര്‍ത്താവ്‌ അവനോടു ക്‌ഷമിക്കുകയില്ല; കര്‍ത്താവിന്‍െറ കോപവും അസൂയയും അവനെതിരേ ജ്വലിക്കും; ഈ പുസ്‌തകത്തില്‍ എഴുതിയിരിക്കുന്ന ശാപമൊക്കെയും അവന്‍െറ മേല്‍ പതിക്കും. നിയമാവര്‍ത്തനം 29 : 20 (4) ചുട്ട ഇറച്ചി മണത്തു ആസ്വദിക്കുന്ന ദൈവം നോഹ കര്‍ത്താവിന്‌ ഒരു ബലിപീഠം നിര്‍മിച്ചു. ശുദ്‌ധിയുള്ള എല്ലാ മൃഗങ്ങളിലും പക്‌ഷികളിലുംനിന്ന്‌ അവന്‍ അവിടുത്തേക്ക്‌ ഒരു ദഹനബലിയര്‍പ്പിച്ചു. ആ ഹൃദ്യമായ ഗന്‌ധം ആസ്വദിച്ചപ്പോള്‍ കര്‍ത്താവു പ്രസാദിച്ചരുളി ഉല്‍പത്തി 8 : 20-21 (5) ഏലീഷായെ കഷണ്ടിത്തലയാ എന്ന്‌ വിളിച്ചതിന് 42 ബാലന്മാരെ കരടികളെ കൊണ്ട് ചീന്തിക്കീറി കൊല്ലുന്ന നീതിമാനായ ദൈവം ഏലീഷാ അവിടെനിന്ന്‌ ബഥേലിലേക്കു പോയി. മാര്‍ഗമധ്യേ പട്ടണത്തില്‍നിന്നുവന്ന ചില ബാലന്‍മാര്‍ അവനെ പരിഹസിച്ചു. കഷണ്ടിത്തലയാ, ഓടിക്കോ! അവന്‍ തിരിഞ്ഞുനോക്കി, അവരെ കണ്ടു. കര്‍ത്താവിന്‍െറ നാമത്തില്‍ അവരെ ശപിച്ചു. കാട്ടില്‍നിന്നു രണ്ടു പെണ്‍കരടികള്‍ ഇറങ്ങി നാല്‍പത്തിരണ്ടു ബാലന്‍മാരെ ചീന്തിക്കീറി. 2 രാജാക്കന്‍മാര്‍ 2 : 23-24 (6) സർവ്വ ജ്ഞാനി ആയിരുന്നാലും പരീക്ഷിച്ചു മാത്രം അറിയാൻ ശ്രമിക്കുന്ന ആളാണ് ദൈവം ദൈവം അബ്രാഹത്തെ പരീക്‌ഷിച്ചു. ഉല്‍പത്തി 22 : 1 (7) *8 ദിവസം പ്രായമായ കുഞ്ഞിന്റെ ലിംഗാഗ്രം മുറിക്കാൻ പറയുന്ന ദൈവം* നിങ്ങളില്‍ എട്ടുദിവസം പ്രായമായ ആണ്‍കുട്ടിക്കു പരിച്‌ഛേ ദനം ചെയ്യണം. നിന്‍െറ വീട്ടില്‍ പിറന്നവനോ, നിന്‍െറ സന്താനങ്ങളില്‍പെടാത്ത വിലയ്‌ക്കു വാങ്ങിയ പരദേശിയോ ആകട്ടെ, തലമുറതോറും എല്ലാ പുരുഷന്‍മാര്‍ക്കും പരിച്‌ഛേദനംചെയ്യണം. ഉല്‍പത്തി 17 : 12 (8) മനുഷ്യനോട് ഗുസ്തി കൂടുന്ന ദൈവം യാക്കോബു മാത്രം ഇക്കരെ നിന്നു. അവിടെവച്ച്‌ ഒരാള്‍ നേരം പുലരുന്നതുവരെ അവനുമായി മല്‍പ്പിടിത്തം നടത്തി. ഉല്‍പത്തി 32 : 24 (9) ആകയാല്‍, നീ പോയി അമലേക്യരെയെല്ലാം വധിക്കുകയും അവര്‍ക്കുള്ളതെല്ലാം നശിപ്പിക്കുകയും ചെയ്യുക. ആരും അവശേഷിക്കാത്തവിധം സ്‌ത്രീപുരുഷന്‍മാരെയും കുട്ടി കളെയും ശിശുക്കളെയും ആടുമാടുകള്‍, ഒട്ടകങ്ങള്‍, കഴുതകള്‍ എന്നിവയെയും കൊന്നുകളയുക. 1 സാമുവല്‍ 15 : 3 *എനിക്ക് തോന്നുന്നത് ഈ ദൈവം സൈക്കോപാത്ത് ആണ് എന്നാണ്. മുലകുടിക്കുന്ന കുഞ്ഞുങ്ങളോടും അടങ്ങാത്ത കോപം*
@jamesvarghese605
@jamesvarghese605 4 года назад
@@peterchennathara yes God of Jealous. This name regards to His children.
@peterchennathara
@peterchennathara 4 года назад
@@jamesvarghese605 8 ദിവസം പ്രായമായ കുഞ്ഞിനെ ലിംഗ അഗ്രം മുറിക്കാൻ പറഞ്ഞ സർവശക്തൻ ആയ ദൈബം
@jamesvarghese605
@jamesvarghese605 4 года назад
@@peterchennathara Just google pediatric health and circumcision
@peterchennathara
@peterchennathara 4 года назад
@@jamesvarghese605 താങ്കളുടെ കുഞ്ഞു 8 ദിവസം പ്രായമായാൽ അങ്ങനെ ചെയ്യുമോ?. അക്കാലത്ത് ഏത് പ്രാകൃത ഉപകരണം കൊണ്ടാണ് അത് നടത്തിയത് എന്നു ആലോചിക്കാമോ?. Sterilise ചെയ്യാത്ത സൂചിയോ, കത്തിയോ താങ്കളുടെ ശരീരത്തിൽ സ്പർശിക്കാൻ ആശുപത്രി ആയാൽ പോലും താങ്കൾ അനുവദിക്കുമോ?. അക്കാലത്ത് ചെയ്ത ഓരോ മണ്ടത്തരങ്ങൾ ശാസ്ത്രീയത തപ്പി വെളിപ്പിച്ചെടുക്കാൻ ശ്രമിക്കുന്ന മത ജന്മങ്ങൾ.
@munavvarfairuzeks
@munavvarfairuzeks 4 года назад
Samsarikunnad ningalk kittiya arivu vechanu. Arivu poornamanennu athinu arthamilla.
@sawlidejjal1264
@sawlidejjal1264 4 года назад
ഒന്നാം നൂറ്റാണ്ടിൽ, 145000 പേർ രക്തസാഷി ആയതു, ഒരു ഇല്ലാത്ത, വ്യക്തിക്കു വേണ്ടി യാണോ? കുറച്ചു കൂടി പഠിക്കു ബ്രോ
@jim_sapien
@jim_sapien 4 года назад
എല്ലാ മതങ്ങളുടെയും പേരിൽ എല്ലാ കാലത്തും ധാരാളം രക്തസാക്ഷികൾ ഉണ്ടായിട്ടുണ്ട്. അതിനു?
@shihabushihabu1611
@shihabushihabu1611 3 года назад
പഠിച്ചിട്ടു ബീമർശിക്കൂ അല്ലെ കുഞ്ഞാടെ
@JS-vm5ox
@JS-vm5ox 3 года назад
പിന്നെന്താ ഡിങ്കാമതത്തിനു വേണ്ടി സ്വന്തം ജീവൻ കൊടുക്കാൻ ഇവിടെ ആയിരങ്ങൾ റെഡിയാണ്. അവർ പക്ഷെ ആദർശ്യരാണ്, കണ്ടു പിടിക്കാൻ കുറച്ചു പാടാണെന്നു മാത്രം. 😅😅
@kurianmathew3483
@kurianmathew3483 4 года назад
1 കൃസ്ത്യാനികൾ ഉണ്ടായിന്നോ സർ, ഒന്നാം നൂറ്റാണ്ടിൽ? നിങ്ങൾക്ക് ഒട്ടകപക്ഷിയുടെ യുക്തിബോധമാണ്.
@prempraveen3728
@prempraveen3728 4 года назад
A presentation not well arranged . vaari valichu parayunnu. Boring. Please present your thoughts systematically in a more direct way. This is just like Shakespeare in Macbeth said " full of sound and fury , signifying nothing. "
Далее
Schoolboy - Часть 2
00:12
Просмотров 6 млн
Survive 100 Days In Nuclear Bunker, Win $500,000
32:21
Schoolboy - Часть 2
00:12
Просмотров 6 млн