2023 ജനുവരി മുതൽ മാർച്ച് വരെയുള്ള മുഴുവൻ ആനുകാലിക ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള class.. 4 class കളോടു കൂടി ആനുകാലികം complete ചെയ്യാനാണ് ഉദ്ദേശിക്കുന്നത്
ഈ class നിങ്ങൾക്ക് ഒരുപാട് ഉപകാരപ്പെടും.. Max കോഡുകൾ വച്ചാണ് CA പറയുന്നത്.. ഈ class എടുക്കുന്ന സമയത്ത് നാവിൽ പോളം( വായ്പ്പുണ്ണ് ) ഉണ്ടായിരുന്നു.. ഒരുപാട് ബുദ്ധിമുട്ടിയാണ് ക്ലാസ് എടുത്തത്.. lgs prelims exam ആയതുകൊണ്ടാണ് വേദന സഹിച്ചും class എടുത്തത്.. Class കേൾക്കുമ്പോൾ ഉച്ചാരണത്തിൽ നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ ക്ഷമിക്കുക 🙏❤️
Thankku so much mam.daily current affairs session ഉണ്ടോ ഇന്നത്തെ നാളത്തെ അങ്ങനെ... അത് ഉണ്ടാവുക aanengil useful ആയിരുന്നു. നല്ല ക്ലാസ് sredikkan patunund. നല്ല energy keep it up mam 🎉🎉
miss ente avasana chance aanu ee varunna ld and lgs .family problem karanam ithrayum nal onnum cheyyan pattiyilla. ippol age over aavanayappol aanu thalayil velicham vannath .athond enganeyenkilum joli nediye pattu. miss koode undavane.
ഞാൻ കൂടെ തന്നെയുണ്ട്.. പഠനത്തിന് ഏറ്റവും അത്യാവശ്യം ജോലി നേടുമെന്ന വാശിയാണ്.. തോറ്റു കൊടുക്കരുത്..വരും മാസങ്ങൾ നിർണായകമാണ്.. വിട്ടു വീഴ്ചയില്ലാതെയുള്ള പഠനം 🥰❤️
Mam...... exam അത്യാവശ്യം നന്നായിട്ട് എഴുതാൻ പറ്റി.... 😊 and u r one of the part of that journey 🖤 but........ only 80 marks 🙂 no hope 🤷♂️ because competetion tough aanu... 🙃
🙂aahh..... madam syllabs vechaano ldc clss cheyyane... 🖤 മുന്നിൽ നിന്ന് നയിക്കാൻ ഒരാളുണ്ടെങ്കി finishing point il touch cheyya മാത്രല്ല njn അവിടെ ഒരു paa വിരിച്ചു കിടക്കും 😌😌😌😌
അത് രുചിര കമ്പോജ് ആണ്.. arindam bagchi UN ന്റെ ജനീവ ആസ്ഥാനമാക്കിയുള്ള സംഘടനകളിലേക്കുള്ള സ്ഥിരം പ്രതിനിധിയാണ്.. UN ആസ്ഥാനം new york ആണ്. Arindam Bagchi Appointed as India's Ambassador to ( UN in Geneva). തെറ്റി പോയി എങ്കിൽ വിഷമിക്കണ്ട.. ഇതൊക്കെ exam മിന്റെ ഒരു ഭാഗമാണ്.. എല്ലാവർക്കും സംഭവിക്കുന്നതാണ്.. ഇതേ കുറിച്ച് ഓർത്ത് വിഷമിക്കണ്ട 👍