Тёмный

ആദ്യം ആയിട്ടു ആക്കിനോക്കിയതാണ് ഇനി എപ്പോളും ഇങ്ങിനെ ആക്കിയാൽമതി എന്ന് മക്കൾ evening cooking vlog 

vlog 4u
Подписаться 2,3 млн
Просмотров 47 тыс.
50% 1

chilli chiken recipe malayalam
chilli chicken recipe malayalam
chicken chilli malayalam
chicken chilli recipe
chicken fry recipe
nigi cooking vlog
nigi cooking video
vlog 4u cooking vlog
#viralvideo #trending #cooking #chilli #chillichicken #chicken #recipe #cooking #nigi #nigina #vlog4u

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 212   
@muhammedshakir9232
@muhammedshakir9232 21 день назад
ഇന്ന് ഞാൻ ഹോസ്പിറ്റലിൽ പോയപ്പോൾ നിഗിയെ കണ്ടു മൂന്ന് പേരും ഉണ്ടായിരുന്നു ഞങ്ങൾ ഒരുപാട് സംസാരിച്ചു ഒരു ജാടയും അഹങ്കാരവും ഇല്ല രണ്ടു പേരും സൂപ്പർ പിന്നെ പറയാതിരിക്കാൻ വയ്യ നിഗിയെ നേരിട്ട് കാണാൻ ആണ് കൂടുതൽ ഭംഗി 😍😍
@vlog4u1987
@vlog4u1987 21 день назад
❤️❤️❤️നമ്മൾ ഇന്ന് കണ്ടിരുന്നു അല്ലെ, ഒരുപാടു സന്തോഷം കാണാൻ പറ്റിയതിൽ ❤️ലാസ്റ്റ് പറഞ്ഞത് ഞാൻ ഇങ്ങു എടുത്തു 😄😄😄❤️❤️❤️
@kunjilakshmikunjilakshmi1250
@kunjilakshmikunjilakshmi1250 17 дней назад
അടിപൊളി. സകല കലാ vallabha/വല്ലഭൻ. ആണല്ലേ
@user-pc9ts8xp5u
@user-pc9ts8xp5u 22 дня назад
നിഗിയുടെ ചിരി എനിക്ക് വളരെ ഇഷ്ടമാണ്.. ഇപ്പോൾകുറച്ച് ഗ്ലാമർ ഒക്കെ വന്നിട്ടുണ്ട് ട്ടോ നിഗി... എന്നും സന്തോഷത്തോടെ ഇരിക്കൂ വീഡിയോ റെസിപ്പി അടിപൊളിയായിട്ടോ 👍👍👍
@vlog4u1987
@vlog4u1987 21 день назад
ഒരുപാടു സ്നേഹം ❤️❤️❤️❤️❤️❤️
@merlynthomas9969
@merlynthomas9969 22 дня назад
For Chinese food we don't use coconut oil. Sunflower oil is used
@ramlaali9711
@ramlaali9711 22 дня назад
Hi nigi sajeesh നിങ്ങൾ അടിപൊളിയാണ് കേട്ടോ. എല്ലാ വിഡിയോകളും ഞാൻ കാണാറുണ്ട്. ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളെ. നിഖിയുടെ അമ്മ ശെരിക്കും ഒരുപാവമാണ് കേട്ടോ. എന്റെ അന്വേഷണം പറയണം ഞാൻ ആദ്യമായാണ് നിങ്ങൾക്ക് കമന്റ് അയക്കുന്നത്.
@vlog4u1987
@vlog4u1987 22 дня назад
❤️❤️❤️❤️ഒരുപാടു സ്നേഹം
@renukakv981
@renukakv981 22 дня назад
ഹായ് നിഖി ആൻഡ് സജീഷ് ചില്ലിചിക്കൻ സൂപ്പർ.. ഈ ബോട്ടിൽ പൊട്ടുന്നതാണോ നിഖി
@vlog4u1987
@vlog4u1987 21 день назад
പൊട്ടും ❤️❤️😄😄
@shybasabu6401
@shybasabu6401 22 дня назад
ചില്ലി ചിക്കൻ ഒരു ചൈനീസ് ഡിഷ്‌ ആണ് അതിൽ സ്പ്രിംഗ് onian ഇട്ടാലെ ടെസ്റ്റ്‌ വരും ചൈനീസ് ഫുഡിൽ ഒഴിച്ച് കുട്ടൻ പറ്റാത്ത ഒന്നാണ് സ്പ്രിംഗ് onian ഈ ഡിഷിൽ വേണമെങ്കിൽ നമുക്ക് സെല്ലറി കുടി ചോപ്പ് ചെയ്തു ചേർക്കാം നിഗി കൊള്ളാം സൂപ്പർ ❤❤
@MichuVava
@MichuVava 22 дня назад
സംഭവം super colour ഇല്ലാത്തതാണ് നല്ലത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇങ്ങനെ കഴിക്കമല്ലോ❤️❤️❤️❤️❤️❤️ super
@3k._514
@3k._514 21 день назад
ഇത് എങ്ങിനെ ഓഡർ ചെയ്യും ഒന്ന് പറയാവോ
@anithamanoj5741
@anithamanoj5741 20 дней назад
Super curry ❤adukalakum Nigikkum nalla bhangi aayittund ❤❤❤👍👌
@mallikaajay1311
@mallikaajay1311 22 дня назад
2 sourceum kurach kudi cherkkanam adipoli aann
@emilyjacob876
@emilyjacob876 21 день назад
Hi nigimol ichiri taste kuranjalum kuzhappamilla kazhiyunnathum verttil . cook cheythu kazhikkuka .. especially nammude makkalkku . ❤❤❤❤❤❤❤
@AkhilaSura-j2e
@AkhilaSura-j2e 22 дня назад
Chechi kuppikal vaangiyathinte full details ഒന്ന് shortaayitt oru video idaamo plz
@jayashreegowda6006
@jayashreegowda6006 22 дня назад
Super ❤
@3k._514
@3k._514 21 день назад
എനിക്കും വേണം നിഗി
@Ramya_Meppalli
@Ramya_Meppalli 22 дня назад
arrangements എല്ലാം അടിപൊളി .പത്രങ്ങൾ .dining ടേബിൾ arrangement .ഇനി ഇങ്ങനെ മതി .അമ്മേടെ സന്തൊഷം കണ്ടൊ ?❤very neat and clean .എനിക്ക് housewarmunginu ഒന്നും കിട്ടിയില്ല .😞
@vlog4u1987
@vlog4u1987 22 дня назад
❤️❤️❤️❤️❤️❤️thanks
@ramaniramani9839
@ramaniramani9839 22 дня назад
Nigi ee bottlesinte details message cheyyumo?
@KoulathTT
@KoulathTT 22 дня назад
കണ്ടിട്ട് നല്ല സൂപ്പർ ഒന്ന് ട്രൈ ചെയ്ത് നോക്കണം നിങ്ങളെ ഫാമിലിയെ ഭയങ്കര ഇഷ്ടമാണ്.❤❤❤
@priyabinoy834
@priyabinoy834 22 дня назад
Super ❤️ arrangements kollam❤
@linjuvinoy3257
@linjuvinoy3257 21 день назад
നിക്കിയുടെ ചില്ലി ചിക്കൻ റെസിപ്പി കണ്ടിട്ട് എളുപ്പമാണ് തോന്നുന്നത് ഞാൻ ഇതുവരെ ഡ്രൈവ് ചെയ്തിട്ടില്ല ഇനി തീർച്ചയായും ഉണ്ടാക്കിയതുപോലെ ഞാൻ ഉണ്ടാക്കി നോക്കുന്നതാണ് അഭിപ്രായം പറയാൻ കേട്ടോ
@vlog4u1987
@vlog4u1987 21 день назад
❤️❤️❤️❤️❤️അഭിപ്രായം പറയണം
@Zaniyathomas0416
@Zaniyathomas0416 22 дня назад
Super receipe ❤️🥰🥰🥰love you all ❤️❤️❤️❤️❤️❤️
@MumthasMH-md5go
@MumthasMH-md5go 22 дня назад
ഗോപി മഞ്ജുരിയിലാണ് ഉള്ളിതണ്ട് എടുനത് കളർ കിട്ടാൻ പിറ്റ്യൂട്ട് ഒരു ചെറിയ പീസ് അരച്ചു . കോൺഫ്ലവറിൽ കലക്കിയ മതി കളർ വേണ്ടവർ. വിട്ടിൽ ഉണ്ടാകുമ്പോൾ രുചി പ്രശ്നം വരില്ല
@vlog4u1987
@vlog4u1987 22 дня назад
❤️❤️❤️anoo
@teressathomasv6839
@teressathomasv6839 22 дня назад
Sauce etri koody randum ozhikanam
@NivyaP-hj8bc
@NivyaP-hj8bc 22 дня назад
Link edumo
@linjuvinoy3257
@linjuvinoy3257 21 день назад
ജാർസെറ്റ് വാങ്ങിയതിന്റെ ലിങ്ക് ഒന്ന് തരണം കേട്ടോ
@sidansidan-ud7ws
@sidansidan-ud7ws 21 день назад
Chilli chicken 👍
@vlog4u1987
@vlog4u1987 21 день назад
❤️
@jyothijayan8251
@jyothijayan8251 22 дня назад
Ente husband chilly chicken njangalkum undakithannu.Njan Chappati undaky .Chappati sariyayilla.Nigy kalakky.😍🤤👍👌
@vlog4u1987
@vlog4u1987 22 дня назад
❤️❤️❤️🥰🥰🥰🥰🥰
@alanajaxcreationz
@alanajaxcreationz 21 день назад
ennu sundhariyayittundallo oil bottile njan first kandu
@vlog4u1987
@vlog4u1987 21 день назад
😄😄😄❤️
@ThanoojakmThanu
@ThanoojakmThanu 22 дня назад
Kuppi vangiyath evideninnanu
@mallikamithran297
@mallikamithran297 22 дня назад
Corn flour kalakiyath etrayum venda
@AneeshaR-b7m
@AneeshaR-b7m 21 день назад
Kitchenill boxinte link aykuvo chechi
@FaihaFathimA-rh7mb
@FaihaFathimA-rh7mb 22 дня назад
ഞങ്ങൾ ഉണ്ടാക്കുമ്പോ ഗ്രീൻ ക്യാപ്‌സിക്കം, ചപ്പും ആണ് സ്പ്രിംഗ് oniyan പിന്നെ red yellow ക്യാപ്‌സിക്കം എടുത്തിട്ടില്ല
@shinu-to9zd
@shinu-to9zd 22 дня назад
Chicken Chilly Super 👍👍👍
@sreedivyasreedivyau5988
@sreedivyasreedivyau5988 22 дня назад
വീഡിയോ കാണാൻ അടിപൊളി. ചില്ലി ചിക്കൻ 👌. എന്റെ മക്കളുടെ പേര് പറയാൻ കുറെ ആയി പറയുന്നു. അവർ നിങ്ങളോട് പിണങ്ങി എന്ന് പറയാൻ പറഞ്ഞു. നിങ്ങളെ അത്രക്കും ഇഷ്ട അവർക്ക്. 😁. രാമന്തളി എഴിമലയിൽ നിന്നും കണ്ണൻ കുട്ടൻ. കുഞ്ഞൂട്ടൻ ❤
@vlog4u1987
@vlog4u1987 22 дня назад
Ayoo sry ithu kurachu munne eduthatha aduthathil urappayum parayatto
@sreedivyasreedivyau5988
@sreedivyasreedivyau5988 22 дня назад
😍​@@vlog4u1987
@SheejaGopakumar-wy5bi
@SheejaGopakumar-wy5bi 21 день назад
Adipolii❤
@vlog4u1987
@vlog4u1987 21 день назад
❤️❤️❤️
@user-Dibeesh
@user-Dibeesh 22 дня назад
ചില്ലി ചിക്കൻ അടിപൊളി ❤
@priyabinoy834
@priyabinoy834 22 дня назад
Super ❤️ arrangements kollam❤ 10:17
@anasshemi6745
@anasshemi6745 21 день назад
Alla comments nu reply kodkinnedenne ningalude good charecter aaann❤
@sajinachengalayi1731
@sajinachengalayi1731 22 дня назад
♥️♥️♥️♥️
@Life_today428
@Life_today428 22 дня назад
ചില്ലി ചിക്കനിൽ green ക്യാപ്സിക്കം മതി. പിന്നെ മല്ലിയില ആണ്. Spring onion അല്ല. ഇതൊക്കെ fried rice ൽ ആണ് ചേർക്കുന്നത്.ഇങ്ങനെ ഉണ്ടാക്കിയാലും കുഴപ്പമില്ല, നമ്മുടെ ഇഷ്ടമല്ലേ?
@vlog4u1987
@vlog4u1987 22 дня назад
അതെ ഒരു ഭംഗി കിട്ടാൻ വിഡിയോയിൽ ❤️❤️❤️
@ayshuss1217
@ayshuss1217 22 дня назад
capsicum ethu venelum idam😊❤pinne spring onian idum
@sreejaanoop2300
@sreejaanoop2300 22 дня назад
Spring onion venam
@sreejaanoop2300
@sreejaanoop2300 22 дня назад
Pepper avasyam ella
@sabiyousaf9304
@sabiyousaf9304 21 день назад
സ്പ്രിംഗ് onion ആണ് ചേർക്കുക മല്ലിയില ശെരിക്കും ചേർക്കില്ല
@adhidevbiju4263
@adhidevbiju4263 20 дней назад
Super ❤❤❤
@Jameela-m4e
@Jameela-m4e 22 дня назад
Bottalsinde link ayakkoo
@Life_today428
@Life_today428 22 дня назад
മസാല containers Glass jar ആണോ? ഞാൻ ഓൺലൈനിൽ നോക്കിയിട്ട് rate കൂടുതൽ ആയിരുന്നു ❤
@vlog4u1987
@vlog4u1987 22 дня назад
അതെ 🥰🥰🥰🥰
@AsmaFAISAL-vr2wh
@AsmaFAISAL-vr2wh 22 дня назад
മയ്യത്ത് പരിപാലനം പഠിക്കാൻ ആഗ്രഹിക്കുന്നവർ പ്ലീസ് കോൺടാക്ട്. ഒമ്പത്, ഏഴ്, നാല്, ഏഴ്, ആറ്, പൂജ്യം, ഒന്ന്, പൂജ്യം, രണ്ട്, ഒമ്പത്.
@arsha3068
@arsha3068 22 дня назад
Red chilly koodi idenam appo sett
@vlog4u1987
@vlog4u1987 21 день назад
ആണോ
@RachuRaziHyzin1122
@RachuRaziHyzin1122 22 дня назад
കുറച്ചൂടെ സോയസോസ് ചേർക്കണം ചില്ലിസോസും വേണം എന്നാലും കുഴപ്പമില്ല അടിപൊളി ആയിരിക്കും
@RachuRaziHyzin1122
@RachuRaziHyzin1122 22 дня назад
എനിക്ക് ചെറിയകൊച്ചു ഉണ്ട് ഞാൻ നിങ്ങളുടെ വീഡിയോ കാണുമ്പോൾ കുഞ്ഞും ഉണ്ടാകും കൂടെ ഇന്ത്രൂട്ടനെ കാണുമ്പോൾ ikkakkaikkakka എന്ന് പറയും ❤️❤️😂
@vlog4u1987
@vlog4u1987 22 дня назад
❤️❤️❤️❤️thanku
@ambilivipinan996
@ambilivipinan996 22 дня назад
കയ്യിലെ വള അല്പം മുകളിലേക്ക് നീക്കിവെയ്ക്കൂ നിഗി😊
@vlog4u1987
@vlog4u1987 21 день назад
😄
@mskjmsdxb6501
@mskjmsdxb6501 21 день назад
Chechi enik order cheyyanam pathrangal
@anithascooking9139
@anithascooking9139 21 день назад
Adipolisupper❤😢
@MyJayasree
@MyJayasree 22 дня назад
ജാർ വാങ്ങിയതിൻ്റെ ലിങ്ക് ഇടാമോ നിഗീ
@vlog4u1987
@vlog4u1987 22 дня назад
Insta undo
@MyJayasree
@MyJayasree 22 дня назад
@@vlog4u1987 Yes
@RoshanBabu-pd1yx
@RoshanBabu-pd1yx 22 дня назад
yes
@nandanasuresh1603
@nandanasuresh1603 22 дня назад
Adipoli peru parayan paranjirunnu paranjillalo
@vlog4u1987
@vlog4u1987 21 день назад
പറയ്യാട്ടോ ❤️❤️
@anamikathiruvarath621
@anamikathiruvarath621 22 дня назад
Hlo nigi parayoo ee Kuppi online sano plus nannayittund paranju tharumo
@user-uh6nt1wy2j
@user-uh6nt1wy2j 22 дня назад
നിങ്ങൾ ആദ്യം ആക്കും കൊണ്ടാണ് നമ്മൾ തിന്നു മടുത്തു
@Ayanibrahim4348
@Ayanibrahim4348 21 день назад
ചേച്ചി എനിക്ക് ഒരു സംശയം ഉണ്ട് ചേച്ചി എന്താ eettane ഒക്കെ ഓppey വിളിക്കുന്നത് അതിന്റെ meaning പറഞ്ഞു tharuoo😊
@vlog4u1987
@vlog4u1987 21 день назад
മുന്നേ പറഞ്ഞിട്ടുണ്ട് എന്നാലും ഒരു വിഡിയോയിൽ പറയാട്ടോ
@Ravichandran-so3qi
@Ravichandran-so3qi 22 дня назад
നിഗി കുറച്ചു ഗ്രേവി വേണമായിരുന്നു ടൊമാറ്റോ sauce കുറച്ചു കൂടി ഇട്ടിരുന്നെങ്കിൽ കളർ and ഗ്രേവി കിട്ടിയേനെ. Anyway I like your videos
@vlog4u1987
@vlog4u1987 22 дня назад
❤️❤️❤️❤️❤️kurachu kurava alle
@manojvellayath5841
@manojvellayath5841 22 дня назад
System super 😂
@Kashikingini-en8tv
@Kashikingini-en8tv 22 дня назад
Kothi akunuu😍
@vlog4u1987
@vlog4u1987 21 день назад
❤️❤️😄😄
@user-uh6nt1wy2j
@user-uh6nt1wy2j 22 дня назад
നിങ്ങൾക് കുറച്ചു നല്ല പാത്രവും കുപ്പികളും vagikudin നല്ല പയിസ കിട്ടും മുണ്ടല്ലോ
@SanthiGopakumar
@SanthiGopakumar 22 дня назад
നിഗി സജീഷ് ചില്ലി ചിക്കൻ സൂപ്പർ പിന്നെ കളറൊന്നും ചേർക്കാതിരിക്കുന്നതാണ് നല്ലത് റസ്റ്റോറന്റിലൊക്കെ കിട്ടുന്നതു പോലെഉണ്ടാക്കാൻ നമ്മൾ വലിയ പാചകക്കാരൊന്നും അല്ലല്ലൊ നമുക്ക് മാത്രം കഴിക്കാനല്ലെ സൂപ്പർ❤❤❤❤❤
@kunjumolpriffin9531
@kunjumolpriffin9531 13 дней назад
Link plz
@jamsheedajamshi601
@jamsheedajamshi601 22 дня назад
Hi
@loveonly3866
@loveonly3866 22 дня назад
Chilly chicken 🍗🤤🤤😘
@vlog4u1987
@vlog4u1987 22 дня назад
❤️❤️❤️🥰
@mallikaajay1311
@mallikaajay1311 22 дня назад
Kurach kudi soyasource venam
@yakshithayashu7653
@yakshithayashu7653 22 дня назад
Yanak chechine nerit kandit photo edkanon agraho❤
@vlog4u1987
@vlog4u1987 22 дня назад
നമുക്ക് കാണാം ❤️❤️❤️❤️
@sudheeryahoo1863
@sudheeryahoo1863 22 дня назад
അടിപൊളി ചില്ലി ചിക്കൻ 😄😄😄 എന്തായാലും ആ ഏട്ട പറച്ചില് നിർത്തി എന്ന് തോന്നുന്നു നിഗി 😂😂😂😂
@vlog4u1987
@vlog4u1987 21 день назад
😄😄😄😄😄😄😄
@Airaprakashan
@Airaprakashan 21 день назад
❤❤
@Raji74
@Raji74 22 дня назад
ഹായ് നിഗിചില്ലിചിക്കൻ സൂപ്പർ❤❤❤❤❤ഇന്ദ്രുട്ടന്ക ണ്ണിൽമുടിവരാതിരിക്കാൻഹെയർബൊവച്ച്കെടുക്ക്❤❤❤❤
@vlog4u1987
@vlog4u1987 22 дня назад
❤️❤️❤️❤️❤️avan vekkilla paranjal
@gopikamani8040
@gopikamani8040 22 дня назад
നിഗി എല്ലാ സൂപ്പർ
@Apdx07
@Apdx07 22 дня назад
ജാർ എവിടുന്നാ വാങ്ങിയത് പയ്യന്നൂർ ആണോ
@shyjam862
@shyjam862 22 дня назад
Adipoli❤
@aswathiachu7690
@aswathiachu7690 22 дня назад
Indruvinte mugam kanditt nalla smell aahnenu thonnunillla😂
@vlog4u1987
@vlog4u1987 22 дня назад
😄😄😄😄😄
@BennyPoulose-xz4fd
@BennyPoulose-xz4fd 22 дня назад
Frock nighity rate eathra
@RashaNinu
@RashaNinu 22 дня назад
Hi cheahi adutha videol eanta makkala name parayoo ridha Rasha our hi parayanam orupad ishttane nigala
@user-jc6mr2er5s
@user-jc6mr2er5s 22 дня назад
Nigi amma evidey sugalley
@ShahiraIsmail
@ShahiraIsmail 22 дня назад
സൂപ്പർ 👍👍❤️
@Anumika-ph4fk
@Anumika-ph4fk 22 дня назад
👍🏼👍🏼❤
@vlog4u1987
@vlog4u1987 22 дня назад
❤️❤️❤️
@shahishahina2022
@shahishahina2022 22 дня назад
Nammalum varum nigintedth Njan adth thanneya
@vlog4u1987
@vlog4u1987 22 дня назад
Ano🥰🥰🥰wlcom
@arsha3068
@arsha3068 22 дня назад
Sooper
@shahinasathar270
@shahinasathar270 22 дня назад
ബോട്ടിൽ ലിങ്ക് ഇടുമോ
@emilyjacob876
@emilyjacob876 21 день назад
Nigimole Iove you ❤❤❤❤❤
@dheerajdhwanivlogs1484
@dheerajdhwanivlogs1484 22 дня назад
❤❤കൊതിപ്പിചു😋😋😋😋😋
@vlog4u1987
@vlog4u1987 22 дня назад
❤️❤️❤️❤️❤️
@Shadowcars70
@Shadowcars70 22 дня назад
Indrune ishtam❤
@codmobyt4585
@codmobyt4585 22 дня назад
Nighiyude pallinte kambi eppaya varkanee😂😂❤❤❤
@nasreenhasna7221
@nasreenhasna7221 22 дня назад
Velichenna alla pamoil aanu vendath
@vlog4u1987
@vlog4u1987 21 день назад
❤️
@farisiqbal9685
@farisiqbal9685 22 дня назад
Ningal kannur evdenn
@rubeenarafeek..2750
@rubeenarafeek..2750 22 дня назад
സൂപ്പർ ❤😍🥰
@vlog4u1987
@vlog4u1987 22 дня назад
❤️❤️❤️
@naseeranasee5241
@naseeranasee5241 22 дня назад
Supper🥰
@vlog4u1987
@vlog4u1987 22 дня назад
❤️❤️❤️
@leelapaul3591
@leelapaul3591 22 дня назад
Chilly chicken
@neethupraji5198
@neethupraji5198 22 дня назад
Super😍
@Sijusiraj-w9o
@Sijusiraj-w9o 22 дня назад
Sajishettane kanubol youtuber karthok suryayide face cut thonnunnu
@bindhushibukumar4567
@bindhushibukumar4567 22 дня назад
❤❤❤❤😋😋
@vlog4u1987
@vlog4u1987 22 дня назад
❤️❤️
@Islamyy850
@Islamyy850 22 дня назад
Bottle Link vido
@ShareefaNavas123
@ShareefaNavas123 22 дня назад
👍❤️
@SajithaHdjfnf
@SajithaHdjfnf 22 дня назад
Super nigi❤❤
@sibuvarghese7776
@sibuvarghese7776 21 день назад
Anthuva oppa?
@afseeabi2607
@afseeabi2607 22 дня назад
മല്ലിയില ആണ് ഇതിൽ ടെസ്റ് കൂട്ടുന്നത് അത് ഇടാൻ മറന്നു 🤔
@vlog4u1987
@vlog4u1987 21 день назад
Ano
@haznathedpl9305
@haznathedpl9305 22 дня назад
adi poli family ❤
@vlog4u1987
@vlog4u1987 22 дня назад
❤️❤️
@fathimahannama986
@fathimahannama986 18 дней назад
എനിക്കു വേണ൦ ആ ബോട്ടിൽ അതിന് എന്താണ് വേണ്ടത്
@SreejaSreeja-dm8jh
@SreejaSreeja-dm8jh 22 дня назад
Ningal poliyan njan biriyani vekkan thudangiyal ente husum makkalum parayum annundakiyapolethe biriyani undakkiyal mathinn hydrabad biriyani ❤❤❤❤ chilli chicken super
@manojp857
@manojp857 22 дня назад
Hloo schoolil poovatthond first kanan patti
@vlog4u1987
@vlog4u1987 22 дня назад
എന്താ പോകഞ്ഞേ
@SinanSinan-ek5iz
@SinanSinan-ek5iz 22 дня назад
Kuppikal. Venam. Replay tharumo
Далее
Пришёл к другу на ночёвку 😂
01:00
iPhone 16 - презентация Apple 2024
01:00
Просмотров 116 тыс.
Пришёл к другу на ночёвку 😂
01:00