Тёмный

ഇതുപോലൊരു ഐറ്റം നിഗി ആക്കുമെന്ന് കരുതിയില്ല,ഒടുവിൽ ഞാൻ മാപ്പ് പറഞ്ഞു 🥰Brinjal French Fries recipe 

vlog 4u
Подписаться 2,3 млн
Просмотров 105 тыс.
50% 1

French fries recipe
brinjal french fries recipe malayalam
french fries recipe malayalam
vazhuthanga french fries
cooking video
malayalam cooking
nigi french fries

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 196   
@riyanasrin8185
@riyanasrin8185 2 месяца назад
Sajeesh Etta and nigina chechy ningde way of talking ningde ee simplicity aan aalkalkk koodthal ishtam💗ente personal karym parayanel oru vlogum kanannatha njn first time ningde aan kand thudangeeth.....ippo ennum utube edth first search cheyunth thanne Vlog 4 U ennan❤️❤️😎😎💗ninglde ee uyarchakun karanm ith thanne aan ur simplicity way of talking everyone makes interesting and always happy ❤️❤️😍😍🫂🫂🫂ath pole ningde oro series um🥺❤️ath orupaad karyngl manssilakki tharunnud it's makes uuu best❤❤❤keep going like this chetta and chechu congratulations both of uuu😍and thanku so much for giving such a good intersting videos🫂💗❤️❤️😍😘😘😘😘 iniyum ingne orupaad videos idanm njn athin vendi waiting aan....💗now to be iam also a big fan of youu💗😘❤️ninglod samsarikkam enn enikk orupaad aagrhm und nadakkumo enn areela❤❤ennalum ente agarhanglum abhiprayanglum ivde comment aayi idunnu💗😘chetta and chechy vaayikum enn karthunuu loveuu so much 😘😘. Ente name Riya ❤❤all the best chechy and chettaaa for ur upcoming vidoes❤❤❤ningde Ellam videos success aavum😍😍ingnthe munnot ponnm never ever change ur self now u are
@vlog4u1987
@vlog4u1987 2 месяца назад
Hi riya❤️❤️. Orupadu santhosham.. E snehathinum e supportinum.. Njangalkkum orupadu sneham.. Patayan vakkukal illa... Thanku very much❤️❤️❤️❤️ we love you too.... Instayil nigi voice ayachitundu.. ❤️❤️eppolengilum neril kanam
@RasiyaSultan-t2n
@RasiyaSultan-t2n 16 дней назад
👍👍👍👍
@deepapramod2747
@deepapramod2747 2 месяца назад
കണ്ടിട്ട് കൊതിവന്നു കേട്ടോ!!! വഴുതനങ്ങ അല്പം ചിക്കൻ മസാലയും cornflour ചേർത്ത് വറുത്തെടുത്താലും നല്ല taste ആണ്.
@vlog4u1987
@vlog4u1987 2 месяца назад
❤️athe
@RoshanBabu-pd1yx
@RoshanBabu-pd1yx 2 месяца назад
വഴുതനങ്ങ അരിഞ്ഞ് വെള്ളത്തിൽ ഇടണം അതിന്റെ കറ കളയാൻ വേണ്ടി
@user-jj6lf9qg7x
@user-jj6lf9qg7x 2 месяца назад
Vayuthanaga meen porikumpole porikam😂paripum thakkaliyum malli ela jeerakam vayuthanaga ellam kudi ett kary vechal super Ayirikum❤❤❤
@vlog4u1987
@vlog4u1987 2 месяца назад
❤️❤️❤️അതെ ആക്കാറുണ്ട് നല്ല ടേസ്റ്റ് ആണ്
@sreedivyasreedivyau5988
@sreedivyasreedivyau5988 2 месяца назад
ഫ്രഞ്ച് fries അടിപൊളി. വീടിന്റെ സൈഡിൽ തോട് ഉണ്ടോ. വെള്ളം കാണുന്നത്. പുഴ പോലെ
@vlog4u1987
@vlog4u1987 2 месяца назад
❤️❤️
@malushani-wz2ed
@malushani-wz2ed 2 месяца назад
Hai നിഗി ഞാൻ എപ്പഴും വീഡിയോ കാണാറുണ്ട് മെസ്സേജ് ഇടാറില്ല നല്ല വീഡിയോ സ് പിന്നെ വഴുതിന തൊലി കളയണ്ട മീൻ വരയുന്നത് പോലേ വരക്കാം 🥰👍
@vlog4u1987
@vlog4u1987 2 месяца назад
❤️❤️❤️അതെ ചെയ്യാറുണ്ട്
@meenu1227unni
@meenu1227unni 2 месяца назад
ചേച്ചി സൂപ്പർ 🥰🥰love you family❤️
@vlog4u1987
@vlog4u1987 2 месяца назад
❤️❤️
@feminaishak1989
@feminaishak1989 2 месяца назад
Ente monu schoolilekku brinjal fry ..potato fry ithallaam aanu lunchinu curry kondupokinnathu
@Shilnas-et8lj32
@Shilnas-et8lj32 2 месяца назад
വയലിൽ വെള്ളം niranjathanno കാണുന്നത്
@vlog4u1987
@vlog4u1987 2 месяца назад
😄❤️❤️
@sanakc-jh8cm
@sanakc-jh8cm Месяц назад
സൂപ്പർ
@MummiesKitchen-qk1jk
@MummiesKitchen-qk1jk 2 месяца назад
Suuper anallloooo makkaleeee chechi Sunday thanne undakki nokkattee ❤❤❤
@rifa4840
@rifa4840 2 месяца назад
Kollam undakki nokkanam❤❤
@vlog4u1987
@vlog4u1987 2 месяца назад
❤️
@lathamohan7705
@lathamohan7705 2 месяца назад
Super pàttu iniyum padanam❤❤❤❤❤❤
@vlog4u1987
@vlog4u1987 2 месяца назад
❤️❤️
@GeedaKallancheri-de3xk
@GeedaKallancheri-de3xk 2 месяца назад
തൊലി ചെത്താതെ ഫ്രഞ്ച് പ്രൈസ് ഉണ്ടാക്കാൻ നല്ലതാണ് ഞാൻ ഉണ്ടാക്കാറുണ്ട് ഫ്രഞ്ച്
@vlog4u1987
@vlog4u1987 2 месяца назад
❤️❤️👍
@reshmaprabhakar688
@reshmaprabhakar688 2 месяца назад
Achan meen pidikunna puzhayum ,meen pidikunnathokke oru vlog aayi cheyyamo
@vlog4u1987
@vlog4u1987 2 месяца назад
Cheyyam❤️
@user-dc4wm4yv7w
@user-dc4wm4yv7w 2 месяца назад
Inn nigi nalla bhangiyund❤
@vlog4u1987
@vlog4u1987 2 месяца назад
❤️❤️
@user-nu2dx6vm7d
@user-nu2dx6vm7d 2 месяца назад
അടിപൊളി...❤❤🎉🎉 സൂപ്പർ
@vlog4u1987
@vlog4u1987 2 месяца назад
❤️❤️
@ashasajilal8651
@ashasajilal8651 2 месяца назад
Mole. Nigi. ഒത്തിരി thnx ഉണ്ട് എന്റെ പേര് പറഞ്ഞതിൽ, എനിക്ക് ഒത്തിരി ഒത്തിരി സന്തോഷം ആയി അത് എങ്ങനെ പറയണം എന്ന് എനിക്ക് അറിയില്ല എന്തായാലും ഒത്തിരി thnx നിഗികും സജീഷ്നും... തീർച്ചയിട്ടും നാട്ടിൽ വരുമ്പോൾ കാണാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു🥰😍❤️.
@vlog4u1987
@vlog4u1987 2 месяца назад
Namukku കാണാം ചേച്ചി ❤️❤️❤️❤️❤️❤️
@m.pkrishnakumar9673
@m.pkrishnakumar9673 23 дня назад
Wow.. ഭയങ്കര സംഭവം ആയല്ലോ 🤪
@annieoscar6209
@annieoscar6209 2 месяца назад
കൊള്ളാം..variety.
@vlog4u1987
@vlog4u1987 2 месяца назад
❤️❤️
@mrmalariadude4355
@mrmalariadude4355 2 месяца назад
Corn flour evidenna vagiye link undo
@NiginaSajeesh
@NiginaSajeesh 2 месяца назад
Super marketil kittum
@fibinafibina6835
@fibinafibina6835 2 месяца назад
ചേച്ചി യുടെ തട്ടിക്കൂട്ട് പഴംപൊരി അടിപൊളി ആണ് ഇനി ഇത് എങ്ങനെ ഉണ്ട് നോക്കണം 😊
@fathimathulnaja1308
@fathimathulnaja1308 2 месяца назад
നിങ്ങളെ വീഡിയോ നല്ലയിഷ്ടം ആണ് 😊
@vlog4u1987
@vlog4u1987 2 месяца назад
❤️❤️
@shamithanaushad5054
@shamithanaushad5054 Месяц назад
Nallathan pakshe nigi ithra neetanda Resk bread ithoke podikunath ellarkum ariyam
@muhammadfasalfasal349
@muhammadfasalfasal349 2 месяца назад
വീഡിയോ നല്ല ക്ലിയർ ഉണ്ട്ട്ടോ 😃 നിങ്ങളുടെ സംസാരം കേട്ടിട്ട് എനിക്ക് ഒരു ഡൌട്ട് ശെരിക്കും നിങ്ങളുടെ സ്ഥലം എവിടെയാ. ചേട്ടൻ തൃശൂർ ഭാഷ നിഗി കണ്ണൂർ ഭാഷ 🤔
@vlog4u1987
@vlog4u1987 2 месяца назад
അതെ ഞാൻ എറണാകുളം ആയിരുന്നു നിഗി കണ്ണൂർ
@mesn111
@mesn111 2 месяца назад
കൊള്ളാമെന്നു തോന്നുന്നു.. ഉണ്ടാക്കി നോക്കാം 👌🏻👍🏻❤
@vlog4u1987
@vlog4u1987 2 месяца назад
👍❤️
@AmeeraamiAmeeraami-th2ss
@AmeeraamiAmeeraami-th2ss 2 месяца назад
Brinjal vellathil arinjidanam kattu povan
@vlog4u1987
@vlog4u1987 2 месяца назад
🥰
@teressathomasv6839
@teressathomasv6839 2 месяца назад
Njangal etikke eppezhe kazhichu ningal kannur very slow aanu❤❤
@rasnaz-tq2ii
@rasnaz-tq2ii 2 месяца назад
Nigi&sajeesh nigàlude vlog eppozum kanarund njan kannooril aan onnu nigale Kanan patumo pls reply tharane
@shyjamohanan1236
@shyjamohanan1236 2 месяца назад
നിങ്ങളുടെ വിഡിയോ കാണുമ്പോൾ ടൈം പോവുന്നത് അറിയുന്നേയില്ല......❤
@MiniRajeevan-gf3zt
@MiniRajeevan-gf3zt 2 месяца назад
സൂപ്പർ. 👍. അവിടെ യും മഴയാണ് അല്ലെ
@vlog4u1987
@vlog4u1987 2 месяца назад
❤️❤️athe
@sujayarajan9430
@sujayarajan9430 2 месяца назад
സജീഷേ നിഗിനാ നിങ്ങളുടെ വീഡിയോ കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്👌❤❤❤❤
@vlog4u1987
@vlog4u1987 2 месяца назад
❤️❤️❤️❤️thanks
@shahinashahina3910
@shahinashahina3910 2 месяца назад
Chattikum chettanum ore പ്രായം 😊😊
@vlog4u1987
@vlog4u1987 2 месяца назад
😄😄
@VijinaAnoop-tf2qt
@VijinaAnoop-tf2qt 2 месяца назад
നിഗി എന്തായാലും സൂപ്പർ ❤👌👌
@anshifaalthafanshifa7654
@anshifaalthafanshifa7654 2 месяца назад
Nalla bagiyund mole dress kanannu
@vlog4u1987
@vlog4u1987 2 месяца назад
❤️❤️
@sayanthe.s8831
@sayanthe.s8831 2 месяца назад
നിഗി സൂപ്പർ 👍👍👍❤❤❤❤❤❤❤❤
@vlog4u1987
@vlog4u1987 2 месяца назад
❤️❤️❤️
@user-jj6lf9qg7x
@user-jj6lf9qg7x 2 месяца назад
Super singer shajeesh❤❤❤❤❤
@vlog4u1987
@vlog4u1987 2 месяца назад
❤️❤️
@RiyaMuneer-g1z
@RiyaMuneer-g1z 2 месяца назад
നിഗി സൂപ്പർ 👍🏻👍🏻
@vlog4u1987
@vlog4u1987 2 месяца назад
❤️❤️
@32andhalf81
@32andhalf81 2 месяца назад
വഴുതിന മുറിച്ചിട്ട് വെള്ളത്തിൽ ഇട്ടുവെക്കണം അതിനൊരു കറയുണ്ട്
@teressathomasv6839
@teressathomasv6839 2 месяца назад
Peru marayadakku parayan padikkadi aadyam aarayatti❤
@vlog4u1987
@vlog4u1987 2 месяца назад
Thalakku sugam ille.. Pranthanoo🙄🙄🙄🙄
@anvarsadhath3351
@anvarsadhath3351 2 месяца назад
നിഗി എത്രായി കൊതിപ്പിക്കുന്നു, എന്റെ favuorit vlogers ♥️🌹
@vlog4u1987
@vlog4u1987 2 месяца назад
❤️❤️❤️thanks
@LoveRose-s8z
@LoveRose-s8z 8 дней назад
Ate bappate frach kar udayrunnu
@rajithasunil2399
@rajithasunil2399 2 месяца назад
Nighalude.veed eavideya
@pushpamohandas4871
@pushpamohandas4871 2 месяца назад
സൂപ്പർ bro🥰🥰🥰🥰🥰🥰🥰
@vlog4u1987
@vlog4u1987 2 месяца назад
🥰❤️❤️
@ZubaidaMysore
@ZubaidaMysore 2 месяца назад
Pazzam pori poleyund kaanmbo
@vlog4u1987
@vlog4u1987 2 месяца назад
❤️
@deeparamesh5483
@deeparamesh5483 2 месяца назад
ഈ വീട്ടിൽ ഉള്ള എല്ലാവരും മഴ സമയത്ത് ആണോ പുറത്ത് ഇറങ്ങുന്നത്... അമ്മ മഴ പെയ്യ്തത് അറിഞ്ഞില്ലേ കണ്ടില്ലല്ലോ 🤪😊🥰🥰🥰
@vlog4u1987
@vlog4u1987 2 месяца назад
😄😄മഴ കണ്ടാൽ ഓടി വരും 😄
@jaseelajesi9858
@jaseelajesi9858 2 месяца назад
Supper❤️
@vlog4u1987
@vlog4u1987 2 месяца назад
❤️❤️
@alanajaxcreationz
@alanajaxcreationz 2 месяца назад
Super kurachu vithu tharumo
@Airaprakashan
@Airaprakashan Месяц назад
@ashmisiyu90
@ashmisiyu90 2 месяца назад
Niki nin indaki.husbandinu enthann manasilayilla😀.super
@sarammasara2370
@sarammasara2370 2 месяца назад
Nigi ne Endhina samsarathil oope cheepakkune. Enikk veshamam thonnu
@vlog4u1987
@vlog4u1987 2 месяца назад
5വർഷം സ്നേഹത്തിൽ ആയി, ഇപ്പൊ 10 വർഷം ആയി കല്യാണം കഴിഞ്ഞിട്ട്,മൊത്തത്തിൽ 15 വർഷം ആയി ഒപ്പയെ ഞാൻ അങ്ങിനെ വിളിക്കുന്നത്, ഇനി അത് മാറ്റാൻ ബുദ്ധിമുട്ടാണ് അതാ.. ഒപ്പയ്ക്കും അതാ ഇഷ്ട്ടം.. ❤️
@sarammasara2370
@sarammasara2370 2 месяца назад
@@vlog4u1987 Adh Enikk ariyaam Ningale oru video polum mis aakathe kaanunna aal aan njan...pinne oope Endhina Eppolum Nigine Sem aaki samsarikkunne enn chodhichadhaan
@abrumadridista1164
@abrumadridista1164 2 месяца назад
Ningalude veedu evide
@vlog4u1987
@vlog4u1987 2 месяца назад
Narath kannur
@user-ig5xd2ro1r
@user-ig5xd2ro1r 2 месяца назад
Supper❤️👌🏻👏🏻
@vlog4u1987
@vlog4u1987 2 месяца назад
❤️❤️
@ZubaidaMysore
@ZubaidaMysore 2 месяца назад
Nalla vaidangha mashallha
@vlog4u1987
@vlog4u1987 2 месяца назад
❤️
@shahinasathar270
@shahinasathar270 2 месяца назад
Supper🥰
@vlog4u1987
@vlog4u1987 2 месяца назад
❤️
@thilakammathilakamma6729
@thilakammathilakamma6729 Месяц назад
അല്പം ചിക്കൻ മസാലകൂടി ചേർക്കണം
@JeenaBenny-it4qw
@JeenaBenny-it4qw 2 месяца назад
Shajeesh ഒരു ഓണം കളി കാണിക nam❤❤❤
@vlog4u1987
@vlog4u1987 2 месяца назад
❤️❤️
@shamsishamsi2909
@shamsishamsi2909 2 месяца назад
Ningle sthalm evide
@sabeerasathar3038
@sabeerasathar3038 2 месяца назад
Ningale veedinte back vasham kanikku
@vlog4u1987
@vlog4u1987 2 месяца назад
❤️❤️❤️അടുത്ത വീഡിയോ kanikkato
@sabeerasathar3038
@sabeerasathar3038 2 месяца назад
Njan kandu tto adipoli
@VipinJosh-ut7jt
@VipinJosh-ut7jt 2 месяца назад
സജീഷേട്ടൻ ചേച്ചിയെ വല്ലാതെ വരുന്നുണ്ടല്ലോ 🤣🤣🤣
@suhakund777
@suhakund777 2 месяца назад
Cheachi. super ❤❤❤❤❤❤❤ iloveyou. jaseena ❤ shafika
@bindusaji1689
@bindusaji1689 2 месяца назад
👌ആണ്
@user-ix1wy3cm2h
@user-ix1wy3cm2h 2 месяца назад
Adipoli 😍
@vlog4u1987
@vlog4u1987 2 месяца назад
❤️❤️
@ayswaryar.k7858
@ayswaryar.k7858 2 месяца назад
Special item👍👍❤️
@vlog4u1987
@vlog4u1987 2 месяца назад
❤️❤️
@teressathomasv6839
@teressathomasv6839 2 месяца назад
Nigide basha arayatti slang aaanu❤❤❤
@ramakrishankc7858
@ramakrishankc7858 Месяц назад
കുക്കറിനെ അല്ല കുക്കിനെ കളിയാക്കല്ലേ 😂😂👌🏼👌🏼👍🏼👍🏼
@shilpasreekumarnair
@shilpasreekumarnair 2 месяца назад
Eth than KFB aka Kerala Fried Brinjal 🍆 hi hi
@RamlaPP-bl3ln
@RamlaPP-bl3ln 2 месяца назад
അടിപൊളി
@sindhukr5700
@sindhukr5700 2 месяца назад
സജീഷ് കഴിക്കണ്ടട്ടോ
@vlog4u1987
@vlog4u1987 2 месяца назад
😄😄
@ashikjose6543
@ashikjose6543 2 месяца назад
Super ❤
@vlog4u1987
@vlog4u1987 2 месяца назад
❤️
@LovelyWildflowerBouquet-ph5zx
@LovelyWildflowerBouquet-ph5zx 2 месяца назад
ആ പ്രോഗ്രാമിലൂടെ ആണ്. ഈ ചാനൽ കാണാൻ തുടങ്ങിയത്. എന്റെ ഇഷ്ട്ട താരം നിഗി ആരുന്നു. ഇന്ന് വരെ ഉള്ള എല്ലാvdo യും ഞാൻ മിസ്സ്‌ അക്കിട്ടില്ല... കാണാറുണ്ട്
@vlog4u1987
@vlog4u1987 2 месяца назад
Thanku ❤️❤️❤️
@user-fn4jf5do3r
@user-fn4jf5do3r Месяц назад
ശെരിയ വഴുതനങ്ങ അരിഞ്ഞു വെള്ളത്തിൽ ഇടണം...... Ok എന്തായാലും അത് ഉണ്ടാക്കു മ്പോൾ തന്നെ അറിയാം അതിന്റെ രുചി. നിഗി ഇത് ഉണ്ടാക്കാം കേട്ടോ. ഷുഗർ ഉള്ളവർക്ക് വഴുതനങ്ങ നല്ലത് ആണെന്ന് യു ട്യൂബിൽ കണ്ടിട്ടുണ്ട്...... എനിക്ക് പേടിക്കാതെ കഴിക്കാം 😄😄👍🏿👍🏿
@AjmalKhan-wn6du
@AjmalKhan-wn6du 2 месяца назад
❤❤
@vlog4u1987
@vlog4u1987 2 месяца назад
❤️❤️
@DeepaDeepa-ly5jk
@DeepaDeepa-ly5jk 2 месяца назад
ഗിനി 28. 50
@achuammuachuammu1624
@achuammuachuammu1624 2 месяца назад
👌👌
@sanjayraghunath3783
@sanjayraghunath3783 2 месяца назад
വിഡിയോവിൽ എന്റ പേര് പറഞ്ഞ എന്റ vijay ആണ്
@michuminiaturekitchen7796
@michuminiaturekitchen7796 Месяц назад
നടൻ സത്യൻ സാറിന്റെ ശബ്ദം
@ayshaasif765
@ayshaasif765 2 месяца назад
Kollam yummy 😋😋😋
@sanjayraghunath3783
@sanjayraghunath3783 2 месяца назад
Yes നിഗ്നി പവം2 opp കൊടകണം 😢
@vachuvarad8091
@vachuvarad8091 2 месяца назад
Corn flour anu...nigi..
@vlog4u1987
@vlog4u1987 2 месяца назад
❤️❤️🥰
@ShaijaA-rx5qd
@ShaijaA-rx5qd 2 месяца назад
🥰❤️❣️👍🏻
@vlog4u1987
@vlog4u1987 2 месяца назад
❤️❤️
@ajitharajan3468
@ajitharajan3468 2 месяца назад
💞💞💞💞💞
@vlog4u1987
@vlog4u1987 2 месяца назад
❤️❤️
@Thara199
@Thara199 2 месяца назад
😂 എന്റെ ചേട്ടനും ഇതേപോലെ ആണ് ഞാന എന്തേലും ചെയ്യുമ്പോൾ ഇതേപോലെ എന്നെ കളിയാക്കികൊണ്ട് ഇരിക്കും എന്നിട്ട് മുഴുവൻ പെറുക്കി തിന്നേം ചെയ്യും 😂😂
@NannuzOfficial
@NannuzOfficial 2 месяца назад
അതുമാത്രമല്ല തിന്നിട്ട് നല്ലതാണെന്നു പറയാൻ വായീന്ന് ഇങ്ങോട്ട് വരില്ല😂😂
@vlog4u1987
@vlog4u1987 2 месяца назад
😄😄
@sudheeryahoo1863
@sudheeryahoo1863 2 месяца назад
😂😂😂 നിഗിയുടെ ചിരി കാണാൻ ആണ് രസം 😂😂😂
@sathyana2395
@sathyana2395 2 месяца назад
നിങ്ങളുടെ നാട് എവിടാ
@reshuchekom5328
@reshuchekom5328 2 месяца назад
നിങ്ങടെ സ്ഥലം എവിടെയാ?എന്തായാലും സംഭവം പൊളിച്ചു👌👌👌
@vlog4u1987
@vlog4u1987 2 месяца назад
❤️❤️❤️kannur narath
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 2 месяца назад
🥰🥰🥰🥰
@sharanyaramkjugaljayshan.b9644
@sharanyaramkjugaljayshan.b9644 2 месяца назад
❤❤❤❤❤❤❤😋😋😋😋🎉👍👍
@vlog4u1987
@vlog4u1987 2 месяца назад
❤️❤️
@jessysunny5177
@jessysunny5177 2 месяца назад
Swantham kandupidutham poleyaanu oru chanalinnu eduthu aprathu edum
@user-jl8vx8gb4i
@user-jl8vx8gb4i 2 месяца назад
വേണെങ്കിൽ കണ്ടപ്പോരേടോ
@BhanublogVlrPayyanur
@BhanublogVlrPayyanur 2 месяца назад
😮❤❤❤❤
@achuammuachuammu1624
@achuammuachuammu1624 2 месяца назад
😁
@afrincattery781
@afrincattery781 2 месяца назад
ശരിക്കും കൊടുക്കരുതായിരുന്നു😂
@vlog4u1987
@vlog4u1987 2 месяца назад
😄😄😄❤️
@VipinJosh-ut7jt
@VipinJosh-ut7jt 2 месяца назад
പാടത്ത് വെള്ളം കൂടിയതാണോ കാണുന്നത്. 🤔🤔അതൊന്ന് ഉണ്ടാക്കി നോക്കണം 🍆🍆
@Life_today428
@Life_today428 2 месяца назад
Hi Nigi.❤❤ വയർ കൂടിയോ?
@vlog4u1987
@vlog4u1987 2 месяца назад
ആണോ
@Life_today428
@Life_today428 2 месяца назад
@@vlog4u1987 Mm. ചിലപ്പോൾ ഡ്രസ്സിൻ്റെ ആയിരിക്കും.🥰
@bichoos247
@bichoos247 2 месяца назад
Hi, ❤️❤️❤️❤️🥰🥰🥰👍
@vidyaraju3901
@vidyaraju3901 2 месяца назад
വീടിന്റെ പരിസരം കുറച്ചൂടെ വൃത്തി ആക്കി വയ്ക്കാരുന്നു...... ഇഷ്ടം പോലെ സ്ഥലം ഉണ്ടല്ലോ
@Khadeeja-bv5xm
@Khadeeja-bv5xm 2 месяца назад
സജീഷിന്റെ വയസ്സ് 35 അല്ലെ
@vlog4u1987
@vlog4u1987 2 месяца назад
Corect ayittu പറഞ്ഞു.. 36 ആകാൻ പോകുന്നു 😄
@PhilominaMathew-vu6ii
@PhilominaMathew-vu6ii 2 месяца назад
നിങ്ങടെ സ്ഥലം എവിടെയാ
@FareedaSubair-cl8jj
@FareedaSubair-cl8jj 2 месяца назад
പുറത്ത് പാത്രം വെച്ചത് ബോർ 😊
@user-jl8vx8gb4i
@user-jl8vx8gb4i 2 месяца назад
എന്തുവാടേ ഓരോ കമെന്റ്സ് കണ്ടാൽ മോന്തക്ക് ഇട്ട് കൊടുക്കാന് തോന്നുന്നത്.. കഷ്ടം
@VijayaKumari-od6bx
@VijayaKumari-od6bx 2 месяца назад
സൂപ്പര്‍ 👌
@vlog4u1987
@vlog4u1987 2 месяца назад
❤️
@sonajoy6970
@sonajoy6970 2 месяца назад
Nigi sajesh hii
@vlog4u1987
@vlog4u1987 2 месяца назад
Hi❤️❤️
Далее
പഴയ അമ്മ Vs പുതിയ അമ്മ
13:38