പാപ്പി ചേട്ടന്റെ വീഡിയോ നമ്മുടെ subscriber ചങ്ക് ആണു ശരിയാക്കി തന്നത് 4ഭാഗം ആയി ആണ് വീഡിയോ ചെയ്തിരിക്കുന്നത് വീഡിയോ ഇഷ്ട്ടം ആയാൽ എല്ലാരും കൂടെ നിന്നു സപ്പോർട്ട് ചെയ്യണേ ഷെയർ ചെയ്യാനും ബാക്കി ഭാഗങ്ങൾ അടുത്ത മറക്കല്ലേ ദിവസങ്ങളിൽ ഇടുന്നതാണ് 🙏🙏🙏 നിങ്ങൾ ആണു നമ്മുടെ ഓരോ വീഡിയോ ചെയ്യാൻ ഉള്ള പ്രചോദനം ♥️♥️♥️
ആ വീഡിയോ ശെരിയാക്കി തന്ന ചേട്ടന്മാരുടെ ഫോട്ടോ മുൻപിൽ വെച്ചത് നന്നായി പലരും പേരെഴുതി വിടുകയാണ് ഞാൻ കണ്ടിട്ടുള്ളത് ഇരിക്കട്ടെ എന്റെ വക ഒരു ലൈക് 😍😍😍😍😍 ആരെയും അനുകരിക്കാൻ നില്കാതെ നിങ്ങളുടെ രീതിയിൽ വീഡിയോ ചെയ്തു മുന്പോട്ട് പോവുക നിങ്ങക്കും നല്ല രീതിയിൽ മുന്നോട്ടു പോവാൻ കഴിയും എല്ലാവിധ ആശംസകളും 👍👍👍👍👍😍😍😍🔥🔥🔥thanx 4 pappi chettan video
പാപ്പി ചേട്ടൻ 🔥🔥🔥 വളരെ നല്ല വീഡിയോ അനുകരണങ്ങൾ ഇല്ലാതെ മുന്പോട്ട് പോകാൻ സാധിക്കട്ടെ പിന്നെ പല ചാനൽ ഇൽ ഉള്ള പോലെ അല്ല നിങ്ങളുടെ വീഡിയോ ക്ക് കമന്റ് അടിച്ചാൽ റിപ്ലൈ കിട്ടും നിങ്ങളുടെ ചാനൽ ഇഷ്ടം 😍😍😍😍😍
ഈ വീഡിയോ നിങ്ങളുടെ തുറുപ്പു ചീട്ട് avaum പാപ്പി ചേട്ടന്റെ റേഞ്ച് ഒന്ന് വേറെ ആണ് മോനെ 💪💪💪💪 നല്ല ഒരു ഫോൺ പോലും ഇല്ലാത്ത കാലത്തു ആനപണിയിൽ ഉള്ള പാപ്പി ചേട്ടനെ ഇത്രയും ആളുകൾ ഇപ്പോളും ഓർകുന്നുണ്ടെങ്കിൽ പുള്ളി ടെ ലെവൽ ഒന്ന് മനസിലാക്കാം 👍👍👍
പാപ്പി ഏട്ടനെ പോലെ തന്നെ ആണ് മണ്ണാർകാട് രാജേട്ടനും. കഴിവുറ്റ പണിക്കാരൻ അദ്ദേഹത്തിന്റെയും ഒരു ഇന്റർവ്യൂ നടത്തു ഒരുപാട് അനുഭവങ്ങൾ അറിയാൻ പറ്റും മംഗലാകുന്നിലെയും ചേർപ്പുളശ്ശേരിയിലെയും... 🙏
ബ്രോ സത്യത്തിൽ രാജേട്ടന്റെ വീഡിയോ ചെയ്യാൻ പോയതാണ് അവിടെ എത്തിയപ്പോൾ പെട്ടന്ന് പുള്ളിക് ഒരു മരണം undayi അതുകൊണ്ട് അന്ന് നടന്നില്ല രാജേട്ടന്റെ വീഡിയോ നമ്മൾ ചെയ്യും ബ്രോ 🙏🙏🙏
മൂന്നു കൊല്ലം ആനയെ കേറിയിട്ടുണ്ട്, ആന തെറ്റീട്ടുണ്ട് പൂരം മുടക്കിയില്ല പേപ്പറിൽ പേരു വരുത്തിയില്ല. ആദ്യം വിളിച്ചപ്പോ വഴക്കാണ് പേടിയാ പറഞ്ഞു 🙂. അഹങ്കാരം ഇല്ലാത്ത തുറന്നു പറച്ചിൽ. 😍😍😍😍
Bro . Bro chyunna viedo allam different anne. Eniyum eth kutte nalla different interview chyan kazhiyatteee. God bless you. Penne interview poliii😘😘😘😘😘🔥🔥🔥🔥🔥. INTRO um super.