Тёмный

ആനപ്പണിയും ഓണക്കൂറിലെ ഓർമകളും|Kerala elephant|Thechikottukavu ramachandran|Eramayoor mani|EPI 125 

Ulsavakeralam
Подписаться 90 тыс.
Просмотров 55 тыс.
50% 1

Thechikottukavu Ramachandran,Thiruvanikkavu Rajagopal and Oonakoor Memories by Erimayur Mani
ആനപ്പണിയും ഓണക്കൂറിലെ ഓർമകളും
എരിമയൂർ മണിയേട്ടൻ..ഇന്ന് കേരളത്തിലെ ഗജപരിപാലനത്തിലെ മുടിചൂടാമന്നൻ..രാമനെ രാജാവാക്കി മാറ്റിയ ചട്ടക്കാരിലെ രാജാവ്...പുതുതലമുറയിലെ പാപ്പാന്മാർ മാതൃകയാക്കേണ്ട വ്യക്‌തിത്വം.. ഒരുപാട് അറിവുകൾക്ക് ഉടമയായ ഇദ്ദേഹം ഇന്നും ലളിതമായിട്ടുള്ള ഒരു ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നു .....ഒരു പക്ഷെ ആനപണിയെ ഇത്രത്തോളം അടുത്തറിഞ്ഞ ആനക്കാർ വളരെ കുറവായിരിക്കും ...ആനകളെ ഭേദ്യം ചെയ്യാതെ എങ്ങനെ കൊണ്ട് നടക്കാം എന്ന് ഇദ്ദേഹത്തിൽ നിന്ന് നമുക്ക് മനസിലക്കി തരും .....അതിനു ഉത്തമ ഉദാഹരണം തന്നെ ആയിരുന്നു സാക്ഷാൽ രാമരാജാവുമൊത്തുള്ള പതിനേഴു വർഷം നീണ്ടു നിന്ന ആ കൂട്ടുകെട്ട് ...തന്ടെ സുഹൃത്തായ രാമേട്ടനെ ആണ് അദ്ദേഹം ഇതിൽ ഒപ്പം കൂട്ടിയതും .....തിരുവാണിക്കാവ് രാജഗോപാൽ,ചെർപ്ലശ്ശേരി പാർത്ഥൻ ,മംഗലാംകുന്ന് ശരൺ അയ്യപ്പൻ തുടങ്ങി ഒട്ടേറെ നല്ല ആനകളെ വഴി നടത്തിയ ഇദ്ദേഹം ഇപ്പോൾ യുവ തുര്ക്കി ആയ പൂതൃക്കോവിൽ പാര്ഥസാരഥിയുടെ ചുമതലയാണ് വഹിക്കുന്നത് ....അദ്ദേഹത്തോടൊപ്പം അദ്ദേഹം സഞ്ചരിച്ച വഴികളിലൂടെ നമുക്ക് ഒരു യാത്ര പോകാം.. ഏവരെയും സസ്നേഹം ക്ഷണിക്കുന്നു...
• ആനപ്പണിയും ഓണക്കൂറിലെ ...
എന്താണ് ആനപ്പണി.. ആനപ്പണിയിലേക് മണിയേട്ടൻ എത്തിപ്പെടാൻ ഉണ്ടായ സാഹചര്യം..ഓണക്കൂറിൽ മണിയേട്ടൻ കണ്ട കാഴ്ചകൾ ...എന്താവണം ആനപ്പണി അല്ലെങ്കിൽ ആനപ്പണിക്കാർ എങ്ങനെയാവണം എന്ന് മണിയേട്ടൻ ഉത്സവകേരളം പ്രേക്ഷകർക്കായി വിശദീകരിക്കുന്നു..
#ErimayurMani
#Ulsavakeralam
#ThechikottukavuRamachandran
#ThiruvanikkavuRajagopal
#MangalamKunnuKarnan
#RamanVSKarnan
#Thechikottukavu Ramachandran
#CherpulasseryParthan
#ErimayurMani
#ErimayoorMani
#ErimayurSingham
#ErimayoorSingham
#MangalamkunnuSaranAyyappan
#PoothrikovilParthasarathy
#erimayurmanipappan
#OonakoorPonnan
#OonakoorMemories
#Erimayoorsingam
#Eramayoormani
#interview
#THIRUVANIKAVURAJAGOPAL
Eramayur Mani ...he is a renowned figure among top 10 elephants mahouts in kerala.He was the man behind the rise of one and only Thechikottukavu Ramachandran who hailed as the king elephant of kerala.He has got a commendable experience in this industry and posses variety of knowledge on how we can treat elephants too But still he lives a normal life ...He shows how an elephant can be controlled with out even using the stick or tools.We have a live example from his life itself where he was mastering the one and only thechikottukavu Ramachandran for a lengthier period of 17 years ...During his tenure there were other elephants like kandambully Balanarayanan ,Pattathu Sreekrishnan Mangalamkunnu Karnan ...During most of the festivals there was tight fight between Thechikkottukavu Ramachandran ,Mangalamkunnu Karnan and with kandambully Balanarayanan ... His companion for this activity was his friend Nenmara Raman ...Thiruvanikkavu Rajagopal ,cherupplassery Parthan ,Mangalamkunnu sharan Ayyappan are few of the elephants who was mahouts by Maniettan...now he is with a young turk called Poothrukovil Parthasarathy ....We are starting a small journey here and we invite all of our ulsavakeralam views to be a part of this journey ...welcome all ....
To watch Series please find the links :
ജീവൻ രക്ഷിച്ച കഥ-മണിയേട്ടൻ|Saving from elephant attack|Kayamkulam Sarath Attack|ErimayurMani|EPI 131 • ജീവൻ രക്ഷിച്ച കഥ-മണിയേ...
ആനയും ആനപ്പണിയും എരിമയൂർ മണിയേട്ടൻ|Kerala elephant|Thechikottukavu ramachandran ErimayurMani|EPI 130 • ആനയും ആനപ്പണിയും എരിമയ...
പാര്ത്ഥനും അയ്യപ്പനും പിന്നെ പാര്ഥസാരഥിയും|Cherpulassery Parthan|MangalamkunnuSaran Ayyappan|EPI 129 • പാര്ത്ഥനും അയ്യപ്പനും ...
രാമനും കർണ്ണനും പിന്നെ ഞാനും|Thechikottukavu RamachandranVsMangalamkunnu Karnan ErimayurMani|EPI 128 • രാമനും കർണ്ണനും പിന്നെ...
രാമനെ രാജാവാക്കിയ കഥ|തീയും തീപൊരിയും|Thechikottukavu Ramachandran|Erimayur Maniettan|Raman|EPI 127 • രാമനെ രാജാവാക്കിയ കഥ|H...
രാജു ഒരൽപം ഗൗരവക്കാരൻ|Thiruvanikkavu Rajagopal|ThechikottukavuRamachandran|Erimayur mani |EPI 126 • രാജു ഒരൽപം ഗൗരവക്കാരൻ|...
ആനപ്പണിയും ഓണക്കൂറിലെ ഓർമകളും|Kerala elephant|Thechikottukavu ramachandran|Eramayoor mani|EPI 125 • ആനപ്പണിയും ഓണക്കൂറിലെ ...
പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
ചെയ്യുക.
Page - / ulsavakeralam.in
Please visit the link to get updates from our facebook fan page.
Page - / ulsavakeralam.in
ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Page - / ulsavakeralam
For Instagram updates please visit the link : / ulsavakeralam
ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
Join this channel to support us:
/ @ulsavakeralam

Животные

Опубликовано:

 

25 авг 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 516   
@sajeevpt658
@sajeevpt658 2 года назад
ഇത് ഞങ്ങൾ ആന പ്രമികൾക്ക് ഉള്ളഒരു ഓണസമ്മാനാമായി കരുതുന്നു ......... Thanks ഉൽസവ കേരളം ........ 🙏🙏🙏 എല്ലാ ഭാവുകങ്ങളും നേരുന്നു.
@Ulsavakeralam
@Ulsavakeralam 2 года назад
തീർച്ചയായും ... Thank You so much for the support🙏🏻... തുടർന്നും എല്ലാ എപ്പിസോഡുകളും കാണണം ...
@sreenathp7094
@sreenathp7094 2 года назад
ന്റെ പൊന്നോ ഈ ഒരു വീഡിയോ ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു ❤ മണി ആശാൻ 😍🔥
@Ulsavakeralam
@Ulsavakeralam 2 года назад
Thank You so much for the support🙏🏻 തുടർന്നും എല്ലാ എപ്പിസോഡുകളും കാണണം ...
@user-gu2xz4ll4g
@user-gu2xz4ll4g 2 года назад
@@Ulsavakeralam തീർച്ചയായും
@nandakumarv1035
@nandakumarv1035 2 года назад
ആരും അങ്ങനെ ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ ചെയ്തു കണ്ടില്ല വളരെ നല്ല കര്യം
@Ulsavakeralam
@Ulsavakeralam 2 года назад
Thank You so much for the support🙏🏻.. തുടർന്നും എല്ലാ എപ്പിസോഡുകളും കാണണം ...
@abhijithabhi5882
@abhijithabhi5882 2 года назад
പൊന്നൻ ചേട്ടൻ🔥 മണി ആശാൻ🔥
@Ulsavakeralam
@Ulsavakeralam 2 года назад
Thank You ... 🙏🏻
@bharathnenmara5660
@bharathnenmara5660 2 года назад
നല്ല ഒന്നാംതരം പാലക്കാടൻ ആനക്കാരൻ എരിമയൂർ മണിയേട്ടൻ 🔥🔥🔥
@Ulsavakeralam
@Ulsavakeralam 2 года назад
Thank You so much for the support🙏🏻
@amaljithmk6824
@amaljithmk6824 2 года назад
ഒരുപാട് നന്ദി ഉണ്ട് ഉൽസവകേരളം നിങ്ങൾ ഇത് പോലെ ഉള്ള നല്ല ആനക്കാരുടെ അനുഭവങ്ങൾ ഞങ്ങളിൽ എത്തിക്കുന്നതിന് 🙏🙏🙏, full sapport und
@Ulsavakeralam
@Ulsavakeralam 2 года назад
Thank You so much for the support Amaljith🙏🏻.. നിങ്ങളുടെ ഈ സ്നേഹം ആണ് ഞങ്ങളെ മുന്പോട്ടു നയിക്കുന്നത് ...
@easyfarmingthrissur
@easyfarmingthrissur 2 года назад
അടിപൊളി വീഡിയോ ചേട്ടാ 👌👌👌
@Ulsavakeralam
@Ulsavakeralam 2 года назад
Thank you so much .. 🙏🏻തുടർന്നും എല്ലാ എപ്പിസോഡുകളും കാണണം ...
@easyfarmingthrissur
@easyfarmingthrissur 2 года назад
@@Ulsavakeralam പണ്ടേ കാണുന്നതാണ് ചേട്ടാ 👍👍👍👍😍
@sadasivans4790
@sadasivans4790 2 года назад
ആ എത്തുന്ന സ്കൂൾ കുട്ടികളിൽ ഞാനും ഒരാൾ💖💖💖💖❤❤❤❤❤ അതും മറന്നില്ലല്ലോ എടുത്ത് പറയാൻ മണിയേട്ടൻ💖💖💖💖💖💖❤❤❤❤😚😚😚😚
@krishnajithc7612
@krishnajithc7612 2 года назад
👍👍👍
@Ulsavakeralam
@Ulsavakeralam 2 года назад
Happy to hear that... keep on supporting us 🙏🏻
@sadasivans4790
@sadasivans4790 2 года назад
@@Ulsavakeralam 💯💖💯💖💯💖💯💖💯💯💯💯💯👍🏻👍🏻👍🏻👍🏻💪🏻💪🏻
@deepakk.v8821
@deepakk.v8821 2 года назад
ആഗ്രഹിച്ചു പോയ ഒരു ഇന്റർവ്യൂ..💞 എന്റെ മണി മാമന്റെ..😍 ഉത്സവ കേരളത്തിനു നന്ദി..💟
@Ulsavakeralam
@Ulsavakeralam 2 года назад
Thank you so much for the support...
@sanojsanu886
@sanojsanu886 2 года назад
കായംകുളം ശരത്തിനെ ഒളരിയാനയുടെ കയ്യിൽനിന്നും രക്ഷപ്പെടുത്തിയ അനുഭവം chodiku
@Ulsavakeralam
@Ulsavakeralam 2 года назад
👍🏻😊
@Elephantupdates
@Elephantupdates 2 года назад
ആഗ്രഹിച്ച ഇന്റർവ്യൂ 🥰 detailed ഇന്റർവ്യൂസ് ആണ് രസം
@AJITHPM007
@AJITHPM007 2 года назад
Ok..
@Ulsavakeralam
@Ulsavakeralam 2 года назад
Thank You so much for the support🙏🏻തുടർന്നും എല്ലാ എപ്പിസോഡുകളും കാണണം ...
@agkelephantgallery1180
@agkelephantgallery1180 2 года назад
😍😍👌👌👌
@arjunk1891
@arjunk1891 2 года назад
AGK ടെ interview ne vendi waiting 🔥🙌
@akashkilimanoor2948
@akashkilimanoor2948 2 года назад
💥😘⚡️⚡️🤩🤩
@harikrishnanr4681
@harikrishnanr4681 2 года назад
Waiting 🔥🔥🔥 pettan varatte
@Ulsavakeralam
@Ulsavakeralam 2 года назад
Thank You 🙏🏻
@jayans316
@jayans316 2 года назад
ആദ്യത്തെ വിവരണത്തിൽ പറഞ്ഞതിൽ എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട് കാരണം മണിയേട്ടൻ ആയാലും ഏതൊരു പാപ്പാൻ ആയാലും ആന ഇല്ലെങ്കിൽ ഒരു പ്രേമി പോലും മൈൻഡ് ചെയ്യില്ല ആനയില്ലാത്ത പാപ്പാനും റിട്ടേഡ് ആയ പോലീസുകാരനും ഒരു ചായപോലും മേടിച്ച് കൊടുക്കില്ല ആനപ്രേമികളുടെ കാര്യം കൂടുതൽ പറയാതിരിക്കുന്നതാണ് നല്ലത്
@sadasivans4790
@sadasivans4790 2 года назад
ഞാൻ ജനിച്ചു വളർന്ന എന്റെ എരിമയൂർ നാട് 💖💖💖💖
@Ulsavakeralam
@Ulsavakeralam 2 года назад
Thank You so much for the support🙏🏻
@sadasivans4790
@sadasivans4790 2 года назад
@@Ulsavakeralam അല്ല പിന്നെ നമ്മുടെ support തീർച്ചയായും ഉണ്ടാവും ആനകേരളം മുഴുവൻ കൊതിച്ച വീഡിയോ ഇനിയും ഒരു പാട് സപ്പോർട്ട് ഉണ്ടാവും മണിയേട്ടന്റെ വീഡിയോ എന്ന് പറഞ്ഞാൽ നമ്മുടെ നമ്മുടെ ഒരു കുടുംബത്തിലുള്ള ഒരാളുടെ വിശേഷം പോലെയേ മണിമാമനും ആയി പരിചയപ്പെട്ടവർക് തോന്നു അതാണ്‌ മണിമാമൻ💖😘❤❣️👍🏻💪🏻
@akhilkumarv9541
@akhilkumarv9541 2 года назад
ഈ പ്രോഗ്രാം ചെയ്ത ഉത്സവകേരളം ചാനലിലെ എല്ലാവർക്കും ഒരുപാട്‌ നന്ദി..... ലവ് യു മണിയേട്ടൻ...
@Ulsavakeralam
@Ulsavakeralam 2 года назад
Thanks a lot Akhil ....orupadu santhosham ...ingae message kandappam .....
@AppooZzz
@AppooZzz 2 года назад
എന്റെ പൊന്നോ നമിച്ചു....Nalla അടിപൊളി അവതരണശൈലി....രാജാവ് /മണി ആശാൻ🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@Ulsavakeralam
@Ulsavakeralam 2 года назад
Thank you so much...
@josephkollannur3829
@josephkollannur3829 2 года назад
രാമനെ ഏറ്റവും നല്ലരീതിയിൽ കൊണ്ടു നടന്നിട്ടുള്ളത് ഈ മണി ആശാനാണ്.💯/💯🐘
@Ulsavakeralam
@Ulsavakeralam 2 года назад
അതെ .. 👍
@jebykr3612
@jebykr3612 2 года назад
മണിയേട്ടൻ രാമനെ വരണം
@harikrishnanr4681
@harikrishnanr4681 2 года назад
മണി ആശാന്റെ ഫോട്ടോ കണ്ടപ്പോഴേ ഇടം വലം നോക്കാതെ കേറി വന്ന ഞാൻ എന്തോ ഇഷ്ടമാണ് മണി ആശാനേ ❤❤❤❤🔥
@Ulsavakeralam
@Ulsavakeralam 2 года назад
Thank you so much for the support... തുടർന്നും എല്ലാ എപ്പിസോഡുകളും കാണണം ...
@MaheshM-jj8ii
@MaheshM-jj8ii 2 года назад
Utsavakeralam ഓണക്കൂർ പൊന്നൻ ചേട്ടന്റെ ഇന്റർവ്യൂ എടുക്കുവോ.
@hareeshpg8401
@hareeshpg8401 2 года назад
അത് കലക്കും നല്ല onantharam ആനക്കാരൻ ആണ് പൊന്നൻ ആശാൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥⚡️⚡️⚡️⚡️⚡️⚡️⚡️
@Ulsavakeralam
@Ulsavakeralam 2 года назад
വന്നല്ലോ interview... Thank You so much for the support🙏🏻
@Ulsavakeralam
@Ulsavakeralam 2 года назад
Thank You so much for the support🙏🏻
@MaheshM-jj8ii
@MaheshM-jj8ii 2 года назад
@@Ulsavakeralam ninagl cheyyumbol kurachum koodi vekthamayi chothikkum ennathukind paranjatha. SS
@anilaramakrishnan3563
@anilaramakrishnan3563 2 года назад
പാർത്ഥസാരഥി & മണി ആശാൻ ഒരുപാട് കാലം നീണ്ടുനിൽക്കട്ടെ ഈ കൂട്ട്കെട്ട്..... ❤️🙏
@Ulsavakeralam
@Ulsavakeralam 2 года назад
😍😍😍thank you Abhinav.. ഞങ്ങളും അങ്ങനെ തന്നെ ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു
@Aarcha_cr
@Aarcha_cr 2 года назад
❤️
@nishantha.g3015
@nishantha.g3015 2 года назад
എന്റെ ചെറുപ്പം മുതൽ കണ്ട മനുഷ്യൻ... മണിയാശാൻ ഞങ്ങടെ രാജുട്ടന്റെ കൂടെ ❤❤❤❤ ഞങ്ങളുടെ മണിചേട്ടന് സർവ്വവിധ ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു
@Ulsavakeralam
@Ulsavakeralam 2 года назад
Thank You so much for the support🙏🏻
@Akhilelephantgallery
@Akhilelephantgallery 2 года назад
നല്ല വിവരണം ഇഷ്ടപ്പെട്ടു 😍😍
@Ulsavakeralam
@Ulsavakeralam 2 года назад
Thank You Akhil 🙏🏻
@pranavskumar1998
@pranavskumar1998 2 года назад
Nammal subscribers paranju Hariyettan mani ashante episode kondu vannu.....ethoru adipoli series avum polikkum 🔥 ❤️ Ulsavakeralam Istam ❤️
@Ulsavakeralam
@Ulsavakeralam 2 года назад
Thank You so much for the support🙏🏻 നിങ്ങളുടെ ഈ സ്നേഹം ആണ് ഞങ്ങളെ മുന്പോട്ടു നയിക്കുന്നത് ...
@jobinvjohn3016
@jobinvjohn3016 2 года назад
Ponnan chettan....pever🔥🔥🔥🔥🔥🔥🔥mass Ka bapp❤️❤️❤️
@ajithavp7183
@ajithavp7183 2 года назад
മണിയേട്ടന്റെ വിശേഷങ്ങൾ ഞങ്ങളിലേക്ക് എത്തിച്ചതിന് ഉത്സവകേരളം team നു ഒരുപാട് നന്ദി ❤️❤️❤️. This is a supper episode ❤️🔥
@shanushaan7545
@shanushaan7545 2 года назад
Kidduuu adipoliii
@Ulsavakeralam
@Ulsavakeralam 2 года назад
Thank You Shanu 🙏🏻
@bichudevu9262
@bichudevu9262 2 года назад
Powlii❤❤❤❤🥰🥰wait cheythe oru episode ane chettaa ethu.. Thankkksss nxt episode ondanne kanuvaoooo
@Ulsavakeralam
@Ulsavakeralam 2 года назад
ഒരുപാട് വൈകിപ്പിക്കില്ല.😁😁thank you for ur support Bichu
@vinodvipin803
@vinodvipin803 2 года назад
Hari etta..... ഒട്ടും പ്രധീക്ഷിക്കാത്ത എപ്പിസോഡ്... എരിമയൂർ മണി ഏട്ടൻ.. പാലക്കാടിന്റെ അഭിമാനം!....... നാട്ടുകാരൻ..... ഒത്തിരി മനസു നിരഞ്ഞു!🥰 അവതരണ മികവ് പറയാൻ വാക്കുകൾ ഇല്ല! ഗംഭീരം, ബാക്ക്ഗ്രൗണ്ട് മ്യൂസിക് സൂപ്പർ...! Waiting for next episode!
@Ulsavakeralam
@Ulsavakeralam 2 года назад
Hello ...enthundu visesham ...pratheekshikkathe irikkumbam manatee ninnu potti veezhunnpolle vende episode varan ....engane undayirunnu vannappam ...istamayo ...pinne share cheyyan prathyekichu parayandalo alle ...Thanks for your honest comment
@aravindcheekkallur5288
@aravindcheekkallur5288 2 года назад
Waiting for this interview since last 2 years ❤️❤️
@Ulsavakeralam
@Ulsavakeralam 2 года назад
Thank You so much for the support🙏🏻.. തുടർന്നും എല്ലാ എപ്പിസോഡുകളും കാണണം ...
@athulr6102
@athulr6102 2 года назад
Video മുഴുവൻ രോമാഞ്ചത്തോടുകൂടിയായിരുന്നു കണ്ട്കൊണ്ടിരുന്നത് 🤩😍 ഞാൻ ഒരു എരിമയൂർകാരൻ ആയതുകൊണ്ട് പിന്നെ പ്രത്യേകിച്ച് ഒന്നും പറയണ്ട കാര്യമില്ലല്ലോ 💪✨. Thank you Ulsavakeralam for this interview 👏🙌
@Ulsavakeralam
@Ulsavakeralam 2 года назад
Thank You So much Athul 🙏🏻
@alappuzhakaranannan4530
@alappuzhakaranannan4530 2 года назад
ഓണക്കൂർ പൊന്നൻ അത് '''' ഒരു പ്രതിഭാസം ആണ്
@anoopvkumaran1226
@anoopvkumaran1226 2 года назад
ഉത്സവ കേരളത്തിന്‌ ഒരുപാട് നന്ദി 🙏🏻. കാത്തിരുന്ന എപ്പിസോഡ് ❤️
@Ulsavakeralam
@Ulsavakeralam 2 года назад
Thank you so much for the support... തുടർന്നും എല്ലാ എപ്പിസോഡുകളും കാണണം ...
@anoopvkumaran1226
@anoopvkumaran1226 2 года назад
തീർച്ചയായും 🥰
@avinashalappattu7223
@avinashalappattu7223 2 года назад
മണിയെട്ടൻ്റെ വിശേഷങ്ങളിലൂടെ ഉള്ള യാത്രയിൽ പങ്കുചേരുന്നു ❤️ , ആഗ്രഹിച്ചത് 👏👍
@Ulsavakeralam
@Ulsavakeralam 2 года назад
Thank You so much Avinash 🙏🏻
@vishnuprasad1999
@vishnuprasad1999 2 года назад
കാത്തിരുന്ന ഒരു എപ്പിസോഡ് 😍😍😍😍.... എരിമയൂർ മണി ഏട്ടൻ 😍♥️
@Ulsavakeralam
@Ulsavakeralam 2 года назад
Vishnu ...sorry oralppam thamasichu poyathinu ...emkilum vannapoll Nannayi enu thonunnu ...engane undu video istapetto ....pinne enthokke undu visesham ...sugham thanne alle
@vishnuprasad1999
@vishnuprasad1999 2 года назад
@@Ulsavakeralam bakki kanan vendi waiting aanu. Adya episode kollam. 😍😍😍😍😍😍.....
@prasadmalappuram6175
@prasadmalappuram6175 2 года назад
Super...കാത്തിരുന്ന episode...👍👌
@Ulsavakeralam
@Ulsavakeralam 2 года назад
Thank you so much for the support .. തുടർന്നും എല്ലാ എപ്പിസോഡുകളും കാണണം ..
@amaljith2096
@amaljith2096 2 года назад
ചേട്ടാ രാമനെ മാത്രം focus ചെയ്യരുത് rajagopalaneyum parthan എല്ലാവരെയും ഉൾപ്പെടുത്തണേ ❤❤❤
@Ulsavakeralam
@Ulsavakeralam 2 года назад
ഉറപ്പായും അമൽജിത് .. we tried our best to include everything.. keep watching and support us.. don’t forget to like and share
@amaljith2096
@amaljith2096 2 года назад
@@Ulsavakeralam തീർച്ചയായും 👍👍
@ajithsanker1909
@ajithsanker1909 2 года назад
Sherikum agrahichirunu edhehathinte oru interview arelum cheythel nu orupad thanks team Ulsavakeralam.
@Ulsavakeralam
@Ulsavakeralam 2 года назад
Thank You so much for the support... തുടർന്നും ഇനിയുള്ള എല്ലാ എപ്പിസോഡുകളും കാണണം ...
@ramankuttymanikkan5578
@ramankuttymanikkan5578 2 года назад
Njan last kandath nenmara velaka Pithrukovil paarthasaaradhiyude koode erimayur mani ettaneyum
@Ulsavakeralam
@Ulsavakeralam 2 года назад
👍♥
@bharathanmanumanu8165
@bharathanmanumanu8165 2 года назад
മണിയേട്ടൻ ❤️
@Ulsavakeralam
@Ulsavakeralam 2 года назад
Thank You so much for the support🙏🏻
@Sociallyavailable
@Sociallyavailable 2 года назад
ഓണക്കൂർ പണ്ട് ആനകരുടെ സ്വർഗം ആയിരുന്നു ഇവിടെ വരാത്ത ആനയും ഇല്ല ആനകാരും ഇല്ലായിരുന്നു
@ajaykgopi
@ajaykgopi 2 года назад
മണിയേട്ടൻ 🔥 പൊന്നൻ ചേട്ടൻ 🔥
@Ulsavakeralam
@Ulsavakeralam 2 года назад
🙏🏻👍❤
@harikrishnananayadi9427
@harikrishnananayadi9427 2 года назад
ഒരിക്കലും ഞാൻ പ്രതീക്ഷിച്ചില്ല ഇങ്ങനേ ഒരു ഓണസമ്മാനം കിട്ടും എന്ന്.. ഒരു പാട് വെയിറ്റ് ചെയ്ത എപ്പിസോഡ്.. ഉൽസവ കേരളത്തിന് ഒരായിരം ആശംസകൾ
@Ulsavakeralam
@Ulsavakeralam 2 года назад
Thank You So much Harikrishnan 🙏🏻
@harikrishnananayadi9427
@harikrishnananayadi9427 2 года назад
@@Ulsavakeralam വളരേ സന്തോഷം❤️
@thiriyadans4u
@thiriyadans4u 2 года назад
ആനക്കേരളത്തിന്റെ ചട്ടക്കാരിലെ പ്രധാനി... മണിയേട്ടൻ ✌️
@Ulsavakeralam
@Ulsavakeralam 2 года назад
അതെ .... 🙂
@rendeepradhakrishnan6506
@rendeepradhakrishnan6506 2 года назад
🔥🔥തീപ്പൊരി ആനക്കാരൻ രാമനെ രാജാവാക്കിയ മണിയാശാൻ
@Ulsavakeralam
@Ulsavakeralam 2 года назад
Thank You 🙏🏻
@jebykr3612
@jebykr3612 2 года назад
മണിയേട്ടൻ രാമനെ വരണം
@manikandan4388
@manikandan4388 2 года назад
കുറെ ഏറെ കാലമായി ആശാൻ്റെ ബ്ലോഗ് ക്കിന് വേണ്ടി കാത്തിരുന്നു , നല്ലൊരു ബ്ലോഗ് ആണ് , ആശാൻ്റെ അനുഭവങ്ങളും ജീവിത കഥകളും ,ആശാൻ അഴിച്ച ആനകളെ കുറിച്ചും,കായംകുളം സരത് അണ്ണനെ രക്ഷിച്ചതെ കുറിച്ചും ചോദിക്കണം ,ഈ ബ്ലോഗ് ക്കിനെ ഞങ്ങടെ മുമ്പിൽ എത്തിച്ച ഉത്സവകേരളം ടീമിന് എൻ്റെ വക നന്ദി അറിയിക്കുന്നു ,വളരെ സന്തോഷം
@Ulsavakeralam
@Ulsavakeralam 2 года назад
Thank you manikandan for ur support.. we need ur support and prayers always
@manikandan4388
@manikandan4388 2 года назад
@@Ulsavakeralam theerchayaayum ❤❤✌✌
@Worldofnimz
@Worldofnimz 2 года назад
Super 😍😍😍😍😍😍
@Ulsavakeralam
@Ulsavakeralam 2 года назад
Thank you so much 😀 🙏🏻
@sreesreela7877
@sreesreela7877 2 года назад
Waiting ayirunnuuu bro.. oru 5 episode enkilum pratheekshikunu
@Ulsavakeralam
@Ulsavakeralam 2 года назад
😁👍🏻👍🏻wait and see
@anandhuramesh6882
@anandhuramesh6882 2 года назад
Adipoli intro👌👌👌🥰😍. മണി ആശാൻ ❤️
@Ulsavakeralam
@Ulsavakeralam 2 года назад
Thank You... ♥
@karthikck8200
@karthikck8200 2 года назад
Most expected interview 🙏
@Ulsavakeralam
@Ulsavakeralam 2 года назад
Thank You so much for the support Karthik🙏🏻 തുടർന്നും എല്ലാ എപ്പിസോഡുകളും കാണണം ...
@nikhithaku985
@nikhithaku985 2 года назад
Detailed interview anu Spr
@Ulsavakeralam
@Ulsavakeralam 2 года назад
Thank You so much for the support🙏🏻 തുടർന്നും എല്ലാ എപ്പിസോഡുകളും കാണണം ...
@sandeepasokan2928
@sandeepasokan2928 2 года назад
Superb 😍😍👍👌👌
@Ulsavakeralam
@Ulsavakeralam 2 года назад
Thanks Sandeep 🙏🏻
@kannantkbm1870
@kannantkbm1870 2 года назад
കാത്തിരുന്ന episode.... Orupad thanks 🙏🙏🙏🙏🙏🙏
@Ulsavakeralam
@Ulsavakeralam 2 года назад
Thanks Kannan ...orupadu nallayi shramikunnu ippozhanu othuvannathu ...video istapettallo alle ....share cheyyan marakkalle please ...pinne enthundu kannan visesham ....corona effect undo avide
@kannantkbm1870
@kannantkbm1870 2 года назад
@@Ulsavakeralam waiting for next episode
@vishnupkarottu
@vishnupkarottu 2 года назад
ഓണക്കൂർ പൊന്നൻ ആശാൻ 💥💥
@Ulsavakeralam
@Ulsavakeralam 2 года назад
onakoor Ponnan chettan illatha kadhayo ....super alle ashan ....vidoe istamayo share cheyyan marakkale please
@Ulsavakeralam
@Ulsavakeralam 2 года назад
Pinne entendu visesham ...sugham alle ....aduth episode udane tharam...namukku ponnan chettande oru episode pedachallo .....
@vishnupkarottu
@vishnupkarottu 2 года назад
@@Ulsavakeralam full support. All d best
@30akalavyanm.b78
@30akalavyanm.b78 2 года назад
@@Ulsavakeralam ponnan Appupante vedio venam
@sradheshsradhu4508
@sradheshsradhu4508 2 года назад
ഒരുപാട് ഇഷ്ടപ്പെട്ടു ഇ എപ്പിസോഡ് ❤😘🐘
@Ulsavakeralam
@Ulsavakeralam 2 года назад
Thank you so much .. 🙏🏻തുടർന്നും എല്ലാ എപ്പിസോഡുകളും കാണണം ...
@nimaynjeevan7081
@nimaynjeevan7081 2 года назад
Njaan paranja uttoly anandan tem throkkadavoor sivaraajoo tem videos ippozhum cheithattillaa🥲....... ee saahacharyathil chodikkunnath seriyallennariyaam pakshe.....😜 Nice works till date and hoping for more from you guys...... best wishes from Kodungallur 😊🤜🤛😉
@Ulsavakeralam
@Ulsavakeralam 2 года назад
നമുക്കു ചെയ്യാം. വീഡിയോ ഇഷ്ട്ടപെട്ടല്ലോ അല്ലേ. ഷെയർ ചെയ്യാൻ മറക്കരുത് 😊🙏🏻
@suryadarshansurya5847
@suryadarshansurya5847 2 года назад
കാത്തിരുന്ന വീഡിയോ ഒരു രക്ഷേം ഇല്ല.. എരിമയൂർ സിങ്കം 🔥.
@Ulsavakeralam
@Ulsavakeralam 2 года назад
Thank You so much for the support🙏🏻 തുടർന്നും എല്ലാ എപ്പിസോഡുകളും കാണണം ...
@suryadarshansurya5847
@suryadarshansurya5847 2 года назад
@@Ulsavakeralam 👍👍
@aneeshes9616
@aneeshes9616 2 года назад
Onakoor ponnan chettan🔥🔥🔥🔥
@Binoys
@Binoys 2 года назад
💥💥⚡️⚡️⚡️
@Ulsavakeralam
@Ulsavakeralam 2 года назад
Thank you... 🙏🏻 ♥
@rahullalus7500
@rahullalus7500 2 года назад
മണ്ണിച്ചേട്ടൻ....💥💥💥
@Ulsavakeralam
@Ulsavakeralam 2 года назад
Thank You so much for the support Rahul🙏🏻
@maanukkavlog1652
@maanukkavlog1652 2 года назад
എന്റെ അയൽക്കാരൻ 👍👍👌
@Ulsavakeralam
@Ulsavakeralam 2 года назад
Wow അതൊരു ഭാഗ്യം തന്നെ ആണ്.... അയൽക്കാരനെ പറ്റിയുള്ള വീഡിയോ പൂർണമായും കണ്ടു എന്ന് കരുതുന്നു ഇഷ്ടപ്പെട്ടാൽ തീർച്ചയായും ഷെയർ ചെയ്യുക പ്ലീസ്... എന്തുണ്ട് പിന്നെ വിശേഷം സുഖം alle
@achupriyan9922
@achupriyan9922 2 года назад
Polichu 👌👌👌👌
@Ulsavakeralam
@Ulsavakeralam 2 года назад
Thank You so much for the support Achu🙏🏻
@akhiljithct5234
@akhiljithct5234 2 года назад
Adipoliiiii.. waiting for Nxt part...
@Ulsavakeralam
@Ulsavakeralam 2 года назад
Thanks Akhiljith ...video istapettallo alle ...sharecheyithu support cheyyane please ...udane thanne puthiya episode tharam
@ratheeshummanath3621
@ratheeshummanath3621 2 года назад
കാത്തിരുന്ന എപ്പിസോഡ് മണി മാമൻ 😘👌👌👌🧡🧡🧡🧡
@Ulsavakeralam
@Ulsavakeralam 2 года назад
Thank You Ratheesh 🙏🏻
@ravikumarravi4121
@ravikumarravi4121 2 года назад
സൂപ്പർ 👌👌👌💖💖💖💖
@Ulsavakeralam
@Ulsavakeralam 2 года назад
Thank You so much for the support🙏🏻
@tastetrends4096
@tastetrends4096 2 года назад
Super ayituunduu 👍same like a movie 🎥
@Ulsavakeralam
@Ulsavakeralam 2 года назад
Thank You so much for the support🙏🏻.. തുടർന്നും എല്ലാ എപ്പിസോഡുകളും കാണണം ...
@adwaithkb1451
@adwaithkb1451 2 года назад
Ith enthayalum adipoliiiiii ayy kekkaan agraham ndayathanu
@Ulsavakeralam
@Ulsavakeralam 2 года назад
Thank You so much for the support Adwaith🙏🏻 തുടർന്നും എല്ലാ എപ്പിസോഡുകളും കാണണം ...
@aneeshkavalla9927
@aneeshkavalla9927 2 года назад
ഹരിയേട്ടാ.... Intro സൂപ്പർ...,
@Ulsavakeralam
@Ulsavakeralam 2 года назад
Thank you so much... 🙏🏻
@bilalshahilal751
@bilalshahilal751 2 года назад
ഓണാക്കൂർ പൊന്നൻ 😆😆😆💋
@Ulsavakeralam
@Ulsavakeralam 2 года назад
🙏🏻 ♥
@anand8835
@anand8835 2 года назад
Orupadu kathirunna video anu vedio cheuthavarkku thanks
@Ulsavakeralam
@Ulsavakeralam 2 года назад
Thank you soo much for ur comment .. Keep watching and support us
@ajithabhi2332
@ajithabhi2332 2 года назад
ഒരുപാട് സന്തോഷം ഉണ്ട് മണി ആശാൻ ന്റെ എപ്പിസോഡ് കാണാൻ സാധിച്ചതിന്....
@Ulsavakeralam
@Ulsavakeralam 2 года назад
Thank you ajith for ur comment🙏🏻keep watching ulsavakeralam
@sarath-pv5wi
@sarath-pv5wi 2 года назад
Hariettaaa orupaad sandhosham 💖
@Ulsavakeralam
@Ulsavakeralam 2 года назад
Thank You so much for the support🙏🏻..
@careerdiariestipstalksbyjo5415
@careerdiariestipstalksbyjo5415 2 года назад
ഇരുപത്തി മൂന്ന് വർഷം പാമ്പാടി രാജന്റെ പാപ്പനായിരുന്ന സുകുമാരൻ ചേട്ടന്റെ അഭിമുഖം കൊടുത്താൽ നന്നായിരുന്നു. ആനപണിയിൽ വളരെയേറെ അനുഭവസമ്പത്തുള്ളയാ ളാണ്‌.അദ്ദേഹത്തിന്റെ പിതാവും ആന പാപ്പാൻ ആയിരുന്നു.
@Ulsavakeralam
@Ulsavakeralam 2 года назад
Pinnentha sukumaran chettande cheyyamallo ...adhehathinde sthalam evideyanu ennu parayamo please ....
@careerdiariestipstalksbyjo5415
@careerdiariestipstalksbyjo5415 2 года назад
@@Ulsavakeralam കങ്ങഴ, കോട്ടയം.
@artist_hariprasad
@artist_hariprasad 2 года назад
Waiting ... Sukumaran chettan❤ Avdeyum kelkkam onakkur ponnan😇
@anaghm6979
@anaghm6979 2 года назад
VM pradeep media enna chancelil chythitt und .chanelil interveiw veideo ind
@anilaramakrishnan3563
@anilaramakrishnan3563 2 года назад
കുറച്ച് വൈകി ആണേലും ഉത്സവകേരളം ഓണസമ്മാനമായി എത്തി.... 🤗❤️
@Ulsavakeralam
@Ulsavakeralam 2 года назад
ഓണ സമ്മാനം ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു 😁😁
@jeromeantony5930
@jeromeantony5930 2 года назад
നല്ല വീഡിയോ
@Ulsavakeralam
@Ulsavakeralam 2 года назад
Thank you so much .. 🙏🏻തുടർന്നും എല്ലാ എപ്പിസോഡുകളും കാണണം ...
@jeromeantony5930
@jeromeantony5930 2 года назад
@@Ulsavakeralam 👍
@vishnusathyan1134
@vishnusathyan1134 2 года назад
ആനക്കാരൻ 🤗🤗🤗❤❤❤
@Ulsavakeralam
@Ulsavakeralam 2 года назад
Thank You Vishnu🙏🏻
@abhinav.r
@abhinav.r 2 года назад
Wait cheyyitha episode oruppade നന്ദി
@Ulsavakeralam
@Ulsavakeralam 2 года назад
Thank you so much for the support.. തുടർന്നും എല്ലാ എപ്പിസോഡുകളും കാണണം ..
@abhinav.r
@abhinav.r 2 года назад
@@Ulsavakeralam മണിയേട്ടന്റെ അടുത്ത എപ്പിസോഡ് വരില്ലേ....
@vishnuhemchand8127
@vishnuhemchand8127 2 года назад
ഹരി ചേട്ടാ പൊളിച്ചു 👍👍👍 അടുത്ത എപ്പിസോഡ് weighting ❤❤❤🤩
@Ulsavakeralam
@Ulsavakeralam 2 года назад
Thank You so much for the support🙏🏻.. അടുത്ത എപ്പിസോഡ് coming soon 🙂
@vishnukannyath3068
@vishnukannyath3068 2 года назад
@@Ulsavakeralam എന്നാണ് അടുത്ത എപ്പിസോഡ്
@avinashalappattu7223
@avinashalappattu7223 2 года назад
വളരെ ഏറെ ആഗ്രഹിച്ച വിശേഷങ്ങൾ 👌❤️
@Ulsavakeralam
@Ulsavakeralam 2 года назад
Thank you so much avinash 😘🙏🏻🙏🏻
@jishnuchikku94
@jishnuchikku94 2 года назад
ഒരുപാട് ഇഷ്ട്ടായി🥰🥰
@Ulsavakeralam
@Ulsavakeralam 2 года назад
Thank you sooo much Jishnu.. keep watching and support us
@AK-zc4yn
@AK-zc4yn 2 года назад
Super😘😘😘😘😘
@Ulsavakeralam
@Ulsavakeralam 2 года назад
Thank You 🙏🏻
@sreeninarayanan4007
@sreeninarayanan4007 2 года назад
വെയ്റ്റിംഗ് 🙏❤❤
@Ulsavakeralam
@Ulsavakeralam 2 года назад
Coming soonn.....
@mithunashokashok4037
@mithunashokashok4037 2 года назад
Thank s
@Ulsavakeralam
@Ulsavakeralam 2 года назад
🙏🏻
@RahulRahul-gn8ex
@RahulRahul-gn8ex 2 года назад
Adipoli
@Ulsavakeralam
@Ulsavakeralam 2 года назад
Thank You 🙏🏻
@mithunashokashok4037
@mithunashokashok4037 2 года назад
Great information
@Ulsavakeralam
@Ulsavakeralam 2 года назад
😍thank u mithun
@vishnuvijayan00
@vishnuvijayan00 2 года назад
Ah pwoliiii 👌👌👌👌💥💥💥💥💥
@Ulsavakeralam
@Ulsavakeralam 2 года назад
Thank You so much for the support🙏🏻
@vishnuprasad981
@vishnuprasad981 2 года назад
സിങ്കം 🔥😍🦁
@Ulsavakeralam
@Ulsavakeralam 2 года назад
Thank You so much for the support Vishnu🙏🏻
@kaleshp1950
@kaleshp1950 2 года назад
ഓണക്കുർ പൊന്നൻചേട്ടൻ ❤️💪
@anaduvattom178
@anaduvattom178 2 года назад
🔥 പൊന്നൻ ചേട്ടൻ🔥❣️🔥
@Ulsavakeralam
@Ulsavakeralam 2 года назад
❤ 👍
@rajeeshvk2875
@rajeeshvk2875 2 года назад
വീഡിയോ വളരെ നന്നായി ഒരു E For elephent ടെച്ച്
@Ulsavakeralam
@Ulsavakeralam 2 года назад
Thank you so much
@dileeplalu6337
@dileeplalu6337 2 года назад
Thanks.... Ulsava keralam
@Ulsavakeralam
@Ulsavakeralam 2 года назад
Thank You so much for the support Dileep🙏🏻
@jijopalakkad3627
@jijopalakkad3627 2 года назад
എരിമയൂർ മണി ഏട്ടൻ 🥰🥰🥰🥰🔥🔥🔥🔥🔥🔥🔥🔥💖💖💖💖💖💖💖🐘🐘🐘🐘
@Ulsavakeralam
@Ulsavakeralam 2 года назад
♥♥🙏🏻
@kunjan6239
@kunjan6239 2 года назад
ഒരുപാടു നന്നിയുണ്ട് ❤❤❤❤
@Ulsavakeralam
@Ulsavakeralam 2 года назад
Thank You So much Devaduth 🙏🏻
@akhilcs9637
@akhilcs9637 2 года назад
Super 🥰🥰🥰
@Ulsavakeralam
@Ulsavakeralam 2 года назад
Thank You 🙏🏻
@varundaspambavasan5709
@varundaspambavasan5709 2 года назад
പൊളിച്ചു 🔥🔥
@Ulsavakeralam
@Ulsavakeralam 2 года назад
Thank You Varundas 🙏🏻
@aneeshks9280
@aneeshks9280 2 года назад
മണി ആശാൻ ഒരു വീഡിയോ വേണ്ടി ഒത്തിരി RU-vid channel njan comment ettu. എന്റെ ആഗ്രഹം സാധിച്ചു തന്ന. ഹരിചെട്ടൻ നന്ദി 🙏
@Ulsavakeralam
@Ulsavakeralam 2 года назад
Thank You so much for the support🙏🏻...തുടർന്നും എല്ലാ എപ്പിസോഡുകളും കാണണം ...
@jaimonns2723
@jaimonns2723 2 года назад
❤️❤️❤️❤️
@vijeshtm2630
@vijeshtm2630 2 года назад
ഹായ് നല്ലരസുണ്ട് ❤️UK Great❤️
@Ulsavakeralam
@Ulsavakeralam 2 года назад
Thank You Vijesh 🙏🏻
@jobinc9136
@jobinc9136 2 года назад
❤❤
@fasalfaslu3064
@fasalfaslu3064 2 года назад
Thanks
@Ulsavakeralam
@Ulsavakeralam 2 года назад
Welcome
@mithunashokashok4037
@mithunashokashok4037 2 года назад
Thanks bro great bro
@Ulsavakeralam
@Ulsavakeralam 2 года назад
Thank You Mithun 🙏🏻
@sijisiji5662
@sijisiji5662 2 года назад
അടുത്ത എപ്പിസോഡ് എന്നാണ് ♥♥♥
@Ulsavakeralam
@Ulsavakeralam 2 года назад
Udane undavum siji.. wait and see😊
Далее
The real hero my appaappan # Onakoor ponnan
1:43
Просмотров 1,8 тыс.
NITLENKA 😎 #tiktokviral
0:14
Просмотров 10 млн
ех петуха 👆👆👆👆👆🍾
0:14
Просмотров 3 млн
тгк: Яна Ri
0:12
Просмотров 767 тыс.