Тёмный

Horse farming in Kerala PART 1 കുതിരയെക്കുറിച്ച് അറിയേണ്ടതെല്ലാം.Interview with a horse lover. 

x three media solutions
Подписаться 63 тыс.
Просмотров 200 тыс.
50% 1

Kerala Horse Farming,
കുതിര വളർത്തൽ അറിയേണ്ടതെല്ലാം.
കുതിര എന്നത് അഴകും, കരുത്തും വേഗതയും,പ്രൗഢിയും ഒത്തിണങ്ങിയ ഒരു മൃഗം ആണ്.ആരായാലും കണ്ടാൽ ഒന്നു നോക്കി നിന്നുപോകും.
സ്വന്തമാക്കാൻ കൊതിക്കാത്തവരും അതിന്റെ പുറത്തു കയറി സവാരി ചെയ്യാൻ ആഗ്രഹിക്കാത്തവരും ഉണ്ടാകുമോ?
കുതിരയെ സ്നേഹിക്കുന്നവർക്കും,വാങ്ങി വളർത്താൻ ആഗ്രഹിക്കുന്ന വർക്കും ഈ വീഡിയോ ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു.
കുതിരകളെ പറ്റിയുള്ള
വിശദമായ അന്വേഷണങ്ങൾക്ക്
വിനോദ് നാരായണൻ
ഭദ്ര നിവാസ്
പുതുക്കുളങ്ങര.P.O
നെടുമങ്ങാട്
തിരുവനന്തപുരം
8129904300
പൂർണമായും മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഈ ഫിലിമിനെകുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ്‌ ആയി രേഖപ്പെടുത്തുക.
a short story by xthree media solutions
8086811888 (SMS or whatsapp )

Опубликовано:

 

29 авг 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 347   
@agrointegratedfarm3971
@agrointegratedfarm3971 4 года назад
Big thanks x3media it's wonderful interview I love so much 🏇 let it know lot.
@xthreemediasolutions
@xthreemediasolutions 4 года назад
Thank u so much. Pls subscribe for more
@agrointegratedfarm3971
@agrointegratedfarm3971 4 года назад
@@xthreemediasolutions yeah I do
@xthreemediasolutions
@xthreemediasolutions 4 года назад
@@agrointegratedfarm3971 2 nd Part is Coming Soon
@shameer201385
@shameer201385 3 года назад
എനിക്ക് ഇ ഇന്റർവ്യൂ വളരെയധികം ഇഷ്ടപ്പെട്ടു! കാരണം ഈ രണ്ട് കഷണ്ടി തലയൻ മാർ മുജ്ജന്മ സുഹൃത്തുക്കളാണ് തോണിപോവും ഈ ചാനൽഇന്റെ പേര് v& v hours എന്നാക്കി കൂടെ
@xthreemediasolutions
@xthreemediasolutions 3 года назад
ഹ ഹ
@jins8243
@jins8243 4 года назад
ഇതുവരെ കുതിരകളെ പറ്റി കണ്ടിട്ടുള്ള മലയാളം വിഡിയോസിൽ NO. 1 റിവ്യൂ ആണ് ഇതു
@xthreemediasolutions
@xthreemediasolutions 4 года назад
നന്ദി
@jins8243
@jins8243 4 года назад
Crct place ഒന്നു പറയുമോ ഈ വിഡിയോയിൽ ഉള്ള
@xthreemediasolutions
@xthreemediasolutions 4 года назад
@@jins8243 Everything in the discription. Address and Phone number also. Check it വിശദമായ അന്വേഷണങ്ങൾക്ക് വിനോദ് നാരായണൻ ഭദ്ര നിവാസ് പുതുക്കുളങ്ങര.P.O നെടുമങ്ങാട് തിരുവനന്തപുരം 8129904300
@jins8243
@jins8243 4 года назад
Thankyou
@sirajtp3409
@sirajtp3409 4 года назад
True🤗🤗🤗😍😍😍
@sanoobyoonus302
@sanoobyoonus302 4 года назад
കുതിര വാങ്ങാൻ ഉദ്ദേശിക്കുന്ന എന്നെപോലെയുള്ളവർക്കു ഈ വീഡിയോ ഉപകാരപ്പെടും. ഒരുപാടു വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ അതിൽ നിന്നെല്ലാം വേറിട്ടു നിൽക്കുന്ന ഒരു വീഡിയോ ആണ്.. വിനോദ് ചേട്ടനെ വിളിച്ചാൽ കുതിര വാങ്ങിത്തരുമായിരിക്കും അല്ലെ... nice വീഡിയോ
@xthreemediasolutions
@xthreemediasolutions 4 года назад
Thank u for ur kind support.
@sanoobyoonus302
@sanoobyoonus302 4 года назад
@@xthreemediasolutions Thank u... കുതിരയെ first cross ചെയ്യിപ്പിക്കുന്ന age എത്രയാണെന്ന് അറിയുമോ
@xthreemediasolutions
@xthreemediasolutions 4 года назад
@@sanoobyoonus302 വിശദ വിവരങ്ങൾക്ക് ഡിസ്ക്രിപ്ഷനിൽ അദേഹത്തിന്റെ നമ്പർ ഉണ്ട്. വിളിച്ചോളൂ
@sanoobyoonus302
@sanoobyoonus302 4 года назад
@@xthreemediasolutions ok sir
@sanoobyoonus302
@sanoobyoonus302 4 года назад
Thank u
@harikrishnank3025
@harikrishnank3025 4 года назад
കുതിരയെ കുറിച്ചു മലയാളം video- കളിൽ best ..Super
@xthreemediasolutions
@xthreemediasolutions 4 года назад
നന്ദി.. വലിയ സപ്പോർട്ടിന്‌... subscribe ചെയ്യാൻ മറക്കല്ലേ
@shonejoseph9745
@shonejoseph9745 3 года назад
നല്ലൊരു മനുഷ്യൻ ഇ മേഖലയിൽ ഒത്തിരി പേർ പറ്റിക്കപെടുന്നുണ്ട് ഇദ്ദേഹത്തിൻ്റെ വാക്കുകൾ എല്ലാവർക്കും ഒരു പഠാമകട്ടെ great man
@Vitumon
@Vitumon 3 года назад
വളരെ മനോഹരമായി Mr. vinod ലാളിത്യത്തിൽ വിവരിച്ചിരിക്കുന്നു. രണ്ടു പേർക്കും നന്ദി
@bettacare9442
@bettacare9442 4 года назад
രണ്ടളേയും കാണാൻ ഓരോ പോലുണ്ട്😃
@user-gl2qu1rz2g
@user-gl2qu1rz2g 4 года назад
ഇന്നുവരെ മലയാളത്തിൽ കണ്ടിട്ടുള്ള കുതിരയെപ്പറ്റിയുള്ള വിഡിയോയിൽ ഏറ്റവും നല്ല വീഡിയോ., നല്ല ക്വാളിറ്റി, അത്യാവശ്യം അറിയേണ്ട കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. വളരെ നല്ല വീഡിയോ 👏👏
@xthreemediasolutions
@xthreemediasolutions 4 года назад
വിലയേലേറിയ അഭിപ്രായത്തിന് നന്ദി അറിയിക്കുകയാണ്. Subscribe ചെയ്യാൻ മറക്കല്ലേ
@WorldVoyageDiaries
@WorldVoyageDiaries 4 года назад
കുതിര എന്ന് കേൾക്കുമ്പോ ശരപഞ്ജരത്തിലെ ജയനെ ആണ് ഓർമ വരുന്നത്... :) നല്ല രസകരമായ ഒരു വിഷയം തന്നെ... വ്യത്യസ്തവും. താങ്കൾ അത് നന്നായി തന്നെ അവതരിപ്പിച്ചിട്ടും ഉണ്ട്.
@xthreemediasolutions
@xthreemediasolutions 4 года назад
നന്ദി. രണ്ടാം ഭാഗം ഉടൻ വരുന്നുണ്ട്. Pls subscribe
@WorldVoyageDiaries
@WorldVoyageDiaries 4 года назад
@@xthreemediasolutions ആൾറെഡി ചെയ്തു കഴിഞ്ഞു. നമ്മുടെ വീഡിയോസ് കൂടി ഒന്ന് കണ്ടു അഭിപ്രായം പറയണേ... :) പറ്റിയാൽ നമ്മുടെ ഈ കമന്റ് ഒന്ന് പിൻ ചെയ്‌താൽ ഉപകാരം :)
@xthreemediasolutions
@xthreemediasolutions 4 года назад
ചെയ്തു കഴിഞ്ഞു.
@villagevibesirshad
@villagevibesirshad 4 года назад
നിങ്ങളുടെ അവതരണം സൂപ്പർ ഞങ്ങളുടെ മനസ്സിൽ ഉള്ള കാര്യങ്ങൾ ആണ് നിങ്ങൾ ചോദിച്ചത് ഇഷ്ട്ടപെട്ടു subscribe ചെയ്തു
@xthreemediasolutions
@xthreemediasolutions 4 года назад
Thank you So much for ur valuble comment
@afnasashraf706
@afnasashraf706 4 года назад
Njanum super aanu
@villagevibesirshad
@villagevibesirshad 4 года назад
@@afnasashraf706 😁😁
@sulekhaprasadpalakal6804
@sulekhaprasadpalakal6804 4 года назад
ആദ്യമായാണ് കുത്തിരയെകുറിച്ച് മലയാളത്തിൽ ഇത്രയും നല്ല Review കേൾക്കുന്നത് All the best ഇനിയും ഇതുപോലെ ഉള്ള നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു👏👏👏👏
@xthreemediasolutions
@xthreemediasolutions 4 года назад
തീർച്ചയായും ഇതുപോലെ Veriety വിഡിയോകൾ പണിപ്പുരയിലാണ്. Subscribe ചെയ്യാൻ മറക്കല്ലേ
@Mohammedali-qz5cl
@Mohammedali-qz5cl 4 года назад
വെളുത്ത nukra കുതിരയ്ക്ക് പ്രൈസ് കൂടുതൽ ആണ്. ഇപ്പോൾ റബ്ബർ ഷൂസ് കിട്ടാനുണ്ട് അവ കുതിരയ്ക്കു ഗുണകരം ആണ്
@user-pavapettavan
@user-pavapettavan 4 года назад
ഈ വീഡിയോ എനിക്ക് എങ്ങനെ റെക്കമെന്റ് ആയിന്നു അറിയില്ല എന്നാലും മുഴുവൻ കണ്ടു സബ്ക്രൈബും ചെയ്തു ബെൽ ബട്ടൺ എനബിളും ആക്കി. 👍👍👍
@xthreemediasolutions
@xthreemediasolutions 4 года назад
Thank you So much for ur valuble comment
@AnjaliAnjali-pg1ep
@AnjaliAnjali-pg1ep 4 года назад
Kollam chettaaa super interview....
@shakeerskr6447
@shakeerskr6447 4 года назад
നല്ലൊരു വീഡിയോ
@nayanass8415
@nayanass8415 4 года назад
waiting ഫോർ next episode. കട്ട waiting
@muhammadfaris7241
@muhammadfaris7241 4 года назад
malayalathil kuthiraye kurich ethvare kandathil ettavum nalla video aan, super
@xthreemediasolutions
@xthreemediasolutions 4 года назад
Thanks
@shebeekbasheer5244
@shebeekbasheer5244 4 года назад
Supper
@xthreemediasolutions
@xthreemediasolutions 4 года назад
@@shebeekbasheer5244 Pls subscribe
@midhulababy4719
@midhulababy4719 4 года назад
Super explanation..👍👍
@dineshjainkrishnaranch5679
@dineshjainkrishnaranch5679 4 года назад
Very nice vidio sir you love horse very good job you well give new pip to come in horse warld
@villagevibesirshad
@villagevibesirshad 4 года назад
സൂപ്പർ ആഗ്രഹിച്ച വീഡിയോ
@xthreemediasolutions
@xthreemediasolutions 4 года назад
thank u so much for your kind support
@manman8654
@manman8654 4 года назад
Very informative... thanks for uploading...
@xthreemediasolutions
@xthreemediasolutions 4 года назад
Subscribe for our next episode
@shihadeag
@shihadeag 4 года назад
Thank you so much Sir.
@xthreemediasolutions
@xthreemediasolutions 4 года назад
You are always welcome. Pls subscribe
@joshuathomas3666
@joshuathomas3666 4 года назад
Super അടിപൊളി
@rejoymraj5700
@rejoymraj5700 4 года назад
ഞാൻ (Thoro breed) Australiaൻ breed ൽ ആയിരുന്നു ride ചെയ്തിരുന്നത് ദില്ലിയിൽ.സ്നേഹമുള്ള ജീവിയാണ് കുതിര.
@xthreemediasolutions
@xthreemediasolutions 4 года назад
നന്ദി. Information share ചെയ്തതിന് ചാനൽ subscribe ചെയ്തേക്കണേ
@tunerindia5878
@tunerindia5878 4 года назад
Bro Australian breedin maintenance kooduthalano
@rejoymraj5700
@rejoymraj5700 4 года назад
moto minder Yes... വിലയും കൂടും.
@mfmark8775
@mfmark8775 4 года назад
Nice massages
@albythomas2819
@albythomas2819 4 года назад
Super video. Ella karyangalum visadamai paranju. Kutirayude chuzhium atineppattiyulla believsum entanennum koodi parayamarnnu.
@xthreemediasolutions
@xthreemediasolutions 4 года назад
pls subscribe and wait for the Next Episode
@jijomathew3222
@jijomathew3222 4 года назад
Poli review super ..
@xthreemediasolutions
@xthreemediasolutions 4 года назад
Thanks. Dont forget to subscribe
@vijithkp8883
@vijithkp8883 4 года назад
Ellathu nanayi paranju tharunnu und
@fevinpeter1523
@fevinpeter1523 4 года назад
adipoli chettan
@nithinbabu7682
@nithinbabu7682 4 года назад
Good speech
@xthreemediasolutions
@xthreemediasolutions 4 года назад
Thanks alot. Please subscribe
@cooltimus89
@cooltimus89 4 года назад
very informative. Good interview. :)
@xthreemediasolutions
@xthreemediasolutions 4 года назад
Pls subscribe for our next episode
@nihalmuhammedma6703
@nihalmuhammedma6703 4 года назад
Best video about horse and stable in malayalam
@xthreemediasolutions
@xthreemediasolutions 4 года назад
Thank you. Pls subscribe our channel
@muhammedjawad5490
@muhammedjawad5490 4 года назад
Hi
@hasmathhas4629
@hasmathhas4629 4 года назад
Super vidio
@AquaPetsSafeHouse
@AquaPetsSafeHouse 4 года назад
Nice casting..
@999blueblood
@999blueblood 4 года назад
Super review
@febinjose2896
@febinjose2896 4 года назад
Kathirunnu kittiya video. ....super ....
@xthreemediasolutions
@xthreemediasolutions 4 года назад
കുതിര അതൊരു സംഭവമാണ് അല്ലേ...channel സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
@febinjose2896
@febinjose2896 4 года назад
Thricha ayum cheunnathanu
@mailbox3505
@mailbox3505 4 года назад
Good vedio
@shareefshanu8000
@shareefshanu8000 4 года назад
Super video Sir
@xthreemediasolutions
@xthreemediasolutions 4 года назад
Thanks. Pls subscribe
@mubarisbk1635
@mubarisbk1635 3 года назад
Nice video
@mohammedvaliyaparamb
@mohammedvaliyaparamb 4 года назад
കുറച്ചു കാര്യങ്ങൾ വിട്ടുപോയി 1. കുതിരയുടെ ആയുസ്സ്? 2.ഒരു ദിവസത്തെ ഫുഡ്‌ ചിലവ്(ഈ കുതിരയുടേത് )? 3.റൈഡ് ചെയുമ്പോൾ ബ്രേക്ക്‌, സ്പീഡ്? 4.ഫുഡ്‌ കഴിക്കുമ്പോ പിന്കാലുകൾ കെട്ടി വച്ചതു?
@xthreemediasolutions
@xthreemediasolutions 4 года назад
ഇപ്പൊ തന്നെ video length 30മിനിട്ടോളം ഉണ്ട്. അതുകൊണ്ട് stay tune. അടുത്ത എപ്പിസോഡ് ഉടൻ വരും. വളരെ നന്ദി താങ്കളുടെ വിലയേറിയ നിർദേശത്തിന്. ചാനൽ subscribe ചെയ്യാൻ മറക്കണ്ട.
@sajanvlogz5996
@sajanvlogz5996 4 года назад
Kuthira ishtam💖💖💖💖💖🐎🐎🐎
@xthreemediasolutions
@xthreemediasolutions 4 года назад
വീഡിയോ ഇഷ്ടമായെങ്കിൽ subscribe ചെയ്യണേ
@sajanvlogz5996
@sajanvlogz5996 4 года назад
@@xthreemediasolutions cheyithu.... 🐎 yude nalla availability ulla place mention cheyithu video idavo
@xthreemediasolutions
@xthreemediasolutions 4 года назад
@@sajanvlogz5996 തീർച്ചയായും കുതിര... പറഞ്ഞാൽ തീരില്ല. Stay tuned for next episode.
@anshifannu8962
@anshifannu8962 4 года назад
Very nice
@xthreemediasolutions
@xthreemediasolutions 4 года назад
Thanks. Pls subscribe
@kamalasananpanicker805
@kamalasananpanicker805 4 года назад
Niceeeeeeee information.
@xthreemediasolutions
@xthreemediasolutions 4 года назад
Subscribe ചെയ്യണേ
@laneendranaa9378
@laneendranaa9378 4 года назад
Vinod baiiii great
@ajayajuedathodiaju5407
@ajayajuedathodiaju5407 3 года назад
Nice video 👍
@jerrymammen2659
@jerrymammen2659 4 года назад
Nice prgm
@xthreemediasolutions
@xthreemediasolutions 4 года назад
Thank you. Pls subscribe
@jafarmullurkara7786
@jafarmullurkara7786 4 года назад
Nice
@arunlal1993
@arunlal1993 4 года назад
വളരെ നല്ല അവതരണം.ചിലകാര്യങ്ങൾ കൂടെ ശ്രദ്ധിച്ചിരുന്നെങ്കിൽ കുറച്ചുകൂടെ മനോഹരം ആകുമായിരുന്നു. അതായത്,വീഡിയോ exposure lock ചെയ്യുക,gimbal use ചെയ്യുക, ക്യാമറാ മൂവ്മെന്റ് ശ്രദ്ധിക്കുക.anyway all the best😎
@xthreemediasolutions
@xthreemediasolutions 4 года назад
ശ്രെദ്ധിക്കാം അരുൺ. നിർദേശത്തിന് നന്ദി..നല്ല ക്യാമറയും gimbal ഉം വാങ്ങാം. അടുത്ത വിഡിയോയും കാണാൻ ശ്രെമിക്കണം. അടുത്ത അപ്‌ലോഡ് ഒരുപക്ഷെ കൂടുതൽ നന്നാകും. Subscribe ചെയ്യാൻ മറക്കല്ലേ.
@amoworld2009
@amoworld2009 4 года назад
Njn nerittu kandittunde ithinea kujjilea muthal ....
@josemonjohn2121
@josemonjohn2121 2 года назад
Adipolii 👍
@webpaysall
@webpaysall 4 года назад
Good n informative
@xthreemediasolutions
@xthreemediasolutions 4 года назад
നന്ദി subscribe ചെയ്യാൻ മറക്കല്ലേ
@xthreemediasolutions
@xthreemediasolutions 4 года назад
നന്ദി subscribe ചെയ്യാൻ മറക്കല്ലേ
@techmechanism6527
@techmechanism6527 4 года назад
ചേട്ടാ അറേബ്യൻ കുതിരയെ പറ്റി ഒരു Video ചെയ്യോ Please വാങ്ങാൻ ആഗ്രഹിക്കുന്നു
@nasarmnasar9105
@nasarmnasar9105 4 года назад
Kalakki
@xthreemediasolutions
@xthreemediasolutions 4 года назад
ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
@abhiramdev9046
@abhiramdev9046 4 года назад
Vinod chetta nice horse
@Wondermak
@Wondermak 4 года назад
Good video chetta
@xthreemediasolutions
@xthreemediasolutions 4 года назад
Thanks pls subscribe
@latheefk3538
@latheefk3538 4 года назад
Good video
@xthreemediasolutions
@xthreemediasolutions 4 года назад
Thanks.. Pls subscribe
@sahirriyas2731
@sahirriyas2731 4 года назад
Best
@thoufeekcorrect6352
@thoufeekcorrect6352 4 года назад
Spr speak saluet saab
@xthreemediasolutions
@xthreemediasolutions 4 года назад
Thanks alot. Dont forget to subscribe our channel
@faisalyarathinkal9432
@faisalyarathinkal9432 4 года назад
Good 👌
@xthreemediasolutions
@xthreemediasolutions 4 года назад
Thank you. Don't forget to subscribe
@mohammedakbarsha7034
@mohammedakbarsha7034 4 года назад
Super
@xthreemediasolutions
@xthreemediasolutions 4 года назад
Thanks. Pls subscribe
@vishnuvj4836
@vishnuvj4836 4 года назад
ഇത് കാണുന്ന മുണ്ടേല ക്കാർ ഉണ്ടോ, ഇവിടെ common.
@Firos81
@Firos81 4 года назад
Njaanum vaangum 🤗
@xthreemediasolutions
@xthreemediasolutions 4 года назад
vaanagam. pls Subscribe
@anshifannu8962
@anshifannu8962 4 года назад
Good
@xthreemediasolutions
@xthreemediasolutions 4 года назад
Thanks. Pls subscribe
@aayanoovideos6315
@aayanoovideos6315 4 года назад
👍
@dineshjainkrishnaranch5679
@dineshjainkrishnaranch5679 4 года назад
Very nic dir
@dineshjainkrishnaranch5679
@dineshjainkrishnaranch5679 4 года назад
Sir
@shameem496
@shameem496 4 года назад
Nice.....
@xthreemediasolutions
@xthreemediasolutions 4 года назад
നന്ദി
@xthreemediasolutions
@xthreemediasolutions 4 года назад
നന്ദി... Channel subscribe ചെയ്യാൻ മറക്കല്ലേ...
@subins8626
@subins8626 4 года назад
Super video
@xthreemediasolutions
@xthreemediasolutions 4 года назад
നന്ദി
@xthreemediasolutions
@xthreemediasolutions 4 года назад
നന്ദി... Channel subscribe ചെയ്യാൻ മറക്കല്ലേ
@msvinodmine
@msvinodmine 4 года назад
Thanks for watching...We are so happy to see the reviews 😊👍
@afnasashraf706
@afnasashraf706 4 года назад
Super cheettta
@lazy00005
@lazy00005 4 года назад
Ndhu video kandalum pucham. Anu. But ur presentation is gud sir
@xthreemediasolutions
@xthreemediasolutions 4 года назад
വിലയേറിയ അഭിപ്രായത്തിന് നന്ദി. ഇനിയും താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. Pls ചാനൽ ഒന്ന് subscribe ചെയ്തേക്കണേ
@msvinodmine
@msvinodmine 4 года назад
Thank u so much 😊👍
@tlewisin
@tlewisin 4 года назад
Eni petrol price kudiyal kuthirane medikandi varum...
@rahulharidas6955
@rahulharidas6955 4 года назад
Vinod eatta good work Channal super aanu.. ennu thudagi... mbmg nu vitto???
@msvinodmine
@msvinodmine 4 года назад
Ayy...Ella... ഒഴിവു സമയങ്ങളിൽ മാത്രമുള്ള ഒരു സാഹസം... ഹ ഹ
@kidilantraveler
@kidilantraveler 4 года назад
Nice class! How much is the life time of a horse?
@xthreemediasolutions
@xthreemediasolutions 4 года назад
It is mentioned in this video
@djytofficial5816
@djytofficial5816 3 года назад
😊😊😊😊
@chummaorurasathin123
@chummaorurasathin123 4 года назад
😊
@user-cg5eq8to9s
@user-cg5eq8to9s 4 года назад
Stallion horse 🐎 powerful horse 🐴
@ajithpennukkara4209
@ajithpennukkara4209 4 года назад
❤️❤️❤️❤️❤️
@suhailtaj9245
@suhailtaj9245 4 года назад
Ith female aayittum nalla growth undallo.
@suhailtaj9245
@suhailtaj9245 4 года назад
Male aayirunenkil nalla valippam kaanum ?
@sudheeshkaattukulangara5010
@sudheeshkaattukulangara5010 4 года назад
Suuuuuuuuuuuuuper
@xthreemediasolutions
@xthreemediasolutions 4 года назад
നന്ദി... Pls subscribe
@varungupta1760
@varungupta1760 4 года назад
How much is transportation cost from pushkar to kerela?
@kishork7494
@kishork7494 4 года назад
Endurance nu pattiya breed ethanu Long riding nu ethanu nallathu (marwari/kathyawari)
@rizankrizan3476
@rizankrizan3476 3 года назад
Kathawari
@rizankrizan3476
@rizankrizan3476 3 года назад
Or sindhi
@sreekuttydevupvm8914
@sreekuttydevupvm8914 4 года назад
Kadala mittayi ennu uddheshichath kappalandi mittayi aano
@msvinodmine
@msvinodmine 4 года назад
Yes
@ajur.s4581
@ajur.s4581 4 года назад
Good pakshe daily exp. paranjilla
@xthreemediasolutions
@xthreemediasolutions 4 года назад
It depends on
@msvinodmine
@msvinodmine 4 года назад
Pls stay tuned for the second part👍
@user-zb8vu5et8q
@user-zb8vu5et8q 3 года назад
Pakka review
@WHITE_ser-gi5us
@WHITE_ser-gi5us 2 года назад
😘😍😍😍😍
@BCChristoGibby
@BCChristoGibby 4 года назад
Pitbull dog ine kurichoru video cheyo
@xthreemediasolutions
@xthreemediasolutions 4 года назад
Do u have those dog...? എവിടെയാണ് സ്ഥലം...? ചാനൽ subscribe ചെയ്‌തോളൂ.. അടുത്ത വീഡിയോ ഉടൻ വരുന്നുണ്ട്
@jayakrishnanns7313
@jayakrishnanns7313 4 года назад
Kuthirakuttiye vaanganam ennu thalparyam und
@sollyvarghese9723
@sollyvarghese9723 4 года назад
Hai
@xthreemediasolutions
@xthreemediasolutions 4 года назад
Pls ചാനൽ subscribe ചെയ്യാൻ മറക്കല്ലേ
@jobinjose5027
@jobinjose5027 4 года назад
Marwari kathiyawari
@xthreemediasolutions
@xthreemediasolutions 4 года назад
Marvad means rajasthan thats why its known as marvadi kathiyavad is in Gujarath thats why... Kathiyavadi
@gokulghoshunni9829
@gokulghoshunni9829 4 года назад
Male ahno female ahno vangumbo nallath?
@muhammedjawad5490
@muhammedjawad5490 4 года назад
Hi
@yashikchelathadathil948
@yashikchelathadathil948 4 года назад
Horse loversssss
@xthreemediasolutions
@xthreemediasolutions 4 года назад
Thanks. Pls subscribe
@xcelhealthclub1478
@xcelhealthclub1478 4 года назад
അണ്ണാ നിങ്ങൾ എന്റെ ജിമ്മിലെ എന്റെ ശിഷിയൻ ആയത് നമ്മുടെ അഭിമാനം ആണ്
@xthreemediasolutions
@xthreemediasolutions 4 года назад
എല്ലാം സമ്മതിച്ചു. ശിഷ്യന്റെ വീഡിയോ share ചെയ്ത് channel subscribe ചെയ്യണേ... കുതിര part 2 ഉടൻ വരുന്നു.
@xcelhealthclub1478
@xcelhealthclub1478 4 года назад
@@xthreemediasolutions share ചെയ്തിട്ടുണ്ട് ബ്രോ
@muhammadmusthafa8240
@muhammadmusthafa8240 4 года назад
Randupeerum Kanan orupolundallo
@xthreemediasolutions
@xthreemediasolutions 4 года назад
2 അല്ല മൂന്നുപേരുണ്ട്. Camera man.. നെ മറന്നോ
@richardsjoby1998
@richardsjoby1998 4 года назад
Powlii
@xthreemediasolutions
@xthreemediasolutions 4 года назад
Thank u
@0556095748
@0556095748 4 года назад
Org kaaryam chodhikaan vitu poyi bro. Idhine enganeya control chyth ride cheuka enn
@xthreemediasolutions
@xthreemediasolutions 4 года назад
വിശദമായി അറിയാൻ 8129904300 വിളിക്കാം Pls subscribe our ചാനൽ
@sanoobsanoob196
@sanoobsanoob196 4 года назад
Nafsar Pandikasala Nazir
@jayarajlcc
@jayarajlcc 4 года назад
ഇത്ര ചൂടുള്ള നാട്ടിൽ എങ്ങനെ hoody ഇട്ടു നടക്കുന്നു ?
@figh761
@figh761 4 года назад
Arab horse kittan Valla vazhiyum undo
@fun4us667
@fun4us667 4 года назад
Jithesh George valare expensive an chetta
@ruwadalmajd417
@ruwadalmajd417 4 года назад
ചേട്ടാ എനിക്കൊരു കുതിരയെ വാങ്ങണം , അതിനു ഒന്നു സഹായിക്കാമോ ഒരു പാട് വീഡിയോ കണ്ടു നോക്കി , എന്റെ നാട്ടിൽ കുതിര ഇല്ല എനിക്കിതിനെ വല്യ ഇഷ്ടമാ , ഇണക്കമുള്ള ഒന്നിനെ വേണം
@xthreemediasolutions
@xthreemediasolutions 4 года назад
Old call Vinod Narayanan.mob.no is given in the video😊👍
@newbaghouse3745
@newbaghouse3745 4 года назад
9037372266
@sahadulak7270
@sahadulak7270 4 года назад
ഒട്ടകത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യണം
@xthreemediasolutions
@xthreemediasolutions 4 года назад
തീർച്ചയായും... അതിന്റെ പണിപ്പുരയിലാണ്
@sulekhaprasadpalakal6804
@sulekhaprasadpalakal6804 4 года назад
@@xthreemediasolutions 👍👍👍
Далее
Clowns abuse children#Short #Officer Rabbit #angel
00:51
FRONT LINE DEMONSTRATION KVK MALAPPURAM DAIRY
8:35
Просмотров 3,8 тыс.