Тёмный
No video :(

ആദ്യകാഴ്ചയിൽ അത്ഭുതപ്പെടുത്തിയ കീവിലെ ജീവിതങ്ങൾ|Oru Sanchariyude Diary Kurippukal EPI 255|Safari TV 

Safari
Подписаться 2,8 млн
Просмотров 512 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal
ആദ്യകാഴ്ചയിൽ അത്ഭുതപ്പെടുത്തിയ കീവിലെ ജീവിതങ്ങളെപ്പറ്റി ശ്രീ സന്തോഷ് ജോർജ് കുളങ്ങര പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ .
ORU SANCHARIYUDE DIARY KURIPPUKAL EPI 255|Safari TV
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 619   
@SafariTVLive
@SafariTVLive 6 лет назад
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gQgSflCpC08.html Please Subscribe and Support Safari Channel: goo.gl/5oJajN To Buy Sancharam DVDs Online : bit.ly/2Mug1uv
@cyriacjob6663
@cyriacjob6663 6 лет назад
Safari
@farhansha7840
@farhansha7840 5 лет назад
സന്തോഷ് ചേട്ടാ ഇതൊക്കെ എല്ലാ ഭാഷയിലേക് ഡബ്ബിങ് ചെയ്തു അപ്‌ലോഡ് ചെയ്തു കൂടെ ഹിന്ദി, തമിഴ്, തെലുങ്കു, കണ്ണട, ഇംഗ്ലീഷ്, ബംഗ്ല,.... ഇങ്ങനെ എല്ലാ വിധ ഭാഷയിലേക് മാറ്റി കൂടെ പ്ലീസ്
@younus4686
@younus4686 4 года назад
@@farhansha7840 സത്യം, നല്ല സ്കോപ്പ് ഉണ്ട്
@mppaily3760
@mppaily3760 4 года назад
മൂന്നാം തവണയും യൂട്യൂബിൽ ഈ വീഡിയോ കാണുന്നതാണ് പിൻതുണ! ഹൃദയാഭിവാദനങ്ങൾ!
@firosfiros4126
@firosfiros4126 4 года назад
@@farhansha7840 സൗദിയില്‍ ആശ്രിത വിസയില്‍ കഴിയുന്നവരെ തൊഴില്‍ വിസയിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ വിശദമാക്കി ജവാസാത്ത് വിഭാഗം. സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുന്ന സ്ഥാപനം തൊഴില്‍ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ അപേക്ഷ നല്‍കുന്നത് വഴിയാണ് മാറ്റം സാധ്യമാകുക. വിദേശ ജീവനക്കാരുടെ ആശ്രിത വിസയില്‍ കഴിയുന്നവരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം നടത്തുന്നതിനുള്ള നടപടക്രമങ്ങളാണ് ജവാസാത്ത് വിഭാഗം പുറത്തിറക്കിയത്. ഇതിനായി ആദ്യം സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുന്ന സ്ഥാപനം തൊഴില്‍ മാനവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ പോര്‍ട്ടല്‍ വഴി സന്നദ്ധതയറിയിച്ച് അപേക്ഷം നല്‍കണം. തുടര്‍ന്ന് രക്ഷാകര്‍ത്താവിന്റെ അനുമതിക്കായി അപേക്ഷ നിലവിലെ സ്‌പോണ്‍സറുടെ അബ്ശിര്‍ സിസ്റ്റത്തിലേക്ക് നല്‍കും. ഇതില്‍ സ്‌പോണ്‍സര്‍ സമ്മതം നല്‍കുന്നതോടെ അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിലേക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് മന്ത്രാലയം കൂടി അനുമതി നല്‍കുന്നതോടെ മാറ്റം സാധ്യമാകുമെന്ന് ജവാസാത്ത് വ്യക്തമാക്കി. അതിന് ശേഷം പതിനാല് ദിവസത്തിനകം സ്ഥാപനം തുടര്‍ നപടികള്‍ പൂര്‍ത്തിയാക്കി ഇഖാമ കൈപ്പറ്റിയിരിക്കണം അല്ലാത്ത പക്ഷം അപേക്ഷ ഓട്ടോമാറ്റിക്കായി അസാധുവാകും. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം സാധ്യമാകാന്‍ ആശ്രിതന്‍ പതിനെട്ട് വയസ്സ് തികഞ്ഞിരിക്കണം. ആശ്രിതന്റെയും നിലവിലെ സ്‌പോണ്‍സറായ വിദേശിയുടെയും ഇഖാമ കാലാവധിയുള്ളതായിരിക്കണം തുടങ്ങിയ നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും അപേക്ഷ പരിഗണിക്കുക.
@ajitharakesh3515
@ajitharakesh3515 2 года назад
റഷ്യ..യുക്രൈൻ യുദ്ധം നടക്കുന്ന ഈ സമയം... യുക്രൈൻ ഒന്നുകൂടി കാണാൻ.. അറിയാൻ വീണ്ടും സഞ്ചരിയുടെ ഡയറി കുറിപ്പുകൾ കാണുന്ന ആരേലും ഉണ്ടോ
@depthinair9368
@depthinair9368 2 года назад
ഉണ്ട് ☹️
@surendranpni2695
@surendranpni2695 2 года назад
Yes,Iam
@abdussalampk9917
@abdussalampk9917 2 года назад
Yes
@juleybenedict6444
@juleybenedict6444 2 года назад
Yes👍🏻
@c.pavithran244
@c.pavithran244 2 года назад
Yes
@sreekanthkrishnan1984
@sreekanthkrishnan1984 6 лет назад
ഭാഷ ഇവിടെ പുനർജനിക്കുന്നു. നല്ല മലയാളം കേൾക്കണം എങ്കിൽ ഈ ചാനൽ കാണണം
@sheebathomas8680
@sheebathomas8680 6 лет назад
Paalakaran...
@bedwetter5619
@bedwetter5619 5 лет назад
sreekanth krishnan palakaran da😍
@letsstudypsc2347
@letsstudypsc2347 4 года назад
നല്ല മലയാളം ചീത്ത മലയാളം അങ്ങനെ ഇല്ല
@josephthomas604
@josephthomas604 2 года назад
@@letsstudypsc2347 illa alle india muyuvan karangunna randu changayi marude masterpieces kandittondo...kuyi.payam ..puyu...vayakrisi..angane ponu..ippo ivde payankara maya peyyinu
@zainulabid2702
@zainulabid2702 6 лет назад
ഇംഗ്ലീഷ് കലരാത്ത ശുദ്ധ മലയാളത്തിൽ വിവരിക്കുന്നതിന് ഒരു കുതിര പവൻ
@praveenvijayan1583
@praveenvijayan1583 6 лет назад
😀
@sankunniable
@sankunniable 6 лет назад
Thank you
@muhammedjiyad
@muhammedjiyad 6 лет назад
Correct
@prakashthomas7874
@prakashthomas7874 5 лет назад
@@sankunniable sir please can you give mob. no.
@sohan1249ghb
@sohan1249ghb 5 лет назад
😃😃😃👍
@aburabeea
@aburabeea 6 лет назад
11: 41ഉക്രൈനിൽ നഗരാസൂത്രണം ഭംഗിയായി നടത്തുന്നു എന്ന് കേട്ടപ്പോൾ നമ്മുടെ നാട്ടിൽ നഗരാസൂത്രണത്തിന് ഒരു മന്ത്രിയും ഒരു വകുപ്പും ഉണ്ട് പക്ഷേ നഗരാസൂത്രണം എന്ന പരിപാടി തന്നെയില്ല
@shibilrehman9576
@shibilrehman9576 6 лет назад
നമ്മുടെ നാട്ടിലെ കള്ള രാഷ്ട്രീയക്കാരെ നാടുകടത്തിയാലേ രാജ്യം രക്ഷപ്പെടൂ ...
@Mjaisal
@Mjaisal 6 лет назад
MANDRYUDE ASUTRANAM AYALUDE VEETTIL MATRAME OLLU
@muralivkv3975
@muralivkv3975 6 лет назад
O
@spdrg86
@spdrg86 5 лет назад
Ennittu ee kalanmar okke idakk foreign countries pokum, ellam padikaan ennum paranju!! Ithu vare angane poyi padichathu onnum nammade nattil use cheythathayi kanditilla
@amaledacheril9021
@amaledacheril9021 6 лет назад
ശനിയാഴ്ച വൈകുന്നേരം ആഴ്ചയിലെ മികച്ച സായാഹ്നം ആകന്നതിന് രണ്ടു കാരണം: ഞായറാഴ്ച അവധി, സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ. അഭിനയപ്രകടനത്തേക്കാൾ മുർച്ഛയുണ്ട് ഈ വശ്യ സഞ്ചാരിയുടെ അനുഭവങ്ങൾക്ക് #SanthoshfansKannurUnit
@TheSugeesh
@TheSugeesh 6 лет назад
ങ്ങള് ഫാൻസ് യൂണിറ്റും തുടങ്ങിയോ..! അടിപൊളി...
@sankunniable
@sankunniable 6 лет назад
Thank You Amal
@sibythomas2000
@sibythomas2000 6 лет назад
അതേ ഇത് വരുന്നതും കാത്ത് ഇരിക്കുവാണ് നമ്മൾ കാണുന്നതിന് മുമ്പേ ലൈക്കും ചെയ്യും. കാരണം കണ്ട് കഴിഞ്ഞ് ലൈക്ക് ചെയ്യാൻ മറന്നാലോ:: അതിനിടക്ക് 10 ഡിസ് ലൈക്ക്: കാണുന്നു ഈ മനുഷ്യൻ മ്മാര് എന്താണ് പ്രതിക്ഷിക്കുന്നത് എന്നറിയില്ല.
@amirali-no9xm
@amirali-no9xm 5 лет назад
Kannur.. 💪 💪
@rahimkvayath
@rahimkvayath 5 лет назад
@@sibythomas2000 അരസികൻമാർ
@arungx
@arungx 6 лет назад
സാറിന്റെ സംശയത്തിന് എന്റെ നിരീക്ഷണത്തിൽ കിട്ടിയ ഉത്തരം ഇതാണ്: അതാത് വിഷയത്തിൽ വാസനയുള്ളവരെ കണ്ടെത്തി അവർക്കുതകുന്ന തരത്തിലുള്ള ഉന്നതവിദ്യാഭ്യാസം നൽകാനുള്ള സമ്പ്രദായം നമ്മുടെ വിദ്യാഭ്യാസ സിസ്റ്റത്തിൽ ആരംഭം മുതലേ തന്നെയില്ല. കാണാപാഠം പഠനം മാത്രമായ സ്കൂൾ കാലത്തിനു ശേഷം അതിലൂടെ കിട്ടിയ മാർക്കിന്റെ മാത്രം അടിസ്ഥാനത്തിലും, വീട്ടുകരുടെ ഇഷ്ടത്തിനും, സ്കോപ് നോക്കിയും ഒക്കെയാണ് നമ്മുടെ നാട്ടിൽ എഞ്ചിനീയർമാരും ആർകിടെക്ടുകളും മുതൽ മിക്ക സാങ്കേതിക വിദഗ്ദരും അതാത് ഫീൽഡുകളിൽ എത്തപ്പെട്ടിട്ടുള്ളത്. വിഷയത്തിൽ വാസനയുള്ളവർ, വല്ല ആശാരിയോ, വർക്ക്ഷോപ് പണിക്കാരനോ, ചുവരെഴുത്ത് കലാകാരനോ ഒക്കെയാകുന്നു. ഇനി കയറിക്കൂടിയ സ്കിൽ ഉള്ള വ്യക്തികൾ ആരെങ്കിലും ഉണ്ടെങ്കിൽ തന്നെ ആ സ്കില്ലിന്റ അടിസ്ഥാനത്തിൽ മാത്രം തുടർന്ന് മുന്നേറാനുള്ള അവസരവും ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ മേഖലയിലും ഇല്ല. കാലഹരണപ്പെട്ടതും പ്രാക്ടിക്കൽ നോളേജിന് ഒട്ടും പ്രാധാന്യം നൽകാത്തതുമായ നമ്മുടെ ഉന്നത വിദ്യാഭ്യാസ പദ്ധതിയിൽ അവരെല്ലാം അധികപറ്റായിമാറുകയാണ്. പകരം നേരത്തെ പറഞ്ഞ ടൈപ്പ് ആളുകൾ കുറേ തിയറികൾ അതും കാലഹരണപെട്ടവ പഠിച്ച് തലയിൽ കയറ്റുന്നവർ മാത്രം മാർക്ക് വാങ്ങി മുന്നേറുകയും കീപൊസിഷനുകളിൽ എത്തുകയും ചെയ്യുന്നുള്ളു. അങ്ങനെ എത്തുന്നവരാണ് നമ്മുടെ പോളിസി മേക്കർമാർ മുതൽ ആസ്ഥാന ആർകിടെക്ടുമാരും എഞ്ചിനീയർമാരും ടൗൺ പ്ലാനർമാരും ഒക്കെ ആകുന്നത്... പിന്നെയുള്ളത് കെടുകാര്യസ്ഥതത നിറഞ്ഞ സർക്കാർ സംവിധാനങ്ങളും അഴിമതിയും ഒക്കെ നിമിത്തമുള്ള പ്രശ്നങ്ങൾ.. അവരാണെങ്കിൽ ആയകാലത്ത് എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടി വച്ച് ശംബളവും വാങ്ങി തങ്ങളുടെ മക്കളെയും ഇതേ രീതിയിൽ തന്നെ സ്വന്തം പിൻഗാമികളാക്കി റിട്ടയർചെയ്യുന്ന പരിപാടിയാണ് കാലങ്ങളായി ഇവിടെ തുടരുന്നത്. അതിനാൽ ഇതിൽ കൂടുതലൊന്നും നാം പ്രതീക്ഷിക്കേണ്ടതില്ല.
@njk221
@njk221 6 лет назад
SM ASH our political culture is key problem
@vishnup6232
@vishnup6232 6 лет назад
What you said is absolutely true and the situation is not improving but getting worser day by day.
@dawnjoseph9476
@dawnjoseph9476 6 лет назад
Think about our population pressure and lower income
@sathidevi1585
@sathidevi1585 2 года назад
I wanted to be crime investigator.I became Telephone Operator.
@aburabeea
@aburabeea 6 лет назад
താങ്കൾ മലേഷ്യയിലും ചൈനയിലും ഒക്കെ നടത്തിയ സഞ്ചാരം എപ്പിസോഡ് കണ്ടപ്പോൾ ആണ് ദൈവത്തിൻറെ സ്വന്തം നാട് എന്ന് നമ്മൾ അഹങ്കരിക്കുന്നത് വെറുതെയാണെന്നു മനസ്സിലായത് .എത്ര ഭംഗിയായാണ് തെരുവുകൾ അവിടെയുള്ള ഗവൺമെൻറ്കൾ സംരക്ഷിച്ചു നിർത്തിയിരിക്കുന്നത് എന്ന് കാണാൻ കഴിഞ്ഞു
@SuperShafeekh
@SuperShafeekh 6 лет назад
Abu rabeea anugraham samrakshikkan kazhiyatha viddikal
@sankunniable
@sankunniable 6 лет назад
Thank you
@santhuvs5027
@santhuvs5027 6 лет назад
Currect bro...njan chindhichirune china ok koothara place aana....but sacharathil china kandapo ....sarikum albhudhapett poy...
@muttunghalsuneerk2002
@muttunghalsuneerk2002 5 лет назад
എല്ലാ ചങ്ങായി താങ്കൾ എന്താ പറഞ്ഞത് കേരളം ദൈവത്തിൻറെ സ്വന്തം നാട് എന്താ ചേട്ടാ കേരളം തന്നെയാണ് ഏറ്റവും നല്ല നാട് നമ്മൾ ഏറ്റവും നല്ലത് നമ്മുടെ കാലാവസ്ഥ അത് ഒരു രാജ്യത്തിനും കിട്ടില്ല
@aburabeea
@aburabeea 5 лет назад
@@muttunghalsuneerk2002 അല്ല ചങ്ങായി താനൊരു പൊട്ടക്കിണറ്റിലെ തവള ആയതുകൊണ്ടാണ് അങ്ങനെ നിനക്ക് തോന്നുന്നത്
@jishnuputhumana999
@jishnuputhumana999 6 лет назад
താങ്കളുടെ വിവരണങ്ങൾ വേറെ ലെവലാണ്..ഇത് കണ്ടപ്പോൾ ഉക്രൈനിലൂടെ യാത്ര ചെയ്ത ഒരു ഫീൽ..😍😍
@manojm7102
@manojm7102 3 года назад
🙏🙏
@lovelyvargheese8236
@lovelyvargheese8236 2 года назад
Yes
@rosely4326
@rosely4326 2 года назад
യുദ്ധം നടക്കുന്ന ഈ സമയത്ത് ഞാൻ ഈ വീഡിയോ കാണുന്നു..... 😔 ഭയങ്കര വേദന ആയിരിക്കുന്നു. അന്ന് sir പറഞ്ഞത് ഇന്ന് ഒരു പ്രവചനം പോലെ നടന്നു. റഷ്യ യും ഉക്രൈനും തമ്മിൽ 2014 ൽ അതിന് ശേഷവും പോലും സംഘർഷം ഉണ്ടായിരുന്നു എന്ന്.... ഇന്ന് ഈ മനോഹരമായ കാഴ്ചകൾ ഉണ്ടായിരിക്കുമോ ആവോ, എല്ലാം തകർന്നു കാണും 😔
@girijankurumala5165
@girijankurumala5165 5 лет назад
ഇതല്ലാം കാണുമ്പോൾ ഒരു ഇൻഡ്യക്കാരന്റ' ജീവിതം എത്ര അത്ഥശൂന്യമണുന്നു. തോന്നി' പോവുകയാണു.എന്തിനോ ' വേണ്ടി ജീവിക്കുന്നു. ജിവിതം അസ്വതിക്കാൻ 'സന്തോഷിക്കാൻ കഴിയാത്ത മനുഷ്യരാണു ഇൻഡ്യയിലുള്ളതു
@melbinjoseph7241
@melbinjoseph7241 6 лет назад
കാത്തിരിപ്പിന്റെ ആ സുഖം അതൊന്നു വേറെയാ ..അതിപ്പം അനുഭവിക്കുന്നു.സഫാരി..സന്തോഷ് ചേട്ടൻ ഇഷ്ടം ...😍😍😘
@thomaschacko2211
@thomaschacko2211 6 лет назад
അസാധ്യ വിവരണം.കൂടുതൽ കാഴ്ചകൾ ഉൾപ്പെടുത്തിയത് വളരെ നന്നായി.എപ്പിസോഡ് കഴിഞ്ഞപ്പോൾ ഉക്രൈനിൽ നിന്ന് വന്നപോലെ.വളരെ നന്ദി സന്തോഷേട്ടാ 😘😍😍😍😍
@saneeshbalan4620
@saneeshbalan4620 6 лет назад
SGK.യഥാർത്ഥ മനുഷ്യൻ.അറിവിൻറെ നിറകുടം..നിങ്ങൾക്ക് ഒരുപാട് പറയാനുണ്ട്.എത്ര പറഞ്ഞാലും മതിവരാത്ത ഒരു മനുഷ്യൻ.ബഹിരാകാശത്തു പോകണം.മനുഷ്യന്മാർ ഉള്ള ഈ ലോകത്ത് ഇത്രമാത്രം പറയാനുണ്ടെങ്കിൽ..ബഹിരാകാശത്ത് എന്തൊക്കെ പറയാനുണ്ടാവും....
@bhaskarv9482
@bhaskarv9482 2 года назад
താങ്കൾ മലയാളികൾക്ക് അഭിമാനം ആണ് അലങ്കാരം ആണ്. പണ്ട് ആളുകൾ കൾക്ക്, ഇന്ന് നമ്മുടെ നാടിന് തൊട്ടടുത്തു കിടക്കുന്ന നാടുകൾ പോലും വളരെ അകലെ യായി രുന്നു. ഇന്ന് താങ്കൾ ആ ലോകത്തെ ഞങ്ങളുടെ അടുത്തെത്തിച്ചു. നന്ദി ഒരുപാട് നന്ദി.
@beinghuman2034
@beinghuman2034 6 лет назад
പല രാജ്യങ്ങളെയും കുറിച്ചു കൂടുതൽ അറിയുന്നത് ഈ പരിപാടിയിൽ കൂടിയാണ് .സന്തോഷേട്ടന്റെ യാത്രാ വിവരണം മനോഹരം .
@georgeotalankal9008
@georgeotalankal9008 5 лет назад
തനി മലയാളത്തിലുള്ള മനോഹരമായ വിവരണം ,ഒരു വാചകം പറയുമ്പോൾ തന്നെ അനേകം ഇംഗ്ലീഷ് വാക്കുകൾ തിരുകി കയറ്റുന്ന മഗ്ലീഷുകാർ ഇതു കണ്ടുപടിക്കട്ടെ.അഭിനന്ദനങ്ങൾ
@satheeshkuzhimattathil6261
@satheeshkuzhimattathil6261 6 лет назад
പകരംവെക്കാനില്ലാത്ത അവതരണം
@prajiponnu27
@prajiponnu27 6 лет назад
ഇതൊക്കെ കാണുമ്പോളാണ് നമ്മുടെ ടൗൺ പ്ലാൻ ഉദ്യോഗസ്ഥൻമാരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുക
@akmmaidin4840
@akmmaidin4840 5 лет назад
Exactly😂u said it.pakshay kinarukal mal8namaakum.
@dilludillu6628
@dilludillu6628 5 лет назад
Sathyam....
@dilludillu6628
@dilludillu6628 5 лет назад
Palapolum enikum tooniyitunde..... Cash vaangi swandham pocket il idaan alle avattakalku ariyu... Kootinu kuree koothara rastriyakarum
@Jesus_4450
@Jesus_4450 5 лет назад
😊😊😊
@sobhanaraveendran5738
@sobhanaraveendran5738 5 лет назад
@@thanmaynaz nammude aalkaar panitaal atinte mukalil kkoodyiyo tazhekkudiyo nadakkaan pattumo?
@Noushadshadz
@Noushadshadz 6 лет назад
ഏതൊരു യാത്രികന്റെയും റോൾ മോഡൽ ആണ് ശ്രീ സന്തോഷ് ജോർജ് കുളങ്ങര.....ആരാകണം എന്നു ചോദിക്കുമ്പോൾ ഇങ്ങേരെ പോലെ ലോകം ചുറ്റുന്ന ആൾ ആകണം എന്നു പറഞ്ഞിരുന്നു😊😊😊
@user-rp3cv6tq6s
@user-rp3cv6tq6s 2 года назад
ഇത് ഇന്ന് വീണ്ടും കണ്ടു... മനോഹരമായ രാജ്യം.. നന്ദി സന്തോഷ്‌ ജോർജ് കുളങ്ങര.
@poulosekj136
@poulosekj136 2 года назад
റഷ്യയുമായുള്ള യുദ്ധം കഴിയുമ്പോൾ യുക്രൈൻ ഇങ്ങനെ ആയിരുന്നു ഉണ്ടായിരുന്നത് എന്ന് ഉള്ള തെളിവ് സന്തോഷ് ജോർജ് കുളങ്ങരയുടെ യാത്രാവിവരണത്തിൽ കൂടി മാത്രമേ ലോകജനതക്ക് പൂർണമായും കാണാൻ സാധിക്കുകയുള്ളൂ സന്തോഷ് സാർ താങ്കൾ ഭാഗ്യവാനാണ് ❤️🌹🙏
@shibilrehman9576
@shibilrehman9576 6 лет назад
നമ്മുടെ നാട്ടിലെ ജനങ്ങൾ ജാതിയും മതവും പറഞ്ഞു തമ്മിലടിക്കുന്ന തിരക്കിലാണ് ...
@amalvahid4483
@amalvahid4483 6 лет назад
Shibil Rehman satyam
@creativefan2157
@creativefan2157 6 лет назад
ഇതാണ് എന്റെ ചിന്ത ഇനിയെങ്കിലും നമ്മൾ ഉണർന്നു പ്രവർത്തിക്കണം കഴിവതും നമ്മുടെ ജനങ്ങളെ ബോധവാന്മാരാക്കി അവരെയും ഈ പാതയിൽ കൊണ്ടുവരണം അതിനായി ബോധവൽക്കരണം വേണം ,പ്രചാരണങ്ങൾ വേണം സോഷ്യൽ മീഡിയ അതിനു ഒരു മാർഗം തന്നെ ആളുകൾ മുന്നിട്ട് ഇറങ്ങണം നമ്മുടെ ഭരണാധികാരികളോട് നമ്മൾ ആവശ്യപ്പെടണം നമുക്കും അതൊക്കെ പ്രാപ്യമാണെന്നും വേണം എന്നും .. കണ്ണും അടച് വിമർശിക്കാൻ ഒരു കൂട്ടർ ഉണ്ടാവും എല്ലാ കാര്യത്തിലും അഭിപ്രായസ്വാതന്ത്ര്യം അതാണ് ഒന്നാമത്തെ വിഷയം എന്ന് തോന്നുന്നു വിദേശ ആശയങ്ങൾ കണ്ണും അടച്ചുള്ള ബഹിഷ്കരണം ആണ് നമ്മുടെ ഒന്നാമത്തെ തെറ്റ് അത് പഠിപ്പിച്ചതിൽ നമ്മുടെ രാഷ്ട്രീയ സാമൂഹിക സമ്പ്രദായത്തിനും നല്ല ഒരു പങ്കുണ്ട് അതിനെ വിമര്ശിക്കുന്നവരോട് ഉദാഹരണങ്ങൾ കൊണ്ട് പോരാടി ശരി എന്തെന്ന് തെളിയിക്കുവാൻ കഴിവുള്ള തലമുറ വരണം അങ്ങനെയുള്ള ഒരു അധികാര വർഗത്തെ വാർത്തെടുക്കണം ചുമതല ഏൽക്കുന്ന വിഷയത്തിൽ അങ്ങേയറ്റം കഴിവും സർഗാത്മകതയും ഉള്ള ഭരണാധികാരികൾ
@rajeshkumar4579
@rajeshkumar4579 5 лет назад
Very true
@binsbabu6654
@binsbabu6654 5 лет назад
Satyam ....prabudharennu avakashappedunna nammal satyathil useless aanu
@dhaneshprajan2027
@dhaneshprajan2027 2 года назад
റഷ്യ യുക്രൈൻ ആക്രമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഞാൻ ഇത് വീണ്ടും എടുത്തു കേൾക്കുന്നു❤
@24x7AirTracker
@24x7AirTracker 6 лет назад
ഇതിനൊക്കെ ഡിസ്‌ലൈക്ക് ചെയ്യുന്നവന്മാർക്ക് എന്തോ കാര്യമായ കുഴപ്പമുണ്ട്...
@mervinva
@mervinva 6 лет назад
Athe.
@ashraf1986ify
@ashraf1986ify 4 года назад
Ethenkilum mallu nagarasoothrakkran ayirikkum...
@beekey
@beekey 4 года назад
Kinattilulla thavalakal anu 😀
@naveenbenny5
@naveenbenny5 3 года назад
👍👍👍
@rmvmedia4897
@rmvmedia4897 2 года назад
Evide dislike ?
@arunbaijuvg6295
@arunbaijuvg6295 6 лет назад
ഭാഷയിൽ അവഗാഹമുള്ള രണ്ടുപേർ, ശ്രോതാക്കളുടെ മനസ്സിൽ യാതൊരു വച്ചുകെട്ടുമില്ലാതെ കാര്യങ്ങൾ (അറിവുകൾ) നല്ല മണിമണിപോലെ പകരുന്നു...
@ansarbs9769
@ansarbs9769 6 лет назад
മാഷേ നിങ്ങൾ ഒര് സംഭവും അൽഭുതവും ആണ് മലയാളത്തിലെ എന്നല്ല ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച ചാനലും ഏറ്റവും മികച്ച പരിപാടികളും ഏറ്റവും മികച്ച അവതരണവും താങ്കളിൽ നിന്നും താങ്കളുടെ ഈ ചാനലിൽ നിന്നും ഇനിയും ഞങ്ങൾ ഒരുപാട് പ്രതീക്ഷിക്കുന്നു കൂടുതൽ മികച്ച രീതിയിൽ മുന്നേറാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു കൂടുതൽ കരുത്തോടെ മുന്നോട്ട് പോവുക
@sadiquev3955
@sadiquev3955 6 лет назад
ശനിയാഴ്ച ആകാൻ കാത്തിരിക്കുകയാണ്‌ ഈ പ്രോഗ്രാം കാണാൻ.
@kerala56
@kerala56 2 года назад
ഇപ്പോ ഉക്രയൻെറ അവസ്ഥ,ദൈവമേ എല്ലാ ഭരണാധിക്കാരികൾക്കും സമാധാന ബോധം ഉണ്ടാകട്ടെ ..
@akshayjd569
@akshayjd569 2 года назад
Listening to this when Ukraine is currently being invaded by Russia makes it so sad.
@muneermanuchatholi40
@muneermanuchatholi40 5 лет назад
38 ആളുകള്‍ ഈ വിഡിയോ ഡിസ് ലൈക്ക് ചെയ്തതായി കണ്ടു "എന്തായിരിക്കും അവരുടെ മാനസികാവസ്ഥ" എനിക്കലോജിച്ചിട്ടു ഒരു പിടുത്തവും കിട്ടുന്നില്ലല്ലോ.....
@karthikasatheesh3105
@karthikasatheesh3105 5 лет назад
മാനസികം... അല്ലാതെന്താ....
@janekuruvilla2693
@janekuruvilla2693 2 года назад
Watching it again today..
@ajayanbajayan5480
@ajayanbajayan5480 2 года назад
കേരളത്തിലെ പല സർക്കാർ ഉദ്യോഗസ്ഥർക്കും ശമ്പളത്തിന് പുറമെ പൊതുമരാമത്ത് ഉൾപ്പെടെയുള്ള പല വർക്കുകൾക്കും ... എനിക്കും കിട്ടണം ലാഭം .. എന്ന ചിന്തയിലാണ്. കക്കണം മുക്കണം ... നക്കണം :
@josekurian1548
@josekurian1548 2 года назад
ഇന്ന് 3.3.2022. മേൽപ്പറഞ്ഞ മനോഹാരിതകളെ എങ്ങനെ സെക്കന്റുകൾ കൊണ്ട് തകർക്കാം എന്ന് ഞെട്ടലോടെ നാം കണ്ടു. നൂറ്റാണ്ടുകൾ കൊണ്ട് കെട്ടിപ്പടുത്തവ മർത്ത്യൻ തന്റെ അത്യാഗ്രഹം മൂലം നാമാവശേഷമാക്കുന്നു. മരണപ്പെട്ട നിരപരാധികൾക്ക് പ്രണാമം.....😔
@Itsme-ft3ji
@Itsme-ft3ji 6 лет назад
ഇത്ര മികച്ചൊരു പരുപാടി വേറേ ഇല്ല
@shutupandgo451
@shutupandgo451 6 лет назад
No doubt. Best channel in the world.
@Itsme-ft3ji
@Itsme-ft3ji 6 лет назад
@@shutupandgo451 correct
@bijugdr5425
@bijugdr5425 6 лет назад
20വര്‍ഷമായി താങ്കള്‍ തേടിക്കൊണ്ടിരുന്ന ഉത്തരം മലയാളിയുടെ വൃത്തികെട്ട അഹങ്കാരം എല്ലാം തികഞ്ഞവനെന്നുള്ള ധാര്‍ഷ്ട്യം
@amalarjun8642
@amalarjun8642 Год назад
5 മിനിറ്റ് കിടക്കാം എന്ന് വിചാരിച്ചട്ട്, അതും വേണ്ടെന്ന് വെച്ച് ആ സംഗീതം സ്വന്തം നാട്ടുകാരെ കാണിക്കണം എന്ന് വിചാരിച് ഇറങ്ങിപ്പോയ ആ മനസ്സ് ആണ് ഇദ്ദേഹത്തിന്റെ പ്രത്യേകതയും ഇദ്ദേഹത്തിന്റെ വിജയവും 💯😌❤️👍
@moidheenk7245
@moidheenk7245 3 года назад
അഴിമതിയില്ലാത്തതാണ് വിദേശങ്ങളിൽ ഇത്രയും നല്ല നിർമതികൾ ഉണ്ടാവാൻ കാരണം നമ്മുടെ നാട്ടിൽ 50% മാത്രമെ നിർമ്മാണത്തിൽ എത്തു ബാക്കി ബന്ധപ്പെട്ട കക്ഷികൾക്ക് പോകും അതാണ് പുരോഗതിയില്ലാത്തത്
@boostonharry9497
@boostonharry9497 2 года назад
യെസ് !
@jabirvs1851
@jabirvs1851 6 лет назад
സന്തോഷ് സാറിന്റ ‍അനുഭവ അവതരണം പറയാൻ വക്കുകള്‍ ഇല്ല👏
@SujithAdithyan
@SujithAdithyan 6 месяцев назад
സഫാരി ചാനൽ വലിയൊരു ആരാധകനാണ് ഞാൻ. സഞ്ചാരത്തിന്റെ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ഞാൻ ദിവസങ്ങളിൽ ഞാൻ Spotify മ്യൂസിക് ആപ്പിലൂടെ കേട്ടുകൊണ്ടിരിക്കുന്ന വ്യക്തിയാണ് ഞാൻ. ഈ എപ്പിസോഡ് ഞാൻ ക്വാളിലൂടെ കേട്ടതാ പക്ഷേ ഇന്ന് ഞാൻ അതിന്റെ പേരക്കുറുപ്പ് വീഡിയോ കാണുവാൻ ഇടയായി കേട്ട കാര്യങ്ങൾ എല്ലാം എനിക്ക് മനോഹരമായി ചിത്രീകരിച്ച വീഡിയോയിലൂടെ കാണുമ്പോൾ വളരെ സന്തോഷമുണ്ട്.
@SamJoeMathew
@SamJoeMathew 6 лет назад
ഞാൻ ഉക്രൈനിൽ പോകാനിരിക്കുകയായിരുന്നു, ശ്രീ സന്തോഷ് ജോർജ് വിശദമായി ഉക്രൈൻ കാണിച്ചതുകൊണ്ടു പരിപാടി റദാക്കി. നന്ദി ശ്രീമാൻ സന്തോഷ് ജോർജ്. നിങ്ങൾ ഒരു വലിയ സംഭവമാ...
@bijumathew6484
@bijumathew6484 6 лет назад
Great work.
@cijoykjose
@cijoykjose 6 лет назад
Sam Joe Mathew Dear go to Ukraine, he wants peoples like you travel and bring the change .. else his safari's motto won't work..
@irshad8319
@irshad8319 6 лет назад
അവസാനം ഒരു sad feeling. അവതരണം പറയാൻ വാക്കുകളില്ല
@m.s7385
@m.s7385 6 лет назад
Sir അവർ ബുദ്ധി ഉപയോഗിക്കുന്നത് കൃത്യമായി ഒരു ടാർഗറ്റ് നാണ്. നമുക്ക് കൊനഷ്ട് ബുദ്ധി, അസൂയ, പരദൂഷണം, അഹങ്കാരം എന്നിവ ഉപയോഗിച്ച് ഉള്ള ഒരു show ആണ്, അത് പ്രായോഗികമായി ഉപകാരപ്പെടില്ല
@cijoykjose
@cijoykjose 5 лет назад
Samson Mj Yes
@noufalkoormath6354
@noufalkoormath6354 6 лет назад
sir .... ഇതുപോലെ സഞ്ചാരത്തിലെയും എപ്പിസോഡകളും അപ്‌ലോഡ് ചെയ്യാമോ...അല്ലെങ്കിൽ ഈ സഞ്ചാരിയുടെ ഡയറികുറിപ്പ് ആഴ്ചയിൽ രണ്ടു പ്രാവശ്യം ആകാമോ
@kumarankutty279
@kumarankutty279 5 лет назад
രാഷ്ട്രത്തോടുള്ള സ്നേഹമാണ് അവരുടെ ജനതയിൽ കൂടുതലായി കാണുക. അതുകൊണ്ടാണ് അവരുടെ മന്ദിരങ്ങളും നാഗരാസൂത്രണവും ഒക്കെ വ്യത്യസ്തമാവുന്നതു. ഈ ചെയ്യുന്നതൊക്കെ തങ്ങളുടെ രാഷ്ട്രത്തിനു വേണ്ടിയാണ് എന്ന ബോധം അവരുടെ നാഗരാസൂത്രണത്തിലും മറ്റെല്ലായിടത്തും പ്രതിഫലിക്കുന്നു. ഇന്ത്യക്കാരനിൽ നമുക്ക് കാണാൻ കഴിയാത്തതും ഇതാണ്.
@webcafe905
@webcafe905 2 года назад
കീവ്നെ റഷ്യ കീഴ്‌പ്പെടുത്തുന്ന വാർത്തകൾ വന്നു കൊണ്ടിരിക്കുന്ന ദിവസങ്ങളിൽ കാണുന്ന ഒരാൾ 🤗
@frjobv
@frjobv 6 лет назад
ഉക്രെയിനിൽ യാത്ര ചെയ്യുവാൻ ഒരിക്കൽ കിട്ടിയ അവസരം ഉപയോഗപ്പെടുത്താതെ പോയതിൽ, ഇത് കണ്ടതിന് ശേഷം കലശലായ സങ്കടം!
@renjithsivan
@renjithsivan 2 года назад
റഷ്യൻ അതിനുവേസത്തിനു ശേഷം ഉക്രൈൻ വീണ്ടും കാണാൻ വന്നു ഞാൻ. പുടിൻ എന്ന മനോരോഗി ഈ നഗരം നശിപ്പിക്കുന്നതിനു മുൻപ് ഒന്ന് കൂടി കാണാൻ
@triviantravellerkl01
@triviantravellerkl01 2 года назад
Watching in this conflict time 😞 , Kyiv what a beautiful city , ippo ithokke ethu avasthayil aano entho
@zainulabid2702
@zainulabid2702 6 лет назад
ഇത്‌ അൺലിമിറ്റഡ് ലൈവ്‌ ആക്കാൻ പറ്റുമോ തീരുമ്പോൾ വല്ലാത്ത ഫീല്ലിംഗ്‌ 😒😒😒
@vishnusunilramapuram1749
@vishnusunilramapuram1749 6 лет назад
ഒരു രക്ഷയുമില്ല സൂപ്പർ 👌👌👌
@rahul-ix7qi
@rahul-ix7qi 6 лет назад
UCRAIN, അറിഞ്ഞില്ല ആരും പറഞ്ഞില്ല ഒടുവിൽ സന്ദോഷണ്ണൻ തന്നെ വേണ്ടി വന്നു
@manoharan1006
@manoharan1006 2 года назад
സന്തോഷേ, ബുദ്ധിയും വിവരവും ഉള്ള മലയാളികൾ വിദേശത്തും, കേരളത്തിൽ ഓട്ടോ ഡ്രൈവർമാരും മറ്റു തൊഴിലാളികളും. ഏറ്റവും ബുദ്ധികുറവും ഭാവനയില്ലാത്തവരും രാഷ്ട്രീയക്കാരും സർക്കാർ ഉദ്യോഗസ്ഥരു എന്നതാണ് കേരളത്തിലെ അവസ്ഥ.
@Vahidzainimakkada27
@Vahidzainimakkada27 6 лет назад
സാറെ കാത്തിരിക്കുകയായിരുന്നു.. ആഴ്ചയിൽ രണ്ടു തവണയാക്കണം ഇതിപ്പോ ഒരു ലഹരിയാ
@sankunniable
@sankunniable 6 лет назад
Will try. Can expect.
@cijoykjose
@cijoykjose 6 лет назад
Santhosh George Dear SGKji please do a replay from the first episode .. per week 2 episodes, 1 replay , 2 regular..
@mpm1556
@mpm1556 2 года назад
എത്ര മനോഹരമായ സ്ഥലങ്ങളാണ് ഇപ്പോൾ റഷ്യ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. 😭 എത്ര മനോഹരമായ വിവരണം. 👍
@Turnrightorleft
@Turnrightorleft 2 года назад
Came to look for this episode when the War started.. So SAD to see this beautiful city is getting destroyed by Russia..
@josephthomas604
@josephthomas604 2 года назад
Thankal vivaricha sundharamaya ucrainte avastha ini enthayirikkum..
@shemitkj862
@shemitkj862 6 лет назад
Kananulla kothikondu chodikenu sir, ee parupadi daily akan patto?? Ella alle......
@binujohn925
@binujohn925 6 лет назад
സാറെ നിങ്ങൾ ഒരു സംഭവമാണ് നിങ്ങളുടെ ചാനലും I love it.
@pankajamnarayanan9445
@pankajamnarayanan9445 2 года назад
ചിത്രീകരണം അതി ഗംഭീരം. ചരിത്രത്തിനു കുറിച്ചുള്ള വിവരങ്ങൾ വിശദമായി വിവരിക്കുന്നു. നിങ്ങളുടെ കഴിവ് അദ്ഭുതം തന്നെ. ഈ പരിപാടിയിലൂടെ എത്ര എത്ര അറിവുകളാണ് നങ്ങൾക്ക് പകർന്നു തരുന്നത്. ലോക ചരിത്രം അറിയാൻ ഈ എപ്പിസോഡുകൾ കണ്ടാൽ മതി. ഇതിനെക്കാളും വിവരം നമുക്ക് വേറെ എവിടെയും ലഭിക്കുമോ? ഇല്ല എന്ന് തന്നെ പറയാം. വളരെ നന്ദി സഹോദരാ (SGK). ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ🙏.
@riyasmuhammed7645
@riyasmuhammed7645 2 года назад
Again watching during war....
@Maziroxs
@Maziroxs 5 лет назад
സന്തോഷ് ഏട്ടാ എന്റെ ജീവിതത്തിൽ എനിക്ക് അസൂയ തോന്നിയിട്ടുള്ള ഒരേ ഒരു മനുഷ്യൻ അത് നിങ്ങളാണ് ഭായ്
@user-ig7nf5jo9c
@user-ig7nf5jo9c 5 лет назад
ഈ ലോകത്തെ ഏറ്റവും ഭാഗ്യവാൻ
@yaseen5372
@yaseen5372 2 года назад
സഞ്ചാരം ഒരു ലഹരിയാണ് ❤️🌹
@mvsukumarannambiar6330
@mvsukumarannambiar6330 2 года назад
ഇത്രയും മനോഹരമായ പ്രൌഡിയോടുകൂടിയ നഗരം ഈ യുദ്ധം മൂലം നശിപ്പിച്ചു എന്നു ഓർക്കുമ്പോൾ സങ്കടം തോന്നുന്നു.
@hanachiglasses7096
@hanachiglasses7096 2 года назад
Ee charithra seshippukal nale kanan Kazhiyumo avo orkkumpol oru vallatha
@aliasthomas9220
@aliasthomas9220 2 года назад
സന്തോഷ് സാറിന്റെ തനി മലയാള വിവരണം കേൾക്കുന്നത് തന്നെ ഒരു സുഖമാണ് . പ്രത്യകിച്ച് ഈ യുദ്ധകാലത്ത് ഉക്രെയിനിൽ പോയതു പോലെ തോന്നുന്നു !
@flavoursofkitchen5358
@flavoursofkitchen5358 5 лет назад
മനോഹരമായ വിവരണം. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@sunnyjacob7350
@sunnyjacob7350 6 лет назад
ഈ ചത്വരങ്ങൾ ഒക്കെ കാണുമ്പൊൾ നമ്മുടെ പൊട്ടിപൊളിഞ്ഞ നടപാത ഈ നാടിനൊരു ശാപം അല്ലെ എന്ന് തോന്നും. റോഡ് നിറയെ കൊടികളും തോരണങ്ങളും ഫ്ളക്സ് ബോർഡുകളും പൊളിഞ്ഞ നട പാതയും ഒക്കെ എന്തോ വലിയ സംഭവം ആണെന്ന് വിചാരിക്കുന്ന ഭരണകൂടവും രാഷ്ട്രീയക്കാരും ആണ് ഇത് ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലം കേരളം ആണ് എന്ന് പറഞ്ഞു ടൂറിസ്റ്റുകളെ വഞ്ചിക്കുന്നത്. ഈ നടപ്പാതയിൽ കൂടി നടന്നപ്പോൾ പൊങ്ങി നിന്ന ഒരു കമ്പിയിൽ തട്ടി വീണ ഞാൻ മുഖത്ത് പതിമൂന്നു സ്റ്റിച്ചേസ് ഇടേണ്ടിവന്ന വ്യക്തി ആണ്.
@thomasvj8554
@thomasvj8554 5 лет назад
എന്റെ sir കെട്ടിടം പണി... ഇവിടെ ഒരു ലക്ഷം മുടക്കി പണിയുമ്പോൾ 2000ആയിരിക്കാം അതിൽ വരുന്നത്... ബാക്കി എല്ലവന്റേം അണ്ണാക്കിൽ പോകുവല്ലേ..എനിക്കും സാർ നും ഒക്കെ സ്വപ്നം കാണാം ഇതൊക്കെ നമ്മുടെ നാട്ടിൽ.വിവരണം ഞാനും കൂടേ സഞ്ചരിക്കും പോലെ.congrats
@irisinterior6171
@irisinterior6171 6 лет назад
Kiev is the beautiful city
@josythomas421
@josythomas421 6 лет назад
23:56 avasana bhagathe vivaranam kannu nanayichu.
@abhilashthomas8117
@abhilashthomas8117 6 лет назад
Knowledgeable programme&way of presentation. Mr: Santhosh George is awesome..
@vijithkichu3979
@vijithkichu3979 6 лет назад
സഫാരി ചാനൽ ഒരു അനുഭവം ആണ്.....സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ.....സഫാരിയുടെ ജീവൻ ആണ്....
@anwarsadique5873
@anwarsadique5873 6 лет назад
Safari is my favourite channel. A small suggestion to Beeayar Prasad and Santhoshji, Pronunciation of Ukraine is not ഉക്രൈൻ, it is യുക്രൈൻ.
@rejinkannan576
@rejinkannan576 3 года назад
താരങ്ങളുടെ പോസ്റ്ററിന് പാൽ ഒഴിക്കാത്ത ...യുഗങ്ങളായി പിന്തുടരുന്ന രാഷ്ട്രീയ വിടുവായിത്തങ്ങൾക്കു കാതു കൊടുക്കാത്ത ...മതാന്ധത പടർന്നു പിടിക്കാത്ത .. ഒരു നവ കേരളം സൃഷ്ടിക്കാനായി യുവതലമുറ ഇലാമാ പഴത്തിന്റെ നീരിനായി ദാഹിക്കുന്നു.
@radhaak5026
@radhaak5026 2 года назад
എന്ത് മനോഹരമായ വിവരണം, വളരെ സന്തോഷത്തോടെ കാണാൻ കഴിയുന്ന ഒരു പരിപാടി 👍
@meenaradhakrishnapillai9392
@meenaradhakrishnapillai9392 3 года назад
പറയാൻ വാക്കുകൾ ഇല്ലാത്ത പ്രോഗ്രാം ലോകത്തിന്റെ അഭിമാനമാണ് സാർ
@mrsqatargardener5670
@mrsqatargardener5670 2 года назад
Sad to see this when this beautiful country is attacked 😢
@0905antony
@0905antony 2 года назад
😭😭😭🙏🏻
@jayv2017
@jayv2017 2 года назад
ഈ എപ്പിസോഡ് ഇപ്പോ കണ്ടപ്പോൾ ഒരു പാട് വിഷമം തോന്നുന്നു
@prakashveloth8151
@prakashveloth8151 2 года назад
Ukrain യുദ്ധ സമയത്ത് കാണുന്നവർ ഇവിടെ ലൈക്‌ ❤❤
@mr_j4571
@mr_j4571 4 года назад
Every architects, engineers, political representatives must watch this episode
@sabirabasheer
@sabirabasheer 2 года назад
റഷ്യ - ഉക്രൈൻ യുദ്ധം തുടങ്ങിയതിനു ശേഷം കാണുന്നവർ ഉണ്ടോ?
@johnyv.k3746
@johnyv.k3746 2 года назад
നമ്മുടെ ഹൈക്കോടതി , അസംബ്ലി മന്ദിരം ഒക്കെ എത്ര അരോചകമാണ് .🤔
@unaisvadakkangara6151
@unaisvadakkangara6151 6 лет назад
ഒരു സമയത്തു മികച്ച ഒരു ഫുട്ബോൾ ടീമും ഉണ്ടായിരുന്നോ ഉക്രൈനിന് ...
@user-vf2ks6bw8h
@user-vf2ks6bw8h 5 лет назад
2018ucl final നടന്നത് കീവിൽ ആണ്.. എയർപോർട്ടിൽ real മാഡ്രിഡിന്റെ ലോഗോ കണ്ടു
@shamilk8005
@shamilk8005 4 года назад
My favorite ZEVENCHENKO 😍😍
@sojukkoshy8474
@sojukkoshy8474 6 лет назад
Kelkan ethra nallathu..👍👍👍 thanks santhosh george kulangara sir..
@sasibalakrishnan9034
@sasibalakrishnan9034 2 года назад
Again watching now... during this war time.....
@bosco1899
@bosco1899 6 лет назад
Respect.. I can't miss any one of these episodes
@nishamitchelle2100
@nishamitchelle2100 2 года назад
Heartbreaking to see the situation there these days
@SK-ws6jz
@SK-ws6jz 6 лет назад
പ്രോഗ്രാം കാണുന്നതിനുമുന്പേ like അടിക്കുന്നത് ഞാൻ മാത്രം ആണോ ...
@Nobyxy
@Nobyxy 6 лет назад
alla njanum
@sameerbinismail8910
@sameerbinismail8910 6 лет назад
Najanum und
@shutupandgo451
@shutupandgo451 6 лет назад
Pinne njangalokkeyo..
@iambelieveinonegodsafuvan7850
@iambelieveinonegodsafuvan7850 6 лет назад
me too
@unaisvadakkangara6151
@unaisvadakkangara6151 6 лет назад
ഞാനും
@user-xp9sf8ct4x
@user-xp9sf8ct4x 4 года назад
നല്ല മലയാളം നല്ല വിവരണം 👍
@mkmg9953
@mkmg9953 2 года назад
Today Ukraine Russia War 😥😢😥😢😥😢😥😢😥
@nikhilmonachan1585
@nikhilmonachan1585 2 года назад
കണ്ണ് നിറഞ്ഞു പോയി കീവ് എന്ന നഗരം ഈ2022 കാണുമ്പോൾ
@eldhosevj9924
@eldhosevj9924 6 лет назад
Please put a number of each video of sandosh George kulangara explaining his travelogue.
@sureshckannur7760
@sureshckannur7760 6 лет назад
നല്ല കാഴ്ചകൾ..... നല്ല വിവരണം......
@shabeerpt4024
@shabeerpt4024 2 года назад
ഇത് കാണുമ്പോൾ റഷ്യ ഈ നഗരം ആക്രമിക്കുന്നു
@munnamatt
@munnamatt 5 лет назад
love this programme a lot... No words to say
@joyalksimon333
@joyalksimon333 5 лет назад
വീഡിയോ കാണുന്നതിനും മുമ്പ് ലൈക് ചെയുന്നത്‌ ഞാൻ മാത്രം ആണോ ???
@-B-NivedhyaMR
@-B-NivedhyaMR 5 лет назад
Parayathey vayya kettirinnupokum Kanunnathu pole feel cheyunnu Thanku
@kxabrahamxavier365
@kxabrahamxavier365 2 года назад
ഈ യുദ്ധത്തിൻ്റെ സമയത്ത് ഈ വിവരം കിട്ടിയതിൽ സന്തോഷവു നന്ദിയും
@jathavedanmeetna2203
@jathavedanmeetna2203 3 года назад
ടീവി യിലും യു ട്യുബിലും കണ്ടുകൊണ്ടിരിക്കുന്നു ഞാൻ ലോകം താങ്കളുടെ ചാനലിലൂടെ കാണുന്നു. അഭിനന്ദനങ്ങൾ
Далее
Moto Trial vs Moto acrobática 🏁
00:29
Просмотров 2,8 млн
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
11:28
Просмотров 604 тыс.
ORU SANCHARIYUDE DIARIKURIPPUKAL EPI 234
27:58
Просмотров 543 тыс.